1300 രൂപ വിലയുള്ള കൃഷി സാധനങ്ങൾ വെറും 499 രൂപയ്ക്ക്/ഹൈബ്രിഡ് വിത്തുകളും കൃഷിക്ക് അവശ്യമായസാധനങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 231

  • @amislittleworld7288
    @amislittleworld7288  4 ปีที่แล้ว +10

    കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

  • @kmjayachandran4062
    @kmjayachandran4062 4 ปีที่แล้ว +3

    Krishiyodu talparyam ullavarku ithonnum kittiyillenghilum avar krishi cheyyum

  • @latheeflatheef8588
    @latheeflatheef8588 4 ปีที่แล้ว +1

    Thank you,njan inn vanghichu manaloor poyi vanghichu

  • @alfiya.m5033
    @alfiya.m5033 4 ปีที่แล้ว +2

    Waw addipoli ഞാൻ കൊല്ലം ജില്ല ആണല്ലോ ഞങ്ങൾക്കും ഇങ്ങിനെ ഉണ്ടാരുന്നെങ്കിൽ 😜😜

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      അതേ അവിടെയും വരണമെന്ന് ആഗ്രഹിക്കുന്നു😊

  • @PradeepThayyil
    @PradeepThayyil 4 ปีที่แล้ว +2

    Thanks for sharing 👍

  • @salithasabu5179
    @salithasabu5179 4 ปีที่แล้ว +1

    എനിക്കും കിട്ടി കിറ്റ് 499 രൂപയ്ക്ക്
    വളരെ നന്ദി ഈ വിവരം തന്നതിന്
    അതുകൊണ്ടല്ലേ എനിക്ക് കിറ്റ് കിട്ടിയത്🙏🙏🙏🙏🙏

  • @narayanvishnumoorthipanamb8158
    @narayanvishnumoorthipanamb8158 4 ปีที่แล้ว

    Where will get in kochi

  • @vijayalakshmisasidharannai3713
    @vijayalakshmisasidharannai3713 4 ปีที่แล้ว +3

    Muvattupuzhail kittumo? Kadayude peru parayamo?

  • @abdulsiyad4461
    @abdulsiyad4461 4 ปีที่แล้ว

    Nijan kitt vangi athilulla composer jeevanu valam undakanpatto enkil ethra idanam

  • @sheejajohn454
    @sheejajohn454 4 ปีที่แล้ว +1

    Verygood

  • @rasiyarasiya123mol8
    @rasiyarasiya123mol8 4 ปีที่แล้ว +1

    Thanks aami💞nalla msg💟

  • @sreelekhavr4999
    @sreelekhavr4999 4 ปีที่แล้ว

    Trivandrathu ee kitt kittumo? . Enikkuu ithupolorennam venamayirunnu... kittan enthelum vazhiyudo?. Enki onu ariyikkamo? . Plz...

  • @aswathysanal3180
    @aswathysanal3180 4 ปีที่แล้ว +1

    താങ്ക്സ് ചേച്ചി...

  • @s2b17umarmukthar5
    @s2b17umarmukthar5 4 ปีที่แล้ว

    Adipoli.ethukittan krrishibhavanil poyal mathiyo.

  • @juliebabu4868
    @juliebabu4868 4 ปีที่แล้ว +1

    We got it, thanks ❤️❤️❤️

    • @lathakannan4342
      @lathakannan4342 4 ปีที่แล้ว

      Ithu evideya kittunne ? ?

    • @juliebabu4868
      @juliebabu4868 4 ปีที่แล้ว +1

      @@lathakannan4342 we got it from Manaloor, Thrissur district

  • @sinank9951
    @sinank9951 4 ปีที่แล้ว +1

    W D C കംപോസ്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യു

  • @seenathk2406
    @seenathk2406 ปีที่แล้ว

    Hi

  • @bineesh.pbineesh.p5695
    @bineesh.pbineesh.p5695 4 ปีที่แล้ว

    Kozhikode kittumo chechi pls answer me

  • @alsadavi7757
    @alsadavi7757 4 ปีที่แล้ว +1

    Thank you

  • @abdulsiyad4461
    @abdulsiyad4461 4 ปีที่แล้ว

    W d compost vech jeevanu valam undakunnath vedeo idumo

    • @abduljabbarap3867
      @abduljabbarap3867 3 ปีที่แล้ว

      Wdc എന്നു സെർച് ചെയ്‌തു നോകീൻ ഒരു പാട് മലയാളം വീഡിയോ ഉണ്ട്

  • @thawafa8966
    @thawafa8966 4 ปีที่แล้ว +6

    തിരുവനന്തപുരത്ത് എവിടെ കിട്ടും

  • @seenathk2406
    @seenathk2406 ปีที่แล้ว

    Ok

  • @shijopaul5107
    @shijopaul5107 4 ปีที่แล้ว

    Angamali yil kittumo

  • @gopinathannair7367
    @gopinathannair7367 4 ปีที่แล้ว

    Post vazhi ayachutharumo adrass thannal

  • @santhavarmamk9945
    @santhavarmamk9945 4 ปีที่แล้ว

    Enikum venam kit 499 rsinu

  • @zaikitchen433
    @zaikitchen433 4 ปีที่แล้ว +2

    ഒരുപാട് സാധനങ്ങള്‍ ഉണ്ടല്ലൊ. വളരെ ഉപകാര prathamaya viedio
    👍👌

  • @maluvishnu5548
    @maluvishnu5548 4 ปีที่แล้ว

    North paravoor kittumo

  • @unnikrishnansajan320
    @unnikrishnansajan320 4 ปีที่แล้ว +1

    Ithu evide ninnanu labhikkuka athinu samaya paridhi undo

  • @ajithaa4808
    @ajithaa4808 4 ปีที่แล้ว

    Palakkadil kittmo pls reply 👌👌👌

  • @sajeena761
    @sajeena761 4 ปีที่แล้ว

    Tvm Thu kittumo

  • @anamika.v9049
    @anamika.v9049 4 ปีที่แล้ว

    Malappurathukkar krishi chythaal pulikkummou...ellaavarkkum upakarapradham ennuparanjaal athu ellaavarkkum upakkarapradhamaayirikkanam...alla pinne

  • @sheebashain9515
    @sheebashain9515 4 ปีที่แล้ว +2

    Ernakulam edappally kittuvan enthucheyyanam please reply

  • @elizabethshaji5493
    @elizabethshaji5493 4 ปีที่แล้ว

    Eethu... wayanatil kittumoo

  • @susanmathew981
    @susanmathew981 4 ปีที่แล้ว

    Sakudumbam krishi

  • @jayadamodaran6798
    @jayadamodaran6798 4 ปีที่แล้ว

    Eth evde vagan kittum, chennai ayakumo etra rs varum

  • @shylajasreekumar1237
    @shylajasreekumar1237 4 ปีที่แล้ว

    Ethic kollathukiytumo address the rule please

  • @rukiyaaami7176
    @rukiyaaami7176 4 ปีที่แล้ว

    Sops

  • @geethac8217
    @geethac8217 4 ปีที่แล้ว

    ഗീത. സി.ആലപ്പുഴ ജില്ലയിൽ എവിടെ കിട്ടും? അറിയക്കുമ

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 ปีที่แล้ว

    Ithinu evidayanapekshikkendath cash povillalo

  • @elsammamathew6834
    @elsammamathew6834 4 ปีที่แล้ว

    Evidechennal kittum

  • @remag7752
    @remag7752 4 ปีที่แล้ว

    Thiruvananthapurath inganeyoru samrambham undo,undengil cotact number please

  • @sujavarghese4010
    @sujavarghese4010 4 ปีที่แล้ว +6

    ഇത് കോഴിക്കോട് കിട്ടുമോ സ്ഥലം പറഞ്ഞു തരാമോ

  • @jayanthigopalakrishnan9662
    @jayanthigopalakrishnan9662 4 ปีที่แล้ว

    Coimbatoril kittumo avidayanu kittunnathu parayan pattumo andadai peru jayanthi please

  • @radhamanis8757
    @radhamanis8757 4 ปีที่แล้ว

    Postil ayachu tharumo

  • @aiswaryaviswam1449
    @aiswaryaviswam1449 4 ปีที่แล้ว +2

    Valam Deppode details parayamo news cuting enteyil ella atha chodiche evide valam deppo ippo open cheyyarilla place neyyattinkara aanu

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
      വീട്ടുകാരെല്ലാം ചേർന്നു കൃഷി ചെയ്യുന്നതിലൂടെ വലിയൊരു സംസ്കാരമാണു പ്രചരിപ്പിക്കുന്നതെന്നു മേയർ പറഞ്ഞു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, ടി സ്റ്റെയിൻസ് ഓൾ ടൈം ഡയറക്ടർ ലക്ഷ്മി നാരായണൻ, പ്രസിഡന്റ് ജോൺ മാത്യൂസ്, മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു. പുല്ലഴി കോൾപടവ് കമ്മിറ്റിയിലെ കോളേങ്ങാട്ട് ഗോപിനാഥൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി.
      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

    • @aiswaryaviswam1449
      @aiswaryaviswam1449 4 ปีที่แล้ว +1

      Trivandrum district I'll varumbol parayane chechi

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      👍

    • @SruthySreedhar
      @SruthySreedhar 4 ปีที่แล้ว

      @@amislittleworld7288 Kottayam District il Ella Alle😔😔😔

  • @alhamdulillah622
    @alhamdulillah622 3 ปีที่แล้ว

    ഞാൻ പാലക്കാട്‌ ജില്ല ആണ്

  • @sujithakr9052
    @sujithakr9052 4 ปีที่แล้ว

    Super anallo date kazhinjo

  • @rukkiyac3249
    @rukkiyac3249 3 ปีที่แล้ว +1

    ഇദ് ഇപ്പോളും കിട്ടിമോ

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 ปีที่แล้ว

    MalayLa manorama vayanakkarkke ullu kozhikkode vadakara undo

    • @juleejames8344
      @juleejames8344 4 ปีที่แล้ว

      Illenna thonunne Thrissur add alle kanikunns

  • @sheejakannan760
    @sheejakannan760 4 ปีที่แล้ว +9

    കൊല്ലംകാര് കൃഷി ചെയ്യണ്ടേ 🤔😪

  • @seenathk2406
    @seenathk2406 ปีที่แล้ว

    Zeenath zeenath

  • @sasikumarmemala8251
    @sasikumarmemala8251 4 ปีที่แล้ว

    How can I get it in mumbai. I will pay transportation charges what ever may be.

  • @nasariyathpv3547
    @nasariyathpv3547 4 ปีที่แล้ว

    Id thrissuralle ullu kannur ille

  • @sherlyst3319
    @sherlyst3319 4 ปีที่แล้ว +2

    Trivadram evida kittum parayamo

  • @imthiyazkhan7078
    @imthiyazkhan7078 4 ปีที่แล้ว

    Kasaragod kittuvo

  • @bindubindu5586
    @bindubindu5586 4 ปีที่แล้ว

    Thrisur maathrame kittu

  • @kesavdev7257
    @kesavdev7257 4 ปีที่แล้ว +1

    കരിപ്പോട്ട് അഗ്രി ട്രേഡേഴ്സ് കണിമംഗലം തൃശൂർ ഇന്ന് ഞാൻ പോയിരുന്നു. തത്കാലം അവിടെ ഇ കിറ്റ് അവിടെ ലഭ്യമല്ല. കിറ്റെല്ലാം ഒരറ്റ ദിവസ്സം കൊണ്ട് വിറ്റു പോയെന്നു അതിന്റെ ഉടമസ്ഥന്മാർ പറഞ്ഞു.

  • @tintutintu1928
    @tintutintu1928 4 ปีที่แล้ว

    Ekm il kittumo?

  • @pradeepchandu1970
    @pradeepchandu1970 4 ปีที่แล้ว

    Tvm ഇല്ല. വാങ്ങി അയച്ചു തരുമോ. കാശ് തരാം

  • @bindubindu5586
    @bindubindu5586 4 ปีที่แล้ว

    Njangal Kasargod aanu

  • @നചികേദസ്
    @നചികേദസ് 4 ปีที่แล้ว +1

    മലപ്പുറത്ത് കിട്ടുമോ Sis..

  • @sreekumargopinathanpillai8179
    @sreekumargopinathanpillai8179 4 ปีที่แล้ว

    Ith evide kittum

  • @nidhafathimaak8881
    @nidhafathimaak8881 4 ปีที่แล้ว +11

    വല്ലാത്തൊരു ചെയ്തതായി പോയി
    തൃശൂരുകാർ മാത്രം കൃഷി ചെയ്താൽ മതിയോ

  • @ajithaaji204
    @ajithaaji204 4 ปีที่แล้ว

    Kannuril evide kittum

  • @muhiyuddeenpk7338
    @muhiyuddeenpk7338 4 ปีที่แล้ว +2

    എനിക്ക് വേണം madam. എ വിടന്ന കിട്ടുക ഞാൻ കണ്ണൂർ ജില്ലയിലാണ്‌. അത് എ ങ്ങിനെയാ

  • @rajeshk8010
    @rajeshk8010 4 ปีที่แล้ว +2

    കാസർകോഡിലും വേണം😢

  • @rajivsivaraman1855
    @rajivsivaraman1855 4 ปีที่แล้ว

    Palakkad kittumo

  • @shanuibnu3559
    @shanuibnu3559 4 ปีที่แล้ว

    Malappuram undoo

  • @pnoushad
    @pnoushad 4 ปีที่แล้ว

    എവിടെ kittum

  • @anithak.n2681
    @anithak.n2681 4 ปีที่แล้ว

    Ekm evide kitum

  • @SheebaM-jr9dh
    @SheebaM-jr9dh 4 ปีที่แล้ว

    Yevidennu kittum place

  • @nishiskitchenworld5597
    @nishiskitchenworld5597 4 ปีที่แล้ว

    Ella valam vilkkunna shopilum kittille

  • @alphapesidon8306
    @alphapesidon8306 4 ปีที่แล้ว

    Malapurath evidy kittumo

  • @asharafc6663
    @asharafc6663 4 ปีที่แล้ว +1

    Malapuram distikil evidence kittum.cotact nomber undo please

    • @riveaamariam
      @riveaamariam 4 ปีที่แล้ว

      9447690545 contact

    • @philominajoseph9356
      @philominajoseph9356 4 ปีที่แล้ว

      പെരിന്തൽമണ്ണയിൽ കിട്ടുന്ന Phone No. അറിയിക്കാമോ

  • @azeezazeez6020
    @azeezazeez6020 4 ปีที่แล้ว +4

    കണ്ണൂരിൽ എവിടെ കിട്ടും

  • @padmakumarig3435
    @padmakumarig3435 4 ปีที่แล้ว

    പറവൂരിൽ ഈ കിറ്റ് കിട്ടുന്ന സ്ഥലം എവിടെയാണ്. ഒന്നറിയിച്ചാൽ ഉപകാരമായിരുന്നു.

  • @nidhafathima3075
    @nidhafathima3075 4 ปีที่แล้ว +1

    കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും

  • @miniyohannan41
    @miniyohannan41 4 ปีที่แล้ว +1

    Evide ane ethe klttunnathe

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

  • @omanarajagopal3137
    @omanarajagopal3137 4 ปีที่แล้ว

    ഇത് എല്ലാ സ്ഥലത്തും കിട്ടുമോ

  • @marrykuttyjose4964
    @marrykuttyjose4964 4 ปีที่แล้ว +1

    Phon neber onnu tharumo.

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

  • @mercyjoseph2296
    @mercyjoseph2296 4 ปีที่แล้ว

    kannur anu njan ivide kittumo

  • @alhamdulillah622
    @alhamdulillah622 3 ปีที่แล้ว

    എവിടെ നിന്ന കിട്ടുക

  • @sumanair3020
    @sumanair3020 4 ปีที่แล้ว

    How to order

  • @geethadevi5379
    @geethadevi5379 4 ปีที่แล้ว

    Thrissur district only

  • @gopalanlillybai5383
    @gopalanlillybai5383 4 ปีที่แล้ว

    How we can reach the center

  • @sheejajohn454
    @sheejajohn454 4 ปีที่แล้ว

    Kollam distnu illallo?

  • @sulaighakitiwomenchengannu3869
    @sulaighakitiwomenchengannu3869 4 ปีที่แล้ว +1

    Ith Ella valath inte kadayilum kittumo

    • @sulaighakitiwomenchengannu3869
      @sulaighakitiwomenchengannu3869 4 ปีที่แล้ว

      9656904962ente no

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว +1

      Illa, കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ-കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
      വീട്ടുകാരെല്ലാം ചേർന്നു കൃഷി ചെയ്യുന്നതിലൂടെ വലിയൊരു സംസ്കാരമാണു പ്രചരിപ്പിക്കുന്നതെന്നു മേയർ പറഞ്ഞു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, ടി സ്റ്റെയിൻസ് ഓൾ ടൈം ഡയറക്ടർ ലക്ഷ്മി നാരായണൻ, പ്രസിഡന്റ് ജോൺ മാത്യൂസ്, മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു. പുല്ലഴി കോൾപടവ് കമ്മിറ്റിയിലെ കോളേങ്ങാട്ട് ഗോപിനാഥൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി.
      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

  • @noushadnoushad3043
    @noushadnoushad3043 4 ปีที่แล้ว

    Kollam jillayail evide kittum

  • @sreekumargopinathanpillai8179
    @sreekumargopinathanpillai8179 4 ปีที่แล้ว

    Konniyil kittumo no tharumo

  • @Lavendarlilac
    @Lavendarlilac 4 ปีที่แล้ว +1

    Chechi ethil engane kerumum chechi hybrid vithukal kanichile athile number save cheythu. Athano number

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

    • @musafirkhan6977
      @musafirkhan6977 4 ปีที่แล้ว

      @@amislittleworld7288 500 രൂപയുടെ സാധനം മാത്രമേ ഇതിനകത്ത് ഉള്ളൂ. ഒരുകാര്യം മനസ്സിലാക്കുക ആരും നഷ്ടം സഹിച്ച് ഒരു സാധനവും ആർക്കും കൊടുക്കുകയില്ല.

  • @babygirijal6298
    @babygirijal6298 4 ปีที่แล้ว

    പാലക്കാട് കിട്ടുമോ

  • @aishab2847
    @aishab2847 4 ปีที่แล้ว

    കൊല്ലം ജില്ല കണ്ടില്ല. കൊല്ലത്തെ വിടെ കിട്ടും.

  • @fauziyapalathingal5720
    @fauziyapalathingal5720 4 ปีที่แล้ว +1

    Northparavoor lakshmi fertilizers il ഇത് വന്നിട്ടുണ്ടാവുമോ ന്യൂസ്‌പേപ്പർ വാങ്ങാറില്ല അറിഞ്ഞില്ല വളത്തിന്റെ shopil പോയാൽ kittumo

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

    • @fauziyapalathingal5720
      @fauziyapalathingal5720 4 ปีที่แล้ว +2

      @@amislittleworld7288 ചകിരിച്ചോർ വെള്ളത്തിൽ കഴുകിയെടുത്തിട്ടാണോ വിത്ത് പാകേണ്ടത് മറുപടി വേഗം തരോ

  • @minisaji8125
    @minisaji8125 4 ปีที่แล้ว

    Pa than a my hit talk ark nu illr

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 ปีที่แล้ว +1

    Onnu malayala manorama condact number ittu taramo

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്, ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ - കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട -കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി - കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി - മണ്ടുംപാൽ സ്റ്റോഴ്സ് (9288142339), ഓട്ടുപാറ - ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ - വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ - വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

  • @muhammedm8119
    @muhammedm8119 4 ปีที่แล้ว +6

    ഇപ്പോൾ ഈ കിറ്റ് എവിടെ നിന്നുകിട്ടും?
    Contact no.ഉണ്ടോ?

  • @shuhaibok
    @shuhaibok 4 ปีที่แล้ว +2

    ഇത് കണ്ണൂരിൽ കിട്ടുമോ എങ്കിൽ
    നമ്പർ അയച്ച്‌ തരുമോ

  • @sooryakanthi4399
    @sooryakanthi4399 4 ปีที่แล้ว

    Tvm ഇല്ലേ

  • @ayishamilu6601
    @ayishamilu6601 4 ปีที่แล้ว +1

    Enikk kittathilla njan Chennai lanu ee sprayer 250 rs vangiyath

    • @amislittleworld7288
      @amislittleworld7288  4 ปีที่แล้ว

      Hmm😒, athe same rate thanneyaanu athil koduthirikkunnath

  • @sofiyasaju4982
    @sofiyasaju4982 4 ปีที่แล้ว

    Kollath kittumo