കേരളത്തിൽ അപ്പാർട്ട്മെന്റ് വാങ്ങുന്ന വിലയ്ക്ക് ദുബായിൽ അപ്പാർട്ട്മെന്റ് വാങ്ങാം,ഒപ്പം ഗോൾഡൻ വിസയും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 677

  • @AfsalKabeer
    @AfsalKabeer 2 ปีที่แล้ว +22

    He is the real salesman, explained everything very clearly!!

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว +15

    നമസ്കാരം ബൈജു ചേട്ടാ.. 👍🙏🥰😘😍ഇതെന്നും വാങ്ങാൻ ഇപ്പോൾ .. സതിക്കില്ല 😍♥️എപ്പോഴെങ്കിലും ദൈവം തരുമെന്ന് വിചാരിക്കുന്നു... 😍👍നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വികാരം ഉണ്ട്.. അത് മതി ബൈജു ചേട്ടാ..😍🙏♥️ഫുൾ സപ്പോർട്ട് ഉണ്ട് 💪ബൈജു ചേട്ടാ 😍👍🙏😘😘എല്ലാവരും.. നന്നാവണം.. എന്നും പ്രാർത്ഥന ഉണ്ടാവും 🙏🤲👌🫶

  • @itsmeyasiam7715
    @itsmeyasiam7715 2 ปีที่แล้ว +34

    അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ തുടങ്ങി വേദനിക്കുന്ന കോടീശ്വരൻമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.....

    • @dan23233
      @dan23233 2 ปีที่แล้ว +4

      What you mean? Most Rich peoples got money because they improved our life quality.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen ปีที่แล้ว

      😜🤪😜🤪

    • @jinn7821
      @jinn7821 ปีที่แล้ว

      ​@@dan23233😂😂😂😂😂😂

    • @RamforDharma
      @RamforDharma ปีที่แล้ว

      കമന്റ് ബോക്സിൽ രോദന കരച്ചിൽ നടത്തുന്ന നിങ്ങളെ പോലെയുള്ള റേഷൻകാർക്ക് കരയാൻ ഉള്ള വീഡിയോ!! കാശുള്ളവരെല്ലാം കള്ളത്തരത്തിലൂടെ കാശ് ഉണ്ടാക്കിയവർ ആണെന്ന് കരുതുന്നത് ചികിത്സ ഇല്ലാത്ത അസുഖമാണ്

  • @Fromashtoglow
    @Fromashtoglow 2 ปีที่แล้ว +2

    (((പ്രോപ്പർട്ടി വാങ്ങാൻ അല്ലെങ്കിലും . )))) ഗുഡ് വീഡിയോ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു നന്നായിമനസ്സിലായി വളരെ ഉപകാരപ്രദമായ വീഡിയോ

  • @vipinr642
    @vipinr642 2 ปีที่แล้ว +7

    ഇതുപോലത്തെ നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ നമ്മുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടൻ ഒരുപാട് നന്ദി 😍👍👍

  • @aravindharikumar4159
    @aravindharikumar4159 2 ปีที่แล้ว +10

    I Hope Baiju sir gets to bring about a change in the mindset of the classic Malayalee. Great initiative.

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +3

    ചേട്ടായി.. ... നമസ്ക്കാരം 🙏
    ഇതൊരു സ്വപ്ന സാക്ഷാത്കാരം. 👌👌. നമ്മൾക്ക് കണ്ടിരിക്കാം 🌹🌹
    പണമുള്ളവർ വാങ്ങട്ടെ ❤ ❤ ❤
    അതും സന്തോഷം തന്നെ 💕 💕 💕
    ചേട്ടായി വാങ്ങ്... എന്നെങ്കിലും ഞങ്ങളും കറങ്ങി തിരിഞ്ഞു വരാം. 😍😍. ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏

  • @soorajvlog2.041
    @soorajvlog2.041 2 ปีที่แล้ว +1

    നമസ്കാരം ബൈജു സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജിയാണ്

  • @allitemsinyourfingertipsat2234
    @allitemsinyourfingertipsat2234 2 ปีที่แล้ว +3

    Parayanum kelkanum okke nalla rasamanu. Dubail ethuvare pokan polum pattiyittilla pinne alle avide ee paranja flat medikkan nammale kondinnum pattumennu thonnunnilla enthayalum ethokke engane enkilum kanan sadikunnundallo

  • @cheekuzee
    @cheekuzee 2 ปีที่แล้ว +8

    Ithipo nattile proce inte double ayallo... 1.3 cr for 550sqft... medichu rent inu poyillengil its not a good option...

  • @tgramachandran5125
    @tgramachandran5125 2 ปีที่แล้ว +3

    A good presentation indeed.I think it is better to buy a small one bedroom flat in Dubai than buying one in Kochi or any other cities in Kerala because price difference is only minimal but quality of life there is much much better- suitable only for the Rich!

  • @anoopsekm
    @anoopsekm 2 ปีที่แล้ว +3

    😀😀😀👌👌Dubayil oru flat oru swapnam anee any way thanks Bijuchettan ❤️❤️❤️❤️

  • @nisheethndas1831
    @nisheethndas1831 2 ปีที่แล้ว +2

    nice content.❤❤. baiju chetta kurachhode travel videos cheyyan nokkane.....loved it

  • @anands3413
    @anands3413 2 ปีที่แล้ว

    കഴിഞ്ഞ മാസം പറമ്പിലെ തേങ്ങ വിറ്റ പണം എവിടെ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..

  • @ginugangadharan8793
    @ginugangadharan8793 2 ปีที่แล้ว +2

    ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ... ഇവിടെ ഒരെണ്ണം ആണ് നമ്മുടെ സ്വപ്നം...

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    ഒരു ചെറിയൊരു നല്ല വീടുവേക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.

  • @myjourneis432
    @myjourneis432 2 ปีที่แล้ว

    Arjaan ഒരു പുതിയ റെസിഡൻഷ്യൽ area ആണ് സിറ്റിയിൽ നിന്നും അകന്നു താമസിക്കാൻ
    Airport little bit far

  • @maheshnambidi
    @maheshnambidi 2 ปีที่แล้ว +2

    Keralathil oru flat ethrakku kittum.etavum kurav vilakku.thrissur,palakkad,ernakulam

  • @mallusingh1318
    @mallusingh1318 2 ปีที่แล้ว +6

    People in Kerala are working in Dubai to make home in Kerala but this scheme will make the money go back to Dubai. Excellent scheme by Dubai Govt. They want to redeem the money given to Kerallites

  • @suryajithsuresh8151
    @suryajithsuresh8151 2 ปีที่แล้ว +6

    Living By day Bedroom By Night Concept Kollaahm😍

  • @shameermtp8705
    @shameermtp8705 2 ปีที่แล้ว +3

    Useful information for Investors & NRI’s those who want to buy property in Dubai 🇦🇪.

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 2 ปีที่แล้ว +1

    evide oru veeduvekkan kazhijal mathiayirunnu

  • @arjun4arjun
    @arjun4arjun 2 ปีที่แล้ว

    Kodieswaranmarkk upakaaram ulla video✌🏻✌🏻👌🏼👌🏼

  • @Itsartee00
    @Itsartee00 2 ปีที่แล้ว +7

    What about maintenance cost and registration and other expenses ?

    • @actorram8293
      @actorram8293 2 ปีที่แล้ว

      Maintenance / AMC is based on area RERA has fixed an per sq ft rate. This project area would be around 12-14 dhs / sq ft.

    • @binoyjoseph1088
      @binoyjoseph1088 2 ปีที่แล้ว

      @@actorram8293 maintenance cost calculating yearly and paying monthly right?

    • @actorram8293
      @actorram8293 2 ปีที่แล้ว

      @@binoyjoseph1088 here in dubai they will ask in advance for each quarter.

    • @actorram8293
      @actorram8293 2 ปีที่แล้ว

      @@binoyjoseph1088 No here in UAE its paid quarter even 3 months in advance.

  • @devadascholayil4005
    @devadascholayil4005 2 ปีที่แล้ว +84

    കേരളത്തിൽ 5 സെന്റ് ൽ ചെറിയ ഓട് വീട് തന്നെ ധാരാളം 😌

    • @parokkottil
      @parokkottil 2 ปีที่แล้ว +22

      Dharalam! This video is mainly for people who has got money and ready to invest money on somewhere 😇

    • @thomaskuttychacko5818
      @thomaskuttychacko5818 2 ปีที่แล้ว +8

      കൂടെ ഒരു സർക്കാർ ജോലിയും കൂടെ ഉണ്ടെങ്കിൽ സുഖം.....😊

    • @100songs
      @100songs 2 ปีที่แล้ว +1

      5 cent dhaaralam? Habibi come to kochi 😂

    • @kiranind9036
      @kiranind9036 8 หลายเดือนก่อน

      എന്നിട്ട് എന്തിനാ ഈ ഊമ്പി രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് ജീവിതം പുക ആക്കാൻ ആണോ.. ലോക വളരെ മുന്നോട്ട് പോയി എന്നും ഈ പൊട്ടകിണറ്റിൽ കിടന്ന പോരാ.. Next level ലേക്ക് പോവാൻ നോക്ക്

  • @ajayaYtube
    @ajayaYtube 2 ปีที่แล้ว +1

    "കോടികൾ കീശയിൽ ഉള്ളവരുടെ ആശകൾ മൂശയിൽ തിളങ്ങിടും".
    "കാശുള്ള കീശകളുടെ കാലം".
    "കീറിയ കീശകളുടെ കോലം".
    "സകലരും സമ്പൽസമൃദ്ധിയാലും, ആമോദത്തോടെയും, ഒരുമയോടെയും ജീവിയ്ക്കുന്നത് മനസ്സിൽ കാണുന്ന മറ്റൊരു കോലം... പേക്കോലം. 🙏👏👏👏🙏

  • @harikrishnanmr9459
    @harikrishnanmr9459 2 ปีที่แล้ว +2

    സംഭവം കൊള്ളാം പക്ഷേ cash ഇല്ല.
    എന്നാലും എങ്ങനെ ഒരു അറിവ് ലഭിച്ചത് നന്നായി

  • @darksoulera5910
    @darksoulera5910 2 ปีที่แล้ว +1

    ഒരു unexpected ഇൻഫർമേഷൻ 👏🏻👍🏼.

  • @Thief303
    @Thief303 2 ปีที่แล้ว

    Rent correct timil thannilenkil keralathil ninn dubail pogendivarum risk factors kore ind ipom aarum dubail choose cheyyarilla canada uk….

  • @Voyager-1940
    @Voyager-1940 2 ปีที่แล้ว

    Us lek epola pone.. waiting for the video.. safe journey baiju cheta

  • @fousulhuq14
    @fousulhuq14 2 ปีที่แล้ว +2

    ചെറിയ ഒരു വീട് ഏവരുടെയും സ്വപ്നം ❣️

  • @jijesh4
    @jijesh4 2 ปีที่แล้ว +2

    ദുബായ് എല്ലാവരുടെയു സ്വപ്ന നഗരം അവിടെ ഒരു അപ്പാർട്ട്മെന്റ് അതും സ്വപ്നം

  • @sreejithjithu232
    @sreejithjithu232 2 ปีที่แล้ว +2

    Danube metro station.... ഒരു ഓർമ്മ 🥰🥰🥰🥰

    • @krishnadev6437
      @krishnadev6437 2 ปีที่แล้ว +1

      They franchise Jebel Ali industrial metro station 'Danube metro station

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว

      🎉🎉

  • @asifaliasifali4083
    @asifaliasifali4083 2 ปีที่แล้ว +1

    കാശുണ്ടെങ്കിൽ നടക്കും
    All the best 👍

  • @rahulgeorge4721
    @rahulgeorge4721 2 ปีที่แล้ว

    Baiju Chetta,. Go for SOBHA REALTY at Dubai ( same SOBHA CITY GROUP Thrissur)..

    • @actorram8293
      @actorram8293 2 ปีที่แล้ว

      Agree their projects are high quality & good location

  • @shamon9164
    @shamon9164 2 ปีที่แล้ว

    Athe dubai yil adyam aan.. Ente roomil 8 per ith pole roomil kidann urangunnu

  • @jestinjoseph963
    @jestinjoseph963 2 ปีที่แล้ว

    Ithokkeee vaangaan kazhiyilleelum videos ellaammm mudangaathee kaanunnu....🥰

  • @suhailsuhu523
    @suhailsuhu523 2 ปีที่แล้ว +1

    Insha Allah സ്വപ്നം ആണ്.❤️

  • @johnsonxavier8013
    @johnsonxavier8013 2 ปีที่แล้ว

    നല്ല ഒരു അറിവ് ഈ വിഡിയോയിലൂടെ ഞങ്ങളിൽ എത്തിച്ചു 👍👍👍

  • @jithin2664
    @jithin2664 2 ปีที่แล้ว +2

    ഇവരുടെ ഫർണിച്ചർ കിടുവാണ്......അതെ ക്വാളിറ്റി ആണെങ്കിൽ ഒരു ഫ്ലാറ്റും നോക്ക.

  • @bijunm2432
    @bijunm2432 2 ปีที่แล้ว +6

    മാസം maintance fee എന്ന ഒരു സംഭവം flat ൽ ഉണ്ട്....അതിന്റെ കാര്യം ഒന്നും പറഞ്ഞില്ല...

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว +2

      Sir 12-14 aed per sqft per year max

  • @tppratish831
    @tppratish831 2 ปีที่แล้ว +5

    I spent 30 lakhs for 3 BHK with 1650 sqft in Kollam dist.... Onam bumper adichittu venam Dubai il e project il invest cheyyan...

    • @actorram8293
      @actorram8293 2 ปีที่แล้ว

      You purchased 3bhk 1650 sq ft apartment for 30 lakhs?? thats a good price. What is the rental returns?

    • @premkumarps6140
      @premkumarps6140 2 ปีที่แล้ว

      @@actorram8293 If the rent is 1lakh per year, then?

    • @tppratish831
      @tppratish831 2 ปีที่แล้ว +1

      No am not giving for rental purpose..it's where I am going to Live

    • @actorram8293
      @actorram8293 2 ปีที่แล้ว +1

      Was it old project or recently this was the price. Just interested to know more about the project 30Lakhs 3bhk and this size looks cheaper.

    • @actorram8293
      @actorram8293 2 ปีที่แล้ว

      @@premkumarps6140 Not worth it I have an apartment 1bhk for 33lakhs then furnishing cost me around 2 lakhs and I am getting rental returns of 2lakhs per annum

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +1

    ഇൻവെസ്റ്റേഴ്സിന് തീർച്ചയായും നല്ലൊരു അവസരം തന്നെ ആണ്

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว

    Ahaa baiju ettan invest cheyy set aakk👍✌️dubai investor baiju bai

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +1

    Angane baiju Annan puthiya oru samrambam kude parichaya peduthi

  • @albinjsebastian2425
    @albinjsebastian2425 2 ปีที่แล้ว +3

    Again with a good and useful informative video. Only you can do it Baiju chetta

  • @369media8
    @369media8 2 ปีที่แล้ว

    എനിക്കും സ്വന്തമാകണം ദുബായിൽ ഒരണ്ണം 😍😍

  • @sreejeshk1025
    @sreejeshk1025 2 ปีที่แล้ว +9

    Living by day and bedroom by night is an awesome concept. All most ready to occupy apartment is a brilliant concept. Thanks for versatile content.

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    എനിക്ക് ചെറിയ വീട് ചുറ്റും നല്ല നല്ല മരങ്ങൾ 🌳🌳🌳🌳🌳🌳അതും കേരളത്തിൽ

  • @konarkvideos7847
    @konarkvideos7847 2 ปีที่แล้ว

    Very Humble person Rizwan sir❤️

  • @sreekuttanp6797
    @sreekuttanp6797 2 ปีที่แล้ว +1

    Danube is one of the leading Developers in Dubai

  • @lijojoseph9787
    @lijojoseph9787 2 ปีที่แล้ว

    എല്ലാം അറിയാൻ പറ്റി പുതിയ വീഡിയോക് താങ്ക്സ്

  • @sureshrnair8440
    @sureshrnair8440 2 ปีที่แล้ว +6

    Very good initiative. I am sure the ‘appreciation’ must be much more than that of Cities in Kerala, and even in other states.

  • @sivaprasanthps3878
    @sivaprasanthps3878 2 ปีที่แล้ว

    അരുൺ നു സംസാരം കൊള്ളാം അതെ അതെ അതെ അതെ അതെ 😂😂😂😂👍👍👍👍👍♥️♥️

  • @aromalkarikkethu1300
    @aromalkarikkethu1300 2 ปีที่แล้ว +4

    Happy to be part of this family ♥️

    • @karoly365
      @karoly365 2 ปีที่แล้ว

      what is the maintenance cost?

  • @sharathofficialpage2118
    @sharathofficialpage2118 2 ปีที่แล้ว

    Appartment മാത്രം വാങ്ങിയാൽ porallo.....

  • @amg123ktym
    @amg123ktym 2 ปีที่แล้ว +3

    Happy to be a part of this family...

  • @sharathas1603
    @sharathas1603 2 ปีที่แล้ว +1

    Etinoke paisa venamalo any way good information 👍👍👍all the beat 👍

  • @sudirsankr3361
    @sudirsankr3361 2 ปีที่แล้ว +3

    If you want to live in kerala cities buy an apartment. Never buy to rent it . Your return is extremely low. For rental option buy in Dubai.

  • @shaji6408
    @shaji6408 2 ปีที่แล้ว

    പരിപാലന ചിലവ് വളരെ കൂടുതലാണ് ബ്രോ
    ദാവൂദിൻ്റെ കമ്പനിയാണ് ദനൂബ്

  • @sasikumars2366
    @sasikumars2366 2 ปีที่แล้ว +1

    ഭാവിൽ നോക്കേണ്ടിവരും👍

  • @sajidkm1686
    @sajidkm1686 2 ปีที่แล้ว +1

    Happy to part of this family

  • @amirabdulazeez3241
    @amirabdulazeez3241 ปีที่แล้ว

    Dubai il flat vaangiya flat inte value appreciate cheyyulla….
    Flat vaangi chelav kayinju enn vicharikkan patoola .
    Maintainece cost , community fees , + authority fees every year payable aanu

  • @akhilbalakrishna973
    @akhilbalakrishna973 2 ปีที่แล้ว

    സമ്മാനം ആർക്ക് കിട്ടിയാലും അത് പൊളിക്കും ❤️

  • @advocate1472
    @advocate1472 2 ปีที่แล้ว

    One bedroom rent, 10 - 20 lakhs per annum. Enthova e parayunne. You will not get that much.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +3

    Happy to be part of this family❤️👍

  • @whysarooj
    @whysarooj 2 ปีที่แล้ว +5

    It's a good idea that they don't have any projects in India
    Clever business man😄

  • @midhune1262
    @midhune1262 2 ปีที่แล้ว

    Real Estate is going to boom after the recession phase

  • @ramgopal9486
    @ramgopal9486 2 ปีที่แล้ว

    Appol eluppamayi Dubaiyil sthalam vangikkam alle

  • @devarshvenuganan5964
    @devarshvenuganan5964 2 ปีที่แล้ว

    കൊച്ചിയിൽ പോണം എന്ന് തോന്നുമ്പോൾ ദുബായിൽ പോകാൻ പറ്റുമോ അവിടെ വീട് ഇന്ടെച്ചാലും

  • @vvofficials3600
    @vvofficials3600 2 ปีที่แล้ว

    Nale poyi oru 3bhk edukkanam

  • @ans.8858
    @ans.8858 2 ปีที่แล้ว

    one of the waste thing is swimming pool.. no body use after some time . usually we can see in uae

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว

    enthaayalum video kandal luck undenkil sammanam kittum ennu paranjille athukondu kaanunnu

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +1

    Nammude India yil achanaranu,achante achanaranu.
    Kalangalayi ivde jeevikkunnavrku polum avaksham nishedhikan vendi ivde palarum shramichukondirikkunnu.
    Chila rashtreeya thalparyangalku vendi

  • @surajsathyarajan21
    @surajsathyarajan21 ปีที่แล้ว

    He is the real sales man

  • @diyideas6436
    @diyideas6436 2 ปีที่แล้ว +1

    Ellam nannyi mansilayi

  • @rahulbiju6441
    @rahulbiju6441 2 ปีที่แล้ว +1

    Veed,vahanam ithellam ellavarideyum agrahaman

  • @kabeercalicut2936
    @kabeercalicut2936 2 ปีที่แล้ว

    Idhu nalla oru opparchunittiyyanu

  • @paayoub
    @paayoub 2 ปีที่แล้ว +3

    Before you decide: you will never get the absolute title for your property. ie it is not really yours. The entire property will be owned by a limited company , and they will arrange your visa; now the interesting part is that if that limited company goes bust what guarantee would you have for all those financial transactions.

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว +3

      This a free hold property

    • @krishnadev6437
      @krishnadev6437 2 ปีที่แล้ว +1

      So sorry this are free hold properties.

  • @abdulshihad3607
    @abdulshihad3607 2 ปีที่แล้ว +1

    Proud to participate in contest

  • @orengorengmedia
    @orengorengmedia 2 ปีที่แล้ว +1

    Bajaj auto review plzzzz

  • @anooporton
    @anooporton 2 ปีที่แล้ว

    Car reviews kandu subscribe cheytha channel aanu.... Indiavision muthal follow cheyunatha baiju chetane... But epo promotion mathramai pokunnu videos.... Notification off cheyenda avasthaya... Vdo nokkumbo mikkavarum promotions aanu.... 🙏🙏

  • @mindapranikal
    @mindapranikal 2 ปีที่แล้ว +4

    Happy to be a part of this family ❤️

  • @albinpoulose6677
    @albinpoulose6677 2 ปีที่แล้ว

    Namukk video okke kanan alle pattu
    Vangan pattillallo

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +2

    It's a very good information. Better opportunities for new investors. 👍👍👍

  • @pinku919
    @pinku919 2 ปีที่แล้ว +2

    It's a good choice for NRIs and business. Danube എന്ന പേര് കേള്‍ക്കുമ്പോള്‍ ഡ്രാക്കുള കഥ ഓര്‍മ വരുന്നു.

  • @kltechy3061
    @kltechy3061 2 ปีที่แล้ว +1

    Nan medikum dubail oru property 😍😍😍

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +2

    Nice initiative for people looking for new investing opportunities

  • @wantedyou2346
    @wantedyou2346 2 ปีที่แล้ว

    Better to buy the property from UAE itself, it's much cheaper than this.

  • @sreeragvs1400
    @sreeragvs1400 2 ปีที่แล้ว

    Ela agarahavum und but onum nadakanila athanu ... 😥

  • @LightNpeacevlogz..
    @LightNpeacevlogz.. 2 ปีที่แล้ว

    Baijuetta.. Real estat aakuvano channel?

  • @subinraj3912
    @subinraj3912 11 หลายเดือนก่อน

    what about the maintaines fee

  • @soniaaggarwal7066
    @soniaaggarwal7066 2 ปีที่แล้ว +1

    Living in dubai is another level

  • @vinoymonjoseph1650
    @vinoymonjoseph1650 2 ปีที่แล้ว

    Happy to be part of this family

  • @nasrudheen313
    @nasrudheen313 ปีที่แล้ว +1

    ഗോൾഡൻ വിസ ഇപ്പോൾ എല്ലാവർക്കും വേണമെങ്കിൽ എടുക്കാൻ പറ്റുന്ന രീതിയിൽ ആയില്ലേ

  • @remykukoo8631
    @remykukoo8631 2 ปีที่แล้ว +1

    Content oru shamavum ellaatha Channel Anne Nammudaa Baiju Ettanttaaa😎

  • @lijilks
    @lijilks 2 ปีที่แล้ว

    Lot of keralates can use this option.

  • @jamie4647
    @jamie4647 2 ปีที่แล้ว +4

    Great business and nice presentation 👍

  • @moideenpullat284
    @moideenpullat284 2 ปีที่แล้ว +2

    Kand santhoshikkaaam allaaathenth 👍

  • @LightNpeacevlogz..
    @LightNpeacevlogz.. 2 ปีที่แล้ว +1

    What is the avg monthly maintenance cost for these apartments in Dubai??

    • @actorram8293
      @actorram8293 2 ปีที่แล้ว

      depends on area RERA has fixed the rate. This project area would be around 10-14 dhs per sq ft