കല്യാണം പോലും കഴിക്കാതെ കുടുംബത്തിനു വേണ്ടി ജീവിച്ച മൂത്തമകൾക്ക് അവസാനം സംഭവിച്ചത്.Part - 2

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • Ammayum Makkalum latest videos

ความคิดเห็น • 648

  • @ammayummakkalum5604
    @ammayummakkalum5604  หลายเดือนก่อน +113

    Part -1 link - th-cam.com/video/tgzsnCs1XTQ/w-d-xo.html

    • @sheebababy7618
      @sheebababy7618 หลายเดือนก่อน +11

      വളരെ സത്യം ആണ്

    • @anishravi544
      @anishravi544 หลายเดือนก่อน +3

      Njan🎉

    • @_ihsanvlogs_3418
      @_ihsanvlogs_3418 หลายเดือนก่อน +1

      കല്യാണം കഴിയാത്ത ഡിഗ്രിക്ക് പഠിക്കുന്ന മകളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ മൂത്തമകന്റെ ഭാര്യയെക്കൊണ്ട് തന്നെ വീട്ടുജോലികളെല്ലാം എല്ലാം ചെയ്യിപ്പിച്ച് (രണ്ടാമത്തെ മകൻ വിവാഹിതനല്ല) സന്തോഷം കണ്ടെത്തുന്ന അമ്മായി അമ്മ.... ഇതെല്ലാം കണ്ടു നിന്ന് എതിർക്കാത്ത അച്ഛനും സഹോദരന്മാരും......അവസാനം മകളെ കെട്ടിച്ചയക്കുമ്പോൾ അവൾക് അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒന്ന് വീഡിയോ ചെയ്യുമോ... അതിൽ നിന്ന് അമ്മയും സഹോദരങ്ങളും അച്ഛനും പഠിക്കുന്ന പാഠം.... അച്ഛനും സഹോദരങ്ങൾക്കും എതിർക്കണം എന്നുണ്ട്... എന്നാൽ അവർ അമ്മയെ പേടിച്ചു മിണ്ടാതിരിക്കുന്നു...
      സിവിൽ എഞ്ചിനീയർ ആയ മരുമകൾ (ഞാൻ) വീട്ടുവേലക്കാരി.... 😂😂😂😂
      ഈ തിരക്കിനിടയിലും ഞാൻ എന്റെ ജോലിക്ക് സമയം കണ്ടെത്തുന്നുണ്ട് കേട്ടോ... 🥰
      അനിയത്തിയുടെ മാര്യേജ് കഴിഞ്ഞിട്ടില്ലാട്ടോ... പക്ഷെ അവർ ഒരു പാഠം പഠിക്കണമെന്നൊരു ആഗ്രഹം...
      (മകൾക്ക് തല തോർത്തികൊടുക്കുന്നു. നഖം വെട്ടി കൊടുക്കുന്നു. ഇന്നേഴ്സ് പോലും അലക്കികൊടുക്കുന്നു. പുട്ടും പഴവും കുഴച്ചു വാരികൊടുക്കുന്നു. ഞാൻ എന്റെ വീട്ടിൽ പോയാലും ഉമ്മയ്ക്ക് വയ്യാതായാൽ പോലും ഉമ്മയെ സഹായിക്കണം എന്ന് മനസില്ലാത്തൊരു കുട്ടി (20 വയസ്സ് ) എക്സാം ആയാൽ റൂമും പൂട്ടിയിട്ട് പഠനം. പിന്നെ മോളെ കണികാണാൻ കിട്ടില്ല, ആൾക് സ്പെഷ്യൽ ഫുഡ്‌ ).... അമ്മായിഅമ്മയോട് ഞാൻ പറഞ്ഞു ഇങ്ങനെ വളർത്തല്ലേ ഉമ്മ. അവൾ അവളുടെ കാര്യങ്ങൾ എങ്കിലും ചെയ്തുപഠിക്കട്ടെ എന്ന്... അപ്പോൾ എന്നോട് പറഞ്ഞു നിനക്ക് നിന്റെ വീട്ടിൽ നിന്ന് caring കിട്ടാത്തതിന്റെ അസൂയ ആകുമെന്ന്.... 😃😃😃
      പറ്റുമെങ്കിൽ ഒന്ന് വീഡിയോ ചെയ്യണേ... 3 വയസ്സുള്ള മോനുണ്ട് എനിക്ക്....

    • @sreenandhat8673
      @sreenandhat8673 หลายเดือนก่อน

      Part3

    • @shahidaumaira7208
      @shahidaumaira7208 หลายเดือนก่อน

      Uhbnmlmmnnnkkllkllp​ 5:03 @@sheebababy7618

  • @fousiyaummer6908
    @fousiyaummer6908 หลายเดือนก่อน +600

    ഈ വീഡിയോക് വേണ്ടി വൈറ്റ് ചെയ്‌തവരുണ്ടോ എന്നെ പോലെ 👍

  • @kbfcshorts5958
    @kbfcshorts5958 หลายเดือนก่อน +144

    വീഡിയോയുടെ രണ്ടാം ഭാഗം വിട്ടതിന് നന്ദിയുണ്ട് അവർക്ക് അവരുടെ തെറ്റ് മനസ്സിലായി ഒരാൾ തന്നെ കുടുംബം മുന്നോട്ടു കൊണ്ടുപോണെന്ന് പറഞ്ഞാൽ ശരിയാവില്ല അമ്മയും അനിയത്തിയും ഒരു പാഠം പഠിച്ചല്ലോ ഇനിയും ഇതുപോ ആ ഇതുപോലെ വെറൈറ്റി സ്കിറ്റുകൾ വേണം അടിപൊളിയായിട്ടുണ്ട് ഇതുപോലെ ഇനിയും വേണം അഭിനന്ദനങ്ങൾ

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +4

      Thank you very much 1❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @Sajiniaksajiniak
      @Sajiniaksajiniak หลายเดือนก่อน +2

      നല്ല ക്ലൈമാക്സ്‌ 👏👏👏👏❤❤❤❤

  • @jalajanandhakumar2815
    @jalajanandhakumar2815 หลายเดือนก่อน +230

    അന്യന്മാർക് കൊടുത്താലും സ്വന്തപ്പെട്ടവർക്കു ഒന്നും ചെയ്യാൻ പാടില്ല

    • @su84713
      @su84713 หลายเดือนก่อน +8

      സത്യമാ അനുഭവം ഉണ്ട്

    • @sruthianoop9908
      @sruthianoop9908 หลายเดือนก่อน +9

      Kodukkunnavar ennum koduthondirikkum. Ennittavasanam ellavaralum verukkappettavarakum

    • @pathoosworld8078
      @pathoosworld8078 หลายเดือนก่อน

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

    • @linilini1236
      @linilini1236 หลายเดือนก่อน +1

      👍🏻 സത്യം 😢

    • @muhammedadnan.c2816
      @muhammedadnan.c2816 หลายเดือนก่อน +1

      S

  • @DEEPTHYZZKATHU
    @DEEPTHYZZKATHU หลายเดือนก่อน +37

    ഞാനും പ്ലസ് ടു കഴിഞ്ഞതോടെ ജോലിക് ഇറങ്ങി. അച്ഛന് സ്ട്രോക്ക് വന്നു വയ്യാതെ ആയതോടെ എല്ലാം ഞാൻ ഏറ്റെടുക്കേണ്ടി വന്നു. ചേച്ചി സ്വന്തം കാര്യം മാത്രം നോക്കി ജോലിയുണ്ടായിട്ടും. ഞാൻ 2500 രൂപയ്ക് 2013 ഇൽ ജോലിക് ഇറങ്ങി. കിട്ടിയത് മുഴുവൻ വീട്ടിച്ചിലാവിനും കടത്തിന്റെ പലിശ ആയിട്ടും പോയി.29 വയസിൽ കൂട്ടുകാരി ഒരു ആലോചന കൊണ്ടുവന്നത്തോടെ ഒരു ജീവിതം കിട്ടി. പക്ഷെ കടബാധ്യത ഇപ്പോഴും അതുപോലെ തന്നെ. അച്ഛന്റെപോലെ അമ്മയ്ക്കും സ്ട്രോക്ക്കും വന്നു. കിഡ്നി രോഗവും ആയി. കടം വാങ്ങിയും മൈക്രോഫിനാൻസ് ലോണും കൊണ്ട് അച്ഛന്റെയും അമ്മയുടെയും ചികിത്സ നടത്തി പോകുന്നു. ചേട്ടൻ കാലിനു ആക്‌സിഡന്റ് പറ്റി വയ്യാത്തതാണ്. ഞങ്ങൾക്ക് ഒരു വയസായ മോളുണ്ട്. കുടുംബത്തിന് വേണ്ടി ഒരു പ്രേതീക്ഷ ആയിട്ടാണ് ഒരു യൂട്യൂബ് ചാനൽ ഇന്ന് തുടങ്ങിയെ. ആദ്യം കണ്ടത്തെ ഈ ഫാമിലിയുടെ വീഡിയോസ് ആണ്. നന്നായിട്ടുണ്ട്

  • @user-ny9yw6zq6o
    @user-ny9yw6zq6o หลายเดือนก่อน +73

    ഇത്പോലെ ആയിരുന്നു എന്റെ ഭർത്താവിന്റെയും അവസ്ഥ. എന്റെ ഹുസ്ബൻഡ് മൂത്തതല്ല ഇളയതാ. വീട്ടിൽ അദ്ദേഹം മാത്രമായിരുന്നു പ്രവാസി. എല്ലാ ചുമതലകളും ഇക്കാന്റെ ആയിരുന്നു. കുടുമ്പത്തിൽ കല്യാണമുണ്ടെങ്കിൽ ക്യാഷ് കൊടുക്കുന്നത്, കുടിയിരുപ്പുണ്ടെങ്കിൽ അതിന് സാധനങ്ങൾ വാങ്ങുന്നത്, അങ്ങനെ വീട്ടിൽ എന്തല്ലാം വലിയ ചിലവുകളുണ്ടോ അതെല്ലാം ഇക്കാന്റെ കഴുത്തിൽ. അത്പോലെ മസാമാസം വീട്ടിലേക് ചിലവിനുള്ളത് വേറെ. ഹസ്‌ബെൻറ്റിന്റെ ചേട്ടന് ഒരു പ്രശ്നവുമില്ല. ഒരുപണിക്കും പോവില്ല ചേട്ടന്റെ ഭാര്യയും മക്കളും എന്റെ ഇക്കാന്റെ ചിലവിൽ. എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ ഇതായിരുന്നു അവസ്ഥ. ഇതിനെല്ലാം ഉമ്മയും കൂട്ടാ. ഒടുവിൽ ഞാൻ വന്നപ്പോൾ പ്രതികരിക്കാൻ തുടങ്ങി. കുറച്ചു വർഷണങ്ങൾക് ശേഷം ഞങ്ങൾ വീട് മാറി. എന്നാലും ഉമ്മ വിളിക്കും അവിടെ സാധങ്ങൾ കഴിഞ്ഞു, കറണ്ട് ബില്ല് അടച്ചില്ല എന്നൊക്കെ പറഞ്ഞ്. ഞങ്ങൾ പോന്നപ്പോൾ ഉമ്മാക് മനസ്സിലായി ശരിയും തെറ്റും. ഇപ്പൊ ഉമ്മാന്റെ കാര്യങ്ങൾ ഞങ്ങൾ നോക്കും. ബാക്കി ഒന്നും ഇല്ല. പറ്റുമെങ്കിൽ ഇതൊരു video ചെയ്യുമോ. അതിനിടക് കുറെ അനുഭവിച്ചു അതാ. അമ്മായിഅമ്മയും ജേഷ്ഠന്റെ ഭാര്യയും ഒന്നായിരുന്നു ഞാൻ ആ വീട്ടിൽ ഒറ്റപ്പെട്ടിരുന്നു. ഹുസ്ബൻഡ് ഗൾഫിലും. എന്താണ് യാഥാർഥ്യം എന്ന് ഹസ്‌ബെൻറ്റിനും അറിയാത്ത അവസ്ഥ. ഇപ്പൊ അതെല്ലാം മാറി. പക്ഷെ അപ്പോഴേത്തേക്കും ഒരുപാട് കട ബാധ്യതകളായി. എല്ലാ ഭാരവും ഒറ്റക് തലയിൽ വെച്ചതിനാൽ. ഇപ്പൊ അത് മൊത്തം അനുഭവിക്കുന്നത് ഞാനും എന്റെ മക്കളും ഹസ്‌ബെൻറ്റും.

    • @malappurambabysworld3258
      @malappurambabysworld3258 หลายเดือนก่อน +2

      അല്ലാ ഇതിപ്പോ നല്ല കഥ. എന്റെ കഥ അങ്ങനെ പറഞ്ഞല്ലോ. 😔

    • @user-ny9yw6zq6o
      @user-ny9yw6zq6o หลายเดือนก่อน

      ​@@malappurambabysworld3258😅

    • @riniwilson6438
      @riniwilson6438 หลายเดือนก่อน +1

      കൊള്ളാം അതിനേക്കാൾ വലിയ കഥ ആണ് എന്റെയും. പ്രവാസി ആണെന്ന് ഒരു തെറ്റ് മാത്രം ആണ് എന്റെ hus ചെയ്ത. മൊത്തോം പുള്ളിടെ ചുമലിൽ ആണ്

    • @Zayanzanu786
      @Zayanzanu786 หลายเดือนก่อน +1

      എന്റെയും അവസ്ഥ ഇത് തന്നെ, ഇപ്പൊ അവർ നല്ല നിലയിൽ ജീവിക്കുന്നു. നമ്മൾ വാടക വീട്ടിലും, കടങ്ങളിലുമായി

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz หลายเดือนก่อน +9

    നന്നായി.. വല്ലോരും ഉണ്ടാക്കുന്നത് തിന്ന് തിന്നു തള്ളേം മോളും ഒന്ന് കണ്ണ് മഞ്ഞളിച്ചാരുന്നു. ഇപ്പൊ ശരിയായി.. സൂപ്പർ.

  • @user-ef4cl6nu6p
    @user-ef4cl6nu6p หลายเดือนก่อน +38

    കഷ്ടപ്പാടിന്റെ വില വീട്ടുകാരെ മനസിലാക്കി കൊടുത്തല്ലോ. ദേവിക കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reenyjohn5833
    @reenyjohn5833 หลายเดือนก่อน +32

    ഈ വീഡിയോക്ക് വേണ്ടി wait ചെയ്തായിരുന്ന്...ഇങ്ങനെ കുറെ അനിയത്തിയും ,ചേച്ചിയും ,ആങ്ങളയും ,അമ്മയും ഒക്കെ ഉണ്ടാകും ജോലിയുള്ള ഒരാളെ പിഴിഞ്ഞ് ചോരയും ,നീരും വറ്റിച്ച് ചന്ധിയായി അവസാനം വലിച്ചെറിഞ്ഞു അവർ അവരുടെ കാര്യം നോക്കി പോകും... പെറ്റമ്മപോലും മനസ്സിലാക്കില്ല...all the best...❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Thank you very much ❤️❤️❤️❤️❤️

  • @Dreams-jm7hl
    @Dreams-jm7hl หลายเดือนก่อน +5

    നന്നായിട്ടുണ്ട് 👌👏🎉❤️
    അമ്മയെ പണിക്ക് വിടാതെ അമ്മയുടെ ചിലവ് മക്കൾ നോക്കണം...
    ക്ലൈമാക്സ്‌ നല്ല രീതിയിൽ അവസാനിപ്പിച്ചു 👍👍❤️

  • @vidyaraju3901
    @vidyaraju3901 หลายเดือนก่อน +6

    ഇപ്പോഴാ സമാധാനം ആയത് 😄😄... എന്താകും വിചാരിച്ചു കാത്തിരിപ്പ് ആയിരുന്നു... പൊളിച്ചു ക്ലൈമാക്സ്‌ 👍🏻

  • @hadiasur7116
    @hadiasur7116 หลายเดือนก่อน +2

    ആഹാ 😂😂ഇങ്ങനെ തന്നെ വേണം അമ്മയ്ക്കും മോക്കും 😂😂😂നല്ല മുട്ടൻ പണിയല്ലേ കൊടുത്തത് 😂😂😂😂😂😂😂

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 หลายเดือนก่อน +11

    എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു ചേച്ചി, പാവം, മൂത്ത മകൾ,,, താഴെ മൂന്ന് അനിയത്തികൾ ഒരു ബ്രദർ, എല്ലാം ഉണ്ടായിട്ടും ഒന്നിനും കൊള്ളാത്ത ഒരച്ഛൻ,,,,,,

    • @abduraheemraheem7619
      @abduraheemraheem7619 หลายเดือนก่อน +2

      അവളെ ഈ വീഡിയോ കാണിച്ചു കൊടുക്കൂ

  • @SumathiSumathi-fk3os
    @SumathiSumathi-fk3os หลายเดือนก่อน +3

    വീഡിയോ രണ്ടാം ഭാഗം ഗംഭീരമായി .അമ്മയ്ക്കും അനിയത്തിയ്ക്കും അവരുടെ തെറ്റ് മനസിലായി അവർ ജോലിക്ക് പോയത് നന്നായി. ഈ ഭാഗത്തിൽ സുജിത്ത് വന്നതും വളരെ നല്ലത്. സഹചര്യം കൊണ്ട് വിദ്യാഭ്യാസം നിർത്തേണ്ട അവസ്ഥ വന്ന അഞ്ജു ഡിഗ്രി പoനം പൂർത്തിയാക്കുന്ന ഭാഗം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയതും സൂപ്പർ 17 വയസ്സു മുതൽ കുടുംബഭാരം ചുമലിലേറ്റിയ അഞ്ജുവിന് സ്നേഹനിധിയായ ഭർത്താവിനെ കിട്ടിയല്ലോ .അതുകൊണ്ടാണല്ലോ പാതി വഴിയിൽ നിർത്തിയ പഠനം തുടരുവാൻ സാധിച്ചത്.എല്ലാവർക്കും അഭിനന്ദനങ്ങൾ എനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      Thank you❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diviyamanoj8889
    @diviyamanoj8889 หลายเดือนก่อน +31

    Part 1 കണ്ടു വളരെ സങ്കടമായി... ഇപ്പോൾ ഇത് കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി 🥰🥰👌👌👌

  • @sandhyaramesh8876
    @sandhyaramesh8876 หลายเดือนก่อน +7

    ഈ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്‌യായിരുന്നു.. 👌🏻super.. ♥️♥️♥️♥️

  • @aloshijoby8438
    @aloshijoby8438 หลายเดือนก่อน +6

    എനിക്ക് 18 വയസ്സുള്ളപ്പോൾ കുടുംബത്തിന്റെ ഭാരം ചുവന്ന ഞാൻ.
    ഇന്നെനിക്ക് 32 വയസ്സായി വട്ടപൂജ്യം മാത്രം

  • @VinayakVava007
    @VinayakVava007 8 วันที่ผ่านมา

    ഈ വീഡിയോ രണ്ടാമത്തെ ഭാഗം കണ്ടതിൽ വളരെ സന്തോഷം അവരവരുടെ തെറ്റുകൾ അവർക്ക് മനസിലായി എല്ലാം ശുഭമായി പര്യവസാനിച്ചു അഭിനന്ദനങ്ങൾ എല്ലാനന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰🥰🥰🥰🥰🥰💐💐🥰🎉

  • @su84713
    @su84713 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ. .. എൻ്റെ ഫ്രണ്ടിൻ്റെ വീട്ട് കാരും കൂടി ഈ തിരിച്ചറിവിലേക്ക് വന്നിരുന്നെങ്കിൽ അവരും ഒന്ന് രക്ഷപ്പെട്ടേനെ എവിടെ പണത്തിനും സ്വത്തിനും ആർത്തി മൂത്തവർക്ക് എന്ത് സ്വന്തം എന്ത് ബന്ധം.... 👍👍👌👌❤️❤️❤️ എന്തായാലും അടിപൊളി ആയിട്ടുണ്ട് അവസാനം.....

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Thank you very much ❤️❤️❤️❤️

  • @EnteKalvari
    @EnteKalvari หลายเดือนก่อน +2

    രണ്ട് ചൊറിയൻ പുഴുക്കൾ അങ്ങനെ തന്നെ വേണം 👍🏻👍🏻നല്ല സ്റ്റോറി ആയിരുന്നു നല്ല മെസ്സേജ് 👌🏻👌🏻👌🏻👌🏻🙏🏻

  • @ramyamanoop1532
    @ramyamanoop1532 หลายเดือนก่อน

    കുറെ പ്രാവശ്യം കണ്ടു... ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤❤

  • @rupasidhardhan7400
    @rupasidhardhan7400 หลายเดือนก่อน +2

    Waiting ആയിരുന്നു . Super Super Super💐💐💐💐👌👌👌👌👏👏👏👏

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +1

    ഇങ്ങനെ അമ്മമാരുണ്ടാകുമോ. സൂപ്പർ story

  • @vijivijitp9622
    @vijivijitp9622 หลายเดือนก่อน +1

    Nice video..നിങളുടെ video കാണാൻ എപ്പോളും വെയ്റ്റിംഗ് ആണ് 🎉🎉🎉❤❤

  • @Rsbtips
    @Rsbtips หลายเดือนก่อน +2

    അമ്മ ജോലിക്ക് പോകുന്നത് കണ്ടപ്പോ ഒരു സങ്കടം 😔

  • @joonuparvanammedia7461
    @joonuparvanammedia7461 หลายเดือนก่อน +29

    ഒന്ന് പേടിപ്പിച്ചപ്പോൾ ദാ വരുന്നു സെക്കന്റ്‌ പാർട്ട്‌...... 😄😄😄😄
    Thank u 🙏 waiting ആയിരുന്നു ട്ടോ

    • @PaijuChummi
      @PaijuChummi หลายเดือนก่อน +1

      😂

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +2

      😌😌😌 Thank you ❤️❤️❤️❤️❤️🙏🏻🙏🏻

    • @meenakrishnan709
      @meenakrishnan709 หลายเดือนก่อน

      സൂപ്പർ.നന്ദി വളരെ ദിവസം വെയിറ്റ് ചെയ്യാൻ വൈക്കാതത്തിന്

    • @pathoosworld8078
      @pathoosworld8078 หลายเดือนก่อน

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

  • @niralanair2023
    @niralanair2023 หลายเดือนก่อน +10

    അടിപൊളി! കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും..

  • @AamiameeAami
    @AamiameeAami หลายเดือนก่อน +2

    അടിപൊളി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤

  • @sarithamahesh766
    @sarithamahesh766 หลายเดือนก่อน

    Waiting ആയിരുന്നു.. വീഡിയോയ്ക്കു വേണ്ടി.. 👍👍👍❣️❣️❣️❣️

  • @Mubashir196
    @Mubashir196 หลายเดือนก่อน +6

    വീഡിയോ കാണുന്നതിന് മുമ്പ് കമന്റ്‌ നോക്കാൻ വന്നവരുണ്ടോ എന്നെപ്പോലെ 😊

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @lathasathish3868
    @lathasathish3868 หลายเดือนก่อน

    Oru film kanda feel aa ningalude videos kaanumbol....❤❤❤❤

  • @shantythomas1628
    @shantythomas1628 หลายเดือนก่อน +1

    Super adipoli ingane venam

  • @mariyammariyam4070
    @mariyammariyam4070 หลายเดือนก่อน +3

    അൽപ്പമൊക്കെ എല്ലാവരും കരുതണം അല്ലാഞ്ഞാൽ ലാസ്റ്റ് ആര്ക്കും വേണ്ടാതവർ ആകും കൈയിൽ ഉള്ളതല്ലാം തീർന്നിട്ടും ഉണ്ടാകും

  • @arshuworld6868
    @arshuworld6868 หลายเดือนก่อน +1

    അമ്മയും മക്കളും സൂപ്പർ 👍👍👍

  • @amalasaji4545
    @amalasaji4545 หลายเดือนก่อน +10

    2nd part nu vendi waiting ayirnu.. Adipoli❤

  • @dhanyadhanya3662
    @dhanyadhanya3662 หลายเดือนก่อน +2

    രണ്ട് വീഡിയോസും കലക്കി❤❤ സുപ്പർ സച്ചൂ❤❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      Thank you so much ❤️❤️❤️❤️❤️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh หลายเดือนก่อน +1

    Adipoli ellavarum abhiyayichu thakarthu nalla message ❤❤❤❤

  • @shibisasi5477
    @shibisasi5477 หลายเดือนก่อน +1

    ഓരോ വീഡിയോയും super

  • @user-lg6fr4yn3q
    @user-lg6fr4yn3q หลายเดือนก่อน +1

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @misnacreativity
    @misnacreativity หลายเดือนก่อน +3

    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു

  • @kumariaravindan4601
    @kumariaravindan4601 หลายเดือนก่อน +1

    നമ്മള് അന്യര്ക്ക് വേണ്ടി സഹായിച്ചാലും വീട്ടുകാർക്ക് വേണ്ടി സഹായിക്കരുത്

  • @mallikasiva3487
    @mallikasiva3487 หลายเดือนก่อน

    Ending superrrr...❤❤❤

  • @sreevalsang70
    @sreevalsang70 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട് നല്ലൊരു ഇരിവൃത്തം അഭിനന്ദനങ്ങൾ❤️❤️

  • @Shadi-qh4js
    @Shadi-qh4js หลายเดือนก่อน +2

    Waitting ayirunnu ithin veendi .veegam ittalloo thanks❤ sooper🤝🤝

  • @sujamenon3069
    @sujamenon3069 หลายเดือนก่อน +1

    Second part super adipoli 👌👌🥰🥰

  • @bindhulekha4624
    @bindhulekha4624 หลายเดือนก่อน +1

    Anubhavam konde ellarum padikkuu,super climax❤

  • @sulinishu7746
    @sulinishu7746 หลายเดือนก่อน +3

    Endhayalum ending sooper ❤😊

  • @surfanamuthu7422
    @surfanamuthu7422 หลายเดือนก่อน +1

    Ithinte adutha baagam undoo 😊😊undankil katta waiting 😊😊😊

  • @_ihsanvlogs_3418
    @_ihsanvlogs_3418 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു ❤

  • @josnathomas3850
    @josnathomas3850 หลายเดือนก่อน +1

    മൂന്നാം ഭാഗം വേണം

  • @devikadevu1709
    @devikadevu1709 หลายเดือนก่อน +1

    Yes... ❤❤❤ Thiricharivukal undaakatte.. athu vazhi nalla nalla maattangalum.. everyone needs a happy and peaceful life . Thanks for a happy ending 🎉🎉

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +1

    Wow super Eshtapeto nalla Acting ❤❤❤

  • @shazadvlog4108
    @shazadvlog4108 หลายเดือนก่อน +1

    😂ending അടിപൊളി 👌

  • @christchrist6981
    @christchrist6981 หลายเดือนก่อน

    താങ്ക്സ് ഈ വിഡിയോ കാത്തിരിക്കുകയായിരുന്നു

  • @anna-gs7vs
    @anna-gs7vs หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj หลายเดือนก่อน

    ഇപ്പോഴാണ് എനിക്ക് സമാധാനമായത്, പെൺകുട്ടികൾ ഇങ്ങനെ പ്രതികരിക്കാൻ പഠിക്കണം, സ്വന്തം ജീവിതം ആദ്യം കരുപ്പിടിപ്പിക്കണം, വീഡിയോ സൂപ്പർ ❤❤❤

  • @user-yj6fr2ce5u
    @user-yj6fr2ce5u หลายเดือนก่อน +1

    First bhagam kandappo thanne reply ittirunnu devika ye jaiye ku ennu. . .orale vedanippichukondirunnaal manacilavilla sontham dekham vedhanikkumpozhe manacilavu ...sachu kalakki ❤❤❤ good message

  • @shamna489
    @shamna489 หลายเดือนก่อน +31

    ഇതുപോലെ ഒരു happy ending എന്റെ ജീവിതത്തിലും ഉണ്ടാകുമോ..😢

    • @fotbalanyway
      @fotbalanyway หลายเดือนก่อน +1

      ഉണ്ടാകും

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน +1

      ഉണ്ടാകും ❤️❤️😌😌😌

    • @user-ql3px3gp6b
      @user-ql3px3gp6b หลายเดือนก่อน

      ഉണ്ടാവും. കാത്തിരിക്കുക.

    • @su84713
      @su84713 หลายเดือนก่อน

      ഉണ്ടാകും മോളെ കാത്തിരി ക്കൂ പ്രാർത്ഥിക്കാം കേട്ടോ ഗോഡ് ബ്ലസ് യൂ

    • @pathoosworld8078
      @pathoosworld8078 หลายเดือนก่อน

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ details പറഞ്ഞു തരാം

  • @shinitha9164
    @shinitha9164 หลายเดือนก่อน +3

    പൊളിച്ചു മോളെ ഇങ്ങനെ വേണം

  • @user-pl1ex8ox3m
    @user-pl1ex8ox3m หลายเดือนก่อน +1

    ആാാഹാ സൂപ്പർ next partt vennatto 💝💝💝

  • @santhimk866
    @santhimk866 หลายเดือนก่อน +1

    ആദ്യം വനജയോട് ദേഷ്യം തോന്നിയെങ്കിലും ഇപ്പൊ സ്നേഹം ആയി ട്ടോ. മാത്രമല്ല റിയൽ ജീവിതത്തിൽ സച്ചുനെ പോലുള്ള മോളെയും കിട്ടിയില്ലേ ❤️

  • @safnanoufal
    @safnanoufal หลายเดือนก่อน +1

    നല്ലൊരു വീഡിയോ wait for next vedio

  • @sushamasurendran5448
    @sushamasurendran5448 หลายเดือนก่อน +1

    നല്ല വീഡിയോ ❤️

  • @sheelamorgan
    @sheelamorgan หลายเดือนก่อน +2

    Awwww Beautiful ending 👍👍💯

  • @lathakannan8709
    @lathakannan8709 หลายเดือนก่อน

    എപ്പോഴും മാതിരി 👌👌👌👌👌നല്ല മെസ്സേജ് 🥰🥰🥰🤝👍

  • @ameenkk9370
    @ameenkk9370 หลายเดือนก่อน +1

    നിങ്ങളെ എല്ലാ വീഡിയോയും അടിപൊളി ആണ്

  • @fathimathulnaja1308
    @fathimathulnaja1308 หลายเดือนก่อน

    Super enikishtaayi 👍🏼👍🏼👍🏼

  • @LintuMathew-qx2xe
    @LintuMathew-qx2xe หลายเดือนก่อน +3

    സൂപ്പർ 👍👍👍👍👍👍👍👍🤣climax ❤️❤️❤️♥️♥️♥️♥️♥️♥️

  • @shadi9426
    @shadi9426 หลายเดือนก่อน +2

    Ith polichu 😂😂😂❤❤❤

  • @julibiju1357
    @julibiju1357 หลายเดือนก่อน +1

    Sachu super video 👍👍👍

  • @saleemismail6687
    @saleemismail6687 หลายเดือนก่อน +2

    Spr sachu kalakito

  • @user-ot2tx9vu1n
    @user-ot2tx9vu1n หลายเดือนก่อน

    Adipoli 🎉🎉🎉 nice message

  • @rosythelaby5300
    @rosythelaby5300 หลายเดือนก่อน +1

    Well inspired 💯❤

  • @rajasreemenon7339
    @rajasreemenon7339 หลายเดือนก่อน +1

    Omg njan vicharicha pole thanne devikaye ishtapettu, manassilakki oraal vannu

  • @AmanullahAman-tu6mu
    @AmanullahAman-tu6mu หลายเดือนก่อน +3

    Suuuperr❤nalla കഥ

  • @dhgarden
    @dhgarden หลายเดือนก่อน

    Super message♥️♥️♥️♥️

  • @-sheebapm
    @-sheebapm หลายเดือนก่อน +1

    അടിപൊളി... തിരിച്ചറിവ് ഉണ്ടാകുന്നതു നല്ലത് ആണ്, എപ്പോഴും ഒരാളെത്തന്നെ പിഴിയുന്ന ടെൻഡൻസി പൊതുവെ കണ്ടുവരുന്നു, പിന്നെ പണ്ടത്തെ പോലെ ആൾക്കാർ കുടുംബത്തിന് വേണ്ടി ജീവിതം പാഴാക്കുന്നും ഇല്ല..

  • @RachuRaziHyzin1122
    @RachuRaziHyzin1122 หลายเดือนก่อน +1

    പ്രതികരിച്ചത് കൊണ്ടാണ് ഇവർ നന്നായത് prarathikarikkendadath പ്രതികരിക്കുക 👍

  • @sruthyrajesh6312
    @sruthyrajesh6312 หลายเดือนก่อน +2

    Wating ayirunnu ee vedieokku ❤

  • @farzasameervlogs2355
    @farzasameervlogs2355 หลายเดือนก่อน +1

    Good msg❤

  • @beenakt3731
    @beenakt3731 หลายเดือนก่อน +1

    Adipoli 👌 👌 👌 congratulations 🎊 👏 💐 🥳 🙌 💖

  • @jishaelias8994
    @jishaelias8994 หลายเดือนก่อน +1

    Thanks for the second part. Well done 👏 👏

  • @NishadAbdurahiman-wc1ro
    @NishadAbdurahiman-wc1ro หลายเดือนก่อน +1

    Waiting aayirunnu videokk ❤❤❤❤

  • @rahiyanathshaji8100
    @rahiyanathshaji8100 หลายเดือนก่อน +1

    ഞാനും ഇതുപോലെ ആണ്

  • @soudaashraf9515
    @soudaashraf9515 หลายเดือนก่อน +6

    Athe ningale vidiyo mudangathe kanum❤

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      Thank you very much ❤️❤️❤️😌😌😌😍

  • @user-ur9bu9iw8e
    @user-ur9bu9iw8e หลายเดือนก่อน +1

    Good message

  • @ashabiju9310
    @ashabiju9310 หลายเดือนก่อน

    Super polichu ❤️❤️❤️❤️

  • @alphonsasanthosh7657
    @alphonsasanthosh7657 หลายเดือนก่อน +1

    Thank you so much for second episode...........

  • @hadiasur7116
    @hadiasur7116 หลายเดือนก่อน

    ഇതിന്റെ അടുത്ത ഭാഗം ഉണ്ടോ 👍👍👌👌🥰❤❤🥰

  • @sajeenaseji9493
    @sajeenaseji9493 หลายเดือนก่อน +1

    Sachu super🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  หลายเดือนก่อน

      😌😌❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @lathakrishnan4998
    @lathakrishnan4998 หลายเดือนก่อน +1

    Fantastic video 👏👏👏

  • @ishuschanel3909
    @ishuschanel3909 หลายเดือนก่อน

    അടിപൊളി,,, വീഡിയോ

  • @Sophyboban333
    @Sophyboban333 หลายเดือนก่อน +1

    Super vedio❤️❤️

  • @priyadathasasidharan5280
    @priyadathasasidharan5280 หลายเดือนก่อน +1

    വീഡിയൊഉടൻഇട്ടതിൽസന്തോഷം

  • @sumiibrahim818
    @sumiibrahim818 หลายเดือนก่อน +1

    ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു🥰🥰❤️സൂപ്പർ 👍🏻

  • @pushpamohandas4871
    @pushpamohandas4871 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടായി ❤❤❤❤🥰🥰🥰🥰

  • @Sanya862
    @Sanya862 หลายเดือนก่อน +2

    Nice story and nice ending

  • @Ammal-zv8lb
    @Ammal-zv8lb หลายเดือนก่อน

    മുത്തേ ❤❤❤❤❤ മിടുക്കി

  • @prakashponviliprakash3286
    @prakashponviliprakash3286 หลายเดือนก่อน +1

    സൂപ്പർ

  • @SnehaSneha-gg7zr
    @SnehaSneha-gg7zr หลายเดือนก่อน

    Ithinte part one kand kure karanju.innu ee vedio ending valare sandhoshavum thannu..nintalude oro contetum mikachathanu..iniyum ithupolulla nalla vedioes pradheekshikunnu