ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം; ദുരൂഹതയെന്ത്? ഗുണഭോക്താവാര്? | POLICHEZHUTHU 346 | TG MOHANDAS

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം; ദുരൂഹതയെന്ത്? ഗുണഭോക്താവാര്? | POLICHEZHUTHU 346 | TG MOHANDAS | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    PRESENTER : TG MOHANDAS

ความคิดเห็น • 145

  • @sureshkp3146
    @sureshkp3146 ปีที่แล้ว +33

    ഭാരതം കണ്ട ധീരനായ വീരത്വം
    നിറഞ്ഞ പ്രധാന മന്ത്രി. അമേരിക്കയുടെ പാട്ടേൺ ടാങ്കിനെ ഭടന്റെ കാലിലെ
    ചെറു വിരലിനോട് ഉപമിച്ച
    സാക്ഷാൽ ഭാരത പുത്രൻ.
    ജയ് ജവാൻ , ജയ് കിസാൻ എന്ന മുദ്രാ വാക്യവുമായി ഭാരതത്തെ നയിച്ച
    മഹാ പ്രതിഭ .🙏🙏🙏🙏🙏💪💪💪👏👏👏👏👏

    • @kvs2014
      @kvs2014 ปีที่แล้ว

      ...അമേരിക്കയുടെ 'പാറ്റൺ' ടാങ്കും 'സാബർ' ഫൈറ്റർ ജെറ്റുകളും..

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 ปีที่แล้ว +22

    ധീരനായ ഈ വലിയ മനുഷ്യൻ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. എല്ലാം ദൈവ ഹിതം😢

  • @sureshvk296
    @sureshvk296 ปีที่แล้ว +9

    TG സാർ നമസ്തേ... 🙏

  • @alicepurackel7293
    @alicepurackel7293 ปีที่แล้ว +33

    കോൺഗ്രസ് അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരു പാർട്ടിയാണെന്നുള്ളത് ഈ കാലഘട്ടത്തിലാണ് മനസിലാക്കാക്കാനായത്. അവർ അധർമ്മം ചെയ്തതിന്റെ ഫലം ആണ് ഇന്ന് ഈ പാർട്ടി അനുഭവിക്കുന്നത്. ഇനി ഈ പാർട്ടിക്ക് പണ്ടത്തെപ്പോലെ ഭരിക്കാനുള്ള അവസരം ഉണ്ടാകുമെന്നു കരുതേണ്ട ..........

  • @vijayanp3327
    @vijayanp3327 ปีที่แล้ว +27

    നേതാജി ശാസ്ത്രി ദീൻദയാൽ ഉപാധ്യായ ശ്യാമ പ്രസാദ് മുഖർജി വിക്രം സാരാഭായ് തുടങ്ങിയ നിരവധി പ്രമുഖരുടെ മരണം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുന്നു ചതിയന്മാരായ ഗണ്ടികളാണ് ഇവിടെ നടക്കുന്ന പല കലാപങ്ങളും ആസൂത്രണം ചെയ്തിട്ടൂള്ളത്

    • @balachandrannagath2062
      @balachandrannagath2062 ปีที่แล้ว

      The list must include Madhava Rao Scindia and Rajesh Pilot

    • @vijayanp3327
      @vijayanp3327 ปีที่แล้ว

      @@balachandrannagath2062 Also L.N. Mishra Sail Sing Fakrudeen Ali Ahmed etc

    • @balachandrannagath2062
      @balachandrannagath2062 ปีที่แล้ว

      Zail singh, Fakruddin Ahmed and LN Mishra cases cant be attributed to any foul play. Other cases had strong reason for suspicion. Beneficiaries, well, your guess is as good as mine.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว

      @@balachandrannagath2062 sail singh's death is suspicious? I think it was a natural death.

  • @binayakumarg7152
    @binayakumarg7152 ปีที่แล้ว +13

    ലാൽ ബഹാദൂർ ശാസ്ത്രി എന്ന ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു എന്ന് ഇന്നത്തെ തലമുറയിൽ എത്ര പേർക്ക് അറിയാമെന്ന് സംശയമാണ്. എന്തായാലും പുതിയ ഒരു ചർച്ചക്കു തുടക്കമായി മാറട്ടെ താങ്കളുടെ ഈ പൊളിച്ചെഴുത്ത് എന്ന് ആശിച്ചു പോവുന്നു.

  • @sudhakarannair5209
    @sudhakarannair5209 ปีที่แล้ว +20

    സുഹൃത്തുക്കൾ ചതിയന്മാർ ആകുമ്പോൾ മരണം ഭരണ കൂടം വളരെ ശ്രദ്ധിക്കു കനഷ്ടം ഒരിക്കലും നികത്താനാവില്ല

  • @unnikrishnan6450
    @unnikrishnan6450 ปีที่แล้ว +29

    The air port of Varanasi named after His name.LBS internationai airport......by CM Yogi .

    • @vinayakan4487
      @vinayakan4487 ปีที่แล้ว +5

      ഈ മരണം ഇനിയെങ്കിലും അന്വേഷിക്കണം

    • @alexvarghese2826
      @alexvarghese2826 ปีที่แล้ว +3

      ​@vinayakan4487
      Enthu enquiry.
      Nehru fmlykke ithil panku undu ennu pandu muthale kelkkunnathe aane.

    • @silvereyes000
      @silvereyes000 ปีที่แล้ว +1

      Oru congresskaranum thoniyillallo....

    • @TheS-Man
      @TheS-Man ปีที่แล้ว

      Not by Yogi, was LBS already

    • @ramanm4687
      @ramanm4687 ปีที่แล้ว

      Of late it is seen that the congress dynasty is shining with the borrowed or self adopted another popular family bame, with which they have no connection. Such fraud on people of this country and should be prevented by bringing a law in Parliament where the fraud Gandhis can prove their credentials!!

  • @kshankarapillai
    @kshankarapillai ปีที่แล้ว +5

    very good discloser sir, thanks for the same for our knowledge of truth.

  • @manojbalakrishnannair7388
    @manojbalakrishnannair7388 11 หลายเดือนก่อน +5

    ഇല്ല സാർ ഒരിക്കലും ലാൽ ബഹദൂർ ശാസ്ത്രിയെയോ സുഭാഷ് ചന്ദ്രബോസിനെയോ ഓർക്കാത്ത ഒരു തലമുറ, അല്ലെങ്കിൽ ഒരു തലമുറയുടെ കുറച്ചു ഭാഗമെങ്കിലും, ഇവിടെ ഉണ്ടാവാതിരിക്കില്ല ❤

    • @asha_s_raj
      @asha_s_raj 8 หลายเดือนก่อน

  • @ptsatheesh8275
    @ptsatheesh8275 ปีที่แล้ว +16

    ഇന്ദിരാഗാന്ധിയാണ് ഇതിനു പിന്നിൽ

  • @gurudevan6241
    @gurudevan6241 ปีที่แล้ว +11

    ഇന്ത്യ ഇനിയും ഇസ്രയേലിനെ കണ്ടു പഠിക്കണം . യുദ്ധത്തിൽ പിടിച്ചടക്കുന്ന സ്ഥലം ഒരു കാരണവശാലും വിട്ടുകൊടുക്കാൻ പാടില്ല. വിട്ടുകൊടുക്കുന്നു നമ്മുടെ പട്ടാളക്കാരോടുള്ള വലിയ അവഹേളനമാണ്. അറബികൾ പഠിച്ച പണി പന്ത്രണ്ടും പഠിച്ചിട്ടും വിട്ടു കൊടുക്കുന്ന പ്രശ്നമില്ല.

    • @harilakshmi3612
      @harilakshmi3612 ปีที่แล้ว +1

      True.
      But pressure was too much on India by Russia and others . We were a poor country at that time.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว

      @@harilakshmi3612 yes very correct. But today we are very strong. Nobody dare to instruct or command.

  • @francisthonasmudavassery3560
    @francisthonasmudavassery3560 ปีที่แล้ว +1

    സാർ. ഈ വിഷയം വീണ്ടും ചർച്ച ചെയ്യണം സത്യം പുറത്തു വരണം

  • @gireeshnair3040
    @gireeshnair3040 ปีที่แล้ว +11

    ISRO ശാസ്ത്രഞ്ഞന്മാരുടെ മരണങ്ങൾ പറഞ്ഞില്ല

  • @ravia1486
    @ravia1486 ปีที่แล้ว +26

    ശശി തരൂർ എന്ന ഒരു മാന്യൻ മോദി നെഹ്റുവിന്റെ ചെരുപ്പോളം വളർന്നതേയുള്ളൂ എന്നു പറയുന്നത് കണ്ടു. ഈ നെഹ്രു എന്നു പറയുന്നവൻ കാണിച്ചു കൂട്ടിയ കാര്യങൾ ഒന്നറിഞ്ഞാൽ കൊള്ളാം😂😂😂

    • @nkrishna-j7g
      @nkrishna-j7g ปีที่แล้ว

      22:52

    • @kochi6128
      @kochi6128 ปีที่แล้ว +1

      ചെരച്ചാ ജി .

    • @999vsvs
      @999vsvs 11 หลายเดือนก่อน +1

      നെഹ്രു വലിയ കള്ളവെടിക്കാരനായിരുന്നു, ഞാനും മോശമല്ല മോദിയെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്നാണ് തരൂർ പറഞ്ഞത്.

  • @rajeevanp1495
    @rajeevanp1495 ปีที่แล้ว +11

    പണ്ട് കേരള ശബ്ദത്തിലൊ , ഇന്ത്യ ടുഡേവാരികയിലൊ ഏതിലോ ഒന്നിൽ
    വായിച്ച ഒരു ലേഖനം ഓർമ്മ വരുന്നു പ്രസിഡണ്ട് സെയിൽ സിംഗിനെ അപകടപ്പെടുത്തി കൊന്നതാണ് അദ്ദേഹത്തിന്റെ കാറിൽ 3, 4 തവണ മറെറാരു വാഹനം ഇടിച്ച പാടുണ്ടായിരുന്നു

    • @adv.s.ramesh779
      @adv.s.ramesh779 ปีที่แล้ว +2

      Sanjay ഗാന്ധി യുടെ plain

    • @vsomarajanpillai6261
      @vsomarajanpillai6261 ปีที่แล้ว

      കേരളാ ശബ്ദത്തിൽ

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +6

    🙏🙏👍👍

  • @anilithikkat5816
    @anilithikkat5816 ปีที่แล้ว +2

    Very good program 👏👏👏

  • @prabheenjoseph4450
    @prabheenjoseph4450 ปีที่แล้ว +1

    Guruji Ram Ram

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +7

    ശാസ്ത്രിജിയെ കൊന്ന വരും മക്കളും ചത്തൊടുങ്ങി

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 ปีที่แล้ว +1

    GREAT AND MEANINGFUL COMMENTS, GOOD, GOOD, GOOD, KEEP IT UP, GO AHEAD.

  • @somanmenon5429
    @somanmenon5429 ปีที่แล้ว +1

    Brilliant

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +18

    സോവിയറ്റ് യൂണിയൻറെ അടി മയായിരുന്നുനെഹ്‌റു.
    നെഹ്റു വിനു ശേഷംവന്നശാസ്ത്രി ഒരുസോവിയറ്റ് അടിമയായി രു ന്നി ല്ല അവർക്ക് വേണ്ടത് ഒരു അടിമയെയാണ്അതിന് പറ്റിയ ആള് നെഹ്‌റു ഫാമിലിയിൽ പെട്ട ഒരാളാണ്. അതിന് വേണ്ടി സോവിയറ്റ്യൂണിയൻ ശാസ്ത്രിജിയെ രഹസ്യമായി വധിച്ചു. പിന്നെ ഭരണത്തിൽ വന്ന താരാണെന്ന് നിങ്ങൾ ക്കറിയാം

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +2

      ശാസ്ത്രി മരണപെട്ടു 1 ആഴ്ച കഴിഞപ്പോൾ ആയിരുന്നു scientist ഹോമി ബാബയുടെ മരണം. Plane തകർന്നാണ് ബാബ മരിച്ചത്. ഈ മരണവും ദുരുഹമായിരുന്നു.

  • @venugopal3181
    @venugopal3181 ปีที่แล้ว +1

    Tg sir 👍🙏

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +4

    ഇന്ദിരയും മക്കളുടെയും മരണം ...ഇങ്ങനെ ഒക്കെ ayathiente കാരണം...കര്‍മ്മ ഫലം ആയിരിക്കാം.

  • @enlightnedsoul4124
    @enlightnedsoul4124 ปีที่แล้ว +3

    🧡👌

  • @acsajanpeermade2035
    @acsajanpeermade2035 ปีที่แล้ว +8

    ഇപ്പോഴുള്ള ഇൻഡ്യയുടെ വളർച്ചയിൽ ശക്തനായ ഒരു ഭരണാധികാരി ഉണ്ടന്നുള്ള ചിന്താഗതി ഇപ്പോഴും അമേരിക്ക, റഷ്യ, ചൈന എന്നിവർക്കും കാണില്ലേ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว

      പഴയ പോലെ അവർക്കു ഇപ്പോൾ നുഴഞ്ഞു കയറാൻ പറ്റില്ല. നമ്മുടെ security അത്രക് ശക്തമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. തോളത്തു ഇരുന്നു ചെവി തിന്നുന്നവർ കൂടുതൽ ഉണ്ടായിരുന്നു. പിന്നെ soviet union പഴയ പോലെ അല്ലലോ?

  • @rajanpillai9755
    @rajanpillai9755 ปีที่แล้ว

    നമസ്തേ സർ🙏

  • @varghesemathew6046
    @varghesemathew6046 ปีที่แล้ว +4

    Mr.Mohan Das you are great.You revealed the true facts.The present generation is un aware about this facts.
    Congress is like that. They are concentrated around Nehru family.Congress means Nehru family.
    Their legends are only Nehru.Indira Gandhi.Rajeev Gandhi.Sonia Gandhi.Rahul Gandhi.etc.
    No place for any other leaders.
    Lal Behadhur Sasthri.P.V. Narasimha Rao.Even Man Mohan. Singh.
    EvenSardar Patel was neglected.
    This is Congress..
    The dilema behind the death of great Sasthriji is still in dark.
    The hands of Congress is still in doubt.
    Even Kamaraj Nadar is neglected.
    For Congress Nehru and his predecessors are Congress.
    The brain less foolish People are hailing this family.
    Mr.Mohan Das atleast you are speaking courageosly.
    Truth will come in to light once.No doubt.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 ปีที่แล้ว +6

    After having completed his food he went in his room. Later he called his wife and said her that he had a happy news to tell you, then she asked what is that, but he said that he will tell after he reached home. Unfortunately, he could not say what was that happy news. This death was, no doubt, an assassination did it in Tashkant for a prominent family of Indian politics.

  • @asha_s_raj
    @asha_s_raj 8 หลายเดือนก่อน

    Thanks for our SPG for protecting our Modiji❤

  • @venu6958
    @venu6958 ปีที่แล้ว +2

    ഒരു സ്മാർട്ട്‌ ആയ സാമ്പത്തിക വിദഗ്ധനായ മൻ മോഹൻ സിങ്ങിനെ രണ്ടു വർഷം കൊണ്ട് മാനസികമായും ശാരീരികമായും ഒരു പാവയാക്കാനുള്ള slow acting മയക്കുമരുന്നു ആരാണ് കൊടുത്തതെന്നു അന്വഷിക്കാനുള്ള സമയം ഇനിയും. ഉണ്ട്‌

  • @JamesAlappat
    @JamesAlappat ปีที่แล้ว +6

    ആ സ്ഥലം വിട്ടു കൊടുക്കുന്നതിന് പകരമായി കാശ്മീറിൽ നിന്ന് പോകണം എന്ന് ആവശ്യപ്പെടാമായിരുന്നു.

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว

      അതെ 👍👍👍🙏🙏🙏ഒരു പക്ഷേ ശാസ്ത്രി മരണപ്പെട്ടതിന് ശേഷം കരാർ മാറ്റിയതുമാകാം. കാരണം അന്ന് അതിനുള്ള സാധ്യതകൾ കൂടുതൽ ആയിരുന്നു.

    • @JamesAlappat
      @JamesAlappat ปีที่แล้ว

      @@vinodnarayanan4547 ഇന്നത്തെ തിരുട്ടു പണി അന്ന് പ്രതീക്ഷിക്കാൻ പ്രയാസം. പാവം ഗുൽസാരി ലാൽ നന്ദ ആയിരുന്നു പിന്നീട്.

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว

      @@JamesAlappat ഒരു പ്രയാസവുമില്ല. അങ്ങനെ ഒരു പഞ്ചപ്പാവമുണ്ടായിരുന്നെങ്കിൽ അയാളെ വച്ച് പിൻസീറ്റ് ഡ്രൈവ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. മൻമോഹനെ വച്ച് ചെയ്തത് പോലെ.

    • @JamesAlappat
      @JamesAlappat ปีที่แล้ว

      @@vinodnarayanan4547 നന്ദയെപ്പറ്റി താങ്കൾക്ക് കേട്ടറിവു പോലും ഇല്ലെന്നു മനസ്സിലാക്കുന്നു. അന്നത്തെ കോൺഗ്രസ് നേതൃത്വത്തെ പറ്റിയും അറിവില്ലായിരിക്കണം.

    • @vinodnarayanan4547
      @vinodnarayanan4547 ปีที่แล้ว

      @@JamesAlappat ഏത് നേതൃത്വം?അവർ തന്നെയല്ലേ ഈ ചരിത്രമൊക്കെ കുഴിച്ചുമൂടി വച്ചത്?

  • @arunachalannk8605
    @arunachalannk8605 ปีที่แล้ว +1

    By observing the present political senario such enquiries may take place one by one after the year 2029 by which time the ground would be ready for smooth play.

  • @SurendranCeetees-fm6dh
    @SurendranCeetees-fm6dh ปีที่แล้ว +1

    👍👍👍

  • @sreekumarithottathil1542
    @sreekumarithottathil1542 ปีที่แล้ว +1

    അന്വേഷിക്കേണ്ടവർ തന്നെയാണ് പിന്നിൽ എങ്കിലോ

  • @anithakp5313
    @anithakp5313 ปีที่แล้ว

    👍🏻

  • @saralad7172
    @saralad7172 ปีที่แล้ว +1

    👌👌👏👏😢

  • @pras89820
    @pras89820 ปีที่แล้ว

    🙏

  • @raghavant3660
    @raghavant3660 ปีที่แล้ว +2

    At the Tashkent conference,
    Lal Bahadur succumbed to pressure and agreed to everything Kosygin demanded.

    • @DEVAN133
      @DEVAN133 ปีที่แล้ว +1

      Haha. Educate yourself with reliable history

  • @shivadasp6908
    @shivadasp6908 ปีที่แล้ว +2

    He was Great leader than. Gandhi but we people ignored him

  • @shine1302
    @shine1302 ปีที่แล้ว

    🙏😔

  • @somanmenon5429
    @somanmenon5429 ปีที่แล้ว +2

    May be nature given reply to this question as 32 or more bullets to indira

  • @KRANAIR-jn3wm
    @KRANAIR-jn3wm ปีที่แล้ว +2

    വിനായകന്‍ ഒരു സാധാരണ കുഗ്രാമ മനുഷ്യന്‍ ആണ് /അതിനാല്‍ ലോക്കല്‍ ലാംഗ്വേജ് ഉപയോഗിച്ചു /അത് പോകട്ടെ , ആരും അറിയാതെ ഒരു CONSPIRACY പണ്ടുമുതലേ ഉള്ളത് ഇപ്പോഴും ശക്തി പ്രാപച്ചിട്ടുണ്ട് ..../അത് മറന്നാരും പോകരുത് ../മണിപ്പൂര്‍-ല്‍ നടന്ന കലാപങ്ങളുടെ പിന്നിലിടവകകളിടപെട്ട അച്ചായന്മാരുടെ മതം മാറ്റലോബികളാണോ ?പണ്ട്ഇതുപോലുള്ള ഒരു ഗിമിക്ക് കാണിച്ചായിരുന്നു തമിള്‍ നാട്ടിലും കേരളത്തിലും (നെയ്യാറ്റിങ്കര,തിരുവനന്തപുരം ജില്ല ഉള്‍പ്പെടെയുള്ള ) നാടാര്‍ സമുദായത്തില്‍ ഉണ്ടായിരുന്ന വരില്‍ നേര്‍ പകുതി നാടാന്മാരെ പിളര്‍ത്തി എടുത്തു അച്ചായന്‍ മതത്തിലേക്ക് മാറ്റിയത്/ അങ്ങനെ ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു / ഈ നാടാര്‍ സമുദായത്തിന്‍റെ നേര്‍ പകുതി ഇപ്പോള്‍ അച്ചായന്മാര്‍ ആയത്, ബുദ്ധി പൂര്‍വ്വം വിദേശ അച്ചായന്‍മാരുടെ കുതന്ത്ര ബുദ്ധി , സമ്പത്ത്- സഹായത്തോടെയായിരിക്കാന്‍ സാധ്യതകള്‍ ഏറെ ആണ് /വിദേശീയ മതം മാറ്റ ലോബികള്‍ കാശും ആയിട്ടിരിക്കുകയാണ് മതം മാറ്റത്തിലൂടെ വൈദേശീയ അധിനി വേശം നടത്തി പഴയതുപോലെ ഇന്ത്യക്കാരെ അടിമകള്‍ ആക്കി ഭരിക്കാനും ഇന്ത്യയുടെ പൈതൃകവും, പാരമ്പര്യവും ഇല്ലാതാക്കാനും / ഇപ്പോള്‍ തന്നെ നോക്കുക /എത്രയോ നല്ല നല്ല ഹിന്ദു മുഖ്യമന്ത്രിമാര്‍ അന്തരിച്ചു /അവര്‍ക്കാര്‍ക്കും കൊടുക്കാത്ത ഹീറോ പരിവേഷം കൊടുത്തുകൊണ്ട് കുറേ ദിവസ്സങ്ങളായി Hilight ചെയ്തു കൊണ്ടേ ഇരിക്കുന്നു മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലും മറ്റും ഈ അച്ചായന് /കോടിക്കണക്കിനു പണം ചിലവാക്കിക്കൊണ്ട് കു ഗ്രാമങ്ങളില്‍ മാത്രമല്ല , വനങ്ങളില്‍ പോലും വലിയ പോസ്റ്റര്‍ കള്‍ പതിച്ച പരസ്യം കാണാം /പണ്ട് കരുണാകരന്‍ മരിച്ചപ്പോഴും , നായനാര്‍ മരിച്ചപ്പോഴും ഇതിന്‍റെ നൂറില്‍ ഒന്നു പോലും HILIGHT ചെയ്തു കണ്ടില്ല /ഇത്രയും കോടിക്കണക്കിനുള്ള പണം എവിടെ നിന്ന് എന്ന് ഓരോ ഇന്ത്യന്‍ പൌരനും വിശകലനം നടത്തി ബുദ്ധി പൂര്‍വ്വം ചിന്തിക്കുക./ഇന്ത്യ വീണ്ടും വിദേശ അധിനിവേശത്തിന്‍റെ വലയില്‍ വീഴുമോ മതം മാറ്റ സന്താന വര്‍ദ്ധനയിലൂടെ വോട്ട് ബാങ്ക് ആക്കി കൊണ്ട് ?ആലോചിക്കൂ …………….
    Show less

  • @monykg4343
    @monykg4343 ปีที่แล้ว

    🙏sorry

  • @rajeshkelakam3512
    @rajeshkelakam3512 ปีที่แล้ว

  • @sreedharansree2987
    @sreedharansree2987 ปีที่แล้ว

    🙏🇮🇳🌹

  • @ranjith534
    @ranjith534 ปีที่แล้ว

    Those who watched this video completely, i assume you are keen on this topic. So i suggest watching a movie named Tashkent files.

  • @harilakshmi3612
    @harilakshmi3612 ปีที่แล้ว +1

    Money matters the most in power politics

  • @puttus
    @puttus ปีที่แล้ว

    LBS❤❤❤❤

  • @saradavijayan2723
    @saradavijayan2723 ปีที่แล้ว +1

    THE TASHKENT FILES ENNA CINEMA ....................... KANUKA,,,,,,,,,,,,,,,,,,,,,,,,,,,ATHIL ELLAM PARAYUNDE

  • @rajeevvs4777
    @rajeevvs4777 ปีที่แล้ว +1

    What about the death of Poojya Shyam Prasad Mukherjee? That is the mother of all suspicious deaths.

  • @hillarytm6766
    @hillarytm6766 ปีที่แล้ว +1

    അദ്ദേഹം അഴിമതി തീരെ ഇല്ലാത്ത വ്യക്തി ആയിരുന്നു,അതുകൊണ്ട് തന്നെ കോൺഗ്രസിന് അദ്ദേഹം asparshan ആയി,അൽഭുതം ഇല്ല

  • @pkochujpkochuj
    @pkochujpkochuj ปีที่แล้ว +11

    Sharatriji was the best PM that India ever had, after that is Modiji

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว +3

    വേറെ ഒന്നു കേട്ടിട്ടുണ്ട്. ശാസ്ത്രി ജി മരിക്കുന്നതിനു മുമ്പ് മകൻ അനിൽ ശാസ്ത്രിയെ ഫോൺ വിളിച്ചിരുന്നു പോലും. അദ്ദേഹം പറഞ്ഞത് ഞാൻ ഇന്ത്യയിൽ എത്തിയാൽ ഞാൻ ഇവിടെ മനസ്സിലാക്കിയ കാര്യം ഇന്ത്യയിൽ വെച്ചു പറയുന്നതാണ്. അത് കേട്ടാൽ ഇന്ത്യ ഞെട്ടും എന്ന്.

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +3

    ഇന്ദിരാഗാന്ധിക്കു വേണ്ടി റഷ്യക്കാർ ചെയ്തതാകാം

  • @baluradha2770
    @baluradha2770 ปีที่แล้ว

    Vaasthavam. Enthellamo duroohatha. Evide ninnu utharam kittum

  • @RoyMathewsmenacheril
    @RoyMathewsmenacheril ปีที่แล้ว

    ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി 1966 ജനുവരിയിൽ അന്തരിച്ചു ...

  • @devanandkatangot2931
    @devanandkatangot2931 ปีที่แล้ว

    താഷ്കെൻ്റ് സന്ദർശന വേളയിൽ ശാസ്ത്രിജി. അവിടെ മീറ്റിംഗ് വേദിയിൽ അദ്ദേഹം നേതാജി (വിമാനാപകടത്തിൽ മരിച്ചു പോയി എന്ന് കരുതപ്പെട്ടിരുന്ന) യെ കണ്ടെന്നും , അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഡൽഹി വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ പേര് വെളിപ്പെടുത്താതെ, ഭാരതത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു നേതാവിനെ കണ്ടിരുന്ന കാര്യവും സൂചിപ്പിച്ചിരുന്നു എന്ന് വായിച്ചു.

  • @rajivpillai5914
    @rajivpillai5914 ปีที่แล้ว +1

    ബി.ജെ.പി ഭരിക്കുമ്പോൾ എങ്കിലും ഇതിന് ഉത്തരം ജനത്തിന് നൾ കണം .

  • @conscons5776
    @conscons5776 ปีที่แล้ว

    TASHKANT FILES movie

  • @gop1962
    @gop1962 ปีที่แล้ว

    If they had done postmortem, our secular fabric would have damaged.
    At least they had not blamed Modiji for this.

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +1

    അദ്ദേഹം pro അമേരിക്കനായിരുന്നോ, അതുകൊണ്ടാണോ സോവിയറ്റ് കാർ അദ്ദേഹത്തെ വധിച്ചത്?

    • @padmavihar
      @padmavihar ปีที่แล้ว

      അദ്ദേഹം പ്രോ ഹിന്ദുവായിരുന്നു

  • @joypmmatthew9298
    @joypmmatthew9298 ปีที่แล้ว

    Why modi does not do like shastri

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 ปีที่แล้ว

    Well said Sir but our law, medias & intellectuals are not above Gandi/Nehru family. That's the conclusion

  • @rajagopalan320
    @rajagopalan320 ปีที่แล้ว

    Slip of tongue.1965 dec ൽ ആണ് വെടി നിർത്തൽ പ്രഖ്യാപിച്ചത് 🙏

  • @valsakumar3673
    @valsakumar3673 9 หลายเดือนก่อน

    കോൺഗ്രസ് ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത മറ്റ് പേരുകൾ ആണ് (1) ശ്രീ നരസിംഹ റാവു
    (2) കാമരാജ് നാടാർ.

  • @subisht9839
    @subisht9839 ปีที่แล้ว +1

    ശത്രു രാജ്യങ്ങളുടെ താൽപര്യങ്ങൾ...രണ്ടാം നിര ഭരണാധികാരികൾക്ക് അധികാരത്തിനോടുളള അടങ്ങാത്ത മോഹം!🦜

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    ബഹദുരം ഉല്ലതുകൊണ്ടു വിട്ടെക്കു
    അതൊ ബഹദുര് എന്ന പെരു വന്നതൊ 😂😂😂

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +1

    Congress beekaram

  • @mmthbabu6727
    @mmthbabu6727 ปีที่แล้ว

    Bose nu sambhavichathilum conspiracy und... Unsolved case anu sastri, Bose teyum

  • @bhanumathyshenoy2113
    @bhanumathyshenoy2113 ปีที่แล้ว

    Kerala almost islam country
    Ayyi keto

  • @AJITHKUMARVAZH
    @AJITHKUMARVAZH ปีที่แล้ว

    murder of sri.subhash bose, sri.lal bahadur sasthri, sri.rajiv gandhi, sri.rajesh pilot, sri.madhavarao scindia must be enquired by modi govt

  • @DEVAN133
    @DEVAN133 ปีที่แล้ว

    താഷ്‌കൻ്റിൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലു പിടിച്ചു അയൂബ് ഖാൻ പറഞ്ഞത് എന്താണ് എന്ന് അറിയാമോ? " തിരിച്ചു പാകിസ്താൻ പോയി നാട്ടുകാരെ മുഖം കാണിക്കാൻ ഞങ്ങളെ അനുവദിക്കൂ" . ഇങ്ങനെ കെഞ്ചി കാലു പിടിച്ചു വന്നപ്പോൾ ചിരിച്ചു കൊണ്ടു ശാസ്ത്രി കരാർ ഒപ്പിടാൻ തയ്യാറായി

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว

    ബ്ലൂ സ്റ്റാർ ഓപ്പറേഷൻ സോവിയറ്റ് യൂണിയൻറെ മുന്നറിയിപ്പിനെ തുടർന്ന്. ഇന്ത്യയുടെ നില അപകടത്തിലായെന്ന് അവർഇന്ദിരക്ക് വാണിങ് കൊടുത്തു

  • @josephcjose1366
    @josephcjose1366 ปีที่แล้ว

    റാവുജിയുടെ കാര്യവും തഥൈവ.

  • @manikandakumarm.n2186
    @manikandakumarm.n2186 ปีที่แล้ว

    ആര് ആരോട് പറയാൻ. ഒരു സത്യവും പുറത്തു വരില്ല

  • @roychacko8998
    @roychacko8998 ปีที่แล้ว +1

    അങ്ങനെ ഒതുങ്ങേണ്ടി വന്നവരാണ്ല്ലോ മുരളി മനോഹർ ജോഷി, എൽ കെ അദ്വാനിയും

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 ปีที่แล้ว

      Konnakariyam parajappol vizhayam vere thaladhileku thirihu vidadhe

    • @sreerajsukumarannair2772
      @sreerajsukumarannair2772 ปีที่แล้ว +3

      @roychacko8998. അത് ഒരു ഫാമിലിക്ക് ഭരിക്കാൻ വേണ്ടി ആണോ ഭായ്?? ഇവിടെ കഥ വ്യത്യസ്തമല്ലേ? സ്വയം പൊട്ടൻ ആയിക്കോ.മറ്റുള്ളവരെ പൊട്ടരാക്കാൻ ശ്രമിക്കരുത് 🙏🤭🙊

  • @gopalankottath4531
    @gopalankottath4531 ปีที่แล้ว +1

    Imposition of Hindi during Sasthri's time lead to violent agitations in TamilmNadu. That was his, faux pas😊

  • @abhijithbalachandran
    @abhijithbalachandran ปีที่แล้ว

    TG മറുനാടൻ മലയാളി ഷാജൻ സ്കരിയയുടെ വാർത്തകളൊന്നും കാണുന്നില്ലേ... വർത്തമാന കാലത്തെ പൊളിച്ചടുക്കലുകളും അനിവാര്യമല്ലേ

  • @safiurahmanelambilat4139
    @safiurahmanelambilat4139 ปีที่แล้ว +1

    ഹിന്ദു മുസ്ലിം ഇന്ത്യ പാകിസ്ഥാൻ ഇതല്ലാണ്ട് വേറൊന്നുമില്ല

    • @sasikumar7224
      @sasikumar7224 ปีที่แล้ว +6

      സണ്ണി ലിയോണിനെ കുറിച്ച് പറയാൻ tg യോട് ആവശ്യപ്പെടാം!!!!!!

    • @harisree6481
      @harisree6481 ปีที่แล้ว +5

      Billadan കുറിച്ച് ചർച്ച വേണോം ഞമ്മക് 😂

    • @asokakumarbalakrishnapilla9001
      @asokakumarbalakrishnapilla9001 ปีที่แล้ว

      സ്വർഗത്തിൽ കുറച്ചു ഹൂറികൾ ചുമ്മാതിരിക്കുന്നു അടുത്ത സംസാരം അതാണ്

  • @sudhakarank.k6880
    @sudhakarank.k6880 ปีที่แล้ว

    ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷനെ വച്ചിരുന്നില്ലേ. ത്രിപാഠി ആയിരുന്നു അതിന്റെ അദ്ധ്വ ക്ഷൻ എന്ന് തോന്നുന്നു. അതിനെക്കുറിച്ച് താങ്കൾ പരാമർശിച്ചു കണ്ടില്ല.

  • @joypmmatthew9298
    @joypmmatthew9298 ปีที่แล้ว

    That time postmortem was not common

  • @ptcnchandran5567
    @ptcnchandran5567 ปีที่แล้ว

    Gandiji ഉട മരണത്തിൻ്റെ ഉപബോ ക്‌ത് അ വു അരു

  • @babupalathurithil6413
    @babupalathurithil6413 ปีที่แล้ว

    സാറെ, pls. You can speech present problems. History don't want..

  • @JamesAlappat
    @JamesAlappat ปีที่แล้ว

    അന്ന് ഇന്ദിര അത്രക്കൊന്നും ആയിരുന്നില്ല. വളരെ പിന്നീട് ആയിരുന്നു എങ്കിൽ അങ്ങനെ പറയാമായിരുന്നു. ഇൻക്വസ്റ്റ് പോസ്റ്റ് മോർട്ടം ഇവ ഇന്നത്തെപ്പോലെ അന്ന് കാര്യമായി എടുത്തിരുന്നില്ല. കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ശ്രമം.

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 ปีที่แล้ว

      ലാൽബഹാദൂർ ശാസ്ത്രിക്കുേശഷംആരാണ്പ്രധാനമന്ത്രിയായത്

    • @ajithknair5
      @ajithknair5 หลายเดือนก่อน

      അല്ല ഇന്ദിരാ ഒളിച്ചിരുന്നു ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു ആ കൂട്ടത്തിൽ മൂന്ന് തരം അനുയായികളുണ്ടായിരുന്നു ഒന്ന് നെഹ്‌റു ഭക്തന്മാർ നെഹ്‌റു മരിച്ചതോടെ കാലഹാരണപ്പെട്ടവർ രണ്ട് ഇന്ദിരാ വെറും കടലും കടലാടിയും തിരിച്ചറിയാൻ പറ്റാത്ത പൊട്ടി പെണ്ണെന്നു വിചാരിച്ചു തങ്ങൾ പിന്നിലിരുന്ന് ചരട് വലിക്കുന്നതിനനുസരിച്ചു ഇന്ദിര ചലിച്ചോളുമെന്ന വിശ്വസിച്ചവർ
      മൂന്ന് ആത്മാർത്ഥമായി ഇന്ദിരയാണ് നെഹ്രുവിന്റെ പിന്തുടർ ച്ചക്കാരിയെന്ന് വിശ്വസിച്ചവർ ഇതിൽ മൂന്ന് ഗ്രൂപ്പിലെയും ആളുകൾ ശാസ്ത്രീക്കിട്ട് പണിതൊന്ന് അറിയില്ല

  • @mons7878
    @mons7878 ปีที่แล้ว +2

    ഇന്ദിര നെഹ്‌റു എന്ന കുടിലയായ സ്ത്രീ എന്തിനും പോന്ന ഉപചാപക സംഘത്തിന്റെ സഹായത്താൽ പലതും ചെയ്തിരുന്നു

  • @prakash.ppillai343
    @prakash.ppillai343 ปีที่แล้ว +2

    ഇന്ദിരക്കു പ്രധാനമന്ത്രി ആക്കാൻ വേണ്ടി ചെയ്ത് ആകും 🌹

  • @prakash.ppillai343
    @prakash.ppillai343 ปีที่แล้ว +1

    കോൺഗ്രസ്‌ ജിഹാദി ബന്ധം ആണ്.. ഇതിനൊക്കെ പിന്നിൽ 🌹കൊന്നു തള്ളിയത് ആണ് 🌹

  • @zenogany2198
    @zenogany2198 ปีที่แล้ว

    👍