The Magical Legend വിദ്യാജി മനസ്സിൽ കണ്ടത്.......തന്റേതുമാത്രമായ കയ്യൊപ്പോടുകൂടെ cute expressionsൽ Sujathaഎന്ന Great singer അതിമനോഹരമായി പാടിവച്ചിരിക്കുന്ന Super ഗാനം ......മോൾ അസാധ്യമായി പാടി.....മോൾക്കും parentsനും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇത്.....🌹❤️👍
കൃഷ്ണ ശ്രീ. മോളെ. മോളുടെ ആലാപനം. കണ്ണിനും കാതിനും വളരെയേറെ സന്തോഷവും ആനന്ദകര വും ആണ്. അത് നഷ്ടപ്പെടാതെ വളര്‍ച്ചയില്‍ ഒട്ടും അഹങ്കാരം വരാതെ നോക്കണം,,,,,,,, ഒരു അച്ഛന്റെ ഹൃദയം നിറഞ്ഞ ആയിരമായിരം അഭിനന്ദനങ്ങൾ,,,,,,,,
ശ്രീനി സർ ജഡ്ജ്മെൻ്റ് ചെയ്യുന്നു ഒരുപാട് ഇഷ്ടം ജഡ്ജസ് ആയി ഇരിക്കുന്ന ഷോ ഒരിക്കലും കളി അക്കുന്ന മോശം അയോ ജഡ്ജ്മെൻ്റ്. ചെയ്തു കണ്ടിട്ട് ഇല്ല. അർഹിക്കുന്ന വർക്ക് നല്ല പോലെ പ്രോത്സാഹനം കൊടുക്കുന്ന കണ്ടിട്ട് ഉണ്ട്.🎉❤
The Magical Legend വിദ്യാജി മനസ്സിൽ കണ്ടത്.......തന്റേതുമാത്രമായ കയ്യൊപ്പോടുകൂടെ cute expressionsൽ Sujathaഎന്ന Great singer അതിമനോഹരമായി പാടിവച്ചിരിക്കുന്ന Super ഗാനം ......മോൾ അസാധ്യമായി പാടി.....മോൾക്കും parentsനും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇത്.....🌹❤️👍
ഉയ്യോ😍 വിദ്യാസാഗർ സോംഗ്...& കൃഷ്ണശ്രീ🔥💙
She has a husky texture and has a tone of Sujatha's voice !! 🎉❤
വിദ്യാജീ നേ പറ്റി എന്തു പറയാനാണ്....
എന്തുപറഞ്ഞാലാണ് അതിന് പൂർണ്ണതയാകുക....
അതുപോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയും...
No words to tell about them
വലിഞ്ഞു പോയി.... Tempo കറക്റ്റ് അല്ല എന്ന് പറഞ്ഞേക്കാം.
സാക്ഷാൽ ഒരേയൊരു വിദ്യാസാഗർ 🤗🤗🤗😘
പാട്ടുകളെ കൊഞ്ചിച്ച് സ്നേഹിച്ചുപാടുന്ന കൃഷ്ണശ്രീ 😍🥰
Yes
@@Foodieepath Aàaaa1aaà1à1!Ààaà
പാട്ടുകളെ ഇഷ്ടപ്പെട്ടു സ്നേഹിച്ചു പാടുന്നതാണ് നമ്മുടെ കൃഷ്‌ണുന്റെ
രഹസ്യം 🏆🏆🏆
ഭാവിയിലെ സുജാത 👍👍👍
കൃഷ്ണ മോളു എല്ലാ നന്മകളും നേരുന്നു👌
Correct👍👍
Correct ❤️🥰👌👍 എല്ലാവരും പറയുന്ന കാര്യം
ജാനകിയമ്മയുടെ പാട്ടു രീതികൾ ആണ് കൂടുതൽ ചേരുന്നതാണ് എന്നാണ് Mj പറയുന്നത്
True 👌👌
ആഹാ എന്താ പാട്ട് ...... അടിപൊളിയായിട്ടുണ്ട് കേട്ടോ കൃഷ്ണശ്രീ ....👍👍👍👌👌👌💐💐💐
മനസ്സിന് കുളിർമ നൽകുന്നു കൃഷ്ണുവിന്റെ പാട്ടുകൾ !
നല്ല ശബ്ദം ആണ് മോൾടെ... ❤❤❤instruments നന്നായി ഉപയോഗിച്ച ഒരു പാട്ട് 🥰😍🥰🥰
അയാൾ സംഗീതത്തിന്റെ രാജാവാണ് ✨️
Ethe aaallu aaahne raajave kundiye
Ethe aaal kundi
one of the best music director....
വിദ്യാജിയെ ടോപ് സിങ്ങറിൽ കൊണ്ട് വരണം😊
She is my friend I am proud of you😇
കൃഷ്ണ ശ്രീ. മോളെ. മോളുടെ ആലാപനം. കണ്ണിനും കാതിനും വളരെയേറെ സന്തോഷവും ആനന്ദകര വും ആണ്. അത് നഷ്ടപ്പെടാതെ വളര്‍ച്ചയില്‍ ഒട്ടും അഹങ്കാരം വരാതെ നോക്കണം,,,,,,,, ഒരു അച്ഛന്റെ ഹൃദയം നിറഞ്ഞ ആയിരമായിരം അഭിനന്ദനങ്ങൾ,,,,,,,,
അസല് പാട്ട് കാരിയാ കര്ഷണസ്രീ ധൈര്യമായി മുന്നോട്ട് പോവുക ദൈവം അനുഗ്രഹികട്ടെ
വളരെ മനോഹരം 🥰👏👏👏👍👍👍🥰🥰🥰കൃഷ്ണശ്രീ 🥰🥰🥰
Vidyaji❤❤❤❤ he's the king of music
വിദ്യാസാഗർ 😍😍😍😍😍
Very fantabulous singing.Chakkara mole.
She could be a joint winner in top singers.
She was sidelined.
No voice to match.
Great molus
Keep singing
Krishnu mole ende ponne ethra rasamaayi molu paadi mole wis 10:54 h you all the best
ഇതിൽ ഓർക്കസ്ട്ര പെർഫെക്ടല്ല... ഈ പാട്ടിലെ ഓരോ ട്യൂണും മലയാളികൾക്ക് ബൈഹാർട്ട് ആണ് .. മോള് കിടുക്കി🥰🥰
അതെ അതെ! ഭാവിയിലെ സുജാത തന്നെ..സംശയമില്ല!❤
സുന്ദരിക്കുട്ടി സൂപ്പർ 👌👌👌👌
ന്റെ പൊന്നേ....എന്നാ വോയിസാ....എന്നാ രസാ കേൾക്കാൻ....OSM
All the best dear Krishna.... We r proud of you 👏👏
Vidyajee❤️🩹❤️🩹❤️🩹❤️🩹
Great singer.All the best 💓💗❤️❤️
ENTE PONNOOS KRISHNASREE
GREAT VOICE 👍 👌 👍
GOD BLESS YOU 🙌
Selection super, Goosebumps 🥰🥰
Orchasetra 💞❤️👌മോളു കിടിലൻ പെർഫോമൻസ് 😍😍 വയലിൻ & ഫ്ലൂട് വായിക്കുന്ന ചേട്ടൻ ❤️👌👌
Krishna Sree,Peru polay nalla sreethum mulla kunju ,moloose manoharmai PADI, God in bless you.. congratulations
Kreshnasre kollam
Manoharamayi padi molu
Very good
God bles u 🤝🌹👌
Lovely song 🎵 ❤️ 💕 Krishna sreeee. @UAE
Ente ponno flute chettan💥❤️
എൻറെ പൊന്നു ഒരു രക്ഷയില്ല ഭാവിയിലെ സുജാത
Bless you 🙏 molu 😅 great
Sweet voice 🥰
Wonderfully sang
Very very nice Krishnasree
## Krish** Realy Funtastic ... Its not a song, but a feeling ##
Super ❤️❤️❤️❤️ moluuuuuuuuuu ummmmmmmaaaaaa
ആ ഹ ആ ഹ 👌🏼👍🏼🙏🏼
Mole super😍😍😍😍orchestra team also😍😍😍
Supermolu God bless you
ബ്യൂട്ടിഫുൾ...... 🥰😘
കൃഷ്ണ മോൾ പാടുമ്പോൾ. അമ്മയുടെ. പ്രാർത്ഥന യും.സന്തോഷവും. അതാണ് വലിയ അനുഗ്രഹം
മോൾ നന്നായിപാടി വെരിഗുഡ് ചക്കരെ
Excellent 💗
Krishnasree is amazing.Highly professional singing.
കൃഷ്ണൻ സൂപർ ആഹാ👌👌👌📢
കൃഷ്‌ണു, ഒന്നും പറയാനില്ല, അത്രയും ഗംഭീരമായിരുന്നു.
🌹🌹🌹very good👌👌👌
Molu Sooper performance
Flute 👌👌👌
Super... 💕 From the UK
Krishnasree....... superrrrrrrrrrr.......
Super mole😍❤💞
Wow beautiful god bless you
Topband vow very super Krishna voicecute
Super🙏
Very good performance
ശ്രീനിവാസ് സർ😍
Superb we'll try God bless you
Old lle but krishnuuteee love u
Molu eppozhum chirikkunna face ennum nila nilkkatte thals nannayi aattunnund nsnnayi padi 👩🙏🙏
Beautiful singer
Congratulations
മിടുമിടുക്കിയാണ് 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
Iam a great fan of krishnu.
🥰🥰🥰🥰🥰🙏
Wowwwww sweet song 😍 😍 😍
സൂപ്പർ മോളു future സുജാത ചേച്ചി
Super molu
🔥🔥🔥🔥
🌹🌹🌹🌹👌👌👌♥️♥️♥️
പൊന്നുമോളാ 👍🥰🌹
Bring Vidyasagar to top singer❤
Kuzhaloodhum Meghan…. Kulirunnoru kaaryam chollaamo 😊👌👍
Soooper mole 💐💯
Kuilinkurale godblessyou keepitup
Eddffgghji
Kader
👌👌😘😘😘
Junior sujatha
അടിപൊളി മോളെ
ശ്രീനി സർ ജഡ്ജ്മെൻ്റ് ചെയ്യുന്നു ഒരുപാട് ഇഷ്ടം ജഡ്ജസ് ആയി ഇരിക്കുന്ന ഷോ ഒരിക്കലും കളി അക്കുന്ന മോശം അയോ ജഡ്ജ്മെൻ്റ്. ചെയ്തു കണ്ടിട്ട് ഇല്ല. അർഹിക്കുന്ന വർക്ക് നല്ല പോലെ പ്രോത്സാഹനം കൊടുക്കുന്ന കണ്ടിട്ട് ഉണ്ട്.🎉❤
🥰🥰🥰
👌
😘😘😘
Hi Krishna sree
Hi friends,
Krishna has also entered the
SS club
Super moluuuuu
Molu supper
Molee 😘❤
❤️
This is a very old episode.
MJ will stand only for Sreenand, not for other candidates getting golden crown
Binu madam eveda
Pls come back
Keralattil matram ulla Sruthi sudhamaya sangeetham Respect our musicians ❤️
ഒരാളെ മുമ്പിൽ നിർത്തി മറ്റുള്ളവരെ യെല്ലാം മാർക്ക് കുറച്ച് മുൻവിധിയോടുകൂടിയ ജഡ്ജിങ്
എന്തോരു ഭംഗി കാണാനും പാട്ട് കേൾക്കാനും
💕🙏💥🔥❤️