വീട്ടിലേക്കുള്ള വഴി . ഡി വിനയചന്ദ്രൻ - കവിത (Veetilekkulla Vazhi)

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 145

  • @remeshsathyadevan
    @remeshsathyadevan 10 หลายเดือนก่อน

    വിനയചന്ദ്രൻ സാറിന്റെ അതിമനോഹരമായ കവിത. ഒരു പ്രവാസിയുടെ ജീവിതത്തിലെ കുറേ മുഹൂർത്തങ്ങൾ...
    വളരെഹൃദ്യമായ ആലാപനം👏👏👏👌👍

  • @prasannamv7104
    @prasannamv7104 4 ปีที่แล้ว +21

    പെട്ടെന്നൊരു ദിവസം എന്നെന്നേയ്ക്കുമായി ഈ ലോകത്തെ വിട്ട് സ്വന്തം വീട്ടിലേക്ക് യാത്രയായിപ്പോയ വിനയചന്ദ്രൻ സാറിന്റെ സ്മരണകൾക്കു മുമ്പിൽ കൈകൂപ്പി നമിയ്ക്കുന്നു .ഉറ്റവരില്ലാത്തതിന്റെ വേദന തിങ്ങിനിന്ന് പെയ്തിറങ്ങി, വായനക്കാരന്റെ ആത്മാവിലേക്ക് ഒഴുകിയിറങ്ങുന്നു. തന്റെ സ്വന്തമായ ഗ്രാമത്തിന്റെ ചൈതന്യത്തെ അപ്പാടെ പകർന്നെടുത്തു കൊണ്ട് ഈ കവിത, സാറിന്റെ ആത്മാവിൽ നിന്നൊഴുകിയിറങ്ങിയ ഒരു അരുവി പോലെ, മലയാള ഭാഷയുടെ മണ്ണിലൂടെ, വായനക്കാരന്റെ മനസ്സിന്റെ തീരങ്ങളെ നനച്ച് ഒഴുകിക്കൊണ്ടിരിക്കും .ഇതിന് സംഗീതാത്മകത നല്കി അവതരിപ്പിച്ചവർക്ക് നന്ദി'

  • @RADHAKRISHNANCK
    @RADHAKRISHNANCK 5 ปีที่แล้ว +16

    മ്മയില്ലാത്തവർക്കെന്തു വീട് ..ഇല്ലാ വീട് . നെഞ്ഞിലുടക്കുന്ന വരികൾ .അമ്മയുടെ ഓർമ്മകൾ .അകന്ന ഹൃദയങ്ങൾ .കവിതയെ വണങ്ങുന്നു .

  • @വേണു.തിരുവനന്തപുരം

    ഈ കവിത കേട്ടു തുടങ്ങിയിട്ട് ഒത്തിരി നാളായി ' എന്നും കേൾക്കും... വല്ലാത്തൊരു ഫീലിംഗ്

  • @prijis4460
    @prijis4460 ปีที่แล้ว +2

    കണ്ണുനീരെല്ലാം .. തൊടിയിൽ തുളസിയായ് ... സുന്ദരം

  • @rejeenajohn1701
    @rejeenajohn1701 6 ปีที่แล้ว +15

    വീട്ടിലേക്കുള്ള വഴികൾ... ഓർമ്മയും കവിതയും ജീവിതവും ഒന്നാകുന്നു..! അമ്മയില്ലാത്തവർക്കേത് വീട് ?ഇല്ല വീട്! എങ്ങെങ്ങുമേ വീട് വിനയൻ സാറിന്റെ ഈ കവിത അമ്മയില്ലാത്തവർക്ക് സമർപ്പിക്കുന്നു.. ഈ കവിത നമ്മുടെ തലമുറ പാടിപ്പടിക്കട്ടെ!

    • @prasanthts1152
      @prasanthts1152 5 ปีที่แล้ว +1

      ഈ കവിത അതിലെ ഓരോ വരികളും എന്റെ കണ്ണ് നിറയ്ക്കുന്നു .അമ്മ ഇല്ലാത്ത എനിക്ക് ഈ കവിത എപ്പോഴും ഒരു നൊമ്പരം തരുന്നു എങ്കിലും ആ നൊമ്പരത്തിനു പുറത്തു വരാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

  • @kottayamsynergy9048
    @kottayamsynergy9048 2 ปีที่แล้ว +2

    അമ്മയില്ലാത്തവർക്കേതുവീട് !!!
    വിനയചന്ദ്രൻ സാറിന്റെ ആലാപനം.
    പ്രണാമം !!

  • @joshypm9038
    @joshypm9038 3 ปีที่แล้ว +4

    എന്റെ ആദ്യകവിതാ പ്രകാശനസ്മരണയിൽ.... ഇന്നും മറയാത്ത വിനയചന്ദ്രസ്മരണകൾ. ... മധുപർക്കത്തിന് മധുരം പകർന്നവർക്കെല്ലാം നമോവാകം....

  • @vismaya8210
    @vismaya8210 2 ปีที่แล้ว +7

    എത്രകേട്ടാലും പിന്നേയും പിന്നേയും വലിച്ചിടുപ്പിക്കുന്ന വരികളും ആലാപനവും..

  • @sreejeshkarimbilsree6106
    @sreejeshkarimbilsree6106 5 ปีที่แล้ว +13

    മനസിൽ കുഞ്ഞുനോവ് സമ്മാനിച്ച് കടന്നു പോകുന്ന വരികൾ

  • @sindhubalakrishnan1338
    @sindhubalakrishnan1338 3 ปีที่แล้ว +3

    Great work 🙏. The fact of majority pravasis. Most of the lines are my life. Listened to it many times, still doing..... Grateful for such a work.

  • @satheeshmambramambra7410
    @satheeshmambramambra7410 6 ปีที่แล้ว +13

    കവിതയുടെ ആത്മാവിലേക്ക് നടന്നു കയറുന്ന ആലാപനം. അതിമനോഹരം.

  • @sajeevanmenon4235
    @sajeevanmenon4235 6 วันที่ผ่านมา +1

    ❤❤❤🎉🎉🎉❤❤❤ അങ്ങനെ ഒരു വീട് ഉണ്ടെന്നു സങ്കൽപ്പത്തിൽ പോയാലല്ലേ ആ വീട്ടിലേക്കുള്ള വഴിയാവും എൻറെ ചേട്ടായി... ഇവർക്കെല്ലാം ഒന്നുമാത്രം സ്വത്ത് സമ്പാദ്യം... അതല്ലാതെ വേറൊന്നുമില്ല അച്ഛനും അമ്മയും പോയി എന്ത് ചെയ്യാം... എന്തു ചെയ്യും ദുർവിധി😢😢😢😢😢

  • @drrsrajeev1
    @drrsrajeev1 6 ปีที่แล้ว +16

    മനസ്സിനെ തകര്‍ത്തെറിയുന്ന കവിതയും ആലാപനവും...അഭിനന്ദനങ്ങള്‍!

    • @jayasivadasan6891
      @jayasivadasan6891 3 ปีที่แล้ว

      എന്റെ മനസ്സിൽ ഇതു തന്നെ തോന്നി

  • @anilkumarkv9871
    @anilkumarkv9871 11 ปีที่แล้ว +8

    Dear shri Ganesan it is Worth to remember shri D Vinayachandran through His great work.Best Wishes.

  • @sajeeshpv3583
    @sajeeshpv3583 4 ปีที่แล้ว +2

    Ennum kelkarundu.... hridyamaya varikal.... kavitha njanum anubhavikunnu....

  • @ainipulliainipulli2837
    @ainipulliainipulli2837 7 ปีที่แล้ว +9

    മനസ്സിനെ ആർദ്രമാക്കുന്ന കവിത.ഒരു മഴ നനഞ്ഞു നടക്കുന്ന സുഖം

  • @girishettiyantharagirishet530
    @girishettiyantharagirishet530 6 ปีที่แล้ว +6

    മനോഹരമായ ഈ കവിത കേൾക്കാൻ താമസിച്ചു പോയി

    • @sumamvipin605
      @sumamvipin605 6 ปีที่แล้ว +3

      Amma ellathavark enthu veedu. Kannu niraunnu sir

  • @MrPratheeksha
    @MrPratheeksha ปีที่แล้ว

    ആലാപനം അതിമധുരം 👍

  • @nayanannanniode2088
    @nayanannanniode2088 4 ปีที่แล้ว +3

    അർത്ഥവത്തായ കവിത. മനോഹരമായ ആലാപനം

  • @gopakumarbl785
    @gopakumarbl785 8 ปีที่แล้ว +7

    കവിത മനോഹരം, ശ്രുതിമധുരമായിരിക്കുന്നു

  • @vargheseac3661
    @vargheseac3661 3 ปีที่แล้ว +2

    പ്രീയപ്പെട്ട വിനയചന്ദ്രൻസാർ 🌹

  • @shareeftharamal774
    @shareeftharamal774 5 ปีที่แล้ว +3

    മനോഹരമായവരികൾ ആലാപനംഅതിമനോഹരം....

  • @rajanio1786
    @rajanio1786 7 ปีที่แล้ว +4

    """എന്റെയാണ് എന്റെയാണ്.".... Fantastic lines

  • @sruthysuresh9432
    @sruthysuresh9432 5 ปีที่แล้ว +5

    കവിതയിൽ ലയിച്ചു പോയി മനോഹരം

  • @drrsrajeev1
    @drrsrajeev1 6 ปีที่แล้ว +5

    മനോഹരമായ കവിത വശ്യമായ ആലാപനം...

  • @johnsonka1088
    @johnsonka1088 2 ปีที่แล้ว +1

    പിന്നെയും കേട്ടു പോകുന്നു ❤️

  • @venugopalmn898
    @venugopalmn898 4 ปีที่แล้ว +13

    സർ'''... ഹൃദയസ്പർശിയായ കവിത 'കണ്ണു നിറഞ്ഞു പോയി. അമ്മയില്ലാത്തവർക്ക് എന്ത് വീട്? അടുത്ത ജന്മത്തിലെങ്കിലും അമ്മയെ കാണാൻ മാത്രം വീട്ടിലേക്ക ഈ വഴിയിൽ കൂരിരുട്ടത്ത് ഒറ്റക്ക് ......... നിറകണ്ണകളുമായി .......

  • @pathrosethomas1944
    @pathrosethomas1944 2 ปีที่แล้ว +1

    How deep message he is taking us to reality of life

  • @ajaynaduviledath4251
    @ajaynaduviledath4251 7 ปีที่แล้ว +3

    ഓര്മയിലിന്നും അഞ്ചാറു നിറത്തിലുള്ള ഒരേ തൂവൽ

  • @rajeshputhenpurayil3206
    @rajeshputhenpurayil3206 5 ปีที่แล้ว +3

    Mindblowing....

  • @mtsjasmine
    @mtsjasmine 9 ปีที่แล้ว +6

    manoharamaya kavitha

  • @anandcherussery5451
    @anandcherussery5451 6 ปีที่แล้ว +2

    muthachan onv kurup kavitha

  • @shelmibabu4376
    @shelmibabu4376 4 ปีที่แล้ว +6

    Ente മകൾ എന്നെ . Vittu പോയി അവളെ കുറിച്ച് ഓർ kunnu ഹോസ്റ്റലിൽ നിന്ന് വിട്ട് ലലേക്ക്വ ഏറ്റുവാൻ വെമ്പുന്ന മനസുമായി അമ്മക്കരികിൽ chernnunilkunn പ്രിയാമകളുടെ ഓർമ കണ്ണുനീരായി പെയ്തു thirunnu പ്രിയ പെട്ട കവി പ്രണാമം u

    • @babugangadharan4156
      @babugangadharan4156 4 ปีที่แล้ว

      You really lost your daughter.
      What happened !!!!

    • @shelmibabu4376
      @shelmibabu4376 4 ปีที่แล้ว

      Yes I lost my beloved daughter

  • @nvmnambiar2681
    @nvmnambiar2681 9 ปีที่แล้ว +4

    നല്ല മനോഹരമായ കവിതകൾ

  • @subinjohnson2955
    @subinjohnson2955 3 ปีที่แล้ว +1

    Great work

  • @NanduKavalam
    @NanduKavalam 10 ปีที่แล้ว +18

    ഹോ എന്താ വരികള്‍..... നാഴികകള്‍ വേണം ഇതു നല്‍കിയ അനുഭൂതിയില്‍ നിന്നു മോചിതനാകുവാന്‍ . പക്ഷെ എനിക്കു മോചിതനാവണ്ട.

  • @manojpulikkal8436
    @manojpulikkal8436 9 ปีที่แล้ว +3

    മനോഹരം...

  • @sudhakarankollonkollon6632
    @sudhakarankollonkollon6632 2 ปีที่แล้ว +2

    അർത്ഥമുള്ള വരികൾ നല്ല അലാപനവും

  • @RamaChandran-oj5un
    @RamaChandran-oj5un 5 ปีที่แล้ว +2

    കവിത മനോഹരം

    • @abhilashkumar7060
      @abhilashkumar7060 5 ปีที่แล้ว +1

      Kelkan vaiki..Jeevitham munnil minni marayunnapole

  • @hydervengara2166
    @hydervengara2166 4 ปีที่แล้ว +1

    Best. Best. Kavtha

  • @gopakumar6323
    @gopakumar6323 6 ปีที่แล้ว +3

    ഇഷ്ടം

  • @mohanchandra9001
    @mohanchandra9001 4 ปีที่แล้ว +1

    Ohh, heartmelting ........

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 5 หลายเดือนก่อน

    വിനയ ചന്ദ്രൻ സർ❤

  • @savithalal9377
    @savithalal9377 5 ปีที่แล้ว +2

    Aravathaya varikal

  • @ossajeevekumar
    @ossajeevekumar 4 ปีที่แล้ว +4

    വീട്..
    മനുഷ്യ സമൂഹത്തിൻ്റെ
    ശിലാരൂപമാർന്ന സ്വപനം
    വീട്
    ചരിത്രവും ഭാവനയുമാണ്
    കിനാവും നൊമ്പരവുമാണ്

  • @ratheeshratheesh37
    @ratheeshratheesh37 7 ปีที่แล้ว +3

    Super.kavetha

  • @p.tswaraj4692
    @p.tswaraj4692 5 ปีที่แล้ว +3

    ഗണേഷേട്ടാ -------

  • @jeevsa81
    @jeevsa81 ปีที่แล้ว

    കല്ലടയുടെ സ്വന്തം കവി❤

  • @shibumgmaruthamkunnel2466
    @shibumgmaruthamkunnel2466 5 ปีที่แล้ว +3

    👌

  • @dinesalgurajal734
    @dinesalgurajal734 2 ปีที่แล้ว +2

    👍🙏🌹

  • @Shymagireesh50
    @Shymagireesh50 7 ปีที่แล้ว +2

    Manoharamm

  • @Sudarsanan1
    @Sudarsanan1 9 ปีที่แล้ว +13

    വിനയചന്ദ്രന്റെ പതിവ് ശൈലി വിട്ടു മറ്റൊരു ശബ്ദത്തിൽ , താളത്തിൽ , ഭാവത്തിൽ കേട്ടപ്പോൾ , ഒരു കൌതുകം !
    കവിതയ്ക്ക് കനമേറിയ പോലെയും !!
    കേട്ട് നോക്കുക , ശരിയാണോ എന്ന് ,,,, ,

    • @johnsonkizhakedath6145
      @johnsonkizhakedath6145 8 ปีที่แล้ว +2

      ഇത് ഗണേഷ് പഷ്ണത്ത് എന്ന ഗായകൻ ആലപിച്ചതാണ്. ഏതാണ്ട് 15 വർഷം മുൻപ് ഇറങിയ ആൽബം.

    • @aashaju
      @aashaju 6 ปีที่แล้ว +1

      True

    • @BibinpsTheNewBeginning
      @BibinpsTheNewBeginning 6 ปีที่แล้ว +1

      +shaju rashid 😬⏰♋⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰⏰😬😬😬😬😬

    • @jayaramputhazhikam6084
      @jayaramputhazhikam6084 6 ปีที่แล้ว +1

      I AZ

    • @amazingdevstechniques9161
      @amazingdevstechniques9161 6 ปีที่แล้ว +1

      Superb

  • @saraswathisaraswathi5246
    @saraswathisaraswathi5246 5 ปีที่แล้ว +6

    ഞങ്ങൾക്ക് ഈ കവിത പഠിക്കാനുണ്ട് nice poem

  • @rajeeshp9593
    @rajeeshp9593 7 ปีที่แล้ว +2

    മനോഹരം

  • @lekshmimusic3374
    @lekshmimusic3374 5 ปีที่แล้ว +2

    Super

  • @PradeepKumar-uq1ct
    @PradeepKumar-uq1ct 4 ปีที่แล้ว +2

    Pranamam sir

  • @subhashkuttenpillai63
    @subhashkuttenpillai63 3 ปีที่แล้ว +2

    Nostalgic

  • @jineshegeg1106
    @jineshegeg1106 4 ปีที่แล้ว +3

    Veetileykallo vilikunnu thumbayum kaattukiliyum kadathuvallagalum

  • @sureshpk6581
    @sureshpk6581 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @vinoopababu3971
    @vinoopababu3971 10 หลายเดือนก่อน

    Ennum❤

  • @radhakrishnan7737
    @radhakrishnan7737 5 ปีที่แล้ว +5

    Very nice sr

  • @prasannanCH
    @prasannanCH 2 ปีที่แล้ว +1

    ❤️🥰❤️

  • @jameskolengaden4959
    @jameskolengaden4959 5 ปีที่แล้ว +3

    Nostalgic....

  • @varshavaru582
    @varshavaru582 7 ปีที่แล้ว +2

    superb

  • @dr.haris.chandran6802
    @dr.haris.chandran6802 7 ปีที่แล้ว +3

    great

  • @adithyass8243
    @adithyass8243 3 ปีที่แล้ว +1

    💜💜💜

  • @sureshpk6581
    @sureshpk6581 ปีที่แล้ว

    👍👍👍👍👍

  • @user-lg9wp4pq9t
    @user-lg9wp4pq9t 7 ปีที่แล้ว +5

    "പുഴകടവിൽ വീണു തന്നെ മറന്നു മയങ്ങും പ്രവാസിയോ"(@7. 30mnt)

  • @jishnuVaravind
    @jishnuVaravind 3 ปีที่แล้ว +1

  • @nishajose420
    @nishajose420 2 ปีที่แล้ว

    👌👌👍

  • @ratheeshratheesh37
    @ratheeshratheesh37 7 ปีที่แล้ว +3

    Suppr

  • @k.v.josephjoseph2195
    @k.v.josephjoseph2195 2 ปีที่แล้ว

    🙏🙏🙏

  • @saradhamk1853
    @saradhamk1853 2 หลายเดือนก่อน

    Karaum e kavitha

  • @volgatelelinkspattambi575
    @volgatelelinkspattambi575 3 ปีที่แล้ว +1

    Jayakrishnan pashnath ennoral ee kavitha alapichittundu. athu kittumo

  • @syamnath1
    @syamnath1 7 ปีที่แล้ว +13

    അമ്മയില്ലാത്തവർക്ക് ഏതുവീട്

  • @gangadevimohanan3413
    @gangadevimohanan3413 3 ปีที่แล้ว +1

    👍

  • @devilekshmi6496
    @devilekshmi6496 2 หลายเดือนก่อน

    Deepu,retnam, madurai

  • @narayanikuti1168
    @narayanikuti1168 4 ปีที่แล้ว

    സൂപ്പർ

  • @devanganapg3579
    @devanganapg3579 7 ปีที่แล้ว +4

    nice

  • @tsdivya
    @tsdivya 6 ปีที่แล้ว +2

    ❤❤

  • @vidyanikethanpalakkad7123
    @vidyanikethanpalakkad7123 3 ปีที่แล้ว

    enthanennariyilla....ennum kelkkan......kavithayennal d.vinayachandran mash annu manasil varika

  • @MrKhalidav
    @MrKhalidav 5 ปีที่แล้ว +3

    Utavarillathonde sheshakriya

  • @baburajgopalapillai9459
    @baburajgopalapillai9459 2 หลายเดือนก่อน

    😢😢😢😢

  • @vijayankrishnan1717
    @vijayankrishnan1717 7 ปีที่แล้ว +1

    Makha.nadan.jayan.sir.nanni.sir.vinaya...sir.u.a.e.

  • @niyanikhil2587
    @niyanikhil2587 3 ปีที่แล้ว

    👍👏👏🥰

  • @aknpattakulam
    @aknpattakulam 9 ปีที่แล้ว +3

    manasu keezhpettupovunnu.. ninakkumunpil

  • @MrPratheeksha
    @MrPratheeksha ปีที่แล้ว

    Ganesh pashnath പാടിയ മറ്റു കവിതകൾ കിട്ടുമോ?

  • @deshaputhran1625
    @deshaputhran1625 6 ปีที่แล้ว +4

    lyrics please

  • @SadgamayaNature
    @SadgamayaNature 2 ปีที่แล้ว

    പ്രണാമം

  • @abhilashnellampani3541
    @abhilashnellampani3541 6 ปีที่แล้ว +3

    Orikalum marakkilla

  • @manojnair1817
    @manojnair1817 5 ปีที่แล้ว +1

    Thanks sir

  • @santhoshkumarvasudevan7407
    @santhoshkumarvasudevan7407 7 ปีที่แล้ว +2

    Ammayillaththavanu enthu veedu

  • @SomanUsha-h7k
    @SomanUsha-h7k ปีที่แล้ว

    Ok

  • @manunooranad1325
    @manunooranad1325 6 ปีที่แล้ว +4

    അമ്മയില്ലാത്തവർക്കേതു വീട് ഇല്ല വീട്

  • @aswathimusical9473
    @aswathimusical9473 4 ปีที่แล้ว

    Good

  • @druvasuleep
    @druvasuleep 3 ปีที่แล้ว +1

    ഈ കളക്ഷൻ നിലെ മറ്റ് കവിതകൾ കൂടി കിട്ടുമോ?

  • @croydonvan
    @croydonvan  11 ปีที่แล้ว +3

  • @rahuljith..k7764
    @rahuljith..k7764 6 ปีที่แล้ว +3

    ഇതിൻ്റെ ആശയം ഉണ്ടോ Plz send

    • @najib31
      @najib31 6 ปีที่แล้ว +2

      Rithin .k Illa.

    • @rahuljith..k7764
      @rahuljith..k7764 6 ปีที่แล้ว +1

      @@najib31 😓😓😓

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +2

    സമയം എത്തൂബോൽ ഏവരും പോകും