Anchuruli Tunnel Blocked Due To Heavy Rain And Flood In Idukki | Anchuruli Tunnel By Hridayaragam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 236

  • @sjamesbond2280
    @sjamesbond2280 4 ปีที่แล้ว +52

    ഈ ഒരു അവസ്ഥയിൽ ഇത്രയും വിവരങ്ങൾ നമുക്ക് മുന്നിൽ എത്തിച്ച ഹൃദയരാഗത്തിനു നന്ദി...❤️ "എങ്കിലും ഈ ഒരു അവസ്ഥയിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളോ മുന്കരുതലോ പാലിക്കാതെ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ ഇത്രയും ദുരന്തങ്ങൾ നടക്കുന്നത് കണ്ടിട്ടും പോലും ബോധവാന്മാരല്ലെന്നു സാരം.. !😔

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +3

      നോക്കുകുത്തികളായി കുറേ KSEB ഉദ്യോഗസ്ഥരും ഉണ്ടാരുന്നു. പറഞ്ഞില്ലെന്നേ ഉള്ളൂ

    • @chandrasekharankalloorath7020
      @chandrasekharankalloorath7020 4 ปีที่แล้ว +1

      Nandri..., Show us the biggest Azhutha Diversion Tunnel Please.

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      I will try sir
      Thank You 🌼

  • @alanbiju3649
    @alanbiju3649 4 ปีที่แล้ว +25

    ആദ്യമായി ആണ് ചേട്ടന്റെ ചാനലിലെ വീഡിയോ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു 👌👌👌

  • @PRASADAKADOOR
    @PRASADAKADOOR 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ.... നമ്മുടെ കേരളത്തിലെ നല്ല കാഴ്ചകൾ ഇത്രയും ഭംഗിയായി കാണിച്ചു വിവരിച്ചു തരുന്ന ഒരു ചാനൽ ചേട്ടന്റെ ആയിരിക്കും....👍❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      🌹പ്രസാദ്

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 ปีที่แล้ว

      അതെ തീർച്ചയായും 👌👌.
      യാതൊരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ. ലാളിത്യമാർന്ന സംസാരം

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 ปีที่แล้ว

      @@jithinhridayaragam you are great

  • @NisarEt
    @NisarEt 4 ปีที่แล้ว +22

    നല്ല വ്യക്തതയുള്ള വിവരണം. കാഴ്ചകളും നന്നായി ഒപ്പിയെടുത്തു..

  • @കേള്വികാഴ്ചമനസ്സ്

    ആവർത്തനമില്ല, മടുപ്പ് തോന്നുകയില്ല. അപൂർവ്വ കാഴ്ചകൾ, അനുഭവങ്ങൾ, അറിവ്... നന്ദി, സന്തോഷം, അഭിനന്ദനങ്ങൾ... പ്രപഞ്ചനാഥൻ തുണക്കട്ടെ.

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +2

    ഇപ്പോളാണ് ചേട്ടന്റെ ചാനൽ കാണുന്നത്... Super🖤🖤🖤🖤

  • @sirajmoossa2930
    @sirajmoossa2930 4 ปีที่แล้ว +32

    വളരെ നല്ല അവതരണം...!🎥🎥👍👍👍 വീഡിയോ കാണുമ്പോൾ ഒരോ കാഴ്ച്ചകളും വളരെ വ്യക്തമാണ്..!!!🤝🤝

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      Thankuuuu Siraj.
      കൂടെ കൂടണം കെട്ടോ

  • @keerthiprasad6636
    @keerthiprasad6636 ปีที่แล้ว

    very nice.. ഇത്രയും നല്ല vedeo നല്ല നാട്ടറിവ് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനം👍

  • @simisunny2478
    @simisunny2478 3 ปีที่แล้ว +3

    👍കൊള്ളാം വിജയാശംസകൾ നേരുന്നു ഇടുക്കിയിലെ കാഴ്ച കൾക്കായ്

  • @gopinadhanparambil9268
    @gopinadhanparambil9268 ปีที่แล้ว +2

    Very well narrated

  • @satharambisathar6342
    @satharambisathar6342 4 ปีที่แล้ว +4

    മച്ചാനെ ഞാൻ കൂടെ കൂടിയിട്ടുണ്ട്. താങ്കളുടെ ആദ്യത്തെ വീഡിയോ ആണ് ഞാൻ ഇത് കാണുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. ബാക്കി ഞാൻ പിന്നാലെ കാണുന്നുണ്ട്. അവതരണം എനിക്ക് ഇഷ്ടപ്പെട്ടു.. ദുബായിൽ നിന്നും...

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Thank U.
      നല്ല supportive ആയ comment. നന്ദി.
      Your name Shalumol എന്നാണോ

  • @arunappukuttan4166
    @arunappukuttan4166 3 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @bichuareekkara250
    @bichuareekkara250 4 ปีที่แล้ว +6

    കൊള്ളാം സൂപ്പർ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകന് ആണ് ഞാൻ

  • @akhiljijisunnykappiyarumalyil
    @akhiljijisunnykappiyarumalyil 4 ปีที่แล้ว +2

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രീതിഷിക്കുന്നു..

  • @LoveBharath
    @LoveBharath 3 ปีที่แล้ว +2

    Lovely video ...
    1st time seeing your channel 👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      എന്നാ sub അടിച്ചേരെ 😛

  • @nidhinkuriakose508
    @nidhinkuriakose508 4 ปีที่แล้ว +6

    നല്ല വീഡിയോ ആണ് ചേട്ടാ 👍

  • @katturumpu
    @katturumpu 4 ปีที่แล้ว +13

    good presentation ,no lagging , rich in sceneries.. good job.

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +2

    3:20 ഇതിന്റെ തുടക്കഭാഗം ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 😍

  • @joselukose4276
    @joselukose4276 4 ปีที่แล้ว +1

    വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വീണ്ടും ഇതുപോലെ വരുമെന്ന് പ്രതീക്ഷിക്കുന്നു. Subscribed

  • @sanialangad1088
    @sanialangad1088 3 ปีที่แล้ว +2

    വെറും ഒരു നേരമ്പോക്കല്ല നിങ്ങടെ vdo
    അതിൽ ആത്മാർത്ഥതയും നല്ല വീക്ഷണവും ഉണ്ട് തുടർന്നുo ഇത് പോലെ നല്ല വീഡിയോ വരട്ടെ 🙏❤️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പ്രോത്സാഹനത്തിന് നന്ദി ഉണ്ട് ❤❤

    • @sanialangad1088
      @sanialangad1088 3 ปีที่แล้ว +1

      @@jithinhridayaragam ഇതിനെയൊക്കെ കണ്ടില്ലെന് വെക്കാൻ പറ്റില്ല bro
      അത്ര മനോഹരം 👌

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      🌹

  • @sulabhasulu8927
    @sulabhasulu8927 3 ปีที่แล้ว +3

    Beautiful Video

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 4 ปีที่แล้ว +1

    അതി സഹസികമായി തയ്യറാക്കി ഞങ്ങളെ കാണിച്ചതിന് നന്ദി 🙏🙏🙏

  • @balarajanb5050
    @balarajanb5050 3 ปีที่แล้ว +2

    അടിപൊളി വീഡിയോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      നന്ദിയുണ്ട് മിസ്റ്റർ ബാലരാജൻ 🌹

  • @anilkumark4079
    @anilkumark4079 4 ปีที่แล้ว +2

    നല്ല ഒന്നാന്തരം അവതരണം. വീഡിയോ എഡിറ്റിങ്ങും ന ന്നായി. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.🙏

  • @sulekahnissar4957
    @sulekahnissar4957 3 ปีที่แล้ว

    Avatharanam suuuper 👌aadyamaayittaanu ee chanal kanunnathu appozhe koode koodi all the best

  • @ഒരേഒരുരാജാവ്
    @ഒരേഒരുരാജാവ് 3 ปีที่แล้ว +2

    ആദൃമായി കാണുന്ന വീഡിയോ ഹൃദയരാഗം ഞാൻ അറിയാതെ പോയല്ലോ ഉണ്ണീ.നല്ല അവതരണം . സബ്സ്ക്രൈബും ചെയ്തു

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ശരി രാജാവേ 🌹നന്ദി

    • @ഒരേഒരുരാജാവ്
      @ഒരേഒരുരാജാവ് 3 ปีที่แล้ว

      @@jithinhridayaragam ഒറ്റ ദിവസം കൊണ്ട് എത്ര വീഡിയോ കണ്ട് എന്ന് അറിയാമോ

  • @askarchirayil7312
    @askarchirayil7312 4 ปีที่แล้ว +3

    അടിപൊളി വീഡിയോ 😍😍😍

  • @ksa7010
    @ksa7010 4 ปีที่แล้ว +4

    അവിടെ ജോലി ചെയ്യുന്ന ആള്ക്കാരെ സമ്മതിക്കണം,,,, വളരെ നല്ല രീതിയിലുള്ള അവതരണം 👌

  • @soumyamanu1024
    @soumyamanu1024 ปีที่แล้ว +1

    Super 👌👌👌

  • @hitbroz7777
    @hitbroz7777 3 ปีที่แล้ว +1

    Last week ഞങ്ങൾ അഞ്ചുരുളി tunnel കാണാൻ പോയി..... കണ്ടപ്പോൾ അഞ്ചുരുളിയെ കുറിച് കൂടുതൽ അറിയണം എന്ന് തോന്നി..... അങിനെയാണ് ഹൃദയരാഗം കണ്ടത്.... Good videos...👍ഞങ്ങൾ കൂട്ടായ് തിരിച്ചും ☺️....

  • @aleesenj5434
    @aleesenj5434 3 ปีที่แล้ว +1

    Very interesting video

  • @manojks9153
    @manojks9153 4 ปีที่แล้ว +2

    നല്ല വീഡിയോ ആണ് എനിക്ക് ഇഷ്ടപ്പെട്ടു 👏👏

  • @Fyroozhusain
    @Fyroozhusain 4 ปีที่แล้ว +1

    Nice video bro, kazhinna week anjuruli Vannathe ullu...

  • @RagendNair
    @RagendNair 3 ปีที่แล้ว +1

    Thanks chetta. Good video

  • @vijithpillai5856
    @vijithpillai5856 2 ปีที่แล้ว

    Ningade channel oru swargam anu chetta 🥰🥰 kazhachakulde swargam

  • @saifudheenvpparachinappura5260
    @saifudheenvpparachinappura5260 ปีที่แล้ว +1

    നല്ല അവതരണം

  • @aravindkrishnacu
    @aravindkrishnacu 3 ปีที่แล้ว +2

    Very beautiful cheta ❤️

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Spr chetto

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 ปีที่แล้ว +2

    മനോഹരം🌷

  • @leenasumesh2342
    @leenasumesh2342 3 ปีที่แล้ว +3

    Erattayar 😍😍😍😍

  • @JITHUPAUL3
    @JITHUPAUL3 4 ปีที่แล้ว +2

    Very well done brother

  • @nasnasar7755
    @nasnasar7755 4 ปีที่แล้ว +1

    നല്ല video നല്ല അവതരണം

  • @SHAIJU24VLOG
    @SHAIJU24VLOG 4 ปีที่แล้ว +3

    അടിപൊളി യാത്ര video kandu super 👌 Kuttayitundu

  • @sarathlal7284
    @sarathlal7284 4 ปีที่แล้ว +3

    Superr video👏

  • @omanaprabakar4495
    @omanaprabakar4495 3 ปีที่แล้ว

    Oro videos um jeevan panayam vachullathane. Sushikkane mone. Thanks for your information

  • @technibangal3369
    @technibangal3369 3 ปีที่แล้ว +1

    Chappath..irattayar townil ninnu...3 km njn poyittund avide

  • @malayalam5221
    @malayalam5221 4 ปีที่แล้ว +1

    സൂപ്പർ

  • @callme5098
    @callme5098 3 ปีที่แล้ว

    സൂപ്പർ 😜😜😜❤❤❤

  • @jobinjoseph1957
    @jobinjoseph1957 4 ปีที่แล้ว +1

    Nice 👌

  • @mechbroi8032
    @mechbroi8032 4 ปีที่แล้ว +2

    11:12 pro level camera man & camera

  • @varghesejoseph9835
    @varghesejoseph9835 3 ปีที่แล้ว

    Ithinakth chellumbo emergency light inte okke battery charge pettannu teerum karanam chodichappo ionization karanam ennanu ariyan sadichathu

  • @naveenlakshman7928
    @naveenlakshman7928 4 ปีที่แล้ว +3

    Super bro

  • @justinjoy7896
    @justinjoy7896 4 ปีที่แล้ว +1

    Ivide kazhinjilla irattayattilekku vellam ethikkunna kallar diversional dam & tunel undu

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      അതു തോവാളയിലെ മന്നാക്കുടി tunnel ആണോ?

  • @faheemshamsudeen2783
    @faheemshamsudeen2783 4 ปีที่แล้ว +2

    വൈശാലി സിനിമ shoot ചെയ്തത് അവിടെ അല്ലാരുന്നോ....

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      ആം ഈ area കുറേ കാണിക്കുന്നുണ്ട്. But ഇപ്പോൾ സ്ഥലങ്ങൾ ആകെ മാറി. ഇടുക്കി ഡാമിനടുത്തുള്ള വൈശാലി ഗുഹ മാത്രെ identify ചെയ്യാൻ പറ്റിയിട്ടുള്ളു എനിക്ക്

    • @kvshobins9820
      @kvshobins9820 4 ปีที่แล้ว +1

      ഇയോബിന്റെ പുസ്തകം ക്ലൈമാക്സ് സീൻ ഈ ടണലിന്റെ അകത്തു ആണ്

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Yes.
      🌺🌺🌺Thanks 💐💐💐

  • @techhacks6196
    @techhacks6196 4 ปีที่แล้ว

    good presentation 👍

  • @rahulradhakrishnan6385
    @rahulradhakrishnan6385 4 ปีที่แล้ว +3

    Nice video ... Maximum videos idan sremikkuka...

  • @rajanchacko1052
    @rajanchacko1052 4 ปีที่แล้ว +1

    super vision ningale pole ullavar ullathukonda njangal ethu ariyunath

  • @aleesenj5434
    @aleesenj5434 3 ปีที่แล้ว +2

    Waste ൽ നിന്ന് തേങ്ങയും മറ്റും പെറുക്കുന്നവരെ കണ്ടപ്പോളാണ് ശരിക്കും ഞെട്ടിപ്പോയത് 😳

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇങ്ങനെ കുറെ ആളുകളുണ്ട് ജീവിതം മുഴുവനും ഈ വെള്ളത്തിൽ തുഴഞ്ഞു തീർക്കുന്നവർ. എല്ലാവർക്കും ഇവിടെ മത്സ്യബന്ധന അവകാശമില്ല.

  • @fayaz6878
    @fayaz6878 4 ปีที่แล้ว +1

    Ith cement kondano arippa undakiyth

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      അതെ കോൺക്രീറ്റ്. Thanks Fayaz for watching 💝💝💝

  • @offsidecricketnews
    @offsidecricketnews 2 ปีที่แล้ว

    Ohh enthanu Pralyathinte beegaratha😳😳

  • @jegadeeshjaku7116
    @jegadeeshjaku7116 4 ปีที่แล้ว +1

    Naricheeru ( vavvaal ne aano udheshichathu

  • @jonsonm5703
    @jonsonm5703 4 ปีที่แล้ว +2

    hareendra ninaku santhigram vazhi pokamayirunnu enkil erattayar dam site kanam potte saram illa ente veedu santhigram ane dam 1 km aduthu but njan ippol avide illa

  • @mohamedfazil9674
    @mohamedfazil9674 4 ปีที่แล้ว +2

    Al pwoli

  • @AyshashappyKitchen
    @AyshashappyKitchen 4 ปีที่แล้ว +2

    super video stay connect

  • @bijugeorge550
    @bijugeorge550 4 ปีที่แล้ว +2

    Good

  • @rejinaruvalkudy7206
    @rejinaruvalkudy7206 4 ปีที่แล้ว +1

    ബ്ലോക്ക് മാറ്റിയോ. ഇവടെ പെരുമ്പാവൂർ ഉണ്ട് ടണൽ

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      ആണോ. എങ്കിൽ ഒരിക്കൽ വരാം
      നന്ദി 🌹

    • @rejinaruvalkudy7206
      @rejinaruvalkudy7206 4 ปีที่แล้ว

      @@jithinhridayaragam വെൽക്കം

  • @numismaticcollectionindia3613
    @numismaticcollectionindia3613 3 ปีที่แล้ว

    Tunnente akath block undakathe erikkana mister grill ettekkunne

  • @arunk.m4736
    @arunk.m4736 4 ปีที่แล้ว +1

    Ee gas vandi marinjathe njngale avideya

  • @sarathjohn2993
    @sarathjohn2993 4 ปีที่แล้ว

    Chetta real kidu video but as vavalukale mathram paranjath Sheri ala orarappum Ila athum oru jeevi ale

  • @arunmoorthy74
    @arunmoorthy74 4 ปีที่แล้ว +1

    Aadymaytanu vedio kanunat.. Nanayitund

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      Thank U Arun 🌼🌼🌼
      ഹൃദയരാഗത്തിന്റെ കൂടെ കൂടണേ

  • @RenjithPBalan
    @RenjithPBalan 4 ปีที่แล้ว +1

    ഹൃദയരാഗം ❤❤❤

  • @jobinks2042
    @jobinks2042 ปีที่แล้ว

    ഹായ് ജിതിൻ

  • @pradeeppradeep15
    @pradeeppradeep15 3 ปีที่แล้ว +2

    Hai

  • @ajimontrap3277
    @ajimontrap3277 3 ปีที่แล้ว +1

    കൊള്ളാം

  • @youthprank2142
    @youthprank2142 4 ปีที่แล้ว +1

    Ethinte memp unne tharoo

  • @gopushaji1927
    @gopushaji1927 4 ปีที่แล้ว +2

    Tunnel block aayathinu karanam arippa alla.. athil vannadiyunna malinyamaanu

  • @josvinreji2998
    @josvinreji2998 4 ปีที่แล้ว +1

    Vere vazhi undarunnallo bro.... Ezhukumvazhal vayi povaa.... Santhigram chennu idinjamala route kayari kseb board nte aduthode dam nte front il chellum... Dam koode undarunnal adipoli arunnu.... Njan poi kandayirunnu athondu paranjathatto.... Next time ee route try cheyy.... All the best keep going

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      അന്ന് അറിയില്ലാരുന്നു. പിന്നീട് പലരും ഇതുപോലെ കമന്റ്ലൂടെ വഴി പറഞ്ഞുതന്നു. എന്തായാലും അടുത്ത തവണ പോണം. Josvin ഇരട്ടയാർകാരൻ ആണോ?

  • @AllusVibes
    @AllusVibes 4 ปีที่แล้ว +7

    super 👍ഞാൻ വീഡിയോ മുഴുവനും കണ്ടു ബെല്ലടിച്ചു കൂട്ടായി തിരിച്ചും വരണേ 🙏🙏

  • @natureiseverything9354
    @natureiseverything9354 4 ปีที่แล้ว +1

    Nice

  • @rahulradhakrishnan6385
    @rahulradhakrishnan6385 4 ปีที่แล้ว +2

    Vdo il full presentation cheyyan sremikku.... Good luck. Need to be improve...

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว

    🤞🤩😍❤️💥👍🏻

  • @malayalamnewfilm6107
    @malayalamnewfilm6107 4 ปีที่แล้ว +1

    Anjuruliyil ninnum e tunel vayi iratayarilek ngagal poyirunnu

  • @Euromallus
    @Euromallus 4 ปีที่แล้ว +4

    ഇതെല്ലാം തന്നെ വേദന ഉണ്ടാക്കുന്നു 😔

  • @johnsonkj9967
    @johnsonkj9967 3 ปีที่แล้ว +1

    👍👍

  • @mahimaganesh5884
    @mahimaganesh5884 4 ปีที่แล้ว +2

    👌👌👌

  • @anandhus3728
    @anandhus3728 4 ปีที่แล้ว +2

    Filter cleaning.. without any saftey equipments😨

  • @greenboy7768
    @greenboy7768 3 ปีที่แล้ว +4

    00:11

  • @sidharthkzr9073
    @sidharthkzr9073 4 ปีที่แล้ว +4

    അറപ്പുലവാക്കേണ്ട കാര്യമില്ല ബ്രോ അവരും നിന്നെ പോലെ ഈ ഭൂമിയുടെ അവകാശികൾ ആണ്....

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      ക്ഷമിക്കണം മിസ്റ്റർ സിദ്ധാർത്ഥ

  • @rejijoseph7437
    @rejijoseph7437 3 ปีที่แล้ว +1

    ഞാൻ ഇരട്ടയാറുകാരൻ ആണ് ടണലിനടുത്ത്

  • @jomonpala6466
    @jomonpala6466 4 ปีที่แล้ว +1

    കണ്ണാ കിടുവെ ആയിട്ടുണ്ട്..

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว +1

      Jomon.
      സത്യം പറഞ്ഞാൽ ആളെ മനസിലായില്ല കെട്ടോ. ചാനൽ sub ചെയ്തിട്ടുണ്ട്

    • @jomonpala6466
      @jomonpala6466 4 ปีที่แล้ว

      @@jithinhridayaragam .jomon pala..

  • @manoharancp7135
    @manoharancp7135 3 ปีที่แล้ว +1

    That net or strainer is the reason for blockage...yes correct but you know what happening without net or strainer...the trees rockes other particles come with the flow after blocking the tunnel so the net Or strainer is protecting the blockage of the tunnel. The reason is the authority people not time to time cleaning the inlet of strainer ..the function of net or strainer technology is correct .....

  • @goldenreelfishing
    @goldenreelfishing 4 ปีที่แล้ว +1

    Suprrrr

  • @sinoypd4971
    @sinoypd4971 6 หลายเดือนก่อน

    ❤❤❤❤

  • @vibrsgaming5274
    @vibrsgaming5274 4 ปีที่แล้ว +2

    njan erattayar karan

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      നമ്മൾ ഇടുക്കിക്കാർ 💐

  • @anilkallil1892
    @anilkallil1892 2 ปีที่แล้ว +1

    തലശ്ശേരരി എന്താ മോശമാണോ

  • @kingsoftouristbusmaniacskt6293
    @kingsoftouristbusmaniacskt6293 4 ปีที่แล้ว +4

    സഞ്ചാരം ചാനൽ പോലെ ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  4 ปีที่แล้ว

      ആത്മാർത്ഥമായ പ്രോത്സാഹനം. നന്ദി 🌹🌹

  • @vedhika4650
    @vedhika4650 4 ปีที่แล้ว +8

    മഴയത്തു ജീവൻ കയ്യിൽ പിടിച് അന്നന്നത്തെ അന്നത്തിനു പണി എടുക്കുന്ന സാധുക്കൾ ഒരു സേഫ്റ്റി ബെൽറ്റ്‌ കൊടുത്തൂടെ kseb thendikslk അതും ഒരു ജീവനാണ് pavsngal

  • @copaeurohighlights767
    @copaeurohighlights767 3 ปีที่แล้ว

    Nippa😳😳

  • @malluajay
    @malluajay 3 ปีที่แล้ว +2

    Look at the waste dumped by humans into the water and that has led to damages and floods when will they realise

  • @itstoxicanvampire
    @itstoxicanvampire 4 ปีที่แล้ว +1

    Bro njan erattayar karan annu