Sancharam | By Santhosh George Kulangara | Madhya Pradesh - 5 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 159

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +25

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @franciskj1721
      @franciskj1721 2 ปีที่แล้ว +1

      N.m

    • @Jin_cy
      @Jin_cy 2 ปีที่แล้ว

      SAFARI TV CHANNEL എന്ന് പേരുള്ള യൂട്യൂബ് ചാനൽ കാണുന്നുണ്ട്. അതിൽ സഫാരിയിലെ കുറേ വിഡിയോസും വരുന്നുണ്ട്. അത് ഒറിജിനൽ സഫാരി TV yude അല്ലാലോ.?

    • @nicetomeetyou..
      @nicetomeetyou.. 2 ปีที่แล้ว

      @@Jin_cy ഇതാണ് safari tv channel ന്റെ official TH-cam channel. മറ്റുള്ളത് safari tv channel ന്റെ കീഴിൽ ഉള്ളതല്ല.

    • @akhilam1995
      @akhilam1995 2 ปีที่แล้ว

      അങ് രണ്ടാം സ്തുപം എന്ന് പറഞ്ഞു കാണിച്ചത് ശരിക്കും മൂന്നാം സ്തുപം ആണ്. രണ്ടാം സ്തുപം കുറച്ചു മാറി ബിസി 3ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ജല സംഭരണിയുടെ (near to monastery 51) സമീപം ഉള്ള വഴിയിൽ കൂടെ പോയാലെ കാണാൻ സാധിക്കുള്ളൂ.
      സ്‌തുപ 2 അടിവാരത്ത് നിന്നും വരുന്ന പ്രാചീന വഴിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

    • @abidhaabidha8471
      @abidhaabidha8471 2 ปีที่แล้ว

      P

  • @mudhassirmk4212
    @mudhassirmk4212 2 ปีที่แล้ว +115

    SGK യോഡ് ഒരു അപേക്ഷ : യാത്ര ചെയ്ത തീയതി കൂടി ഉൾപെടുതിയൽ നന്നായിരുന്നു... ഇതേ അഭിപ്രായം ഉള്ളവർ ലൈക് അടികുമല്ലോ👍👍👍👍

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +70

    സാഞ്ചി സ്തൂപം കണ്ടുള്ള യാത്രയായിരുന്നു, ബുദ്ധന്റെ ശില്പ്പവും, അശോകസ്‌തംഭവും, ചുവരുകളിലെഴുതിയ പാലിലിപിയുമൊക്ക കണ്ടുള്ള ഒരു യാത്ര,,, വളരെ സമാധാനം നിറഞ്ഞൊരു ചുറ്റുപാടും ,,,,💕🕊️

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 ปีที่แล้ว +69

    സാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ (സപ്ത സഹോദരിമാർ) കൂടി ഉൾപ്പെടുത്തണം സഞ്ചാരത്തിൽ.. അവിടം അധികം ആരും കാണിചിട്ടില്ല കാണാൻ കാത്തിരിക്കുന്നു😍😍

    • @dymonchattambi6517
      @dymonchattambi6517 2 ปีที่แล้ว

      അതാര്

    • @rdlawrence82
      @rdlawrence82 2 ปีที่แล้ว +5

      ശരിയാണ്. വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നമ്മൾക്കൊക്കെ ഒരുപാട് പഠിക്കാനുണ്ട്.
      മണിപ്പൂർ എന്ന സംസ്ഥാനം സന്ദർശിക്കാൻ എനിക്ക്‌ ഒരിക്കൽ ഭാഗ്യം കിട്ടിയിട്ടുണ്ട്. അവിടെത്തന്നെ അങ്ങു കൂടാൻ തോന്നി. വല്ലാത്തൊരു ഭംഗിയായിരുന്നു ആ സ്ഥലത്തിന്.
      സിക്കിമും, മേഘാലയയും ഒക്കെ അതിലും ഭംഗിയാണെന്ന് കേട്ടിട്ടുണ്ട്...

    • @sheemanambiar5725
      @sheemanambiar5725 2 ปีที่แล้ว +1

      Athe 7 sisters koodi kanan wait cheyyunnu👍🙏

    • @sumadevits4972
      @sumadevits4972 11 หลายเดือนก่อน

      ​@@dymonchattambi6517🙄🙄

  • @omkar8247
    @omkar8247 2 ปีที่แล้ว +36

    അതി മനോഹരമായ ഒരു അനുഭവം. നന്ദി 🙏

  • @Malayalamkavitha1
    @Malayalamkavitha1 2 ปีที่แล้ว +6

    നന്നായിരിക്കുന്നു.
    BCE മൂന്നാം നൂറ്റാണ്ടിൽ ആണ് സ്‌കൂപം നിർമ്മിക്കപ്പെട്ടത്. ഞാൻ ഇവിടെ വന്ന് കുട്ടികൾക്കു വേണ്ടി ലൈവ് ക്ലാസ് എടുത്തിരുന്നു

  • @vidhyarahul
    @vidhyarahul 2 ปีที่แล้ว +21

    Photograph in NCERT text book comes to my mind on hearing about "Sanchi Stupa". A time of no internet.. haven't seen Sanchi in tv too those days.. Only memory is the B&W photo in the text book !!☺

    • @django9494
      @django9494 2 ปีที่แล้ว

      Icse?

    • @vidhyarahul
      @vidhyarahul 2 ปีที่แล้ว

      @@django9494 yes.

    • @django9494
      @django9494 2 ปีที่แล้ว

      @@vidhyarahul same pinch.. Which year icse passout?

  • @bensidhi4094
    @bensidhi4094 2 ปีที่แล้ว +3

    പഠിക്കുബോൾ കേട്ടതായിരുന്നു, ഇപ്പോൾ ഇങ്ങനെ കണ്ടു ♥️✌🏻✌🏻✌🏻✌🏻✌🏻✌🏻🔥

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +6

    എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ, വളരെ നന്ദിയുണ്ട് സർ, വിവരണം അതി സുന്ദരം തന്നെ 🙏❤️🙏

  • @jishnu5846
    @jishnu5846 2 ปีที่แล้ว +4

    വല്ലാത്തൊരു ഫീൽ.. അവിടെ പോയിട്ട്.. ആ കാലഘട്ടം മനസ്സിൽ കൊണ്ട് വന്ന് അവിടെ മുഴുവൻ ചുറ്റണം.. അശോക ചക്രവർത്തിയും പരിവാരങ്ങളും ഒക്കെ നടന്നു പോയ വഴികളിലൂടെ അതൊക്കെ ഭാവനയിൽ കണ്ട് അവിടെ മുഴുവൻ കണ്ട് ആസ്വദിക്കണം..

  • @w.b4619
    @w.b4619 2 ปีที่แล้ว +8

    India adhu ethra kanddalum madhivarulla ❤️

  • @lakshmisartshub2672
    @lakshmisartshub2672 2 ปีที่แล้ว +8

    Sanchi stupa 2014 il neritt poyitulla oru sthalama
    Ath veendum kaanaan sadhichathil valare adhikam sandhosham🥰🥰

  • @shafeervaliyakath2679
    @shafeervaliyakath2679 2 ปีที่แล้ว +3

    നമ്മുടെ ഈ സഹോദരന്മാരുടെ ജീവിതം എത്രയും പെട്ടെന്ന് ഉയരട്ട്...

  • @sk4115
    @sk4115 2 ปีที่แล้ว +17

    Proud to be an indian

  • @ajcreations248
    @ajcreations248 2 ปีที่แล้ว +3

    പണ്ട് ഏഷ്യാനെറ്റ്‌ ചാനലിൽ അങ്ങയുടെ സഞ്ചാരം പരിവാടി ഓർമവന്നു 😍

  • @tonythomas218
    @tonythomas218 2 ปีที่แล้ว +3

    School il history padikunna kaalam muthal kooduthal ariyaan thalparyam ulla wonder aanu saanchi sthupam.

  • @mohanrajnair865
    @mohanrajnair865 2 ปีที่แล้ว +8

    I had travelled to Sanchi from Bhopal in 2005. At that time the road was terrible. Now it looks great. That's development.

  • @minilroy8774
    @minilroy8774 2 ปีที่แล้ว +3

    ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ വരുമ്പോൾ ദൂരെ ഒരു മലമുകളിൽ ഈ സാഞ്ചി സ്തൂപം കുറച്ചു ലൈറ്റിംഗുകളോടെ കണ്ടിരുന്നു.
    അന്ന് തൊട്ട് സാഞ്ചിസ്തൂപം കാണണമെന്ന് ആഗ്രഹിച്ചിരുന്നു.
    ഈ വീഡിയോയിലൂടെ അത് ഏകദേശം പൂർത്തീകരിച്ചു.

  • @മണലാരിണിയം
    @മണലാരിണിയം 2 ปีที่แล้ว +1

    Good. Sir. ഞാൻ തങ്ങളുടെ. മിക്ക വീഡിയോ കളും കാണുന്ന ആളാണ്. എല്ലാം വളരെ. അറിവുകൾ നൽകുന്നതയും. കാണാൻ കഴിയാത്ത രാജ്യങ്ങൾ ഇങ്ങനെ എങ്കിലും കാണാൻ കഴിയുന്നതും താഗ്ലാ ലെ ആണ് അതിൽ എന്റെ നന്ദി പറയുന്നു ഒപ്പം ആശം സകളും നേരുന്നു

  • @jayakrishnanjb2384
    @jayakrishnanjb2384 2 ปีที่แล้ว +5

    Nice place and nice explanation.i am lucky to visit Sanchi in 1994.

  • @rajsinghsingh6093
    @rajsinghsingh6093 2 ปีที่แล้ว +8

    Awesome background voice
    I like it
    Thanks sancharam santhosh jeorge mr

  • @sobhageorge2502
    @sobhageorge2502 2 ปีที่แล้ว +16

    How beautiful is our India!!!!! Sir you can contribute a lot of ideas to tourism in our country and make it world's best place to visit!!!!!

  • @sojajose9886
    @sojajose9886 2 ปีที่แล้ว +3

    India is rich in tradition & cultural heritage .. unity in diversity 🇮🇳❤️ proud of our country

  • @jpamjadi5275
    @jpamjadi5275 2 ปีที่แล้ว +5

    സത്യം പറഞ്ഞാല്‍ സാഞ്ചി ഒരു പ്രണയ സ്മാരകമാണ്. അശോകനും ദേവിയും തമ്മിലുള്ള പ്രണയത്തിന്‍റെ സ്മാരകം. അതിപ്പോഴാ മനസ്സിലായത്

  • @bhageerathypothengil9097
    @bhageerathypothengil9097 2 ปีที่แล้ว +4

    Because of you we saw many places Thank you

  • @romeofoodandtravel2023
    @romeofoodandtravel2023 2 ปีที่แล้ว +15

    Sir, including gondwana region(jabalpur )of gond tribals in Madyapradesh also,the land of "warrior queen of gondwana"Rani durgavati and the jungle boy "Maugli". Very beautiful region with rivers and ponds.

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +2

    ഞാനും ഉണ്ടായിരുന്നു ഇതൊക്ക ഉണ്ടാക്കിയ സമയത്ത് ❤😘😘😘

  • @renukand50
    @renukand50 หลายเดือนก่อน

    റാഞ്ചിയിലെ കാഴ്ചകൾ മനോഹരം

  • @vipinns6273
    @vipinns6273 2 ปีที่แล้ว +4

    സഞ്ചാരം 😍👌👏👍♥️

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +3

    Very good new information.
    Thank you very much Shri. Santhosh Jeorge.

  • @euphoria8603
    @euphoria8603 2 ปีที่แล้ว +2

    മതിൽ superb...

  • @dileepdr1530
    @dileepdr1530 2 ปีที่แล้ว +7

    സഞ്ചാരം 🙏🙏❤❤sgk

  • @dileeparyavartham3011
    @dileeparyavartham3011 2 ปีที่แล้ว +5

    സഫാരി ♥️

  • @thomasphilip1786
    @thomasphilip1786 2 ปีที่แล้ว +1

    Sir thank you. There are many Tibetan camps in Karnataka, near by Hubballi, Dharwad, in Mundugod taluk.

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +6

    നോർമൽ ന്യൂ ജൻ യൂട്യൂബർ ഇതേ വീഡിയോ എങ്ങനെ അവതരിപ്പിക്കുന്നു എന്ന് നോക്കാം: "ഗയ്‌സ്.. ഇതൊക്കെ പണ്ട് ബുദ്ധൻ വന്നു തപസ്സിരുന്ന എന്തൊക്കെയോ സംഭവങ്ങൾ ആണെന്നാണ് പറയുന്നത് കേട്ടോ "

    • @babu00987
      @babu00987 2 ปีที่แล้ว

      😄😄🫣

  • @Jobyjobs
    @Jobyjobs 2 ปีที่แล้ว +5

    വെയ്റ്റിങ് ആയിരുന്നു sir

  • @aneeshns7843
    @aneeshns7843 2 ปีที่แล้ว +1

    Evideyokke onnu pokanam

  • @santhusanthukudwakudwa3164
    @santhusanthukudwakudwa3164 2 ปีที่แล้ว

    Wah... superb sir..
    Onnu avideyokke pokanam....💕👍👍👍👍👌👌👌❤

  • @vivek95pv14
    @vivek95pv14 2 ปีที่แล้ว +4

    Sancharam 💞💞

  • @sunnyjacob7350
    @sunnyjacob7350 2 ปีที่แล้ว +1

    How come Asianet displaying a message that Safari channel will be discontinued due to non payment!?

  • @varun8170
    @varun8170 2 ปีที่แล้ว +5

    Jay Madhya Pradesh

  • @manumadhavan504
    @manumadhavan504 2 ปีที่แล้ว +6

    സ്തൂപങ്ങൾ തകർക്കപ്പെട്ടത് അല്ലേ.. ബുദ്ധന്റെ രൂപങ്ങളും മറ്റും തകർത്തതായി കാണുന്നു.. ഏത് മുഗൾ ചക്രവർത്തി ആണ് അത് തകർത്തത്

    • @Devilson32
      @Devilson32 2 ปีที่แล้ว

      Gupta kalakattathinu sesham budhha matham indiayil avasanichu 6th/7th century CE Appol islam undayttu polumilla 😂

    • @mathewkanjamala3602
      @mathewkanjamala3602 2 ปีที่แล้ว +2

      ചോദ്യ കർത്താവിൻ്റെ ഉദ്ദേശം വ്യക്തമാണ്. മുഗളനെ തിരുകാനുള്ള തിരക്ക് കൊള്ളാം. ശ്രീ ബുദ്ധൻ്റെ സനാതന ധർമം ,സംസ്കാരം എന്നിവ തകർത്തത് ബ്രാമണിക്കൽ അക്രമികൾ ആണ്.

    • @shalom5948
      @shalom5948 2 ปีที่แล้ว +4

      @@mathewkanjamala3602 eda thayoli indiayile 1500 ad vare buddhamathum jaina mathum shaktam ayirinu mugalanmar vannathode anu buddhism nashichathu

    • @kunjukunjunil1481
      @kunjukunjunil1481 2 ปีที่แล้ว

      @@mathewkanjamala3602 You have no idea do you ?

    • @youtubememeber3318
      @youtubememeber3318 2 ปีที่แล้ว

      @@mathewkanjamala3602
      ബുദ്ധമതിനും മുന്നേ ഉണ്ടായിരുന്നത് ആണു. ഹിന്ദുമതവും ജൈനമതവും.

  • @eemauyau
    @eemauyau 2 ปีที่แล้ว +5

    Well maintained. 😊

  • @shylendranshylushylendrans6463
    @shylendranshylushylendrans6463 2 ปีที่แล้ว +1

    Sanchi : Wonderful

  • @vinodkumarv7747
    @vinodkumarv7747 2 ปีที่แล้ว +2

    Great india

  • @Rihanputalath
    @Rihanputalath 2 ปีที่แล้ว +1

    💖💖💖സന്തോഷ്‌ സാർ 💖💖💖

  • @R945-l6f
    @R945-l6f 2 ปีที่แล้ว +1

    നീണ്ട സമതല പ്രേദേശങ്ങളിൽ കൂടി ഉള്ള യാത്ര ഒരു മടുപ്പ് തന്നെ ആണ്

  • @bijumunnar7004
    @bijumunnar7004 2 ปีที่แล้ว +1

    Indian Pyramids 😍

  • @shintovarghese1592
    @shintovarghese1592 2 ปีที่แล้ว +1

    Sanchiyile sthoopam

  • @shyamlalshyam7820
    @shyamlalshyam7820 2 ปีที่แล้ว

    Vivekananda travelsil yatra poyapol evide poyittund .saanchi nalloru villege tourist place aanu👌

  • @mariyam..-uy9jx
    @mariyam..-uy9jx ปีที่แล้ว

    Shancharam👌👌

  • @s9ka972
    @s9ka972 2 ปีที่แล้ว +1

    7:58 ഇതേ *സുർക്കി* *മിശ്രിതമാണ്* മുല്ലപ്പെരിയാർ ഡാം പണിയാനും ഉപയോഗിച്ചത്

  • @mathewantony.
    @mathewantony. 2 ปีที่แล้ว +2

    Today morning I visited this place. But when it's explained by him, I wonder at his observations.

  • @aapbeete9761
    @aapbeete9761 2 ปีที่แล้ว +1

    8:43 Rashtrapati Bhavan's doom and doomside boundry is insprired from this

  • @babu8288
    @babu8288 2 ปีที่แล้ว +3

    Should show the location in maps too. It would be really helpful

  • @teleenavlogs9340
    @teleenavlogs9340 2 ปีที่แล้ว +1

    Santhosh sir voice koduthukoode. Please.

  • @MINTONEWS
    @MINTONEWS 2 ปีที่แล้ว +1

    ചില രൂപങ്ങൾക്ക് തല ഭാഗം ഇല്ല?

  • @shubintmathew
    @shubintmathew 2 ปีที่แล้ว +1

    ഞങ്ങളും പഞ്ചാബ് റാവുവിനെ ആദ്യമായി മാസ്ക് ഇല്ലാതെ കണ്ടു...😀

  • @sasisrijesh9166
    @sasisrijesh9166 2 ปีที่แล้ว +1

    Super

  • @neelinav4118
    @neelinav4118 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @KDsvideos4u
    @KDsvideos4u 2 ปีที่แล้ว +1

    Punjab roa seat belt ഇടാറില്ല... അതുമാത്രമാണ് ചെറിയ ഒരു കുഴപം

  • @jeenas8115
    @jeenas8115 2 ปีที่แล้ว +4

    🙏🙏❤

  • @AjithKumar-yo3uz
    @AjithKumar-yo3uz 2 ปีที่แล้ว +1

    30 വർഷത്തിന് മുൻപ് ഞാൻ പോയിട്ടുണ്ട്

  • @tomnewyorker3749
    @tomnewyorker3749 2 ปีที่แล้ว +1

    Siddhartha Gautama, later known as Buddha is estimated to have lived between 563BC to 483BC, born in Lumbini, Nepal. Emperor Ashoka estimated to have lived between 304BC to 232BC in Pataliputhra, Bihar.

    • @s9ka972
      @s9ka972 2 ปีที่แล้ว

      😆 so what . BC is calculated in reverse order just like " - " in maths . BC 563 is before BC 304 .

    • @tomnewyorker3749
      @tomnewyorker3749 2 ปีที่แล้ว

      @@s9ka972: Did I say, anything is wrong? I put the dates only because the commentator didn't mention the dates.

  • @lifeinindiakerala4220
    @lifeinindiakerala4220 2 ปีที่แล้ว

    Kamaal pasha kanaaan ellalllooo???

  • @MINTONEWS
    @MINTONEWS 2 ปีที่แล้ว

    സാഞ്ചിക്ക് അടുത്തുള്ള ഉദയഗിരി മലനിരകൾ സാഞ്ചിയേ പോലെ പ്രസിദ്ധമാണ് ചരിത്ര പരവും ആണ്

  • @gopang3059
    @gopang3059 2 ปีที่แล้ว +1

    Avide povanjathu mossamaie

  • @shameerm1077
    @shameerm1077 2 ปีที่แล้ว +1

    Super ❤❤❤👌

  • @noushad2777
    @noushad2777 2 ปีที่แล้ว +3

    👍👍👍🤩😍

  • @medoxygens442
    @medoxygens442 2 ปีที่แล้ว +5

    ബുദ്ധസംസ്കാരം, അതാണ് യഥാർത്ഥ ഭാരതീയ സംസ്കാരം

    • @NARUTO-jb9nj
      @NARUTO-jb9nj 2 ปีที่แล้ว +6

      No

    • @shalom5948
      @shalom5948 2 ปีที่แล้ว +8

      Buddhist Also worship Hindu gods as buddhist devas they do not worship allah

    • @nishanth3106
      @nishanth3106 2 ปีที่แล้ว

      Yes

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      ​@@shalom5948മണ്ടത്തരം പറയല്ലേ ? ബുദ്ധൻ ദൈവത്തിലല്ല മനുഷ്യരിലാണു വിശ്വസിച്ചത്. മോക്ഷത്തിന് ഭക്തിയോ ബ്രാഹ്മണ പൂജയോ ഒന്നുമല്ല , നല്ല വാക്ക് ,നല്ല ചിന്ത, നല്ല പ്രവൃത്തി എന്ന മാർഗ്ഗ മേയുള്ളൂ എന്നാണ് ബുദ്ധ ദർശനം പറയുന്നത്.

  • @anaamika2020
    @anaamika2020 2 ปีที่แล้ว

    Ujjain is an ancient place in MP.. I heard... Plz show ujn also

  • @kausalyaseju3650
    @kausalyaseju3650 2 ปีที่แล้ว

    But you missed to cover the museum, where the capital of Ashoka Stambha is kept.

  • @anujapasok6288
    @anujapasok6288 2 ปีที่แล้ว +1

    Upload Yemen Episode

  • @aaytrashlist172
    @aaytrashlist172 2 ปีที่แล้ว

    Hai safari 👍👍👍

  • @MINTONEWS
    @MINTONEWS 2 ปีที่แล้ว

    4 തവണ സന്ദർശിച്ചിട്ടുണ്ട്. അടുത്തുള്ള ചെറിയൊരു നഗരം വിഡിഷ 9km അകലെ

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 ปีที่แล้ว

    കൊട്ടാരത്തിന്റെ മേൾക്കു രയില്ലേ

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +1

    Good 👌 Thanks 💚

  • @radhikag7896
    @radhikag7896 2 ปีที่แล้ว

    Superb

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @sk4115
    @sk4115 2 ปีที่แล้ว

    Mattetho country polyiundu

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 ปีที่แล้ว

    20:30 Do wear your seatbelt for a safe journey

  • @babutp4035
    @babutp4035 2 ปีที่แล้ว +1

    ❤️❤️❤️

  • @rashiraz8155
    @rashiraz8155 2 ปีที่แล้ว +1

    Sgk ❤

  • @sbrview1701
    @sbrview1701 2 ปีที่แล้ว

    SGK❤❤❤

  • @Achayan53
    @Achayan53 2 ปีที่แล้ว +1

    👌😘👍

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 ปีที่แล้ว +2

    ചരിത്രം ശരിക്കും അവതരിപ്പിക്കുക ഹിന്ദു മതമാണ് ബുധമതത്തെ ഉന്മൂലനം ചെയ്തത് അല്ലാതെ മുഗളൻ ന്മാരല്ല

    • @cisftraveller1433
      @cisftraveller1433 8 หลายเดือนก่อน

      മല വാനം 😊

    • @muralib406
      @muralib406 8 หลายเดือนก่อน

      Uncultured people speak anything to defend their misdeeds..

  • @asharudml
    @asharudml 2 ปีที่แล้ว +4

    ❣️❣️

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +3

    Rs.500 for the guide !

  • @lekshmiappukuttan108
    @lekshmiappukuttan108 2 ปีที่แล้ว +1

    👍👌👏👏👏

  • @peekay786nazar7
    @peekay786nazar7 2 ปีที่แล้ว +2

    george sir ujjain kanikanam

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 ปีที่แล้ว

    ബുദ്ധൻ എന്നൊരാൾ ജനിച്ചിട്ടില്ല എന്നു മുണ്ട്

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว +1

    🙏

  • @sk4115
    @sk4115 2 ปีที่แล้ว +1

    Kollalo mp

    • @mohanrajnair865
      @mohanrajnair865 2 ปีที่แล้ว

      Madha Pradesh is a big state and there are lots of places to be seen suiting the different tastes of the tourists.
      Religous: Ujjain, Omkareshwar,Orcha
      Wild life: Bandhavgarh, Kanha.
      Adventure: Narmada(Jabalpur),Panch Marhi.
      Historical: Gwalior.
      General: Bhopal.
      I had been to all these places and I am saying from experience.

    • @sk4115
      @sk4115 2 ปีที่แล้ว

      @@mohanrajnair865 mp ihas lot of lands for farming

    • @mohanrajnair865
      @mohanrajnair865 2 ปีที่แล้ว

      @@sk4115 True. Best wheat(Sihore) vegetables, fruits and paneer come from M P. Though Chattisgarh was carved out of M P, still MP has a large mass of Land. I stayed in Bhopal for 1year and had seen lots of places there.
      Quite a few Malayalees must be familiar with Sagar University!

  • @expmimrankhan3881
    @expmimrankhan3881 2 ปีที่แล้ว +2

    Ashoka king oru hindu ayerunn alla yudhayum jaich vekthiyum aanu last yudhathil kurai peruda dead body blood oke kand kutabootham vann last pulli bhuddist aye angana alew sathyam?...

  • @sahursahur2200
    @sahursahur2200 2 ปีที่แล้ว

    💕👍

  • @sk4115
    @sk4115 2 ปีที่แล้ว

    Ican,t believe this does india also has this much archeyiolagical scriptures

  • @jithinjithu274
    @jithinjithu274 2 ปีที่แล้ว

    💞

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    👍

  • @jithbijith9695
    @jithbijith9695 2 ปีที่แล้ว

    👍👍👍❤️❤️❤️❤️😀😀😀😀

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว

    👍❤️