ഈ വീഡിയോടു കൂടി കൊച്ചി തേരാപാരാ എപ്പിസോഡ് ഇവിടെ അവസാനിക്കുന്നു. ഇനി പുതിയ യാത്രകൾ കാണാം. ആരും പേടിക്കേണ്ട ഡിസംബർ മാസത്തിനുശേഷം കൊച്ചി തേരാപാരാ സീസൺ 2 തുടങ്ങും 🤩 അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🔥 Instagram: instagram.com/sherinz_vlog
സ്ഥലം എല്ലാം അടിപൊളിയാണ് പക്ഷേ അവിടുത്തെ ജനങ്ങൾ ദുരന്തത്തിൽ ആണ് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഇത്രെയും മനോഹരമായ സ്ഥലം കാണാതെ നടക്കുന്ന നാണം കെട്ട ഭരണകൂടത്തോട് പുച്ഛം ... മച്ചാൻ പോയല്ലോ... അത് മതി season 2 waiting...
താന്തോന്നി തുരുത്തിനെ കുറിച്ചുള്ള ഒരു വീഡിയോ കാണാൻ വേണ്ടി കുറേ ആയി സെർച്ച് ചെയ്യുന്നു. കുറേ ബ്ലോഗർമാരുടെ വീഡിയോ കണ്ടു. നിങ്ങളെ വീഡിയോ ആണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടമായത് അടിപൊളി അവതരണം വിഷ്വൽസ് എല്ലാം സൂപ്പർ 👍👍👍
എന്റെ അമ്മ വീട് അവിടെയാണ്. ആ സിനിമയിൽ കാണിക്കുന്ന പോലെ നിഷ്കളങ്കരാണ് എല്ലാവരും. 2 വീലർ വരുവാനുള്ള സുകാര്യമെങ്കിലും അവർക്ക് കിട്ടിയിരുന്നെങ്കിൽ അത്രയും സന്തോഷമാകും അവർക്ക്. മാത്രമല്ല ചില വികസന രാജ്യങ്ങളിലെ പോലെ ട്യൂറിസം ഇവിടെ നല്ല രീതിയിൽ ഉയർത്തി കൊണ്ടുവരാൻ കഴിയും
നമ്മുടെ sherinz ചേട്ടൻ നന്ദി ഉണ്ട് കാരണം ഒരു traveling അല്ലെ അതും cycle ചവിട്ടി sherinz ചേട്ടാ ഒരു പാട് നന്ദി ഉണ്ട് ഒരു best traveling TH-camr തന്നെ നമ്മുടെ sherinz ചേട്ടാ 👍🌹🌹👌👌😄💕👏😄💕👏👏😄😄congratulations sherin ചേട്ടാ 👍🌹🌹🌹👌👌😍❤😄💕💕👏ഇനിയും നല്ല നല്ല വീഡിയോ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🌹👌👌👌👌❤😄👏👏❤🌹👍🌹👌👌😍😍
Revealing underdeveloped area by sherinz. This should be seen by government authorities and it should be watched by them and take proper actions. For the support of this wonderful island. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ വീഡിയോടു കൂടി കൊച്ചി തേരാപാരാ എപ്പിസോഡ് ഇവിടെ അവസാനിക്കുന്നു.
ഇനി പുതിയ യാത്രകൾ കാണാം.
ആരും പേടിക്കേണ്ട ഡിസംബർ മാസത്തിനുശേഷം കൊച്ചി തേരാപാരാ സീസൺ 2 തുടങ്ങും 🤩
അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🔥 Instagram: instagram.com/sherinz_vlog
😊😊😢😢😢
Zed akki
Please support
Sed😪
Ayyo😔😟
കുടിവെള്ളം അതുപോലെ ഒരു പാലം അതാണ് ഈ തുരുത്തിൽ താമസിക്കുന്നവരുടെ ഏക അഭിലാഷം 👍❣️
Yes🙏🙏🙏
👌🏻👌🏻
സ്ഥലം എല്ലാം അടിപൊളിയാണ് പക്ഷേ അവിടുത്തെ ജനങ്ങൾ ദുരന്തത്തിൽ ആണ്
കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഇത്രെയും മനോഹരമായ സ്ഥലം കാണാതെ നടക്കുന്ന നാണം കെട്ട ഭരണകൂടത്തോട് പുച്ഛം ...
മച്ചാൻ പോയല്ലോ... അത് മതി season 2 waiting...
അങ്ങനെ ഓരോ സിനിമയുടെയും വിശേഷങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം ❣️
@@rofinchempakassery6247 😍👍
ഷെറിൻ ബ്രോയുടെ ഈ വീഡിയോയിലൂടെ ഒരു പാലം എന്ന താന്തോന്നി തുരുത്തുകാരുടെ ഏറെ നാളായിട്ടുള്ള ആവശ്യം അധികാരികളുടെ മുന്നിൽ എത്തട്ടെ എന്ന് നമുക്ക് ആശിക്കാം...
@@rofinchempakassery6247 ❤❤
ഒരു പാലവും കുടിവെള്ളവും അവിടെ ഉള്ളവർക്ക് ഇത്രേം പെട്ടന്നു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
കൊച്ചി കാഴ്ചകൾ കണ്ട് മടുത്തില്ല😍
Season 2 ന് കട്ട വെയ്റ്റിങ്
Hyy I'm sruthy, ഇതിൽ പൈപ്പിൻചുവട്ടിലെ പ്രണയം എന്ന സിനിമയിലെ നായികയുടെ വീട് എന്റെയാണ്.......... 😉
⭐🏠
Adipoli 🔥
Nice 😍👌
♥️♥️
മുക്തയുടെ PA ആയിരുന്ന ചേച്ചിയുടെ മകൾ?
കരിക്കിനും, arjyou നും ശേഷം എന്നെ ഫാൻ ആക്കിയവൻ ഷെറിൻ❤️
🔥❤️❤️
Shyooo ini Karangaamalllo
@@rofinchempakassery6247 link send me
@@AnilChandran wow nice joke😂
ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം രക്ഷപെടുമെന്നുള്ള വിശ്വാസം ഷെറിൻ ബ്രോ നെ കാണുമ്പോൾ ഒക്കെ ആണ്...
വിശ്വാസം മാത്രം പോരാ അതിന് ഹാർഡ് വർക്കും ചെയ്യണം 💪💪
@@sherinzVlog athum ind........ enth cheythalum parajayam mathre uloo. Athanu prasnam...
കഴിഞ്ഞ വിഡിയോയിൽ തുരുത്ത് കാണിക്കാം എന്ന് പറഞ്ഞു. ചേട്ടൻ എന്തായാലും ആ വാക്ക് പാലിച്ചു. 🥰 Thanks sherin chetta ❤️
🥰
*Sherinz vlog* 😍😍
*സ്ഥിരം വ്യൂവേഴ്സ് ഇവിടെ വാ* 👇
മച്ചാനെ തേരാ പാര ഇനിയും ഫുൾ പവറോട് കൂടി വീണ്ടും വരണം.... കട്ട waiting 💪💪
അങ്ങനെ ഒരു തകർപ്പൻ വിഡീയോയുമായി എത്തിയല്ലോ ചേട്ടായി.. 😀😍👌......
Avark pallam vegam sheriyavaan namallk allavarkum prarthikaam🤲
താന്തോന്നി തുരുത്തിനെ കുറിച്ചുള്ള ഒരു വീഡിയോ കാണാൻ വേണ്ടി കുറേ ആയി സെർച്ച് ചെയ്യുന്നു. കുറേ ബ്ലോഗർമാരുടെ വീഡിയോ കണ്ടു. നിങ്ങളെ വീഡിയോ ആണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടമായത് അടിപൊളി അവതരണം വിഷ്വൽസ് എല്ലാം സൂപ്പർ 👍👍👍
പൊളിച്ചു Sherinz ചോട്ട 🥰🥰❤️❤️👍👍💯💯
ഈ video adipoly aneeeeeee😘😘😘😘.....
8:37 ലാലേട്ടൻ❤️❤️
Sherinte Ella videos um kanarund,superrr, sherinte varthamanam thile simplicity kandanuu njn videos kanan thudangiyath.. adipoli bro
എന്റെ അമ്മ വീട് അവിടെയാണ്. ആ സിനിമയിൽ കാണിക്കുന്ന പോലെ നിഷ്കളങ്കരാണ് എല്ലാവരും. 2 വീലർ വരുവാനുള്ള സുകാര്യമെങ്കിലും അവർക്ക് കിട്ടിയിരുന്നെങ്കിൽ അത്രയും സന്തോഷമാകും അവർക്ക്. മാത്രമല്ല ചില വികസന രാജ്യങ്ങളിലെ പോലെ ട്യൂറിസം ഇവിടെ നല്ല രീതിയിൽ ഉയർത്തി കൊണ്ടുവരാൻ കഴിയും
എനിക്ക് ഒരു കാര്യം പറയാനുണ്ട്. എല്ലാദിവസവും..ബ്ലോഗ് venam,,, ✌️✌️✌️
Machane.. Poli video🎥.. Kidu presentation & kidu camera..
Sherin broo mutheee❤❤❤❤❤
Sherin.... സൂപ്പർ ഒന്നും പറയുന്നില്ല.. പൊളിച്ചു👌👌👌🌹🌹🌹👍👍💪💪 waiting.....
Video നന്നായിട്ടുണ്ട് കൊള്ളാം... ❤
Brooi polichu
തേരാപ്പാരാ തുടരണം ...💗💗💗🤘🤘🤘
ചേട്ടാ കൊള്ളാം അടിപൊളി ❤️😍😍
Video ok adipoli katta support undaakum camara eatha
Full on💥 Full power 💥💥 bro,
മച്ചാനെ വീഡിയോ പൊളി😍😍
Full support ❤️❤️❤️❤️❤️❤️❤️
നമ്മുടെ sherinz ചേട്ടൻ നന്ദി ഉണ്ട് കാരണം ഒരു traveling അല്ലെ അതും cycle ചവിട്ടി sherinz ചേട്ടാ ഒരു പാട് നന്ദി ഉണ്ട് ഒരു best traveling TH-camr തന്നെ നമ്മുടെ sherinz ചേട്ടാ 👍🌹🌹👌👌😄💕👏😄💕👏👏😄😄congratulations sherin ചേട്ടാ 👍🌹🌹🌹👌👌😍❤😄💕💕👏ഇനിയും നല്ല നല്ല വീഡിയോ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🌹👌👌👌👌❤😄👏👏❤🌹👍🌹👌👌😍😍
Thank you ❤️
Revealing underdeveloped area by sherinz. This should be seen by government authorities and it should be watched by them and take proper actions. For the support of this wonderful island.
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Broyude video kand kand kochiyile mukkum moolayum kanaathe padichu...
Videos നല്ല clarity ആണ്. ആളെപ്പോലെ തന്നെ videos സൗമ്യം !സുന്ദരം!
Thank you ❤️
ഞാൻ കൊച്ചിയിൽ ഇതുവരെ പോയിട്ടില്ല... broയുടെ വീഡിയോ കണ്ടു എല്ലാ ഇടവും നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു.
Video kanu machan mare, ennitt comment nokkiyal pore😅🤩
😄
വീഡിയോ ellanjapppol ഷെറിനെ miss ചെയ്തു ഇനിയും കൊച്ചി വിശേഷങ്ങൾ കാണാൻ waiting
Chota mumbai shooting location kanikumo
Bro , adipoli content. Puthiya explorations naayi kathirikkunnu
Thanks Bro 🥰
കുറച്ചു നാളായല്ലോ വീഡിയോ ഇട്ടിട്ട്
Bro fort Cochin ell varumbol PLZZ visit David hall avida cenimas shoot chaythatuntu . Mondays holiday annu
Korre naalke shesham sherin chettante video kandepol ullu happiness❤️❤️
😍😍
ആഹാ പോരട്ടെ പോരട്ടെ.. Back on track...
Sherin chettaa miss u dear bro...
എത്ര ദിവസായി മുത്തേ നിന്ന കാത്തിരിക്കുന്നു 💕
Rajasthan Vlog evida Nammle Ariyoo
Super Adipoli video ❤❤❤❤❤ sherin chetta 🔥❤❤❤❤❤❤
Polichu chetta
Ella video's um adipowli anu😍
അങ്ങനെ ഫ്രീ ആയി paint അടിച്ചു കിട്ടി
@@rofinchempakassery6247 sure
Ella avar kurache adichollu baki najagel thanna adichu
Super vlog Anne tto😍😍😍😍😍😍
Machante katta fan annu
😍😍
😍😘
Sherin chettan pwoliyaaa😍😍😍😘
🤩
Chetta kochi metro yil cycle kettan pattom. Athinte video cheyyamu
കൊച്ചി💖
തേരാ പാര 💝
Sherin I am Prasad from pettah poonithura , now am in Qatar every episode watching....👍 Nice good vlog keep it up
Hai sharin chettaayiii 🙋♂️
ചേട്ടൻ POWER ON 💪💪✌️✌️
Sherin kumbalangi thuruthinekurichu oru vlog cheyyo
Season 2 thudanganam plssss..ith kand faan aayathanu..ith nirthallee.... best wishes broo..🥰🥰
Bolgattypalace vedio k idane broo.. location vedio aanu poli
Evide ayirinnu. Video onnumilalo. Waiting ayirinnu
Superb chetta❤️
Poli bro 🤩
Super super bowl Sunday ❤️❤️
Katta support 🔥🔥🔥
മുത്തേ പൊളി സാനം 🥰🥰🥰🥰
December onn pettan theernnal mathiyaayirunnu
Sherin Ishttam ❤️❤️❤️
3:46 അന്നയും റസൂലും സിനിമയിലെ വഴി പോലെ ഉണ്ട്
Sherin chettaa keep it up............... 🥰🤗👍
ഷെറിൻ ബ്രൊ 😍😍
പൊളിച്ചു 😘 ഇതൊന്നും കാണുന്നില്ലല്ലോ രാഷ്ട്രീയക്കാരെ അവിടുത്തെ ജനങ്ങളുടെ അവസ്ഥ
@@rofinchempakassery6247 ok
EP #36 alle Sherin bro..
Bro polichu kidu
ഷെറിൻ മച്ചാനേ .....😀😍
Nice aayittud broo
Hii sherin bro ✨️😊🙂😍😍
07:27 സിനിമ paint 😆😂😂😆😊
🤩🤩🥰
@@sherinzVlog 😊✨️
25 varsam munb njanum mamaayum koode fortkochiyil ninnum Valarpadom Palliyil perunaal kaanan pokkumbhol ulla aa vibe epol thaanthoony thuruth kaanumbhol thonnunu
mulavukad inte oru video indako
ഇതാണ് ഞങ്ങക്ക് വേണ്ടത്
തേരാ പാര ഇഷ്ട്ടം
Ee oru feel onnum ethre traveller modify cheythu poyalum kittilla bro.... the best
Macha polich
Polichu sherin bro 💖💕🔥👌🎉👏❤👍
Poli 💥💥💥
Hai broach
poli poli
Sherin chettoyyyyyyyyy🙏, sherin ചേട്ടൻ എവിടെ പോയാലും ഒരു പട്ടിനെ കിട്ടും 🤣🤣🤣🤣
@@rofinchempakassery6247 channel ഏതാണ് bro
Nice Vlog❤️And ചേട്ടന്റെ video കാണാൻ വേണ്ടിട്ട് katta waiting ആരുന്നു😍🤗
😍
Camera man sherins polichu
തേരാ പാര bgm പൊളിച്ചു
Ini kochi sheron broiidey peril ariyapwdum
Bro love from gujarat 🥰🥰🥰🥰
ഹായ് saren,,,,,, tirur,,,,, ❤️
Bro kumbliginights shoot chaytha place kanikavoo
Saadhaaranakkaaraaya manushyarude manasinte valippam.......
അല്ല ഇതാര്
എവിടെ ആയിരുന്നു
വീഡിയോ കാണാതെ
ഒര് സുഖം ഇല്ല ട്ട.
അപ്പോ എങ്ങനെ
വീഡിയോ വരൂലോ ലെ
പവർ വരട്ടെ പവർ വരട്ടെ ട്ട
👌❤️👌❤️👌❤️👌❤️👌❤️👌❤️👌
😍
Videoykkayi kaaththirunnavar undo?
👇
❤️❤️❤️❤️❤️❤️
Bolgatty Palace kanikuvo setta
ഒരു rekshem ഇല്ല pwoli 💯
All the best
Waiting for Tera para season 2 💕
Pwolichu 💕