ഞാൻ എട്ടാം ക്ലാസിൽ പഠിച്ച പദ്യം കൂടാതെ എന്റെ ഫ്രണ്ട് മുത്തുക്കുമരൻ ഈ പദ്യം പഠിച്ചു കൂടാതെ അശ്വിനി എന്ന അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്നു ആ കാലം ഓർമ്മ വരുന്നു
I used to read all the Malayalam books of my elder brothers, especially poems. It was my hobby to read poems.I remember those days with my lonely grandma,where my only entertainment was reading books of my brother who was staying in college hostel.It was during the latter half of 1970s.A lot of poems I rescited.Years gone,I wanted that books again,but everything lost, because my grandma sold the house to one relative.Still I wish if I were in custody of those precious books!! My elder brother's highschool and college days were in my grandma's house where she was alone.When he went to hostel I was sent to grandma for company. All my sweet school-college memoirs lost with selling of this house.
പ്രണയത്തെ വരെ നശ്വരമായ ഇലകളുമായി ജഡ സങ്കൽപം ചെയ്യുന്ന ആധുനിക കവികൾ , സ്വയം വിലയിരുത്തേണ്ടതുണ്ട് കവിത എന്നാൽ വാങ്മയ ബിംബങ്ങളാവണം ... മങ്ങിയ കാഴ്ചകളാവരുത് .... ജി.... the great
ഞാൻ 2008ഇൽ 8ഇൽ പഠിക്കുമ്പോൾ പഠിച്ച കവിതയാണ് ❣️
😊
😊
Njanum
എട്ടാം ക്ലാസിലെ ഓർമ്മകൾ
😊
@@KavyamSugeyamOfficial😊
8th std paada puthakathil padchatha
And it's my first malayalam peom
I started studying Malayalam after 8th std
ഞാനും 8ൽ പഠിച്ചതാ....ഗൃഹാതുരത്വം തന്നെ
7th alle
10th
👍
ഞാനും
നമസ്തേ ജി 🙏🙏മുൻപ് വി..സാംബശിവൻ സാറിന്റെ കഥാപ്രസംഗം ചന്ദനക്കട്ടിൽ കേട്ടിട്ടുണ്ട്.ഇപ്പോൾ 🙏🙏കവിതാ പാരായണവും ശ്രവ്യ അനുഭവംആയി 🙏🙏🙏
നന്ദി. കൂടുതൽ കേൾക്കുമല്ലോ!
@@KavyamSugeyamOfficial ഉറപ്പായും കേൾക്കാം ജി
8ൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ മലയാളം പദ്യ പാരായണത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയ പദ്യം ❤️
ഞാൻ എട്ടാം ക്ലാസിൽ പഠിച്ച പദ്യം
കൂടാതെ എന്റെ ഫ്രണ്ട് മുത്തുക്കുമരൻ ഈ പദ്യം പഠിച്ചു
കൂടാതെ അശ്വിനി എന്ന അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്നു ആ കാലം ഓർമ്മ വരുന്നു
I used to read all the Malayalam books of my elder brothers, especially poems. It was my hobby to read poems.I remember those days with my lonely grandma,where my only entertainment was reading books of my brother who was staying in college hostel.It was during the latter half of 1970s.A lot of poems I rescited.Years gone,I wanted that books again,but everything lost, because my grandma sold the house to one relative.Still I wish if I were in custody of those precious books!! My elder brother's highschool and college days were in my grandma's house where she was alone.When he went to hostel I was sent to grandma for company. All my sweet school-college memoirs lost with selling of this house.
🙏
പണ്ട് എട്ടാം ക്ലാസിൽ നിഷ ടീച്ചർ നല്ല ഈണത്തിൽ പടിപഠിപ്പിച്ചത് ഓർമ വന്നു
Yes nostalgic
ജിശങ്കരക്കുറുപ്പ് രചിച്ച ചന്ദനക്കട്ടിൽ ഹൃദയസ്പർശിയായി !ജ്യോതിബായിയുടെ ആലാപനചാതുരി യാൽമനസ്സിൽദുഃഖം നിറഞ്ഞു നിന്നു!
nandi
എട്ടാം ക്ലാസിലെ ഓർമ്മകൾ ❤️
ഞാൻ പ്ലസ് ടു വിന് ഈ കവിത പഠിച്ചിട്ടുണ്ട്.............
ഇത് കേട്ടാപ്പോൾ ആ പഴയ കാലം ഓർത്തു പോയി.....
Mahesh Krishnan +2 nu alla pre degree ku njanum padichatha
Mahesh Krishnan njaanum.
Mee too 😘
Plus2 degree onnu mallha ithu 10th standard Malayalam pusthakathile kavithaya
1998 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രീഡിഗ്രി first year മലയാളം &+1 മലയാളം , ഈ കവിത ആയിരുന്നു
ഞാൻ പ്രീ ഡിഗ്രി ക്ക് പഠിച്ച കവിത (2000)ത്തിൽ ഇപ്പോൾ ആ ഉ ഷ ടീച്ചറെ യും ക്ലാസും ഓർമ്മവരുന്നു 🙏🙏🙏
*🌹🌹🌹അതൊക്കെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന നല്ലൊരു കാലമായിരുന്നു🥰🥰സുഹൃത്തേ*
മനോഹര കവിത നല്ല ആലാപനം
സന്തോഷം
എട്ടാം ക്ലാസിലെ ഓർമ്മകൾ.. വിജയലക്ഷ്മി ടീച്ചർ പഠിപ്പിച്ച കവിത😌
🥰
2022ൽ പഴയ ഓർമ്മ തേടി എത്തിയവർ ആരൊക്കെയുണ്ട് ❤❤❤ like അടിക്ക്
❤️
2000 2001 വർഷം ഓർമ്മകൾക്കെന്ത് സുഗന്ധം l❤
🙂
വളരെ നന്ദിയുണ്ട്
സന്തോഷം
Nalla aalapanam heart touching❤
നന്നായിട്ടുണ്ട്. ആലാപനം
thank you
Thank you.❤
Welcome
എന്റെ up school കാലഘട്ടത്തിൽ പഠിച്ച കവിത 20 varsham munpu
2023 il kelkkunnavarundo
ഞാൻഎപ്പൊഴു മൂളുന്ന ഒരു കവിത
😊😊
Group aayi pala eenathil thakrthaatha.. Ithu 😘
Thanks for uploading........G ishtham
welcome
Thnx to uploader
🙏
സ്കൂളിൽ പഠിച്ചിട്ടുണ്ട്
👍
8 )0 class shameera teacher padipichadu ormavannu (d,h,o,h,ss,) pookarathara
🥰
Literally.. Nostalgic :)
:)
@@KavyamSugeyamOfficial Many thanks. You are wonderful.
എട്ടാം ക്ലാസ്സിൽ പഠിച്ച പദ്യമാണ് ഇത്
Good 😂❤
Thanks
അമ്മയുടെ സ്നേഹത്തെ കല്പനകൾക്കപ്പുറത്തെത്തിച്ച ജിക്കു പ്രണാമം. ശബ്ദ മാധുര്യത്താൽ മനസ്സു കുളിർത്തിരുന്നുപോയ്.
Thanks
Can you translate this
ഗംഭീരം
Thanks
Good nice
Thanks
8 ക്ലാസ്സ് missss യൂ
😊😊
ഈ കവിതയെ വിലയിരുത്തുമ്പോൾ ആനറാഞ്ചൻ പക്ഷി കുറ്റക്കാരനല്ലാ... എന്നാൽ നാടു വഴി പരമ ദുഷ്ഠൻ ... ആരാണ് ആനറാഞ്ചൻ പക്ഷി എന്ന സങ്കല്പം..?
Adipoli
🤩
Nostalgia 😙😙😙😙😙
എനിക്ക് അമ്മ പണ്ട് ചോറുണ്ണാൻ വേണ്ടി പറഞ്ഞു തന്ന പാട്ടും കഥയും ആണ്.. ☺☺☺
😊😊😊😊😊
+2 Vinu padichathanu..love it. Kure eenam kandethi annu
🥰
പ്രണയത്തെ വരെ നശ്വരമായ ഇലകളുമായി ജഡ സങ്കൽപം ചെയ്യുന്ന ആധുനിക കവികൾ , സ്വയം വിലയിരുത്തേണ്ടതുണ്ട് കവിത എന്നാൽ വാങ്മയ ബിംബങ്ങളാവണം ... മങ്ങിയ കാഴ്ചകളാവരുത് .... ജി.... the great
Thank you 🙏
welcome
മഹാ കവിക്ക് പ്രണാമം.
👍
❤️
❤️
Supper
🤟
Thanks
8th std il Angel mary teacher cholli thanna kavitha
😊
Ipo 28 vayassano thankalk
Nannayitud adipoli
Thanks
Ee kavithayude ashayam areghilum parn tharo...
ഇതൊക്കെ പാഠപുസ്തകത്തിലെ കവിതയുടെ ഒരു ഭാഗമല്ലേ , ഇഷ്ടം പോലെ ആശയങ്ങൾ ഉണ്ടാവുമല്ലോ. cant inlude it along with the recital .
8 th standard il ormakal
🥰
8 ile malayalam first chapter
😊
nice☺
thanks
My fav poem
😊
Good
Hi
888
Thanks
Nostu 😍
+1 second language ക്ലാസ്സിൽ പഠിച്ചത്
😊😊
Annathe 8th standard pusthakam aaridenkilum kail undo
😍
Enta last boarding year ayirunnuuu
thanks (y)
welcome
8th stand orma varnnuu oppam rathakrishan sirneyymmmm
😊
😍😍
❤❤
പണ്ട് 8
8 th std....
🥰
9t classil entho orma varunnu
entho???
2002ൽ 8ക്ലാസ്സിൽ ആണെന്ന് തോന്നുന്നു
Inn chumma irunnapol ee paat orthu vannathaa.. 😍😍😍8 std nostu..
nice
Thanks
th-cam.com/video/uHVD11v9z2Y/w-d-xo.html
ഇതൊക്കെയൊന്ന് കേൾക്കണേ , അറിയാതെ കണ്ണ് നിറഞ്ഞു പോയി .... പേരറിയാത്ത എത്രയാ നല്ല എഴുത്തുകൾ നമുക്കിടയിലുണ്ട്
Thanks
Good,
Thanks