Flowers Top singer Season2

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2024
  • ‪@minnusevlog8510‬
    top singer Season2
    #topsinger2
    #minnusevlog

ความคิดเห็น • 532

  • @sobhachetak9697
    @sobhachetak9697 2 ปีที่แล้ว +425

    🥰ചക്കര മുത്തേ 😍 top singer ന്റെ കേന്ദ്ര ബിന്ദു തന്നെ മേഘ്നക്കുട്ടീടെ
    സംസ്കാര പൂർണവും നിഷ്കളങ്കതയും നിറഞ്ഞ സംഭാഷണരീതി , കൂടാതെ കലയോടുള്ള തീക്ഷമായ സ്നേഹം- ഗാനമാലപിക്കുമ്പോൾ ഗാനത്തിലലിഞ്ഞുചേർന്നുള്ള അംഗചലനങ്ങൾ എല്ലാം ആ ദൈവീകമായ അനുഗ്രഹം 🙏🏼ഇന്നത്തെ കലാകാരന്മാരെന്ന label ൽ പണത്തിനും പ്രശസ്തിക്കും പിന്നാലെ പായുന്ന വർ അനുകരിക്കേണ്ടതാണ്.!!!! ആരേം വേദനിപ്പിക്കാനാഗ്രഹിക്കാത്ത -(സാക്ഷാൽ കലാഹൃദയമുള്ളവരിലേ കാണൂ🙏🏼)ഈ കൊച്ചു കുഞ്ഞ് പറയുന്നതും പാടുന്നതും എത്ക കേട്ടാലും മതിയാകില്ല. സംസ്കാരസമ്പന്നമായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മേഘ്നക്കുട്ടീടെ മാതാപിതാക്കളെന്നത് എടുത്തുകാണിക്കുന്ന പെരുമാറ്റമാണ് മോൾടേത്!
    ഈശ്വരൻ എന്നും മോൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ!
    Congrats to Flowers TV for presenting the world such special talents as a part of entertainment 💐

    • @neethubala540
      @neethubala540 2 ปีที่แล้ว +45

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മേഘ്ന കുട്ടിയുടെ മാതാപിതാക്കളെ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മോള് പാടുമ്പോൾ ഉള്ള അവരുടെ പെരുമാറ്റം. എല്ലാവരും ഏറെക്കുറെ ഇതുപോലെ തന്നെ ആണ്‌. പക്ഷെ ഇവരുടെ പെരുമാറ്റത്തിൽ അവരുടെ മാന്യതയും സംസ്കാരവും ഒക്കെ എടുത്തു കാണുന്നുണ്ട്. തീർച്ചയായും മേഘ്ന കുട്ടി വലുതാവുമ്പോൾ ഇവരെ പോലെ തന്നെ ആവും. മോള് പറയുന്ന ഓരോ കാര്യവും കേട്ടാൽ തന്നെ അറിയാം എത്ര നന്നായി ആണ്‌ കുട്ടിയെ വളർത്തുന്നത് എന്ന്. എല്ലാവരും ഇതുപോലെ മക്കളെ വളർത്തിയാൽ ഇനി വരുന്ന തലമുറ എത്ര നല്ലതാവും. മോളുടെ വായാടിത്തരം അവളുടെ ബുദ്ധിയെ കൂടെ കാണിക്കുന്നുണ്ട്. മേഘ്ന കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🏻🙏🏻

    • @cinestudio7668
      @cinestudio7668 2 ปีที่แล้ว +14

      ഞാനും

    • @renukakv981
      @renukakv981 2 ปีที่แล้ว +10

      @@anjanasajeevsajeev8011 super

    • @lucythomas7663
      @lucythomas7663 2 ปีที่แล้ว +10

      Ethu onnu koodi eduthuparayunnu ee mol deivam. Inginonnine venamennuvachu srushtichatha eswarakadakshamkondu nirayatte🙏🙏

    • @sasikumarvarier7391
      @sasikumarvarier7391 2 ปีที่แล้ว +17

      God bless you മോളെ.

  • @rajeswarimb7884
    @rajeswarimb7884 2 ปีที่แล้ว +60

    ഞാൻ ഒരു പാട് തവണ മോളുടെ ഈ പാട്ട് കേട്ടു, എത്ര കേട്ടാലും മതിവരാത്ത ഈ കുഞ്ഞു പൈതലിന്റെ തികച്ചും നിഷ്കളങ്കമായ ഏറ്റവും മികച്ച പെർഫോർമൻസ്
    അനുഗ്രഹീതയായ ഈ കുഞ്ഞു പൈതലിനെ എന്നുമെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ👍👌🙏🌷🌹❤️

  • @deepavk287
    @deepavk287 2 ปีที่แล้ว +115

    ഞാൻ ഇടക്കിടെ എന്തെങ്കിലും വിഷമം വരുമ്പോൾ ഈ എപ്പിസോഡ് കാണും എന്ത് സന്തോഷമാണ് ♥♥♥♥🥰

  • @jameelakottoor213
    @jameelakottoor213 ปีที่แล้ว +73

    ഒരു പതിനായിരം പ്രാവിശ്യം ഞാൻ ഈ എപ്പിസോഡ് കണ്ടിട്ടുണ്ട്. ഈ ഒരു കുസൃതി തന്നെ ആണ് ഇവളോടുള്ള എന്റെ ഒടുങ്ങാത്ത ഇഷ്ടം ഉണ്ടാക്കിയത്. മുത്തേ.. ഉമ്മ 💋💋💋💋

    • @mariya9147
      @mariya9147 ปีที่แล้ว

      ഞാനും 👌👌👌👌👌🌹

  • @Geetha_987
    @Geetha_987 2 ปีที่แล้ว +117

    എന്റെ ചക്കരമുത്തിന്റെ ഈ എപ്പിസോഡ് എത്രെയോ പ്രാവശ്യമായി ഞാൻ കാണുന്നു. എന്തൊരു നിഷ്കളങ്കത ❤. എല്ലാ ദിവസവും എത്ര സമയം ഇല്ലെങ്കിലും ഒരു പാട്ടെങ്കിലും ഉറങ്ങുന്നേനു മുന്നേ ഞാൻ കാണും.❤❤❤❤
    ദയവായി സെലക്ട്‌ ആകണം 👍❤❤❤

  • @ushasurendran4496
    @ushasurendran4496 2 ปีที่แล้ว +54

    🥰എത്ര കണ്ടാലും മതിയാവില്ലെനിക്ക് വാവേ .....🥰
    എത്ര സുന്ദരം..... 🥰നിഷ്കളങ്കം.... 🥰
    ഈയൊരു കുഞ്ഞിൻ പാട്ടുകൾ.🥰..
    എൻ മനസ്സിൽ തലോടലായ് വന്നുവോ...🥰
    വേദന തിങ്ങും ഹൃദയങ്ങളിൽ നീ...
    കുളിർമഴയായ് പെയ്തിറങ്ങുന്നുവോ.... വാവേ.🥰.. ആശംസകൾ നേരാം🥰 നൂറായിരം....ശോഭനമാം നിൻ ഭാവിക്കായ്....🥰
    അമ്മക്കുമച്ഛനും പൊന്നുഷസ്സായ്....
    വളർന്നു മുന്നേറൂ സുകൃതാമോടേ....🥰
    🥰❤❤😘😘😘😘😘😘❤❤🥰

  • @sindhuss4614
    @sindhuss4614 2 ปีที่แล้ว +133

    ഞാൻ എല്ലാ ദിവസവും ഈ ഓഡിഷൻ പാട്ട് കേൾക്കാറുണ്ട്. മോളുടെ ആ നിഷ്കളങ്ക ഭാവം എനിക്കൊത്തിരി ഇഷ്ടമാണ്. അതുപോലെ മോളുടെ പാട്ടുള്ള ദിവസം മറ്റെല്ലാ ജോലിയും മാറ്റിവെച്ചു TV യുടെ മുന്നിൽ തന്നെ. കൂടാതെ എന്നും മൊബൈലിലും കാണും. എന്ത് രസമാണ് മോളുടെ പാട്ടും സംസാരവും ചക്കര മുത്തേ. അതുപോലെ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഇതുപോലെ ഒരു മോൾക്ക് ജന്മം നൽകിയ

    • @Geetha_987
      @Geetha_987 2 ปีที่แล้ว +6

      Yes ❤

    • @chandrikapn349
      @chandrikapn349 2 ปีที่แล้ว +5

      ഞാനും🥰🥰🥰🥰🥰

    • @indirammateacher1473
      @indirammateacher1473 2 ปีที่แล้ว +5

      മേഘന മോളുടെ ഓഡീഷൻ പാട്ട് എന്നും ഞാൻ കേൾക്കും ആ കൊഞ്ചലും നിഷ്കളങ്കമായ വർത്തമാനവും എനിക്ക് വളരെ വളരെ ഇഷ്ടമാണ്. ചക്കര മോളെ ദൈവം കൂടെ ഉണ്ട്.👌👌👌👌♥️♥️♥️♥️♥️💓💓💓💓

  • @kidsworld.1989
    @kidsworld.1989 2 ปีที่แล้ว +88

    മേഘ്ടുസ്...... ഫസ്റ്റ് എൻട്രി മുതൽ മേഘ്‌ന കുട്ടിയുടെ fan ആയി... അതുവരെ അനന്യ കുട്ടിയെ മാത്രം ആയിരുന്നു adict ആയി കണ്ടോണ്ടിരുന്നത്......
    😘😘😘🥰🥰🥰🥰

  • @jayasreec.k.6587
    @jayasreec.k.6587 ปีที่แล้ว +29

    എന്റെ പൊന്നു മുത്തേ.....ഈ ഓഡിഷൻ മുതൽ നിന്നെ കണ്ടും നിന്റെ പാട്ടുകൾ കേട്ടും addicted ആയിപ്പോയി....ടോപ് സിംഗറിലെ നിന്റെ കിളിക്കൊഞ്ചലും performances ഉം ഒരു പാട് പേർക്ക് സാന്ത്വനവും സന്തോഷവും ഒക്കെയാണ്‌....മോൾക്ക്‌ എന്നും നന്മകൾ ഉണ്ടാവട്ടെ....🙏💕😍

  • @leenaramachandran9621
    @leenaramachandran9621 2 ปีที่แล้ว +47

    മേഘ്ടുവിന്റെ ആദ്യ എപ്പിസോഡ് മുതൽ ഞാൻ മുത്തിന്റെ ഫാൻ ആയി മാറി ...... ഇത്ര നാളും മോളുണ്ടെങ്കിൽ .... ആ പരിപാടി ..... തീരുംവരെ .... ടി.വിക്ക് മുന്നിൽ ..... പിന്നെ യു ട്യൂബിൽ ..... പാട്ട് എത്ര തവണ കേൾക്കുമെന്ന് അറിയില്ല .... .... മേഘ്ടുവിനെ എന്തിഷ്ടമാ....❤️♥️♥️♥️🥰

  • @desakshidesakshi7800
    @desakshidesakshi7800 2 ปีที่แล้ว +27

    ഞാനുo മോളുടെ ഈ vedio കുറേ പ്രാവശ്യം കണ്ടു. ഒരു സന്തോഷക്കുറവു തോന്നുമ്പോൾ മോളുടെ ഈ vedio കണ്ടു relax ആകും. മോൾക്ക് ഒരു പാട്ട് ആൾക്കാർക്ക് സന്തോഷം നൽകാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!❤️💚♥️🌹🌹🌹👏🏼👏🏼👏🏼👍🏽

  • @Geetha_987
    @Geetha_987 10 หลายเดือนก่อน +20

    കുഞ്ഞിന്റെ ഇപ്പോഴത്തെ ഓരോ song കേൾക്കുമ്പോഴും ഞാൻ ഈ ഒരു വീഡിയോ വന്നു കേൾക്കും കാണും. അപാരമായ കോൺഫിഡൻസ്, cuteness ❤️❤️❤️

  • @chandrikapn349
    @chandrikapn349 2 ปีที่แล้ว +77

    ഒരു താരം ഉദിച്ചുയരുന്ന രംഗം.. ഒരുപാട് ഇഷ്ടമായി😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘

  • @dreamworld6965
    @dreamworld6965 2 ปีที่แล้ว +10

    എന്നും വന്നു കണ്ടില്ലേൽ ഉറക്കം വരില്ല.....സെലക്ട് ചെയ്ത് ഇല്ലരുന്നെങ്കിൽ. ടോപ് സിംഗർ നും ഞങ്ങൾ ക്കും വലിയ നഷ്ട്ടമയെനെ..... ജഡ്ജസി നു ഒരായിരം നന്ദി.....,👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 ปีที่แล้ว +77

    കേരളത്തിന്റെ അഭിമാനം ആണ് മേഘന കുട്ടി 😘😘😘😘😘👌👌👌❤❤❤❤❤

  • @georgeoonnoonny2601
    @georgeoonnoonny2601 2 ปีที่แล้ว +23

    I saw most of Meghan’s songs. All songs are very very good, but this is the best. Innocent talk & clear pronunciation of words, dance, actions & reactions. I think she is going to be the winner.
    Good luck sweet girl😬💐

  • @nalinimv2420
    @nalinimv2420 2 ปีที่แล้ว +39

    ദൈവമേ...ഈ മിടുക്കിയെ selectചെയ്യാതിരുന്നെങ്കിൽ....ചിന്തിക്കാൻവയ്യ...

  • @shahultsr204
    @shahultsr204 2 ปีที่แล้ว +24

    എന്റെ meghdu ഇത് എത്ര പ്രാവശ്യം കണ്ടു ന്ന് എനിക്ക് അറിയില്ല, ഏത് പാട്ട് കേട്ടാലും എനിക്ക് ഇഷ്ടം ഇത് തന്നെ ഇന്ന് date 23. 6 .2022

  • @geethacp2107
    @geethacp2107 2 ปีที่แล้ว +20

    മേഘ്നക്കുട്ടീടെ ഒരു പാട്ടെങ്കിലും കേട്ടിട്ടേ എത്ര വൈകിയാണെങ്കിലും ഉറങ്ങാറുള്ളൂ🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 2 ปีที่แล้ว +22

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ഉണ്ണിമോളേ വാവേ ചക്കരേ.. 🥰😘😘

  • @jayaks5260
    @jayaks5260 2 ปีที่แล้ว +30

    എത്ര തവണ കണ്ടാലും മതി വരാത്ത പ്രകടനം കുഞ്ഞിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ushathomas7035
    @ushathomas7035 ปีที่แล้ว +13

    2 വർഷം ആയി ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് എന്തൊരു ക്യൂട്ട് സംസാരവും നല്ല പാട്ടുമൊക്കെ ആയിരുന്നു

  • @lisajosekutty94
    @lisajosekutty94 2 ปีที่แล้ว +32

    Meghana mol is my favorite singer for ever and ever.

  • @PICFOKS
    @PICFOKS 2 ปีที่แล้ว +33

    ഫ്ലവർ ചാലനിൻ്റെ ഭാഗ്യം
    ഇതേ പോലൊരു കിളി കുഞ്ഞിനെ കിട്ടിയതിൽ, കേരളത്തിൻ്റെ ഭാവി വാനമ്പാടി, ഈ കിളികുഞ്ഞിൻ്റെ കൈയ്യിൽ ഭദ്രം, അത്ഭുത ശിശു

  • @molirajan3041
    @molirajan3041 2 ปีที่แล้ว +41

    മേഘ്‌ന കുട്ടിടെ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല

  • @sreejithps9772
    @sreejithps9772 2 ปีที่แล้ว +14

    ഈ പൊന്നു മുത്തിനെ എടുത്തില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു.. താങ്ക്സ് selectors 🌹🌹🌹❤️🌹

  • @radhikaan2863
    @radhikaan2863 2 ปีที่แล้ว +16

    അതേ ഞാനും ഇത് കണ്ട തിനും കണക്കില്ല.. കുഞ്ഞു മോളുടെ innocence...

  • @madhavant9516
    @madhavant9516 2 ปีที่แล้ว +42

    Top star attraction of this season. Extremely talented. Smart and intelligent.

  • @radhamanyradha6910
    @radhamanyradha6910 11 หลายเดือนก่อน +8

    എത്ര കണ്ടാലും മതിവരില്ല ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക് ഉണ്ടാവട്ടെ 🙏🙏 എത്ര മുകളിൽ എത്തിയാലും ഈ വിനയും കൈവിടാതിരിക്കുക

  • @kalavathijashi7428
    @kalavathijashi7428 ปีที่แล้ว +25

    One of the best auditions i have been seeing so many times and enjoyed miss you meghna after finale

  • @lalithakumaran1113
    @lalithakumaran1113 2 ปีที่แล้ว +28

    മോളുടെ ഒഡീഷൻ പാട്ട് എന്നും കേൾക്കാൻ തോന്നും.സംസാരവും പാട്ടും,ഞാൻ വളരെ ആസ്വദിക്കുന്നു

  • @remaambujaksshi995
    @remaambujaksshi995 2 ปีที่แล้ว +12

    ഞാൻ എന്റെ എല്ലാ ദുഖങ്ങളും മറക്കുന്നത് ഈ മോളുടെ പാട്ട് കേൾക്കുമ്പോൾ മാത്രമാണ് മുത്തേ ചക്കരയുമ്മ...... U..... Mmaaaa.....

  • @ManiS-wd2eu
    @ManiS-wd2eu ปีที่แล้ว +9

    Whenever I feel stressed, watching meghna kutty's song and innocent talk makes me feel better.i always pray for this child to be happy, and becomes a great singer. god bless you meghudu. ❤️💐

  • @chandrikapn349
    @chandrikapn349 2 ปีที่แล้ว +17

    കണ്ണകൾ എത്ര expressive ആണ്🥰🥰🥰🥰🥰❤❤❤❤❤

  • @abijagath6043
    @abijagath6043 2 ปีที่แล้ว +22

    ചിന്തിക്കാൻ പാടില്ല.എന്നാലും ചിന്തിച്ചുപോകുന്നു. എന്നുമെന്നും ഈ നിഷ്‍കളങ്കതയും പുഞ്ചിരിയും സംസാരവുമൊക്കെ കേൾക്കാൻ.. പെട്ടെന്നൊന്നും വലുതാവേണ്ടായിരുന്നു..

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +54

    When I am feeling a little low, I take this episode and watch. Soon I am in high spirit. That's the power of Meghna. 😍

    • @silvyjohn2153
      @silvyjohn2153 2 ปีที่แล้ว +2

      Me too...still watching from hospital.

    • @madhavant9516
      @madhavant9516 2 ปีที่แล้ว +3

      Her singing, actions, interactions all so sweet and relaxing. Amazing talent at such age.

    • @pankajammohan2647
      @pankajammohan2647 2 ปีที่แล้ว +4

      Pala thavana kandittum mathiyavinnilla song kettalum mathiyavunnilla

    • @pankajammohan2647
      @pankajammohan2647 2 ปีที่แล้ว +2

      Athrakum nannayi meghana padunnu. Super. Meghanayude song ketitu urangarullu. Chakarakutiyanr

  • @kalavathijashi7428
    @kalavathijashi7428 ปีที่แล้ว +6

    I am not a malayalee but can understand the language I have seen this video somany times whe bored when meghna comes on stage alll are awe struck and spelll bound l started seeing flowers after this to see only she is a wonder kid who reminds me of late sridevi

  • @muraleeharakaimal2160
    @muraleeharakaimal2160 2 ปีที่แล้ว +65

    "ദയവ് ചെയ്ത് എന്നെ Select ആക്കണം" എന്ന് പറയുമ്പോൾ മേഘ്നയ്ക്ക് പാട്ടിനോടുള്ള അദമ്യമായ അഭിനിവേശം വ്യക്തമായി ... ഇന്നിപ്പോൾ മേഘ്നയില്ലെങ്കിൽ Top Singer ഇല്ലെന്നായി .... കാലത്തിന്റെ കാവ്യനീതി ....

  • @rejisd8811
    @rejisd8811 2 ปีที่แล้ว +10

    Eda meghu, You didn't want ask for selection.
    You are the best ❤️

  • @mstellarani9672
    @mstellarani9672 2 ปีที่แล้ว +11

    I didn't know Malayalam....This Megna kutty made me love and like Malayalam... What a sweet little cutie...

  • @ALLINONE-fb9pw
    @ALLINONE-fb9pw 2 ปีที่แล้ว +14

    കമൻ്റ് ഒരു പാട് എഴുതി ഡിലീറ്റ് ചെയ്ത് . ഞാൻ എന്താ പറയാ ... MG പോലും പലപ്പോഴും പാട്ട് കേട്ട് പറയാൻ വാക്ക് കിട്ടാതെ നിക്കുമ്പോൾ ഞാൻ എന്ത് പറയാൻ ...🥰🥰🥰

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 ปีที่แล้ว +7

    നല്ല തുടക്കം കുറിച്ച മുത്തേ.. മോളെ... നീ... ഒരുപാട് ഉയരങ്ങളിൽ എത്തും... എന്റെ പൊന്നു വാവേ... വാവേ..

  • @celinmathew5643
    @celinmathew5643 2 ปีที่แล้ว +19

    I love you so much Meghnakutty.May you glow higher and higher.

  • @santhammashajan4665
    @santhammashajan4665 2 ปีที่แล้ว +19

    എത്ര കണ്ടാലും മതിവരത്തില്ല moluuttiyude പാട്ട് ഗോഡ് bless you

  • @malarvizhinagarajan865
    @malarvizhinagarajan865 2 ปีที่แล้ว +21

    Hai little nightingale Maghna... Sooo sweetly you sing. God bless you Chellam...

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +318

    ഇത് ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല 😂😂🙏🙏💕💕

    • @kalyanik5830
      @kalyanik5830 2 ปีที่แล้ว +8

      സത്യം ❤️❤️❤️❤️❤️❤️❤️❤️❤️

    • @shammyct8273
      @shammyct8273 2 ปีที่แล้ว +12

      ഞാനും

    • @kalyanik5830
      @kalyanik5830 2 ปีที่แล้ว +10

      സത്യം

    • @adarshadarsh7255
      @adarshadarsh7255 2 ปีที่แล้ว +5

      Njanum

    • @ruksanaruku8173
      @ruksanaruku8173 2 ปีที่แล้ว +6

      സത്യം

  • @elizabethjacob6820
    @elizabethjacob6820 2 ปีที่แล้ว +54

    അയ്യോ എന്തു രസം കാണാനും കേൾക്കാനും 🤗❤❤❤😘😘😘😘

  • @Unknown-df1ge
    @Unknown-df1ge 2 ปีที่แล้ว +25

    She is such a sweet little princess 👸 💗 💕 💖 I am a bigg fan of her . She is really an entertainer. I totally enjoy her singing 👌❤✌🏻👍🌟💖💕💟💯

  • @remyapramod6331
    @remyapramod6331 2 ปีที่แล้ว +12

    ഞാനും ഇത് ദിവസവും ഒരു മൂന്ന് പ്രാവശ്യം എങ്കിലും കാണും

  • @radhamanyradha6910
    @radhamanyradha6910 2 ปีที่แล้ว +52

    എത്ര കണ്ടാലും മതിവരില്ല ഈ episode

  • @priyachristopher5289
    @priyachristopher5289 2 ปีที่แล้ว +30

    I am addicted of megna🥰🥰🥰💯

  • @sunilsunilsunil7934
    @sunilsunilsunil7934 2 ปีที่แล้ว +18

    മോളുടെ ഈ eppisodanu എനിക്ക് ഏറ്റവും ഇഷ്ടം ദിവസവും കാണും.. മക്കളെ ഉമ്മാ......

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 ปีที่แล้ว +21

    എത്രകേട്ടാലും മതിയാവുന്നില്ല ട്ടൊ.

  • @umadevi6787
    @umadevi6787 2 ปีที่แล้ว +6

    Top singer nte കേന്ദ്ര.ബിന്ദു ജീവനാഡി മേഘ്ന കുട്ടി ചക്കരേ❤️🥰🥰

  • @faseelafaizy510
    @faseelafaizy510 2 ปีที่แล้ว +16

    Anannya kuttiyoke select aayille apo ath pole innem dhayav cheith select cheyanam... 😂😂 nthu cuteness ♥️♥️♥️

  • @ushaprabhakaran1121
    @ushaprabhakaran1121 5 หลายเดือนก่อน +3

    മോളുടെ ഓരോ പുതിയപാട്ടുകളും സേർച്ച് ചെയ്തു കേൾക്കുന്നു. പ്രശസ്തയായ ഒരു ഗായികയായി കാണാൻ കാത്തിരിക്കുന്നു❤

  • @lalyjoseph2166
    @lalyjoseph2166 10 หลายเดือนก่อน +6

    മേഘ്ന ക്കുട്ടിയുടെ Progress ഭയങ്കരം ഒരു വർഷം കൊണ്ട് ആളങ്ങ് മാറിപ്പോയി

  • @shereefk640
    @shereefk640 2 ปีที่แล้ว +5

    Kandu kothi theerunnila mekhduvine. Topsinger season 2 kazhinjal I will miss Mekhdu so much.

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 2 ปีที่แล้ว +6

    ഇത് എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഈ ചക്കരയെ എനിക്കിഷ്ടമാ

  • @hareeshhari2986
    @hareeshhari2986 7 หลายเดือนก่อน +7

    മേഘന മോളെ ഒരുപാട് ഇഷ്ട്ടാ ❤

  • @vazhakkadgaming1575
    @vazhakkadgaming1575 2 ปีที่แล้ว +14

    ഞാനും ഒരുപാട് ഈ എപ്പിസോഡ് കണ്ടു

  • @sujakoothali1320
    @sujakoothali1320 ปีที่แล้ว +7

    മേഘടു ❤️❤️❤️😘😘😘😘എത്ര തവണ കണ്ടാലും കേട്ടാലും മതിവരില്ല മോളുടെ കൊഞ്ചലും കളിയും ചിരിയും.... ഞാൻ എന്തേലും വിഷമം പിടിച്ചിരിക്കുന്ന ടൈമിൽ മോളുടെ ഈ പരിപാടി കാണും ❤️❤️❤️❤️❤️

  • @chandram9299
    @chandram9299 2 ปีที่แล้ว +9

    மழை வரும் போது மயில் ஆடும்னு சொல்வாங்க அதுபோல் பாடல் என்னும் மழை வரும்போது இந்த செல்லக்குட்டி ஆடுவது குட்டி மயில் ஆடுவது போல் இருக்கு

  • @geetavaidya2531
    @geetavaidya2531 2 ปีที่แล้ว +22

    Cutest little girl..Meghna🎈🧸♥️🍫🍬🔔🎵🎵🎵🎵

  • @somankb7196
    @somankb7196 2 ปีที่แล้ว +5

    എന്നെ സെലക്ട്‌ ആക്കണം mg ആയാലും ആരായാലും എനിക്ക് പേടിയൊന്നും ഇല്ല 😀സെലക്ട്‌ ആക്കണം ഇല്ലെങ്കിൽ കാണായിരുന്നു ♥️♥️♥️♥️♥️♥️💓👍മേഘ്‌ന 💕

  • @chandram9299
    @chandram9299 2 ปีที่แล้ว +8

    கொஞ்சும் கிளியே கொஞ்சிக் கொஞ்சி பாடும்அலகே அலகு மேக்னாகுட்டி சூப்பர்

  • @santhoshkunnummal6497
    @santhoshkunnummal6497 2 ปีที่แล้ว +9

    ഇതൊക്കെ വീണ്ടും വീണ്ടും കാണണം
    കാരണം എന്തെല്ല മോ ഉണ്ട്
    ഈ കുഞ്ഞ്

  • @nalinipk5541
    @nalinipk5541 2 ปีที่แล้ว +14

    ഞാനും എത്രയോ തവണ കണ്ടെന്നോ 😂😂😂

  • @lizzytt1722
    @lizzytt1722 2 ปีที่แล้ว +14

    Konji,konji padunna kilikonjal ......
    It is soooo cute,molu.....

  • @geethacp2107
    @geethacp2107 2 ปีที่แล้ว +9

    ആഹാ.... തകർത്തൂ ചക്കരേ 👌👌👌👏👏👏👏💐💐💐💐🙏

  • @hemalakshmiarasappan8740
    @hemalakshmiarasappan8740 2 ปีที่แล้ว +17

    Cute meghna kutty I watched this nearly 1000 times

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 ปีที่แล้ว +5

    ഇത് എത്ര തന്നെ കണ്ടാലും കേട്ടാലും മതി യാവില്ല. സംസാരം അതിലും മുകളിൽ ആണ്

  • @chandrikapn349
    @chandrikapn349 2 ปีที่แล้ว +17

    താരോദയം❤❤❤❤🥰🥰🥰

  • @literaturesimplified6647
    @literaturesimplified6647 2 ปีที่แล้ว +6

    ഒരു താരോദയം. ഒരേ ഒരു മേഘടു. എപ്പോഴും കാണണം. കേൾക്കണം. ഒന്ന് കോരി എടുക്കാൻ പറ്റിയെങ്കിൽ!

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 2 ปีที่แล้ว +5

    ഇത് എത്ര തവണ കണ്ടെന്ന് എനിക്കു തന്നെ അറിയത്തില്ല. ഈ മുത്തിനെ അങ്ങനെ അങ്ങ് നോക്കിയിരുന്നു പോകും.

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +7

    Select ആയതുകൊണ്ട് വാവയെകൂടുതൽ songs കാണാൻ പറ്റി

  • @laijujose9697
    @laijujose9697 2 ปีที่แล้ว +43

    No words to describe this kid 🤷‍♀️👼👼👼👼👼

  • @prasobhva6657
    @prasobhva6657 2 ปีที่แล้ว +12

    Anikkum meghna kuttiye valare eshtamanu..💖💖💖💖💖💖💖💖💖💖💖

  • @Rasheeda106
    @Rasheeda106 2 ปีที่แล้ว +5

    Ee paatt eppozhum kaanumjnan
    God bless you meghna

  • @ushanarayanan1861
    @ushanarayanan1861 7 หลายเดือนก่อน +6

    Seen the transfomation afront. No words to describe. God bless. She is rocking in super singer

  • @valsafsmthekkan5479
    @valsafsmthekkan5479 2 ปีที่แล้ว +14

    Oh God ! You are a wonderful creation. Your expressions and innocents are admirable. God bless you and your parents

  • @lailapetro7041
    @lailapetro7041 2 ปีที่แล้ว +15

    മേഘ്ന ആണ് Top singer എന്ന് എനിക്ക് തോന്നുന്നു
    Orginal പാട്ടിനേക്കാളും ഭംഗിയായി മധുരമായി മേഘ്ന പാടുന്നു
    blessed Mol

  • @sandhyapc9320
    @sandhyapc9320 ปีที่แล้ว +5

    ഈ വീഡിയോ എത്ര കണ്ടാലും മതിവരില്ല. മേഘ്ന മോൾക്ക് ഒരായിരം ചക്കരയുമ്മ

  • @noughtyboys3113
    @noughtyboys3113 2 ปีที่แล้ว +16

    ഒരുപാട് വലുതായി മേഘ്ന ഇപ്പോൾ ഫസ്റ്റ് എപ്പിസോഡ് കാണുമ്പോഴാണ് അറിയുന്നത്

    • @neethubala540
      @neethubala540 2 ปีที่แล้ว +2

      അതെ. ഞാൻ അതു ചിന്തിച്ചതെ ഉളളൂ.

  • @sureshkumar626
    @sureshkumar626 2 ปีที่แล้ว +53

    ഈ മിടുക്കിയെ സെലക്ടാക്കിയില്ലെങ്കിൽ ടോപ്സിംഗർ രണ്ടാം സീസൻ എവിടെ എത്തുമായിരുന്നു

    • @arunsiva4290
      @arunsiva4290 2 ปีที่แล้ว +1

      സത്യം 🌹

    • @hajarack1544
      @hajarack1544 2 ปีที่แล้ว +4

      Megdu illegil enth top singer ummma megdu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @mercyjohn5121
      @mercyjohn5121 2 ปีที่แล้ว +1

      Athe judges ivarayathu kondum.....vachakakasarthu kelkkumpol markidunnakondum super star aavaam

    • @neethubala540
      @neethubala540 2 ปีที่แล้ว +5

      സത്യം. ഇത്രയും നല്ലൊരു കലാകാരിയെ അവതരിപ്പിക്കാൻ കിട്ടിയത് അവരുടെ ഭാഗ്യം. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും കഴിവുകൾ. അതും എല്ലാ കഴിവുകളും balancing ആണ്‌. സ്വർണത്തിന് സുഗന്ധം പോലെ മോളുടെ smartness. ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള കുറുമ്പും വായാടിത്തരവും ഇല്ലെങ്കിൽ പിന്നെ എപ്പോഴാ ഇവർ ഇതൊക്കെ കാണിക്കുക. വെറുതെ അല്ല ജെഡ്ജസ് മേഘുടുവിനെ തലയിൽ വച്ചു നടക്കുന്നത്. മക്കൾ ഉണ്ടാവുക ആണെങ്കിൽ ഇതുപോലെ ഒരെണ്ണം വേണം. 😍😍

    • @aswathycorrect1299
      @aswathycorrect1299 2 ปีที่แล้ว +1

      അതെന്താ അങ്ങനെ. അങ്ങനെ ഒന്നുമില്ല

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +9

    ഇപ്പോഴും ഇതു കാണാൻ എന്താ രസം sweet girl

  • @Pedrigauminho
    @Pedrigauminho 4 หลายเดือนก่อน +2

    ഈ meghna ചുന്ദരിയുടെ പാട്ട് എന്നും ഞാൻ കേൾക്കും എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്

  • @jabamalaimary6123
    @jabamalaimary6123 ปีที่แล้ว +9

    I am watching this video almost every day such a lovely cute and innocent pure hearted Kutty Angel.she has will have golden opportunities in the future God bless you little Angel

  • @sujathakrishnan5828
    @sujathakrishnan5828 2 ปีที่แล้ว +11

    ഇത് ഞാനും എത്ര തവണ കണ്ടു എന്നു എനിക്ക് ariyilla

  • @sereenamoideen9691
    @sereenamoideen9691 2 ปีที่แล้ว +7

    Kanndal Mathivarilla megna kuttiyude song👍👍👍💖💞😘🌹😍🤩✨️

  • @ahmedbasheer321
    @ahmedbasheer321 3 ปีที่แล้ว +62

    PLEASE PROVIDE ALL HER CONVERSATION DURING AUDITION. IT WAS VERY GOOD PERFORMANCES

    • @shanthakumari227
      @shanthakumari227 2 ปีที่แล้ว +6

      സൂപ്പറായിട്ടുണ്ട് മോളി

    • @bharativijayan343
      @bharativijayan343 2 ปีที่แล้ว +2

      @@shanthakumari227 a

    • @balakrishnank512
      @balakrishnank512 2 ปีที่แล้ว +4

      പൊന്നുമോൾപാടുമ്പോൾ ശരിക്കും കണ്ണാണ് മോളെ അദൃസ്യമായി പാട്ട് നിയന്ധ്രിക്കുന്നട് ദൈവം കൊടുത്ത അപാര കഴിവിനെ പ്രകീർത്തികാം

    • @kalaiyer3150
      @kalaiyer3150 2 ปีที่แล้ว +4

      Yes... Me too wants to hear a child prodigy

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +10

    Very cute ഇപ്പോഴും കാണാൻ രസം

  • @jazzvlogz2874
    @jazzvlogz2874 2 ปีที่แล้ว +35

    Repeat cheyth kanunnavar like👍💞🌟

    • @kalakala5199
      @kalakala5199 ปีที่แล้ว +1

      🥰🥰🥰🥰🥰🥰❤️❤️❤️❤️🌹🌹🌹

  • @rosyvarghese9816
    @rosyvarghese9816 7 หลายเดือนก่อน +4

    Oh my god.... This episode how many times I saw... I too much like meghduuuuu

  • @sheelakumar1390
    @sheelakumar1390 2 ปีที่แล้ว +11

    ഈ പാട്ടു ഒരു ദിവസം 3പ്രാവശ്യം കൾക്കും ഞാൻ

  • @elsajohn7543
    @elsajohn7543 ปีที่แล้ว +21

    More than 500 times I watched this song😘😘😘

    • @elsajohn7543
      @elsajohn7543 ปีที่แล้ว +4

      ❤❤❤❤❤❤❤❤❤

    • @elsajohn7543
      @elsajohn7543 ปีที่แล้ว +4

      🎉🎉🎉🎉🎉🎉🎉🎉

    • @jabamalaimary6123
      @jabamalaimary6123 ปีที่แล้ว +4

      Every day i watch her final audition for mental diversion something magic in her talk and innocence

    • @elsajohn7543
      @elsajohn7543 ปีที่แล้ว +4

      Nobody can dance rhythmically and gracefully like you my Meghudu 😘😘😘😘😘😘😘😘😘😘

    • @elsajohn7543
      @elsajohn7543 ปีที่แล้ว +4

      🙏💕

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว +8

    ചക്കര വാവ മേക്കുടു കുട്ടി 😘😘😘😘😘😘

  • @gopinathnambiar3772
    @gopinathnambiar3772 ปีที่แล้ว +11

    Almost everyday Iam listening this song of Meghna..

  • @user-uf5vf8fh3b
    @user-uf5vf8fh3b 6 หลายเดือนก่อน +4

    I Love you Meghna, Everyday I keep watching this episode without fail. God bless you

  • @kalaiyer3150
    @kalaiyer3150 ปีที่แล้ว +3

    1001 മാത്തെ പ്രാവിശ്യം കാണുന്നു.. എന്താ നിഷ്കളങ്കത 🥰🥰🥰