ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് അനുമാഡം ❤ ഇനി എം ജെ യും ദീപക് സാറും വരണം എന്നാഗ്രഹിക്കുന്നു 🙏 കുട്ടികൾ എല്ലാം നന്നായി പാടി മെറിൽ പാടുമ്പോൾ നേസൽ സൗണ്ട് എടുത്തറിയുന്നു മോൾ അസാധ്യ പാട്ടുകാരിയാണ്
വിഹാൻ മോന്റെ പാട്ടും കുസൃതി നിറഞ്ഞ വർത്തമാനവും ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്....ഇനിയും ഇതുപോലെ അടിപൊളി പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിക്കട്ടെ...മോന് എല്ലാ വിധ ആശംസകളും നേരുന്നു❤
Meryl, you took on a very difficult song and did well. Vihaan kutta you are so cute and such a good singer at this young age. Meenukutty you are so good with the younger contestants. I always love this show. It is such a family show.
സനിഗ കുട്ടീ ,,,, ഒരു മുസ്ലിം കുട്ടിയെ പോലെ സുന്ദരി ആയിരിക്കുന്നു . നന്നായി പാടി പക്ഷേ , പദങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കണം . നല്ല ഈണമുള്ള മനോഹര ഗാനം ആണ്. മധു സർ , തട്ടം ഇട്ട പാട്ട് അടിച്ചു പൊളിച്ചു 👌,, 👌,, 👌 👏 🙏
🥰മെറിൽ 😮ഉറങ്ങാൻകിടക്കുന്ന കുഞ്ഞിന് ഉറക്കസ്പർശം ഫീലും ഭാവവും സൂപ്പർ ആലാപനം എന്നുള്ളവർ ലൈക് 👍🏼🤔
അനു Mam സീസൺ 4 ലും വന്നതിൽ ഒത്തിരി സന്തോഷം 🥰🥰. ഇനിയും ഈ സീസൺ മുഴുവൻ അനു Maminte സാന്നിധ്യം പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു 😍.
മെറിൽ മോൾ അസ്സലായി പാടി.. നല്ല ഫീൽ ഉണ്ടായിരുന്നു... God bless you👌🏽👌🏽🥰🥰♥️♥️
anucheahi Vannadel Valerie sandossam
അനു മാം വന്നതിൽ ഒത്തിരി സന്തോഷം 😍♥️♥️
Yes🥰
Yes
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤¹
U@@amviy
Anuradha Mam vannathil ഏറെ സന്തോഷം ❤❤❤
Yes🥰
Anu back to home. Very happy
Yes🥰
വിഹാൻ്റെ പാട്ടും കളികളും എത്ര കണ്ടാലും മതിവരില്ല. ഒപ്പം കണ്ണുനീരിൻ്റെ നനവോടെ ഇന്നസെൻ്റ് എന്ന നടന ചക്രവർത്തിയെ ഓർക്കാനും സാധിച്ചു.
വിഹാൻ വല്ലപ്പോഴും ആണ് വരുന്നത് എങ്കിലും കോമഡി പോലുള്ള സോങ് ആണ് പാടുന്നത്. എന്നാലും മോൻ നന്നയി പാടി. എനിക്ക് ഒരു പാട് ഇഷ്ടമായി. ❤️❤️❤️❤️❤️
വിഹൻ ❤
ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് അനുമാഡം ❤ ഇനി എം ജെ യും ദീപക് സാറും വരണം എന്നാഗ്രഹിക്കുന്നു 🙏 കുട്ടികൾ എല്ലാം നന്നായി പാടി മെറിൽ പാടുമ്പോൾ നേസൽ സൗണ്ട് എടുത്തറിയുന്നു മോൾ അസാധ്യ പാട്ടുകാരിയാണ്
🙏🏼അനുമാടം 👌🏼തൂവൽസ്പർശം കമെന്റ് പറയുന്ന ജഡ്ജ് പാട്ടിന്റെ സൗണ്ടും വേറിട്ടനിൽക്കുന്നു 👍🏼👍🏼👌🏼
ഏറുമാടം !
മേറിൽ മനോഹരമായി പടി
നല്ല ഫീൽ ഉണ്ടായിരുന്നു മിടുക്കിയാണ്
Yes
Anu madam namaste ❤❤❤❤❤❤🎉🎉🎉🎉❤❤❤❤
വിഹാൻ മോന്റെ പാട്ടും കുസൃതി നിറഞ്ഞ വർത്തമാനവും ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്....ഇനിയും ഇതുപോലെ അടിപൊളി പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ സാധിക്കട്ടെ...മോന് എല്ലാ വിധ ആശംസകളും നേരുന്നു❤
so happy to see Anuradha mam , a very talented singer, judge and human being. Sincere to the core ❤❤
അനു 💓💓🥰വന്നതിൽ അതിയായ സന്തോഷം ❤❤❤
Anumam thirika vannathil santhosham eni ethupola Deepak sir mja sir binni mam evara kodi kond varu sindhu mam
സനിഗ ❤നല്ല ഫീലോഡ് കൂടി പാടി ആശംസകൾ ❤❤❤❤
വിഹാൻ സൂപ്പർ ആയി പാടി. അടിപൊളി. പാട്ടിനിടയിൽ സംസാരവും ആക്ഷനും എല്ലാം കൂടി സൂപ്പർ🎉🎉🎉🎉❤❤❤❤❤
വിഹാൻ സ്വഭാവികമായ പാട്ടും, ഭാവങ്ങളും കൊണ്ട് വേദി കീഴടക്കി 👍👍👍
വിഹാൻ കുട്ടൻ സൂപ്പർ 🥰പിന്നെ ആന പൊളിച്ചു 🙏🏼all the Best
വിഹാൻ പതിവു പോലെ രസകരമായി പാടി ..... അഭിനന്ദങ്ങൾ❤❤❤
മെറിൽ ൻ്റെ പാട്ടുകേട്ട് നാല്പത്തിനാലു വയസുള്ള ഞാൻ ഉറങ്ങി. സത്യമാണ്
വിഹാ൯കുട്ട൯റെ പാട്ടും സംസാരവും തമാശകളുമെല്ലാം നന്നായി രസിച്ച് ആസ്വദിച്ചു. നല്ല performance മോനേ.💖
വിഹാൻ നന്നായി പാടി. ഇന്നോസ്ന്റ് ചേട്ടനെ ഓർത്തു പോയി, മഹാ പ്രതിഭക്ക് പ്രണാമം ♥️♥️♥️
അനു മാഡം ഒത്തിരി ആയി കണ്ടിട്ട് സന്തോഷം അതുപോലെ ഹരി മണിമുത്തു വന്നതിലും 🙏🏼🙏🏼🙏🏼🙏🏼🙏🏼
Happy welcome to anu mam
Meril,what a rendition, really wonderful ❤❤❤❤❤🎉🎉🎉
വിഹാൻ കുട്ടാ സൂപ്പർ നന്നായി പാടി ❤❤ആശംസകൾ ❤
Akannu poya oru relative pettennu thirichu kanumbo ulla santhosham parayathe vayya Anu mam suswagatham kure nalla pattu kelkkam
അതേ 🥰
വിഹാൻ super ആയി പാടിയിട്ടുണ്ട് 👍👍
വിഹാ൯കുട്ട൯ നന്നായി പാടി. അഭിനന്ദനങ്ങൾ മോനെ❤
Wonderful Songs Singing.
Beautiful Dance Performance.
God Bless You.
Adipoli Anchoring.
By.
Ajesh.HarbourLoading.Thottappally
വിഹാൻ കുട്ടൻ കലക്കി ..... പാട്ടും സംസാരവും സൂപ്പർ .....ആശംസകൾ മോനേ...
Very ❤good 👍 👌 song 👍 👌
Meryl, you took on a very difficult song and did well. Vihaan kutta you are so cute and such a good singer at this young age. Meenukutty you are so good with the younger contestants. I always love this show. It is such a family show.
വിഹാൻ മോന്റെ ആനചന്തം ആടിപൊളി
നന്നായി പാടി മോൻ all the best mone ❤️❤️
വിഹാൻ സൂപ്പർ ആയി പാടി
Super 👌 song 👍 👌
സനിഗ സൂപ്പർ ആയിരുന്നു... നല്ലൊരു song സൂപ്പർ ആയി പാടി.. 👌🏽👌🏽♥️♥️🎉🎉
വിഹാൻ സൂപ്പർ സൂപ്പർ 🥰🥰♥️😘😘😘
സനിഗ കുട്ടീ ,,,, ഒരു മുസ്ലിം കുട്ടിയെ പോലെ സുന്ദരി ആയിരിക്കുന്നു . നന്നായി പാടി പക്ഷേ , പദങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കണം . നല്ല ഈണമുള്ള മനോഹര ഗാനം ആണ്. മധു സർ , തട്ടം ഇട്ട പാട്ട് അടിച്ചു പൊളിച്ചു 👌,, 👌,, 👌 👏 🙏
പാട്ടിന്റ speed കൂട്ടി
Good 👍 👍 song 👍 👌
കണ്ണാ സൂപ്പർ ❤️എല്ലാ മക്കളും സൂപ്പർ ആണേ 👍👍
Meril super super 👌 👍 ❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
വിഹാൻ കുട്ടാ...... ആനചന്തം സൂപ്പർ മോനേ❤❤
മെറിൽ മനോഹരമായി പാടി. 👍🏻👍🏻👍🏻. എല്ലാ കുട്ടികളും കഷ്ടപ്പെട്ട് ബുദ്ധി മുട്ടിയല്ലേ പാട്ട് പഠിക്കുന്നത് mg സാറെ.
എല്ലാവരും സൂപ്പർ ആയി പാടി ❤️❤️❤️🎉🎉🎉🎉
വിഹാൻ മോൻ്റെ പാട്ട് ഒരുപാട് ഇഷ്ടം ❤❤
വിഹാൻ മോൻ സൂപ്പർ ആയി പാടി 🥰🥰
Meril മോളെ നല്ല പാട്ടുകാരി ആവട്ടെ.
അനു മാം വന്നു തകർത്തു👌👌🥰
മെറിൽ,👌
വിഹാൻ മോനെ പാട്ടും ഡയലോഗും 🥰🥰🥰
വിഹാൻ്റെ പാട്ടും തമാശയും സൂപ്പർ
വിഹാൻ പാട്ടും കോമഡി . നന്നായിട്ടുണ്ട് കേട്ടോ
Saniga super 👌 👍 ❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤
വിഹാൻ കലക്കിട്ടോ... സൂപ്പർ ❤❤
വിഹാൻ കലക്കി..... സൂപ്പർ🥰🥰
Vihan dear❤ outstanding performance 🎉
വിഹാൻ രസകരമായി പാടി❤❤
Vhian...super performance..waiting for the next🤩
വിഹാൻ മോൻ സൂപ്പർ
.. ❤️😍
വിഹാൻ കുട്ടാ superb😍❤️
Vihan🎉🎉 sooper
അഭിനന്ദനങ്ങൾ
ആനചന്തം....... വളരെ നന്നായി പാടി.... വിഹാൻ.....നന്നായി
Vihan super
Anu madem👌
വിഹാൻ സൂപ്പർ ആയി പാടി ❤❤
Madhu. Sir. the. great
Anuradha mam warm welcome🙏🏾
Super singers
Saniga mol manoharamayi paadi ❤khalla... khudayone enna padendath khallahudayon allatto sanigakkutty🙏🙏
വിഹാൻ അടിപൊളി സോങ് ❣️👍🏻
Welcome Anuradha mam....
അനു മാഡം വെൽക്കം ❤❤❤
Vihaan mone supperrrrr 🎉🎉🎉🎉🎉🎉❤❤❤
Anu Madam Vannathil.Santhosham
Super vihan mone iniyum iniyum nannayi nannayi padan kazhiyatte
Vihaan super aayi padiyittund❤❤🎉❤
Vihan pattum actionum superayittundu
Super
Anu mam ❤️❤️❤️❤️
വിഹാൻ കുട്ടാ അടിപൊളി 🎉🎉🎉🎉🎉spr സോങ്.... 💯💯💯💯
vihanmon and all the little ones Presented energetically....congratulations❤🎉
മനോഹരം
വിഹാൻ മോനെ അടിപൊളി നന്നായി പാടി tto❤🥰😘
Mg ശ്രീ കുമാറിനെ മാറ്റിട്ട്.. വേറെ ആളിനെ കൊണ്ടുവരണം ചിത്ര ചേച്ചി... Top സിംഗർ വേദിയിൽ വരണം എന്ന് ഒത്തിരി ആഗ്രഹിക്കുന്നു
Verum agraham mathram
Vihan mon vannallo ❤ chakkara nannayi paaditto ini varumpol comody song vendatto veraity song padannam ketto❤️❤️❤️
JAMAL MOHAMED FROM TAMIL NADU EAPPISODE 206
TOP SINGAR SESON 4
SUPPER SINGAR PORAGIRAM GOD BLESS ALL
Anu Mam come back, really glad to meet 😂,
Vihankutta super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤❤❤
വിഹാനും സനിഗ യും നന്നായി പാടി
വിഹാൻ സൂപ്പർ ❤❤️❤️❤️
വിഹാൻ. 🥰🥰🥰🥰👍👍👍👍👍സൂപ്പർ... Keep it up 👍👍
Madhuji you are a fantastic singer
Vihan super🎉🎉
Good Vihan... Super 😍😍
വിഹാൻ സൂപ്പർ ❤❤❤
വിഹാൻ കുട്ടാ.... 🥰
അടിപൊളി....
Bhoomi ennu padiyathu kolloolla…ohh ….pinnem thettichu:
ഇയാൾക്ക് തന്നെ എല്ലാം ചെയ്യണം. anchoring ഉം ചെയ്യണം
Vihan.....
Super Performance