കേൾവിയ്ക്കു നന്ദി. നല്ലതു, ചീത്ത എന്നതിനപ്പുറത്തേക്കു സര്ഗാത്മകമാകുന്ന വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതാണ് എന്ന് കരുതുന്നു.നന്നായി ഗൃഹപാഠം ചെയ്താണ് മിക്കവാറും എല്ലാ കവിതകളും ചൊല്ലുക. അതുകൊണ്ടുതന്നെ അതിന്റെ ഭാവതലത്തിനും ആശയതലത്തിനും ഒരു പോലെ ഊന്നൽ കൊടുക്കാറുണ്ട്. ഒരിക്കലും കവിതകളുടെ അലസവായനയിലേക്കു പോവാറില്ല. താങ്കൾ ഉന്നയിച്ച വിമർശനം മനസ്സിലാകുന്നു. ഊന്നലുകളിലും നിർത്തലുകളിലും ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ധാരണ. അതുകൊണ്ട് കുറേക്കൂടി ,ഉദാഹരണസഹിതം വിശദീകരിക്കുന്നത് തുടർന്നുള്ള ആലപനങ്ങൾക്കു ഒരുപക്ഷേ ഗുണം ചെയ്തേക്കാം. ചൊല്ലിയ ആൾക്ക് ഒരു വിശകലനത്തിനും ഒപ്പം വിശദീകരണത്തിനും. സാധിക്കും.
കിട്ടി; നന്ദി. ചിലർ കവിത ഇടയ്ക്കു വച്ചു നിർത്തും; 'ഏതാനും വരികൾ' എന്നു സൂചിപ്പിക പോലും ചെയ്യാതെ. മറ്റു ചിലർ പാട്ടാക്കി മാറ്റും. ഈ ആലാപനം ഹൃദ്യം; കവിത വിത പോവാതെത്തന്നെ കിട്ടി.
I am lucky, I could read and enjoy the long wanted poem Perum Thachan.
❤️
Chaollunnathinte bhavam gambheeram.
Ma'am please recite more poems and upload. I am a great fan of your reciting.
Thank you, I will
Tq so much. Njan ippo padichu konditikunna kavidha aanith
😊
Very intresting for us children who studying this poem in 8th standard. Iam Harohar K S from palakkad
Shivaramakrishnan Narayanan I am also studying this ... From nammude Kochi!
Thanks
Examinu padikan vannavar indo
@@anandkumar5079 njn
Am studying in 8th std ...and am proudly say that I am watching this poem
Thanks
Super kavitha and recitation
Thanks
Aneeku vallara hearty touch this poem 🙁🙁👌👌👌👌👍👍👍
Thanks
very touching poem and good recitation....
😊😊😊 thanks
കവിത ചൊല്ലിതീരാൻ എൻ കണ്ണുനീർ കാത്തുനിന്നില്ല.
🙏
ആലാപനം👌👌
നന്ദി
this is the perumthachan real story soo heart touching
😊
Feel good voice...
😊
Spendid!
Thanks
Excellent writing and emotional too.
I dont think so
@@swapnakurup2965 why??
😊😊🙏 thanks
Entha Oru Feel
thanks
മനസ്സിൽചോദ്യചിഹ്നമുയർത്താൻകഴിയുന്ന
മഹനീയകവിയ്ക്കായിപ്രണാമമർപ്പിക്കുന്നു!
മനോജ്ഞമായിട്ടാലപിച്ചജ്യോതിബായ്ക്കും
മമഹൃദയത്തിലുളളയാദരവറിയിപ്പൂ!
Sarasamma K .
സന്തോഷം.
Nice
Thanks
നൊന്തു ❣️🙏
നന്ദി
നല്ല കവിത, നല്ല ശബ്ദം..പക്ഷേ എവിടെ നിർത്തണം, ഊന്നൽ കൊടുക്കണം എന്നറിയാതെ, നീട്ടി ചൊല്ലിപോകുന്നു
കേൾവിയ്ക്കു നന്ദി. നല്ലതു, ചീത്ത എന്നതിനപ്പുറത്തേക്കു സര്ഗാത്മകമാകുന്ന വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടതാണ് എന്ന് കരുതുന്നു.നന്നായി ഗൃഹപാഠം ചെയ്താണ് മിക്കവാറും എല്ലാ കവിതകളും ചൊല്ലുക. അതുകൊണ്ടുതന്നെ അതിന്റെ ഭാവതലത്തിനും ആശയതലത്തിനും ഒരു പോലെ ഊന്നൽ കൊടുക്കാറുണ്ട്. ഒരിക്കലും കവിതകളുടെ അലസവായനയിലേക്കു പോവാറില്ല. താങ്കൾ ഉന്നയിച്ച വിമർശനം മനസ്സിലാകുന്നു. ഊന്നലുകളിലും നിർത്തലുകളിലും ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ധാരണ. അതുകൊണ്ട് കുറേക്കൂടി ,ഉദാഹരണസഹിതം വിശദീകരിക്കുന്നത് തുടർന്നുള്ള ആലപനങ്ങൾക്കു ഒരുപക്ഷേ ഗുണം ചെയ്തേക്കാം. ചൊല്ലിയ ആൾക്ക് ഒരു വിശകലനത്തിനും ഒപ്പം വിശദീകരണത്തിനും. സാധിക്കും.
Entha oru feel 😍👏👏👏👏
🙏
❤️❤️❤️❤️❤️❤️❤️
❤️
ജിശങ്കരക്കുറുപ്പിന്റെപെരുന്തച്ചൻകഥഞാനും
ജിജ്ഞാസപൂർവ്വംകേട്ടുജ്യോതിതൻസ്വരത്തിലായ്
ജ്ഞാനിയാംപെരുന്തച്ചൻക്രൂരനായിരുന്നെന്നോ
ജനനംകൊടുത്തവർകൊല്ലുവാൻമുതിരുമോ?
thanks
Mam.. G yude 'Ente Veli ' onnu aalapikkamo...
th-cam.com/video/MCSzkPFrEuw/w-d-xo.html
എന്റെ വേളി യുടെ ലിങ്ക്
Achante kaipiza ano ariyilla
ആണോ?
Poem 👍
thanks
But... ഞങ്ങൾക്ക് പഠിക്കാൻ കവിതയുടെ pakuthiyeullu
😊
is it ഉതിര൦,? Rudhiram- Blood
This is my doubt.
yes.
ഉതിര൦ is this word can see in Malayalam dictionary.? if there, could you please give the meaning.
രുധിരം ,ചോര .ഉതിരം രുധിരത്തിൽ നിന്നും വരുന്നു. അതേ അർത്ഥം. കുറേക്കൂടി പച്ചമലയാളപദം.
നന്നായി
very heart touching poem
Thanks
Eee Kavitha yude meaning oonu kittan vayi indooo
Mail id tharu
🥺🥺🥺
🥰
@@KavyamSugeyamOfficial 🥰
Very good
Sreevidya Nair 👌👌👌👌💜💜
ഗൃഹാതുരത നിറയുന്ന വരികൾ
thanks
Heli
8th std
😊
Speech lesss
🙏
♥️
നന്ദിയല്ലാതെ ചൊല്ലുവാനില്ലൊന്നും...
welcome
ഒരാൾക്കയച്ചു കൊടുക്കാൻ നോക്കിയപ്പോൾ 'യശോധര' കാണുന്നില്ല. കിട്ടുമോ?
G Sankarakkuruppu Poems/ ജി ശങ്കരക്കുറുപ്പ് കവിതകൾ: th-cam.com/play/PLt_YPEophUxQju_JPPNNgrDDaD8_TjwLv.html
Mukalile linkil kittum
കിട്ടി; നന്ദി.
ചിലർ കവിത ഇടയ്ക്കു വച്ചു നിർത്തും; 'ഏതാനും വരികൾ' എന്നു സൂചിപ്പിക പോലും ചെയ്യാതെ.
മറ്റു ചിലർ പാട്ടാക്കി മാറ്റും.
ഈ ആലാപനം ഹൃദ്യം; കവിത വിത പോവാതെത്തന്നെ കിട്ടി.
ഞരമ്പാണോ എലമ്പാണോ?
Both are used in two different editions .
💖
🥰
@@KavyamSugeyamOfficial ❤️
very good
Thanks
❤
💗