നിങ്ങളുടെ കോമഡി പലതും ഇസ്‌ലാമിനെയും മുസ്ലിംകളെയും പരിഹസിക്കുന്നതാണ് !! മുസ്ലീങ്ങൾക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല! അവസാനം മോശമായി മരിക്കാനുള്ള കാരണമായി തീരും! സൂക്ഷിച്ചു കൊള്ളുക!!! ഈ വൃത്തികെട്ട കോമഡി ഒക്കെ നിർത്തി അധ്വാനിച്ചു ജീവിച്ചു കൂടെ ❓️ സുഹൃത്തേ...
പ്രിയപ്പെട്ട ഹബീബേ നിങ്ങൾ യാത്രയിൽ പോകുമ്പോൾ ചൊല്ലി കൊടുത്തത് ഖുർആൻ ആയത്ത് ആണ് ആ ദിക്റ്. പക്ഷേ അത് നിങ്ങൾ മനപൂർവ്വം തെറ്റിച്ചു കൊണ്ട് ചൊല്ലിയതാണ് മറ്റുള്ളവരെ തമാശയാക്കാൻ ഖുർആൻ തെറ്റിച്ചു മനപ്പൂർവ്വം ഓതുന്നതിന്റെ വിധി ദയവുചെയ്ത് ഉസ്താദ് വേഷം നിങ്ങൾ ഒഴിവാക്കുക
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ചെയ്ത ഒരു വ്യക്തിയും സ്ഥിരമായി വീഡിയോ കാണുന്ന ഒരാളുമാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഉസ്താദുമാരെയും പണ്ഡിതന്മാരെയും മോശമായി കാണിക്കുന്ന ഇകൈത്തുന്ന വീഡിയോകൾഉണ്ടാക്കാതിരിക്കുക കാരണം നിങ്ങൾ ഇതിന്റെ നല്ല ഭാഗം കണ്ടിട്ടായിരിക്കാം ഒരുപക്ഷേ വീഡിയോ ഉണ്ടാക്കിയിട്ടുണ്ടാവുക പക്ഷേ പലരും ഇത് വേറൊരു രീതിയിലാണ് മനസ്സിലാക്കുന്നത് അതുകൊണ്ട് ഇത്തരം വീഡിയോകൾ ഉണ്ടാക്കാതിരിക്കുക
Noore habeebi thangal, arivu nilavu, noushad baqavi, ennivarude thani roobam annu ee usthadum thatu darikuka alla TH-cam usthadu mare Thuranu kannikal annu Bava usthad
ബാവേ അന്റെ ഉദ്ദേശം ചിലപ്പോ നല്ലതായിരിക്കും But അറിയാതെ ജന്മനസ്സുകളിൽ ഉസ്താദുമാരൊക്കെ ഇങ്ങനെ ഉഡായിപ്പാണെന്നുള്ള തെറ്റിധാരണ വരും മതി,, ഇത് നിർത്ത് വേറെ content ഇഷ്ടം പോലെ ഇല്ലേ
അങ്ങനെ എല്ലാ ഇഷ്താദുമാരെയും നന്നാക്കാൻ വരട്ടെ. 98% ഉസ്താദ് മാര് മാത്രമേ എന്റെ അഭിപ്രായത്തിൽ നല്ലതായിട്ടൊള്ളു ബാക്കി 2% ഉടായിപ്പ് ആണ് അതിൽ പെട്ട ഒരു ഉസ്താദ് ആണ് ബാവ ഉസ്താദ്.
അടിപൊളി തന്നെയാണ് വീഡിയോ എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ടു നല്ല ഭംഗി ഉണ്ട് കണ്ടുകൊണ്ടിരിക്കാൻ മറ്റുള്ളവരെ കളിയാക്കുന്നത് അല്ല ഇത് എന്ന് നമുക്കറിയാം ഇത് വെറുതെ ഒരു കോമഡിക്ക് വേണ്ടി ചെയ്യുന്ന കാര്യം ആണെന്ന് അറിയാം അതുകൊണ്ടുതന്നെ ഞാൻ നന്നായി എൻജോയ് ചെയ്ത കണ്ടു എനിക്കും ഇതിൽ ഒരു റോള് ചെറുതായി തന്നതിൽ വളരെ സന്തോഷമുണ്ട് ☺️👍🏻
അഭിനയിച്ചു ഒരാളെ കളിയാക്കൽ ഒരു തെറ്റ് അത് അവിടെ നിൽക്കട്ടെ ഒരാളുടെ വേഷം അഭിനയിക്കുമ്പോ അവരുടെ ഒരു രൂപം വേണം ഇവനെ കണ്ടാൽ ഏതെങ്കിലും ഒരു ഉസ്താദ് ന്റെ രൂപം ഉണ്ടോ.. ഇല്ല. പിന്നെ ഏതോ പഴയ കാലത്ത് കല്ല് വെട്ടി ചുകപ്പ് മുണ്ട് തോളിൽ ഇട്ട് പോകുന്ന ഒരു രൂപം എന്ന് വേണമെങ്കിൽ പറയാം അതും അന്ന് കല്ല് വെട്ടുന്നവരുടെ സമ്മതം ഉണ്ടെങ്കിൽ കല്ല് വെട്ട് മോശം ആയത് കൊണ്ട് പറയുക അല്ല.
ഒരു സെക്കന്റ് കൊണ്ട് മാത്രം തീരാൻ മാത്രമുള്ള ഈ ശരീരം കൊണ്ട് താൽക്കാലിക ചിരിപ്പിക്കൽ പരിപാടി നടത്തി അതിര് വിടുമ്പോൾ... എല്ലാം മാറിമറിയാൻ നിമിഷം മതി നിലവിളി മാത്രമായി തീരുന്ന ഒരു സമയത്തെ ഭയക്കണം ആ ദിവസത്തെയും ഭയക്കണം.
@@MALABARCHUNKSBAVAMALAPPURAM സോദരരെ, തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ ഈ കോമഡി കുറച്ച് ഓവർ ആയി എന്നേ അദ്ദേഹം പറഞ്ഞതിന് അർത്ഥമുള്ളൂ. ഇത്തരം സ്ക്രിപ്റ്റ് കാണുമ്പോൾ (പ്രത്യകിച്ച് ഇക്കാലത്ത് )കയ്യടിക്കാനും ചിരിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല, ഇരു ലോകത്തും
എന്തെങ്കിലും അനുപവമുള്ളതോ പറഞ്ഞു കേട്ടതോ ആയ കോമഡികൾ ഉണ്ടെങ്കിൽbava malappuramഎന്ന ഇൻസ്റ്റയിൽ വന്ന് പറഞ്ഞു തരണേ ചങ്കുകളെ🥰🥰
Usthaaad ore pwolee
Don’t compare with good usthaad
Ente real lifil und hans vekkunna usthaad so bava pls go ahead
@@pathoosworld1463 thamasayayi kaanu changathi
@@junaidbc5753 Alla changathi aakshepa hasyam oru kalayalle thangal ellavarum nallavaryi karuthinna palarum ingane aayikkude ? Aanu ennalla thelivund pakshe comment cheyyunnath mosamayath kond ozhivakjunnu
നിങ്ങളുടെ കോമഡി പലതും ഇസ്‌ലാമിനെയും മുസ്ലിംകളെയും പരിഹസിക്കുന്നതാണ് !!
മുസ്ലീങ്ങൾക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല!
അവസാനം മോശമായി മരിക്കാനുള്ള കാരണമായി തീരും!
സൂക്ഷിച്ചു കൊള്ളുക!!!
ഈ വൃത്തികെട്ട കോമഡി ഒക്കെ നിർത്തി അധ്വാനിച്ചു ജീവിച്ചു കൂടെ ❓️ സുഹൃത്തേ...
അക്കായ ദീനിനെ വിമർശിച്ചും ഒരുപാട് കാലം വന്നു മുന്നോട്ടു പോവില്ല നാം സ്വയം ചിന്തിക്കേണ്ടതാണ്
ഖുർആൻ ആയത് കൊണ്ട് കളിക്കരുത് ഓതുമ്പോൾ ശ്രദ്ധിക്കുക
ഇവടെ ഉള്ള മൂല്യമാർ കളിക്കുന്ന കളിയൊന്നും ബാവ കളിക്കുന്നില്ല
Yes
നിങ്ങൾക്ക് ജീവിക്കാൻ വേണ്ടി ആണെങ്കിലും മറ്റുള്ളവർക്ക് പാരവെക്കുന്ന സ്വഭാവം അത്ര നളദല്ലാ
الله നിങ്ങള്ക്ക് നല്ല മനസ്സ് തരട്ടേ 🤲🤲
سبحان الذي سخر لنا هذا وما كنا له مقرنين وانا الى ربنا لمنقلبون
പ്രിയപ്പെട്ട ഹബീബേ നിങ്ങൾ യാത്രയിൽ പോകുമ്പോൾ ചൊല്ലി കൊടുത്തത് ഖുർആൻ ആയത്ത് ആണ് ആ ദിക്റ്. പക്ഷേ അത് നിങ്ങൾ മനപൂർവ്വം തെറ്റിച്ചു കൊണ്ട് ചൊല്ലിയതാണ് മറ്റുള്ളവരെ തമാശയാക്കാൻ ഖുർആൻ തെറ്റിച്ചു മനപ്പൂർവ്വം ഓതുന്നതിന്റെ വിധി
ദയവുചെയ്ത് ഉസ്താദ് വേഷം നിങ്ങൾ ഒഴിവാക്കുക
കള്ളുകുടിയുടെ സീനൊക്കെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കൽ ആകും പരമാവധി ഉപേക്ഷിക്കുക
Yaaa
ചാത്തന് എന്ത് മഹ്ശറ
ഇവർക്ക് എന്ത് ഖുർആന്
എല്ലാ വിഡിയോസും കാണാറുണ്ട് ഭക്ഷേ ഇത് കുറച്ച് ഓവറായി
അടിപൊളി.... 👏👏👏👏 ബാവ ഉസ്താദേ പൊളിച്ച്..... കുളിക്കാൻ പോകുന്ന ബാവ ഉസ്താദിന്റെ തലയിൽ ഹെയർ ബാൻഡ് ആരും കണ്ടില്ല 😂😂😂😂😂
അത് നോക്കണ്ട😂😂😂
Episodes ഒകെ കൊള്ളാം.. തമാശക്കാണേലും ദിക്റുകൾ ഒന്നും തെറ്റിച്ചു ചൊല്ലുന്നതിനോട് യോജിക്കുന്നില്ല..
അത് കണ്ടൻ മുറി പഠിച്ച ഉസ്താദ് അല്ലേ അതായിരിക്കും
ഇവറ്റകൾക്ക് . എന്ത് ദിക്ർ. എന്ത് . സ്വലാത്ത് . വരുമാനം കിട്ടുമെങ്കിൽ .മതം അല്ല.. അതിലും വലുതും കൂട്ടി കെടുകാൻ മടിയില്ലാത്ത ടീമാ
അതേ
സത്യം
ദീനിനെ മറന്ന് കളിക്കണ്ട ട്ടോ ബാവ ഉസ്താദേ. അനുഭവിക്കേണ്ടിവരും ⚠️
🙄...
👌😜😜 ലാസ്റ്റ് നിങ്ങളെ ലുക്ക് 👌😜
😂😂
ഉസ്താദ് ശരിക്കും അടിച്ചു പൊളിച്ചു ചിരിക്കാൻ വയ്യ😄😄😀😜
Hi
Nallaru vidio kandirinnu poyi kure chirichu bava usthad polichu
ബാവ ഉസ്താദേ പൊളിയാട്ടോ
ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ചെയ്ത ഒരു വ്യക്തിയും സ്ഥിരമായി വീഡിയോ കാണുന്ന ഒരാളുമാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഉസ്താദുമാരെയും പണ്ഡിതന്മാരെയും മോശമായി കാണിക്കുന്ന ഇകൈത്തുന്ന വീഡിയോകൾഉണ്ടാക്കാതിരിക്കുക
കാരണം നിങ്ങൾ ഇതിന്റെ നല്ല ഭാഗം കണ്ടിട്ടായിരിക്കാം ഒരുപക്ഷേ വീഡിയോ ഉണ്ടാക്കിയിട്ടുണ്ടാവുക പക്ഷേ പലരും ഇത് വേറൊരു രീതിയിലാണ് മനസ്സിലാക്കുന്നത് അതുകൊണ്ട് ഇത്തരം വീഡിയോകൾ ഉണ്ടാക്കാതിരിക്കുക
Noore habeebi thangal, arivu nilavu, noushad baqavi, ennivarude thani roobam annu ee usthadum thatu darikuka alla TH-cam usthadu mare Thuranu kannikal annu Bava usthad
You clarify your position only. This behavior of clarifying the position of others is not good🤮
ഉസ്താദ് വേഷം ഇതന്നുമാറ്റി പിടിക്ക് ഓവറാക്കല്ലേ
അടിപൊളി വിജയ് സെടുപതി അനുകരണം കലക്കി
കോമഡിക്ക് ആയാലും ഇത് വേണ്ടാർന്ന്..
Ys😭
അതെ
ബാവേ അന്റെ ഉദ്ദേശം ചിലപ്പോ നല്ലതായിരിക്കും
But അറിയാതെ ജന്മനസ്സുകളിൽ ഉസ്താദുമാരൊക്കെ ഇങ്ങനെ ഉഡായിപ്പാണെന്നുള്ള തെറ്റിധാരണ വരും
മതി,, ഇത് നിർത്ത് വേറെ content ഇഷ്ടം പോലെ ഇല്ലേ
Thirchayayum namukk ithan parayaanullath 🔴
This content is definitely necessary to make people understand that there are such usthaad in this society
അങ്ങനെ എല്ലാ ഇഷ്താദുമാരെയും നന്നാക്കാൻ വരട്ടെ. 98% ഉസ്താദ് മാര് മാത്രമേ എന്റെ അഭിപ്രായത്തിൽ നല്ലതായിട്ടൊള്ളു ബാക്കി 2% ഉടായിപ്പ് ആണ് അതിൽ പെട്ട ഒരു ഉസ്താദ് ആണ് ബാവ ഉസ്താദ്.
1 - th-cam.com/video/wHJw0CKicXU/w-d-xo.html ഇങ്ങാരും ഒരു ഉസ്താദ് ആണ്
2- th-cam.com/video/rCIZ48smaKg/w-d-xo.html ഇയാളും ഒരു ഉസ്താദ് ആണ്
ചിരിച്ചു ചത്ത് 😀😂😂😂 അല്ല ann endhokkeyo നടന്നോ ഇല്ലയോ എന്ധിന്ന ഒരു ആർപ്പ് കേട്ടത് സംഭവം പൊളിച്ചു❤️ ദിലീപ് എഡിറ്റിങ് poli poppoli 👍🏻🥰❤️❤️❤️
👍👍👍👍👍എല്ലാരും പൊളിച്ചു 👌👌😍
ഇങ്ങളെ ഒപ്പം വരാൻ പറ്റാത്തതിൽ സങ്കടം ഉണ്ട് ഇന്ഷാ അല്ഹ അടുത്ത തവണ. വീഡിയോ 😂🤣
Powli muthe......🤣🤣🤣
എന്നാലും എൻ്റെ കട്ട 😀😀 നമ്മൾ എല്ലാവരും ഒരുമിച്ചൊഒരു vedo 🥰🥰👍
എനിക്കും ചെറിയ വേഷം കിട്ടിയതിൽ സത്തോഷം♥️🥰
Serinna
വീഡിയോ നന്നായിട്ടുണ്ട് ഗുഡ് ആക്ടിങ് 👌👌👌
Lik🌹🌹
ബാവാക്ക നിങ്ങൾ പൊളിച്ചു
കട്ട പൈസ മുതലാക്കി അല്ലേ
😂😂😂
Masha Allha polichu. Chirichu oruvayikkai
മച്ചാന്മാരെ polichuuu👍👍👍👍👍
വാവേഉസ്താദ് എന്താ പേര് മാറ്റണം
Namale natil Ulla TH-cam usthad marude thani roobam annu ningal Avadaripichad
Uppillatha sambar poleyundu....poli
ഇടിവെട്ട് ❤❤❤ബാവ ഉസ്താദ് ഞമ്മളെ മുത്താണ് ❤❤❤
അടിപൊളി 😃😃😃ഇതൊക്കെ എപ്പോ സംഭവിച്ചു.ആദ്യമായി ചെറിയൊരു വേഷം എനിക്കും കിട്ടി 😃👍👌👌🥰
Lasthea aa veravv🤣🤣
Super video bro 😎
മുത്തേ തളർത്താൻ ഒരുപാടു ആൾക്കാർ ഉണ്ടാകും മുന്നോട്ട്തന്നെ പോവുക ❤❤
Sooper adipoli veedio
Adipoli
ബാവ ഉസ്താദ് സുപ്പർ അയി കോമടി ഇല്ല
Kurach negative comments okke varum
Athonnum karyamaakkendaaa
Vedio poli aan actingum 🥰👍👍👍👍❤️❤️❤️❤️
Bava Ejje vere leval aanu bt quraan ഓതുമ്പോൾ ശ്രദ്ധിക്കണം
വല്ലാത്ത ബാവ ❤❤😂😂👌
Usthadh poli
തമാശ വേണം ഓവറക്കരുത് നിങ്ങളുടെ വിഡിയോ വെറുത്ത് പോയി സ്ഥിരമായി കാണുന്ന ആളാണ് ഞാൻ
അൻസിഫി ന്റെ ഫാമിലി വ്ളോഗ് മാത്രം ഇഷ്ടം
എല്ലാരും ഉണ്ടല്ലോസൂപ്പർ
Adipoli 👌 pwolichutto 👍 abinayam thagarthu 🥰 allarum thagarthabinayichu 👍🥰
പൊളിയായിരുന്നു അടിപൊളി
ഇത് kurachu koodi poyi
Ninakke verepaniyille ale kidirakkan
Edum Kanan nammude viddikal
Polichu padannu 50 k aakatte
നിങ്ങളെ കാണാൻ പറ്റുമോ മലപ്പുറം എവിടെയാ
ഞാൻ മലപ്പുറം കാരൻ ആണ് bava
Melmuri
Next vediokk vendi katta waiting🥰🥰🥰🥰
Pwoli
Njan 🔥
പൊളിയായിരു ചിരിച്ചു ചിരിച്ചു 😄😄😄😄😄നാലോണം ചിരിച്ചു 😄
അടിപൊളി തന്നെയാണ് വീഡിയോ എനിക്ക് വളരെ ഏറെ ഇഷ്ട്ടപെട്ടു നല്ല ഭംഗി ഉണ്ട് കണ്ടുകൊണ്ടിരിക്കാൻ മറ്റുള്ളവരെ കളിയാക്കുന്നത് അല്ല ഇത് എന്ന് നമുക്കറിയാം ഇത് വെറുതെ ഒരു കോമഡിക്ക് വേണ്ടി ചെയ്യുന്ന കാര്യം ആണെന്ന് അറിയാം അതുകൊണ്ടുതന്നെ ഞാൻ നന്നായി എൻജോയ് ചെയ്ത കണ്ടു എനിക്കും ഇതിൽ ഒരു റോള് ചെറുതായി തന്നതിൽ വളരെ സന്തോഷമുണ്ട് ☺️👍🏻
🙄🙄
@@minnoosworldreels6535 എവടെ റൂൾ
@@minnoosworldreels6535 കണ്ടില്ല ലോ ബാവനെ parigyamundo
@@minnoosworldreels6535 അതെന്താ അങ്ങിനെ ഇത്ത
@@minnoosworldreels6535 evidplace
😄👍
👌👌🥰🥰❤❤
Super👌🏻✌🏻
കടയിലെ താടിയുള്ള ആൾ ശാഹുൽ ആണോ
ചിരിച്ചു വീണു 😂
super🥰😍🥰🥰
ബാവക്ക സ്കൂളിൽ മീറ്റിംഗിന് പോയി സ്വന്തം കുട്ടിയുടെ പേര് മറന്നു പോകുന്ന സന്ദർഭം കൊണ്ട് വരാമോ
മുത്ത് മണീ മനസിൽ എന്തേലും സ്റ്റോറി ഉണ്ടകിൽbava malappuramഎന്ന ഇൻസ്റ്റയിൽ പറഞ്ഞു തരുമോ😂😂
Bava muthe polihu 👌👌
😅😅😅👌
Bava usthad avasanam vikrathile vijay sethupathi ayi mariyallo. Enik bavanem sethupathiyem romba pudikkum ❤❤❤bava ❤❤❤ennalum ee sundariye marannu 😔😔
Moliyaamaare pareepikkan ഇറങ്ങിയ ഓരോ മനുഷ്യൻ
👍👍😍
Soooperrrr
Polichu😂😂
😂😂👍
ഉഷാറായി
😄😍👍🏻
സൂപ്പർ
ബാവ ഉസ്താദ് കിടക്കാൻ സ്ഥലം കൊടുത്താൽ ബർക്കത്ത് കൂടുന്നു പറയാർന്നു 😂😂😂😂
സോഡാ മറന്നോ 😂😂😂😂🥰
മൊയ്‌ലരെ കളിയാക്കൽ
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُمُقْرِنِينَ . وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ
മിനൽ മുക്‌രിമീൻ🤣 ബല്ലാത്ത ജാതി മീൻ
പഹയാ ചിരിപ്പിക്കല്ലെ
Allavarumnarakattiloko????
Camera and editing no rakshaaaa 🥰🥰🥰
😁😁👍👍👍👌👌👌
Bava uyiru 😍😂
😂❤️
😂😂😂🥰🥰
😄😄😄
idupole usthadumare parayippikaruh😢😢
തൊപ്പി ഇട്ട പെൺ പിള്ള എൻജോയ് 😜
Negative comment adikkunnavarod ithokke oru thamasha roopathil edukkuka
🤔
Da നിന്റെ നമ്പർ തരോ ബാവ ഉസ്താദ് ന്റെ
🤣🤣👍 പൊളിച്ചു
🤣🤣🤣🤣🔥
അഭിനയിച്ചു ഒരാളെ കളിയാക്കൽ ഒരു തെറ്റ് അത് അവിടെ നിൽക്കട്ടെ ഒരാളുടെ വേഷം അഭിനയിക്കുമ്പോ അവരുടെ ഒരു രൂപം വേണം ഇവനെ കണ്ടാൽ ഏതെങ്കിലും ഒരു ഉസ്താദ് ന്റെ രൂപം ഉണ്ടോ.. ഇല്ല. പിന്നെ ഏതോ പഴയ കാലത്ത് കല്ല് വെട്ടി ചുകപ്പ് മുണ്ട് തോളിൽ ഇട്ട് പോകുന്ന ഒരു രൂപം എന്ന് വേണമെങ്കിൽ പറയാം അതും അന്ന് കല്ല് വെട്ടുന്നവരുടെ സമ്മതം ഉണ്ടെങ്കിൽ കല്ല് വെട്ട് മോശം ആയത് കൊണ്ട് പറയുക അല്ല.
ബാവ ഉസ്താദിന്റെ കറാമത്ത് ഉള്ളത് കൊണ്ട് യാത്രയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ഈ വൃത്തി കേട്ട പ്രോഗ്രാം മുസ്ലിം കാണരുത്.. അത് പോലെ അന്സിഫ് ന്റെ ചാനലും.. മുസ്ലിമിനെ പറയിപ്പിക്കാൻ ഒരു വർഗം ആണ് ഇവർ..
മലപ്പാട്ട് polothe ഇനിയും വരട്ടെ
ഒരു സെക്കന്റ് കൊണ്ട് മാത്രം തീരാൻ മാത്രമുള്ള ഈ ശരീരം കൊണ്ട് താൽക്കാലിക ചിരിപ്പിക്കൽ പരിപാടി നടത്തി അതിര് വിടുമ്പോൾ... എല്ലാം മാറിമറിയാൻ നിമിഷം മതി നിലവിളി മാത്രമായി തീരുന്ന ഒരു സമയത്തെ ഭയക്കണം ആ ദിവസത്തെയും ഭയക്കണം.
ജീവിതത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളും
@@MALABARCHUNKSBAVAMALAPPURAM സോദരരെ, തെറ്റ് ചെയ്യാത്തവരായി ആരും ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ ഈ കോമഡി കുറച്ച് ഓവർ ആയി എന്നേ അദ്ദേഹം പറഞ്ഞതിന് അർത്ഥമുള്ളൂ. ഇത്തരം സ്ക്രിപ്റ്റ് കാണുമ്പോൾ (പ്രത്യകിച്ച് ഇക്കാലത്ത് )കയ്യടിക്കാനും ചിരിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല, ഇരു ലോകത്തും
ഉസ്താദെ .... വല്ലാത്ത video... ടൂർ പൊളിച്ചു ലേ😄🙆
🤣🤣
😏😏😏 To bad 👎
കാരണം പറയണ്ടല്ലോ ല്ലേ
104റൂം ചക്കരപ്പെണ്ണേ 😃😃👍🏻
🤣😂😂😂
സഹോദരാ...
പേര് "തരികിട ബാവ" എന്നാക്കിയാലും വേണ്ടില്ല, "ബാവ ഉസ്താദ് " എന്ന പേര് മാറ്റണം