അതൊക്കെ ആകും, പക്ഷെ അവന്റെ തലയിൽ മതം ഉണ്ടല്ലോ, ഉള്ള മതം ഇസ്ലാം അല്ലേ... അത് ആദ്യം തൊട്ട് തെറ്റല്ലേ.. മമ്മദ് ആദ്യത്തെ തീവ്രു ആണെന്ന ബോധം ആ മതം പഠിക്കുന്ന ആർക്കും വരില്ലല്ലോ... ആ ബോധം ഇല്ലാത്ത ബുദ്ധിക്ക് മുകളിൽ അല്ലേ പിന്നെ കിട്ടുന്ന വിവരവും വിദ്യാഭ്യാസവും കെട്ടി പൊക്കുന്നത്, അത് പിന്നെ എന്ത് വില
പേപ്പർ വെച്ച് പ്ലെയിൻ ഉണ്ടാക്കി കാണിച്ചപോലെ എളുപ്പത്തിൽ ഒരു റിയാലിറ്റിക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റില്ല അന്ന് ഞാൻ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു. കുറ്റിയിക്ക Great intervirew thanks for share
@@MammuttysWorld നിഷാന്ത് നെ കുറിച്ച് മറുനാടൻ ഒരു വീഡിയോ ഇട്ടിരുന്നു അത് കണ്ടായിരുന്നോ.... അത് ഇച്ചിരി കൂടിപ്പോയ ഒരു ന്യൂസ് ആയിപോയി.ഇന്നലെ ആണ് ആ വീഡിയോ ഇട്ടത് ഒന്ന് കാണാൻ ശ്രമിക്കണം, നിഷാന്തിനോട് എന്റ്റെ ഒരു ഹായ് പറയണം 👍👍👍👍🥰🥰
I am from karnataka mangalore . Nhan malayaligale nallolam istapedunna alan .. enikk malayalam ezudan vayikkan ariyilla but nhan malayalam samsarikkum nhna daily malayalam news kanalund Adil enikk 9 manikk media one li varunna charcha daily kanalund ... Enikk Nishad sir and abhilas sir ne istaman ... Nhan ippo adutth oru malayalam vlog channel strt cheyiditund ellavarum support chennayanam. Ella news anchor marude parichayapedutti tarunnu mammutuys world ni ende swagatham
കോഴിക്കോട്ടുകാർ നല്ലവരാണെന്ന അഭിപ്രായം എനിക്ക് ഇല്ല എന്ന് മമ്മുട്ടി ബ്ലോഗർ പറഞ്ഞത് ശെരി ആയില്ല എല്ലായിടത്തും നല്ല മനുഷ്യരും മോശപെട്ടവരും ഉണ്ടാകും അടച്ചു ആക്ഷേപിക്കരുത് ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് so pls care 🤝
Nishad is a slick and smart anchor with an unusual spunk and spirit. He's a rare breed in today's media world - a true journalist who chooses to let his swashbuckling confidence , dedication and humility define him.
പുതു തലമുറ മാധ്യമ പ്രവർത്തകരെ പരിചയപ്പെടത്തുന്ന മമ്മുട്ടിക്ക പഴയ തലമുറക്കാരെ ക്യാമറക്കുമുന്നിൽ കൊണ്ടുവരണം ഒബിറ്റ്യറിയിലൂടെയാണ് ന്യൂ ജൻ അവരെമനസ്സിലാക്കുന്നത് അവരുടെ സംഭാവനകൾ പുതു തലമുറ അറിയട്ടെ
Questions are good but the tune of asking is bad. Please should improve the energy of asking questions. Make voice loud and vigorous. Otherwise it would be boring
കോവിഡ് കാലം ആയതു കൊണ്ടാണ് കേരളത്തിൽ മാധ്യമങ്ങൾ വൻതോതിൽ ഒരു സർക്കാർ വിമർശനം നടത്താതെ പോകുന്നത് കോവിഡ് ഇപ്പോഴും വാർത്തകളിൽ നിറയുന്നുണ്ട് മറ്റു പല ഇഷ്യൂസും അതിൽ കുറച്ചു എങ്കിലും മുങ്ങി പോകുന്
നിഷാദ് വളരെ നല്ല കാഴ്ചപ്പാടുള്ള വിനയാന്വിതനായ മാധ്യമ പ്രവർത്തകനാണെന്ന് ഈ അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
👍
@@MammuttysWorld MAMMOOTTYKKA MANORAMAYILULLA AIYYAPPADASNEYUM, MEDIA ONE il ULLA JILSIyeum ee CHANNELIL KONDU VARAAMO?
അതൊക്കെ ആകും, പക്ഷെ അവന്റെ തലയിൽ മതം ഉണ്ടല്ലോ,
ഉള്ള മതം ഇസ്ലാം അല്ലേ...
അത് ആദ്യം തൊട്ട് തെറ്റല്ലേ..
മമ്മദ് ആദ്യത്തെ തീവ്രു ആണെന്ന ബോധം ആ മതം പഠിക്കുന്ന ആർക്കും വരില്ലല്ലോ...
ആ ബോധം ഇല്ലാത്ത ബുദ്ധിക്ക് മുകളിൽ അല്ലേ പിന്നെ കിട്ടുന്ന വിവരവും വിദ്യാഭ്യാസവും കെട്ടി പൊക്കുന്നത്,
അത് പിന്നെ എന്ത് വില
നിഷാദ് നല്ല മാധ്യമ പ്രവർത്തകനാണ് വളരെ ഇഷ്ടമാണ്
Ivaneyo...😂😂😂
രാഷ്ട്രീയ തമ്പുരാക്കാൻ മാരുടെ മുന്നിൽ പലപ്പോഴും നെഞ്ച് വിരിച്ചു നിന്ന നിലപാടുള്ള മാധ്യമ പ്രവർത്തകൻ. മമ്മൂട്ടി സന്തോഷം
Nishad സംസാരിക്കുന്നത് വളരെ വസ്തുനിഷ്ഠമായാണ്. നല്ല കാഴ്ചപ്പാടുള്ള മാധ്യമ പ്രവർത്തകൻ
ഒരു സത്യസന്ധമായ യദാർത്ഥ മാധ്യമ ധർമ്മമെന്തന്ന് ഈ അഭിമുഖത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു ,,✌
Thanks Bro ❤️
ഏറെ ഇഷ്ടപെടുന്ന മാധ്യമ പ്രവർത്തകൻ ❤️
ഡൽഹി കലാപകാലത്തെ പറ്റി നിഷാദ് ന്യൂസ് അവതരിപ്പിച്ചപ്പോൾ നെഞ്ചുവിരിച്ച് വീറോടെ സംഘിയുടെ മുഖത്തുനോക്കി സത്യം വിളിച്ചു പറഞ നിഷാദ് തന്നെയാണ് താരം👍👍👍👍👍👍
Aysheri😝😝😝😝😝
ഡൽഹി കലാപം അവസാനം സ്പോൺസർഡ് ആണെന്ന് മനസിലായി
നിഷാദ് ഭാവിയുള്ള അവതാരകനാണ്
നല്ല എനർജിയുള്ള ആർജ്ജവമുള്ള വ്യക്തിത്വം
Speed flow ആണ്
വാക്കുകൾ ഒഴുകി പ്പരക്കുന്നു
മീഡിയ വണ്ണിന്റെ കരുത്ത്
👍
നിഷാദ് എന്ന റിയൽ സിംഹത്തെ വർഷങ്ങളായി ഫോളോ ചെയ്യുന്ന ഞാൻ പോലും ഈ ഇൻ്റർവ്യൂ കണ്ടത് ഇന്നാണ് എന്നും ഇഷ്ടം 😍😍😍😍😍😍
നിഷാദ് രാവുത്തർ💕
മീഡിയ വൺ👍
Media fun
നല്ല മാധ്യമ പ്രവർത്തകരുടെ ശരിയായ ഇരിപ്പിടമാണ് മീഡിയവൺ.
വ്യക്തമായ നിലപാടുള്ള മാധ്യമപ്രവർത്തകൻ അഭിവാദ്ധങ്ങൾ
Nishad നല്ലൊരു Journalist ആണ്. ആവശ്യമുള്ള സമയങ്ങളിൽ aggressive ആകാനും അദ്ദേഹത്തിന് കഴിയാറുണ്ട്. ശ്രദ്ധേയനാണ്
ഏറെ ഇഷ്ടപെടുന്ന മാധ്യമ പ്രവർത്തകൻ നിഷാദ് രാവുത്തർ
നിഷാദ് അടിപൊളിയാണ് 👍👍👍
കേരളബിജെപിയെ വെല്ലുവിളിച്ച തന്റെടമുള്ള മാധ്യമ പ്രവർത്തകൻ
👍
👎👎👎👎👎
👎👎👎👎👎
👍❤️
നിഷാദ് റാവുത്തർ.... നല്ലൊരു ന്യൂസ് റീഡറാണ് 👍👍👍
നിഷാദ് വ്യക്തമായ നിലപാടുള്ള മാധ്യമ പ്രവർത്തകൻ..വിശിഷ്യ നേരിൻ്റെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന മനുഷ്യൻ.
നിഷാദ് റാവുത്തർ ഏറെ ഇഷ്ടപ്പെടുന്ന ഒരു സത്യസന്തമായ മാധ്യമ പ്രവർത്തകൻ
ആശംസകൾ
എനിക്ക് ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ. നിഷാദ്
Yas
ജനപക്ഷം... നിഷ്പക്ഷം...മാധ്യമധർമ്മം.... നിഷാദിന്റെ കൃത്യമായ വിലയിരുത്തൽ 👌👌👌👌👌👌🥰
Waiting ആയിരുന്നു.....♥️
നിഷാദ് മീഡിയ വൺ Great
👍
നിഷാദ് എന്നും മീഡിയ ഓൺ ഇന് ഒപ്പം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️
നിഷാദ് റാവുത്തർ വളരെ വൈകിയാണ് എത്തിയത് അത് കാരണം വളരെ കൂടുതൽ നന്ദി
شكرا لك
കർട്ടൺ ഷർട്ട് ഇടരുത്
എനിക്ക് ഇഷ്ടക്കുറവുണ്ട്
🔥🔥🔥🔥🔥nice interview
BEST WISHES, NISHAD RAWTHER SIR. ALL THE BEST.
he has all the qualities of the NIKEHS School, he's one of the best & most courageous journalist in Kerala.
100% ശരിയാണ് മലബാർ എരിയ ഒരു നന്മയുള്ള പ്രദേശമാണ്
ഭാഷമോശമാണെന്ന് മറ്റു ജില്ലക്കാർ പറയുന്നു പക്ഷെ അവിടെത്തെ ആളുകളുടെ മനസ് നല്ലതാണ് എല്ലാ മതക്കാരും സൂപ്പർ
തവളയെയും പാറ്റയെയും കീറി പഠിച്ച നിഷാദ് തന്റെ മികവ് ജേർണലിസതിൽ തെളിയിച്ചു ♥️♥️
How well is he speaking. With apt and exact talks. Exclent❤
പേപ്പർ വെച്ച് പ്ലെയിൻ ഉണ്ടാക്കി കാണിച്ചപോലെ എളുപ്പത്തിൽ ഒരു റിയാലിറ്റിക്കും മനസ്സിലാക്കി കൊടുക്കാൻ പറ്റില്ല അന്ന് ഞാൻ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു. കുറ്റിയിക്ക Great intervirew thanks for share
Thanks Bro
നന്മ എല്ലാടിത്തും ഉണ്ടെടേയ്..👌👌🥰🥰🥰kanjirappaly style😍
എല്ലാവരുടെയും ഗുരുവായ നികേഷിൻ്റെ ഒരു അഭിമുഖം കൊടുക്കണം.
ശ്രമിച്ചതാ കിട്ടിയില്ല
Nishad machane ningal power anu🔥🔥🔥 media one thanne tudaranam👍👍👍👍
മമ്മുട്ടി.... 👍👍👍👍
കൊറേ ദിവസം ഒന്നും കണ്ടില്ലലോ ❤❤
ഇലക്ഷൻ റംസാൻ തിരക്കായിരുന്നു
പിന്നെ ലോക്ഡൗൺ വന്നു
@@MammuttysWorld നിഷാന്ത് നെ കുറിച്ച് മറുനാടൻ ഒരു വീഡിയോ ഇട്ടിരുന്നു അത് കണ്ടായിരുന്നോ.... അത് ഇച്ചിരി കൂടിപ്പോയ ഒരു ന്യൂസ് ആയിപോയി.ഇന്നലെ ആണ് ആ വീഡിയോ ഇട്ടത് ഒന്ന് കാണാൻ ശ്രമിക്കണം, നിഷാന്തിനോട് എന്റ്റെ ഒരു ഹായ് പറയണം 👍👍👍👍🥰🥰
Okay
@@MammuttysWorld ഉറങ്ങാറായില്ലേ ബ്രോ... 😂
നിഷാദ് പൊളിയാണ്
😀👍
All the best wishes Nishad sir👍😍
Thanks mammuttikka😊
Thanks Venu Bro
@@MammuttysWorld njn venu broyude mola😊
Energy =nishad❤️
I am from karnataka mangalore . Nhan malayaligale nallolam istapedunna alan .. enikk malayalam ezudan vayikkan ariyilla but nhan malayalam samsarikkum nhna daily malayalam news kanalund Adil enikk 9 manikk media one li varunna charcha daily kanalund ... Enikk Nishad sir and abhilas sir ne istaman ... Nhan ippo adutth oru malayalam vlog channel strt cheyiditund ellavarum support chennayanam.
Ella news anchor marude parichayapedutti tarunnu mammutuys world ni ende swagatham
Thanks bro
Wc sir .. enikk sir ne onnu kananam sir ne kand enikk kann niranhi ...
😀
കോഴിക്കോട്ടുകാർ നല്ലവരാണെന്ന അഭിപ്രായം എനിക്ക് ഇല്ല എന്ന് മമ്മുട്ടി ബ്ലോഗർ പറഞ്ഞത് ശെരി ആയില്ല എല്ലായിടത്തും നല്ല മനുഷ്യരും മോശപെട്ടവരും ഉണ്ടാകും അടച്ചു ആക്ഷേപിക്കരുത് ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് so pls care 🤝
എന്റെ ഇഷ്ടം നിഷാദ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Poli 🔥🔥 nishadkka ❤️
👍
Nishad Good views-Good presentation skills.....Mammootty, you can ask questions in some more strenght,,
👍
@@MammuttysWorld Your questions are good, but you can ask that some more aggressively-I know they are/were ur collegues
Nishand is the best news reader in the world
Nishad is a slick and smart anchor with an unusual spunk and spirit.
He's a rare breed in today's media world - a true journalist
who chooses to let his swashbuckling confidence , dedication and humility define him.
നല്ല interview 👌👌👍👍
RAWUTHAR BHAI....... AIROPLANE EXPLANATION KIDILAM AYIRUNNU
നിഷാദ് റാവുത്തർ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
All the best for your effort too. Mammootty
Thanks
മമ്മുട്ടി💕👍
അല്പം നേരം കൂടിയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി..
മനോഹരമായ ഇന്റർവ്യൂ ❤️
Good interview
Thanks Bro
Ajimsine ക്കൂടി കൊണ്ടുവരണം
Nishad and media one number one
👍
Nishad👍👍👍👍
നിഷാദ് and മീഡിയ ഒൺ ടീം 💪🌹🙏🇮🇳 ജയ് ഹിന്ദ്!
Machan uyir
നിഷാദ് 🤙👍
💜❤👏👏
❤️
നിഷാദിന്റെ മുഖഗർവും മമ്മൂട്ടിയുടെ അതി വിനയവും....... അടുത്തരിഞ്ഞു .......ആസ്വദിച്ചപ്പോൾ രണ്ടും,.....നിഷ്കളങ്കം.....!!! ആശംസകൾ......!!!!
Nishad Poli media one
Nishad rawuthar🔥
പുതു തലമുറ മാധ്യമ പ്രവർത്തകരെ പരിചയപ്പെടത്തുന്ന മമ്മുട്ടിക്ക പഴയ തലമുറക്കാരെ ക്യാമറക്കുമുന്നിൽ കൊണ്ടുവരണം ഒബിറ്റ്യറിയിലൂടെയാണ് ന്യൂ ജൻ അവരെമനസ്സിലാക്കുന്നത് അവരുടെ സംഭാവനകൾ പുതു തലമുറ അറിയട്ടെ
ആരെയാ കൊണ്ട് വരണ്ടത്
നിഷാദ്.... ഇഷ്ടം!
He is talented journalist. Well done. Jai Hind.
പൊളി
താങ്കളും..ശ്രീ നികേഷ് മായുള്ള ഒരു അഭിമുഖം കാണുവാൻ ആഗ്രഹം ഉണ്ട്.
Nice to hear from guys..
ഇങ്ങനെ അഭിമുഖം നടത്തുമ്പോൾ family pic കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു
😀
Good debater
പെട്ടെന്ന് കാണുമ്പോൾ തമിഴ് നടൻ വിഘ്‌നേഷിനെ പോലെയുണ്ട്
നിഷാദ്💪💪💪💪💪
Respect ✊🏻
നിഷാദ് സത്യസന്തമായി സംസാരിച്ചു
Nishad 😍😍
Nishadka🔥🔥🔥
Hashmi taj ibrahim nte interview edukkamo
ശ്രമിക്കാം
@@MammuttysWorld Hashmivenam
Nishad rawther👍👍👍
❤️👍
11:07 to 12:40 🙌🙌💯
Nishad nallavananu athukondu thanne nalloru chanalilum ethappettu
NSS COLLEGE ❤️❤️❤️
നിഷാദ് 👌👌👌👌👌
ഞങ്ങളുടെ മുത്താണ്. നിഷാദ്.
Please bring C P saifudeenika (qatar) through online interview...
ഇനി നാട്ടിൽ വരുമ്പൊ ശ്രമിക്കാം
Questions are good but the tune of asking is bad. Please should improve the energy of asking questions. Make voice loud and vigorous. Otherwise it would be boring
👍👍👍
🌹
നാട്ടുകാരൻ❤️❤️
കോവിഡ് കാലം ആയതു കൊണ്ടാണ് കേരളത്തിൽ മാധ്യമങ്ങൾ വൻതോതിൽ ഒരു സർക്കാർ വിമർശനം നടത്താതെ പോകുന്നത് കോവിഡ് ഇപ്പോഴും വാർത്തകളിൽ നിറയുന്നുണ്ട് മറ്റു പല ഇഷ്യൂസും അതിൽ കുറച്ചു എങ്കിലും മുങ്ങി പോകുന്
Superrrr
Super
സാധാരണ ആർട്സ് ആൻഡ് സയൻസ് കോളേജ്കളിൽ റാഗിംഗ് ഉണ്ടാകില്ല പ്രത്യകിച് ചങ്നശേരി പോലെ ഒരു ഇടത്തരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന കോളേജ്ൽ
Media one anchor saikumar M കൊണ്ട് വരുമോ 💗💗💗plzzzzzz
nilabade shaktham
Nishad super super
നിഷാദിന്റെ ഷര്‍ട്ട് അടിപൊളി
നല്ല അഭിമൂകം
സ്വരാജിനെ കൊണ്ടുവരു..
gud 👍👍
❤️
❤️❤️❤️🌹