ഒരു ഫ്ലാറ്റ് നിറയെ ചെടികൾ, ഒപ്പം അവരുടെ അമ്മയും | A flat embraced by Greenery | Atulya Sharma

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2019
  • Welcome to Atulya Sharma's flat in Kochi, embraced by Greenery and Nature... Its a perfect example for all city dwellers, who dreamt of making their abode's a green paradise...
    ഇത് പച്ചപ്പിന്റെ പറുദീസ, അഥവാ അതുല്യാമ്മയുടെ വീട്!
    Read More: www.manoramaonline.com/homest...
    #AthulyaSharma #IndoorGarden
    Subscribe #ManoramaOnline for more videos- goo.gl/bii1Fe
  • บันเทิง

ความคิดเห็น • 1K

  • @manoramaonline
    @manoramaonline  5 ปีที่แล้ว +58

    ഇത് പച്ചപ്പിന്റെ പറുദീസ, അഥവാ അതുല്യാമ്മയുടെ വീട്!
    Read More: www.manoramaonline.com/homestyle/spot-light/2019/03/06/green-flat-in-kochi-athulya-sharma-home-garden-trends.html

    • @jesierajan6231
      @jesierajan6231 5 ปีที่แล้ว +1

      Super

    • @see2saw
      @see2saw 5 ปีที่แล้ว +6

      Thanks Manorama..u covered it well...good interview👍👌🌿

    • @sudhapaulosesudhapaulose9318
      @sudhapaulosesudhapaulose9318 5 ปีที่แล้ว +2

      You are an earth angel?beau.....tiful.

    • @nishchalsharma6256
      @nishchalsharma6256 5 ปีที่แล้ว

      True lover of plantss. Respect for mam...

    • @nisiyaazad2724
      @nisiyaazad2724 5 ปีที่แล้ว +2

      അറിയില്ല എന്തോ ആ വാക്കുകൾ ഒരുപാട് മനസിന്റെ ആഴങ്ങളിലേക്ക് പോയപോലെ .....ഇതിൽ നിന്നും എനിക്കു ഒന്നും കിട്ടാനില്ല .......ഒരു സന്തോഷം ....സംതൃപ്തി ...പിന്നെഅമ്മ യെ എനിക്കും നാളെ ഉണരാനൊരു അർത്ഥം .....ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്കറിയാം അമ്മ പറയുന്ന ഓരോ വാക്കും god bless you

  • @usharaj2029
    @usharaj2029 5 ปีที่แล้ว +38

    നാളെയെക്കുറിച്ചു എന്ത് എന്ന് ചിന്തിക്കേണ്ട, യുണിഫോം ഇല്ല, project ഇല്ല, etc... yes, I like the way you opened your mind, ഇങ്ങനെ ചിന്തിക്കണം, മക്കൾ settle ആയിക്കഴിഞ്ഞാൽ പിന്നെ നമ്മൾ നമ്മുടെ ഇഷ്ടങ്ങൾക്കൊത്തു ജീവിക്കണം, ഇപ്പോൾ എല്ലാവരും ജീവീതം മുഴുവൻ മക്കൾക്ക്‌ വേണ്ടി ജീവിച്ചു മരിക്കുകയാണ്,മക്കൾ, കൊച്ചുമക്കൾ ആയുസ്സ് ബാക്കിയുണ്ടെങ്കിൽ അവരുടെ മക്കൾ അങ്ങനെ പോകും.... നമുക്കുവേണ്ടി ജീവിക്കാൻ മറക്കുന്നവർ. ചെടികളെ കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ മാഡത്തിന്റെ മനസ്സ് കാണാൻ എനിക്ക് കാണാൻ കഴിയുന്നുണ്ട്, അവരുടെ അടുത്ത് ചെല്ലുമ്പോൾ അവർ തല കുലുക്കി സംസാരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്, ഈശ്വരൻ നല്ലത് വരുത്തട്ടെ 👍

    • @elizabethbabu9938
      @elizabethbabu9938 5 ปีที่แล้ว +1

      Thanks dear ശരിയാണ്

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      No പണ്ട് പറയുമായിരുന്നു. മക്കൾ ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. എന്നാല് ഇന്ന് പറയും വാനമ്പാടി ets .....സീരിയൽ ഒള്ളതുകൊണ്ട്
      വിഷമം ഇല്ലാതെ പോകുന്നു.

    • @usharaj2029
      @usharaj2029 3 ปีที่แล้ว +1

      @@thankachanjoseph9720 എന്തെങ്കിലും positive ആയി ഈ പറയുന്ന സീരിയലുകളിൽ നിന്നും കിട്ടാറുണ്ടോ. ഒരു തരം adiction ആകുമെന്നല്ലാതെ. എന്തോ ഇതിനൊന്നും ഉള്ള സമയം ഇല്ലാത്തതു കൊണ്ടാകാം. ആ സമയം ഒരു ചെടി നട്ടു പിടിപ്പിക്കാൻ ശ്രമിക്കാനാണ് ഇഷ്ടം.. ഒരു നല്ല feeling ആണ് 😄

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      അയ്യോ!!!! ഞാൻ കാണുന്ന type അല്ല...

  • @chinjuchacko4082
    @chinjuchacko4082 3 ปีที่แล้ว +10

    ഞാനിത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും മനോഹരമായിരിക്കുന്നു. ഇപ്പൊ ഞാനും ഒരു കൊച്ചു garden ഉണ്ടാക്കികൊണ്ടിരിക്കാ ഇത് കണ്ടിട്ട്.

    • @remanizacharias2042
      @remanizacharias2042 3 ปีที่แล้ว

      ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 5 ปีที่แล้ว +101

    Flat nte greenery yekkal enik avarde positive energy ishtaayi......nalla samsaram....like u...maa'm& really appreciated....

  • @sophisajeev4843
    @sophisajeev4843 5 ปีที่แล้ว +14

    എത്ര കണ്ടാലും മതിവരുന്നില്ല..ചില ഹിറ്റ് സിനിമകൾ പോലെ വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നജം..

  • @shibubabu8620
    @shibubabu8620 5 ปีที่แล้ว +12

    ഈമനോഹാരിതയല്ലഅമ്മ എന്നെആകർക്ഷിച്ചത് ഇതിലൂടെ അനുഭവിയ്ക്കുന്ന സന്തോക്ഷവും, സമാധാനവും

  • @sindhuen3201
    @sindhuen3201 2 ปีที่แล้ว +5

    Mam തീർച്ചയായും ഒരു മാതൃക തന്നെയാണ്.മക്കൾ വർഷത്തിലൊരിക്കൽ വരുന്നുണ്ടോ ,എന്നൊക്കെ ചിന്തിച്ചു വിഷമിച്ചിരിക്കുന്നവർ ഇതുപോലെ ഇഷ്ടമുള്ള കാര്യങ്ങളിൽ എൻഗേജ്ഡ് ആയാൽ അസുഖങ്ങൾ കുറെ കുറയും

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว +51

    വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ.... ഞങ്ങളും ഇങ്ങനെയാണ് ... ചെടികളെ ഏറെ ഇഷ്ടമാണ്...

  • @albitech
    @albitech 5 ปีที่แล้ว +8

    ഇത് കണ്ട് inspire ആയി വീട് മൊത്തം moneyplant വച്ചു നിറക്കുന്നു 😊, thanku ചേച്ചി ✌️

  • @mysignature.Canada
    @mysignature.Canada 5 ปีที่แล้ว +10

    എന്തൊരു ഭംഗി ആണ് അതുല്യാമ്മയുടെവീട് കാണാൻ...നിറയെ ചെടികൾ....എന്റെ നാട് വയനാട് ആണ് ...ഇപ്പോൾ ഗൾഫിൽ ആണ്….ഇവിടെ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഏറ്റവും miss ചെയ്തത് നമ്മുടെ നാടിൻറെ പച്ചപ് ആണ്...ഇപ്പോൾ ഞാൻ ഫ്ലാറ്റിൽ നിറയെ ചെടി വളർത്തുകയാണ്….അത് കാണുമ്പോൾ മനസിന് എന്തൊരു സന്തോഷം ആണ്….

  • @sumiyathpp4594
    @sumiyathpp4594 5 ปีที่แล้ว +5

    ഇതൊരു സ്വർഗപ്പൂന്തോപ്പാണ് അതിലെ മാലാഖയാണ് ഈ അമ്മയും ഞാനും ചെടികളെ വല്ലാതെ ഇഷ്ടപെടൂന്നാളാണ്

  • @aniandanwar
    @aniandanwar 5 ปีที่แล้ว +9

    എനിക്ക് ഒരുപാട് ഇഷ്ടായി അമ്മയെയും അമ്മയുടെ ചെടികളെയും. ചെടികൾ എന്റെ ഒരു weaknessaanu, really inspiring video 😍😍😍😍😍🌹🌹🌹🌹🌹🌹

  • @rajanidipu3962
    @rajanidipu3962 4 ปีที่แล้ว +17

    ഈ വീഡിയോ ഞാൻ എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല.....ഭയങ്കര പോസിറ്റീവ് ഊർജം കിട്ടുന്ന പോലെയാണ്.....ലൗ യു അമ്മാ.......എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റുമോ ആവോ❤️❤️❤️🥰🥰🌺🌱☘️🍀🌺🌷

    • @njangaponenu3582
      @njangaponenu3582 3 ปีที่แล้ว

      You can contact her at Wassup 9746493518 pls

    • @anaghas9200
      @anaghas9200 3 ปีที่แล้ว +1

      mee too

    • @ammuzmikkuz2002
      @ammuzmikkuz2002 3 ปีที่แล้ว

      Me too

    • @shalini6115
      @shalini6115 3 ปีที่แล้ว

      Njanum athe..ethrayo thavana kantu. Njaum ippo kure bottlil money plants valarthunnunt. Ippozhum ee video kantu kontirikkunnu.😊

  • @praseethahari8848
    @praseethahari8848 5 ปีที่แล้ว +16

    അവരുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്.... നല്ല vedio.. ഇഷ്ടപ്പെട്ടു

  • @bindushojan2430
    @bindushojan2430 5 ปีที่แล้ว +29

    അടിപൊളി ചെടിയെ ഇത്ര സ്നേഹിക്കുന്ന ഒരാളെ ആദ്യായിട്ട കാണണേ you are very inspiring മി thks alot dear

  • @ananthuraj6788
    @ananthuraj6788 5 ปีที่แล้ว +17

    മനോരമ ചെയ്തതിൽ വെച്ച് മികച്ച ഒരു work!!!

  • @indirabaiamma5815
    @indirabaiamma5815 3 ปีที่แล้ว +2

    Ethe പേരുകൊണ്ട് മാത്രമല്ല അ തുല്യാമ്മ.
    Wonderful. കലാകാരിയാണ്. Award കിട്ടാനുള്ളതാണ്.
    U r very very smart

  • @lekshmipriya8346
    @lekshmipriya8346 5 ปีที่แล้ว +18

    അമ്മയിലയും😊👌💐നന്മയുടെ പച്ചപ്പും.ഒരുപാട് ഒരുപാട് ഇഷ്ടമായി☺️☺️

  • @farseenafarseena3050
    @farseenafarseena3050 4 ปีที่แล้ว +6

    അടിപൊളി വീടാണ് അതുല്യാമ്മയുടേത്. എത്രയും പച്ചപ്പ്‌ നിറഞ്ഞ വീട് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുപോലും ഇല്ല

  • @ArtistSwapnaNamboodiri
    @ArtistSwapnaNamboodiri 5 ปีที่แล้ว +57

    What a positive personality 😊❤️🙏🏻 Respect!

  • @gardnergal9638
    @gardnergal9638 3 ปีที่แล้ว +9

    Ee vedio kanumbo oru +ve feeling athond nan ipo orupad vattayi ee vedio കാണുന്നു.💚

  • @drsreejithsreekumar
    @drsreejithsreekumar 3 ปีที่แล้ว +3

    പച്ച ഭൂമിയെ കുറിച്ച് സ്വപ്നം കാണുന്ന അമമ.
    What a title..!
    You just made a new fan.
    - a green lover.

  • @sunithakumarisunitha6951
    @sunithakumarisunitha6951 5 ปีที่แล้ว +2

    ഇത് കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ഫീൽ ചെയുന്നു .കണ്ണിനു കുളിർമയും .അതുല്യമ്മേ നിങ്ങൾ ഒരുസംഭവം തന്നെ

  • @mommyandamaan7349
    @mommyandamaan7349 5 ปีที่แล้ว +3

    Lovely mam..hats off to u

  • @saumyamathew7294
    @saumyamathew7294 5 ปีที่แล้ว +22

    So good... We really proud of you, for sowing seeds for the future.

  • @shreek8081
    @shreek8081 5 ปีที่แล้ว +5

    Dear,Athulya sister thankale pole thanne njanum; Sheelamma from Kottarakkara. Yenik bhayankara ishtamanu plant's my breaths, aanu plant's illenkil njan illa 65 age und heart patient aane ithoke aanente happy

  • @raseenakv1204
    @raseenakv1204 4 ปีที่แล้ว +11

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്. എനിക്കും കുറെ ചെടികൾ ഉണ്ട്... അകത്തെ എന്റെ ചെടി കണ്ടിട്ട്.... എന്നെ എല്ലാവരും കളിയാക്കും ഇത് വീടാണോ കാട് ആണോ ചോദിച്ചിട്ട്.... ഇത് കണ്ടപ്പോ മനസ് നിറഞ്ഞു ഞാൻ ഇനിയും ചെടികൾ വെക്കും

    • @ItsMe-hs2vp
      @ItsMe-hs2vp 4 ปีที่แล้ว +1

      👍👍💪💪💚💚💚njaanumm

    • @shabeenashameer1885
      @shabeenashameer1885 4 ปีที่แล้ว +1

      നമുക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യാൻ മറ്റു ആളുകളുടെ അഭിപ്രായം ഇല്ലാത്തത് ആണ് നല്ലത്

  • @jancymebin8857
    @jancymebin8857 5 ปีที่แล้ว +3

    ￰അതുല്യാമ്മേ..ഒത്തിരി ഇഷ്ടായി.എനിക്കും ഇതെല്ലാം ചെയ്യാൻ ഇഷ്ടമാണ്.എല്ലാവർക്കും ഈ വീഡിയോ പ്രജോധനാമാവട്ടെ.

  • @bindukalaanand809
    @bindukalaanand809 5 ปีที่แล้ว +15

    മനോഹരം!!!! പേരു പോലെതന്നെ അതുല്ല്യം👏🏻👏🏻

  • @vincentpk8823
    @vincentpk8823 4 ปีที่แล้ว +3

    Ma'am won't mosquitoes breed in the glasses ?
    Do u do anything to avoid mosquito breeding?

  • @ashn5090
    @ashn5090 5 ปีที่แล้ว +14

    Very beautifully done, Ma'am!!😊👌💞

  • @sunithaiyer9154
    @sunithaiyer9154 4 ปีที่แล้ว +4

    Nalla idea....orupadu nanmakal indavattey... So happy to. see.

  • @saifali-lm5jv
    @saifali-lm5jv 5 ปีที่แล้ว +4

    Super ma'am...all the best....nalla bhangiyayittundu....super

  • @Urbanscapegardening
    @Urbanscapegardening 5 ปีที่แล้ว +5

    Beautiful and inspiring. I will be sharing this on my channel.

  • @varghesethomas7399
    @varghesethomas7399 4 ปีที่แล้ว +7

    പൊസറ്റീവ് എനർജി ഉണ്ടാകും,..... ചേച്ചിയുടെ നല്ല അവതരണം.....

  • @preethababukuttan3441
    @preethababukuttan3441 5 ปีที่แล้ว +6

    Lovely arrangement of plants and very creative ideas. Gives an aesthetic feel watching the video. Loved to listen to your talk. Thanks for sharing.

  • @pushpaprasad1572
    @pushpaprasad1572 5 ปีที่แล้ว +4

    OMG very beautiful. Congratulations to ammaela. Keep it up!!

  • @anayasara9691
    @anayasara9691 4 ปีที่แล้ว +11

    എന്ത് രസമായി സംസാരിക്കുന്നത്

  • @suminair4751
    @suminair4751 5 ปีที่แล้ว +2

    Mam പേരുപോലേ തന്നെ അതുല്യയാണ് ..... positive life simplicity hatsoff...... നിറഞ്ഞ പച്ചപ്പ് മനസിന് ഭയങ്കര കുളിർമ🙏thank you

    • @kaztroxcarlo.
      @kaztroxcarlo. 5 ปีที่แล้ว

      Amme supper janum ethupole chedikale snehiqunna alanu ente kayyilum ethupole cheriya oru collection unde

  • @Lalithamohan2712
    @Lalithamohan2712 4 ปีที่แล้ว +2

    ഹായ് അതുല്യ. ഞാൻ മുംബൈയിൽ നിന്നാണ്. എനിക്ക് നിങ്ങളുടെ വീഡിയോ വളരെ വളരെ ഇഷ്ടപ്പെട്ടു.

  • @shehashareef5876
    @shehashareef5876 5 ปีที่แล้ว +3

    Nalla Positive energy kittaan ee ammayeyum ammayude pacha makkaleyum kandaal madhi...lovely mom and lucky plants😍

  • @sheebaramesh1
    @sheebaramesh1 4 ปีที่แล้ว +4

    Superb വെള്ളത്തിൽ ചെടികൾ നല്ല ആരോഗ്യത്തോടെ കാണുന്നു.. nice

  • @krishna-wp3vm
    @krishna-wp3vm 5 ปีที่แล้ว +1

    Wow.... 😍😍 Nice video...👏👏👏athulya ammaye parichayapeduthi thannathinu otiri santhosham... & thanks for this video.... 😊😊

  • @drsreejithsreekumar
    @drsreejithsreekumar 5 ปีที่แล้ว +5

    Her ICU is full of happiness unlike mine...i envy u..dear....
    Another Green lover...

  • @ASARD2024
    @ASARD2024 4 ปีที่แล้ว +6

    നല്ല ഒരമ്മ . നല്ല മനസ്സ് . നല്ല സംസാരം

  • @AshalathaMA
    @AshalathaMA 5 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല.... അത്ര മനോഹരം... 💕💕💕

  • @asiyaaishu2336
    @asiyaaishu2336 5 ปีที่แล้ว +1

    മനോഹരം...അതുല്യാമ്മയുടെ പോസിറ്റിവ് ചിന്താഗതി ഒത്തിരി ഇഷ്ടായി

  • @masterkey457
    @masterkey457 4 ปีที่แล้ว +8

    ചേച്ചി കൊതിയാവുന്നു. വല്ല്യ സന്ദോഷം ട്ടോ

  • @shibinparathakad6111
    @shibinparathakad6111 5 ปีที่แล้ว +5

    Amma onnum parayanilla.nalloru positive energy video kandapol.valare athikam inspired ayi ammayude effort kandit

  • @geethababuraj2132
    @geethababuraj2132 5 ปีที่แล้ว +3

    നല്ല വീഡിയോ. എന്തൊരു ഭംഗി കാണാൻ. ഇതൊരു inspiration തന്നെയാണ് എന്നെ പോലൊരു വീട്ടമ്മക്ക്. Thank u chechy. 😊

  • @dheeraj8549
    @dheeraj8549 5 ปีที่แล้ว +2

    Valare nannauittundu
    ,mom ,thanks for manarama,good vdo

  • @seemaharyhary.r7527
    @seemaharyhary.r7527 2 ปีที่แล้ว +3

    ഞാനും ഒരു ഫ്ലാറ്റ് ജീവിതമാണ്. എന്റെ കുട്ടികള് എന്നോട് പറയാറുണ്ട് അമ്മ എന്താ ഈ ചെടികളോട് സംസാരിക്കുന്നെ എന്ന്. മോൾ ചോദിക്കുന്നത് എന്നെക്കാളും അമ്മയ്ക്ക് ചെടികളാണോ വലുതെന്നു. അവരും എന്റെ കുട്ടിയോള് തന്നെ. മക്കളെപ്പോലെ അവരെ സ്നേഹിച്ചാൽ അവരും നമ്മോടു സ്നേഹം കാണിക്കും. നല്ലൊരു വീഡിയോ.

    • @muniskitchen1513
      @muniskitchen1513 2 ปีที่แล้ว

      എന്റെ same അനുഭവം

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +4

    Kandittu kothiyakunnu...super....

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 ปีที่แล้ว +4

    വളരെ മനോഹരം ആന്റി... മനസ്സ് നിറഞ്ഞു

  • @fijusachu
    @fijusachu 5 ปีที่แล้ว +2

    Wow... Great .mam.... Orupadu ishtamayi. Maniplant njan try cheyyuunn pettenn pidich veru varumo..2 varieties und....ithupole mint ,kattarvazha okke cheythu nokkamo..

  • @zainu7801
    @zainu7801 5 ปีที่แล้ว +1

    വളരെ ശരിയാണ്. മറ്റാരുമായും വലിയ കമ്മ്യൂണിക്കേഷൻ ഇല്ലാത്ത വീട്ടമ്മമാർ നിരവധി ആണ്. അവർക്കു ആകെ സന്തോഷം ചിലപ്പോൾ ചെടികളും കൃഷികളും ആണ്. അതുകൊണ്ട് വളരെ സന്തോഷം 👌👌👌👍👍

  • @athiraashok3609
    @athiraashok3609 5 ปีที่แล้ว +37

    Mam really u r a hero. Njn kandathil etavum ishtappetta oru video. Njanum mam ne ppole chedikal ishtappedunna aalanu. Ini enikum ingane oru garden sett cheyyanam. Valare kurache enik chedikalullu ennum ravile ezhunnettal adinodu samasarikkanum paripalikkanuma enikkishttam. Mam ne neril kanan aagrahikkunnu

    • @aniejoy5428
      @aniejoy5428 5 ปีที่แล้ว

      Very beautiful.Excellent idea

    • @22232831
      @22232831 5 ปีที่แล้ว

      Hi athira

  • @tiniabraham347
    @tiniabraham347 5 ปีที่แล้ว +19

    Really beautiful... appreciate your effort

    • @gafoorg6016
      @gafoorg6016 5 ปีที่แล้ว

      ആ വെള്ളത്തിൽ കൊതുക് മുട്ട ഇടില്ലേ

  • @isharasp
    @isharasp 5 ปีที่แล้ว +3

    Chechi oru nalla inspiration anu ente mindilum egnate ideas ind thank you so much... Kanumpol tane oru santosham and peaceful atmosphere 😍😍

  • @thanhagallery8358
    @thanhagallery8358 5 ปีที่แล้ว +2

    വളരെ മനേഹരമായിരിക്കുന്നു Supper

  • @susmithajohn4519
    @susmithajohn4519 5 ปีที่แล้ว +3

    Njanum oru chedi premi anu......amma....u are a very genuine person with a kind heart

  • @chinjuchinju4587
    @chinjuchinju4587 5 ปีที่แล้ว +4

    Hai chechi ningal allavarckum oru inspirationa all the best

  • @remzcreativity2340
    @remzcreativity2340 5 ปีที่แล้ว +2

    Super orupad eshtayiii....

  • @ashbincsuresh7343
    @ashbincsuresh7343 5 ปีที่แล้ว +2

    Wow... thank you for ur inspiration Amma..🙏😍

  • @harizuthan
    @harizuthan 5 ปีที่แล้ว +7

    സൂപ്പറായിട്ടുണ്ട് അതുല്യാമ്മ...

  • @finithomas9347
    @finithomas9347 5 ปีที่แล้ว +5

    അതുല്ല്യാമ്മയ്ക്ക്‌ ആശംസകൾ ⚘⚘

  • @mubashiramusthafa4927
    @mubashiramusthafa4927 5 ปีที่แล้ว

    Supperayittund.good effort
    Enikum bayankara ishttama chedikale....

  • @thangarajlibrary7702
    @thangarajlibrary7702 4 ปีที่แล้ว +2

    I love your beautiful garden Amma!

  • @sameerasemi1949
    @sameerasemi1949 5 ปีที่แล้ว +5

    enikkum bayankara ishtaman chedikal.....

  • @Iam0879
    @Iam0879 5 ปีที่แล้ว +3

    Just how much you love those plants...so much do I love you Chechi....finding a purpose and happiness no matter what ! Truly an inspiration.

    • @atulyasharma
      @atulyasharma 5 ปีที่แล้ว

      I am atulya here.and so happy that so many people came and see this video.
      I am sorry I am unable to comment or reply on each comments.I am available at 9746493518 on Whatsap.

  • @mohamedhamza6711
    @mohamedhamza6711 5 ปีที่แล้ว +1

    അടിപൊളി സൂപ്പറായിട്ടുണ്ട് ഇത് കാണുന്നത് തന്നെ മനസ്സിനൊരു സുഖമാണ് നന്ദി ഒരുപാടൊരുപാട് നന്ദി

  • @chandrikamadhavam1381
    @chandrikamadhavam1381 3 ปีที่แล้ว +1

    Beautiful....
    Oru positive energy aanu kittiyathu... 🙏

  • @georgevarghese2671
    @georgevarghese2671 5 ปีที่แล้ว +6

    you r really great madam. we have only one earth and we pollute it by our thoughtless actionsHope everyone will learn to follow your example.

  • @sujithvijayan6905
    @sujithvijayan6905 4 ปีที่แล้ว +4

    Aaa i c u enikk valare estayi

  • @bijijose3345
    @bijijose3345 5 ปีที่แล้ว

    Inspiring...orupadu ishtamayi....athulyam

  • @rosejoe6480
    @rosejoe6480 5 ปีที่แล้ว

    Amazing. I love your innovative ideas

  • @easwarthampuran31
    @easwarthampuran31 5 ปีที่แล้ว +4

    ഒരു കൊച്ചു പെൺകുട്ടി പറയുംപോലെ ഹൃദ്യം

  • @neethu4308
    @neethu4308 5 ปีที่แล้ว +5

    wonderful women😍😍😍😍 love her so much

  • @jeswin501
    @jeswin501 5 ปีที่แล้ว +1

    Good 👍 appreciate your effort n new concepts..

  • @salishvarghese5339
    @salishvarghese5339 5 ปีที่แล้ว +1

    Did you have any mosquito problems? If yes what did you do about it?

  • @sing___world9644
    @sing___world9644 4 ปีที่แล้ว +8

    എന്തൊരു രസമാ........ഞാനും ഇതിന്റ തയാറടുപ്പിലാ.....

  • @onelife-celebrateit
    @onelife-celebrateit 5 ปีที่แล้ว +3

    Othiri ishtayi video..... Njanum chechiyepolaaa....swantham makkale Pola nokane...they erase all our worries and pain ....oru prithyek santhosham thonum

  • @ambikammenonmenon591
    @ambikammenonmenon591 3 ปีที่แล้ว +2

    Great...,it's really an inspiration to others.

  • @dranukalyani
    @dranukalyani 5 ปีที่แล้ว

    വളരെയധികം ഇഷ്ടപ്പെട്ടു..... plants and the person...so much of positivity...💜❤💜❤💜❤

  • @shynijohns6252
    @shynijohns6252 5 ปีที่แล้ว +4

    Beautiful

  • @maheshparameswaran7360
    @maheshparameswaran7360 5 ปีที่แล้ว +4

    how abt mosquito problem

  • @sreelathas1771
    @sreelathas1771 2 ปีที่แล้ว +2

    So so happy hearing your genuine, heartful talk madam..god bless 🙏

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 ปีที่แล้ว +2

    Super,Congratulations for your efforts

  • @sajilalgl
    @sajilalgl 4 ปีที่แล้ว +4

    വളരെ ആത്മാർത്ഥതയോടെ പറഞ്ഞിട്ടുണ്ട്

  • @snehabijiabraham9674
    @snehabijiabraham9674 4 ปีที่แล้ว +3

    Ammee.. u r so innocent as a plant

  • @geethuk.k5302
    @geethuk.k5302 5 ปีที่แล้ว +1

    Mng ee video kandathu kond oru positive energy kitty..... ithupole chedikale orupad snehikunna oralanu njanum....kandappol orupad santhoshayii.....

  • @fazcreations396
    @fazcreations396 5 ปีที่แล้ว +2

    Love u ammaa...
    ഞാൻ വളരെ കാലമായി അനേഷിക്കുന്ന ചെടിയാണ് money plant....

  • @divyagopakumar6196
    @divyagopakumar6196 5 ปีที่แล้ว +5

    Amme I like ur attitude 😍 Luv u

  • @gloryphilip127
    @gloryphilip127 5 ปีที่แล้ว +7

    ഈ വീട്ടിലേക്കു കയറുമ്പോൾ തന്നെ ഒരു positive energy feel ചെയ്യും.

  • @sreekalapm2588
    @sreekalapm2588 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.. എനിയ്ക് തോനുന്നു ചെടികൾക് നിങ്ങളെയും നല്ല ഇഷ്ടമാണെന്ന്

  • @sugeshnp3860
    @sugeshnp3860 5 ปีที่แล้ว +2

    Amme orupad sneham thonnunnu....god bls u

  • @mininair896
    @mininair896 5 ปีที่แล้ว +3

    Wow.. Enikum ithpole aakanam ente veedu, thank you so much for this idea, and inspiration, actually I was having this idea since long, whenever settled in kerala I will do the same, it's so beautiful,

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 5 ปีที่แล้ว +3

    വളരെ നല്ല മനസ്സ്....,,

  • @homebotique245
    @homebotique245 5 ปีที่แล้ว +2

    Thanks God to seeing this mom. Great mother and garden of living

  • @pkbindu9132
    @pkbindu9132 5 ปีที่แล้ว +1

    Nannayittund Chechi:))) nalla samsaram. Enthu rasaa kanan