മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്യൽ. | The World of Islam |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى
    മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല. (ഖു൪ആന്‍: 53/39)
    ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബിﷺ പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)
    ➖➖➖➖➖➖➖➖➖➖➖➖➖➖
    🌷 Facebook Group:-
    www.facebook.c...
    🌷 Telegram Channel:-
    t.me/the_world...
    🌷 Instagram Account:-
    / the_worldof_islam
    ➖➖➖➖➖➖➖➖➖➖➖➖➖➖
    #theworldofislam #quran #quranrecitation #hadiah #death #deathnote #deathnews #ഖുര്ആന് #മരണം #മരണം_മരണാന്തരം #allah #allahﷻ #allahuakbar #thouba #prayer #dua #duaa #aqiqah #islamicquotes #islamicvideo #islamic #islamicspeech #muslimah #islamicstatus #muslimquotes #muslimstatus #muslims #muslimworld
    #malayalam #video #videos #mp4 #mp40 #hearing #watching #learning #share

ความคิดเห็น • 1