സാഹചര്യം കൊണ്ട് എല്ലാ അച്ഛനമ്മ മാർക്കും താല്പര്യം ഉണ്ടായാൽ പോലും ഈ സൗകര്യം ചെയ്തു കൊടുക്കാൻ പറ്റിയെന്നു വരില്ല... എങ്കിലും ഇത് വളരെ സത്യം ആയ ഒരു കാര്യം ആണിത്... എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു സങ്കടം.... ഇതൊക്കെ മനസിലാക്കി ഇങ്ങനെ ഒരു കോൺഡന്റ് ഉണ്ടാക്കിയതിന് നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം അറിയില്ല ❤❤❤❤
As a girl,I never had my own room in my own home.Shared room with my grandma..I dreamed for one,when I was little.My little brothers were counted for rooms,not me .May be , its not considered as necessary because I am supposed to go to some other home.Nothing before marriage.Obviously no space after marriage....I don't consider it as my own home.I was only a temperory resident waiting for relocation. After marriage,its In-laws home,still not mine... I decided to buy my own home.Lots of hard work...Bought 2 homes now,by God's grace... Very heart touching message...Congrats to the team..
സൂപ്പർ ഇത് വരെ യുള്ള എല്ലാ പെൺകുട്ടികൾക്കും ഇതു തന്നെ സ്ഥിതി ഇനിയെങ്കിലുംരക്ഷിതാക്കൾ മാറി ചിന്തിക്കും ഇതു കണ്ടാൽ ഒരു പാട് ഇഷ്ടം ആയി ❤❤❤❤എന്റെ അവസ്ഥയും ഇതു തന്നെ
ജീവിതത്തിൽ നമ്മൾ കടന്നുപോയി കൊണ്ടിരിക്കുന്ന പല പല ഘട്ടങ്ങളെ ഇത്ര മനോ ഹരമായി അവതരിപ്പിക്കുന്ന അമ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ. പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
ഞങ്ങൾ 4മക്കൾ ആണ്...3പെണ്ണും ഏറ്റവും ഇളയത് ഒരു കുഞാങ്ങള.. ഞങ്ങളുടെ മുത്ത് ആണ് ❤️ഞങ്ങൾ മൂന്നു പേരും married ആണ്...മൂന്നു പേരും വീട്ടിൽ ഒരുമിച്ച് പോവും... എന്നിട്ട് വാപ്പ... Umma...4മക്കൾ..7പേര കുട്ടികളും എല്ലാരും കൂടെ ഒരുമിച്ച് ആണ് കിടക്കുന്നത്...❤❤
എൻ്റെ വീട്ടിൽ നേരെ തിരിച്ച ഞങൾ മക്കൾ വന്നാൽ ഉമ്മകും ഉപ്പകും റൂം ഇല്ല ഞങൾ നാല് മക്കൾ ഉമ്മ ഉപ്പ പിന്നെ മൂന്ന് റൂം അതിൽ ഒന്ന് അനിയന് കൊടുത്തു അവൻ്റെ marriage ayappo pinne ഞാനും അനിയത്തിയും വരുമ്പോ ഉമ്മയും ഉപ്പയും out😂 പക്ഷേ ഞങൾ ഒരുമിച്ചു വരുമ്പോ എൻ്റെ hus നെയും അനിയത്തിയുടെ hus നേയും ഒരു റൂമിലാകും 😅അവർ കുർച്ച് സംസാരിച്ചു കിടക്കട്ടെ ബാക്കിയെല്ലാവരും ഒരു റൂമിൽ ❤ പിന്നെ എല്ലാവർക്കും റൂമുണ്ടക്കാൻ കഴിയില്ലല്ലോ അതിനു കഴിവുള്ളവരെ അങ്ങനെ ചെയ്യട്ടെ ഞാൻ ഒരിക്കലും എനിക്ക് ഒരു റൂം വേണം എന്ന് പറയില്ല
എനിക്ക് മൂന്ന് മക്കളാണ് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും എന്റെ വീട്ടിൽ ഞാൻ അഞ്ച് ബെഡ് റൂം നിർമ്മിച്ചിട്ടുണ്ട് മൂന്ന് മക്കൾക്കും ഓരോ റൂം ഞങ്ങൾക്കക്ക് ഒന്ന് പിന്നെ വരുന്ന വിരുന്നുകാർക്കും 😍😄👍🏻
. എപ്പോഴും കേൾക്കുന്ന ഒന്നാണ് ജനിച്ച വീട്ടിൽ വന്നാൽ വിരുന്നുകാരി.എപ്പോഴാ പോകുന്നേ എന്നുള്ള ചോദ്യം.കെട്ടികൊടുത്ത വീട്ടിൽ കയറിവന്നവൾ.പെണ്ണുങ്ങൾക്ക് സ്വന്തമായി സ്ഥമില്ലാത്ത അവസ്ഥ.Room വേണം ഒന്നുമില്ല ഈ ചോദ്യം /ചിന്താഗതി മാറിയാൽ മതി ഈ സമൂഹത്തിന്റെ
കെട്ടിച്ചുവിട്ടിട്ട് സമാധാനമായിട്ട് ഉറങ്ങാൻ അച്ഛനും അമ്മയ്ക്കും ഒരു വീടുണ്ടായാൽ മതി.. മുറിയില്ലെങ്കിലും സാരമില്ല... പിന്നെ ഇതുപോലത്തെ സ്നേഹമില്ലാത്ത ആങ്ങളമാരും വേണ്ട...
സത്യമാ ... ഞങ്ങൾ ജനിച്ച് വളർന്ന് ഇത്രയും ആയിട്ടും സ്വന്തമായി ഒരു വീടില്ല വീട്ടിൽ പോയാൽ കിട്ടിയ സ്ഥലത്ത് കിടന്നു ഉറങ്ങുക അപ്പനെയും അമ്മയെയും കാണുക അല്ലാതെ ഇത് ഇങ്ങനെ ആദ്യമായിട്ട് കാണുവാ... ചില വീട്ടിൽ കാണുമായിരിക്കും.
ശരിക്കും കരഞ്ഞു പോയി, ഞാനെൻ്റെ പപ്പയോട് എപ്പഴും പറയുവായിരുന്നു ഒരു മുറിയും, ഒരു കട്ടിലും എനിക്ക് ' വേണ്ടി 'വേണമെന്ന്, ചെയ്ത് തരാന്ന് പറഞ്ഞിട്ട് ഒരു വാക്കു പോലും പറയാതെ പപ്പ പോയി, ഇനിയൊരിക്കലും എനിക്കത് കിട്ടില്ല😢😢😢
സൂപ്പർ content, എന്റെ കണ്ണ് നിറഞ്ഞു പോയി, നമ്മൾ കുഞ്ഞിലേ മുതൽ ജീവിച്ച റൂമിനെ നമ്മൾ സത്യത്തിൽ സ്നേഹിക്കുന്നത് വിവാഹ ശേഷം ആണ്, അതിൽ ഓരോ പെണ്ണിന്റെയും ബാല്യവും കൗമാരവും ഉണ്ടു. എന്റെ വീട്ടിൽ എനിക്കായി ഒരു റൂം ഉണ്ട്. വിവാഹ ശേഷം ആ റൂം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്നാൽ ഡിവോഴ്സ് ആയതിനു ശേഷം ആ ഓർമ്മകൾ എന്നെ ആ റൂമിലേക്ക് കയറുന്നതിൽ നിന്നും വിലക്കി, എന്നാലും ആ റൂം ആരും ഉപയോഗിച്ചിരുന്നില്ല, ആങ്ങളയുടെ വിവാഹ ശേഷം അവൻ ആ റൂം എടുത്തു, അവന്റെ റൂം എനിക്കും തന്നു, അതിൽ എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു, മരണം വരെ എനിക്കി റൂം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
സത്യം അമ്മ കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ പിന്നെ സ്വന്തം വീട്ടിൽ റൂം ഇല്ല ഒന്നെങ്കിൽ ഹാൾ അല്ലെങ്കിൽ അമ്മയുടെ കൂടെ സൂപ്പർ ഈ വീഡിയോയിലൂടെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തത് നല്ലൊരു മെസ്സേജ് ആണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വീഡിയോ അമ്മ പറഞ്ഞ ആ വാക്കുകൾ ഉള്ളിൽ തട്ടി ഒന്നും ഇനി പറയാനില്ല സൂപ്പർ 🥰🥰❤️👍🏼👍🏼
പെൺകുട്ടികൾക്ക് ജനച്ച വീട്ടിൽ തനിച്ചൊരു റൂം ഉണ്ടാകുന്നത് നല്ല കാര്യം തന്നെ. പക്ഷെ കെട്ടിച്ചു വിട്ടാൽ ഭർത്താവിന്റെ വീടാന്നു സ്വന്തം വീട്, ജനിച്ച വീട് അമ്മയുടെ വീടും ആണ്.
Sathyam❤️ veetil chellumbol ente roomil kayarumbol kittunna oru happiness undalo ath onnu veraya 🥰ente veetil ennum ente room athe pole und ente paintings ente wardrobe ente study table ellam kanumbol santhoshama
എത്ര റൂം ഉണ്ടെങ്കിലും വീട്ടിൽ പോയാൽ പിള്ളേർ സെറ്റിന്റെ കൂടെ കലപില പറഞ്ഞു ഉറങ്ങാതെ ഹാളിൽ എവിടെയെങ്കിലും സ്ഥാനം പിടിക്കുന്നവരും ഉണ്ട്.... ഒരു പ്രൈവസി വേണം എന്നു തോന്നുന്നവർക്ക് മാത്രേ റൂമിന്റെ പ്രശ്നം ഉള്ളു... ഒരുപക്ഷെ സിറ്റിയിൽ വാടക വീടിന്റെ ചെറിയ സൗകര്യത്തിൽ ജീവിച്ചത് കൊണ്ടാകാം ❤️
സ്വന്തം വീടോ. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടല്ലേ സ്വന്തം വീട്. അതെന്താ അമ്മയുടെ വീടിനെ സ്വന്തം വീട് എന്നു പറയുന്നത്. എവിടെയോ ഒരു സ്പെല്ലിങ് mistake ഉണ്ടല്ലോ. പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽ പിറന്ന വീടല്ലല്ലോ ഭർത്താവിന്റെ വീടല്ലേ സ്വന്ത വീട്. പിറന്ന വീട് എന്നും പിറന്ന/ജനിച്ച വീടല്ലേ.
@@mercymary1004നിങ്ങളുടെ കാര്യം അങ്ങനെയായിരിക്കും നിങ്ങൾക്ക് ചിലപ്പോൾ വിവാഹം കഴിഞ്ഞു കഴിയുമ്പോഴേക്കും സ്വന്തം അച്ഛനും അമ്മയും വീടും എല്ലാം നിങ്ങൾക്ക് അന്യമായിരിക്കും എന്ന് വെച്ചാൽ എല്ലാവർക്കും അങ്ങനെയാണെന്ന് വിചാരിക്കരുത്
ഒരുപാട് ഇഷ്ട്ടായി.. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം ആയിട്ട് ഒരു റൂം... ഇത് വരെ aa ആഗ്രഹം സാധിച്ചിട്ടില്ല...31 വയസ്സായി 5 മാസം കഴിഞ്ഞു കല്യാണം ആണ്.... അവിടെയും കിട്ടില്ലല്ലോ സ്വന്തം ആയിട്ട് ഒരു റൂം... 😁😁ആദ്യായിട്ടാ കമന്റ് എഴുതുമ്പോ കണ്ണ് നിറയുന്നേ 😁😁😁congrats ടീം ❤
Enta marriage kazhinju 5yr aay.ippozhum enta room avde thanne und vere arum avde kidakkarilla.i love my ummi vappi bro and nathoon still enikkulla priority avar ippozhum tharunnund❤
നമുക്കായി ഒരു room ഇല്ലെങ്കിൽ പിന്നെ പോയിനിൽക്കാൻ തന്നെ മടിയാ. എന്റെ വീട്ടിൽ ഞങ്ങൾ പെൺകുട്ടികൾക്ക് കിടക്കാൻ ഒരു passage room aanu. അത് കൊണ്ട് കുട്ടികളെയൊക്കെ കൊണ്ട് പകൽ സമയൊക്കെ കിടക്കാനൊക്കെ ബുദ്ധിമുട്ടാണ്. നിങ്ങൾ home tur കാണിച്ചപ്പോൾ മുകളിൽ ചേച്ചിയുടെ room ആണ് എന്ന് പറഞ്ഞപ്പോൾ സന്ദോഷം തോന്നിയിരുന്നു. Good theam ammayum makkalum 👍🏽🥰
എന്റെ വീട്ടിൽ വലിയ 4 bedrooms ഉണ്ട്. മുതിർന്ന 2മക്കൾക്കും ഓരോ റൂമും എനിക്കും ഹസിനും 1, ഉമ്മാക്ക് ഒരു റൂമും.തറവാട് ആയതിനാൽ അഞ്ചു നാത്തൂൻസും മക്കളും ഇടയ്ക്കിടെ പത്തും പതിനഞ്ചും ദിവസം വന്നു നിൽക്കും. അവർ മോളെയും ഉമ്മന്റേയും റൂമിൽ adjust ചെയ്യാറാണ്. ദിവസ ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന എന്റെ ഹസിനോട് ഇനി 5 bedrooms ഉണ്ടാക്കാൻ പറഞ്ഞാലുള്ള അവസ്ഥ 😞
ചെറുപ്പത്തിൽ വീട് ഉണ്ടാക്കിയപ്പോൾ 2 മക്കളിൽ മൂത്ത എനിക്കും അനുജനെ പോലെ ഒരു മുറി തന്നു.ഒരു വ്യത്യാസം എന്റെ മുറിയിൽ അറ്റാച്ച് ഡു ബാത്റൂം ഉണ്ടായിരുന്നു.ഒരു പെണ്കുട്ടിയല്ലേ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്നും പറഞ്ഞു.ഈ വാർദ്ധക്യത്തിലും എന്റെ മുറിയിൽ ഉറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം ആണ്.വളരെ ശരിയാണ് വനജ പറഞ്ഞത്.😊😢
ഇപ്പോൾ മുട്ടേന്നു വിരിയാത്ത തിന് പോലും റൂമുകൾ കെട്ടിയല്ലേ വീട് ഉണ്ടാക്കുന്നത്... സ്വന്തമായി റൂം ബെഡ്, അലമാര, പഠിക്കാൻ ഉള്ള സൗകര്യങ്ങൾ മേക്കപ്പിനുള്ള സൗകര്യം ഡ്രെസ്സിങ് റൂം, ബാത്‌റൂം എന്ന് വേണ്ട സകല സൗകര്യങ്ങളും ഉണ്ട് ഒരു റൂമിൽ ഇപ്പോഴുള്ള മക്കൾക്ക് പണം ഉള്ളവരുടെ കാര്യം... പണം ഇല്ലാത്തവർക്ക് സ്വന്തമായി റൂമും ഇല്ല കിടക്കാൻ കട്ടിലും മെത്തയും ഒന്നുമില്ല ഇരുന്ന് എഴുതാനും വരയ്ക്കാനും ഡൈനിങ് ടേബിൾ....😢
കല്യാണത്തിന് മുമ്പും ഇല്ല. ഇപ്പോഴും ഇല്ല. ഡെയിനിങ് ഹാൾ അല്ലേൽ ഉമ്മയുടെ ഉപ്പയുടെ കൂടെ. ബട്ട് ഇക്കയുടെ വീട്ടിൽ എല്ലാ സൗകര്യവും എനിക്കുണ്ട്. അൽഹംദുലില്ലാഹ്
സാഹചര്യം കൊണ്ട് എല്ലാ അച്ഛനമ്മ മാർക്കും താല്പര്യം ഉണ്ടായാൽ പോലും ഈ സൗകര്യം ചെയ്തു കൊടുക്കാൻ പറ്റിയെന്നു വരില്ല...
എങ്കിലും ഇത് വളരെ സത്യം ആയ ഒരു കാര്യം ആണിത്... എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു സങ്കടം.... ഇതൊക്കെ മനസിലാക്കി ഇങ്ങനെ ഒരു കോൺഡന്റ് ഉണ്ടാക്കിയതിന് നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം അറിയില്ല ❤❤❤❤
As a girl,I never had my own room in my own home.Shared room with my grandma..I dreamed for one,when I was little.My little brothers were counted for rooms,not me .May be , its not considered as necessary because I am supposed to go to some other home.Nothing before marriage.Obviously no space after marriage....I don't consider it as my own home.I was only a temperory resident waiting for relocation. After marriage,its In-laws home,still not mine...
I decided to buy my own home.Lots of hard work...Bought 2 homes now,by God's grace...
Very heart touching message...Congrats to the team..
നല്ല message. പെൺകുട്ടികളുടെ പ്രശ്നങ്ങൾ വരച്ചു കാട്ടുന്ന നിങ്ങളുടെ ടീമിന്
ഒരു big salute
സൂപ്പർ ഇത് വരെ യുള്ള എല്ലാ പെൺകുട്ടികൾക്കും ഇതു തന്നെ സ്ഥിതി ഇനിയെങ്കിലുംരക്ഷിതാക്കൾ മാറി ചിന്തിക്കും ഇതു കണ്ടാൽ ഒരു പാട് ഇഷ്ടം ആയി ❤❤❤❤എന്റെ അവസ്ഥയും ഇതു തന്നെ
ജീവിതത്തിൽ നമ്മൾ കടന്നുപോയി കൊണ്ടിരിക്കുന്ന പല പല ഘട്ടങ്ങളെ ഇത്ര മനോ ഹരമായി അവതരിപ്പിക്കുന്ന അമ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ. പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും, നന്നായി മനസ്സിൽ കൊള്ളുന്ന രീതിയിൽ പറഞ്ഞു തരുന്ന നിങ്ങൾക് big സല്യൂട്ട് ❤
Thank you😍😍😍😍
ഞങ്ങൾ 4മക്കൾ ആണ്...3പെണ്ണും ഏറ്റവും ഇളയത് ഒരു കുഞാങ്ങള.. ഞങ്ങളുടെ മുത്ത് ആണ് ❤️ഞങ്ങൾ മൂന്നു പേരും married ആണ്...മൂന്നു പേരും വീട്ടിൽ ഒരുമിച്ച് പോവും... എന്നിട്ട് വാപ്പ... Umma...4മക്കൾ..7പേര കുട്ടികളും എല്ലാരും കൂടെ ഒരുമിച്ച് ആണ് കിടക്കുന്നത്...❤❤
ഞങ്ങളും ❤
Njngalum
നിങൾ എല്ലാവരും എങ്ങിനെയാണ് ഒരുമിച്ച് കിടക്കുന്നത്. തറയിലോ
@@sajithasalam6322 വീടിന്റെ ഹാളിൽ തറയിൽ...
Njghalum😊
ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും, നന്നായി മനസ്സിൽ കൊള്ളുന്ന രീതിയിൽ പറഞ്ഞു തരുന്ന നിങ്ങൾക് big സല്യൂട്ട്
എൻ്റെ വീട്ടിൽ നേരെ തിരിച്ച ഞങൾ മക്കൾ വന്നാൽ ഉമ്മകും ഉപ്പകും റൂം ഇല്ല ഞങൾ നാല് മക്കൾ ഉമ്മ ഉപ്പ പിന്നെ മൂന്ന് റൂം അതിൽ ഒന്ന് അനിയന് കൊടുത്തു അവൻ്റെ marriage ayappo pinne ഞാനും അനിയത്തിയും വരുമ്പോ ഉമ്മയും ഉപ്പയും out😂 പക്ഷേ ഞങൾ ഒരുമിച്ചു വരുമ്പോ എൻ്റെ hus നെയും അനിയത്തിയുടെ hus നേയും ഒരു റൂമിലാകും 😅അവർ കുർച്ച് സംസാരിച്ചു കിടക്കട്ടെ ബാക്കിയെല്ലാവരും ഒരു റൂമിൽ ❤ പിന്നെ എല്ലാവർക്കും റൂമുണ്ടക്കാൻ കഴിയില്ലല്ലോ അതിനു കഴിവുള്ളവരെ അങ്ങനെ ചെയ്യട്ടെ ഞാൻ ഒരിക്കലും എനിക്ക് ഒരു റൂം വേണം എന്ന് പറയില്ല
ഇങ്ങനെ വേണം മക്കളായാൽ 😊😊
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം '
💯 crrct……aaaa roominte sugam lokhath evideyum kittula….🥹🏡🛌
ഈ video കണ്ടപ്പോ ഞാൻ എൻ്റെ വീട് ഓർത്തു , എനിക്കായ് ഒരു റൂം ഇന്നും അവിടെ ഉണ്ട്, ഈ വീഡിയോ കണ്ടപ്പോ ഞാൻ എൻ്റെ റൂം ഓർത്തു, 🥰🥰
❤️❤️❤️❤️
എല്ലാം ശെരിയാണ് പക്ഷെ എല്ലാം സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം അതുകഴിഞ്ഞാൽ എന്ത് സ്വന്തം വീട്
Sathyam
Sathyam
True. Vedanipikkunna oru sathyam. Bhagyam ullavarum.undavum
Sathyam
Sathyam🥺
അവൾക്ക് ഉള്ള മുറി അവൾക്ക് തന്നെ അത് കല്യാണത്തിന്ന് മുമ്പും ശേഷവും എന്നും❤
👍🏻👍🏻❤
എന്റെ വീട്ടിൽ ഇപ്പോഴും എനിക്കായിട്ട് ഒരു റൂം ഉണ്ട്.... ❣️
എനിക്ക് മൂന്ന് മക്കളാണ് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും
എന്റെ വീട്ടിൽ ഞാൻ അഞ്ച് ബെഡ് റൂം നിർമ്മിച്ചിട്ടുണ്ട് മൂന്ന് മക്കൾക്കും ഓരോ റൂം ഞങ്ങൾക്കക്ക് ഒന്ന് പിന്നെ വരുന്ന വിരുന്നുകാർക്കും 😍😄👍🏻
. എപ്പോഴും കേൾക്കുന്ന ഒന്നാണ് ജനിച്ച വീട്ടിൽ വന്നാൽ വിരുന്നുകാരി.എപ്പോഴാ പോകുന്നേ എന്നുള്ള ചോദ്യം.കെട്ടികൊടുത്ത വീട്ടിൽ കയറിവന്നവൾ.പെണ്ണുങ്ങൾക്ക് സ്വന്തമായി സ്ഥമില്ലാത്ത അവസ്ഥ.Room വേണം ഒന്നുമില്ല ഈ ചോദ്യം /ചിന്താഗതി മാറിയാൽ മതി ഈ സമൂഹത്തിന്റെ
കെട്ടിച്ചു വിട്ടാൽ പെൺ കുട്ടികേൾക് വീട്ടിൽ റൂം ഇല്ല ഡെയിനിങ് ഹാൾ അല്ലെഗിൽ ഉമ്മയുടെ റൂം 💯💯
സത്യം 👍
Orikkalum padilla penmakkalkum rooom venam
😮😮angane undo.. Nammalkokke roomund
@@fathimasworld2539 80%ഉണ്ടാവില്ല
Ente veettil nikk room und...use cheyyarillenn മാത്രം.. ഉമ്മയുടെ koode kidkkum
മനസ്സിൽ തറയുന്ന ഒരു msg ❤️❤️
കെട്ടിച്ചുവിട്ടിട്ട് സമാധാനമായിട്ട് ഉറങ്ങാൻ അച്ഛനും അമ്മയ്ക്കും ഒരു വീടുണ്ടായാൽ മതി.. മുറിയില്ലെങ്കിലും സാരമില്ല... പിന്നെ ഇതുപോലത്തെ സ്നേഹമില്ലാത്ത ആങ്ങളമാരും വേണ്ട...
സത്യമാ ... ഞങ്ങൾ ജനിച്ച് വളർന്ന് ഇത്രയും ആയിട്ടും സ്വന്തമായി ഒരു വീടില്ല വീട്ടിൽ പോയാൽ കിട്ടിയ സ്ഥലത്ത് കിടന്നു ഉറങ്ങുക അപ്പനെയും അമ്മയെയും കാണുക അല്ലാതെ ഇത് ഇങ്ങനെ ആദ്യമായിട്ട് കാണുവാ... ചില വീട്ടിൽ കാണുമായിരിക്കും.
💯 ശരിയാണ് എനിക്ക് എൻ്റെ വീട്ടിൽ ഇപ്പോഴും സ്വന്തമായി ഒരു റൂം ഉണ്ട് ❤❤❤❤
❤️❤️❤️
എനിക്കും 😍
Enikkum ind
Yeniyk room poyitt achanum illya ammayum illya angane oru veedum illya
👍സത്യം സ്വന്തമായി വീട് മാറി താമസിച്ചാലും നമ്മുടെ വീട്ടിൽ പോകുമ്പോ ഉള്ള സുഖം അതൊന്ന് വേറെ തന്നെ. 😍
Yes👍🏻❤️
Very emotional concept and super video 👌👌🥰🥰
ശരിക്കും കരഞ്ഞു പോയി, ഞാനെൻ്റെ പപ്പയോട് എപ്പഴും പറയുവായിരുന്നു ഒരു മുറിയും, ഒരു കട്ടിലും എനിക്ക് ' വേണ്ടി 'വേണമെന്ന്, ചെയ്ത് തരാന്ന് പറഞ്ഞിട്ട് ഒരു വാക്കു പോലും പറയാതെ പപ്പ പോയി, ഇനിയൊരിക്കലും എനിക്കത് കിട്ടില്ല😢😢😢
😔😔😔
കണ്ണുനിറഞ്ഞുപോയി.......❤❤
സൂപ്പർ content, എന്റെ കണ്ണ് നിറഞ്ഞു പോയി, നമ്മൾ കുഞ്ഞിലേ മുതൽ ജീവിച്ച റൂമിനെ നമ്മൾ സത്യത്തിൽ സ്നേഹിക്കുന്നത് വിവാഹ ശേഷം ആണ്, അതിൽ ഓരോ പെണ്ണിന്റെയും ബാല്യവും കൗമാരവും ഉണ്ടു. എന്റെ വീട്ടിൽ എനിക്കായി ഒരു റൂം ഉണ്ട്. വിവാഹ ശേഷം ആ റൂം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്നാൽ ഡിവോഴ്സ് ആയതിനു ശേഷം ആ ഓർമ്മകൾ എന്നെ ആ റൂമിലേക്ക് കയറുന്നതിൽ നിന്നും വിലക്കി, എന്നാലും ആ റൂം ആരും ഉപയോഗിച്ചിരുന്നില്ല, ആങ്ങളയുടെ വിവാഹ ശേഷം അവൻ ആ റൂം എടുത്തു, അവന്റെ റൂം എനിക്കും തന്നു, അതിൽ എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു, മരണം വരെ എനിക്കി റൂം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
❤️❤️❤️❤️
Nalla content aayerunnu, good msg for all parents
സ്വന്തം ആയി ഒരു room എല്ലാവർക്കും വേണം. ❤️👍
100%😔 സത്യം.. എനിക്കും എന്റെ വീട്ടിൽ റൂം ഇല്ല... മിക്ക വീടുകളിലെയും അവസ്ഥ 😢
Ente anubhavamaane ee concept 👍🏻👍🏻👍🏻👍🏻 sathyam paraghal ee video kande kazhighapol ente kanne niraghe poy
ഞാനും ഉണ്ടെടോ തന്റൊപ്പം...
Ente veettil ippozhum room undu enikkaayi 😊 good message 😊
സത്യം അമ്മ കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ പിന്നെ സ്വന്തം വീട്ടിൽ റൂം ഇല്ല ഒന്നെങ്കിൽ ഹാൾ അല്ലെങ്കിൽ അമ്മയുടെ കൂടെ സൂപ്പർ ഈ വീഡിയോയിലൂടെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തത് നല്ലൊരു മെസ്സേജ് ആണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വീഡിയോ അമ്മ പറഞ്ഞ ആ വാക്കുകൾ ഉള്ളിൽ തട്ടി ഒന്നും ഇനി പറയാനില്ല സൂപ്പർ 🥰🥰❤️👍🏼👍🏼
Thank you❤️❤️❤️❤️❤️
എനിക്കും എന്റെ വീട്ടിൽ റൂമില്ല എവിടേലും കിടക്കും
Super concept ❤
പെൺകുട്ടികൾക്ക് ജനച്ച വീട്ടിൽ തനിച്ചൊരു റൂം ഉണ്ടാകുന്നത് നല്ല കാര്യം തന്നെ. പക്ഷെ കെട്ടിച്ചു വിട്ടാൽ ഭർത്താവിന്റെ വീടാന്നു സ്വന്തം വീട്, ജനിച്ച വീട് അമ്മയുടെ വീടും ആണ്.
Very informative video ❤❤
Sheriyane manasil. Thattunna reethiyil. Paranju. Super
Thank you❤️❤️❤️
എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്❤️
നിങ്ങളുടെ വീട് എവിടെയാ?
Suprrrr eee situation arkkokke undayitund undayitullavar ivide like👍🏻
ഉണ്ടായിട്ടുണ്ട് 😒 അതോണ്ട് ഇപ്പോ അങ്ങോട്ട് പോകാറേയില്ല 🙃
എന്റെ വീട്ടിൽ എന്റെ മുറി എന്നും തൂത്തും തുടച്ചും സൂക്ഷിക്കുന്ന എന്റെ അമ്മ... ഞാൻ എപ്പോ ചെന്നാലും ഒരു സുഖാണ് എന്റെ സ്വന്തം മുറി..
❤️❤️❤️
❤️❤️❤️
Super kadha ..polichu to ellarum
Sathyam❤️ veetil chellumbol ente roomil kayarumbol kittunna oru happiness undalo ath onnu veraya 🥰ente veetil ennum ente room athe pole und ente paintings ente wardrobe ente study table ellam kanumbol santhoshama
എത്ര റൂം ഉണ്ടെങ്കിലും വീട്ടിൽ പോയാൽ പിള്ളേർ സെറ്റിന്റെ കൂടെ കലപില പറഞ്ഞു ഉറങ്ങാതെ ഹാളിൽ എവിടെയെങ്കിലും സ്ഥാനം പിടിക്കുന്നവരും ഉണ്ട്.... ഒരു പ്രൈവസി വേണം എന്നു തോന്നുന്നവർക്ക് മാത്രേ റൂമിന്റെ പ്രശ്നം ഉള്ളു... ഒരുപക്ഷെ സിറ്റിയിൽ വാടക വീടിന്റെ ചെറിയ സൗകര്യത്തിൽ ജീവിച്ചത് കൊണ്ടാകാം ❤️
വളരെ കറക്റ്റ് ആണ്. സ്വന്തമായി ഒരു റൂം ഉണ്ടെങ്കിലേ നമ്മുടെ സ്വന്തം വീട്ടിൽ ഒരു സ്ഥാനം ഉണ്ടെന്നു നമുക്ക് തോന്നുള്ളൂ
സ്വന്തം വീടോ. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടല്ലേ സ്വന്തം വീട്. അതെന്താ അമ്മയുടെ വീടിനെ സ്വന്തം വീട് എന്നു പറയുന്നത്. എവിടെയോ ഒരു സ്പെല്ലിങ് mistake ഉണ്ടല്ലോ. പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽ പിറന്ന വീടല്ലല്ലോ ഭർത്താവിന്റെ വീടല്ലേ സ്വന്ത വീട്. പിറന്ന വീട് എന്നും പിറന്ന/ജനിച്ച വീടല്ലേ.
@@mercymary1004 athu thangalude concept. Kalyanam kazhinjennu karuthi janichu valarnna veedum sontham ammeyum achaneyum onnum anyamayi kanan eniku kazhiyilla.athu spelling mistake ayi thonunnengil athu thangal ellareyum anyarayi kanunnathu kondavum
@@mercymary1004അച്ഛനും അമ്മയും അങ്ങനെ തന്നെ ആണോ?
@@ReshmaCR-rd6nq Right
@@mercymary1004നിങ്ങളുടെ കാര്യം അങ്ങനെയായിരിക്കും നിങ്ങൾക്ക് ചിലപ്പോൾ വിവാഹം കഴിഞ്ഞു കഴിയുമ്പോഴേക്കും സ്വന്തം അച്ഛനും അമ്മയും വീടും എല്ലാം നിങ്ങൾക്ക് അന്യമായിരിക്കും എന്ന് വെച്ചാൽ എല്ലാവർക്കും അങ്ങനെയാണെന്ന് വിചാരിക്കരുത്
ശെരിക്കും എല്ലായിടത്തും നടക്കുന്ന കാര്യം ആണ്,, സത്യം ആയ കാര്യം
😍😍😍😍Thank you
Ente veed valare cheruthan.... Kalyanam kazhinj 11 varsham aayi.. Ipozhum veetilek poyal ente room umma set aaki വെച്ചിട്ടുണ്ടാവും... അൽഹംദുലില്ലാഹ് 💞
ഞങ്ങൾ മൂന്ന് പേരുണ്ട്, ചെറുതാണെങ്കിലും 3 പേർക്കും roomund...
Valare shariya good message
ഒരുപാട് ഇഷ്ട്ടായി.. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സ്വന്തം ആയിട്ട് ഒരു റൂം... ഇത് വരെ aa ആഗ്രഹം സാധിച്ചിട്ടില്ല...31 വയസ്സായി 5 മാസം കഴിഞ്ഞു കല്യാണം ആണ്.... അവിടെയും കിട്ടില്ലല്ലോ സ്വന്തം ആയിട്ട് ഒരു റൂം... 😁😁ആദ്യായിട്ടാ കമന്റ് എഴുതുമ്പോ കണ്ണ് നിറയുന്നേ 😁😁😁congrats ടീം ❤
Thank you❤️❤️❤️❤️
Valare sariyaya karyam ningal ormippichallo.very good
Thank you❤️❤️❤️❤️
Enta marriage kazhinju 5yr aay.ippozhum enta room avde thanne und vere arum avde kidakkarilla.i love my ummi vappi bro and nathoon still enikkulla priority avar ippozhum tharunnund❤
Spectacular ...... Next time Making perfect akkuka
ഹായ് സുഖമാണോ 💕💕
Haii Sugam ❤️❤️
Enne kedich vid njagal kk edan ellathond samdhanam und randakum oru room ann🥰🥰
Adipoli video🥰❤️
നമുക്കായി ഒരു room ഇല്ലെങ്കിൽ പിന്നെ പോയിനിൽക്കാൻ തന്നെ മടിയാ. എന്റെ വീട്ടിൽ ഞങ്ങൾ പെൺകുട്ടികൾക്ക് കിടക്കാൻ ഒരു passage room aanu. അത് കൊണ്ട് കുട്ടികളെയൊക്കെ കൊണ്ട് പകൽ സമയൊക്കെ കിടക്കാനൊക്കെ ബുദ്ധിമുട്ടാണ്. നിങ്ങൾ home tur കാണിച്ചപ്പോൾ മുകളിൽ ചേച്ചിയുടെ room ആണ് എന്ന് പറഞ്ഞപ്പോൾ സന്ദോഷം തോന്നിയിരുന്നു. Good theam ammayum makkalum 👍🏽🥰
Thank you😍😍😍😍
Correct
എന്റെ വീട്ടിൽ വലിയ 4 bedrooms ഉണ്ട്. മുതിർന്ന 2മക്കൾക്കും ഓരോ റൂമും എനിക്കും ഹസിനും 1, ഉമ്മാക്ക് ഒരു റൂമും.തറവാട് ആയതിനാൽ അഞ്ചു നാത്തൂൻസും മക്കളും ഇടയ്ക്കിടെ പത്തും പതിനഞ്ചും ദിവസം വന്നു നിൽക്കും. അവർ മോളെയും ഉമ്മന്റേയും റൂമിൽ adjust ചെയ്യാറാണ്. ദിവസ ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന എന്റെ ഹസിനോട് ഇനി 5 bedrooms ഉണ്ടാക്കാൻ പറഞ്ഞാലുള്ള അവസ്ഥ 😞
ഞാൻ ഇന്ന് വീട്ടിൽ ചെറിയ പ്രശ്നം കഴിഞ്ഞിരിക്കെയാണ് ഈ വീഡിയോ കണ്ടത്.. കണ്ണു നിറഞ്ഞ് പോയി😢😢😢
26 vayass ayi marg kayikkunna munbum roomilla .7 year ayi mrg kayinjittt ipoyum roomilla veetil ..ipo alhamdulillah 3 baby und .ngalkkayi oru veed vekkunnund in sha allah.nilathinte pani nadann kondirikkaa
സത്യം 👍എന്റെ വിവാഹത്തിന് എനിക്ക് സ്വന്തം ആയി റൂം ഇല്ലായിരുന്നു 😢
Excellent message
Ipozhanu enik entha ente veetil povan moham varaathe ennu eniku manasilaye.. Nalla achan amma ettan.. Ente makkal aanu avarde lokam.. Njan ennu vecha avark vallatha pride aanu.. But eniku entho Avide povano nikkano thonnanilla.. Enna sneham illando aagraham illandano? Alla... Innu ipo ee video kandapo eniku manasilayi ente answer... ❤️❤️eniku words il parayan pattunnilla.. Ente kannu nanayichu🙏
❤❤❤❤...good buys...good thinking
Thank you❤️❤️❤️
ചെറുപ്പത്തിൽ വീട് ഉണ്ടാക്കിയപ്പോൾ 2 മക്കളിൽ മൂത്ത എനിക്കും അനുജനെ പോലെ ഒരു മുറി തന്നു.ഒരു വ്യത്യാസം എന്റെ മുറിയിൽ അറ്റാച്ച് ഡു ബാത്റൂം ഉണ്ടായിരുന്നു.ഒരു പെണ്കുട്ടിയല്ലേ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്നും പറഞ്ഞു.ഈ വാർദ്ധക്യത്തിലും എന്റെ മുറിയിൽ ഉറങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം ആണ്.വളരെ ശരിയാണ് വനജ പറഞ്ഞത്.😊😢
❤️❤️❤️
😮
സത്യം.ഞാൻ ഇപ്പോ ഇങ്ങനെ യാ.❤❤❤
Good message ❤
Thank you❤️❤️❤️
Sheriyanu..kuttikalum koode undenkilppinne parayanilla 😮
നിങ്ങൾ എവിടെയാ സ്ഥലം കൊയിലാണ്ടി മൂടാടി ഒക്കെ പറയുന്ന കേൾക്കുന്നു
പെൺകുട്ടികൾക്ക് ഒരു റൂം എന്തായാലും വേണം.. നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടമായി 👌👌👌🥰🥰🥰
Thank you❤️❤️❤️
Nalla vedio.. Aviduthe bangluril ulla mol nikkan varumbo ithavum avastha le
Good message ellavarum ithumanasilakiyal mathiyarnnu
❤️❤️❤️❤️
ഇപ്പോൾ മുട്ടേന്നു വിരിയാത്ത തിന് പോലും റൂമുകൾ കെട്ടിയല്ലേ വീട് ഉണ്ടാക്കുന്നത്... സ്വന്തമായി റൂം ബെഡ്, അലമാര, പഠിക്കാൻ ഉള്ള സൗകര്യങ്ങൾ മേക്കപ്പിനുള്ള സൗകര്യം ഡ്രെസ്സിങ് റൂം, ബാത്‌റൂം എന്ന് വേണ്ട സകല സൗകര്യങ്ങളും ഉണ്ട് ഒരു റൂമിൽ ഇപ്പോഴുള്ള മക്കൾക്ക് പണം ഉള്ളവരുടെ കാര്യം... പണം ഇല്ലാത്തവർക്ക് സ്വന്തമായി റൂമും ഇല്ല കിടക്കാൻ കട്ടിലും മെത്തയും ഒന്നുമില്ല ഇരുന്ന് എഴുതാനും വരയ്ക്കാനും ഡൈനിങ് ടേബിൾ....😢
കാലം മാറിയില്ലേ?🫵
Correct ethra makkal undo athra rooms venm. Future il oru onam or vishu varmbol kunjungal aayitokke irikanm lo.
Nice ❤
Nice concept 👍🏻
Very good content👏👏
Thank you❤️❤️❤️
എത്ര സത്യമാണ്.. ഈ വീഡിയോയിലൂടെ പറഞ്ഞു വച്ചത് ❤❤
❤️❤️❤️❤️
Good message brother very nice video
100% സത്യമാണ്❤
Swantham veetilum bharthavinte veetilum room venam.swasthmayi surakishtamayi urgan veetile pattu.
Yes👍🏻❤️❤️
Enik enthe vettil room und
❤️❤️❤️❤️
Super video
Room aano oru prblm.room illann karudi itrakokke veno.സ്വന്തം veetl poya evde വേണേലും use aakallo
💯ശെരി യാണ് എനിക്കും ഇത് അനുഭവം
Sharikkum sathyamaanutto. 👍👍
❤️❤️❤️❤️👍🏻
അടിപൊളി❤
Thank you❤️❤️❤️
പൊളിച്ചു ചേച്ചി സത്യം സത്യം സത്യം
really story super parayan vakkillA
Ammayude abhinayam super🥺
Nice concept. Beautifully scripted 👌👍
Thank you😍😍😍
Ah karyathil njn lucky ane ketoo😅 njn matre olu ande parents nu ande veed place anik swandham..😊😊
എൻ്റെ വീട്ടിൽ ഇന്നും എനിക്കായി എൻ്റെ മുറി ഉണ്ട്❤❤❤
എന്റെ അവസ്ഥ. ഞാൻ ഹാളിൽ ആണ് കിടക്കുന്നത് എന്റെ വീട്ടിൽ പോയാൽ 😓
എന്റെ മോൾക്ക് സ്വന്തമായി റൂം ഉണ്ട്. ഇനി അവൾ സ്വന്തം വീട് വെച്ചു പോയാലും ആ റൂം അവൾക്കുള്ളതാണ്
❤️❤️❤️
Ah ...appol randu veedayi....
കല്യാണത്തിന് മുമ്പും ഇല്ല. ഇപ്പോഴും ഇല്ല. ഡെയിനിങ് ഹാൾ അല്ലേൽ ഉമ്മയുടെ ഉപ്പയുടെ കൂടെ. ബട്ട് ഇക്കയുടെ വീട്ടിൽ എല്ലാ സൗകര്യവും എനിക്കുണ്ട്. അൽഹംദുലില്ലാഹ്
❤️❤️❤️
Good concept nice video
Thank you❤️❤️❤️
തീർച്ചയായും ❤️
ഞാൻ എത്തിട്ടോ ❤️
Thank you❤️❤️❤️
എത്ര കറക്റ്റ് ആണ്.നിങൾ പറഞ്ഞത്....ഞങൾ ഇത് ഇപ്പൊൾ അനുഭവിക്കുന്നു
സത്യം 👍👍👍
Super👍🏻👍🏻