Balcony Garden In My Dubai flat And Home Made Composting/ Easy Way To Grow Curry Leaves In A Pot 🌾⚘️

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Balcony Garden In My Dubai flat And Composting 🌾⚘️☺️🥰 #garden #dubai #dubailife #balconygarden #oursweethomechithrajaimon

ความคิดเห็น • 106

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon  8 หลายเดือนก่อน

    പുതിയ വീഡീയോ വിത്തുകൾ 👉th-cam.com/video/E5Uc_3N0VHc/w-d-xo.html

  • @foodrecipesin
    @foodrecipesin ปีที่แล้ว

    Interesting video thank you for shared this tutorial success your channel take care and stay connect keep it up have a nice day👍👍

  • @Bettystastebuds
    @Bettystastebuds ปีที่แล้ว +1

    ചെറിയ സ്ഥലത്തുനിന്ന് അടിപൊളിയായിട്ട് ഗാർഡൻ സെറ്റ് ചെയ്തിരിക്കുന്നത് നന്നായിരുന്നു👍

  • @rammohanambili
    @rammohanambili ปีที่แล้ว +1

    അടിപൊളി ഗാർഡൻ ആണല്ലോ...ഗാർഡനിലേക്ക് ഉള്ള ടിപ്സ് അടിപൊളിട്ടോ,,,നല്ലൊരു വീഡിയോ 😊✌️👍🏻❣️🔥🙏

  • @AdmiringPlants
    @AdmiringPlants ปีที่แล้ว

    Good information 👍

  • @dsfoodtravel3302
    @dsfoodtravel3302 ปีที่แล้ว

    Balcony garden adipoliayittudu..👍👍

  • @ZmpleTips
    @ZmpleTips ปีที่แล้ว

    Nice sharing dear…. Idaykkokke ithupolulla videos um aakaam 😊

  • @sijosmusicworld7493
    @sijosmusicworld7493 ปีที่แล้ว

    Garden കൊള്ളാല്ലോ, കൃഷിയും കൃഷിരീതികളും ഒക്കെ നന്നായിട്ടുണ്ട്, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു👍👍❤️.

  • @JessKodikulam
    @JessKodikulam ปีที่แล้ว

    👍👍👍👍

  • @ryanraizelvlogs2897
    @ryanraizelvlogs2897 ปีที่แล้ว

    Super 👍 👍 👍

  • @RajisSewSimply
    @RajisSewSimply ปีที่แล้ว

    നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റിയ ഇതുപോലുള്ള കാര്യങ്ങൾ ടിപ്സ് ഒക്കെ ആയിട്ട് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 😍🥰

  • @hasimixervlog8907
    @hasimixervlog8907 ปีที่แล้ว

    Super👌👍

  • @TravelwithG123
    @TravelwithG123 ปีที่แล้ว

    Balcony Garden super dear👍👍Healthy ayittulla plants thannee.curry veppila tree looks nice👍..valaprayogam 😃👌

  • @TRWorld79
    @TRWorld79 ปีที่แล้ว

    Balcony garden super aayittundu dear ❤️❤️

  • @vlogwithchippz
    @vlogwithchippz ปีที่แล้ว

    Nice ayit und.. Garden pwoli aayit und.. Othiri ishtayiii 😍❤️😍

  • @thesnimubashir5302
    @thesnimubashir5302 ปีที่แล้ว

    Woww Adipoli 😍😍

  • @jincymuneervlogs6737
    @jincymuneervlogs6737 ปีที่แล้ว

    കറിവേപ്പില നല്ല healthy ആയി തന്നെ ഇരിക്കുന്നു.. നമ്മുടെ കൃഷിയിൽ നിന്ന് എടുത്തു ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഒരു ടേസ്റ്റ് ഒന്നു വേറെ തന്നെയാ.. 👍🏻👍🏻 അടിപൊളി

  • @sreelayam
    @sreelayam ปีที่แล้ว

    👍🏻2❤
    കൃഷിയും കൃഷിരീതികളും വള പ്രയോഗങ്ങളും ഒക്കെ ഇഷ്ടമുള്ള ആളാണ് ഞാനും. ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻❤.

  • @Ayishuuss
    @Ayishuuss ปีที่แล้ว

    എല്ലാം അടിപൊളി ആയിട്ടുണ്ട് 👍👍നൈസ് sharing 🥰

  • @SSFOURMEDIA2019
    @SSFOURMEDIA2019 ปีที่แล้ว

    ഗാർഡൻ അടിപൊളി ആയിട്ടുണ്ട്‌ 😍

  • @ABLAZE20TRAVEL
    @ABLAZE20TRAVEL ปีที่แล้ว

    ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഉള്ള വീഡിയോകളും ചെയ്യണം.... അടിപൊളി ആയിരുന്നു വീഡിയോ ഗാർഡനിൽ വളമാക്കാൻ പറ്റിയ ഒന്നാണ് മുട്ടത്തോട് ചായപ്പൊടി അതുപോലെ തന്നെ ഉണങ്ങിയ പഴത്തിന്റെ തൊലി

  • @parusworld1835
    @parusworld1835 ปีที่แล้ว

    Kollam useful video☺☺

  • @saundarya3759
    @saundarya3759 ปีที่แล้ว

    ബാൽക്കണി ഗാർഡൻ കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു കാണാൻ. ചെടികളും പൂക്കളും കൃഷികളും ഒക്കെ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏💛💛💛 വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @4ukutties
    @4ukutties ปีที่แล้ว

    ഇത് നല്ല വളമാണെന്ന് കേട്ടിട്ടുണ്ട് കറിവേപ്പില പിടിച്ചു കിട്ടാൻ നല്ല പാടാണ് അധികം ചെലവില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വളം ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും

  • @peepeesworld
    @peepeesworld ปีที่แล้ว

    adipoli video 👍👍

  • @vismayacheppu8456
    @vismayacheppu8456 ปีที่แล้ว

    Like 28.
    സന്തോഷം തരുന്ന ഒരു വീഡിയോ അതേ കറിവേപ്പില ഞാൻ നാട്ടിൽ നിന്ന് പലപ്രാവശ്യം കൊണ്ട് വെച്ചിട്ടുണ്ടെങ്കിലും അത് എത്രയായാലും അങ്ങോട്ട് ശരിയാകുന്നില്ല 😊നമുക്ക് ആവശ്യമുള്ളതൊക്കെ ഉള്ള സ്ഥലത്ത് വച്ചുപിടിപ്പിക്കുന്നത് നല്ല കാര്യമല്ലേ 👍🏻👌👌

  • @thorappankunju8868
    @thorappankunju8868 ปีที่แล้ว

    chechiye kuttyaaaaa ethu kalakiyalooo video😍😍

  • @angamalyruchikal
    @angamalyruchikal ปีที่แล้ว

    കൃഷി കാഴ്ചൾ സൂപ്പർ 👌like

  • @LifeCorner-
    @LifeCorner- ปีที่แล้ว

    ഞാനും കറിവേപ്പ് ഇതുപോലെ ടെറസ്സിൽ നട്ടുപിടിപ്പിച്ചിരുന്നു.
    3 വർഷക്കാലം നിന്നു. ശേഷം ഒരു വർഷം ചൂട് കൂടിയപ്പോൾ കരിഞ്ഞു പോയി 👍👍

  • @daivizspark7420
    @daivizspark7420 ปีที่แล้ว

    Adipoli സൂപ്പർ ആയിട്ടുണ്ട്

  • @batherykitchen5107
    @batherykitchen5107 ปีที่แล้ว

    എല്ലാം അതി മനോഹരം🤗👌

  • @fathimatipsandtricks8889
    @fathimatipsandtricks8889 ปีที่แล้ว

    Lk38 garden adipoli

  • @Vaishnavmotovlog
    @Vaishnavmotovlog ปีที่แล้ว

    First ❤

  • @najisvlog3240
    @najisvlog3240 ปีที่แล้ว

    Athan
    Krshiyil yere prachothanam nalkiya vidi
    Krshiyil mechappeduthanull podikkykal upakaram
    Waaw nannayi undavatte
    Thakkaliyokke kanan yenthabangi
    Ullathil undakkuka
    Onnum undakathirikkunnathinekal pethamalle
    Vidio👌👌

  • @SaluDiaries
    @SaluDiaries ปีที่แล้ว

    നല്ല റോൾ model. ദുബായ്ൽ ചൂട് കൂടുതൽ ആണെന്ന് പറയുന്നവർക്ക് കാണിച്ചു കൊടുക്കാൻ പറ്റുന്ന നല്ല മാതൃകയാണ് ചേച്ചി
    Keep going
    God bless you

  • @SHANAsARTHUB
    @SHANAsARTHUB ปีที่แล้ว

    Summer engane anu plant care cheyyunnath? Oru video cheyyamo?

  • @simplya2zvideo
    @simplya2zvideo ปีที่แล้ว

    Adipoli Garden view&Great work👍👍👍👍
    Dubai yil evida?Njnum evida anu

  • @namithamathew3147
    @namithamathew3147 11 หลายเดือนก่อน

    Chechi.... september -october ഈ സമയത്ത് dubaiyil കറിവേപ്പില indoor വയ്ക്കണോ outdoor വയ്ക്കണോ

  • @myartworld1933
    @myartworld1933 ปีที่แล้ว

    ഗാർഡൻ അടിപൊളി ആയിട്ടുണ്ട് കറിവേപ്പില വളരാൻ ഞാനും ചെയ്യാം എന്റെ കറി veppu വളരുന്നില്ല 👍

  • @asvloganjushahin
    @asvloganjushahin ปีที่แล้ว

    മനോഹരം കൂടായിട്ടോ

  • @nasreeskitchen
    @nasreeskitchen ปีที่แล้ว

    Dubayil engane okey undkunnunddallo 🥰👌

  • @AshrafAshraf-rg6fy
    @AshrafAshraf-rg6fy 7 หลายเดือนก่อน +1

    Chedikal evide ninnan kittunned

  • @huezmagic
    @huezmagic ปีที่แล้ว

    ചേച്ചി പെണ്ണ് ആളു കൊള്ളാലോ

  • @abhilashmg4
    @abhilashmg4 9 หลายเดือนก่อน

    Hii. Indiayil ninnu seed kondu varunathil problem undo?

    • @OurSweetHome-Chithrajaimon
      @OurSweetHome-Chithrajaimon  9 หลายเดือนก่อน

      Pazhakiya vittanengil karuttu undavilla allate kuzhappam illa 🥰🥰

  • @ashrafnakkaran9976
    @ashrafnakkaran9976 4 หลายเดือนก่อน

    I am Fathima currently living in abudhabi .i have some plants .i am interested plant selling.i don't know how to sell that abudhabi.Anyvidea

    • @OurSweetHome-Chithrajaimon
      @OurSweetHome-Chithrajaimon  4 หลายเดือนก่อน +1

      One of my friend said , "If you like online business, you can apply for that , nowadays, in Dubai, they promote online marketing even at home. Otherwise, you can try in your WhatsApp, Facebook, and insta.I don't know more about this, dear 🥰🥰

  • @hajaraibrahim8785
    @hajaraibrahim8785 ปีที่แล้ว

    Evide eppoyalle nalla climate ayath

  • @donakuriakose611
    @donakuriakose611 8 หลายเดือนก่อน

    ചീരവിത് evidekittum dubail

    • @OurSweetHome-Chithrajaimon
      @OurSweetHome-Chithrajaimon  8 หลายเดือนก่อน

      Da njan nateennu kondu vannata 🥰 🥰 th-cam.com/video/E5Uc_3N0VHc/w-d-xo.htmlsi=9oKYqWYCmfpkJzZK itanu ippatte ente balcony yude putiya video aato time unde kando upakaramakum 🥰🥰

  • @shamna81
    @shamna81 7 หลายเดือนก่อน

    Evedenna uae yil soil kittuga

  • @hajaraibrahim8785
    @hajaraibrahim8785 ปีที่แล้ว

    Tomato okke vith ettudanna time ayalle ullu

  • @greensouq1890
    @greensouq1890 ปีที่แล้ว

    Great Video, also you can visit us for buying plants and related products

  • @hajaraibrahim8785
    @hajaraibrahim8785 ปีที่แล้ว

    Njan Abudhabi aanu