വഖഫ്(1923) റദ്ദാക്കുന്നു'മോദി രഹസ്യ നീക്കം' പാർലിമെന്റിൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.4K

  • @vsgeorgegeorge7607
    @vsgeorgegeorge7607 หลายเดือนก่อน +461

    രാജ്യം ഭരിക്കുന്ന ബിജെപി ക്കും സർക്കാരിന് നേതൃത്വം കൊടുക്കുന്ന പ്രധാന മന്ത്രി മോദിക്കും അഭിനന്ദനങ്ങൾ.

    • @WaitingMorningStar_007
      @WaitingMorningStar_007 หลายเดือนก่อน +3

      ❤❤

    • @jayadharannairp4356
      @jayadharannairp4356 หลายเดือนก่อน +2

      ❤❤❤❤❤❤❤

    • @lineeshts5967
      @lineeshts5967 หลายเดือนก่อน +2

      💚💚💚💚

    • @normalman-s6k
      @normalman-s6k หลายเดือนก่อน +4

      അല്ല പിന്നെ കേരളത്തിൽ ഇങ്ങനെ പോട്ടെ കരഞ്ഞു തീർക്കട്ടെ

    • @normalman-s6k
      @normalman-s6k หลายเดือนก่อน

      അല്ല പിന്നെ കേരളത്തിൽ ഇങ്ങനെ പോട്ടെ കരഞ്ഞു തീർക്കട്ടെ സുടാപ്പി സ്

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +124

    ഭാരതത്തെ ഇസ്ലാമവൽക്കരിക്കാൻ കോൺഗ്രസ്സ് എന്ന ഇസ്ലാമിക കോൺഗ്രസ്സ് പാസ്സാക്കിയ നിയമം ഇല്ലാതാക്കുന്ന മോഡി സർക്കാരിന് അഭിനന്ദനങ്ങൾ. എല്ലാ മതക്കാർക്കും തുല്യ അവകാശമുള്ള യഥാർത്ഥ മതേ തര രാജ്യം നിലവിൽ വരട്ടെ.

    • @vethal_veth
      @vethal_veth หลายเดือนก่อน +4

      Janmana muslim ആയിരുന്ന pt ജവാഹ്‌ലാൽ നെഹ്‌റു,, മോഹദ് Ali jinna, ഷെയ്ഖ് അബ്ദുള്ള ഇന്ൻസ് ഈ trio brothers, കോൺഗ്രസ്‌ അ എന്നാ വൃത്തികെട്ട പാർട്ടിബ് യുടെ മറവിൽ സ്വതന്ത്ര ഇന്ത്യ ടെ മൂന്നായി വിഭജിച്,, പാക്കിസ്ഥാൻ ഹിന്ദുസ്റ്റാൻ,, ജമ്മു kashmir എന്നിവ ഉണ്ടാക്കി... ഏതു വായിക്കുന്നവരോട്... M O MATHAI എഴുതിയ reminiscence ഓഫ് നെഹ്‌റു age പുസ്‌തകം വായിക്കുക.....

    • @GangadharanMK-cd4vy
      @GangadharanMK-cd4vy หลายเดือนก่อน

      നഹു റു യുഗത്തിലെ ഓർമ്മകൾ​@@vethal_veth

    • @andrewskjandrews6259
      @andrewskjandrews6259 หลายเดือนก่อน

      👍

  • @arathysooraj683
    @arathysooraj683 หลายเดือนก่อน +696

    സാധാരണ ക്കാർ ക്ക് കിടപ്പാടം തിരിച്ചു തന്നു🙏🏻🙏🏻🙏🏻🙏🏻 ബിജെപി സർക്കാർ നല്ലതീരുമാനം സ്വാഗതം 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

    • @skumara7306
      @skumara7306 หลายเดือนก่อน +14

      എന്നാലും ഞങ്ങൾ BJP ക്ക് വോട്ട് കൊടുക്കില്ല

    • @jayanmalayil8868
      @jayanmalayil8868 หลายเดือนก่อน +2

      🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤👌

    • @jobymathew6933
      @jobymathew6933 หลายเดือนก่อน

      ​@@skumara7306നിനക്കൊന്നും നന്ദി എന്നത് അറിയില്ല.

    • @jobymathew6933
      @jobymathew6933 หลายเดือนก่อน +9

      8 വർഷമായി സ്ഥിരമായി പറ്റിക്കപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, ldf ന്റെ പുറകെ നടന്നു വരും തലമുറക്കും പാര വയ്ക്കാനേ നിനക്കൊക്കെ അറിയൂ.

    • @subandhumanneerarajan2329
      @subandhumanneerarajan2329 หลายเดือนก่อน

      ​@@skumara7306ആദ്യം ബിജെപിയിലെ ഗ്രൂപ്പും ചവിട്ടിത്താഴ്തലും ഇല്ലാതാക്കൂക എന്നിട്ട് പാർട്ടിയാണ് വലുത് അതുകൊണ്ട് വിജയമാണ് ലക്ഷ്യം വ്യക്തിതാല്പര്യമല്ല എന്ന് ഉറപ്പാക്കൂ എന്നിട്ട് നോക്കൂ വ്യത്യാസം

  • @DevalalVk
    @DevalalVk หลายเดือนก่อน +616

    ഇതൊക്കെയാണ് വരുന്നതെങ്കിൽ വളരെ നല്ലത്,,,,സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ,,,, ഒറ്റനിയമം ഒരൊറ്റ ഇന്ത്യ,,,,,

    • @savithrynair9950
      @savithrynair9950 หลายเดือนก่อน +8

      Votum bjpkyu kodukkanam

    • @Tingtong-f1t
      @Tingtong-f1t หลายเดือนก่อน

      തീർച്ചയായും🎉🎉​@@savithrynair9950

    • @jayadharannairp4356
      @jayadharannairp4356 หลายเดือนก่อน

      ❤❤❤❤❤❤❤

    • @SUNILKUMAR-ql1zq
      @SUNILKUMAR-ql1zq หลายเดือนก่อน +4

      സന്തോഷം കൊണ്ട് കിടക്കണമെങ്കിൽ ബിജെപി യുടെ കൂടെ നിൽക്കൂ അല്ലങ്കിൽ ഇരിക്കാനും നിൽക്കാനും കിടക്കാൻ പോലും പറ്റില്ല കാരണം അവർ ഇത് ഞങ്ങളുടെ സ്ഥലം ആണെന്ന് പറഞ്ഞാൽ കൊടുത്തിട്ടു ഇറങ്ങി പോകേണ്ടി വരും

    • @andrewskjandrews6259
      @andrewskjandrews6259 หลายเดือนก่อน

      👍🤝

  • @babualex9869
    @babualex9869 หลายเดือนก่อน +87

    ഞങ്ങളുടെ പ്രീയപ്പെട്ട പ്രധാന മന്ത്രി അങ്ങ് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ❤❤❤❤❤ഞങ്ങളുടെ പ്രാധാന മന്ത്രിയാണ് .🎉🎉🎉 അങ്ങേക്കു വേണ്ടി എന്നും ദൈവത്തോട് പ്രത്യേകം പ്രാർത്ഥിക്കുന്നു.അങ്ങേക്ക് ദൈവംതമ്പുരാൻ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ.❤❤❤❤❤❤❤

    • @sreekalavijayan5981
      @sreekalavijayan5981 หลายเดือนก่อน +6

      സത്യം ഞാൻ എന്നും എൻ്റെ Modi Jiക്ക് ആയസ്സും ആരോഗ്യവും ഇനിയും കരുത്തനായി ഭരിക്കാൻ ശിവ ഭഗവാനോട് പ്രാർത്ഥിക്കാറുണ്ട്❤❤❤❤

    • @francisk.v7670
      @francisk.v7670 หลายเดือนก่อน

  • @sebastiangeorge6108
    @sebastiangeorge6108 หลายเดือนก่อน +541

    ഒരു രാജ്യം ഒരു നിയമം...
    എല്ലാവർക്കും തുല്യ നീതി....
    ജയ്‌ഹിന്ദ്‌....❤

    • @rajeshkumarvs2281
      @rajeshkumarvs2281 หลายเดือนก่อน +10

      Next UCC 😂😂😂🇮🇳🇮🇳🇮🇳💪💪💪

    • @Vaariyan
      @Vaariyan หลายเดือนก่อน +10

      വക്കാഫിലേക്ക് ഭൂമി പോകുമ്പോൾ ആ പോകുന്ന ഭൂമി ഒരിക്കലും ഇന്ത്യക്ക് കിട്ടില്ല എന്ന് കൂടി മനസിലാക്കുക അത് അല്ലാഹുവിന്റെ പേരിൽ മാറ്റിയെടുക്കുകയാണ് മുഴുവൻ ആയിക്കഴിഞ്ഞാൽ എല്ലാവരും പുറത്ത് പോകും എവിടെ പോകും ആരാ സ്വീകരിക്കാൻ അറബി കടൽ ശരണം സർക്കാർ ആയാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചങ്കൂറ്റം കാണിക്കണം അധിനിവേഷം ചെയ്യുന്ന മതങ്ങളുടെ ചതി തിരിച്ചറിയാനുള്ള പഠനം വേണം അല്ലെങ്കിൽ വിഷ ത്തിൽ കുറച്ച് വെള്ളം ഒഴിച്ച് വീര്യം കുറക്കുകയെ യുള്ളൂ അത് പോരാ നിർവീര്യം ആക്കാൻ കഴിയണം ജയ് ഭാരത്

    • @johnantony1307
      @johnantony1307 หลายเดือนก่อน +4

      യാതൊരു ഭൂമിയിലും ഏകപക്ഷീയമായി അവകാശവാദം ഉന്നയിച്ചു കൂടെന്ന് വരണം

    • @anathakrishnan9700
      @anathakrishnan9700 หลายเดือนก่อน +1

      Yes
      Very good 🎉🎉🎉🎉

    • @rangithamkp7793
      @rangithamkp7793 หลายเดือนก่อน

      @@Vaariyan NIRVEERYAM AKKANAM .

  • @MkJames-o5s
    @MkJames-o5s หลายเดือนก่อน +66

    വളരെ ആശ്വാസകരമായ വാർത്ത. കോൺഗ്രസ്‌ തുലയട്ടെ

  • @josephmuringayilantony3639
    @josephmuringayilantony3639 หลายเดือนก่อน +56

    മോദിജിക്ക് ഒരായിരം നന്ദി. ഇതുപോലെ ഏക സിവിൽ കോഡ് എത്രയും വേഗം നടപ്പാക്കൂ. ഈ രാജ്യത്തു ഒരു നിയമം മതി

  • @saseendrankg7870
    @saseendrankg7870 หลายเดือนก่อน +884

    വഖഫ് വേണ്ടേ വേണ്ട. കേന്ദ്ര സർക്കാരിന് ഒരായിരം ആശംസകൾ .🙏🙏🙏🙏🙏🙏🙏🙏🙏

    • @JoseCP-x2c
      @JoseCP-x2c หลายเดือนก่อน +16

      👍👍👍🙏🙏🙏🙏🙏🙏🙏🙏

    • @JayasreeES-r7m
      @JayasreeES-r7m หลายเดือนก่อน +26

      🙏👍🤝👏👏👏 മോദിജി കീ ജയ് ❤❤❤

    • @sukumarantp1628
      @sukumarantp1628 หลายเดือนก่อน +43

      നല്ല തീരുമാനം സുപ്രീം കോടതിക്കു മേൽ ഒരു ബോർ ഡും വേണ്ട

    • @ArunKumar-n5g
      @ArunKumar-n5g หลายเดือนก่อน +32

      സുപ്രിം കോടതി ജഡ്‌ജ്‌ക്കളുടെ മേൽ NIA യുടെ കണ്ണ് വേണം.. ഐഖ്യ രാഷ്ട്ര സഭയിൽ ഹമാസ് ഭീരുക്കൾ കടന്നു കൂടിയെങ്കിൽ സുപ്രിം കോടതി ഓക്കേ എന്ത്.. ഈ വർഗ്ഗത്തിനു ഒരു ജോലി പോലും കൊടുക്കരുത്.. ഈ വർഗ്ഗത്തിന്റ ഒരു സ്ഥാപനങ്ങളിലും കയറുകയോ ഇവരുടെ ഉത്പന്നങ്ങൾ വാങ്ങുകയോ ഇവർ ഡോക്ടർ ആയിട്ടുള്ള ഹോസ്‌പിറ്റലുകളിൽ പോകുകയോ ചെയ്യരുത്.. മറ്റു മതക്കാരെ ഇല്ലാതാക്കാൻ വേണ്ടി മാത്രമാണ് ഈ മതക്കാർ ജീവിക്കുന്നത് തന്നെ എത്ര മാന്യതയും സ്നേഹവും കാണിച്ചാലും ഇവരുടെ യഥാർഥ സ്വൊഭാവം കേരളത്തിൽ 1921 ലും ശ്രീലെങ്കയിലെ പള്ളിയിലും കസ്മിരിലും ഇസ്രായേലിലും എല്ലാ രാജ്യങ്ങളിലും നമ്മൾ കാണുന്നു.. ഇനിയും ഈ വർഗ്ഗത്തിനെ വിശ്വസിക്കരുത്.. ഇവർ മനുഷ്യർ അല്ല മനോരോഗികൾ ആണ് ​@@sukumarantp1628

    • @babuvillamthanam583
      @babuvillamthanam583 หลายเดือนก่อน +3

      🎉🎉🎉🎉❤

  • @bindulall7457
    @bindulall7457 หลายเดือนก่อน +43

    ബിജെപി യേ വീണ്ടും കൊണ്ട് വന്ന എല്ലാ സുജനങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ കോടി കോടി നന്ദി.ഈ govt num നന്ദി അറിയിക്കുന്നു.പറയാൻ വാക്കുകൾ ഇല്ല.thank you so much sree Modiji 👍🙏🙏🙏🙏

  • @samuvalsam6681
    @samuvalsam6681 หลายเดือนก่อน +375

    സന്തോഷം കൊണ്ട് എനിക്കു ഇരിക്കാൻ വയ്യേ.. കേൾക്കാൻ കൊതിച്ച വാർത്ത.. 😄😄😄bjp നാടിന്റെ നന്മയ്ക്..❤

    • @narayananvn3406
      @narayananvn3406 หลายเดือนก่อน

      Pallycongress gandugandy Congress murdabad.Christyanikale ningalkum hindukkalkum jeevikkamullaswathbtram ningal ulpetta udf,ldf kondu thulachu.Hindukkalude hindusthanam kudyyettakkare sweekarychu.Phalam Canadayude Khalishanikakude pravarthyyavathyrikkan sradhykku.

  • @purushothamankpkannan1517
    @purushothamankpkannan1517 หลายเดือนก่อน +129

    കേന്ദ്രസർക്കാരിനു അഭിനന്ദനങ്ങൾ❤❤❤

  • @SreekumarannairThankappannair
    @SreekumarannairThankappannair หลายเดือนก่อน +421

    നിർത്തലാക്കു.. നിർത്തലാക്കു..വക്കഖ് നിർത്തലാക്കു.. മതേതരത്വം നിലനിർത്തു.. ജനാധിപത്യം വാഴട്ടെ.മോദി ജീകി ജയ്

  • @thomasgeorge2456
    @thomasgeorge2456 หลายเดือนก่อน +92

    ഈ ബോർഡ് തന്നെ അനാവശ്യമാണ്, ഈ ബോഡും നിയമവും റദ്ദാക്കണം...

    • @sureshbabupillai4954
      @sureshbabupillai4954 หลายเดือนก่อน

      ഇപ്പോൾ വരുന്ന ബില്ല് ഇതിന്റെ ആസന്ന നിലയും,..... താമസിക്കാതെ ഇതിന്റെ മയ്യത്ത് നിസ്കാരവും 🦏🦛😂😂😂😂😂

  • @alfredculas
    @alfredculas หลายเดือนก่อน +352

    കേന്ദ്ര സർക്കാരിന് ഇൻഡ്യൻ ജനതയുടെ അഭിനന്ദനം . ഇൻഡ്യയെ ഒരു മുസ്ലീം മതരാഷ്ട്രമാക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പദ്ധതി പൊളിച്ച ബി ജെ പി യ്ക്കു ഇൻഡ്യൻ ജനകോടികളുടെ പിന്തുണ ഉറപ്പാണ്. ജയ് ഭാരത് .

  • @joshymonjoseph6741
    @joshymonjoseph6741 หลายเดือนก่อน +60

    വളരെ നല്ല തീരുമാനം. ഒരു ഇന്ത്യ തുല്യനീതി

  • @okkkerttk
    @okkkerttk หลายเดือนก่อน +370

    നരേന്ദ്രമോദി മനുഷ്യായുസ്സിൽ ചെയ്ത ഏറ്റവും മഹത്തായ കാര്യം. ജനങ്ങൾ നരേന്ദ്ര മോദിയെയും ബിജെപിയെയും തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനം ആയിരുന്നു എന്ന് തെളിയിച്ചു

    • @mcvarghesevarghese3404
      @mcvarghesevarghese3404 หลายเดือนก่อน +6

      Yes
      Absolutely right ❤❤❤

    • @jayasreek2079
      @jayasreek2079 หลายเดือนก่อน

      Ellam nallathane chaithekkunne karshaja billum karshakarku nallatharunnu ithonnum nadapilakkan idathu valathu thadassam nilkunnu

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 หลายเดือนก่อน +1

      സൂപ്പർ കമന്റ്‌..... 👏🏻👌🏻

  • @Vijayakumar-mb9cx
    @Vijayakumar-mb9cx หลายเดือนก่อน +39

    കേന്ദ്ര സർക്കാരിനു് അഭിനനനങ്ങൾ

  • @Light-sc5dy
    @Light-sc5dy หลายเดือนก่อน +247

    മോദിജി, ഭാരതീയർ അഭിമാനപുളകിതരാവട്ടെ!!

  • @PrbhakaramKumar
    @PrbhakaramKumar หลายเดือนก่อน +30

    ഏറ്റവും ഉചിതമായ തീരുമാനം ഭാരത സർക്കാരിന് അഭിനന്ദനങ്ങൾ

  • @user-mf4lf4tk3d
    @user-mf4lf4tk3d หลายเดือนก่อน +205

    വഖ്ഫ് എന്ന പേര് പോലും ഇന്ത്യയിൽ വേണ്ട

  • @nigalmadasheri1978
    @nigalmadasheri1978 หลายเดือนก่อน +15

    ഹൈ സൂപ്പർ.. ആഹ്ലാദം .. അഭിനന്ദനം .. .. ഈ കോല്ലത്തേ സന്തോഷ വാർത്ത

  • @dineshandamodharan482
    @dineshandamodharan482 หลายเดือนก่อน +219

    ബി. ജെ. പി ഗവർമെന്റിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🙏👏👌👍🌹

  • @BABYVISWANATHAN-s6t
    @BABYVISWANATHAN-s6t หลายเดือนก่อน +45

    എത്രയും പെട്ടെന്ന് ഇത് റദ്ധാക്കണം

  • @smilebedhel7377
    @smilebedhel7377 หลายเดือนก่อน +208

    ജയ് .... ജയ് .ബിജെപി❤❤❤❤❤❤കുറേ നാൾ കൊണ്ട് മനസ് കുളിർത്തു സന്തോഷം❤❤❤❤❤❤എന്റെ വോട്ട് ബിജെപിക്ക് മാത്രം ❤❤❤❤❤

    • @anathakrishnan9700
      @anathakrishnan9700 หลายเดือนก่อน +1

      Jai BJP 🎉🎉🎉

    • @ValsammaKN
      @ValsammaKN หลายเดือนก่อน

      Kshetra swatukkal pidichedutatum tirrichu kodukkuka

    • @abhilashpmabhilash7085
      @abhilashpmabhilash7085 หลายเดือนก่อน

      ​@@ValsammaKN fake sudu , ninte kidappadam ambalam chodicho 😂😂😂

  • @Ranjith.k-v4y
    @Ranjith.k-v4y หลายเดือนก่อน +5

    കേന്ദ്ര സർക്കാരിന് ഒരായിരം നന്ദി 🙏ജയ് ഭാരത്

  • @sreekumargopalapillai7616
    @sreekumargopalapillai7616 หลายเดือนก่อน +228

    വളരെ സന്തോഷം തോന്നി

  • @annammamlavil8217
    @annammamlavil8217 หลายเดือนก่อน +2

    ദൈവമേ നന്ദി 🙏

  • @amalsir222
    @amalsir222 หลายเดือนก่อน +239

    മോദിജി അമിത്ഷ💐💐💐💐💐💐 ഒരായിരം പുച്ചെണ്ട്👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ഒരായിരം നമസ്കാരo❣️ നിറഞ്ഞ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഇന്ത്യാ എന്റെ രാജ്യം മാല്ലാ ഇന്ത്യാ നമ്മുടെ രാജ്യം അവിടെജാതിയില്ലാമതമില്ലാവർഗ്ഗംമില്ലാഎല്ലാംഒന്ന് എന്ന നിയമം വേണം എങ്കിലെ രാജ്യം നിലനിൽക്കും ജെയ് ഭാരത് മാതാ കി ജെയ്

  • @sreedharanthayath
    @sreedharanthayath หลายเดือนก่อน +27

    തെളിവില്ലാതെ അവകാശവാദം ഉന്നയിക്കുവാൻ സാധിക്കരുത്.തർക്കങ്ങൾ കോടതി തീർപ്പാക്കണം.

  • @abrahamkm5834
    @abrahamkm5834 หลายเดือนก่อน +141

    വളരെ നല്ല തീരുമാനം ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണം

  • @ApremThomas-s4j
    @ApremThomas-s4j หลายเดือนก่อน +6

    മോദി സർക്കാരിന് അഭിനന്ദങ്ങൾ... അനുമോദങ്ങൾ...

  • @johnypaul6826
    @johnypaul6826 หลายเดือนก่อน +207

    👍👍.👍 വളരെ വളരെ സന്തോഷം തരുന്ന വാർത്തയാണ്

  • @m.ramachandrannair6145
    @m.ramachandrannair6145 หลายเดือนก่อน +26

    Billപാസായി വരട്ടെ ഭാരത സർക്കാരിന് അഭിനന്ദനങ്ങൾ

  • @Pp-great
    @Pp-great หลายเดือนก่อน +160

    നല്ല വാർത്ത... ഒടുവിൽ വഖഫ് നീരാളിക്ക് അന്ത്യം കുറിക്കുന്നു...

  • @akvenu881
    @akvenu881 หลายเดือนก่อน +24

    ഇതാണ് നമ്മുടെ മോദി ജി യൂടെ ഇന്ത്യ ❤️

  • @kpw7777
    @kpw7777 หลายเดือนก่อน +110

    ഈ വൃത്തികെട്ട നിയമം എടുത്തു കാനയിൽ കളയുക. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ല്ല
    @ല്ല หลายเดือนก่อน +7

    ആ നിയമം മുടോടെ പിഴുതെറിയുക.. സല്യൂട്ട് മോദി ജി. 👌

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +121

    നല്ല തീരുമാനം 👍🏻നമ്മുടെ സഹോദരങ്ങൾക്ക് കിടപ്പാടം തിരികെ ലഭിക്കുന്നതിന് 🙏🏻

  • @josetj4624
    @josetj4624 หลายเดือนก่อน +3

    മോദിജീ ,അമിത്ഷാജീ
    നന്ദിയുണ്ട് ഒത്തിരി😢😢😢
    ഭാരതത്തിൻ്റെ രക്ഷകരാണ്
    നിങ്ങൾ.ഭാരത രക്ഷകൻ നമ്മുടെ പ്രധാനമന്ത്രി മോദിജി🙏🙏🙏🌹🌹🌹❤️❤️❤️

  • @samuvalsam6681
    @samuvalsam6681 หลายเดือนก่อน +212

    മോഡി.. പറയുന്നതേ ചെയൂ... ചെയ്യുന്നതേ പറയൂ.... ❤️

    • @jayadharannairp4356
      @jayadharannairp4356 หลายเดือนก่อน +1

      സിപിഎം കള്ള മേ പറയൂ കള്ള മേ ചെയ്യൂ. ഇനിയും ബിജെപി ഭരികണം.

    • @philipskaria5703
      @philipskaria5703 หลายเดือนก่อน

      പറയുന്നത് ചെയ്യൂ ചെയ്യുന്നതേ പറയൂ അതാണ് രാജാ പോളിസി
      ഭാരത് മാതാ കീ ജയ് 🔥🔥🔥🔥🔥🔥🔥

  • @sudharansundha1218
    @sudharansundha1218 หลายเดือนก่อน +12

    കേന്ദ്ര ഗവണ്മെന്റിന് അഭിനന്ദനങ്ങൾ 👍🏽👍🏽🙏🏽🙏🏽

  • @narayananpotty4926
    @narayananpotty4926 หลายเดือนก่อน +92

    മതേതരം വാക്കാൽ പോര, ഓരോന്നായി മാറിവരെട്ടെ തുല്യ നീതി നടപ്പിൽ വരട്ടേ. ജനങ്ങൾ സമാധാനമായി ഉറങ്ങട്ടെ. അഭിനന്ദനങ്ങൾ 🙏അഭിനന്ദനങ്ങൾ

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน +7

    പ്രിയപ്പെട്ട പ്രധാനമന്ത്രി
    ആയിരം നന്ദി വീണ്ടും വീണ്ടും

  • @Anitha-w6f
    @Anitha-w6f หลายเดือนก่อน +111

    വളരെ സന്തോഷം ❤️❤️❤️

  • @devasiapm3972
    @devasiapm3972 หลายเดือนก่อน +47

    1945 ന് മുമ്പുള്ള നിയമങ്ങൾ പൊളിച്ച് എഴുതുക.🎉🎉🎉

    • @brc8659
      @brc8659 หลายเดือนก่อน +5

      കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ എല്ലാ രാജ്യ ദ്രോഹ ജന ദ്രോഹ നിയമങ്ങളും റദ്ദാക്കുകയും കോണ്‍ഗ്രസ്സ് മുക്ത ഭാരതം യാഥാർത്ഥ്യം ആക്കുകയും ചെയ്യുക 🙂🙂😀

  • @Kesavan1961
    @Kesavan1961 หลายเดือนก่อน +178

    ഇനി വേണുഗോപാൽ നെ പോലെയുളളവർ പാർലമെന്റ് കാണരുത്.

    • @ashasreekumar8359
      @ashasreekumar8359 หลายเดือนก่อน

      അയാളറിഞ്ഞാൽ മോദിയെ തല്ലിക്കൊല്ലും,അത്രയ്ക് ജിഹാദി അടിമയാണ് അയാൾ.

    • @shanetrite
      @shanetrite หลายเดือนก่อน +4

      Gopalanum Pppuvum oru nugathil kettan pattunna inam🤣🤣🤣🤣😂😂😂😂😂

    • @binutk5871
      @binutk5871 หลายเดือนก่อน +5

      വേണുഗോപാൽ വക്കഫ് ൽ നിന്നും വാങ്ങിയ കൈകൂലി തിരിച്ചുകൊടുക്കണം 😂

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      Correct

    • @suseelaraj955
      @suseelaraj955 หลายเดือนก่อน

      ​@@binutk5871drohi mp

  • @ragamsatheesh1824
    @ragamsatheesh1824 หลายเดือนก่อน +19

    വഖഫ് നിയമം തുലയട്ടെ

  • @pushparajanp6688
    @pushparajanp6688 หลายเดือนก่อน +163

    എത്രയും വേഗം വക്ക ഫ് പിൻ വലിക്കൽ ബില്ല് പാസാക്കണം

    • @sunny_p_karthika877
      @sunny_p_karthika877 หลายเดือนก่อน

      Vakaf. Alla. Vapanta. Salam.... Muthapananta.. Thaadi. Vadikum.... Papu. Moonum... Pinuvum. Marumoonum..... Udan.. Naaduvidum.. Sadeesanu. Panda. Thalaku. Valivilla

    • @babyputhuva2892
      @babyputhuva2892 หลายเดือนก่อน

      Baby

  • @satyagreig2390
    @satyagreig2390 หลายเดือนก่อน +13

    ടീം 💪💪💪നമോ നമസ്‍തേ🇮🇳🇮🇳🇮🇳💪💪💪❤❤❤🙏🙏🙏

  • @SreeGuru-ny7td
    @SreeGuru-ny7td หลายเดือนก่อน +73

    പൂർണ്ണമായും റദ്ദ് ചെയ്യണം.

  • @rummer62
    @rummer62 หลายเดือนก่อน +25

    സത്യത്തിൽ മോദിക്കല്ലാ തെ മറ്റാർക്കു സാധിക്കും ഈ തീരുമാനമെടുക്കാൻ!!

  • @DantyJoseph-ne1hq
    @DantyJoseph-ne1hq หลายเดือนก่อน +155

    കൊള്ളക്കാരെ നാടുകത്തു ഇന്ത്യയിൽ സന്തോഷം വരട്ടെ

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน +12

      ഇതാണ് പറയുന്നു ബിജെപി ഇന്ത്യ ഭരിക്കണം എന്നു. 2014മുതൽ കോൺഗ്രസ്‌ ആണ് 24വരെയും ഭരിക്കുന്നു ഇന്ത്യ എങ്കിൽ ലേബനോൻ എന്ന് രാജ്യം പോലെ ആകുമായിരുന്നു. സത്യം ആണ്

    • @rajanraghavan3915
      @rajanraghavan3915 หลายเดือนก่อน +5

      ​@@Sumesh-fc6cfതീർച്ചയായും 👌

    • @SajidKk-du3sr
      @SajidKk-du3sr หลายเดือนก่อน

      ❤❤​@@Sumesh-fc6cf

  • @georgekuriakose2578
    @georgekuriakose2578 หลายเดือนก่อน +15

    സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യ

  • @samuvalsam6681
    @samuvalsam6681 หลายเดือนก่อน +198

    ഇതുകൊണ്ടാണ് എല്ലാവരും bjp യെ ഇഷ്ടപ്പെടാൻ കാരണം.. BJP ❤️❤️❤️❤️❤️

  • @mathewvu835
    @mathewvu835 หลายเดือนก่อน +20

    Congratulations Modigi💓💓💓🙏

  • @janardhanannair9811
    @janardhanannair9811 หลายเดือนก่อน +115

    സൂപ്പർ സൂപ്പർ ജയ് ബിജെപി 👌👌👌👌👌💐💐

  • @jayanka9069
    @jayanka9069 หลายเดือนก่อน +1

    വളരെ വളരെ സന്ത്യേഷം എത്രയും വേഗം നടപ്പിലാവട്ടെ❤❤❤

  • @kairalidas6847
    @kairalidas6847 หลายเดือนก่อน +55

    സല്യൂട്ട് അമിത് ഷാ.

  • @jojogeorge2748
    @jojogeorge2748 หลายเดือนก่อน +3

    നല്ല കാര്യം ചെയ്താൽ നല്ലതെന്ന് പറയണം👍👍👍

  • @chandranmk9801
    @chandranmk9801 หลายเดือนก่อน +107

    വളരെ നല്ല തീരുമാനം

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน +15

    Love Modigi, Team India 🌹🌹🙏🙏

  • @bijumol2081
    @bijumol2081 หลายเดือนก่อน +89

    മോദിജി🇮🇳❤️

  • @sureshsuresh8045
    @sureshsuresh8045 หลายเดือนก่อน +15

    വഖഫിനെ ചവിട്ടി പുറത്താകുമോദി ജി❤❤❤❤

  • @RukminiKrishna-n5q
    @RukminiKrishna-n5q หลายเดือนก่อน +50

    ജയ് ഭാരത് മാതാ ജയ് സനാതന ധർമ്മ ജയ് ശ്രീറാം ജയ് ഹനുമാൻ

  • @babusreedharannair382
    @babusreedharannair382 หลายเดือนก่อน +3

    ഇത്തരം തീരുമാനങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് അത്യന്താപേക്ഷിതമാണ്. മുൻ ഭരണകർത്താക്കൾ വിപുലമായി ചിന്തിക്കാതെ നടപ്പിലാക്കിയ കാടത്തരം ഇപ്പോഴെങ്കിലും മാറ്റാൻ തീരുമാനിച്ചത് നന്നായി. അഭിനന്ദനങ്ങൾ 💐

  • @BabyJonni
    @BabyJonni หลายเดือนก่อน +59

    സൂപ്പർ

  • @haridasanc5414
    @haridasanc5414 หลายเดือนก่อน +38

    കലക്കി

  • @sasidharank357
    @sasidharank357 หลายเดือนก่อน +14

    കാൺഗ്രസിൻ്റെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള തിന്മയും ഏകപക്ഷമായ സൈഡു പിടിത്തവും ചെയ്തത് ജനായത്ത രാഷ്ടത്തോട് ചെയ്തത് വലിയ തിന്മ തന്നെയാണ്.

  • @SanthoshKumar-lp8go
    @SanthoshKumar-lp8go หลายเดือนก่อน +53

    Very very good 👍

  • @JosyJoseph-sn8gi
    @JosyJoseph-sn8gi หลายเดือนก่อน +67

    Very good bill

  • @kumardinesh4272
    @kumardinesh4272 หลายเดือนก่อน +8

    Excellent move... Appreciated

  • @euginbruno6509
    @euginbruno6509 หลายเดือนก่อน +32

    Very good.... Decesion... 👍

  • @savithriravi3038
    @savithriravi3038 หลายเดือนก่อน +1

    എല്ലാവരും സമാധാനമായി ഇതിനോടു യോ ജിച്ചു പോകണം സ്വന്തമായുള്ള സ്വത്തുകാക്കാനുള്ള നിയമം വളരെ നല്ലത് ദൈവം സഹായിക്കട്ടെ

  • @Kaduppilan
    @Kaduppilan หลายเดือนก่อน +116

    ബി ഡി ചതീശൻ പാക്കിസ്ഥാനിൽ പോയി വക്ര ഫ് ഉണ്ടാക്കട്ടെ. ഇത് ഇന്ത്യയാണ് ജയ് ജയ് നരേന്ദ്ര മോദിജയ് ജയ് ബി. ജെ പി. 🙏🙏🙏

  • @abduk1680
    @abduk1680 หลายเดือนก่อน +2

    വെരി വെരി വെരി ഹാപി 1000 % ജയ് ഹിൻന്ദ്

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks หลายเดือนก่อน +58

    Wakaf വേണ്ടേ വേണ്ട ഭാരതത്തിൽ

  • @georgekunnath8193
    @georgekunnath8193 หลายเดือนก่อน +1

    Othirivalaranalakarym. Thanks🙏❤️🙏❤️🙏❤️👍👍👍

  • @damayanthiamma9597
    @damayanthiamma9597 หลายเดือนก่อน +130

    മുൻകാല പ്രാബാല്യത്തോടെ വഖഫ് നിയമം എടുത്തു കളയുക ...ഇത് സനാധന ഭൂമിയാണ് ...k c വേണുഗോപാൽ ഇനി പാർലമെന്റ്.കാണരുത് ..ദുഷ്ടൻ .

    • @brc8659
      @brc8659 หลายเดือนก่อน +8

      ഗോപാലനെ മാത്രമായി കാണിക്കാതിരുന്നിട്ട് കാര്യമില്ല ,വിവരവും രാജ്യ സ്നേഹികളായവരും മുന്നെ പറഞ്ഞ കോണ്‍ഗ്രസ്സ് മുക്ത ഭാരതം ആണ് യാഥാര്‍ത്ഥമാക്കേണ്ടത് 🫠

  • @RajeevKT-d8e
    @RajeevKT-d8e หลายเดือนก่อน +10

    മോദിജി, അമിത് ഷാജി 💪💪💪👌👌👌❤️❤️❤️

  • @pencilx2826
    @pencilx2826 หลายเดือนก่อน +79

    കോഴിക്കോട് മാവൂറിനടുത്തു വെള്ളലശ്ശേരി ക്രഷർ owner ഒരു മൊയ്‌ദീൻ ഹാജി ഉണ്ട് ഇയാൾ ഹിന്ദുക്കളുടെ സ്ഥാപനത്തിൽ വാടകക്ക് കയറി എല്ലാ രേഖകളും തന്ത്രപൂർവ്വം കൈക്കലാക്കും എന്നിട്ട് കള്ള എഗ്രിമെന്റ് ഉണ്ടാക്കി കൈക്കലാക്കാൻ ശ്രമിക്കും ഇയാൾക്ക് ഈ കള്ള അഗ്രിമെന്റ് ഉണ്ടാക്കി കൊടുക്കാനും അതിൽ സാക്ഷികളായി ഒപ്പിടാനും ഒരുപാട് ആളുകൾ ഉണ്ട് എന്നിട്ട് അത് കൈക്കലാക്കാൻ ശ്രമിക്കും. വെള്ളലശ്ശേരി ക്രഷർ അങ്ങനെ കൈക്കൽ ആക്കിയതാണ് ഇപ്പോൾ പാലക്കാടി ക്രഷർ ആണ് അയാളുടെ ടാർജറ്റ്. ഇയാളെ NIA ED എന്നിവർ പൊക്കിയാൽ ഒരുപാട് ആളുകൾ രക്ഷപ്പെടും.

    • @AnilKumar-ug4io
      @AnilKumar-ug4io หลายเดือนก่อน +4

      അരാണ്അവൻ അവന് മരുന്ന്കൊടുക്കണം

    • @rajeshkumarvs2281
      @rajeshkumarvs2281 หลายเดือนก่อน +6

      Make a movement against him to seek attention

    • @ajithkumar3326
      @ajithkumar3326 หลายเดือนก่อน +2

      Avideyula bjp nethakallodu parayu allel suresh gopiyodu parayu

    • @AnishJames-jw1dp
      @AnishJames-jw1dp หลายเดือนก่อน +1

      മൊയിദിൻ ഹാജി പല മൊയിലാർക്കമാർക്കുണ്ടയ. പന്നി

    • @normalman-s6k
      @normalman-s6k หลายเดือนก่อน +1

      പേര് ഹാജി

  • @juvanaworld227
    @juvanaworld227 หลายเดือนก่อน +2

    Super.... അടിപൊളി

  • @babycj3975
    @babycj3975 หลายเดือนก่อน +24

    Super 🙏🙏🙏

  • @girijams3308
    @girijams3308 หลายเดือนก่อน +2

    നല്ല തീരുമാനം. ജയ് ഹിന്ദ് 🇮🇳👍🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 หลายเดือนก่อน +35

    WAQF RADHAKKUGA.
    JAI HIND.❤❤❤

  • @satheeshkumarcr4011
    @satheeshkumarcr4011 หลายเดือนก่อน +2

    അടിപൊളി... സൂപ്പർ..

  • @surendranpv3337
    @surendranpv3337 หลายเดือนก่อน +24

    Very very good 👍💯👍💯❤️🇮🇳

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +20

    വഖഫ് അധിനിവേശം ഇതോടെ അവസാനിക്കണം.💪🙏🇮🇳

    • @ManuManu-g3s
      @ManuManu-g3s หลายเดือนก่อน

      India കൊള്ള അടിക്കാൻ വന്ന വഖഫ് അറബി കടലിൽ മുക്കി ഇന്ത്യൻ ജനത👌

  • @matthewsabraham8046
    @matthewsabraham8046 หลายเดือนก่อน +8

    Full support to PM MODI ji. 👍🙏

  • @user-xb5pq
    @user-xb5pq หลายเดือนก่อน +295

    സതീശനും പിണറായി യും ഹർത്താൽ വയ്ക്കും 😂😂😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +13

      PAPPU MONUM MAAN KOOTTAVUM UNDAVUM😂😂😂

    • @francisca1741
      @francisca1741 หลายเดือนก่อน +5

      ഒരു ഐസ് വാങ്ങി ഊം 😂😂😂

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน +23

      പിണറായിയും സതീശനും ഇനി മലപ്പുറം വീട് വെച്ച് താമസിച്ചാൽ മതി. കാരണം അവർക്കു ഒരു കൂട്ടർ മാത്രം മതി

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 หลายเดือนก่อน +4

      😂

    • @pink35day5
      @pink35day5 หลายเดือนก่อน +7

      Venugopalum

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh หลายเดือนก่อน +1

    🇮🇳❤🚩🚩🚩❤❤ജയ് ഭാരത് മാതാ ❤

  • @pramodkumarkj1164
    @pramodkumarkj1164 หลายเดือนก่อน +72

    ഇനി ബിജെപി വളരും, കേരളത്തിൽ

    • @HidruV
      @HidruV หลายเดือนก่อน +1

      ഹാ... രോമം വടിക്കും. കേരളത്തിൽ

    • @sasikumarnn2477
      @sasikumarnn2477 หลายเดือนก่อน +2

      വളർന്നാൽ നല്ലത്, അല്ലങ്കിൽ കേരളം താലിബാൻ ആകും,,

  • @rajanvelayudhan9856
    @rajanvelayudhan9856 หลายเดือนก่อน +1

    മോദിജി നിങ്ങൾ ഇന്ത്യയുടെ എല്ലാ പാവപ്പെട്ടവർക്കും ഒരുപാടു സഹായങ്ങൾ ചെയ്തു കൊണ്ടു രിക്കുകായാണ് അനാവശ്യമായ് പല നിയമങ്ങളും പാവപ്പെട്ടവർക്കു വേണ്ടി എടുത്തു കളഞ്ഞിരിക്കുകയാണ് എന്നിട്ടുവീണ്ടും ദ്രോഹകരമായ നിയമങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് അതിനെയും എടുത്തു കളയുന്നു എന്നിട്ടും എല്ലാ നല്ല കാര്യങ്ങളുംചെയ്യുന്ന നമ്മുടെ പ്രധാന മന്ത്രിക്കു എൻ്റെ നമസ്ക്കാരം

  • @chandrashekar9913
    @chandrashekar9913 หลายเดือนก่อน +62

    മുനമ്പത്ത്ക്രിസ്റ്റ്യൻ സമൂഹത്തെ പറ്റിച്ച കോൺഗ്രസ്സ് കാർക്ക് മൊതിയുടെ അടി...😂😂😂😂

    • @Shantyfrancis-m7p
      @Shantyfrancis-m7p หลายเดือนก่อน +13

      മുനമ്പത്ത് ഇനി കോൺഗ്രസ് ഇല്ല കോൺഗ്രസ് മുക്ത മുനമ്പം

    • @D.Goblin
      @D.Goblin หลายเดือนก่อน +10

      ഇത് മുനബത്തെ മാത്രം പ്രശ്നമായി കാണരുത്. ഇതു ഇന്ത്യ യിലെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ കാര്യമാണെന്ന് മനസിലായില്ലേ ഇതുവരെ.

  • @lathaajithkumar5852
    @lathaajithkumar5852 หลายเดือนก่อน

    ജയ് ഭാരത് മാതാ കീ ..ജയ്' ഭഗവാൻ്റെ ഭക്തൻമാർ നല്ലതേ ചെയ്യൂ... നല്ലതേ പ്രവർത്തിക്കൂ.--ഹരേ.. നാരായണം

  • @francisca1741
    @francisca1741 หลายเดือนก่อน +26

    ശബ്ബാഷ് മോദിജി ❤❤❤❤

  • @WayanadkitchenRobin
    @WayanadkitchenRobin หลายเดือนก่อน +2

    കേരളത്തിലെ ക്രിസ്ത്യനി സത്യം മനസിലാക്കുക, CYBJP ക്രിസ്ത്യൻ യൂത്ത് ബിജെപി, കാരണം ഉടത്തും വലതും നമ്മുടെ വോട്ട് മാത്രം നോക്കുന്നവരാണ്, ഈ യൂത്ത് മൂവ്മെന്റ് ശക്തിപ്പെട്ടാൽ നമുക്ക് കേന്ദ്രത്തിൽ ഒരു പിടിയുണ്ടാകും, കോൺഗ്രസ് എത്ര വോട്ട് ചെയ്താലും നന്ദി കാണിക്കില്ല, പക്ഷെ മോദി നന്ദിയുള്ള ആളാണ്,
    മണിപ്പൂരിൽ പ്രശനം ഉണ്ടായപ്പോൾ നമുക്ക് പോയി പറയാൻ, ഒരു ആളു പോലും ഇല്ലായിരുന്നു, അന്തമായ കോൺഗ്രസ്‌ പ്രേമം കളഞ്ഞ് CYBJP യോട് ചേർന്ന് മുന്നേറുക 🎉🎉🎉🎉🌹🌹🌹

  • @tomythomas9261
    @tomythomas9261 หลายเดือนก่อน +24

    Big salute to PM and HM.❤.Mid finger salute to UDF, LDF.

  • @bahubali68
    @bahubali68 หลายเดือนก่อน +3

    നല്ല കാര്യം 👍

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +73

    വെക്ഫ് എടുത്തു ദൂരെ എറിയുക 👍👍👍👍വരാത്തന്മാർ വന്ന്‌ കാണാ കുണാ പറയുന്നു... ഇന്ത്യൻ ഭരണ കടണ മാത്രം മതി 🤣🤣🤣

    • @jacobpeter404
      @jacobpeter404 หลายเดือนก่อน +9

      100%

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน

      കമ്മിയും കൊങ്ങിയും ഇത്രയും കാലം കള്ളം പറഞ്ഞു ബിജെപി യെ അകറ്റിയത് ഇതുപോലെ കോയമാർക്ക് ഓരോ കാര്യം ചെയ്തു കൊടുക്കാൻ ആണ്. ഇനിയും എന്തൊക്കെ ചെയ്തു കൊടുത്തു എന്നു സാവധാനം മനസ്സിൽ ആകു.. ബിജെപി ഇന്ത്യ ഭരിച്ചാൽ ഇവിടെ ന്യുനപക്ഷങ്ങൾക്ക് ജീവിക്കാൻ പറ്റില്ല എന്നു കള്ള പ്രചരണം നടത്തിയവർ ഇവിടത്തെ ജനങ്ങളുടെ കിടപ്പാടം തട്ടിയെടുക്കുന്ന നിയമം ഉണ്ടാക്കിയവർ കോൺഗ്രസ്‌ ആണ്.. മോദി ഭരിച്ചത്കൊണ്ട് എത്ര ജനങ്ങൾ ഇന്ത്യ വിട്ട് ഓടി പ്പോയി??. കമ്മിയും കൊങ്ങിയും കേരളത്തിൽ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. ഇനി എന്തൊക്കെ ആയാലും കമ്മിക്കും കൊങ്ങിക്കും വോട്ട് ചെയ്യുന്നവർ ഉണ്ട് കേരളത്തിൽ. ഇലക്ഷന് റിസൾട്ട്‌ വന്നാൽ അറിയാം വിവരം വെക്കാത്ത അന്തം ജനങ്ങൾ ആണ് കേരളത്തിൽ ഉള്ളത് എന്നു മനസ്സിൽ ആക്കാം

    • @matthewsabraham8046
      @matthewsabraham8046 หลายเดือนก่อน +2

      👍👍👍🙏