KERALA HOUSE CONSTRUCTION AGREEMENT PROCEDURE PART 2| AGREEMENT ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @aneeshjoy4759
    @aneeshjoy4759 3 ปีที่แล้ว +3

    Brother e video de 3rd part yenthiyae😊

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്, video length കൂടി അതാണ്.. ബാക്കി കാര്യങ്ങൾ ചേർത്ത് വീണ്ടും ചെയ്യാം 🙏

    • @kv848
      @kv848 2 ปีที่แล้ว +1

      @@HANUKKAHHOMES brother, length കൂടിയാൽ പ്രശ്നമില്ല... പാർട് പാർട് ആയി ചെയ്യൂ... electeical, plumbing etc....

  • @rajeshpillai8874
    @rajeshpillai8874 3 ปีที่แล้ว

    yes local masons onnum septic tank related works anangareilla veetukar vicharikum kandoo rate kurechu cheyunne kure kazhiumbol athokke extra akum

  • @rajeshvr6946
    @rajeshvr6946 3 ปีที่แล้ว +1

    വളരെ ക്ലിയർ ആയി വിവരിചു. 👍

  • @kv848
    @kv848 2 ปีที่แล้ว

    Super brother
    കോണ്ട്രാക്ടർ agreemment violate ചെയ്താൽ എങ്ങനെ നേരിടാം.. ഒരു detail video ചെയ്യുമോ

  • @m.g.pillai6242
    @m.g.pillai6242 3 ปีที่แล้ว

    Very clear 🙏🙏🙏🙏🙏
    20 sq:feet വീത മുള്ള മൂന്ന്
    ടോയ്ലറ്റിൽ ടൈൽ വിടവിൽ
    അപ്പോക്സി ഇടാൻ എത്ര കിലോ
    എപ്പോക്സി വേണ്ടിവരും!!!

  • @manjuck555
    @manjuck555 3 ปีที่แล้ว +1

    Thank you brother, this information means a lot , may God bless you

  • @sreejiths1424
    @sreejiths1424 3 ปีที่แล้ว +1

    Thank you. Very informative..

  • @sreekanththarayil7698
    @sreekanththarayil7698 3 ปีที่แล้ว

    Electrical drawing agreement il ulpeduthanno? Contractor പറയുന്നു അത് അപ്പോൾ നോക്കിയിട്ട് എവിടെ ഒക്കെ vennemennu വെച്ചാൽ ചെയ്യാം എന്ന്.

  • @nagarajmuralialapy
    @nagarajmuralialapy 3 ปีที่แล้ว

    ithu muzhuvan manasilakkan oru janmam thanne venam.practically contractor tarunna agreementil ellarum sign cheyyum.alle

  • @bridger8440
    @bridger8440 3 ปีที่แล้ว +1

    Agreement nte oru copy kittan vazhi indo

  • @anilpverghese
    @anilpverghese ปีที่แล้ว

    100 ftx 30 ft godown building cost parayamoo? nominal DR foundation60x60 , RR 45x45, Tie beam 45x10, PCC flooring and plastering finish, both longwall 7 ft height, above the wall 5ft height metalwork, above that truss work . Please tell me the approx construction cost or sqft rate of a godown building. Thanks

  • @BuildingWorker11
    @BuildingWorker11 3 ปีที่แล้ว +1

    Detailed estimate undel send cheyyamo

  • @tobykrshna9005
    @tobykrshna9005 3 ปีที่แล้ว

    നല്ലതുപോലെ പറഞ്ഞു...👍👍👍

  • @lajeeshk.n8478
    @lajeeshk.n8478 3 ปีที่แล้ว

    ആശാനേ... 18cm ഭിത്തി 2000 ടq ഇരുനില ആയിട്ടു പണിയുന്നത് കൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ ?

  • @TruthFinder786
    @TruthFinder786 3 ปีที่แล้ว +1

    Agreement pdf model tharumo pls

  • @christyjoseph86
    @christyjoseph86 3 ปีที่แล้ว

    Very clear explanation

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Good info 🎉

  • @bijuc8251
    @bijuc8251 3 ปีที่แล้ว

    Good explanation

  • @snehusbotany7708
    @snehusbotany7708 2 ปีที่แล้ว

    Voice not louder. Pls talk slowly

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว

    Good.. informative

  • @sreejithsr775
    @sreejithsr775 2 ปีที่แล้ว

    വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
    വർക്ക് വളരെ പതിയെ പോകുന്നു
    ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
    ഇല്ലേൽ പണി തുടരാൻ താൽപര്യം
    ഇല്ലന്ന്
    ഇനി എന്ത് ചെയ്യാൻ പറ്റും
    Pls reply

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      മൂന്നു മാസം കഴിയുമ്പോൾ agreement പുതുക്കേണ്ടിവരും.. Materials വില ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് അത് ഒരു സത്യം ആണ്.

    • @sreejithsr775
      @sreejithsr775 2 ปีที่แล้ว

      @@HANUKKAHHOMES എന്റെ പിഴവ് കൊണ്ട് അല്ല വർക്ക് delay ആയതു
      അവർ കോൺട്രാക്ട് ഇൽ
      പറഞ്ഞ പോലെ വർക്ക് തീർത്തിരുന്നെങ്കിൽ
      ഈ പ്രെശ്നം ഉണ്ടാകില്ലാരുന്നു
      January last വർക്ക് സ്റ്റാർട്ട് ചെയ്‌ത്‌
      Ipol April 26 foundation polum
      Complete ayittillaa

  • @pradyuthpavithran
    @pradyuthpavithran 3 ปีที่แล้ว

    Agreement um detailed estimate um same aano ??

  • @mamathoma5237
    @mamathoma5237 3 ปีที่แล้ว

    പാറ കൊണ്ട് പണിത പൗഡേഷൻ എത്ര വർഷം കഴിഞ്ഞാലും വീട് ബാക്കി പണി തുടങ്ങിയാൽ കുഴപ്പം ഉണ്ട് എന്ന് പറയാമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      ഇല്ല കുഴപ്പമില്ല

  • @sunithasworld273
    @sunithasworld273 3 ปีที่แล้ว

    Informative message

  • @aneeshjoy4759
    @aneeshjoy4759 3 ปีที่แล้ว

    👌👍

  • @abrahamo.s3332
    @abrahamo.s3332 3 ปีที่แล้ว

    🙏🙏👍

  • @nagarajmuralialapy
    @nagarajmuralialapy 3 ปีที่แล้ว +1

    please avoid showing your face always.pls show the building or construction areas instead