എന്റെ വീട്ടിലും ചെറു നാരങ്ങ ചെടി ഉണ്ട്. ഏകദേശം 8 വർഷം കഴിഞ്ഞു. തനിയെ മുളച്ചതാണ്. ഞാൻ വെട്ടി കളയാൻ ഇരുന്നാണ്. പക്ഷെ അപ്പോഴാണ് ഈ വീഡീയോ കാണാൻ ഇടയായത്. വളരെ അധികം നന്ദി ഉണ്ട്. നാരങ്ങ ചെടിയെ കുറിച്ചുള്ള വിവരങ്ങൾ തന്നതിന്. ഉപകാരപ്രദ മായ വീഡിയോ ആണിത്. ഇനി ഇപ്പൊ ചെടി വെട്ടിക്കളയേണ്ട ആവശ്യം ഇല്ല ല്ലോ 👌👌👌👏👏
Very useful video anetto.enta narakam e thavana adhyamayi nannayi kayichu.munpu aka 2or3 ennam undavullu .athu vettikalayan theerumanichappol e video kandathu thankyou so much
Hai bro supper vedio anutto nalla oru information koodi ayirunnu nalla bangi und edhil Kaya undayirikkunnadh Kanan ente veetil achar edunna narakam Anu ulladh edakke Kaya undavarullu eni bro paranjadhu pole chaidhu nokkanam epol nalla thirakkilano comments onnum nokunnilla free avumbol onnu nokkane kurachu samshayangal undayirunnu ee vediokku orikkal koodi thanks parayunnu mattoru vedikkayi kathirikunnu by
- പ്രിയ സുഹൃത്തേ ഈ വീഡിയോ കുറച്ചു കൂടി നേരത്തേ ഞാൻ കണ്ടില്ലല്ലോ എന്നോർത്ത് ദു:ഖിക്കുന്നു കാരണം ഏതാണ്ട് 8 വർഷം മുൻപ് ഞാൻ മൂന്നാറിൽ പോയപ്പോൾ യാത്രാ മദ്ധ്യേ ഇരുട്ടുകാനo എന്ന സ്ഥലത്ത് വണ്ടി നിർത്തി കാപ്പി കുടിക്കാൻ ഒരു കടയിൽ കയറി അവിടെ അടുത്ത് ഒരു നേഴ്സറിയുണ്ട് അവിടെ നിന്നും ചെറുനാരകത്തിന്റെ ഒരു തൈ വാങ്ങി അതിൽ നാരങ്ങയും ഉണ്ടായിരുന്നു പക്ഷേ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഒരു പ്രശ്നം വീട്ടിലെ തൊടിയിൽ നാരകം ന ടാൻ പാടില്ല നാരകം നട്ടാൽ വീട് മുടിയും എന്നൊരു പഴഞ്ചൊല്ലുണ്ട് എന്നൊക്കെ പറഞ്ഞ് എന്നെ ഭയപ്പെടുത്തി ഞാൻ ഒരു വലിയ വീപ്പ വാങ്ങി ( plastic Drum ) രണ്ടായി മുറിച്ച് അതിൽ ഒന്നിൽ വളവും മണ്ണും നിറച്ച് അതിൽ നാരകം നട്ടു നന്നായി ശുശ്രൂഷിച്ച് വെള്ളവും വളവും നൽകി എന്നിട്ട് ഇതുവരെ ഒരു കായ് പോലും ഉണ്ടായില്ല. കുറച്ച് നളുകൾക്ക് മുമ്പ് എന്റെ യാത്രക്കിടയിൽ റോഡരികിൽ പെട്ടി ഓട്ടോയിൽ തൈകൾ വിൽക്കുന്ന ഒരാളെ കാണാനിടയായി ടിയാന്റെ അടുത്ത് നാരകവും നെല്ലിയും ഒക്കെ ഉണ്ടായിരുന്നു ഞാൻ ചോദിച്ചു നാരകം കായ്ക്കാൻ എന്തു വളമാണ് ഇടേണ്ടതെന്ന് അയാൾ പറഞ്ഞു പ്രത്യേകിച്ച് വള മൊന്നുമില്ല അത് കായ്ച്ചോളുമെന്ന് പറഞ്ഞു പക്ഷേ ഇതുവരെ കായ്ക്കാത്തതു കൊണ്ട് ഞാന് പറിച്ചെടുത്തു റബർ തോട്ടത്തിൽ എറിഞ്ഞു
വീട്ടിലൊരു നാരങ്ങ തൈ ഉണ്ട് ... ആരും നട്ടുപിടിപ്പിച്ചതല്ല ... 15 വർഷത്തോളമായി. ഇതു വരെ പൂത്തിട്ടുപോലുമില്ല ... വളപ്രയോഗം നടത്താറുണ്ട് ... ചെടിയിൽ പുൽച്ചാടി പോലൊരു ജീവി എപ്പോഴും ഉണ്ട് : അവ ഇലകളൊക്കെ തിന്ന് നശിപ്പിച്ചിരിക്കുകയാണ് എന്തു ചെയ്യും ?
വിത്തിട്ടു മുളച്ച ചെടികൾ കായ്ക്കാൻ നല്ല സമയമെടുക്കും 😊👍 നമ്മൾ എന്ത് വളം കൊടുത്താലും ആ മരത്തിന്റെ സമയം ആകാതെ അത് കായ്ക്കില്ല ബഡ് തൈ നട്ടാൽ ആദ്യ വര്ഷം തന്നെ കായ്ക്കും.
എന്റെ വീട്ടിൽ ചെറുനാരകം ഉണ്ട് ലെയറിങ് ചെയ്ത തൈ വാങ്ങിച്ചതാണ് മൂന്നു വർഷം കഴിഞ്ഞപ്പോൾ നാരങ്ങ ഉണ്ടായി തുടങ്ങി ഇപ്പോൾ ഏഴുവർഷമായി. വർഷത്തിൽ പതിനഞ്ചായിരം രൂപയുടെ നാരങ്ങ വിൽക്കാറുണ്ട്
നാരകത്തിന്റെ ഇല മഞ്ഞ ആവുന്നത് എന്ത് കൊണ്ടാണ് വലിയ മരം ആണ് ചട്ടിയിൽ ആണ് നട്ടത് വളം കൂടുന്നത് കൊണ്ടാണോ 🤔 NPK ആണ് ഉപയോകിക്കുന്നത് ഇല മുരടിച്ചു കാണുന്നു പുതിയ ഇലകൾ വരുകയും ചെയ്യുന്നു മഞ്ഞക്കളർ ഇല മാറാൻ എന്താണ് മാർഗ്ഗം
എന്റെ വീട്ടിലും ഉണ്ട് ഒരു നാരക മരം പൂ ഉണ്ടാവുന്നുണ്ട് but അത് കായ് ആവുന്നില്ല പൂ കൊഴിഞ്ഞു പോവാണ് എന്താ ചെയ്യേണ്ടത്.വളം ഒന്നും ഇട്ട് കൊടുക്കാറില്ല ഏത് വളമാണ് ഇട്ടുകൊടുക്കണ്ടേ എന്നറിയാത്തത് കൊണ്ടാണ്.ഇത് കാണുകായാണെങ്കിൽ ഒരു മറുപടി തരണം.
ഞാൻ രണ്ടു മാസം മുൻപ് ബഡ് ചെയ്ത 2അടിയോളം വലുപ്പമുള്ള നരക തൈ നഴ്‌സറിയിൽ നിന്നും വാങ്ങിയിരുന്നു.... അതു ഇപ്പോഴും ഇലകൾ ഒട്ടിപിടിച്ചരീതിയിൽ ഒരു ഇലയും വരാതെ തീരെ വളരാതെ നിൽക്കുന്നു.... ഈ അവസ്ഥയിൽ പൃണിങ് ചെയ്യാമോ....???
Npk കൊടുക്കണം എന്ന് പറയാൻ 2 സെക്കന്റ് മതി പക്ഷെ അത് അങ്ങനെ പറഞ്ഞാൽ പോരല്ലോ എങ്ങനെ കൊടുക്കണം എന്ന് കൂടി പറയേണ്ട, ഇതിൽ npk യെ കുറിച്ചു മാത്രമല്ല പറഞ്ഞിട്ടുള്ളത് നാരകം കായ്ക്കാതിരിക്കാനുള്ള വേറെയും കാരണങ്ങൾ പറയുന്നുണ്ട്.😊 നാരകം നട്ട് വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കുന്നില്ലേ ഈ 5 മിനിറ്റ് വീഡിയോ കാണാൻ അതിൽ കുറച്ചു ക്ഷമ കാണിച്ചു കൂടെ😊💐💐
എന്റെ വീട്ടിലും ചെറു നാരങ്ങ ചെടി ഉണ്ട്. ഏകദേശം 8 വർഷം കഴിഞ്ഞു. തനിയെ മുളച്ചതാണ്. ഞാൻ വെട്ടി കളയാൻ ഇരുന്നാണ്. പക്ഷെ അപ്പോഴാണ് ഈ വീഡീയോ കാണാൻ ഇടയായത്. വളരെ അധികം നന്ദി ഉണ്ട്. നാരങ്ങ ചെടിയെ കുറിച്ചുള്ള വിവരങ്ങൾ തന്നതിന്. ഉപകാരപ്രദ മായ വീഡിയോ ആണിത്. ഇനി ഇപ്പൊ ചെടി വെട്ടിക്കളയേണ്ട ആവശ്യം ഇല്ല ല്ലോ 👌👌👌👏👏
👍👍👍
എനിക്കും ഉണ്ട്,തന്നെ മുളച്ചതാണ്,തേൻ വെള്ളം തളിക്കുക ,ഒരു ഹിന്ദി ചാനലിൽ കണ്ട്,1 week മുന്നേ ചെയ്തു result കിട്ടുമോ എന്തോ
@@ayeshaj765 റിസൾട്ട് വന്നോ 🤔
Help. Full. Video. Thanks🙏
😊👍
Hi, First time air layering try cheytu success aayi ,thank you for your channel
😊💐💐
Really Great video and very much informative 👍👍 Keep Your Wonderful Work Going 👍 Best Regards 🙏
😊💐💐
@@HappyGardeningOfficial You are Welcome 😊
Very useful video anetto.enta narakam e thavana adhyamayi nannayi kayichu.munpu aka 2or3 ennam undavullu .athu vettikalayan theerumanichappol e video kandathu thankyou so much
😊👍
Very useful information friend🙏🙏🙏👍👍🥰
Valera. Nallakrithyamaya. Avatharanam.
കാത്തിരുന്ന വീഡിയോ. Thank you.
😊💐💐
Good information.
Super sir...💕💕
Very useful video
Citrus vibagathil petta narakam orange musambi ivakellam kooduthal avashiyamulla mulakam aan magnesium ithinte kuravu pariharikan epsomsalt koduthal mathiyavum athode pookuvan chance koodum
😍❤️
Hai bro supper vedio anutto nalla oru information koodi ayirunnu nalla bangi und edhil Kaya undayirikkunnadh Kanan ente veetil achar edunna narakam Anu ulladh edakke Kaya undavarullu eni bro paranjadhu pole chaidhu nokkanam epol nalla thirakkilano comments onnum nokunnilla free avumbol onnu nokkane kurachu samshayangal undayirunnu ee vediokku orikkal koodi thanks parayunnu mattoru vedikkayi kathirikunnu by
റിപ്ലൈ ഇട്ടിട്ടുണ്ട്👍💐💐
👍👍👍
Good infarmetion 👍👍
Njan ithinepatty parayan vicharichirikukayayirunnu.fantastic
🤗
@@HappyGardeningOfficial😊
Good information
Good information 👍
How much time you are taking.
നല്ല വിവരങ്ങള്‍
ഒരു പ്രാവശ്യം കായ്ച്ചു പിന്നെ കായ്ചില്ല ചില്ലകള്‍ ഉണങ്ങി നശിച്ചു പോകുന്നു കാരണം
വളത്തിന്റെ കുറവും ഫങ്കൽ രോഗവും ആണ് saaf കലക്കി സ്പ്രയ ചെയ്യുക😊👍
Good video
Naaragam veettil nattal dhosham undo???
Thanks
Narakam 3.5 Feet height undu,20 years prayam undu,Kaya ethuvara ella.Vallam chayrilla,Thangal paranjpolla vallam koduthonokam.Thanks
Useful video
Glad you think so!
Viththittanu naragka vannathu 4 varshamayi kaya undakumo
Air layering cheidha naraka thai aan 2 varsham kayinju idhu vare pidichittilla
Idh 3 aycha koodumbolano cheyyendath
Alla aauchayilano
Valarauseful ayaittulla video.ivedatha chediyilla 5 naranga kooduthal undayittilla.prooning ethu samayathanu cheyyaendathu
മഴക്ക് മുൻപ്
Superb 🥰🥰😍😍
ഏത് മാസങ്ങളിലാണ് പ്രൂണിങ് ചെയ്യേണ്ടത്?
കോഴിക്കഷ്ടം നല്ല വളമാണോ
Kuru ittu mulappicha narakam chattiyil vechal kaykumo? Ethra varsham edukkum?
- പ്രിയ സുഹൃത്തേ ഈ വീഡിയോ കുറച്ചു കൂടി നേരത്തേ ഞാൻ കണ്ടില്ലല്ലോ എന്നോർത്ത് ദു:ഖിക്കുന്നു കാരണം ഏതാണ്ട് 8 വർഷം മുൻപ് ഞാൻ മൂന്നാറിൽ പോയപ്പോൾ യാത്രാ മദ്ധ്യേ ഇരുട്ടുകാനo എന്ന സ്ഥലത്ത് വണ്ടി നിർത്തി കാപ്പി കുടിക്കാൻ ഒരു കടയിൽ കയറി അവിടെ അടുത്ത് ഒരു നേഴ്സറിയുണ്ട് അവിടെ നിന്നും ചെറുനാരകത്തിന്റെ ഒരു തൈ വാങ്ങി അതിൽ നാരങ്ങയും ഉണ്ടായിരുന്നു പക്ഷേ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഒരു പ്രശ്നം വീട്ടിലെ തൊടിയിൽ നാരകം ന ടാൻ പാടില്ല നാരകം നട്ടാൽ വീട് മുടിയും എന്നൊരു പഴഞ്ചൊല്ലുണ്ട് എന്നൊക്കെ പറഞ്ഞ് എന്നെ ഭയപ്പെടുത്തി ഞാൻ ഒരു വലിയ വീപ്പ വാങ്ങി ( plastic Drum ) രണ്ടായി മുറിച്ച് അതിൽ ഒന്നിൽ വളവും മണ്ണും നിറച്ച് അതിൽ നാരകം നട്ടു നന്നായി ശുശ്രൂഷിച്ച് വെള്ളവും വളവും നൽകി എന്നിട്ട് ഇതുവരെ ഒരു കായ് പോലും ഉണ്ടായില്ല. കുറച്ച് നളുകൾക്ക് മുമ്പ് എന്റെ യാത്രക്കിടയിൽ റോഡരികിൽ പെട്ടി ഓട്ടോയിൽ തൈകൾ വിൽക്കുന്ന ഒരാളെ കാണാനിടയായി ടിയാന്റെ അടുത്ത് നാരകവും നെല്ലിയും ഒക്കെ ഉണ്ടായിരുന്നു ഞാൻ ചോദിച്ചു നാരകം കായ്ക്കാൻ എന്തു വളമാണ് ഇടേണ്ടതെന്ന് അയാൾ പറഞ്ഞു പ്രത്യേകിച്ച് വള മൊന്നുമില്ല അത് കായ്ച്ചോളുമെന്ന് പറഞ്ഞു പക്ഷേ ഇതുവരെ കായ്ക്കാത്തതു കൊണ്ട് ഞാന് പറിച്ചെടുത്തു റബർ തോട്ടത്തിൽ എറിഞ്ഞു
👍👍👍😊
Narakam parichu nattal pidikkuo..
വിത്തിട്ട് കിളിർത്ത 15 varsha മായി ഉള്ള പ്ലാന്റ്.ഇനി ഇടാൻ വളമൊന്നുമില്ല മക്കളെ ഞാനും കട്ട്
ചിലതു അങ്ങനെയാണ്, നഴ്സറിയിൽ പോയാൽ കായ്ച്ചിരിക്കുന്ന പ്ലാന്റ് വാങ്ങിക്കാൻ കിട്ടും 150 രൂപയൊക്കെയെ വില വരൂ ഒന്ന് അന്ന്യോഷിച്ചു നോക്കു😊👍
Njan kaaya ulla oru naaranga thai vaangi 'adhinte ila puzhu thinnunnu endh cheyyum .pls replay
വേപ്പെണ്ണ സോപ്പ് ലായനി സ്പ്രയ ചെയ്താൽ മതി😊👍
👌
😊👍
👍
ഇത് ഏത് മാസമാണ് പ്രുൺ ചെയ്യുന്നത്?
valam cheyunntu kudi kanikamo
എല്ലാത്തിനും 18:18 ഇട്ട് കൊടുക്കാമോ
DAP ittal mathiyo
👍🏻😍
വീട്ടിലൊരു നാരങ്ങ തൈ ഉണ്ട് ...
ആരും നട്ടുപിടിപ്പിച്ചതല്ല ...
15 വർഷത്തോളമായി.
ഇതു വരെ പൂത്തിട്ടുപോലുമില്ല ...
വളപ്രയോഗം നടത്താറുണ്ട് ...
ചെടിയിൽ പുൽച്ചാടി പോലൊരു ജീവി എപ്പോഴും ഉണ്ട് :
അവ ഇലകളൊക്കെ തിന്ന് നശിപ്പിച്ചിരിക്കുകയാണ്
എന്തു ചെയ്യും ?
Enikk samshayam, കായ്ക്കാൻ തുടങ്ങാത്ത നാരങ്ങ മരത്തിൽ budd cheyyamo🤔🤔
ചെയ്യാം നേരെത്തെ കായ്ക്കുകയും ചെയ്യും😊👍
Thanku😊
സൂപ്പർ വീഡിയോ ഓറഞ്ചിന്റ് കൂമ്പ് മുരടിപ്പ് മാറാൻ എന്തു ചെയ്യണം
വേപ്പെണ്ണ വെളുത്തുള്ളി ലായനി spray
ജൈവ സ്ലറികൾ ഒ😊ഴിക്കുക 6 മാസത്തിലൊരിക്കൽ മെഗ്നീഷ്യംസൾഫേറ്റ് ഒരു സ്പൂൺ കൊടുക്കുക നനയ്ക്കുക. കായ്ക്കും
Enikkum ivide 3 :4 lemon plants unde athe nilkkunna stanathe veyil UND pakshe athe nattitte 9:10 years olamayi athil kaibhalamilla jaivavalamayi upayogikkunnathe chanakam aane,
Please reply sir
Same here sir. Vithittu mulachathanu. 9 yrs aayi.
വിത്തിട്ടു മുളച്ച ചെടികൾ കായ്ക്കാൻ നല്ല സമയമെടുക്കും 😊👍 നമ്മൾ എന്ത് വളം കൊടുത്താലും ആ മരത്തിന്റെ സമയം ആകാതെ അത് കായ്ക്കില്ല ബഡ് തൈ നട്ടാൽ ആദ്യ വര്ഷം തന്നെ കായ്ക്കും.
Naragam ennu parayunnath naranga leaf anooooiii
NPK fertilizer nu alternative organic valam onnu paranju tharamo for seedless lemon nu ?
ചാണകപ്പൊടിയും പഴത്തിന്റെ തൊലി ഉണക്കി പൊടിച്ചും ചേർത്ത് കൊടുക്കാം😊👍
@@HappyGardeningOfficial ok athu kodukunnundu thanks 4 you valuable reply
ചട്ടിയിൽ ചെറുനാരകം വളർത്താ മോ
നാരകത്തിന് മഞ്ഞളിപ്പ് ഒണ്ട് എന്ത് ചെയ്യണം
ജൈവ വളം ഏതു കൊടുക്കാം?എന്റെ വീട്ടിൽ ഒരു ഓടിച്ചുകുത്തി നാരകം 5 വർഷം ആയിട്ടും പൂക്കൾ പോലും വരുന്നില്ല
Îl
നാരക ഇല മഞ്ഞളിപ്പ് നു എന്ത് ചെയ്യണം സഹോ?
Pacha engane pazhupikum
Naarakam kaaikkunnathinu prathyeka season undo?
ചിലയിനങ്ങൾ സീസണിൽ കായ്ക്കുന്നവയാണ്
Idu nafumbol.chanakam podi idamo
Ente narakum kaikkunnilla. Enthu cheyanum
ചേർക്കാം
18 18 18 എത്രദിവസംകഴിഞ്ഞ് ഇടണം
എന്റെ വീട്ടിൽ 3 വർഷം ആയ കുരു മുളപ്പിച്ച ഒരു തൈ ആണുള്ളത്. അതിന്റെ പുതിയതായി വരുന്ന ഇലകളെല്ലാം ചുരുണ്ടു നിൽകാണ്. അത് ശെരിയാവാൻ എന്ത് ചെയ്യണം
വേപ്പെണ്ണ വെളുത്തുള്ളി ലായനി spray
@@HappyGardeningOfficial thanks
നിങ്ങളുടെ വീട്ടിൽ വെറുതെ ഉണ്ടാകും
@@faiziak3161 feel
@@HappyGardeningOfficial thanks
Superior h
ഒടിച്ചു കുത്തി നാരകത്തിന്റെ കമ്പ് കിട്ടുമോ?
Bush oreng kayichitund pinned ad kozhinh pogunnu adin end cheyyanm.end kondan angane sambavikkunnad
വളത്തിന്റെ കുറവ് കൊണ്ടാണ് ചാണകപ്പൊടി ചേർത്ത് കൊടുക്കുക, നനച്ചു കൊടുക്കുക😊👍
Njan jaivavalam only cheyyunna alanu NPK ku pakaram jaiva.valam entha kodukkuka tks
എല്ലു പൊടി, കമ്പോസ്റ്,സ്ലറി
വിത്ത് ഇട്ട് തൈ ആയത്എത്ര വർഷം കൊണ്ട് കായ്ക്കും
5 മുതൽ 15 വര്ഷം വരെ എടുക്കാം ചിലത് ഒരിക്കലും കായ്ക്കാത്ത ഇരിക്കുന്നതും കണ്ടിട്ടുണ്ട്.
Entethu 12 varsham kayiju😞
@@HappyGardeningOfficial എനിക്ക് കൊല്ലത്തിൽ ഒരെണ്ണം കിട്ടും
എന്റെ വീട്ടിൽ ചെറുനാരകം ഉണ്ട് ലെയറിങ് ചെയ്ത തൈ വാങ്ങിച്ചതാണ് മൂന്നു വർഷം കഴിഞ്ഞപ്പോൾ നാരങ്ങ ഉണ്ടായി തുടങ്ങി ഇപ്പോൾ ഏഴുവർഷമായി. വർഷത്തിൽ പതിനഞ്ചായിരം രൂപയുടെ നാരങ്ങ വിൽക്കാറുണ്ട്
@@vincenttd7856 .
നാരകത്തിന്റെ ഇല മഞ്ഞ ആവുന്നത് എന്ത് കൊണ്ടാണ് വലിയ മരം ആണ് ചട്ടിയിൽ ആണ് നട്ടത് വളം കൂടുന്നത് കൊണ്ടാണോ 🤔 NPK ആണ് ഉപയോകിക്കുന്നത് ഇല മുരടിച്ചു കാണുന്നു പുതിയ ഇലകൾ വരുകയും ചെയ്യുന്നു മഞ്ഞക്കളർ ഇല മാറാൻ എന്താണ് മാർഗ്ഗം
എന്റെ വീട്ടിലും ഉണ്ട് ഒരു നാരക മരം പൂ ഉണ്ടാവുന്നുണ്ട് but അത് കായ് ആവുന്നില്ല പൂ കൊഴിഞ്ഞു പോവാണ് എന്താ ചെയ്യേണ്ടത്.വളം ഒന്നും ഇട്ട് കൊടുക്കാറില്ല ഏത് വളമാണ് ഇട്ടുകൊടുക്കണ്ടേ എന്നറിയാത്തത് കൊണ്ടാണ്.ഇത് കാണുകായാണെങ്കിൽ ഒരു മറുപടി തരണം.
വീഡിയോ യിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കു വേറെ ഒരു വീഡിയോ കൂടി ഇട്ടിട്ടുണ്ട്
ഞാൻ രണ്ടു മാസം മുൻപ് ബഡ് ചെയ്ത 2അടിയോളം വലുപ്പമുള്ള നരക തൈ നഴ്‌സറിയിൽ നിന്നും വാങ്ങിയിരുന്നു.... അതു ഇപ്പോഴും ഇലകൾ ഒട്ടിപിടിച്ചരീതിയിൽ ഒരു ഇലയും വരാതെ തീരെ വളരാതെ നിൽക്കുന്നു.... ഈ അവസ്ഥയിൽ പൃണിങ് ചെയ്യാമോ....???
വളം കൊടുക്കു
എൻറെ വീട്ടിലെ പുളി നാരങ്ങ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നു എന്ത് കൊണ്ട്
നല്ലവണ്ണം കായ്ചിരുന്ന ചെറുനാരകം പെട്ടെന്ന് ഉണങ്ങി. കൊമ്പുകളിൽ മുഴുവൻ മെഴുകുപോലെ കീടത്തിൻെറ വേസ്റ്റും . ഇത് മണ്ഡരിയാണോ?
Munja
Hai brother njan nishamol supper veediyo oru samshayam chodichhitte ithuvare marupadi kittiyilla randu thavana chodichhu pls riply
റിപ്ലൈ ഇട്ടിട്ടുണ്ട്
Veyil kuravane athavum ithe vare poove undayilla
😊👍
5 varshamayi.poothittilla.povidanayi potash idamo.nannai prune cheydittund.ila puzhu thinnu nashippikkunnu.
പൊട്ടാഷ് കുറഞ്ഞ അളവിൽ ചേർക്കാം
@@HappyGardeningOfficial pottash edhu months aanu kodukendath?
Npk 19 19 19 anu ullath athu kodukamo
👍
NPK 18 18 idanam എന്ന് പറയാനാണോ 5 മിനിറ്റ്, അത്ഭുതം.
Npk കൊടുക്കണം എന്ന് പറയാൻ 2 സെക്കന്റ് മതി പക്ഷെ അത് അങ്ങനെ പറഞ്ഞാൽ പോരല്ലോ എങ്ങനെ കൊടുക്കണം എന്ന് കൂടി പറയേണ്ട, ഇതിൽ npk യെ കുറിച്ചു മാത്രമല്ല പറഞ്ഞിട്ടുള്ളത് നാരകം കായ്ക്കാതിരിക്കാനുള്ള വേറെയും കാരണങ്ങൾ പറയുന്നുണ്ട്.😊 നാരകം നട്ട് വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കുന്നില്ലേ ഈ 5 മിനിറ്റ് വീഡിയോ കാണാൻ അതിൽ കുറച്ചു ക്ഷമ കാണിച്ചു കൂടെ😊💐💐
ഈ നെല്ലി മരം കായ്ക്കാൻ.എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞുതരാമോ. 15 വർഷത്തിലേറെ വളർച്ചയുണ്ട്. വളപ്രയോഗം ചെയ്യ്തിട്ടില്ല ഇതുവരെ..
നെല്ലിമരത്തിന് നനക്കരുത്
Bro evide undu athu kayikunnilla
Long achar lemonne evalam chaethamathiyo
👍
Npk 19.19.19 edamp
വെട്ടുകത്തി തൊട്ടാൽ ഉണങ്ങിപ്പോകില്ലേ
വെട്ടുകത്തി തൊട്ടാൽ ഉണങ്ങുന്നത് ആ മുറിപ്പാട് വഴി ഫങ്കസ് ബാധ ഉണ്ടാകുമ്പോഴാണ്, അതിനാൽ ആണ് ആണുവിമുക്തമാക്കിയ കത്തി ഉപയോഗിക്കണം എന്ന് പറയുന്നത്😊👍
Keeda shalyam ozhivaakaan enth cheyyanam
വേപ്പെണ്ണ വെളുത്തുള്ളി ലായനി അടിച്ചു കൊടുത്താൽ മതി
Korch kummayam ittal mathi
Paint kadayil kittum
Plavu kaikunnilla enthu cheyyum?????
Plaintext veril our bank adichal Mathias pettannu kaykkum pedichitte
കട്ട് ചെയ്തു കളഞ്ഞാലോ എന്ന് alochikkunnu
ചിലതു അങ്ങനെയാണ്, നഴ്സറിയിൽ പോയാൽ കായ്ച്ചിരിക്കുന്ന പ്ലാന്റ് വാങ്ങിക്കാൻ കിട്ടും 150 രൂപയൊക്കെയെ വില വരൂ ഒന്ന് അന്ന്യോഷിച്ചു നോക്കു😊👍
കോവലിൽ പൂവിട്ടു ചെറിയ കായ ആകുമ്പോൾ, കായ മുഴുവൻ മഞ്ഞ കളർ വന്നു കൊഴിഞ്ഞു പോകുന്നു. ഇതിന് എന്താണ് ഒരു പ്രതിവിധി ? 🥺
സ്യൂഡോമോണാസ് സ്പര്യ ചെയൂ
മുള്ളൻപന്നിയെ.ഇളതിന്നുമോ
19 19 കൊടുക്കാമോ
കൊടുക്കാം😊👍
നേഴ്സറിയിൽ നിന്ന് വാങ്ങി നട്ടതേയുള്ളു, ഇല പുള്ളി കുത്തു വീണ് മഞ്ഞ നിറത്തിലാകുന്നു. എന്താണ് പ്രതിവിധി?
Saaf spray ചെയൂ
എന്താണ് സാഫ്
Bud cheytha thai vagiyathanu
Vagumbol niraye kai undayirunnu. NilAthek mati nattappol okke veenuooyi
Ippo 10 masamayi. Ithuvare undayilla.
Athinadakk kombukalokke vettikkoduthit. Aa samayathu poovittinu. Kai undayilla. Enthu cheythalanu undavua ennu parayamooo pls.
വളം ചെയ്തു നോക്കു
Enthu valamanu idendathu
കുരു മുളക് പിടിക്കാൻ എന്ത് വേണം
നാരകത്തിൽ നല്ലോണം കായ്ക്കുന്ന നാരകം ഏതാ bro
ചെറു നാരകം പൂവിട്ടിട്ടുണ്ട്.
ഇനി വെള്ളം ഒഴിക്കണോ?.
Pls reply
നനക്കാം
Npk orupad annashichu kittunnilla
ഓൺലൈനിൽ കിട്ടും
ഞാൻ വിത്ത് മുളപ്പിച്ച തൈ ആണ് നാരകം . പക്ഷേ 5, 6 തൈകൾ ഒന്നിച്ചു ചട്ടിയിൽ നാട്ടിരിക്കുവാന്. അത് കുഴപ്പം ഉണ്ടോ. നട്ടപ്പോൾ ചാണകപ്പൊടി കൊടുത്തു
ഒരു ചട്ടിയിൽ ഒരു നാരകം
മണ്ണിൽ നട്ട നാരകത്തിന് വളം ഇടുന്നത് എത്ര മാസം കൂടുമ്പോഴാണ്. കേൾക്കാൻ പറ്റുന്നില്ല
3മാസത്തിൽ ഒരിക്കൽ
മാവിന് ഇടാൻ പറ്റുമോ 19/19
Yes
വിത്ത് മുളപ്പിച്ച 25 വർഷം ആയി ഇതു വരെ കായ്ചില്ല 😬😬😬😬
Ente ammede cheruppathil ullathan ippozum kaychittilla.means 40 kollam enn parayam.
@@commentpranthan9992 നരകത്തിൽ ആണും പെണ്ണും ഉണ്ട്. ആണ് കായ് ക്കില്ല.
പൂവ് ഇടുന്നുണ്ട് പക്ഷെ എല്ലാം കൊഴിഞ്ഞു പോവുന്നു കഴ ഉണ്ടാവുന്നില്ല ബ്രോ
വിഡിയോയിൽ പറഞ്ഞ വളം ചെയൂ
😁
NPK 20-20-20 ആണ് കൈയിൽ ഉള്ളത്, ഇത് ഇട്ട് കൊടുക്കാമോ.?
Yes
എന്റ് വിടില്ല ഉണ്ട് ഒന്ന്ഉടകുനിലാ
😊👍
ഇലകളെല്ലാം പുഴുക്കൾ തിന്നുനശിപ്പിക്കുന്നതിനു എന്താണ് ചെയ്യേണ്ടത്.
ബ്യൂവേറിയ സ്പര്യ ചെയൂ
Ente veettil nilkkunna narakam njangal nattu pidipichathalla so ottackku valarnnu vannathanu 4 year aayee
രണ്ടു വർഷം ആയി ബഡു നെല്ലി നട്ടിട്ട് ഇതു വരെ കായ്ച്ചില്ല പൂവ് വന്നു കൊഴിഞ്ഞുപോയി
Please reply me
വീഡിയോ ചെയ്യാം