മരിച്ചവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യേണ്ട കർമങ്ങൾ | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    #Marichavrkk #Vendiyulla #Karmmangal
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 881

  • @shereefaabbas8452
    @shereefaabbas8452 6 หลายเดือนก่อน +16

    എന്റെ അങ്ങളാ മരണപ്പെട്ടത് ഈ റമദാൻമാസം 5നാണു അദ്ദേഹത്തിന് നല്ലൊരു തുക കടമുണ്ട് പക്ഷെ കുടുമ്പങ്ങളെല്ലാരും പൈസ പിരിച്ചെടുത്ത് അതുവീട്ടാൻവേണ്ടി കഷ്ടപ്പെടുകയാണ് ഇൻശാഅല്ലാഹ്‌ പെരുന്നാളിനുമുൻപ് കഴിയുന്നതും വീട്ടിതിർക്കാൻ ദുആചെയ്യണേ ഞങ്ങളുടെ ഉദ്ദേശം സ്വീകരിക്കാൻ duacheyyane❤‍🩹 ആമീൻ yarabbalalameen

  • @lukhmantk3630
    @lukhmantk3630 3 ปีที่แล้ว +242

    എന്റെ ഉമ്മ ഇല്ലാത്ത ആദ്യ റമദാൻ മാസം... എല്ലാവരും എന്റെ ഉമ്മയെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക.. നമ്മെ ഏവരെയും അള്ളാഹു സ്വർഗത്തിൽ എളുപ്പം ഉൾപെടുത്തുമാറാവട്ടെ.. ആമീൻ

    • @mubeenamubi3105
      @mubeenamubi3105 3 ปีที่แล้ว +6

      Aameen

    • @nwfizarty9947
      @nwfizarty9947 3 ปีที่แล้ว +5

      Aameen🤲

    • @sheejanizar7815
      @sheejanizar7815 3 ปีที่แล้ว +10

      എന്റെയും ഉമ്മ മരണപ്പെട്ടു. ദുആ യിൽ ഉൾപ്പെടുത്തണെ

    • @nadiyanavas7962
      @nadiyanavas7962 3 ปีที่แล้ว +2

      Aameen

    • @mr_noushif_9856
      @mr_noushif_9856 3 ปีที่แล้ว +1

      Ameen

  • @pkabdulmajeed34
    @pkabdulmajeed34 3 ปีที่แล้ว +40

    എന്റെ ഉപ്പ മരണപ്പെട്ടു പോയി ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്റെ ഉപ്പാ നെയും ഉൾപ്പെടുത്തണം ആമീൻ

    • @SirajulIslamBalussery
      @SirajulIslamBalussery  3 ปีที่แล้ว +7

      إنا لله و انا اليه راجعون اللهم اغفر له و ارحمه......

    • @amnuameenu2641
      @amnuameenu2641 2 ปีที่แล้ว +1

      @@SirajulIslamBalussery aaameen

    • @RashidRashid-om3km
      @RashidRashid-om3km 7 หลายเดือนก่อน

      എന്റെ ഉപ്പ മരണപ്പെടുപോയി ഉസ്താദും ഈ മെസ്സേജ് വായിക്കുന്ന എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു

  • @hadhizzvlog4864
    @hadhizzvlog4864 3 ปีที่แล้ว +102

    jezhakumullahu hair. ബഹുമാനപ്പെട്ട ഉസ്താദിൻറെ പ്രഭാഷണം ഞാനെന്നും കേൾക്കാറുണ്ട് എനിക്ക് അതിൽ നിന്നും അതിൽനിന്ന കുറേ പാഠം പഠിക്കാനായി ആയി ഉസ്താദിനെ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @babucpmon2118
    @babucpmon2118 2 ปีที่แล้ว +59

    അല്ലാഹുവേ ഞങ്ങൾക് നല്ല മരണവും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കണെ ആമീൻ

  • @ShahalaFarhana
    @ShahalaFarhana 10 วันที่ผ่านมา +1

    എൻ്റെ ഉപ്പാൻ്റെ അനിയൻ ഇന്നലേ മരിച്ചു പോയി അല്ലാഹു അദ്ധേഹത്തിൻ സ്വർഗം നൽകണേ .അദ്ദേഹത്തിൻ്റെ ഖബ്ർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲

  • @A_azi.m
    @A_azi.m 3 ปีที่แล้ว +73

    ഒരു പാട് പുതിയ അറിവുകൾ ലഭിച്ചു. അൽഹംദുലില്ലാഹ്, ഇദ്ദേഹത്തിന് അല്ലാഹു മഹ്ഫിരത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. Aameen👍👍👍👍👍👍👍👍👍👍👍👍👍👍👍🤲🤲🤲😍😍

  • @RajinaRaji-p9m
    @RajinaRaji-p9m 9 หลายเดือนก่อน +12

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 17ദിവസ്സം ആയി എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം 😥🤲🏻

    • @sheebas5483
      @sheebas5483 6 หลายเดือนก่อน

      ആമീൻ 🤲

    • @asharafb5463
      @asharafb5463 หลายเดือนก่อน

      ente uppa marich 6 days .dua cheyney

  • @muneeredv301
    @muneeredv301 3 ปีที่แล้ว +82

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    ഒരുപാട് ആളുകൾക്ക് അറിയാൻ താല്പര്യമുള്ള വിഷയം
    മരിച്ചവർക്ക് വേണ്ടി ശിർക്കും ബിദ്അത്തും കുറാഫാത്തും ചെയ്‌തുകൊണ്ടിരിക്കുന്നവർക്ക് ഈ ദർസ് ഒരു ഉപകാരമാകട്ടെ
    ഇതുപോലെയുള്ള കാമ്പുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ താങ്കൾക്ക് ഇനിയും കയട്ടെ
    അല്ലാഹുവിന്റെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം താങ്കൾക്ക് ഉണ്ടാവട്ടെ

    • @appibarakatbarakat1143
      @appibarakatbarakat1143 3 ปีที่แล้ว +2

      Aameen

    • @swalihapp2545
      @swalihapp2545 3 ปีที่แล้ว +2

      ആമീൻ

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว +1

      Aameen

    • @shamsuddintp2447
      @shamsuddintp2447 3 ปีที่แล้ว +1

      Cxxxcxt

    • @musthafakalathil5140
      @musthafakalathil5140 3 ปีที่แล้ว +7

      അ ലൈസൽ ഇൻസാനു മാ സആ. എന്ന ആയത്തിനെ ദുർ വ്യാഖ്യാനിച്ചു ജാഹിലുകൾ ഒരു കാലത്ത് അവനവൻ പ്രവർത്തിക്കുന്നത് മാത്രമേ ലഭിക്കുകയുള്ളു എന്ന് പറഞ്ഞിരുന്നു. സമസ്തയുടെ ഇടപെടൽ മെച്ചപ്പെടുത്തുന്നുണ്ട്.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +20

    അല്ലാഹു വേ ഇരുലോകത്തും നന്മകൾ തരണമേ നാഥാ മാതാപിതാക്കളേ യുംഅവരുടെ ഖബറിടം വിശാലമാക്കി കൊടുക്കണം റഹ് മാനേ ആമീൻ യാ റബ്ബിൽ ആലമീൻ

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 2 หลายเดือนก่อน +1

    നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാ രക്തബന്ധങ്ങളും കുടുംബ ബന്ധങ്ങൾക്കും മാതാപിതാക്കൾക്കും അല്ലാഹു പൊറുത്തു കൊടുക്കു മാറാകട്ടെ മരണപ്പെട്ടുപോയ എൻറെ പിതാവിന് വേണ്ടി ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നു

  • @reenabanthalappil2418
    @reenabanthalappil2418 2 ปีที่แล้ว +17

    എൻ്റെ ഉപ്പ ഇല്ലാത്ത അദ്യ റമദാൻ...എല്ലാവരുടെയും പ്രാർത്ഥനയിൽ എൻ്റെ ഉപ്പയെയും
    ഉൾപ്പെടുത്തേണമേ...
    🤲

  • @Kallusheik
    @Kallusheik 3 ปีที่แล้ว +60

    രണ്ടാഴ്ച മുമ്പ് എന്റെ ഉമ്മ ഇഹലോകം വെടിഞ്ഞു ഉമ്മയുടെ മഗ്ഫിറത്തിനായി എല്ലാവരും ദുആ ചെയ്യണം

    • @shahida9014
      @shahida9014 3 ปีที่แล้ว

      🤲🤲

    • @ramshidak7852
      @ramshidak7852 3 ปีที่แล้ว +3

      Allahu avarude kabar vishalamaki kodkatte.avare cherudum valuthumaya Ella paapaghalum poruth kodkatte

    • @sabithmusthafa3168
      @sabithmusthafa3168 3 ปีที่แล้ว

      🤲 Ameen

    • @bareeratm1307
      @bareeratm1307 3 ปีที่แล้ว

      Aameen

    • @jaleeljaleel8528
      @jaleeljaleel8528 2 ปีที่แล้ว

      ആമീൻ 🤲

  • @salitalkmalayalam4555
    @salitalkmalayalam4555 2 ปีที่แล้ว +31

    എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്, പാപങ്ങൾ പൊറുക്കണേ അല്ലാഹ്, ആമീൻ

  • @Hzyyyyi
    @Hzyyyyi ปีที่แล้ว +4

    എൻ്റെ ഉമ്മ ഈ റമദാൻ 30തിന് മരണപ്പെട്ടു എൻ്റെ ഉമ്മാടെ കബർ വിഷാലമാക്കി പാപങ്ങൾ പൊറുത്ത് സ്വർഗത്തിൽ ഒരുമിച്ച് കുട്ടാൻ എല്ലാവരും ദുആ ചെയ്യണേ🤲🤲🤲🤍🤍🤍

  • @ameenafathima8069
    @ameenafathima8069 2 ปีที่แล้ว +4

    സ്ത്രീകൾ ഇദ്ധ ഇരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ്‌ വേണം ഉസ്താത് ഒരുപാട് സംശയങ്ങൾ ഉണ്ട് അതുകൊണ്ടാണ്

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 ปีที่แล้ว +42

    ഒരുപാട് സംശയങ്ങൾക്ക് ഉചിതമായ ഉത്തരം കിട്ടി... അൽഹംദുലില്ലാഹ്.

  • @vaheedmannarkkak5740
    @vaheedmannarkkak5740 ปีที่แล้ว +10

    എന്റെ ഉമ്മ മരിച്ചിട്ട് 24 ദിവസമായി എല്ലാവരുടെയും ദുആ യിൽ ഉൾപെടുത്തു ക

    • @murshidasameer2605
      @murshidasameer2605 5 หลายเดือนก่อน

      ആമീൻ🤲🏻🤲🏻🤲🏻

  • @BN-wt3pz
    @BN-wt3pz 2 ปีที่แล้ว +18

    എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി എല്ലാം പൊറുത്തു കൊടുത്തു സ്വർ ഗത്തിൽ ഉൾപെടുത്താൻ റബ്ബ് തൗഫീഖ് കൊടുക്കട്ടെ....ആമീൻ

    • @zohaan453
      @zohaan453 2 ปีที่แล้ว

      Aameen ya rabbel aalameen

    • @rifnahamzz
      @rifnahamzz ปีที่แล้ว

      Ameen

    • @reham_winter
      @reham_winter 8 หลายเดือนก่อน

      Aameen

  • @gafooraluva8889
    @gafooraluva8889 3 ปีที่แล้ว +5

    വളരെ അർത്ഥവത്തായ പ്രഭാഷണങ്ങളാണ് അങ്ങയുടേത്.അല്ലാഹു നാമെല്ലാവരെയും ഇരു ലോകത്തിലും വിജയിപ്പിക്കുമാറാകട്ടെ. ആമീൻ. ഒരു എളിയ നിർദേശമുള്ളത് ,അതിവേഗം പായുന്ന ഈ ലോകത്ത്,ഇത്തരം പ്രഭാഷണൾ വിഷയങ്ങൾ ആസ്പതമാക്കി 15-20 മിനുട്ടിലേക്ക് ചുരുക്കിയാൽ നന്നാവും, ദീർഘമായി പറയേണ്ട വിഷയങ്ങൾ പല ഘട്ടങ്ങളാക്കിയാലും ഉചിതമായേനെ. പ്രാർത്ഥനയോടെ..... ( ഗഫൂർ ആലുവ)

  • @abubackersidhikh4213
    @abubackersidhikh4213 2 ปีที่แล้ว +12

    എന്റെ മാതാപിതാക്കൾക്കും മരണപ്പെട്ട സഹോദരീ സഹോദരൻമാർക്കും വേണ്ടി പരലോക ഗുണത്തിന് വേണ്ടി
    നിങ്ങൾ ദുആയിരക്കേണമെ

    • @asharafb5463
      @asharafb5463 หลายเดือนก่อน

      ente uppakum dua cheyaney

  • @jamalp.a9673
    @jamalp.a9673 2 ปีที่แล้ว +15

    ഈ റമദാൻ 9 വരുമ്പോൾ എൻറെ വാപ്പിച്ചി മരിച്ചിട്ട് 47 വർഷം തികയുകയാണ് നിങ്ങളുടെ പ്രാർത്ഥനയിൽ എൻറെ പിതാവിനെയും ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എല്ലാവർക്കും അല്ലാഹു മഗ്ഫിറത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ ?

  • @sajidsajid3780
    @sajidsajid3780 10 หลายเดือนก่อน +3

    എന്റുമ്മ റബ്ബിന്റെ വിളിക്കുത്തരം നൽകീട്ട് ഇന്നേക്ക് 10 ദിവസം.. ഉസ്താദ് ദുആ ചെയ്യണം ഉമ്മയുടെ മഗ്ഫിറത്തിന് വേണ്ടിയും കുടുംബങ്ങൾക് ക്ഷമ കിട്ടാനും.. പ്രത്യേകിച്ച് ഉപ്പാക്കും 🤲🏻

  • @fathimamehrin2173
    @fathimamehrin2173 2 ปีที่แล้ว +32

    എന്റെ ആങ്ങള പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചു എല്ലാവരും ദുആ ചെയ്യണം

    • @abdulsalamkp8018
      @abdulsalamkp8018 2 ปีที่แล้ว +2

      അള്ളാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ ആമീൻ

    • @sheebas5483
      @sheebas5483 6 หลายเดือนก่อน

      ഖബറടക്കം വെളിച്ചം നൾകടെ ആമീൻ ❤

  • @AbdulRahim-nr3hd
    @AbdulRahim-nr3hd 2 ปีที่แล้ว +4

    അസ്സലാമു അലൈക്കും
    ഈ ചാനലിൽ വരുന്നമിക്കക്ലാസ്സുംഞാൻ കേൾക്കാറുണ്ട്മാഷാ അള്ളാ നല്ലൊരു ക്ലാസ് തന്നെയാണ് നമുക്കും മൗലവിക്കും അള്ളാഹു ഹയർ നൽകുമാറാകട്ടെ ആമീൻ

  • @reenastm1506
    @reenastm1506 3 ปีที่แล้ว +9

    കൊറോണ ബാധിച്ചു ഉമ്മയും ഉപ്പയും ഒപ്പം മരണപ്പെട്ടു. വലിയ മാനസിക സങ്കടത്തിലാണ്. ദുആ ചെയ്യണമ്

    • @SirajulIslamBalussery
      @SirajulIslamBalussery  3 ปีที่แล้ว +5

      അല്ലാഹു മാതാപിതാക്കൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ

    • @sareenaajmal7827
      @sareenaajmal7827 2 ปีที่แล้ว +1

      Aameen

    • @sheebas5483
      @sheebas5483 6 หลายเดือนก่อน

      ആമീൻ. അളളഹുവിന്റെ കാവൽ എല്ലാവർക്കും ഉണ്ടകടെ ആമീൻ ❤

  • @saraibrahimliyanlisna8848
    @saraibrahimliyanlisna8848 ปีที่แล้ว +24

    എന്റെ 28 വയസ്സ് പ്രായമുള്ള അനിയത്തി ഞങ്ങളെ വേർപിരിഞ്ഞിട്ട് രണ്ടുവർഷം. അല്ലാഹുവേ നീ അവളെയും ഞങ്ങളെയും നിന്റെ സ്വർഗ്ഗത്തിലെ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് ഒരുമിപ്പിക്കണം നാഥാ. ആമീൻ. എല്ലാവരും നിങ്ങളുടെ പ്രാർത്ഥനയിൽ അവളെയും ഉൾപ്പെടുത്തുമല്ലോ.

  • @jameelac2805
    @jameelac2805 2 ปีที่แล้ว +6

    എന്റെ ഉപ്പയും ഉമ്മയും മകളും സഹോദരങ്ങളും മരണപെട്ടിരിക്കുന്നു അവര്ക് വേണ്ടി നിങ്ങളുടെ ദുഹയിൽ ഉൾപെടുത്തുക

    • @razalm1084
      @razalm1084 6 หลายเดือนก่อน

      Allaavarum orumichu anghane maranapettathu

    • @razalm1084
      @razalm1084 6 หลายเดือนก่อน

      Avarkellaavarkum allaahu swargam kodukatte

    • @razalm1084
      @razalm1084 6 หลายเดือนก่อน

      Ante 22 vayasulla Mon poayittu thanne anikku. Sahikkunnilla.

  • @farsuu2494
    @farsuu2494 15 วันที่ผ่านมา

    എന്റെ ഉമ്മ മരണപ്പെട്ടു അതും ഈ കഴിഞ്ഞ നബിദിനത്തിന്റെ അന്ന് എല്ലാവരും എന്റെ പൊന്നുമ്മാക്ക് വേണ്ടി ദുആ ചെയ്യണേ 😭

  • @rahnarinu9218
    @rahnarinu9218 3 ปีที่แล้ว +11

    Edhoru vishayathilum ningalude samsaram kettaal pnne aa vishayathil namuk yaathoru samshayavumilla. Thank u so much from bottom of our hearts

  • @kuchonchelrmbra
    @kuchonchelrmbra 9 หลายเดือนก่อน +2

    വളരെ പ്രയോചനപെട്ട ഒരു പ്രഭാഷണം. മാഷാ അല്ലാഹ്

  • @sheebas5483
    @sheebas5483 6 หลายเดือนก่อน +1

    എന്റെ ഉമ്മമരണപ്പെട്ടു പിതാവ് മരണപ്പെട്ടു രണ്ട് പേർക്ക് കബറിലെക് ദുആ ചെയണേ ഉസ്താദെ ആമീൻ എല്ലാ മരണപ്പെട്ടവരുടെ ഖബറിടംവിശലം വെളിച്ചം നൾകടെ ആമീൻ 🤲😢❤❤❤

  • @saidalavisaid6499
    @saidalavisaid6499 7 หลายเดือนก่อน +4

    السلام عليكم ورحمةالله و بركاته
    മരണപ്പെട്ടു പോയ എൻ്റെ മാതാപിതാക്കൾക്കും എൻ്റെ രണ്ട് സഹോദരിമാർക്കും അവരുടേ പരലോക വിജയത്തിന് വേണ്ടി എല്ലാവരും പ്രാർത്തിക്കണെ 🤲🤲🤲

    • @alshafnathms6421
      @alshafnathms6421 7 หลายเดือนก่อน

      In sha Allah

    • @GafoorGafoor-vh3qc
      @GafoorGafoor-vh3qc 6 หลายเดือนก่อน

      الاهم قبره قبورهم روضة من ريظل جنة

  • @jaseelajaseela6601
    @jaseelajaseela6601 3 ปีที่แล้ว +24

    جزاك الله خيرا
    വളരെ അധികം ഉപകാരപ്പെട്ടു

    • @Sulhasuhail
      @Sulhasuhail 3 ปีที่แล้ว

      marichavarku vendi dikr chollamo

  • @nasirmumbai9118
    @nasirmumbai9118 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ ഉസ്താദ് നൽകുന്നു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @jasnakp2789
    @jasnakp2789 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് clear ആയിട്ട് നല്ല രീതിയിൽ എല്ലാ കാര്യങ്ങൾ ഉൾകൊള്ളിച്ചു പറഞ്ഞു തന്നതിൽ Jazak Allah khair 👍🏻very inforamtive &helpfull 👍🏻

  • @bestindiagroup
    @bestindiagroup 3 ปีที่แล้ว +6

    അസ്സലാമു അലൈക്കും
    നാഥൻറെ അനിവാര്യമായ വിളിക്കുത്തരം നൽകി ഉമ്മ ഞങ്ങളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. നാഥാ നിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഉമ്മാക്ക് ഒരു ഭവനം ഒരുക്കി അവിടെ ഞങ്ങളെ എല്ലാം ഒരുമിച്ചു കൂട്ടണമെ ആമീൻ.....

  • @MrYt51854
    @MrYt51854 2 ปีที่แล้ว +3

    എന്റെ ഉമ്മ ഇല്ലാത്ത ആദ്യ റമദാനും, ഉപയില്ലാത്ത 11 മത്തെ റമദാനുമാണ്.എന്റെ ഉമ്മയുടെയും ഉപ്പയുടെയും ആകിരത്തിനുവേണ്ടി എല്ലാവരും ദുആ ചെയ്യുക.

  • @sakkeerhussain715
    @sakkeerhussain715 7 หลายเดือนก่อน +1

    എന്റെ ഉപ്പ.. ഉമ്മ... എന്റെ ഉമ്മാമ.. ഉപ്പാപ്പ... എന്റെ മോൻ... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം

  • @mohamedanasm1230
    @mohamedanasm1230 2 ปีที่แล้ว +5

    എന്നെ പൊന്നു പോലെ പോറ്റി വളർത്തിയ എന്റെ വല്ലിമ്മ മരിച്ചു പോയി Allaha സങ്കടം താങ്ങാൻ കഴിയുന്നില്ല എല്ലാവരും ദുഹ ചെയ്യണം

  • @muhammedkunju8498
    @muhammedkunju8498 3 ปีที่แล้ว +14

    വളരെ വളരെ മെച്ചപ്പെട്ട പ്രസംഗം

  • @sathsab9931
    @sathsab9931 3 ปีที่แล้ว +29

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @murshidav4855
    @murshidav4855 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @srk8961
    @srk8961 3 ปีที่แล้ว +11

    Aameen..
    Alhamdulillah...
    Jazakallah khair..
    Wa alaikumussalam....

  • @BN-wt3pz
    @BN-wt3pz 2 ปีที่แล้ว +16

    നല്ല അറിവ് പകർന്ന നിങ്ങൾക്ക് റബ്ബിന്റെ അനുഗ്രഹം ലഭിക്കട്ടെ

  • @surumiashik2572
    @surumiashik2572 3 ปีที่แล้ว +9

    Ee Ramadanile moonnamathe nombinu ente ummachi yude umma maranapettu. Ente Ummachak swargam kodukkane Allah. Nammalil ninnu maranapettupoyavarkum swargam kodukkane rabbe. Ameen

  • @nazeerabeevi4793
    @nazeerabeevi4793 6 หลายเดือนก่อน +2

    എന്റെ പൊന്നുമിച്ച ഇല്ലാത്ത ആദ്യത്തെ റമളാൻ മാസം ആണ്.. അല്ലാഹുവേ എന്റെ പൊന്നുമ്മയ്ക്കും അതു പോലെ മരണപ്പെട്ടു പോയ എല്ലാ മാതാപിതാക്കൾക്കും നീ പൊറുത്തു കൊടുക്കേണമേ 🤲😭... അവരെയും ഞങ്ങളെയും നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കേണമേ 🤲😭😭.... അവരുടെയെല്ലാം ഖബറുകളെ നീ വിശാലമാക്കണേ നാഥാ 🤲😭

  • @rubi3388
    @rubi3388 3 ปีที่แล้ว +89

    എന്റെ ഉപ്പയും ഉമ്മയും മരണപെപോയ് നിഗെൽ എല്ലാവരും അവർക് വേണ്ടി പബമോചനത്തിന് വേണ്ടി പ്രാർഥികനെ

    • @gamerszoneyt4685
      @gamerszoneyt4685 3 ปีที่แล้ว +1

      ആമീൻ

    • @asiya7653
      @asiya7653 3 ปีที่แล้ว

      @Real Think أمين يارب العالمين

    • @musthafakalathil5140
      @musthafakalathil5140 3 ปีที่แล้ว +3

      @@weone5861 എന്ന് വെച്ചാൽ മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ടൊന്നും ഒരു ഫലവും ഇല്ല എന്നല്ല.

    • @kajaa5247
      @kajaa5247 3 ปีที่แล้ว +1

      Defenetly I must and you also my parents Pls

    • @emeralddmoon
      @emeralddmoon 3 ปีที่แล้ว +1

      Ameen🤲🤲🤲

  • @rifnahamzz
    @rifnahamzz ปีที่แล้ว

    എന്റെ പിതാവ് മരണപെട്ടു ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം അള്ളാഹു പൊറുത്കൊടക്കാൻ വേണ്ടി ദുനിയാവിൽ ഒരുപാട് ഉപ്പ പ്രയാസപ്പെട്ടിട്ടുണ്ട് രോഗകൊണ്ടും എല്ലാം അള്ളാഹു മാപ്പ് നൽകാൻ വേണ്ടി ദുഹാ cheyyane

  • @nizarkadavilakam4453
    @nizarkadavilakam4453 2 ปีที่แล้ว +8

    Ente makal Prasavam kazhinju 10am divasam maranappettu..ellarum avalk vendi dua cheyyanam inshahallh......

  • @rihanshiyu4001
    @rihanshiyu4001 3 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ ഞാൻ കാത്തിരുന്ന വിഷയം

    • @zuhrapt5761
      @zuhrapt5761 2 ปีที่แล้ว

      എൻ്റെ ഉമ്മ നോമ്പ് തുടങ്ങുരണ്ട് ദിവസം മുമ്പ് വ്യാഴാഴ്ച രാത്രി മരണപ്പെട്ടു എൻ്റെ ഉമ്മക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം

  • @mullabeevi6723
    @mullabeevi6723 9 หลายเดือนก่อน

    Alhamdulillah ദുആയിൽഉൾപ്പെടുത്തണേ ആല്ലാഹു നമുക്ക് പൊറൂത്തുതരട്ടേ ആമീൻ

  • @bathushaannus999
    @bathushaannus999 3 ปีที่แล้ว +19

    മാഷാ അല്ലാഹ് നല്ല അറിവ് 👍👍👍

  • @itronic6164
    @itronic6164 2 ปีที่แล้ว +7

    അള്ളാഹു താങ്കളേ ... അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @zainulabid4111
    @zainulabid4111 3 ปีที่แล้ว +14

    Ariv thannathin khair cheyatte.. Ameeen

  • @ESbdull
    @ESbdull 3 ปีที่แล้ว +5

    പ്രാർത്ഥനവേണംഎന്ന്സമർത്തി ക്കുന്നു 🤲

    • @jumailathbeegum6409
      @jumailathbeegum6409 3 ปีที่แล้ว

      ഇത് പോസ്റ്റിയപ്പോൾ ദുരുദ്ദേശമൊന്നുമില്ല്ലോ ?

  • @sameeramanaf9067
    @sameeramanaf9067 2 ปีที่แล้ว +2

    Eniyum orupad manasilakkan ellavareyum srshttav anugrahikatte

  • @noorulislam4788
    @noorulislam4788 3 ปีที่แล้ว +37

    الله اكبر

    • @subiali1269
      @subiali1269 3 ปีที่แล้ว

      Jazakallah Khair aameen

  • @klkutty6354
    @klkutty6354 ปีที่แล้ว +6

    🤲 മരണപ്പെട്ടവർക്ക് വേണ്ടി നല്ല നല്ല സൽകർമ്മങ്ങളും ഖുർആൻ ഓതി യാസീൻ ഓതി സ്വലാത്തുകളും ദിക്ർകളും ധാരാളമായി ചൊല്ലി അവരുടെ മഗ്ഫിറത്തിന് വേണ്ടിയും മറ്റും പരലോക ജീവിതം വിജയിക്കാൻ വേണ്ടിയും പ്രാർത്ഥിക്കുക 🤲🤲

    • @abubakarfaizy3918
      @abubakarfaizy3918 7 หลายเดือนก่อน

      പാടില്ല പാടില്ല വഹാബി

  • @abdulkareem534
    @abdulkareem534 3 ปีที่แล้ว +14

    A subject that is forlonging in my mind for years , that we are hoplessly seeking a solution for this subject.Alhamdulilla

  • @noushadnajas4537
    @noushadnajas4537 6 หลายเดือนก่อน

    മരിച്ചുപോയ ഉപ്പക്കും ഉമ്മാ ക്കും കുടുംബത്തിൽ പെട്ട എല്ലാവർക്കും ദുഹാ യിൽ ഉൾപെടുത്തണം മെ...

  • @saheeraseer7858
    @saheeraseer7858 2 ปีที่แล้ว +1

    എന്റെ ഉപ്പായില്ലാത്ത ആദ്യത്തെ പെരുന്നാൾ എല്ലാവരും എന്റെ ഉപ്പാക്കുവേണ്ടി ദുആ ചെയ്യണേ 🤲🏻

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 ปีที่แล้ว +15

    എൻ്റെ മാതാപിതാക്കൾക്ക് വേണ്ടി ഉസ്താദിൻ്റെ Dua യിൽ ഉൾപെടുത്തണേ

  • @kasimmavala9072
    @kasimmavala9072 3 ปีที่แล้ว +9

    جزاك الله خير الجزاء

  • @bt4540
    @bt4540 3 ปีที่แล้ว +8

    ماشاءاللہ..... جزاك اللهُ‎.....سبحان الله.....الحَمْدُ ِلله.....الله أكبر....أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه....امین

  • @xyznoor-x1c
    @xyznoor-x1c ปีที่แล้ว +2

    കഴിഞ്ഞ വെള്ളിയാഴ്ച 18ന് ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി അവരുടെ പരലോക ജീവിതം സ്വർഗ്ഗീയമകാൻ വേണ്ടി ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർതഥികണം എന്ന് അപേക്ഷിക്കുന്നു..

    • @ismailrihanfurnitur2571
      @ismailrihanfurnitur2571 11 หลายเดือนก่อน

      Ummak endh patyadh.. എന്റെ ഉമ്മയും മരണപെട്ടു 24 days അയി dua ചെയ്യു 🤲🤲😭😭😭

  • @Anzilamakeove
    @Anzilamakeove 2 ปีที่แล้ว +3

    എൻ്റെ ഉപ്പയും inn qabaril അണ് 😔ഉസ്താദ് dua cheyannam.🤲

  • @anwarsadath-fc8vq
    @anwarsadath-fc8vq ปีที่แล้ว

    السلام عليكم ورحمة الله وبركاته
    എന്റെ ഉപ്പ 17.02.2023 ന് മരണപ്പെട്ടു.നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തുക..നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ഉൾപെടുത്തുമാറാവട്ടെ..ആമീൻ

  • @maqthoommuhammed5032
    @maqthoommuhammed5032 3 ปีที่แล้ว +4

    الحمد لله جزاك الله خيرا

  • @raheelachinju4542
    @raheelachinju4542 2 ปีที่แล้ว +2

    ന്റെ പൊന്നുമ്മ മരിച്ചത് റമദാൻ 18 നു ഇന്നേക്ക് 13 ദിവസം, ഉമ്മ ഇല്ലാത്ത പെരുന്നാൾ😔 ന്റെ ഉമ്മാടെ ഖബർ വിശാലമാക്കാനും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുവാനും തൗഫീഖ് നൽകണേ യാ അല്ലാഹ്

    • @sheebas5483
      @sheebas5483 6 หลายเดือนก่อน

      ആമീൻ 🤲

  • @jaseenanoushad4746
    @jaseenanoushad4746 3 ปีที่แล้ว +3

    Nalla vishayam jazhakallah khair
    Kathirunnaaaa vishayam❤️❤️❤️❤️❤️👍👍👍👍

    • @fasnak8695
      @fasnak8695 3 ปีที่แล้ว

      😟😟😟🤕🤕🤕

  • @mhd_najeeh6346
    @mhd_najeeh6346 3 ปีที่แล้ว +57

    എന്റെ ഉപ്പ മരിച്ച് പോയി നിങ്ങൾ എന്റെ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @rahimanteepee
    @rahimanteepee 3 ปีที่แล้ว +14

    Njagalude aniyan illatha aadyathe ramadan 😭dua cheyyanam
    Orupad swapanagal ulla kuttiyayirunnu.oru apakadathil njagal 4sahodarimareyum ummayeyum uppaneyum vittu poyi😭😭😭 അവന്റെ കബറിടം vishalamakatte. 🤲🤲🤲

  • @ashrafkudallur3229
    @ashrafkudallur3229 3 ปีที่แล้ว +10

    മാശാ അല്ലാഹ് ❤

  • @sajithajaleel9923
    @sajithajaleel9923 2 ปีที่แล้ว +1

    എന്റെ ഉപ്പയും മരണ പെട്ടു 15 ദിവസം ആയി ദുഹാ ചെയ്യണം ഉസ്താദേ

  • @salmaerumbuzhisalma5398
    @salmaerumbuzhisalma5398 ปีที่แล้ว

    എന്റെ ഉപ്പ മരണപെട്ടു പോയി ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @abdulsaleem9697
    @abdulsaleem9697 2 ปีที่แล้ว +3

    Jazakallah khair ❤

  • @sulaikha9467
    @sulaikha9467 26 วันที่ผ่านมา

    MashaAllah.

  • @sajithabeevi8015
    @sajithabeevi8015 2 ปีที่แล้ว +1

    Maashaallah alhamdhulilla jazakallahukhair

  • @arifasamad234
    @arifasamad234 2 ปีที่แล้ว

    ഇൻശാഅ അല്ലാഹ്
    ദുആ ചെയ്യണം ദുആ ചെയ്തിരുന്നു ഉമ്മക്കും ഉപ്പക്കും ജേഷ്ഠൻ ക്കും ഇനി യും ദുആ ചെയ്യും

  • @GafoorRayyan
    @GafoorRayyan 7 หลายเดือนก่อน

    Sadaqa ചെയ്യുന്നതും ഖുർആൻ ഒത്തുന്നദും വളരെ ഗുണകരം തന്നെ

  • @proxgaming860
    @proxgaming860 2 ปีที่แล้ว

    Ente lkka maranapettupoi adhehathinu Magfirathum Marhamathum kodukename Aameen

  • @Sayid-dg1iv
    @Sayid-dg1iv 2 ปีที่แล้ว +1

    എൻ്റെ പെങ്ങളുടെ ഭർത്താവ് പച്ചാനിക്കൽ അലി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദു ആ ചെയ്യണം എന്ന അപേക്ഷിക്കുന്നു.
    അള്ളാഹു സ്വർഗ്ഗം നൽകട്ടെ!
    آمين ياربّ العالمين

  • @PareekunjuMammu
    @PareekunjuMammu 7 หลายเดือนก่อน +1

    കടബാദ്ധ്യതകൾ ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

  • @abdullashafi10
    @abdullashafi10 3 ปีที่แล้ว +4

    Jazhakallaha Kair

  • @sajithabeevi8015
    @sajithabeevi8015 2 ปีที่แล้ว +1

    Mashaallah.alhamdhulillah jazakallahukhair

  • @saidsaidali3191
    @saidsaidali3191 ปีที่แล้ว

    Alhamdulillah MashaAllah 👍🏻JazaakaAllah Haira Baarakaallah Feekum

  • @annihn
    @annihn 3 ปีที่แล้ว +9

    Assalamu alaikum ende umma 2 divasam mumb maranapettu ellavarum magfirathin vendi duva cheyyanam

  • @faisalgurukkal8833
    @faisalgurukkal8833 3 ปีที่แล้ว +5

    Jazakallahu hairan
    Deenil onnum Kootaanumilla. Kuraykaanumilla.
    Kullu bidathun lalaala....
    Zubuhanallah...Mabrook

  • @jasplus5568
    @jasplus5568 2 ปีที่แล้ว

    Ente Bappayaaaa Njigaleee Thowhid ethichaduuuu Allah vappante Qabar Vishalammmakatteeee

  • @abdulrazaq3188
    @abdulrazaq3188 3 ปีที่แล้ว +13

    എന്റ ഉപ്പയും മരണ പെട്ടു പോയി എല്ലാ നിസ്കാരം ശേഷം ദുആ ചെയ്യൽ ഉണ്ട് കണ്ണ് ഇല്ല എങ്കിൽ അറിയൂ കണ്ണിന്റെ വില ശരിക്കും മനസ്സിൽ ആയി പിന്നെ ഇ അടുത്ത എന്റ വലിയുമ്മ മരിച്ചു പോയി വലിയുമ്മ യെ അവസാനം ഒരു നോക്ക് കാണാൻ ആയിട്ട് ഇല്ല പ്രവാസി ആണ് മരിച്ചു പോയവർക്ക് അല്ലാഹു ജന്നത്തുൽ ഫിർദൗസിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @zuharazubair631
    @zuharazubair631 3 ปีที่แล้ว +1

    Ente uppaum barthavum maranapettupoyi avarku jannathul firdaus nalgi anugrahikkaan ellaavarum duayil ulpeduthane...aameen

    • @fayaz6878
      @fayaz6878 2 ปีที่แล้ว

      Aameen

    • @nusranusra3339
      @nusranusra3339 2 ปีที่แล้ว

      എന്റെ ഉപ്പ മരണ പെട്ടിട് രണ്ടായ്ച് കഴിഞ്ഞു എല്ലാരും ദുആയിൽ ഉൾപെടുത്തണേ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 หลายเดือนก่อน +1

    Allahu❤ Akbar🇸🇦🇸🇦❤

  • @aneeshaanees4217
    @aneeshaanees4217 3 ปีที่แล้ว +8

    മാഷാ
    അല്ലാഹ

  • @Islamicgreenland
    @Islamicgreenland 3 ปีที่แล้ว +1

    എസ് ഇങ്ങനെ ഓരോ പുലരികളിൽ വരുമ്പോഴും സത്യം മനസ്സിലാക്കി കൊണ്ടേയിരിക്കണം ഇങ്ങനെ കുറച്ചു കുറച്ചു മനസ്സിലാക്കി മനസ്സിലാക്കിയ അവസാനം എല്ലാവരും സമസ്തയും സുന്നികളും പറഞ്ഞ അതിലേക്ക് തന്നെ എത്തും ഇൻഷാ അള്ളാ ഈ ഉസ്താദിനെ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @shemishahaz5326
    @shemishahaz5326 3 ปีที่แล้ว +2

    Masha Allah jazakallah 👍🏿

  • @ayishashihab8975
    @ayishashihab8975 ปีที่แล้ว +1

    Yentey umma maranappettadh ee ramalaan 24 n Alhamdulillah 😢

  • @Aess01
    @Aess01 2 ปีที่แล้ว

    Alhamdulilla nalla upakaram Ulla prasangam.

  • @muhammedkutty1785
    @muhammedkutty1785 2 ปีที่แล้ว +6

    ഇവിടെ തന്നെ ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരുണ്ട് അവർക്ക് ശരിയായ ദീൻ പഠിപ്പിക്കുക, അപ്പോൾ അവർ ജീവിക്കും.

    • @Coldcupcake
      @Coldcupcake หลายเดือนก่อน

      👍👍

  • @YoutubeYt-k8r7o
    @YoutubeYt-k8r7o 6 หลายเดือนก่อน

    Aameen ya rabbal aalameen 🌸