അമരംകാവ് തൊടുപുഴ കോലാനി | AMARAMKAVU THODUPUZHA | ONE OF THE 28 PROTECTED SACRED GROVES IN KERALA

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • അമരംകാവ് തൊടുപുഴ കോലാനി | AMARAMKAVU THODUPUZHA | ONE OF THE 28 PROTECTED SACRED GROVES IN KERALA
    Amaramkavu is a Durga temple situated in Idukki district, Kerala. The main idol is Vana Durga. It is surrounded by forest. The temple is surrounded by acres of forest containing 1000 year old trees. The deity is Vana Durga. The trees here, are not taken for any purpopse, say for furniture, firewood etc, even it falls down.
    Offerings
    Valiya Payasam and Valiyaguruthi
    Festival
    Pooram day in Meenam. Kumbakudam is taken on this day.
    Temple Timings
    Only in mornings.6 to 10 . 30 am. Special evening poojas on Mandalakalam [41 days].
    Transportation
    The temple is about 50 kilometres (31 mi) from Kochi International Airport.
    The nearest railway station is Aluva approx. 50 kilometres (31 mi) away.
    Contact
    Amaramkavu, Kolani, Thodupuzha, Kerala. Tel: 04862 227844, 04862 209100 [Kolani Temple]
    some videos credit:pexels
    birds pictures credit :
    www.waxwingeco...
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 71

  • @zakariyaafseera333
    @zakariyaafseera333 3 ปีที่แล้ว +7

    വനത്താൽ ചുറ്റപ്പെട്ട കാവുകൾ കാണാൻ എന്തൊരു ഭംഗിയാണ് ഇത്തരം കാവുകൾ സംരക്ഷിക്കുന്ന നാട്ടുകാർക്ക്‌ ബിഗ് സല്യൂട്ട് ❤️❤️❤️ദീപു ചേട്ടാ അതി മനോഹരമായ അവതരണവും അതി സുന്ദരമായ ദൃശ്യങ്ങളും ❤️❤️❤️😘😘😘

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      Thank you so much brother for your great support and good words🙏🙏💚

    • @zakariyaafseera333
      @zakariyaafseera333 3 ปีที่แล้ว +1

      @@Dipuviswanathan ❤️❤️❤️😘😘😘🙏🙏

    • @zakariyaafseera333
      @zakariyaafseera333 3 ปีที่แล้ว +1

      @@Dipuviswanathan ❤️❤️❤️😘😘😘🙏🙏

  • @meenakshikartha9584
    @meenakshikartha9584 3 ปีที่แล้ว +7

    എന്റെ നാട്ടിലെ അമ്പലം..
    അമരകാവിൽ അമ്മയേ..!

  • @anAmbadyStory
    @anAmbadyStory 3 ปีที่แล้ว +7

    നല്ല വിവരണവും ദൃശ്യങ്ങളും. 💚💚
    അമരംകാവ് മനസ്സിന് എന്നും ഒരു കുളിർമ ആണ്. കാവിന്റെ പരിസരത്ത് ഞങ്ങൾ മിക്കവാറും birding ചെയ്‌യാറുണ്ട്. 81ലേറെ പക്ഷികളെയും അപൂർവ ചിത്രശാലഭങ്ങളെയും കണ്ടിട്ടുണ്ട്. ഈ lockdown കഴിഞ്ഞ് പക്ഷികളെ കാണാൻ നേരേ ഓടിയത് അമരംകാവിലേക്കാണ്. അമരംകാവിലെ പക്ഷികളെക്കുറിച്ച് രണ്ടുമൂന്ന് വീഡിയോയും ചെയ്തിട്ടുണ്ട്.

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      Thank you edutha videoyude link onnayakkane 🤝🤝

    • @anAmbadyStory
      @anAmbadyStory 3 ปีที่แล้ว +2

      @@Dipuviswanathan Welcome 😊😊.
      എന്റെ ഈ ചാനലിൽ തന്നെയാണ് വീഡിയോ ഇട്ടിരിക്കുന്നത്.

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +2

      Ok nokkaatto thank you

  • @vijithapvvijayan6217
    @vijithapvvijayan6217 3 ปีที่แล้ว +6

    അമരം കാവിലമ്മ വിളിച്ചാൽ വിളിപ്പുറത്താണ് ❤.. വലിയ പായസം ആണ് ഇവിടുത്തെ പ്രധാന വഴിപാട്...3-4 വർഷത്തേക്ക് full day booked ആണ്

  • @aswathykrishnan3722
    @aswathykrishnan3722 5 หลายเดือนก่อน +1

    നാളെ ആദ്യമായി പോകാൻ ഇരിക്കെ...., എല്ലാരും പറഞ്ഞു പറഞ്ഞു കേട്ട് കേട്ടു ത്രില്ല് കാരണം yutbe ഇൽ search ചെയ്തു വീഡിയോ കാണുന്ന ഞാൻ.... സ്വന്തം ജന്മനാട്ടിൽ ആയിട്ടും 30 വർഷം എടുത്തു അവടെക് അമ്മയെ കാണാൻ ആദ്യമായി ഒന്ന് എത്താൻ........... Waitinggghhh🥰❣️

  • @santhoshkk5671
    @santhoshkk5671 10 หลายเดือนก่อน +2

    ഞാൻ പോയിട്ടുണ്ട്.. മനോഹരം

  • @dipuparameswaran
    @dipuparameswaran 3 ปีที่แล้ว +6

    കാവ് കാണാൻ നല്ല ഭംഗി ❤❤

  • @rekhareji225
    @rekhareji225 6 หลายเดือนก่อน +1

    എൻ്റെ അമരം കാവിലമ്മേ കാത്തു രക്ഷിക്കണമേ,,🙏🙏

  • @spprakash2037
    @spprakash2037 2 ปีที่แล้ว +2

    നല്ല പ്രകൃതിഭംഗി ....👍👍👍

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      അതേ നല്ല ഭംഗിയാണ് സർ

  • @sandhyaparavur
    @sandhyaparavur 3 ปีที่แล้ว +3

    Wow.... beautiful sight

  • @nimmisreevalsam3837
    @nimmisreevalsam3837 3 ปีที่แล้ว +1

    എന്തെല്ലാം പുതുമകൾ ആണ്‌ ഈ പുതിയ വീഡിയോയിൽ
    വളരെ നന്നായിട്ടുണ്ട്
    വീഡിയോ ഒരുപാടു നല്ല അനുഭവം തന്നു
    പണ്ട് കണ്ട ചന്ദനകാവ് ഓർമ വന്നു
    കാവുകൾ നമ്മുടെ സംസ്കാരത്തിന്റെ വലിയ ഒരു ഭാഗമാണ്
    ഇപ്പോളും കുറെ കാവുകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നു അറിഞ്ഞതിൽ സന്തോഷം 😊

  • @ramks3282
    @ramks3282 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ടു് ......അഭിവാദ്യങ്ങൾ....!!

  • @jimodjoseph3491
    @jimodjoseph3491 3 ปีที่แล้ว +2

    Nalla avathranam.......god bles u.....

  • @avanthikaaneesh9950
    @avanthikaaneesh9950 3 ปีที่แล้ว +1

    കൊള്ളാം 👌👌👏👏

  • @kavithakrishnaa982
    @kavithakrishnaa982 3 ปีที่แล้ว +1

    E videos vazhi aane orupade kaanatha sthalanghal kaanan saadhichathe...pundarikapuram temple visit cheythu...video kanditte....bakiyellam oronne aayi visit cheyyan pokunnu...nice video with out distractions....

  • @AaGaLovelyTales
    @AaGaLovelyTales 3 ปีที่แล้ว +2

    What a great Vlog 👌
    Portrayed everything so beautifully

  • @shinukumar4142
    @shinukumar4142 3 ปีที่แล้ว +1

    നല്ല ഭംഗി 🙏

  • @smithaanoop447
    @smithaanoop447 11 หลายเดือนก่อน +1

    Njangalude Thodupuzha.. amme devii🙏😔

  • @shinesivadasan2816
    @shinesivadasan2816 3 ปีที่แล้ว +1

    Very good

  • @hippofox8374
    @hippofox8374 3 ปีที่แล้ว +2

    prakrtuhi aaraadhana..... nammude paithrukam.... ennum undaavatte.... thalamurakalolam.... video kandathil santhosham .... (nerathe subscribe cheyyhittundu

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      Thank you brother .njan channelil keri nokkiyirunnu pakshe onnum upload cheythittillallo🤔❤️

  • @dimalmathew6
    @dimalmathew6 3 ปีที่แล้ว +2

    എന്റെ വീട്ടിന്റെ അടുത്ത് തന്നെയാണ്

  • @veenamadhu5340
    @veenamadhu5340 10 หลายเดือนก่อน +1

    ❤❤❤❤

  • @devusvlog4391
    @devusvlog4391 10 หลายเดือนก่อน +1

    ❤❤❤

  • @user-de7ri7vw9f
    @user-de7ri7vw9f 3 ปีที่แล้ว +1

    ദീപു ചേട്ടാ nature beauty. Poli. ഇത് എപ്പോൾ പോയി 🙄🙄🙄

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      കുറച്ചു നാൾ മുൻപ് ഉള്ളതാണ്

  • @user-mm5hc8dw4y
    @user-mm5hc8dw4y ปีที่แล้ว +1

    🙏💐🙏💐🙏💐🙏 Amme. Narayan. Devi. Narayan Laxmi Narayan. Badaire Narayan 🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏

  • @shiboosjourney7408
    @shiboosjourney7408 3 ปีที่แล้ว +1

    Thanks

  • @padipurakumaresh1570
    @padipurakumaresh1570 2 ปีที่แล้ว +1

    👍

  • @abhijithnambiar5494
    @abhijithnambiar5494 3 ปีที่แล้ว +1

    👍👍👍

  • @neethuraveendran7147
    @neethuraveendran7147 3 ปีที่แล้ว +2

    Superr❤️
    Dipu chetta you came to my place🤗
    🙏🏻 Thank you

  • @anandsabarijith6314
    @anandsabarijith6314 3 ปีที่แล้ว +2

    ആഴുവാഞ്ചേരി തമ്പ്രാകളെ കുറിച്ച്...... ഒരു വീഡിയോ ചെയ്യണേ

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +1

    Beautiful video and the story. But everyone is destroying kaavu. Our family is preserving a kaavu exactly like this for years and will continue it. Thank you

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว +1

    🙏🏻💓🙏🏻💓🙏🏻💓🙏🏻💓

  • @sarojininanau6896
    @sarojininanau6896 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @Sharika793
    @Sharika793 หลายเดือนก่อน

    ചേട്ടാ ഇവിടെ വന്നാൽ കൈ വിഷം മാറാൻ ഉള്ള വഴി ഉണ്ടോ.. തൊടുപുഴയിൽ എവിടെ എങ്കിലും കൈ വിഷം മാറാൻ ഉള്ള സ്ഥലം ഉണ്ടോ.. പ്ലീസ് പ്ലീസ് ഒരു മറുപടി നൽകുമോ

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน

      കൈവിഷം മാറാൻ ചേർത്തല തിരുവിഴ ക്ഷേത്രമാണ് പ്രശസ്തമായത്

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว +1

    തൊടുപുഴ -പാലാ റൂട്ട് ആണെന്ന് തോന്നുന്നു. പെരുമ്പാവൂർ അടുത്ത് ഇരിങ്ങോൾ വനദുർഗ ക്ഷേത്രം ഉണ്ടല്ലോ. അത് പോലെ പരുമല ക്കടുത്ത പനയനൂർ ക്ഷേത്രവും ഏക്കർ കണക്കിന് കാടുണ്ട്

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      അതേ തൊടുപ്പുഴ പാലാ റൂട്ട് ആണ്