"എനിക്ക് ഒരുത്തന്റെയും കാശ് വേണ്ട... അതിന് വേറെ ആളെ നോക്കിയാൽ മതി"; പൊട്ടിത്തെറിച്ച് ഗണേഷ്കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #ganeshkumar #viralvideo #pathanapuram #trending
    "എനിക്ക് ഒരുത്തന്റെയും കാശ് വേണ്ട... അതിന് വേറെ ആളെ നോക്കിയാൽ മതി"; കോലിഞ്ചിമല പാറക്വാറി വിഷയത്തിൽ പൊട്ടിത്തെറിച്ച് ഗണേഷ്കുമാർ. പത്തനാപുരം താലൂക്ക് സഭയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ഒടുവിൽ വിഷയത്തിന് എം.എൽ.എയുടെ തന്നെ പരിഹാരവും.

ความคิดเห็น • 778

  • @ajithbungalowil6804
    @ajithbungalowil6804 2 ปีที่แล้ว +1127

    "എനിക്ക് ആരുടേയും പൈസ വേണ്ട, അതിനു വേറെ ആള് നോക്കിയാൽ മതി ", എത്ര നേതാക്കൾ പറയും ഇത്ര open ആയി.പത്തനാപുരത്തുകാരുടെ ഭാഗ്യം. ഗണേഷ് സാറിനു ഒരു big salute. ❤❤❤❤

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว +6

      Correct

    • @shinajud
      @shinajud 2 ปีที่แล้ว

      സിനിമനടി ശ്രീവിദ്യ അബോധാവസ്ഥയിൽ കിടന്നപ്പോൾ അവരുടെ സ്വത്ത് അടിച്ച് മാറ്റിയ മാന്യൻ...
      ഇപ്പൊൾ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ കാരണം സഹോദരീ ഉഷാ മോഹൻദാസിൻ്റെ സ്വത്തും പുരയിടവും ബാലകൃഷ്ണപിള്ളയുടെ വ്യാജ ഒപ്പിട്ട് അടിച്ച് മാറ്റിയ മാന്യൻ..പണം ആരുടെയും വേണ്ടാ എന്ന് പറയുമ്പോൾ അല്പം ഉളുപ്പും വേണ്ടെ

    • @soingchannel6370
      @soingchannel6370 2 ปีที่แล้ว +16

      ഇതാണ് മോനെ MLA

    • @ibrahimkunju7620
      @ibrahimkunju7620 2 ปีที่แล้ว +1

      ..

    • @PS-hy1gy
      @PS-hy1gy 2 ปีที่แล้ว

      Sir inu intrest vereyanu

  • @shijith.p2741
    @shijith.p2741 2 ปีที่แล้ว +992

    കിരീടം വെക്കാത്ത രാഷ്ട്രീയത്തിലെ ഒരേ ഒരു രാജാവ് ഗണേഷ് കുമാർ

  • @AshrafAshraf-pc2bo
    @AshrafAshraf-pc2bo 2 ปีที่แล้ว +214

    100% ആൺകുട്ടി
    KB ഗണേഷ് ഫാൻസ് ലൈക്ക്

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +414

    സത്യസന്ധനായ ജനപ്രതിനിധി 🙏🏻🙏🏻🙏🏻... നല്ലവരായജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാവും എന്നും... ഗണേഷ്ട്ടൻ 🥰🥰🥰💕💕💕

    • @baijurs9723
      @baijurs9723 2 ปีที่แล้ว +2

      ഉവ്വാ....

    • @rashidak6799
      @rashidak6799 2 ปีที่แล้ว +1

      ❤️👍🏻

  • @FF-22-YT
    @FF-22-YT ปีที่แล้ว +108

    ഞാനവിടെ വന്ന് show കാണിക്കേണ്ട ആവശ്യമില്ല...🙏🙏🙏അതാണ് ഗണേഷ് SIR...

  • @uservyds
    @uservyds ปีที่แล้ว +172

    ഇങ്ങേരു മാത്രമേ ഉള്ളു കേരളത്തിൽ എവിടെ സ്വാതന്ത്രം ആയി നിന്നാലും പുഷ്പം പോലെ ജയിക്കുന്ന ഒരേ ഒരാൾ ❤️❤️🙏🙏🇮🇳🇮🇳

    • @galaxywedplanners805
      @galaxywedplanners805 ปีที่แล้ว

      അടുത്ത തവണ കണ്ട് അറിയാം

    • @galaxywedplanners805
      @galaxywedplanners805 ปีที่แล้ว

      പത്തനാപുരം onnu വന്നു കണ്ടാൽ തീരാവുന്നതേ ഉള്ള്

  • @madhavank1245
    @madhavank1245 2 ปีที่แล้ว +35

    എത്ര ക്ലാരിറ്റി യോടെയാണ് ശ്രീ ഗണേഷ് കുമാർ എം എൽ എ ഓരോ വിഷയത്തിലും ഇടപെട്ട് വ്യക്തമായ നീർദ്ദേശങ്ങൾ നൽകുന്നത്. ബിഗ് സല്യൂട്ട് സർ .👍

  • @RajKumar-vr4cj
    @RajKumar-vr4cj 2 ปีที่แล้ว +275

    ഞങ്ങളുടെ ഹീറോ.... ഇങ്ങേരു തന്നെ ഇനിയും ഈ നാട്ടിൽ തുടരും. അതാണ് ജനങ്ങളോടുള്ള കടമ

  • @sajeersahad7124
    @sajeersahad7124 2 ปีที่แล้ว +564

    ഇങ്ങേര് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആകണം.... പൊളി MLA 😍😍😍😍👌👌👌👌👌👌🤝🤝🤝🤝🤝🤝

    • @sajeethmohammed4353
      @sajeethmohammed4353 2 ปีที่แล้ว

      Kashtom

    • @matzz6075
      @matzz6075 2 ปีที่แล้ว +2

      True......

    • @sgbwonder9880
      @sgbwonder9880 2 ปีที่แล้ว

      Haha.saritha paranja Oru karyam und.ithu kelkumpol chirikano

    • @Filothauuuuu
      @Filothauuuuu 2 ปีที่แล้ว +1

      Idhokke pand pinarayiyum cheythath ahn🙊ganeshkumarokke oru 65 vayass aavte appo cm akkam🤣🤣

    • @Maya-ih2lw
      @Maya-ih2lw ปีที่แล้ว +1

      Super

  • @manikandann7882
    @manikandann7882 2 ปีที่แล้ว +174

    ഒരുത്തന്റെയും cash എനിക്ക് വേണ്ട.., എന്ന് പറയുന്ന ..,നിയമത്തിനോപ്പം ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഗണേഷ് കുമാർ MLA ക്ക് big salute..... ജനപ്രതിനിധി ആയാൽ ഇങ്ങനെ വേണം........

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +232

    വളരെ സത്യസന്ധമായി കാര്യങ്ങൾ വീക്ഷിച്ചു മനസ്സിലാക്കി ആ വിഷയത്തെ നല്ല പോലെ പഠിച്ച ശേഷമാണ് നിയമത്തിന് അനുസൃതമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യേണ്ടതായ രീതിയിൽ ചെയ്യാൻ ഗണേഷ് കുമാർ അനുശാസിക്കുന്നത്. സുപ്പർ.. എനിക്കൊരുത്തന്റെയും പണം വേണ്ട.. എന്തൊരു ആർജവം.. ഇതാണ് നേതാവ്.. നമ്മുടെ നേതാവ്... ഇങ്ങനെ ആകണം നല്ലൊരു നേതാവ്‌. we loved it.

    • @sumeshcm719
      @sumeshcm719 2 ปีที่แล้ว +2

      👍

    • @sugeeshbabu2394
      @sugeeshbabu2394 2 ปีที่แล้ว +2

      ഇവന്റെ ചരിത്രം പത്തനാപുരത്തുകാര്‍ക്കേ മനസ്സിലാവാത്തതുള്ളൂ. മലബാര്‍ പ്രദേശത്തുകാര്‍ക്ക് ഇവനെ നന്നായിട്ടറിയാം. കാരണം ഞങ്ങള്‍ക്ക് ഇവന്റെ ചിലവില്ലല്ലോ.

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว +5

      @@sugeeshbabu2394 , Malabar ningal manasilakenda.

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 ปีที่แล้ว

      Monaganaza super

    • @aadhillatheef106
      @aadhillatheef106 2 ปีที่แล้ว +12

      @@sugeeshbabu2394 ഞാൻ മലബാർ നാട്ടിൽ ജനിച്ചു വളർന്നതാണ്. തെറ്റും കുറ്റവും ഇല്ലാത്തത് ആയി ആരും ഇല്ല. തെറ്റ്..തെറ്റാണെന്ന് തിരിച്ചറിഞ്ഞു മനസിലാക്കി അത് തിരുത്തി ശരിയുടെ വഴിയിൽ ജീവിക്കുന്നവരെയെല്ലാം നമ്മൾ സന്മനസോടെ സ്വാഗതം ചെയ്യണം. അല്ലാതെ എന്നോ ചെയ്ത കാര്യം പറഞ്ഞു ജീവിതകാലം മുഴുവൻ പഴിച്ചു പുറം തള്ളരുത്...വിമര്ശിക്കരുത്. ഓകെ ബ്രോ.

  • @vk9141
    @vk9141 2 ปีที่แล้ว +264

    അക്കാര്യത്തിൽ ഗണേഷ് കുമാർ വേറെ ലവൽ തന്നെയാണ് !👌👌👌👌👍💪

  • @munuartkm8494
    @munuartkm8494 2 ปีที่แล้ว +90

    ഞാൻ യുഡിഫ് കാരൻ ആണ്.... ഒരുപാട് വെറുത്തിരുന്നു ഇദ്ദേഹത്തെ.... ഗണേഷ് കുമാർ സർ നിങ്ങൾ തന്നെ ആണ് യഥാർത്ഥ ജനപ്രതിനിധി ❣️❣️❣️🔥🔥🔥🔥❣️❣️❣️അടുത്ത കേരളത്തിന്റെ മുഖ്യൻ ആകണം നിങ്ങൾ ❣️❣️❤️❤️❤️❤️❤️❤️

  • @taatoos2000
    @taatoos2000 2 ปีที่แล้ว +285

    വിട്ടു കൊടുക്കരുത്, സർ അഴിമതി സമ്മതിക്കരുത്... സർ പൊളി ആണ്

    • @jineshppjithu9134
      @jineshppjithu9134 2 ปีที่แล้ว +1

      Balakrishna Pillay's orama undo?

    • @superpayyans1554
      @superpayyans1554 2 ปีที่แล้ว +5

      @@jineshppjithu9134 achan ചെയ്തതിനു ഗണേഷ് എന്ത് വേണം

    • @madinsports3532
      @madinsports3532 2 ปีที่แล้ว

      @@jineshppjithu9134 undu. Athinipo entha

    • @anooppeethambaran5052
      @anooppeethambaran5052 ปีที่แล้ว +1

      @@jineshppjithu9134 അച്ഛൻ ആനപ്പുറത്ത് കയറിഎന്നു കരുതി മകൻ ആനപ്പുറത്ത് കയറനൊന്നു നിർബന്ധം ഇല്ലല്ലോ. I mean.....

  • @thasleemairshad3999
    @thasleemairshad3999 ปีที่แล้ว +96

    ഉമ്മൻ ചാണ്ടിക്ക് ശേഷം.. ജനങ്ങൾക് വേണ്ടി നിൽക്കുന്ന ഒരു MLA❤

  • @gireeshgireesh5821
    @gireeshgireesh5821 2 ปีที่แล้ว +548

    നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു നിങ്ങൾ ഒരു മുഖ്യൻ ആയാൽ കേരളം രക്ഷപ്പെടും

  • @aneeshareekkara597
    @aneeshareekkara597 2 ปีที่แล้ว +103

    ഇദ്ദേഹം ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ. കേരളം എന്നെ നന്നായിരുന്നേനെ.🙏🙏🙏

  • @sugilals2456
    @sugilals2456 2 ปีที่แล้ว +123

    "10 ദിവസ്സേ സർവിസിൽ ഇരുന്നോളെങ്കിലും അന്തസ്സായി ഇരിക്കുക" ✨️💯 ufff mass dialogue

  • @bennnysebastian4756
    @bennnysebastian4756 ปีที่แล้ว +152

    ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ

    • @geodrokr
      @geodrokr ปีที่แล้ว

      😂😂😂

    • @infinitysoul425
      @infinitysoul425 ปีที่แล้ว

      Andi rakshapedum 4 vachakam adichu kondu mathram mukya manthri sthanam ettedukkan kayyula

    • @MrzThoppie
      @MrzThoppie ปีที่แล้ว

      @@infinitysoul425 ath sathyam kakkkan ariyunnavarkkum kandannu po purath enn parayan pattunnavarkkum balalsangathinum koottakkolakkum koottu nilkkunnavarkkum mathram avakashappettathan mukyamanthri pattam

  • @bijeshbijo7503
    @bijeshbijo7503 2 ปีที่แล้ว +186

    ഈ MLA ഒരു മാസ്സ് തന്നെ... 💪💪

  • @homescape7477
    @homescape7477 2 ปีที่แล้ว +61

    ഞാൻ താമസിക്കുന്നത് കൊല്ലം ജില്ലയിൽ കടയ്ക്കൽ പഞ്ചായത്തിലാണ് ഗണേശ സാറിൻറെ ഈ മിടുക്ക് ഒക്കെ കാണുമ്പോൾ ഈ ആണത്തം കാണുമ്പോൾ എൻറെ കടക്കൽ പഞ്ചായത്ത് കൂടി അങ്ങ് പത്തനാപുരത്തോട്ട് ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്ന് സല്യൂട്ട് ഗണേഷ് സാർ

    • @AB-kf4vp
      @AB-kf4vp 2 ปีที่แล้ว +1

      Avide kadakkal chandran ille

  • @jilu8211
    @jilu8211 2 ปีที่แล้ว +41

    ഒരു നേതാവ് എങ്ങെനെ ആവണം എന്ന് ഇങ്ങേർക്ക് നന്നായി അറിയം ഗണേഷ്ട്ടൻ 🔥

  • @sivaniandvaiga6843
    @sivaniandvaiga6843 2 ปีที่แล้ว +130

    പത്തനാപുരത്തിന്റെ അഭിമാനം ഗണേഷ് സാർ 🙏🏻🙏🏻🙏🏻

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      ᑎᒍᗩᑎ ᑭᗩTᕼᗩᑎᗩᑭᑌᖇᗩTᕼᑌ..ᐯEEᗪᑌ.ᐯᗩKKKᗩᑎ..ᑭOᑎOOO...TᖇIᐯᗩᑎᗪᖇᑌᗰᗪIST.. ᐯEEᗪᑌ..KOᗪᑌKKKᗩᑎ...ᑌᑎᗪᑌ

  • @sujikumarseesujikumarsree2393
    @sujikumarseesujikumarsree2393 2 ปีที่แล้ว +47

    ശരിക്കും സൂപ്പർ സ്റ്റാർ ഗണേശട്ടനാണേ അതിശക്തം 👍

  • @beerantk1900
    @beerantk1900 2 ปีที่แล้ว +153

    ഇങ്ങനത്തെ നാല് MLA നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ എപ്പഴെനന്മുടെ നാട് നന്നായേനെ

  • @babu.cbabu.c1215
    @babu.cbabu.c1215 ปีที่แล้ว +15

    കേരളത്തിൽ നല്ല രാഷ്ട്രീയപ്രവർത്തകർ ഇല്ലാഞ്ഞിട്ട് അല്ല അവരെ സത്യസന്തമായി പ്രവർത്തിക്കുവാൻ സമ്മതിക്കില്ല അതാണ് സത്യം ഗണേഷ് സാർ ഒരു ബിഗ് 👍🏻

  • @sulaimansulaiman2301
    @sulaimansulaiman2301 2 ปีที่แล้ว +80

    ഭയങ്കര തൻ്റേടി തന്നെ ഗണേഷ് 💪

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      EᑎTE...ᗩᗰᗰᗰᗩ.. ᑭᗩᖇᗩYᑌᗰ.ᑎᒍᗩᑎ.Oᖇᑌ.TᕼᗩᑎTEᗪY..ᗩᑎᑌ.Eᑎᑎᑎᑌ.....🤣...GᖇEᗩT... SᗩᒪOOOOTTT. GᗩᑎESᕼ...ᗰᒪᗩ

    • @manojvarghese5235
      @manojvarghese5235 ปีที่แล้ว

      How come u can say like that.lf u are saying about pinarayi it's correct.if we wear black mask pinarai is having problem

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +69

    ഇയാളെപ്പോലെ രണ്ടെണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ കേരളം എന്നെ രക്ഷപ്പെട്ടേനെ.... 👍👍👍👍

    • @Vishnu_niranjan
      @Vishnu_niranjan ปีที่แล้ว +2

      Undada Shafi parambil

    • @pedo-momo.slayer
      @pedo-momo.slayer ปีที่แล้ว

      ​@@Vishnu_niranjanshafi endi

    • @sanjuthrippaakkal680
      @sanjuthrippaakkal680 ปีที่แล้ว

      എന്തിന്..... ഈ ഒരെണ്ണം പോരെ...... അങ്ങേരെ കൊണ്ട് ഒന്ന് തലപ്പത്ത് വച്ച് നോക്കൂ....... അപ്പൊ കാണാം.... പൂരം..... മ്മടെ തൃശ്ശൂർപ്പൂരം

  • @abhishekkannur5997
    @abhishekkannur5997 2 ปีที่แล้ว +35

    ഇതാവണം ജന പ്രതിനിധി 🔥
    ഗണേഷ് കുമാർ ❤

  • @MohanSimpson
    @MohanSimpson ปีที่แล้ว +27

    ബഹുമാനപ്പെട്ട എം എല്‍ ഏ ഗണേശ് കുമാറിന്റെ "അപ്പി" എന്ന അഭിസംബോധന തിരുവനന്തപുരം കാരനായ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...
    ഒരു ഗൃഹാതുരത്വം.....😊

    • @shameers7988
      @shameers7988 ปีที่แล้ว +2

      Appi ennath vice president nte nick name aanu (shahul).

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +40

    ഗണേഷ് കുമാർ നല്ല ഒരു പൊതു പ്രവർത്തകൻ ആണ്. ജനങ്ങളുടെ കൂടെ നിന്ന് നാട്ടിലെ പ്രശ്നം പരിഹരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +35

    ഗണേഷ് കേരള മിനിസ്റ്റർ ആകണം 🔥🔥

  • @stephenpeter4469
    @stephenpeter4469 2 ปีที่แล้ว +77

    അഭിനന്ദനങ്ങൾ ഗണേഷ് സാറിനു

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +105

    അഭിനന്ദനങ്ങൾ ഗണേഷ് സാർ

  • @Sameeradonis
    @Sameeradonis 2 ปีที่แล้ว +70

    ഇതുപോലെ ഒരു MLA ആണ് വേണ്ടത്
    സർക്കാർ ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്താൻ കഴിയുന്ന നാട്ടുകാർക്ക് ഉപകാരപ്പെടുന്ന പ്രവർത്തികൾ ചെയ്യുന്ന ഒരു എംഎൽഎയാണ് വേണ്ടത്
    പത്തനാപുരത്ത് കാർ ഭാഗ്യം ചെയ്തവർ ഇതുപോലെ എല്ലാകാര്യത്തിലും ഇടപെടണം സാർ..
    ഉദ്യോഗസ്ഥ രാജ് അനുവദിക്കരുത്
    അവരാണ് ഓരോ ഡിപ്പാർട്ട്മെന്റ് മോശം ആക്കുന്നത്... നാലാൾ അറിയട്ടെ ഒരു ജനപ്രതിനിധി ഉണ്ടെന്ന്👏👏👏❤

  • @whitestallionstallion1880
    @whitestallionstallion1880 2 ปีที่แล้ว +53

    ഇത്പോലെ 10 വ്യക്തികൾ അധികാര സ്ഥാനത്തുണ്ടെങ്കിൽ കേരളം രക്ഷപെടും.

  • @babyusha8534
    @babyusha8534 ปีที่แล้ว +7

    അതാണ് ഗണേഷ് കുമാർ സാർ.... അതാണ് ശരി......... അതല്ലേ ശരിയാകു ഇവരെയൊക്കെ ആണ് നമ്മൾ നാട് ഏൽപ്പിച്ചു കൊടുക്കേണ്ടത് 👍👌🙏♥️♥️🙏

  • @mnivlgs
    @mnivlgs 2 ปีที่แล้ว +25

    ഗണേഷ് sir നിങ്ങളെ ഞങ്ങൾക്ക് വേണം ഇതുപോലെ ഉള്ള ആളുകളാണ് മുഴുവൻ അധികാര കേന്ദ്രങ്ങളിലും വേണ്ടത് എന്നാലേ ഞങൾ പാവങ്ങൾക്ക് ഒരു ഇതുള്ളു...

    • @anm13682
      @anm13682 9 หลายเดือนก่อน

      😅

  • @noushuchnr
    @noushuchnr ปีที่แล้ว +5

    വ്യക്തമായ മറുപടി... ❤

  • @joelalex8165
    @joelalex8165 ปีที่แล้ว +5

    ഗണേഷ് ന്റെ കാലം ആണ് ഇനി. ഈ രാഷ്ട്രീയ നേതാവിനെ ഇനിയും ജയിപ്പിക്കണം ❤️

  • @reethathomas6321
    @reethathomas6321 ปีที่แล้ว +7

    Ganesh Kumar sir. ദൈവം നിങ്ങളെ മുഖ്യമന്ത്രി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 ปีที่แล้ว +45

    ഓരോ മാസവും MLA യും അതാതു ജില്ലയിൽ ഇതുപോലെ ഓപ്പൺ ആയി സംസാരിക്കാൻ ഇത്ര MLA മാർക്ക് ചാകുറ്റം ഉണ്ട്, പറ്റുമോ ഇങ്ങനെ? പാർട്ടിയുടെ അനുമതി വേണം അവക്ക് ഗണേഷ് സർ നെ പോലെ ഗണേഷ് സർ മാത്രം 🥰

  • @moonlightmedia3814
    @moonlightmedia3814 2 ปีที่แล้ว +14

    എന്റെ പൊന്നോ... ഗണേഷേട്ടാ നമിച്ചു 👍👍👍

  • @itsmesaj
    @itsmesaj 2 ปีที่แล้ว +87

    ഇങ്ങേരെ ഒരു 10തവണ ജയിപ്പിച്ചാലും ആ നാടിന് നല്ലതേ ഉണ്ടകു

  • @smartcreat1
    @smartcreat1 2 ปีที่แล้ว +11

    ഇതാണ് ജനപ്രതിനിധി, ഇങ്ങനെയാവണം

  • @Navafstrainger
    @Navafstrainger ปีที่แล้ว +5

    എന്തൊരു നല്ല നേതാവ്
    നല്ല നട്ടെല്ലുള്ള ജനപ്രതിനിധി ❤

  • @aneeshamaze6961
    @aneeshamaze6961 2 ปีที่แล้ว +25

    കാര്യവിവരമുള്ള MLA👍👏👏

  • @prasanthps596
    @prasanthps596 9 หลายเดือนก่อน +1

    Ganesh kumar...👍

  • @aswarmonai6420
    @aswarmonai6420 2 ปีที่แล้ว +35

    ഗണേഷ് സർ നമ്മുടെ മുഖ്യൻ ആവണം

    • @shajisjshajisj8773
      @shajisjshajisj8773 2 ปีที่แล้ว +1

      കമന്റോളികളുടെ മുഖ്യമന്ത്രിയാണോ ...

    • @aswarmonai6420
      @aswarmonai6420 2 ปีที่แล้ว

      @@shajisjshajisj8773 ഹഹ....ഇപ്പോഴത്തെ കാളും നന്നായിരിക്കും

    • @prajithkumarprajithkumar2910
      @prajithkumarprajithkumar2910 2 ปีที่แล้ว +1

      @@shajisjshajisj8773 onnu pode ipo bharikunnathinekal polikkum ingeru

  • @arundas2932
    @arundas2932 2 ปีที่แล้ว +16

    കാശ് കണ്ടു വളർന്നതിന്റെ ഗുണം..... ഗണേഷേട്ടൻ 🥰

  • @jith118
    @jith118 ปีที่แล้ว +9

    നട്ടെല്ല് മറ്റുള്ളവരുടെ മുന്നിൽ വളക്കാത്ത ഒരേഒരു രാജാവ് ഗണേഷ് കുമാർ MLA 🔥🔥

  • @aslamkannavam6319
    @aslamkannavam6319 2 ปีที่แล้ว +35

    ആത്മാർത്ഥയുള്ള നേതേവ്

  • @shanifshani9361
    @shanifshani9361 ปีที่แล้ว +5

    ഫിലിം മാത്രം അല്ല ഹീറോ. ഇദ്ദേഹം റിയൽ ലൈഫിൽ MLA ഹീറോ ❤‍🔥❤‍🔥❤‍🔥

  • @thankarajanutharayanam7852
    @thankarajanutharayanam7852 2 ปีที่แล้ว +27

    ഇവന്മാരുടെ അഴിമതി സമ്മതിക്കരുത് സാർ 👍

  • @reshmimahi8841
    @reshmimahi8841 2 ปีที่แล้ว +31

    👏👏👏ഗണേഷ് sir 👏👏👏👍👍👍🙏🙏

  • @sjnair7635
    @sjnair7635 2 ปีที่แล้ว +14

    Ganesh Kumar ❤️❤️🙏 you are brilliant 🙏🙏

  • @manojthomas2141
    @manojthomas2141 2 ปีที่แล้ว +24

    Very difficult to invest in Kerala?
    Full support with MLA

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +1

    ശെരിയായ ജനപ്രതിനിധി ഗണേഷ്കുമാർ സർ 🔥🙏😍.. ഉദ്യോഗസ്ഥർക്ക് അലംഭാവം കൂടുതലാണ്

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 ปีที่แล้ว +42

    നെരിപ്പ് ടാ- ഗണേശ് സാർ സൂപ്പർ: കേരളത്തിൻ്റെ മാണിക്യം

  • @zachariascaria1782
    @zachariascaria1782 2 ปีที่แล้ว +3

    ഗണേഷ് കുമാർ സാറിന് ആയിരം അഭിനന്ദനങ്ങൾ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 ปีที่แล้ว +30

    KBഗേണേശ് സാർ👍👌💯💯💯❤️❤️👍

  • @chandrababus2259
    @chandrababus2259 ปีที่แล้ว +3

    ഇദ്ദേഹം രാഷ്ട്രീയത്തിലെ ഒരു ഒരു മാസ്സ് തന്നെ നീതി നടപ്പിലാക്കുന്ന കിരീടം വയ്ക്കാത്ത രാജാവ്👍👍👍👍👍👍👍👏👏👏👏👏👏👏👏👏

  • @sajeevanmenon4235
    @sajeevanmenon4235 9 หลายเดือนก่อน +1

    👍👍🙏🏼🌹❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rumaflora245
    @rumaflora245 ปีที่แล้ว +3

    Ganesh Kumar is a LEADER, not a politician. My choice for the next Chief Minister, definitely.

  • @chandrababus2259
    @chandrababus2259 ปีที่แล้ว +1

    ഈ എംഎൽഎ എന്റെ നിയോജകമണ്ഡലത്തിൽ ഉള്ള ആളല്ല എനിക്ക് ഇതുപോലൊരു എംഎൽഎയാണ് വേണ്ടത് പല അഴിമതി മീറ്റിങ്ങുകളിലും പോരാട്ടം നടത്തിയിട്ടുള്ള എംഎൽഎ ചെറിയ റൂട്ടിൽ ചെറിയ ബസ് ഇട്ട മന്ത്രി ഗ്യാരേജുകൾ വേഷം മാറി പരിശോധിച്ച മന്ത്രി വരുമാനം ഉണ്ടാക്കിയാൽ മാത്രമേശമ്പളം കിട്ടുകയുള്ളൂ എന്ന് നീതി നടപ്പിലാക്കിയ മന്ത്രി അങ്ങയ്ക്ക് നന്ദി സർ നൂറായിരം നന്ദി

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +26

    മി:ഗണേഷ് കുമാർ സർ സക്രിയ ജനപ്രതിനിധി!👍

  • @devudevu2416
    @devudevu2416 ปีที่แล้ว +10

    10 ദിവസം സർവീസിൽ ഇരുന്നാലും അന്തസായി ഇരിക്കണം 🥰😂അതാണ് 🙏🏻🙏🏻

  • @shijipv9585
    @shijipv9585 ปีที่แล้ว

    ഗണേഷ് സർ ഒരു പുതിയ പാർട്ടി ഉണ്ടാകു ഞാൻ ഫുൾ support

  • @rahimrahimu2292
    @rahimrahimu2292 9 หลายเดือนก่อน +1

    ഗണേഷ് സർ മുഖ്യമന്ത്രി യാകണം

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว +2

    ഈ ഗണേഷ് കുമാർ കാണിക്കുന്ന ധൈര്യം ജനങ്ങൾക്കു വളരെ ഉപകപ്പെട്ടതാണ്.. കമ്മ്യൂണിസ്റ് കാരോട് പറഞ്ഞിരുന്നെങ്കിൽ ആ കാശു വാങ്ങി പോക്കറ്റിൽ ഇട്ടാനെ.. ഗണേഷ് കുമാർ ഇനിയും നാടിനു നന്മകൾ ഏകട്ടെ അടിപൊളി മനുഷ്യൻ

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 ปีที่แล้ว +1

    ഇതാണ് ജനസേവകൻ👍👍💚🌱🌧️

  • @creationskerala
    @creationskerala 2 ปีที่แล้ว +10

    He is The decision maker👍👍👍

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว +7

    ജനപ്രതിനിധികളായാൽ ഇങ്ങനെ നട്ടെല്ലുള്ളവരായിരിക്കണം.

  • @febi.r8736
    @febi.r8736 2 ปีที่แล้ว +8

    ഗണേഷ് കുമാർ 🔥😍

  • @k.mmathew9410
    @k.mmathew9410 ปีที่แล้ว +1

    Hai Ganesh Sir A big salute.🎉🎉🎉

  • @JBElectroMedia
    @JBElectroMedia ปีที่แล้ว +3

    ഇക്കാലത്ത് കാണാൻ കിട്ടാത്ത ഒരു ജന നായകൻ. അദ്ദേഹം പറയുന്ന ഓരോ വാക്കിനും കാരിരുമ്പിന്റെ കരുത്തുണ്ട്. അതിർക്കും നിഷേധിക്കാനും അദ്ദേഹത്തെ തോൽപ്പിക്കാനും കഴിയില്ല. അതാണ് ഗണേഷ് കുമാർ .

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +7

    Real ഇരട്ട ചങ്കൻ ❤

  • @DREAMERSWORLD92324699
    @DREAMERSWORLD92324699 ปีที่แล้ว +4

    Ganesh 💪Good knowledge and speech

  • @johnsonpp2357
    @johnsonpp2357 2 ปีที่แล้ว +35

    അപ്പി പഞ്ചായത്ത് കാരൻ കോറിയുടമയുടെ പക്ഷത്ത്😂 ജനപക്ഷത്ത് ഗണേഷ് സർ👍

  • @renjiththarammal7418
    @renjiththarammal7418 ปีที่แล้ว +2

    ഇദ്ദേഹത്തെ (ശ്രീ ഗണേഷ്‌കുമാർ)പോലുള്ള ആളെ ആണ് കേരളത്തിൽ മുഖ്യനായി വേഗം കൊണ്ടുവരേണ്ടത്... 🌹🌹🌹🌹🌹🙏🏻

  • @babyputtumannil6167
    @babyputtumannil6167 2 ปีที่แล้ว +36

    പത്താനാപുരത്തിന്റെ ഭാഗ്യം മിടുക്കൻ എം എ ല്ലെ

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว +1

      Athanalo appolum avide jayikune.

    • @ArunKumar-oy7lm
      @ArunKumar-oy7lm 2 ปีที่แล้ว +1

      Manthri ayyal adipoli ayyene...he was super as transport minister

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว +2

    ഗണേഷ് സാറിനെ കാണണം എന്ന് ഭയങ്കര ആഗ്രഹം 🥰🥰🥰🥰

  • @rashid4547
    @rashid4547 2 ปีที่แล้ว +10

    ഗണേഷ് കുമാർ 🔥

  • @ebyissacissac7298
    @ebyissacissac7298 2 ปีที่แล้ว +4

    ഇങ്ങേരു ആണ് റിയൽ ലൈഫ്... സൂപ്പർ സ്റ്റാർ...

  • @kunhiramanp9814
    @kunhiramanp9814 2 ปีที่แล้ว +3

    ഇതാണ് ജനപ്രതിനിധി ഇങ്ങനെ ആവണം ജനപ്രതിനിധികൾ

  • @ajithakumario4735
    @ajithakumario4735 2 ปีที่แล้ว +15

    Keralathintay abhimanam games Kumar. 💯👌

  • @meeram3205
    @meeram3205 9 หลายเดือนก่อน

    എല്ലാം സ്രദ്ദി ക്കും അതാണ് സാറിനെ എല്ലാ വർക്കും ഇഷ്ടം ❤❤❤

  • @munsarmunsu8107
    @munsarmunsu8107 2 ปีที่แล้ว +7

    Genesh kumaar sar supper 👍👍👌👌👌🙏🙏🙏🙏

  • @Siddik694
    @Siddik694 ปีที่แล้ว

    ഗണേഷ് സാറെ അടിപൊളി ഒന്നും പറയാനില്ല ❤️❤️👌👌👌

  • @prakasantc2149
    @prakasantc2149 2 ปีที่แล้ว +1

    നമ്മുടെസൂപ്പർഹീറോ...🌹🌹🌹

  • @sheejaceline6627
    @sheejaceline6627 2 ปีที่แล้ว +2

    Ganeshetta നിങ്ങൾ സൂപ്പറാ....

  • @emiratesboats
    @emiratesboats ปีที่แล้ว +1

    ഇങ്ങേരു വേറെ ലെവൽ 👍👍👍👍👍👍

  • @brocklasnarbrock6693
    @brocklasnarbrock6693 2 ปีที่แล้ว +4

    Ganesh sir Kerala Minister Aakanam Enn aagraham ullavar Ivide adi like..😍😍

  • @visionvlog6536
    @visionvlog6536 2 ปีที่แล้ว +5

    Real political hero 👍💪

  • @premdasyesudasan5778
    @premdasyesudasan5778 2 ปีที่แล้ว +5

    I just imagined for one moment if he became the CM of our State...

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +11

    Genesh Kumar is correct 👍

  • @santhoshcherian7323
    @santhoshcherian7323 2 ปีที่แล้ว +2

    Well done dear Ganesh Kumar. Cheer up.

  • @sonetbabu3510
    @sonetbabu3510 ปีที่แล้ว +1

    Fire👏👏

  • @vidyadharmp9007
    @vidyadharmp9007 9 หลายเดือนก่อน

    🙏🙏🙏 Very good, Sri Ganesh Kumar kumar Sir, 👌👌👌.

  • @SM-vk6ev
    @SM-vk6ev 2 ปีที่แล้ว +5

    Good Leader👍👍👍👍👍