അടിപൊളി ബ്രോ ...ബട്ട് ഇപ്പൊ വഴിയൊക്കെ പോയി ...ജീപ്പിനു പോലും പോകാൻ ബുദ്ധിമുട്ടാണ് ...ബട്ട് ആ സ്ഥലം ഉണ്ടല്ലോ ...കണ്ടാലും മതിവരില്ല ...ഇത് വരെ 5 ടൈംസ് പോയി ...ഇപ്പറെ കേറി അപ്പുറം മണിയറൻകുടി വഴി ഇറങ്ങാനാണ് എനിക്കിഷ്ടം ..പേടിതോന്നും ...
Bro പാൽക്കുളം മേട് മറ്റൊരു വീഡിയോ ഞാൻ കണ്ടു അതിൽ കട്ട ഓഫ് റോഡാണ് ബൈക്ക് റൈഡേഴ്സ് ന്ന് പോകാൻ പറ്റിയ റൂട്ട് ഏതാണ് കാടും കാട്ടരുവികളും കാട്ടാറുകളും കാട്ടാനകളും എല്ലാം ഉള്ള ഒരു വഴി
ഞങ്ങൾ പോയിട്ടുണ്ട് അന്ന് തിരിക്കിറങ്ങിയപ്പോ നന്നായി പേടിച്ചു സമയം രാത്രി 7 30 ആയി താഴെ എത്തിയപ്പോ വേനൽ കാലം ആയതോണ്ട് കോട പച്ചപ്പും കാണാൻ സാധിച്ചില്ല പക്ഷെ നല്ല കാറ്റ് ഉണ്ടായിരുന്നു കൊടും കാറ്റ് എന്ന് പറയാം മച്ചാൻ പോയപ്പോ കാറ്റ് ഉണ്ടായിരുന്നില്ലേ? വീഡിയോ കണ്ടപ്പോ ഒന്നുകൂടി പോകാൻ തോനുന്നു
PikCholin Vibes ശെരിക്കും നിങൾ പാല്കുലമേട്ടിൽ പോകേണ്ട സ്ഥലത്തു പോയില്ല മുകളിലെ മലയിൽ കയറിയിരുന്നേൽ ആനയെ അടുത്ത് കാണാം ഇടുക്കി ഡാം ചെറുതോണിടം പിന്നെ കൊച്ചിയിലെ ലൈറ്റ് house കാണാം അങനെ പലതും ടോപ്പിൽ കയറിയാൽ കാണാം
നടന്നു കയറിയോ എന്നോടോ ബാല... 45 mnts കൊണ്ട് നടന്നു കയറാം ഓരോ വളവിലും നടന്നുകയറാൻ ഷോർട് കട്ട് വഴികളുണ്ട്... രാവിലെ ഒരു 6 മണിക്ക് പോവുക ആണേൽ നല്ല അടിപൊളി ക്ലൈമറ്റ് ആസ്വദിക്കാം കൂടാതെ കാട്ടാനകളെ കൂട്ടത്തോടെ കാണാനും സാധിക്കും
ആർക്കും മനസിലാവുന്ന വളരെ ലളിതമായ രീതിയിൽ ഉള്ള അവതരണം.... സൂപ്പർ ബ്രോ...
ലളിതമായ വീഡിയോയിൽ മനോഹരമായ ഒരു പാട് വിവരണണങ്ങൾ ,
Correct bro
Suprb... Anchoring Adipoliiiiiiii...
mukesh kp Thank you machaaane
ഈ കഴിഞ ദിവസം (11-12-2020)അവിടെ പോയിരുന്നു ഈൗ പറഞ്ഞ ഒരു മഞ്ഞും ഉണ്ടാരുന്നില്ല ...ബട്ട് place sooperb 😍
Scooter കൊണ്ട് കേറാൻ പറ്റുമോ/കഴിയുമോ 🤔 plz reply
9656254255
Super
വളരെ നല്ല രീതിയിലുള്ള simple വിവരണം.
Thank you so much ☺️
Chettayi kidu ayittud.
Achu Nithya Thank you sister.. 🥰😍
nadannuu pokkunathinteee sugham veraa level ahaaa ❤️
അതും ശരിയാണ്
മനോഹരമായ വിവരണം
അടിപൊളി ബ്രോ ...ബട്ട് ഇപ്പൊ വഴിയൊക്കെ പോയി ...ജീപ്പിനു പോലും പോകാൻ ബുദ്ധിമുട്ടാണ് ...ബട്ട് ആ സ്ഥലം ഉണ്ടല്ലോ ...കണ്ടാലും മതിവരില്ല ...ഇത് വരെ 5 ടൈംസ് പോയി ...ഇപ്പറെ കേറി അപ്പുറം മണിയറൻകുടി വഴി ഇറങ്ങാനാണ് എനിക്കിഷ്ടം ..പേടിതോന്നും ...
kaadan sanchari vlogz oh... thank you brother 😍👍🏻
Super video chetta... Orupaadishtapetu 😊👍
Thanks 🙏🏻
super. ഇനിയും ഇതുപോലെ ഇടുക്കിയുടെ ഭംഗി ഞങ്ങളിലേക്ക് എത്തിക്കണം 😍😘
SANCHARI TRAVEL,HISTORY Thank you.. ഉറപ്പായും...
താങ്കളുടെ ചാനൽ ഹിസ്റ്ററി ആണോ main.? മുസിരീസ് ഹിസ്റ്ററി ഒരു വീഡിയോ ണ്ട് മ്മടെ ചാനലിൽ
@@Pikolins Travel, History ellam und support cheyyane chetta
Sure... view ഒന്നും നോക്കണ്ട.. വീഡിയോസ് ചെയ്തോണ്ടേ ഇരിക്കൂ
വശ്യം സുന്ദരം dear bro.
Viju V K നന്ദി സുഹൃത്തേ 😍
Bro.. nice .. I'm waiting ur vedios one by one...
Thank you so much ☺️
ഇതും പൊളിച്ചു...... 😍😍
Bro... loves 🥰
adipoli bro i like it your viedos
Super 😍😍
Voice of kerala 1983 Thank you bro 😍
സ്കൂട്ടറും konde poya nigal pwoli enikkum onn pokanam
Ha ha, Thank you bro... നിങ്ങളും പോകൂ ബ്രോ..
Ipe aa vazhi full polij
Vandi keran nalla paada
Aano
Pwoli...♥️😍
ആഹ, ഇപ്പൊ എന്നും ഈ വഴിക്ക് കാണാലോ. ☺️🥰 Thank you ☺️
@@Pikolins ningalude channel kandd support cheyyande😁
@@jannalatheef7638 പിന്നേ... വേണം വേണം 😄
@@Pikolins😍😍
chettan presentation adipoli aaanu. all the best
Thank you brother 🥰
Bro പാൽക്കുളം മേട് മറ്റൊരു വീഡിയോ ഞാൻ കണ്ടു അതിൽ കട്ട ഓഫ് റോഡാണ് ബൈക്ക് റൈഡേഴ്സ് ന്ന് പോകാൻ പറ്റിയ റൂട്ട് ഏതാണ് കാടും കാട്ടരുവികളും കാട്ടാറുകളും കാട്ടാനകളും എല്ലാം ഉള്ള ഒരു വഴി
ഈ മലയുടെ നേരെ ഓപ്പോസിറ്റ് നിന്ന് ഇങ്ങോട്ട് കേറി വരാൻ അങ്ങനെ ഒരു വഴിയുണ്ട്... സേഫ് ആവണം എന്നില്ല.
അത് വഴി.ജങ്ങൾ തിരിച്ചു ഇറങ്ങി ഭാഗ്യം കൊണ്ട് രക്ഷപെട്ടു ....നല്ല കിടിലൻ പണിയയിപോയി ....night 8 pm kattinakth
Thank You
😍
Superb Bro, very useful for those wish for a ride
Safeer Moonikkattil Thank you brother 😍
ഞങ്ങൾ പോയിട്ടുണ്ട് അന്ന് തിരിക്കിറങ്ങിയപ്പോ നന്നായി പേടിച്ചു സമയം രാത്രി 7 30 ആയി താഴെ എത്തിയപ്പോ വേനൽ കാലം ആയതോണ്ട് കോട പച്ചപ്പും കാണാൻ സാധിച്ചില്ല പക്ഷെ നല്ല കാറ്റ് ഉണ്ടായിരുന്നു കൊടും കാറ്റ് എന്ന് പറയാം മച്ചാൻ പോയപ്പോ കാറ്റ് ഉണ്ടായിരുന്നില്ലേ? വീഡിയോ കണ്ടപ്പോ ഒന്നുകൂടി പോകാൻ തോനുന്നു
Travel Buddy By Sebeer ഞാൻ പോയപ്പോ മഴയോടൊപ്പം കാറ്റും ഉണ്ടങ്കിലും അത്ര ശക്തമായ കാറ്റില്ല. 👍🏻
Dear......Bro...super place and super anchoring
HAPPY traveller by Afsal Vatakara Thank you very much bro 😍
Check point to the top has been closed for 2 months due to forest fire . I had gone there yesterday . Was asked to retreat by the forest officer.
Amit kurian joy oh.. ok Thank you
Bro ethu month poyaala kidilan view kittane? December pattumo?
Raman Kutty dec പറ്റും. Oct - January ഇങ്ങനെ ഉണ്ടാവും.
Pwoli... 🤩🤩🤩
Sujith Shan Thank you daa
augest month ano palkkulamedu poyath
ജൂലൈ ആദ്യം ആയിരുന്നു ബ്രോ
Bro Jeep service ille..rate engnan ariyuvo
Ravle പോയാൽ എങ്ങനെ indavum
അടിപൊളിയാരിക്കും....
😍😍😍wow
😍
ഈ മലയുടെ മുകളിൽ ഞാൻ കയറി . 2020 തിൽ.... സൂപ്പറ്
Babu Thomas സൂപ്പർ
Hyyy njn palkkulamedinte thazhathe sitiyil anu my house nadannu kayaraan oro vazhyudeyum mukalilkkudil short cut induuuu machaneeee
Next time varumbo nokanam.. 👍🏻
Ippam vannal egane und.... Stay അടിക്കുവാൻ okke
Could you please tell me the camera you used? The stabilization looks good.
SidingFog GoPro Hero 7
@@Pikolins Thank you son much.
Eppol povan patiyaa time anno
Travel kerala അതെലോ, ഇപ്പോഴും നല്ലതാണ്
Helpful vedio
Rijil TK നന്ദി ബ്രോ 😍
Music sound kurakoo
Thanks bro... noted.. 👍🏻 ഇനി ചെയ്യുന്ന വീഡിയോസിൽ ശ്രദ്ധിക്കാം
അടിപൊളി വൈബ്
Thanks 😊
മ്മടെ സ്വന്തം ഇടുക്കി...
👌🏻🥰
Nice place bro👍🏽
Super,,,,,
Dream Media HD Thank you boss 😍
next urumbikkara hills and off road
Althaf Althaf Yes. ഉടനേ പോണം
Bro helmet camera ethrayaa
GoPro Hero 7
Tnks
Amount എത്രയാ
അന്ന് 32 ആയിരുന്നു
Must be gopro 7, very smooth
mahesh thampi yea bro, Gopro 7 Black
Aaa athym keermbo kaanane bullet ente aan 😇😇😇
ആഹ 😁😁😍
Nice
Idukki Vlogs Thank you ☺️
Jeep service undo
Sindhu S Vivek sorry for late reply. ടൗണിൽന്ന് വിളിക്കണം. ഈ മലയുടെ താഴെ ഇല്ല
Chetak keruvo
ഇല്ല ബ്രോ
@@Pikolins y bro🥺
വഴി അത്രക്ക് മോശമാണ് ബ്രോ
Enike ponam nne indarnnu
Kottappara> palkulmade 🥺
മച്ചാനെ വീട് എവിടാ
അടിപൊളി വീഡിയോസ് adipoli videos ഒറ്റപ്പാലംകാരനാണ് സഹോ
PikCholin Vibes Ee പാല്കുലമേടിന്റെ അടുത്ത എന്റെ വീട്
PikCholin Vibes ശെരിക്കും നിങൾ പാല്കുലമേട്ടിൽ പോകേണ്ട സ്ഥലത്തു പോയില്ല
മുകളിലെ മലയിൽ കയറിയിരുന്നേൽ ആനയെ അടുത്ത് കാണാം ഇടുക്കി ഡാം ചെറുതോണിടം പിന്നെ കൊച്ചിയിലെ ലൈറ്റ് house കാണാം അങനെ പലതും ടോപ്പിൽ കയറിയാൽ കാണാം
പലരും പറഞ്ഞിരുന്നു. കോടമഞ്ഞു കാരണം എങ്ങോട്ടും പോകാൻ പറ്റിയില്ല. ഉടനെ ഒന്നൂടി വരണം
PikCholin Vibes വരുമ്പോൾ para മൊത്തം ചുറ്റി കാണിക്കാം
Camp cheyyan patvooo???
Roopak Sivarajan ആനയുള്ള സ്ഥലമാണ്, സൂക്ഷിക്കണം
Permission wallom edukanumdoo ??
അതൊന്നും ഇല്ല
😇😇
R15 v3 kerumo
korach kashtapedum
Ipol r15 v3 kerumo
ഇപ്പൊ സംശയമാണ് ബ്രൊ, ഇപ്രാവശ്യത്തെ മഴക്ക് ശേഷം ആകെ ശോകമാണ്.
കിടിലോസ്കീ സ്ഥലം
GK M Thank you ☺️
Nadann keriyatha😎✌️✌️. Kuzhappam illaa Patti kithakkumpole kithakkum athre ulluu😁😁
sajith sajeev 🤣🤣🤣
@@Pikolinsnjanum nadannu aanu keriyath innale
Car പോകുമോ??
sharun c shaji സാധാരണ കാർ പോകില്ല സഹോ
Ella
Bro ഒന്ന് വാട്സാപ്പ് നമ്പർ അയക്കു 😀ഒരു പ്രാവിശ്യം കൂടെ വരാൻ ആണ്.. യാത്രയെ ഇഷ്ടപ്പെടുന്ന ഒരു വിനീതൻ ആണ് ഞാൻ... ഇപ്പോൾ താങ്കളെയും
Haseeb Ch bro... insta yil msg ayakkamo...
instagram.com/pikcholin_vibes
Poit ind randu vattam.nadann kerii.
ഓഹ്.! പൊളി... ഇടുക്കിക്കാരി ആരീകും.!
@@Pikolins yaa athenne
വണ്ടി സർവീസ് ചെയ്തില്ലേ.... 😃😃
ഹ ഹ. ചെയ്തു.. 😄👍🏻
خمیل
??
ഈ സ്ഥലം ഇപ്പൊ ഫോറെസ്റ്റ് പൂട്ടി 😕😪
Kythapaara vazhi vannal kery pokan patuo?
Duster Muthu kerumm
Arjun Kv..! Doubt aanu
@@Pikolins njan pokkan udeshikkuniddd
Keran panni ayirrikuvoo duster
പൊക്കോളൂ. പക്ഷെ ഡസ്റ്റർ കേറില്ല.
Pokuvaan kothi aakunnu
aneeth k m പോകണം 🥰
@@Pikolins evda eppol kaanunillallo
ഞാൻ ദുബായിൽ എത്തി ബ്രോ...
@@Pikolins job aayittano..atho
അതെ ബ്രോ... ഇനി ഒരു വർഷം കഴിയണം കേരളാ വീഡിയോസ് കാണാൻ..
ഇത് എന്ത് വഴി ആണ് മാഷെ
GK M അതെ, പൊളി സ്ഥലമാണ്
Be careful elephant s orupoad und rootil my house same rootil anu
EBRAHIM BADUSHA Thank you ☺️
Wild animals elephants often there
Biju Mujahid yes. കേട്ടിട്ടുണ്ട്
Poli bro
navas kp Thanks 😊
നടന്നു കയറിയോ എന്നോടോ ബാല... 45 mnts കൊണ്ട് നടന്നു കയറാം ഓരോ വളവിലും നടന്നുകയറാൻ ഷോർട് കട്ട് വഴികളുണ്ട്... രാവിലെ ഒരു 6 മണിക്ക് പോവുക ആണേൽ നല്ല അടിപൊളി ക്ലൈമറ്റ് ആസ്വദിക്കാം കൂടാതെ കാട്ടാനകളെ കൂട്ടത്തോടെ കാണാനും സാധിക്കും
Shahil sfc ആണോ, Thank you ☺️
Jeep service undo
Same 2 u😁✌️
Super 😍
travlogsby lakesh Thank you ☺️ brother