അൻവറിന്റെ ചരിത്രദൗത്യം | Nilapad | Nishad Rawther

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 674

  • @sachu1851
    @sachu1851 4 หลายเดือนก่อน +453

    ആദ്യമായി അൻവറി നോട് ഇഷ്ടം തോന്നി ,ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയക്കാരനായി അൻവർ മാറി.

    • @ummerummer7733
      @ummerummer7733 4 หลายเดือนก่อน +6

      എനിക്കും

    • @ashbhkl148
      @ashbhkl148 4 หลายเดือนก่อน +1

      💯💯💯

    • @abdurazak2002
      @abdurazak2002 4 หลายเดือนก่อน +2

      100 correct

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 4 หลายเดือนก่อน

      അത്ര നല്ലവാനോന്നുമല്ല ഈ അൻവർ ഇന്നും ഒരു കൊലപാതകത്തിൽ മുഖ്യ പങ്കു വഹിച്ചവനാണ് (കൊല്ലിച്ചവൻ ) കേസ്സ് ഇന്നും നിലവിലുണ്ട്. സീറ്റിന് വേണ്ടി നിലപാട് മാറ്റി വിലക്ക്‌ വാങ്ങിയ MLA യാണ് ഈ അൻവർ

    • @sanuab7515
      @sanuab7515 4 หลายเดือนก่อน

      👌👍🙏

  • @SulfikarkodinAli123
    @SulfikarkodinAli123 4 หลายเดือนก่อน +244

    അതിഗംഭീരം അവതരണം👍 പ്രിയ നിഷാദിന് അഭിനന്ദനങ്ങൾ മീഡിയവൺ ശബ്ദമില്ലാത്തവന്റെ ശബ്ദം ❤️❤️

    • @MaryZara-j8v
      @MaryZara-j8v 4 หลายเดือนก่อน +1

      +നോവുന്നവന്റെ നാവ്

  • @walkingvloge7668
    @walkingvloge7668 4 หลายเดือนก่อน +173

    രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കിലും അൻവർ നോടുള്ള ഇഷ്ടം കൂടി🎉

  • @sahaltvr
    @sahaltvr 4 หลายเดือนก่อน +185

    *നിലമ്പൂരും കടന്ന്, രാഷ്ട്രീയ അടിമകളല്ലാത്ത കേരള ജനതയുടെ മനസ്സിലൂടെ ഒഴുകുകയാണ് അൻവർ❤❤❤❤.*

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +229

    എന്തൊക്കെ രാഷ്‌ട്രീയ വിയോജിപ്പുകൾ ഉണ്ടെങ്കിലും💕 അൻവറിന്💕 ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്.💞❤️‍🩹.... ഈ തുറന്നു പറച്ചിലുകൾ അൻവറിന് പലതും നഷ്ടപെട്ടേക്കാം ജീവൻ വരെ,.........

  • @kenzmediazone5564
    @kenzmediazone5564 4 หลายเดือนก่อน +98

    ഞാനോരു കോൺഗ്രസുകാരനാണെങ്കിലും സത്യം തുറന്ന് പറഞ്ഞ അൻവറിന് ഒരു big Saloot -

  • @kajahussain4500
    @kajahussain4500 4 หลายเดือนก่อน +118

    Media one chanal അവതാരകൻ മിസ്റ്റർ നിഷാദ് രാവുത്തർ super അവതരണം കാലത്തിന് അത്യന്താപേക്ഷിതം ഈ തുറന്ന് പറച്ചിൽ.വർഗീയ വിഷ ജീവികളെതുറന്ന് കാട്ടാൻ പുറപ്പെട്ട pv അൻവർ MLA ക്കും ഇടതുപക്ഷം തകരരുത് എന്ന് ആഗ്രഹിക്കുന്ന മുഴുവൻ മാനവ മനസ്സുകൾക്കും എളിയ പ്രവർത്തകന്റെ ബിഗ് സല്യൂട്ട്

  • @mashoodmarikar8054
    @mashoodmarikar8054 4 หลายเดือนก่อน +211

    അൻവർ പുലികുട്ടി 😍🔥

    • @anuraj4048
      @anuraj4048 4 หลายเดือนก่อน

      Anwar poi oommp thayoli

    • @kajahussain4500
      @kajahussain4500 4 หลายเดือนก่อน +13

      വെറും പുലികുട്ടിയല്ല.... ചീറ്റപുലി ❤

    • @shamsuk583
      @shamsuk583 4 หลายเดือนก่อน +2

      ❤️❤️❤️

    • @sanumon.sinumolansar1351
      @sanumon.sinumolansar1351 4 หลายเดือนก่อน +2

      വെറും പുലിക്കുട്ടിയല്ല ആഫ്രിക്കൻ കരിമ്പുലി

    • @ashbhkl148
      @ashbhkl148 4 หลายเดือนก่อน

      👍👍👍

  • @mohammadbasheer2384
    @mohammadbasheer2384 4 หลายเดือนก่อน +82

    അൻവർ ന് ഫുൾ സപ്പോർട്

  • @abuhafis8940
    @abuhafis8940 4 หลายเดือนก่อน +71

    കേരള ജനത അൻവറിനൊപ്പം ❤❤

    • @ashbhkl148
      @ashbhkl148 4 หลายเดือนก่อน +2

      💯💯💯

  • @nehikonsmampad8536
    @nehikonsmampad8536 4 หลายเดือนก่อน +111

    സത്യം വിളിച്ചു പറയണമെങ്കിൽ പാർട്ടിമെമ്പർഷിപ് എടുക്കരുത് എന്ന് മനസ്സിലാക്കിത്തന്ന ആൺകുട്ടിയാണ് അൻവർ

    • @abidramanthali5112
      @abidramanthali5112 4 หลายเดือนก่อน +1

      😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.

    • @AbithBinrasheed-oz3ko
      @AbithBinrasheed-oz3ko 4 หลายเดือนก่อน

      😂😂

    • @abdhulgafoor1992
      @abdhulgafoor1992 4 หลายเดือนก่อน +2

      വളരെ നല്ലൊരു മെസ്സേജ് സത്യം വിളിച്ചു പറയണമെങ്കിൽ മെമ്പർഷിപ്പ് എടുത്താൽ പറ്റുകയില്ല

    • @mazharadr8830
      @mazharadr8830 4 หลายเดือนก่อน

      Carect

  • @htp1849
    @htp1849 4 หลายเดือนก่อน +88

    നിലപാട് നിലപാടായി പറഞ്ഞു.
    Nishad Rawther.❤

  • @fithraglobal-df7yi
    @fithraglobal-df7yi 4 หลายเดือนก่อน +57

    സത്യം വിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ....!

  • @riyasmoossariyas7487
    @riyasmoossariyas7487 4 หลายเดือนก่อน +50

    അൻവർ ആണ് ശെരിയായ രാഷ്ട്രീയ നേതാവ് ബിഗ് സല്യൂട്ട് അൻവർ സാർ 🙋‍♂️

  • @abduljabbar1781
    @abduljabbar1781 4 หลายเดือนก่อน +89

    നിലപാട്‌ സൂപ്പര്‍ സത്യം

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 หลายเดือนก่อน +46

    അൻവറിനെ കേരളം സപ്പോർട്ട് ചെയ്തേ പറ്റൂ പ്രത്യേകിച്ചും മുസ്ലിം നാമധാരികൾ എപ്പോൾ വേണമെങ്കിലും ആരുടെ പേരിലും മയക്കുമരുന്ന് കേസ് അല്ലാത്ത കേസോ ഇടാൻ സാധ്യതയുണ്ട് അസത്യം പുറത്തുകൊണ്ടുവന്ന അൻവറിന് തന്നെയാണ് അഭിനന്ദനങ്ങൾ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน +1

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.

  • @azizma705
    @azizma705 4 หลายเดือนก่อน +85

    സത്യം... പറയുന്ന.. മീഡിയ വൻ 👍ബിഗ് സല്യൂട്ട് ❤.. അൻവർ സാഹിബിന്റെ നിലപാട് 👍🌹🌹

  • @abdulazeezchemmalappuravan7550
    @abdulazeezchemmalappuravan7550 4 หลายเดือนก่อน +38

    ചില അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞ നിലപാട്
    Super

  • @MubashirmeCml
    @MubashirmeCml 4 หลายเดือนก่อน +33

    അൻവറിന്റെ അനീതിക്കെതിരെയുള്ള ഈ പോരാട്ടം വിജയിക്കും 💯👍

  • @Muhammedaliali-v9e
    @Muhammedaliali-v9e 4 หลายเดือนก่อน +46

    നിലപാട് അതിഗംഭീരം ആയിരുന്നു

  • @rafeeqmoideen1713
    @rafeeqmoideen1713 4 หลายเดือนก่อน +53

    ഭയമില്ലാത്തവൻ- അൻവർ - സൂക്ഷിക്കുക എന്തും ചെയ്യാൻ മടിക്കാത്തവരാണ് - ശത്രുക്കൾ TP - ഉദാഹരണം

    • @shafeeqkm8103
      @shafeeqkm8103 4 หลายเดือนก่อน

      ഇന്നോവ😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +65

    മീഡിയ one 💕💕💕നിഷാദ് റാവുത്തർ 🌹🌹🌹

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 4 หลายเดือนก่อน +18

    ജനങ്ങൾക് വേണ്ടി ജനം പറയാൻ ആഗ്രെഹിക്കുന്ന എല്ലാ കാര്ര്യങ്ങളും ശ്രീ നിഷാദ് നിലപാടിൽ അബദ്ധരിപ്പിച്ചു ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉ഈ നിലാട് ജനങ്ങൾക് മുന്നിൽ അറിക്കുവാൻ ദ്യര്ര്യം കാട്ടിയ ജനകീയ നേതാവ് ശ്രീ അൻവർ mla ക്കു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheersahai3255
    @sudheersahai3255 4 หลายเดือนก่อน +43

    നിയമങ്ങൾ ജനം ഏറ്റെടുക്കും അതാണ് കാണുന്നത്

  • @Mujeeb735
    @Mujeeb735 4 หลายเดือนก่อน +53

    അൻവർ കേരളക്കരക്ക് പ്രിയപെട്ടവൻ ആയി മാറി. എല്ലാം തെളിവുകൾ വെച്ചിട്ട് ആണ് അദ്ദേഹം ഇതിന് ഇറങ്ങി പുറപ്പെട്ടത്.

  • @ansaryasar2067
    @ansaryasar2067 4 หลายเดือนก่อน +10

    നല്ല പച്ചയായ സത്യങ്ങൾ വിളിച്ചുപറയുന്ന മീഡിയക്ക് അഭിനന്ദനങ്ങൾ

  • @raseenaaziz8090
    @raseenaaziz8090 4 หลายเดือนก่อน +33

    മിഡിയ വൺ സൂപ്പർ

  • @PhpneHi
    @PhpneHi 4 หลายเดือนก่อน +63

    നിഷാദ് നിലപാട് 👍👍👍🙏👍👍👍🙏👍 മീഡിയ വൺ 👍👍👍👍🙏🙏🙏👍👍🙏🙏 1:27

  • @sirajudeenkb
    @sirajudeenkb 4 หลายเดือนก่อน +16

    സത്യം... പറയുന്ന.. മീഡിയ വൻ ബിഗ് സല്യൂട്ട് 💯💯💯💯💯

  • @MdAbdulla-m4b
    @MdAbdulla-m4b 4 หลายเดือนก่อน +30

    140 mla മാരിൽ ഒരേ ഒരു പുലി അൻവർ ❤️

  • @abdurazackmadari8455
    @abdurazackmadari8455 4 หลายเดือนก่อน +68

    ഞങ്ങളുടെ വോട്ടാണ് താൻ ആ കസേരയിൽ ഇരിക്കുന്നത് പിണറായി ആയാലും ഗോവിന്ദ തനായാലും മറക്കണ്ട

    • @mohammadkuttynanath889
      @mohammadkuttynanath889 4 หลายเดือนก่อน

      അൻവറിനെ നിങ്ങൾ കൊണ്ട് പോയിക്കൊ. എന്നാലും ഞങ്ങൾക്ക് തൊണ്ണൂറ്റിയെട്ടുണ്ട്.

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.

    • @mazharadr8830
      @mazharadr8830 4 หลายเดือนก่อน

      ധർമ്മത്ത്കാണാം കെട്ടി വെച്ചത് കിട്ടില്ല

  • @basheerkpbasheerkp9013
    @basheerkpbasheerkp9013 4 หลายเดือนก่อน +43

    ഈ വിഷയത്തിൽ പിണറായി വിജയൻ ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ പിണറായിയുടെ അവസാന ഭരണമായിരിക്കും ഇത്

    • @abdulnazar6444
      @abdulnazar6444 4 หลายเดือนก่อน +4

      പിണറായി ആഗ്രഹിക്കുന്നതും അതാണ്. ബിജെപി ക്ക് തന്ദ്രപൂർവം അധികാരത്തിൽ വരാനുള്ള വഴി തുറക്കുകയാണ്

    • @jaseershihabudeen198
      @jaseershihabudeen198 4 หลายเดือนก่อน

      സിപിഎം ൻ്റെ.......

    • @basheerkpbasheerkp9013
      @basheerkpbasheerkp9013 4 หลายเดือนก่อน

      @@abdulnazar6444 പിന്നെ നമുക്ക് ആരെയാണ് ആശ്രയം കോൺഗ്രസുകാർ ആണെങ്കിൽ രാജിവെച് പോകുന്നതെല്ലാം ബിജെപിിയിലോട്ട്

    • @m.musthafa6865
      @m.musthafa6865 4 หลายเดือนก่อน

      അയാൾക്ക്‌ ഒരു പേടിയും ഇല്ല, അയാളുടെ കൂടെ സംഘ് പരിവാർ ഉണ്ട് , വോട്ടിംഗ് മെഷീനുകൾ ഉണ്ട്.

  • @mykannapuram6954
    @mykannapuram6954 4 หลายเดือนก่อน +11

    ഒരുവിധം എല്ലാം ഉൾപെടുത്തിയിട്ടുണ്ട് നിലപാട് 👌🏻👏🏻👏🏻👏🏻നിഷാദിന്റെ അവതരണം 👌🏻👍🏻👏🏻💪🏻

  • @shamima2946
    @shamima2946 4 หลายเดือนก่อน +17

    *P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @mujeebrahman7730
    @mujeebrahman7730 4 หลายเดือนก่อน +25

    വലിയൊരു ദൗത്യവുമായി മുന്നോട്ട് വരികയും കേരളം ഒന്നടങ്കം അത് ഏറ്റുപിടിക്കുകയും ചെയ്തു മുന്നോട്ട് പോകുമ്പോൾ വെറും കുത്തിത്തിരുപ്പും ചെറ്റത്തരവുമായി ജീവിത മാർഗ്ഗമായി സ്വീകരിച്ച മറുനാടനെയും ജയശങ്കർമാർക്കും വേണ്ടി തന്റെ വിലപ്പെട്ട സമയം ദയവുചെയ്തു PV അൻവർ നഷ്ടപ്പെടുത്തരുത് 🙏🏼.ജനങ്ങൾ നന്മക്കൊപ്പം എന്നും ഉണ്ടാവും

  • @sherin.s.
    @sherin.s. 4 หลายเดือนก่อน +68

    ഞങ്ങൾ സംഘപർവറിനെ വെച്ചുപൊറുപ്പിക്കില്ല എന്ന് മുസ്ലിങ്ങളെ പറ്റിച്ചു വോട്ട് പിടിച്ചു. ഇപ്പോൾ മൗനി ബാബ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.

  • @abdullakk4971
    @abdullakk4971 4 หลายเดือนก่อน +41

    കേരളം കണ്ട ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി

    • @shameemaumer4518
      @shameemaumer4518 4 หลายเดือนก่อน +3

      Kazhivuketta ennu parayyarudhu
      Neriketta..

  • @anvarsadathk.m7978
    @anvarsadathk.m7978 4 หลายเดือนก่อน +36

    RSS ന് ഗ്രൗണ്ട് പാശ്ചാത്തലമൊരുക്കാൻ സർക്കാറിൻ്റെ പ്രധാന വിഭാഗമായ പോലീസിനെ ഉപയോഗിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി ഏറ്റവും വെറുക്കപ്പെട്ട അവസ്ഥയിൽ എത്തുമ്പോൾ ആ സ്പെയ്സിലേക്ക് BJP വരുന്നു. ആ ഗ്രൗണ്ട് പശ്ചാത്തലമാണ് ഒരുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പിണറായിയുടെ ആദ്യലക്ഷ്യം കോൺഗ്രസിനെ ദുർബലമാക്കുക എന്നതായിരുന്നു. ഒരുപാട് അഴിമതികൾ മലവെളള പാച്ചിൽ പോലെ വന്നതിന് ശേഷം അന്തർധാര വീണ്ടും ശക്തമായി. ഒരു സർക്കാറിൻ്റെ പോലീസ് ഉപദേശകനായി രമൺ ശ്രീ വാസ്തവ വന്നപ്പോൾ തന്നെ പിണറായിയുടെ മനസ്സ് വായിക്കാം. PT തോമസ് ഒരിക്കൽ പറഞ്ഞു: പിണറായി ജില്ലാ സെക്രട്ടറി ആയിരുന്നപ്പോളാണ് തലശ്ശേരി കലാപം നടന്നത്.കെ.ജി.മാരാർ ആ കലാപത്തിൽ ജനസംഘത്തിന് ഒരു പങ്കുമില്ലാ എന്നും പറഞ്ഞിട്ടുണ്ട്.പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോളാണ് ബീമാ പള്ളി വെടിവെപ്പ് നടന്നത്. അന്ന് പാർട്ടിയാണ് അധികാരത്തിൽ എന്ന് തോന്നുന്നു. ചിലരുടെ കയ്യിൽ അധികാരം എത്തുമ്പോൾ പോലീസ് ഒരു മികച്ച ടൂൾ ആയി മാറുന്നു;എന്തിനും ഏതിനും. TP ചന്ദ്രശേഖരൻ വധ കാലത്ത് കേട്ട 'മാഷ അല്ല ' എന്നതും പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോളാണ്.ആട്ടിൻ തോലണിഞ്ഞാലും ചെന്നായ ചെന്നായ തന്നെ😢

    • @Sk-pf1kr
      @Sk-pf1kr 4 หลายเดือนก่อน +2

      good ഇതു പോലെ ദീർഗകാല memory കൾ സൂക്ഷിക്കുന്നവരും ഉണ്ടല്ലൊ ഇന്ത്യൻ ജനതയുടെ memory Short ആണ് അവർക്ക് കഴിഞ്ഞത് ഒന്നും ഓർമ്മയില്ല.

    • @mazharadr8830
      @mazharadr8830 4 หลายเดือนก่อน

      Carect

  • @sameeraliyar
    @sameeraliyar 4 หลายเดือนก่อน +12

    അൻവറിനൊപ്പം❤❤❤❤

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 4 หลายเดือนก่อน +11

    ഇതാണ് പക്ക നിലപാട് .....നിഷാദ്‌ ❤❤❤

  • @mahaboobalimk3131
    @mahaboobalimk3131 4 หลายเดือนก่อน +24

    നിഷാദ് ന് ഒരായിരം അഭിനന്ദനങ്ങൾ 👌

  • @shaheerktyshaheerkty2305
    @shaheerktyshaheerkty2305 4 หลายเดือนก่อน +2

    നദി,നന്ദി,നന്ദി. സഥൈര്യം വിളിച്ചു പറഞ്ഞതിന്നും, നിലപാടിലൂ ഓരോ കാര്യങ്ങൾ ഇടർച്ച ഇല്ലാതെ വ്യക്കത്ത മാക്കിയതിന്നും❤❤❤

  • @aliaskarparakkan3569
    @aliaskarparakkan3569 4 หลายเดือนก่อน +6

    നല്ല നിലപാട്❤

  • @ashif920
    @ashif920 4 หลายเดือนก่อน +18

    Nishad rawther🔥 media 1 🔥

  • @AliKA-o9s
    @AliKA-o9s 4 หลายเดือนก่อน +11

    മീഡിയ വൺ സൂപ്പർ

  • @AbdulhakeemCherukulam
    @AbdulhakeemCherukulam 4 หลายเดือนก่อน +1

    ഒരു ലീഗുകാരൻ ആയിരിക്കെ തന്നെ പറയട്ടെ അൻവറാണ് ഇന്ന് ഹീറോ

  • @Indianpremi-o4e
    @Indianpremi-o4e 4 หลายเดือนก่อน +3

    സത്യത്തിന്റെ koode നിൽക്കുന്ന ഒരേഒരു ചാനെൽ മീഡിയ one

  • @deys62
    @deys62 4 หลายเดือนก่อน +13

    ഗോവിന്ദൻ ഒന്ന് മറക്കണ്ട ജനങ്ങളുടെ വോട്ട് കൊണ്ടാണ് നീയൊക്കെ വലിയ ആളായതു

  • @abdulsaleem345
    @abdulsaleem345 4 หลายเดือนก่อน +1

    പച്ചയായ യാഥാർത്ഥ്യങ്ങൾ നിർഭയം തുറന്നു പറഞ്ഞു ഒരായിരം അഭിനന്ദനങ്ങൾ

  • @rafipv567
    @rafipv567 4 หลายเดือนก่อน +16

    അൻവർ ❤❤❤❤

  • @riyasmoossariyas7487
    @riyasmoossariyas7487 4 หลายเดือนก่อน +9

    അൻവറിനെ പോലെ ഉള്ള രാഷ്ട്രീയ നേതാക്കൾ ഇനിയും ഉയർന്നു വരട്ടെ കണ്ടു പഠിക്കട്ടെ മറ്റുള്ള നേതാക്കൾ

  • @Sathyathinoppam
    @Sathyathinoppam 4 หลายเดือนก่อน +7

    ഞാൻ കോൺഗ്രസുകാരനാണ്..പക്ഷെ അൻവറിനോട് വല്ലാത്ത സ്നേഹം തോന്നുന്നു..അയാളുടെ ജീവൻ പണയം വെച്ചാണ് അദ്ധേഹം ഇറങ്ങിയിട്ടുള്ളത്..എല്ലാരും അദ്ധേഹത്തെ Support ചെയ്യണം..

  • @abdulsalim866
    @abdulsalim866 4 หลายเดือนก่อน +30

    ❤️❤️pv അൻവർ 💪🏻💪🏻

  • @shefffi
    @shefffi 4 หลายเดือนก่อน +2

    ശക്തമായ നിലപാട്❤

  • @shameerali5043
    @shameerali5043 4 หลายเดือนก่อน +16

    Anver🔥🔥🔥👍👍👍

  • @sherifsherif-tf5cp
    @sherifsherif-tf5cp 4 หลายเดือนก่อน +5

    Super മെസേജ്

  • @iqbalk6606
    @iqbalk6606 4 หลายเดือนก่อน +16

    കേരളത്തിലെ മുസ്‌ലിം സമൂഹം
    പോലീസ് ആസ്ഥാനത്തേക്കു മാർച്ച്‌ ചെയ്യണം

  • @shajahannm7677
    @shajahannm7677 4 หลายเดือนก่อน +10

    കൃത്യമായഅവതരണം,

  • @mohammedbasheer4454
    @mohammedbasheer4454 4 หลายเดือนก่อน +2

    അൻവറിന്റെ നിലപാടിന് പൂർണ പിന്തുണ നൽകുന്ന MidiaOne

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 4 หลายเดือนก่อน +1

    എന്തോ അൻവറിനോട് ഒരു❤❤ ഇഷ്ടം തോന്നുന്നു.
    എന്നും സത്യ ത്തിൻ്റെ കൂട നിൽക്കാൻ താൽപര്യപ്പെടുന്നു.

  • @yoonusmattath1888
    @yoonusmattath1888 4 หลายเดือนก่อน +5

    Media one ❤❤നിഷാദ് റാവുത്തർ 🌹🌹

  • @abdurazakkunnanayil2882
    @abdurazakkunnanayil2882 4 หลายเดือนก่อน +2

    മീഡിയ വൺ ❤❤നിഷാദ് ❤❤❤

  • @shameemshameem9065
    @shameemshameem9065 4 หลายเดือนก่อน +27

    Anwar sir ❤❤❤❤

  • @mmsakareem
    @mmsakareem 4 หลายเดือนก่อน +3

    VS മുഖ്യമന്ത്രിആയപ്പോൾ vs ന്റെ കയ്യിൽനിന്നും അഭ്യന്തരം കോടിയേരിക്ക് കൊടുത്തത് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി....പിന്നീട് രണ്ട് തവണ പിണറായി മുഖ്യമന്ത്രി ആയപ്പോൾ ആഭ്യന്തരം ആർക്കും കൊടുക്കാതെ വെച്ചത്..ഇപ്പോൾ കൂട്ടിവായിക്കുമ്പോൾ എന്ത്തോന്നുന്നു. ....😇

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 หลายเดือนก่อน +3

    അൻവർ ഇനി ഒറ്റക്ക് മത്സരിച്ചാലും ജയിക്കും ❤️അബൂക

  • @muhammedanasanas322
    @muhammedanasanas322 4 หลายเดือนก่อน +6

    അവൻ ഒറ്റക്കാണ് വന്നത് Monster😎

  • @sirajthalassery5987
    @sirajthalassery5987 4 หลายเดือนก่อน +2

    കേരള ജനതക്കുവേണ്ടി പോരാട്ടം thudaruka മിഡിയ വണ്ണിനോട് കൂടയുണ്ട് ❤

  • @SADHAMHUSAINVt
    @SADHAMHUSAINVt 4 หลายเดือนก่อน +32

    Pv ആണ് സിംഹം 👍🏻

  • @cmkuttykottakkal5377
    @cmkuttykottakkal5377 4 หลายเดือนก่อน +11

    ഇരട്ടച്ചങ്കിന് ഓട്ടക്കാലണയുടെ നിലവാരം പോലുമില്ലാതായി.

  • @Sialied
    @Sialied 4 หลายเดือนก่อน +14

    Anwar ❤❤❤❤

  • @razeenayoosuf2643
    @razeenayoosuf2643 4 หลายเดือนก่อน +2

    Super mediaone

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz 4 หลายเดือนก่อน +43

    ഉണ്ണാക്കന്മാരായ MLA മാർ പിന്തുണ പിൻവലിക്കണം സർക്കാർ പൊളിയും, മറ്റൊരു തിരഞ്ഞെടുപ്പ് നടത്തണം

  • @nehikonsmampad8536
    @nehikonsmampad8536 4 หลายเดือนก่อน +10

    ഇടതുപാർട്ടിയെ ജനങ്ങളുടെ ഇടയിൽ പരസ്യമായി അവഹേളിക്കുന്ന പോലീസ് പ്രവർത്തനങ്ങൾക്ക് സാധാരണ ഞങ്ങൾ മറുപടി പറയും.. ജനങ്ങൾ ഇല്ലെങ്കിൽ പാർട്ടിയില്ല എന്ന് മറക്കേണ്ട

  • @sharafsharaf4755
    @sharafsharaf4755 4 หลายเดือนก่อน +8

    സത്യം പറയാലോ.. പാർട്ടിയോ ടും പിണറായിയോടും വെറുപ് തോന്നുന്നു... ഒപ്പം സങ്കടവും...😢

  • @MegaHaqu
    @MegaHaqu 4 หลายเดือนก่อน +29

    പരാജിതൻറ്റെ പേര് വിജയൻ😅

  • @abdurazackmadari8455
    @abdurazackmadari8455 4 หลายเดือนก่อน +22

    അൻവർ പറയാതെ പറയുന്നുണ്ട് ഇതിൽ പാർട്ടിയിൽ ഒരു ദുരൂഹത ഉണ്ടെന്ന് പക്ഷെ ഒന്നോർത്തോണം ജനത്തിന് പാർട്ടിയെ ആവശ്യമില്ല പാർട്ടിക്കാണ് ജനതിനെ ആവശ്യം മറക്കണ്ട ഗോവിന്താ

  • @abdurahimanpm1822
    @abdurahimanpm1822 4 หลายเดือนก่อน +24

    വേലി തന്നെ വിള തിന്നുമ്പോൾ.........!!!!

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 4 หลายเดือนก่อน +3

    മുഖ്യമന്ത്രിയുടെ മൗനം ചില ദുഷ് സൂചനകൾ നൽകുന്നു

  • @koyattye4413
    @koyattye4413 4 หลายเดือนก่อน +13

    ഗോവിന്ദനും ഷംഷീറിന്നും അതൊരു വലിയ കാര്യമായി തോന്നിയില്ല.... മാർക്കിസത്തിന്റെ : അപചയം

  • @HashimPa-d9u
    @HashimPa-d9u 4 หลายเดือนก่อน +15

    Super ❤🎉❤

  • @NelsonJosef8582
    @NelsonJosef8582 4 หลายเดือนก่อน +12

    Anvar👌🔥

  • @rafeequecholery8684
    @rafeequecholery8684 4 หลายเดือนก่อน +13

    ഈ ശക്തമായ നിലപാട് കേരളം കാത്തിരിക്കയായിരു അൻവർ തൊടുത്ത അമ്പ് പിണറായിയുടെ RSS ബന്ധത്തെ തകർത്തെറിഞ്ഞിരിക്കയാണ്👌👌

  • @haldiholidays
    @haldiholidays 4 หลายเดือนก่อน +2

    മീഡിയാവൺ നിലപാട്👍

  • @shebi6054
    @shebi6054 4 หลายเดือนก่อน +2

    ശബ്ദം ഇല്ലത്തവൻ്റെ ശബ്ദമായി ഒറ്റപ്പെട്ടവനയിട്ട് ഒരാൾ വന്ന് അതാണ്... അൻവർ എംഎൽഎ ...ഈ വിഷയങ്ങൾ പല സമയത്തും നിക്‌പക്ഷരായ ഇവിടുത്തെ സാമൂഹിക പ്രവർത്തകർ പറഞ്ഞപ്പോ അവരെ തീവ്രവാദികളും മാവോയിസ്റ്റുളും ആക്കി .ഈ പാർട്ടി ഇവിടെ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ജനങ്ങളെ ഈ നേതൃതം വഞ്ചിച്ചു....

  • @MdIqbal-zs9xd
    @MdIqbal-zs9xd 4 หลายเดือนก่อน +2

    Mr: Nishad bro
    Only one Media One

  • @AjKarakunnu
    @AjKarakunnu 4 หลายเดือนก่อน +15

    ഇനി മുഖ്യമന്ത്രി കസേരയില്ലെന്ന് പിണുവിനറിയാം

  • @dr.padasthakirpeermohammed2606
    @dr.padasthakirpeermohammed2606 4 หลายเดือนก่อน +2

    മീഡിയ വൺ ചരിത്രദൗത്യം നിർവ്വഹിക്കുകയാണ്.. അഭിവാദ്യങ്ങൾ

  • @ayoobka3996
    @ayoobka3996 4 หลายเดือนก่อน +6

    Nishad bro, continue discussing his matter again and again and again till a solutions come out
    Thank you ❤️

  • @rasheedkottedath4899
    @rasheedkottedath4899 4 หลายเดือนก่อน +3

    നിലപാട് നിഷാദ് ❤️👍🙏

  • @sahapadi7017
    @sahapadi7017 4 หลายเดือนก่อน +24

    സ്വന്തം കുടുംബത്തിന് വേണ്ടി പാർട്ടിയെ ഒറ്റി കൊടുത്തവൻ.. എന്നപേരിൽ അറിയപ്പെടുന്നവനായി ഇവൻ മാറും......

    • @mahelectronics
      @mahelectronics 4 หลายเดือนก่อน

      റായാവ് അല്ലെ ഭരിക്കുന്നത്. കുറെയായി കളി തുടങ്ങിയത്.

    • @musthafamuhammad2202
      @musthafamuhammad2202 4 หลายเดือนก่อน +3

      Paranari Pinarai Sangi Vijayan

    • @jaseershihabudeen198
      @jaseershihabudeen198 4 หลายเดือนก่อน

      അതു മറ്റൊരു പ്യാവം PV അല്ലേ?

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 หลายเดือนก่อน +7

    നിസ്വാർത്ഥരായ മനുഷ്യർ വിവേചനങ്ങൾക്കെതിരെ പെരുതി ജീവൻ കെടുത്തു കെട്ടിപ്പെടുത്ത പ്രസ്ഥാനത്തെ ആർക്കെതിരെ പെരുതിയോ അവരുടെ ആശയങ്ങൾ പൊതുസ മുഖത്തിൽ സ്വീകാര്യത കൊടുത്തു സംരക്ഷിക്കുന്നതിലുടെ വിജയൻ മാഷെ ഓർമപ്പെടുത്തുന്നു പാർട്ടിയും നേതാക്കളും ഉണ്ടാവും ശക്തി കൊടുക്കുന്ന ജനങ്ങൾ കൂടെയുണ്ടാവില്ലാ

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 4 หลายเดือนก่อน +13

    P. V. ❤❤❤❤

  • @akbarkp58
    @akbarkp58 4 หลายเดือนก่อน +6

    അൻവർ ഒരു തീപൊരിയാണ് ആ തീപ്പൊരി ആളിക്കത്തിയ തീച്ചൂളയിൽനിന്നും ഒരായിരം അൻവറുമാർ ഉദയംകൊള്ളട്ടെ... 🔥🔥🔥

  • @ismailhassankutty9917
    @ismailhassankutty9917 4 หลายเดือนก่อน +4

    ദുർബലന്മാർ വാചകമടിച്ച് രക്ഷപ്പെട്ടും നാട്ടു നന്നാക്കാനിറങ്ങിയ DY FI പോയ വഴി അറിയാതെ ഇരുട്ടിൽ തപ്പുന്ന SFI യെ കാണുന്നില്ല. കണ്ടവരുണ്ടോ?ഉണ്ടെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുക

  • @muhammedazharudheent.p.1756
    @muhammedazharudheent.p.1756 4 หลายเดือนก่อน +17

    Anwar did his part as a people's representative.

    • @Izzathperfume
      @Izzathperfume 4 หลายเดือนก่อน

      മറ്റുള്ള ഉണ്ണാക്കന്മാരൊക്കെ നോക്കി ഇരിക്കുകയല്ലേ

  • @abdulcalicut5262
    @abdulcalicut5262 4 หลายเดือนก่อน +1

    നിലപാട് ഇതാണ് നിലപാട് സൂപ്പര്‍ നിഷാദ് റാവുത്തര്‍ ❤അൻവർ സാഹിബ് ❤

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน +1

    അൻവർ ചരിത്രത്തിന്റെ ഭാഗമായ ഒരു പിതാവിന്റെ മകനാണ് 😍 ശ്രീ മാൻ അൻവർ

  • @arunr5036
    @arunr5036 4 หลายเดือนก่อน +2

    അവന്റെ അമ്മേടെ ഡാൻസഫ്.... 😏എത്ര നിരപരാതികൾ ഇപ്പോഴും ജെയിലിൽ കിടക്കുന്നു...... കടുത്ത ശിക്ഷ തന്നെ കിട്ടണം എല്ലാർക്കും.

  • @SaiPall-f3q
    @SaiPall-f3q 4 หลายเดือนก่อน +11

    ബ്രിട്ടീഷ്കാരുടെ പഴയ ഭരണവും DANSAF ( kerala police )ഭരണവും തമ്മിലുള്ള വിത്യാസം എന്ത്??ഏതാണ് മിക്കച്ചത്??Reply pls🙏

  • @ichusmedia1469
    @ichusmedia1469 4 หลายเดือนก่อน +10

    കുറ്റാരോപിതരെ മാറ്റുമ്പോൾ നല്ല ഉദ്യോഗസ്ഥരെയും മാറ്റിയതിന് എന്ത്‌ ന്യായീകരണമാണുള്ളത്

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 4 หลายเดือนก่อน +1

      മലപ്പുറം ജില്ലയിലെ പൊലീസിൽ മാറ്റം വരുത്തിയതിലും ന്യൂനപക്ഷ വിരോധം ഒളിഞ്ഞു കിടപ്പുണ്ട്: മാറ്റിയവരിൽ മുസ്‌ലിം നാമധാരികളുമുണ്ട്, എന്നാൽ പകരം കൊണ്ടു വന്നവരിൽ അവരെ ഒഴിവാക്കി...
      മലപ്പുറം ജില്ലാ എസ്.ബി.
      അബ്ദുൽ ബഷീർ പി.... പകരം
      പ്രവീൺ കുമാർ കെഎം.
      എസ്.എസ്.ബി. മലപ്പുറം
      മൂസ വള്ളോക്കാടൻ... പകരം
      ബാലകൃഷ്ണൻ എം.യു.