Flowers Top Singer 4 | Musical Reality Show | EP# 205

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 223

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +14

    ഈ മോളുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ... ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മാധുര്യം കൂടി കൂടി വരുന്നു....... മധുവിന്റെ ആശ്ലേഷണം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു മധുവിന്റെയും കണ്ഠംഇടരുന്നതായി തോന്നി.... ഏതായാലും അതിഗംഭീരം.......

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe หลายเดือนก่อน +47

    🌹😮താരാ കുട്ടീടെ പാട്ടിന്റെ അക്ഷര സ്ഫുഡിതപാട്ടിന്റെ മേന്മ വർധിച്ചു എന്നുള്ളവർ മോൾക്ക് ലൈക്‌ കൊടുത്തൂടെ 🥰👍🏼

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe หลายเดือนก่อน +34

    🎉👍🏼യാസിൻ കോൺഫിഡൻസും മാപ്പിളപാടിന് വേണ്ടുന്ന ഫീലും ആലാപനഊർജ്ജവും എല്ലാം ഒത്തു ചേർന്നപ്പോൾ സൂപ്പർ ആയ പെർഫോമൻസ് ❤️

    • @apramesh1315
      @apramesh1315 หลายเดือนก่อน +2

      ❤️🙏❤️🙏👌👌👌👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck หลายเดือนก่อน +17

    താരക്കുട്ടി അസാധ്യ പ്രകടനം.. ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയതിന് 👏🏽👏🏽.. മോളൂസേ 😘😘😘😘😘♥️♥️♥️

  • @rahulrajeevan3290
    @rahulrajeevan3290 หลายเดือนก่อน +28

    താര കുഞ്ഞേ, ഒരു മത്സരം ആണെങ്കിൽ 100/100 തരാം, മനോഹരം കുഞ്ഞേ പാടിയത്, ഒരുപാട് സന്തോഷം കുഞ്ഞിന്റെ ഈ പെർഫോമൻസ് കണ്ടപ്പോ 🥰🥰🥰

    • @krishnamohan1023
      @krishnamohan1023 หลายเดือนก่อน +1

      താരരമോൾ ഒരു അൽഭുതം ആണ്..ദൈവാനുഗ്രഹം ഉള്ള കുട്ടി..❤❤❤❤
      ഏല്ലാ ഭാവുകങ്ങളും നേരുന്നു..🎉🎉🎉❤❤❤

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +10

    താരക്കുട്ടിയുടെ പാട്ടുകെട്ടിട്ട്.. തരാമോളുടെ കണ്ണു നിറഞ്ഞു..... അതുപോലെ എന്റെയും കണ്ണ് നിറഞ്ഞു.. വല്ലാത്ത ഫീൽ... മിടുക്കിയാണ് ഉയരങ്ങളിൽ എത്തും തീർച്ച... 👍❤️❤️❤️

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളും ഒന്നാണിത്... താരമോൾ....ഹോ.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു റ്റാലൻഡ്... ബിഗ്സല്യൂട്ട് മോളെ....കണ്ണുനിറഞ്ഞു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck หลายเดือนก่อน +19

    യാസീൻ മോനെ പൊളിച്ചു... മാപ്പിളപ്പാട്ട് സൂപ്പർ സൂപ്പർ 👌🏽👌🏽👌🏽♥️♥️♥️♥️

  • @maleedjalaludeen7792
    @maleedjalaludeen7792 หลายเดือนก่อน +19

    താരമോളാണ്
    ഇന്നത്തെ താരം 😍😘അഭിനന്ദനങ്ങൾ മോളു 💐💐💐

  • @padminiunnikrishnan7065
    @padminiunnikrishnan7065 หลายเดือนก่อน +17

    താര മോൾ അതിമനോഹരം ഒരു പാട് ഇഷ്ടം മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ചക്കരമുത്തിന് ഉമ്മ ഉമ്മ❤❤❤❤❤❤🎉🎉🎉🎉🎉

  • @anilkumars4272
    @anilkumars4272 หลายเดือนก่อน +14

    താരകുട്ടി പറയാൻ വാക്കുകൾ ഇല്ല മോളെ. പൊളിച്ചു. എന്ത് കുസൃതി കാട്ടിയാലും പറഞ്ഞാലും. പാട്ടു തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല ചക്കരെ. സീസൺ വൺലെ റിച്ചു കുട്ടനെ പോലെ. എടുത്ത് കൊണ്ടു വരുന്ന പാട്ടു ഒന്നിനൊന്നും മെച്ചം.മധു ചേട്ടൻ പറഞ്ഞത് പോലെ ഭാവിയിൽ നല്ലൊരു ഗായിക മാറാൻ ഈശ്വരനോട് prarthikkunnu🙏🏿🙏🏿🙏🏿🙏🏿🙏🏿
    ദ്രോപതി നന്നായി പാടി. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿

  • @indirap6765
    @indirap6765 หลายเดือนก่อน +61

    താരമോൾ പാട്ട് സൂപ്പറായിട്ടൊ എന്തൊര അത്ഭുത മാണ് ഈ പ്രായത്തിൽ ഇങ്ങനെ പാടണമെങ്കിൽ ദൈവത്തിൻ്റെ അനുഗ്രഹം തന്നെയാണ് സംശയമില്ല. വലിയ ഉയരങ്ങളിലെത്തട്ടെ നമ്മുടെ മോൾ❤♥️♥️🙏🙏

    • @KrishnanMk-tt2qp
      @KrishnanMk-tt2qp หลายเดือนก่อน +5

      😮

    • @user-jn7rj6zw3t
      @user-jn7rj6zw3t หลายเดือนก่อน +2

      താരമോളുടെ പാട്ടുകേട്ടു.... കണ്ണും മനസ്സും നിറഞ്ഞു പോയി. എല്ലാവരും പറഞ്ഞപോലെ ഈ അത്ഭുത പ്രതിഭ ഒരു - പാട് ഉയരങ്ങളിലെത്തട്ടെ.... പ്രാർഥനകൾ...👍👍👍🙏🙏🙏😍🥰

    • @Mr322mathew
      @Mr322mathew หลายเดือนก่อน +1

      Thara mol❤

    • @anithaanitha2372
      @anithaanitha2372 หลายเดือนก่อน +1

      🎉🎉❤❤

    • @ranjithpp5061
      @ranjithpp5061 หลายเดือนก่อน +2

      ❤❤❤❤

  • @sajisamuel2452
    @sajisamuel2452 28 วันที่ผ่านมา +2

    താരമോൾ സംഗീതലോകത്തെ ഭാവിയിലെ ഒരു വാഗ്ദാനമാണ് . ഇതൊക്കെ ചിലർക്കേ കിട്ടുള്ളു. ഈ അനുഗ്രഹം. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +2

    താരമോളുടെ മോളുടെ പാട്ട് ഓരോപ്രാവശ്യവും കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു... പിന്നെ മധുവിന്റെ കമന്റ് കേട്ട പ്പോൾ... മുത്തിന്റെ കണ്ണ് നിറഞ്ഞു.... 👍❤️❤️❤️

  • @SivakumarMullachery68
    @SivakumarMullachery68 หลายเดือนก่อน +4

    താരക്കുട്ടീ -- കണ്ണും മനസ്സും നിറഞ്ഞു ♥️♥️♥️ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰🥰

  • @hameedkavil6552
    @hameedkavil6552 หลายเดือนก่อน +8

    താരമോളെ സൂപ്പർ💓 ശരിക്കും കണ്ണ് നിറഞ്ഞു

  • @sajisamuel2452
    @sajisamuel2452 หลายเดือนก่อน +11

    നമ്മുടെ നാടിന്റെ പ്രത്യേകത ഇവിടെയും കണ്ടു. ആ teacher എത്ര മാത്രം യാസിൻ നെ സ്നേഹിക്കുന്നു എന്നു കണ്ടു മനസ്സിലായി. ഇങ്ങനെയാവട്ടെ നമ്മുടെ കേരളം എന്നും. ❤️

  • @anjum2740
    @anjum2740 หลายเดือนก่อน +13

    Tharamole സുന്ദരിക്കുട്ടി❤❤
    Song super

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck หลายเดือนก่อน +7

    Droupathi സൂപ്പർ singer... അസ്സലായി പാടി 👌🏽👌🏽❤️❤️🥰🥰

  • @madhavant9516
    @madhavant9516 หลายเดือนก่อน +10

    Tara വളരെ മനോഹരമായി പാടി. Best wishes to her.

  • @smithajose4615
    @smithajose4615 หลายเดือนก่อน +3

    താരകുട്ടീ...മനസ്സിനെ തൊടുന്ന അതി മനോഹരമായ ഗാനവും ആലാപനവും...ഒത്തിരി ഒത്തിരി ഇഷ്ടമായി...All the best Molu❤❤

  • @anusr3420
    @anusr3420 หลายเดือนก่อน +8

    താരകുട്ടി അതിമനോഹരം ആയി പാടി 👌👌👌. ഒരുപാട് ഇഷ്ടം ആയി 🥰. മോള് ഈ കുഞ്ഞു പ്രായത്തിൽ അതിമനോഹരം ആയി പാടി 😍😍.

  • @chandramohantp4653
    @chandramohantp4653 หลายเดือนก่อน +4

    താര മോളേ ;നീ നമ്മടെ മുത്തല്ലോ.
    അടിപൊളിയായി പാടി.

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +3

    മധുവിന്റെ ആസ്ലേശം ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും ഞാൻ ഓരോ പ്രാവശ്യം കാണുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു....... ശെരിക്കും തരക്കുട്ടിക്ക് സങ്കടം വന്നു... മുത്തേ പൊന്നെ ചക്കരയുമ്മ.....❤️❤️❤️🌹

  • @riyaschithari7049
    @riyaschithari7049 หลายเดือนก่อน +4

    താരമോൾ അസാധ്യ ശദ്‌ദത്തിൻ്റെ ഉടമയാണ്... എല്ലാ പാട്ടുകളും ഒന്നിന്നോന്ന് മെച്ചപ്പെട്ടതാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു❤

  • @jerinsebastian9841
    @jerinsebastian9841 หลายเดือนก่อน +2

    താരക്കുട്ടി പാട്ട് സൂപ്പർ ആയിരുന്നു. ഓരോ പെർഫോമൻസ്യും ഒന്നിന് ഒന്ന് മികച്ചത് ആണ് ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 หลายเดือนก่อน +15

    കൃഷ്ണന്റെ ഗോപികയായി ദ്രൗപദി നല്ല ലയമോടെ പാടി 💚💙

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +1

    താരകുട്ടി മുത്താണ്.. മധുവിന്റെ സമയോ ദിതമായ വാക്കുകൾ കോരിതരിപ്പിച്ചു ശെരിക്കും കണ്ണുനിറഞ്ഞു.....

  • @anilkumarkalappat
    @anilkumarkalappat หลายเดือนก่อน +3

    താര മോൾ ഗംഭീരമായി....ഭാവാത്മകമായി പാടി വലിയ ഭാവി മോളെ കാത്തിരിക്കുന്നു...എല്ലാ ഭാവുകങ്ങളും...❤

  • @hareeshhari2986
    @hareeshhari2986 หลายเดือนก่อน +8

    താര മോൾ എത്ര മനോഹരമായിട്ടാ പാടിയത്

  • @b.m.prasad7488
    @b.m.prasad7488 หลายเดือนก่อน +3

    താരമോളുടെ പാട്ട് കേട്ട് മനസ്സ് നിറഞ്ഞു 🥰👏മോൾക്ക്‌ നന്മകൾ നേരുന്നു 🙏

  • @kichukichu7747
    @kichukichu7747 หลายเดือนก่อน +3

    ഞങ്ങളുടെ മുത്താണ് താരക്കുട്ടി.സൂപ്പർ മോളെ 🎉🎉😍😍. God bless you മോളെ 🥳🥳🥳🥳

  • @PadmajaNair-rz5tm
    @PadmajaNair-rz5tm หลายเดือนก่อน +2

    Thara molude pattu SUPER !!!

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe หลายเดือนก่อน +10

    🌹ദ്രോപതി ഒഴുകുന്ന നദി ശാന്ത മായ ഓളങ്ങൾ തുള്മ്പുന്ന ഫീലോടെ സുന്ദരമായ ആലാപനം 🥰പനിയെ പിടിച്ചു കേട്ടി 👌🏼

    • @Shibikp-sf7hh
      @Shibikp-sf7hh หลายเดือนก่อน

      സൂപ്പറായി പാടി

  • @sainudheensainu221
    @sainudheensainu221 หลายเดือนก่อน +4

    യാസീൻ മോനെ തകർത്തു തിമിർത്തു പാടി 👍👍👍👍👌👌👌👌🌹🌹🌹🌹

  • @jayashreep6211
    @jayashreep6211 หลายเดือนก่อน +3

    താരക്കുട്ടിയാണ് താരം Super താരക്കുട്ടി❤❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 หลายเดือนก่อน +8

    താരക്കുട്ടീ.. Super.. 😍😘😘

  • @sivakumar-xf8pg
    @sivakumar-xf8pg หลายเดือนก่อน +2

    താരക്കുട്ടി....... നന്നായി പാടി. 👌🏻

  • @santhoshmoolamcode3777
    @santhoshmoolamcode3777 หลายเดือนก่อน +3

    താരമോൾ സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും നല്ല ഭാവി ഉള്ള കുട്ടിയാണ് ആശംസകൾ ❤❤❤

  • @jayashreejayarajan5227
    @jayashreejayarajan5227 หลายเดือนก่อน +6

    താരമോളൂ വാക്കുകൾ ഇല്ല പൊന്നുമോളെ 👌🏼♥️😍👏🏼

  • @MinhaParaveen
    @MinhaParaveen หลายเดือนก่อน +7

    Tharamolde kann niranjappol njangalde kannum niranju mole super 🥰🥰🥰🥰🥰♥️

  • @safvana6680
    @safvana6680 หลายเดือนก่อน +2

    Great performance thaara molu ❤❤❤💐💐💐

  • @Tanjiro68552
    @Tanjiro68552 หลายเดือนก่อน +5

    God blessed child thara mol may God bless youto become a good play back singer

  • @anilbhaskar3589
    @anilbhaskar3589 หลายเดือนก่อน +3

    യാസിൻ പൊളിച്ചു സൂപ്പർ പെർഫോമൻസ് ❤❤❤ആശംസകൾ മോനെ ❤❤❤

  • @sathidevip9046
    @sathidevip9046 หลายเดือนก่อน +5

    താരതമാൾ നന്നായി പാടി love you mole

  • @ppadmanabhanpadiyera1337
    @ppadmanabhanpadiyera1337 หลายเดือนก่อน +4

    താര മോൾ ജഡ്ജസ് മാരെപ്പോലും കോരി ത്തരിപ്പിക്കും വിധം അതിമനോഹരമായി പാടി

  • @user-ep7gn6nf9x
    @user-ep7gn6nf9x หลายเดือนก่อน +5

    നമ്മുടെ താര മോൾ സൂപ്പറായി പാടി കുറേ ദിവസങ്ങൾ ആയല്ലോ കണ്ടിട്ട് മറ്റുള്ള കുട്ടികളും നന്നായി പാടി

  • @mariyamary975
    @mariyamary975 หลายเดือนก่อน +6

    താരക്കുട്ടി❤❤ ദ്രൗപതി സൂപ്പർ

  • @mumthasbeegam2345
    @mumthasbeegam2345 หลายเดือนก่อน +4

    യാസീൻ കുട്ടാ,,,,, അടിപൊളി 👌👌👌👏👏👏

  • @suryakiran7232
    @suryakiran7232 หลายเดือนก่อน +6

    Thara mole adipole ❤

  • @thulasisurendran7439
    @thulasisurendran7439 หลายเดือนก่อน +3

    ഒരത്ഭുതമാണ് തരാമോൾ നന്നായിട്ടുണ്ട് നന്നായി പാടിയിട്ടുണ്ട്

  • @safiyaali1770
    @safiyaali1770 หลายเดือนก่อน +2

    എന്റെ താര കുട്ട്യേ,,മോളെ കാണാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു എവിടായിരുന്നു,, നന്നായി പാടി ട്ടോ👌👌ummmmay🥰🥰

  • @mariyamary975
    @mariyamary975 หลายเดือนก่อน +5

    യാസിൻ അടിപൊളി ആയി പാടി

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc หลายเดือนก่อน +2

    Tharamol super god bless you love you muthe ❤

  • @ushabiju6434
    @ushabiju6434 หลายเดือนก่อน +2

    താരമോളെ സൂപ്പർ ♥️👍🥰🥰👌👌👌ആയി പാടി

  • @prakashjp1149
    @prakashjp1149 หลายเดือนก่อน +3

    താരകുട്ടി ....amazing performance 🎭👌👌👍👏👏👏🎉

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน +3

    താരമോള് അതി മനോഹരമായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @prashobhmh
    @prashobhmh หลายเดือนก่อน +9

    Yaseen 👍

  • @SoudhamuneerSoudha-ey5ft
    @SoudhamuneerSoudha-ey5ft หลายเดือนก่อน +5

    Droupathikutty adipoliyayi padi❤️

  • @akshayal2406
    @akshayal2406 หลายเดือนก่อน +2

    Thara kutty adipoli super ayi paadi 💖💕

  • @JumailathMoosa
    @JumailathMoosa หลายเดือนก่อน +7

    താരമോളെ ഒന്നും പറയാൻ വാക്കുകളില്ല മോളുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു മധു സാർ മോളുടെ നെറ്റിയിൽ മുകർന്നപ്പോൾ ഹൃദയം സന്തോഷംകൊണ്ട് വിങ്ങിപ്പോയി മോളുടെ അച്ഛനമ്മമാർ എത്ര ഭാഗ്യം ചെയ്തവരാണ് ❤️🙏 കണ്ണ് പറ്റാതിരിക്കട്ടെ കുഞ്ഞിന് 🙏 യാസീൻ കുട്ടന്റെയും അസാധ്യ പ്രകടനം ആയിരുന്നു ❤️ ദ്രോപതി മോളെ അടുത്ത പ്രാവശ്യം നല്ല മാർക്ക് വാങ്ങാണെ ❤️

  • @muhammedthachuparamb
    @muhammedthachuparamb หลายเดือนก่อน +2

    തരാമോളുടെ പാട്ടുകേട്ട് മനസും കണ്ണും നിറഞ്ഞു... സുന്ദരി കുട്ടി...... ❤️❤️❤️❤️

  • @sameerakabeer5364
    @sameerakabeer5364 หลายเดือนก่อน +6

    Yaseen adipoli ❤❤❤

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 หลายเดือนก่อน +6

    താരമോൾ പാട്ട് സൂപ്പർ

  • @maniyammaramachandran3688
    @maniyammaramachandran3688 หลายเดือนก่อน +2

    താരക്കുട്ടി മോളുടെ പാട്ട് കേട്ടു എന്താ ഫീൽ അസാത്യം മോളെ കണ്ണ് നനയിച്ചു പറയാൻ വാക്കുകൾ ഇല്ല അമ്മയെ വെല്ലും ഉയരങ്ങളിൽ എന്തണ്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹👌🏻👍🏻

  • @anilbhaskar3589
    @anilbhaskar3589 หลายเดือนก่อน +2

    ദ്രൗപതി ❤❤❤ പനി ആണെങ്കിലും നന്നായി പാടി ആശംസകൾ ❤❤❤മോളെ ഗോഡ് ബ്ലെസ് യു ❤❤

  • @zainabidy73
    @zainabidy73 หลายเดือนก่อน +6

    Yaseen Adipoli ❤💯

  • @ranjithpp5061
    @ranjithpp5061 หลายเดือนก่อน +9

    Tara mol❤❤❤❤❤❤❤❤❤❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 หลายเดือนก่อน +3

    താര എന്തൊരു രസമാണ് പാട്ട് കേൾക്കാൻ 👍👍👍👍

  • @bindukt1920
    @bindukt1920 หลายเดือนก่อน +4

    താര കുട്ടി 🤗😘

  • @ushap1898
    @ushap1898 หลายเดือนก่อน +4

    താരമോൾ സൂപ്പറായി പാടി ❤️❤️❤️❤️

  • @rajendrannair7138
    @rajendrannair7138 หลายเดือนก่อน +2

    Tara is a super singer with simple mind .Her behaviour and act make her super singer.May God bless her every thing.stay blessed ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 หลายเดือนก่อน +4

    Yaseen super super super 👌 👍 ❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 หลายเดือนก่อน +5

    Thara mol,yasin Mon super ❤️

  • @jayarajkingini3671
    @jayarajkingini3671 หลายเดือนก่อน +3

    താരയാണ് താരം ❤ ഇന്ന് എല്ലാവരും നന്നായി പാടി.മനസ് നിറഞ്ഞു.

  • @parvathirahul3537
    @parvathirahul3537 หลายเดือนก่อน +6

    Thara kutty super

  • @muraleedharannair4908
    @muraleedharannair4908 หลายเดือนก่อน +2

    താര മോളെ, അരങ്ങിലെ സംഗീതം ദൈവത്തിന്റെ വരദാനം 🙏🏻🙏🏻🙏🏻

  • @teresa29810
    @teresa29810 หลายเดือนก่อน +7

    Tarakutty.♥️🙏🏻

  • @mnsweeps
    @mnsweeps หลายเดือนก่อน +2

    Wonderful girl Tharakutty excellent singing.lov u💕💕💕💕

  • @kamalpashakunnummal5422
    @kamalpashakunnummal5422 หลายเดือนก่อน +2

    Tharakuttiiiii😘😘😘😘😘😘

  • @SindhuSASindhu
    @SindhuSASindhu หลายเดือนก่อน +3

    Thaarakutty 🎉❤ so wonderful 💯🎉❤ god is with you molu 💕

  • @vilasinitarol6578
    @vilasinitarol6578 หลายเดือนก่อน +2

    Thara molu
    Super ❤

  • @SoudhamuneerSoudha-ey5ft
    @SoudhamuneerSoudha-ey5ft หลายเดือนก่อน +7

    Yasi super ❤

  • @anwarpookkadan6908
    @anwarpookkadan6908 หลายเดือนก่อน +2

    Thaara mol 👏👏👏👏👏👏👏

  • @akashprakash-ts4dw
    @akashprakash-ts4dw หลายเดือนก่อน +4

    Tharakuttyyy parayan vakkukalilla moleee ❤❤❤❤❤

  • @nithilababuraj3350
    @nithilababuraj3350 หลายเดือนก่อน +1

    താര കുട്ടി love youu muthe 😘😘😘

  • @samsusamsu5235
    @samsusamsu5235 หลายเดือนก่อน +2

    Tharamolsuper❤😊

  • @KusumamN-tu7rz
    @KusumamN-tu7rz หลายเดือนก่อน +1

    Thara mole super😘😘😘😘😍

  • @pramodininarayanan7407
    @pramodininarayanan7407 หลายเดือนก่อน +1

    താരക്കുട്ടി Super

  • @dhanshyam85
    @dhanshyam85 หลายเดือนก่อน +3

    Thara kutty ❤❤❤Rocking performance

  • @anilbhaskar3589
    @anilbhaskar3589 หลายเดือนก่อน +2

    താരകുട്ടി ❤❤❤❤സൂപ്പർ സൂപ്പർ ❤❤❤❤നന്നായി പാടി ❤❤ആശംസകൾ ❤❤

  • @user-ql2ww2vv9p
    @user-ql2ww2vv9p หลายเดือนก่อน +2

    Super Thara mol❤

  • @bindugirish8856
    @bindugirish8856 หลายเดือนก่อน +2

    Tharakutty Karayippichu I love you Muthe❤❤🎉.

  • @AbduSujath
    @AbduSujath หลายเดือนก่อน +6

    മക്കളെ സൂപ്പർ സൂപ്പർ ഫുൾ സപ്പോർട്ട്

  • @seenabaiju7441
    @seenabaiju7441 หลายเดือนก่อน +2

    Tharamol♥️♥️♥️♥️

  • @muraleedharannair4908
    @muraleedharannair4908 หลายเดือนก่อน +2

    Yasin, powerful performance 👍🏻👍🏻👍🏻

  • @sreekalakp9498
    @sreekalakp9498 หลายเดือนก่อน +1

    Taramol Mekhna kuttyude pingami 😊

  • @user-pm4rv9ml6n
    @user-pm4rv9ml6n หลายเดือนก่อน +5

    Taramole ❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 หลายเดือนก่อน +3

    Tharamol super super super super 👌 👍 ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @orphan1808
    @orphan1808 หลายเดือนก่อน +3

    എന്ടെ മധു ഏട്ടാ....❤🎉