പലരുടെയും ജീവിതത്തിൽ നിന്നുള്ള ചില അധ്യായങ്ങൾ 😊🥺🥺

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • • നീ വിധിക്കാൻ നോക്കിയതൊ...

ความคิดเห็น • 137

  • @FathimabisriFathimabisri
    @FathimabisriFathimabisri 29 วันที่ผ่านมา +24

    സ്വന്തം മാതാവില്ലെൽ ഇത് തന്നെയാവും അവസ്ഥ.എല്ലാ മാതാപിതാക്കൾക്കും ആയുസ്സ് നീട്ടി കൊടുക്കണേ
    നാഥാ 🤲മൂന്ന് വർഷം മുൻപ് ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് 😢ആ കാലം ഓർക്കാനേ ഞാൻ ആഗ്രഹിക്കാറില്ല 😓

    • @Basi.shakkir
      @Basi.shakkir  29 วันที่ผ่านมา +1

      @@FathimabisriFathimabisri 🥺🥺🤲🏻

    • @AjmalAju-o1f
      @AjmalAju-o1f 27 วันที่ผ่านมา

      Jhan.anubhavichatjane.antemakanpllas.1.lpadikkunnu.

    • @binsiyasherin6609
      @binsiyasherin6609 19 วันที่ผ่านมา

      Aameen😘🥰

    • @KadeejaBava-ij5ju
      @KadeejaBava-ij5ju 15 วันที่ผ่านมา

      Ppô0 hu pool​@@Basi.shakkir

    • @nousahdnoushad9002
      @nousahdnoushad9002 8 วันที่ผ่านมา

      👍🏻👍🏻👍🏻👌🏻😭😭

  • @shareenasharin5237
    @shareenasharin5237 หลายเดือนก่อน +11

    Njan first Aayit Today Aan E channel video kadadh
    Ahagarigalklla Nalla gunapadam Aan E short story

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +1

      😊👍🏻👍🏻അതെ

  • @nizamnisu7120
    @nizamnisu7120 27 วันที่ผ่านมา +7

    ഞാൻ അനുഭവിച്ചത് ആണ് എല്ലാം....😢😢😢എന്റെ ഉമ്മ പോയിട്ട് 3 വർഷം ആയി.... എന്റെ അമ്മായിഅമ്മ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് 😢😢😢

    • @ThasniBinthhsn
      @ThasniBinthhsn 23 วันที่ผ่านมา

      Nammal vicharikum namuk mathranen. Enta karyavum kashtamanu.

  • @JareeshCv
    @JareeshCv 6 วันที่ผ่านมา +2

    ഒരിക്കലും മറക്കാൻ പറ്റില്ല. നാത്തൂനും ഞാനും രണ്ടു തവണയും ഒരുമിച്ചാണ് pregnent ആയത്. എനിക്ക് ഉമ്മയുണ്ട് അതു കൊണ്ട് പ്രസവിച്ച് കിടന്നത് ഭാഗ്യത്തിന് സ്വന്തം വീട്ടിലാണ്. പ്രസവം വരെയും പ്രസവിച്ചു വന്നപ്പോളും ഇതെല്ലാം അനുഭവിച്ചു. പക്ഷാഭേദം അനുഭവിച്ചു മടുത്തു. ഇപ്പോൾ ഞാൻ സ്വതന്ത്രമാകാൻ തയ്യാറെടുത്തു നിൽക്കുന്നു.😊

  • @marygeorge5573
    @marygeorge5573 19 วันที่ผ่านมา +2

    ഞാൻ കുറെ അനുഭവിച്ചതാണ്. --- ജോലിസ്ഥലത്തു നിന്ന് മടങ്ങി വരുമ്പോൾ നാത്തൂന്മാർ വസ്ത്രം പോലും പെറുക്കി കൊണ്ടു പോകുമായിരുന്നു. ---

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q หลายเดือนก่อน +8

    Very informative video❤

  • @Aynu239
    @Aynu239 หลายเดือนก่อน +131

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം അയി 😢😢😢😢

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +19

      😊😊

    • @AyishaKP-s3p
      @AyishaKP-s3p หลายเดือนก่อน +4

      😊😊​@@Basi.shakkir

    • @kadeejaelumbattil1324
      @kadeejaelumbattil1324 หลายเดือนก่อน

      ​@@Basi.shakkir🎉🎉🎉🎉🎉🎉🎉

  • @NusrathNusu-o8l
    @NusrathNusu-o8l 13 วันที่ผ่านมา +1

    എനിക്കും ഇങ്ങനെയായിരുന്നു

  • @jadeeraaskar9799
    @jadeeraaskar9799 3 วันที่ผ่านมา

    Ammai super

  • @JunaisaK
    @JunaisaK หลายเดือนก่อน +8

    👍👍👍

  • @user-kd2go7pp7e
    @user-kd2go7pp7e หลายเดือนก่อน +36

    ഉമ്മമാർ ഇല്ലേൽ അവസ്ഥ ഇതാണ് ഇതേ പോലെ അല്ലേലും മറ്റൊരു രീതിയിൽ ഞാൻ അനുഭവി വ്വതയണ്

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +2

      😢😢

    • @Shareena-h1q
      @Shareena-h1q หลายเดือนก่อน +1

      😢😢

    • @HaseenaSubair
      @HaseenaSubair หลายเดือนก่อน

      😢

    • @MohanMM-nv2we
      @MohanMM-nv2we หลายเดือนก่อน

      Ormakal😂odakuzhaludi😢😢😢

    • @Amina-xt7zg
      @Amina-xt7zg 21 วันที่ผ่านมา

      🎉l⁰😊​@@Basi.shakkir

  • @saraashraf9105
    @saraashraf9105 หลายเดือนก่อน +4

    ഇങ്ങനെയെന്നും ആരുംചെയ്യില്ല മക്കളെ ക്ക് നല്ല ണമാണ് മരുമകളെ നോക്കണ് ത്

    • @raseenapalliparamban9976
      @raseenapalliparamban9976 หลายเดือนก่อน +2

      Ella ummamaarum illa, kurachokke ithupole kadannupoya anubasthar und

  • @RashedaRasheda-sp8tz
    @RashedaRasheda-sp8tz หลายเดือนก่อน +4

    👍🏻👍🏻👍🏻👍🏻

  • @myworldmylife-q7v
    @myworldmylife-q7v หลายเดือนก่อน +4

    വല്ലാത്ത വിഷമം തോന്നി, അമ്മായിമ്മമാരെ onne ഓർക്കണം മക്കൾ ജീവിക്കാനാതെ അവരെ ഭർത്താക്കന്മാരെ വീട്ടിൽ ane മരുമകളെ കൂടെ ഉണ്ടാകും അവരെ വേദനിപ്പിച്ചത്‌ നിങ്ങൾക് ഒരു സഹായം വേണ്ടടിവരുമ്പോൾ ആരും ഉണ്ടാകുല

  • @samimajeed9569
    @samimajeed9569 หลายเดือนก่อน +4

    അമ്മായിക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ

  • @shameemringhu127
    @shameemringhu127 หลายเดือนก่อน +8

    Nalla...ammayi

  • @JaseelaKlpm-hy4kh
    @JaseelaKlpm-hy4kh หลายเดือนก่อน +25

    Super.njan ഒരുപാട് കരഞ്ഞു.ഒരുവിധം അമ്മായിമ്മ മാർ ഇങ്ങനെയാണ്.കൂടെ ഉണ്ടാവുമ്പോൾ മരുമക്കളുടെ സ്നേഹവും വിലയും അറിയില്ല

    • @user-xx8pc8eb1j
      @user-xx8pc8eb1j หลายเดือนก่อน +4

      Ee verthiriv ennu marum makalk nallasugam marumakalk veroru ,

    • @user-xx8pc8eb1j
      @user-xx8pc8eb1j หลายเดือนก่อน +2

      Pachabetham kattaruth

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      🥺🥺👍🏻

  • @NishithaNishitha-yg2th
    @NishithaNishitha-yg2th หลายเดือนก่อน +12

    നല്ല വീഡിയോ.❤

    • @aleeman7949
      @aleeman7949 หลายเดือนก่อน

      Ok ko koko xau ki pic oooo ooooki LOL LOL ok Ooooo Ooooo Oo ok okk ok OK kk Okkkklokkkko Okk ol ki ooooki Oooo ooooki Oooookkokokkoolkkko Okk koi olle Oooookkokokkoo Ooooo ooooo Olookkooook Okkkk Oooookkokokkoolkkko look ko

  • @ShahulVK-tk1uo
    @ShahulVK-tk1uo หลายเดือนก่อน +3

    👍🏻👍🏻👍🏻

  • @aadaluminium9103
    @aadaluminium9103 หลายเดือนก่อน +5

    👌👌👌

  • @ThasniNalakath
    @ThasniNalakath หลายเดือนก่อน +17

    വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു
    ആരും ഇങ്ങനെ ഒന്നും ചെയ്യരുത്

    • @MuthuMol-t7x
      @MuthuMol-t7x หลายเดือนก่อน +2

      Njanum karanjupoyii

    • @MuthuMol-t7x
      @MuthuMol-t7x หลายเดือนก่อน +2

      Enikkum ummayilla randamathe parasam uttakkayirunnu. Vallatha avastha

  • @Rraseena
    @Rraseena หลายเดือนก่อน +2

    അങിനെ പറഞ്ഞു കൊടുക്കണം

  • @AbduSalam-c3o
    @AbduSalam-c3o หลายเดือนก่อน +2

    I ithokke anubavikkunavarkanu ithukanumbol 😢 varigha

  • @UmmerTk-t2m
    @UmmerTk-t2m หลายเดือนก่อน +9

    Nalla video ellavarkkum oru padamakatte.Thanks👍👍👍

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 หลายเดือนก่อน

      ഈ അമ്മായി മരുമകളും പാർക്കാൻ വരുന്ന വസാത്തിയും ഒരാൾ തന്നെയാണ് അഭിനയിക്കുന്നത് അമ്മായമ്മ ആയിട്ട് നല്ല മരുമകളെ പണിയെടുക്കുന്നതും അവൾ തന്നെയാണ് രണ്ടും അവൾ തന്നെയാണ് എല്ലാം പറയുന്നതും ഒരാൾ തന്നെയാണ്

  • @RahmathKp-nu7sk
    @RahmathKp-nu7sk หลายเดือนก่อน +1

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @SulikhaPp
    @SulikhaPp หลายเดือนก่อน +9

    ഒരുപാട് വെഷമം തോന്നിപോയി ഈ വീഡിയോ കണ്ടപ്പോൾ 😰 എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @ShahulVK-tk1uo
    @ShahulVK-tk1uo หลายเดือนก่อน +10

    ഇത് കണ്ട് അവസാനം സങ്കടം വന്നു 😢

    • @FehbinP
      @FehbinP 29 วันที่ผ่านมา

      Ffg55y 😢 bu hu hu😂😂😂😂😂😂

  • @mnhouse2764
    @mnhouse2764 หลายเดือนก่อน +2

    😌😧

  • @muhammadkasimmoozhikkal1547
    @muhammadkasimmoozhikkal1547 หลายเดือนก่อน +2

    പാവംപെണ്ണ് മരുമകൾ 😢😢

  • @ahyanashik2043
    @ahyanashik2043 หลายเดือนก่อน +24

    ഇങ്ങനത്തെ വീഡിയോസ് ഒന്നും ഇടല്ലേ. കാണാൻ പറ്റുന്നില്ല. അനുഭവിച്ചു കഴിഞ്ഞതാണ് ഇതൊക്കെ. അതൊക്കെ കാണുമ്പോൾ പക വരും മനസ്സിൽ 😭😭

    • @JaleelKm-g6q
      @JaleelKm-g6q หลายเดือนก่อน

      Vayakalaelvahsunithaanubavlhu

    • @shareefasalam2316
      @shareefasalam2316 หลายเดือนก่อน

      Yenikum

    • @Pets983
      @Pets983 หลายเดือนก่อน

      എനിക്കും

    • @SubaidaKalathingal
      @SubaidaKalathingal 27 วันที่ผ่านมา

      Yenikum

  • @SubaidaYousaf-dz2ve
    @SubaidaYousaf-dz2ve หลายเดือนก่อน +5

    വല്ലാതെ കടുപ്പം കട്ടരുത് പടച്ചറബ്ബ് എല്ലാം കാണുന്നുണ്ട് അ ങ്ങെനെ പറഞ്ഞ് കൊടുക്ക് അ മ്മാ യി

  • @NabeesaNaseema
    @NabeesaNaseema 27 วันที่ผ่านมา

  • @user-kn9sn7vj8o
    @user-kn9sn7vj8o 20 วันที่ผ่านมา +1

    😂😂😂

  • @JaleelKm-g6q
    @JaleelKm-g6q หลายเดือนก่อน +2

    Nansunlthactu

  • @Shareena-lu6uz
    @Shareena-lu6uz หลายเดือนก่อน +1

    Eee video kannd karanju poyi 😔😭😭😭😭😭😭

  • @ananfebina9915
    @ananfebina9915 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲

  • @aminaka4325
    @aminaka4325 หลายเดือนก่อน +3

    😢😢😢😢

  • @zaramaiden5433
    @zaramaiden5433 หลายเดือนก่อน +10

    എനികുമുണ്ട് ഒരു പാട് അനുഭവം ഉമ്മാടെ ഞാൻ യത്തിമായിരുന്നു 😭😭😭

  • @rahamathk7341
    @rahamathk7341 หลายเดือนก่อน +5

    Valare nalla msg
    Karanjupoyi

  • @ayishahusna4145
    @ayishahusna4145 หลายเดือนก่อน +2

    Heart touching video

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 15 วันที่ผ่านมา

    ഒരു കുട്ടിക്ക് ഒരുടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് ട്യൂഷൻ എടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്.. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤️

  • @ubaibanu5926
    @ubaibanu5926 28 วันที่ผ่านมา +1

    Good content but oru activillate pole samsaratil

  • @ShamsudheenKv-w4w
    @ShamsudheenKv-w4w หลายเดือนก่อน +1

    Nalla ammayi👍

  • @salamhajara7205
    @salamhajara7205 26 วันที่ผ่านมา

    Ente anubavam 😢😢

  • @asiayusuf6561
    @asiayusuf6561 29 วันที่ผ่านมา

    A

  • @Abicm9562
    @Abicm9562 หลายเดือนก่อน +9

    പ്രസവിച്ച് കിടക്കുമ്പോൾ video കാണുന്ന ഞാൻ ഇന്ന് 40 ആണ്

  • @shabananiyascp9315
    @shabananiyascp9315 หลายเดือนก่อน +1

    കരഞ്ഞു പോയി

  • @Diluvlog-uu1ps
    @Diluvlog-uu1ps 26 วันที่ผ่านมา

    ഈ വീഡിയോ കണ്ട് ഞാൻ കുറെ കരഞ്ഞു😭😭😭

  • @abdurasak6069
    @abdurasak6069 หลายเดือนก่อน +6

    ഇതാണ് ചില അമ്മായി അമ്മ ഉളുപ്പ് ഇല്ലാത്തവർഗം വീടിയോ ആണെങ്കിലും സം ങ്കിടം തോണി

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +1

      🥰🥰tnkz

  • @ThasniBinthhsn
    @ThasniBinthhsn 23 วันที่ผ่านมา

    Ith kandapol karachil vanu. Adyathe pregnancy njan orupad vishamichu. Prasavam kazhinj hus vtl chenapol thot pineyum problem. Ipo alhamdulillah nathoon poru onum ini nadakula. Ipo second pregnancy anu.

  • @nisart6608
    @nisart6608 หลายเดือนก่อน +4

    🎉paavam marumakal

  • @irongirl369
    @irongirl369 15 วันที่ผ่านมา

    Ente Ammayammak enne ishtamalla ilayamarumole aan ishtam.njan aan ellam cheyth kodukalum Ammayiammane nokalum.ennit kudumba kaarod okke paryum aval aan nokal enn.nanni enn paranja sadhanam avark illa.ellarodum enne kuttapeduthi samsarikum.avale ellare munnil pokkivekkum.gulfil ulla mol vannal ulla sadhanam ellum ilaya marumole veetil kodukum.enik onnum tharilla.ezhuthaan enn vijarichal kure ind. Paranjal thirilla.ith pole marumakale verthirich kaanunna Ammayiamma vere indavilla.avare koode nilkumbol enik bayangaram negative energy aan feel cheyyar.

  • @shalushalu-tu6bz
    @shalushalu-tu6bz 27 วันที่ผ่านมา

    😢😢😢

  • @Suhailachemban-fh4ll
    @Suhailachemban-fh4ll หลายเดือนก่อน

    അടുത്ത ഭാഗം ഉണ്ടോ

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      🥰insha allh

  • @busharabushara.-rm1el
    @busharabushara.-rm1el หลายเดือนก่อน +2

    എങ്ങനെ ഉള്ള വരെ

  • @samimajeed9569
    @samimajeed9569 หลายเดือนก่อน

    മോളും മോന്തോളും ആയിരിക്കും ഇല്ലേ അദ് കൊണ്ടായിരിക്കും കടുപ്പം ചെയുന്നദ് 😪😪😪

  • @RahmathKp-nu7sk
    @RahmathKp-nu7sk หลายเดือนก่อน

    👍🏽🙏🏽🙏🏽🙏🏽🙏🏽

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน

    nalla ammayi

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน +1

    kuttikal allavarum oru pole alle

  • @MuhammedMuhammed-jh3ct
    @MuhammedMuhammed-jh3ct หลายเดือนก่อน +2

    എന്റെ maplente umma പാവമാണ് 😭 ഇങ്ങനെ ഒരനുഭവമുമില്ല

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      😍😍🤲🏻🤲🏻

  • @Farhana-kc3tg
    @Farhana-kc3tg หลายเดือนก่อน +1

    😢😢😢👍🏻👍🏻നല്ല വീഡിയോ ആണ്

  • @hafsushihab
    @hafsushihab หลายเดือนก่อน +1

    Vallathoru feelings 😭😭

  • @NasarRpm
    @NasarRpm หลายเดือนก่อน +6

    മകൾക് മൂലക്കുരു ഉണ്ടാകും ethrayum മുട്ട തിന്നാൽ 😜

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +1

      🤣🤣🤣🤣അതെ അതെ

  • @ansiyafaisal
    @ansiyafaisal หลายเดือนก่อน +7

    മരുമകൾ അവളുടെ വീട്ടിലല്ലേ പ്രസവിച്ചു കടക്കുക

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน +1

      യതീമായ കുട്ടിയുടെ story ആണ്...

    • @jamshisajuppa4188
      @jamshisajuppa4188 หลายเดือนก่อน +1

      Husband nte veettil kidannal entha kuzhappam

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      @@jamshisajuppa4188 😂😂

    • @shaheemshazin8932
      @shaheemshazin8932 หลายเดือนก่อน +1

      Chelavar indavum mol vernam ennal marmol pokqnum padila

  • @subaidaottathaiyyil9005
    @subaidaottathaiyyil9005 หลายเดือนก่อน +1

    അള്ളാന്റെ മുമ്പിൽ ഇവൾക്ക് സിറ്റ് ഇല്ല നരകം നരകം എപ്പഴോ ങ്ങേക്കും നീ വിഷമിക്കണ്ട

  • @PATHUMMATHEKKEDATH
    @PATHUMMATHEKKEDATH หลายเดือนก่อน +1

    😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @safiyaali1770
    @safiyaali1770 หลายเดือนก่อน +1

    നല്ലൊരു വീഡിയോ 👍

  • @_fouz.__2002
    @_fouz.__2002 หลายเดือนก่อน +3

    Prasavichu kidakkumbol marumakale kond ingane pani cheyyikkunnavaronnum ikkalathilla ponne😂😂😂

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      എന്നാലും കിടക്കട്ടെ 😂ഒരു രസം 🤪

  • @rahamathk7341
    @rahamathk7341 หลายเดือนก่อน +2

    Marumakkalum makalaan enn mm anassilaakuka

  • @RahmathKp-nu7sk
    @RahmathKp-nu7sk หลายเดือนก่อน

    Q🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽t

  • @samimajeed9569
    @samimajeed9569 หลายเดือนก่อน +2

    കുറച്ചു ഉറക്കെ പറയണം

    • @Basi.shakkir
      @Basi.shakkir  27 วันที่ผ่านมา

      I will try 😊

  • @killumallu6360
    @killumallu6360 หลายเดือนก่อน +2

    അമ്മായി 👍🏻👍🏻

  • @rayeesrayeesnc5996
    @rayeesrayeesnc5996 หลายเดือนก่อน +2

    Anikum ith avastha undayathanne anda ammay umma anne valand drohichin ith avastha thanne eppam rab athinulla shiksha koduthu athukond eppaya anda villa manasilayath 😢

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      😢😢🤲🏻🤲🏻🤲🏻

  • @mushramushra5143
    @mushramushra5143 15 วันที่ผ่านมา

    Mardilvaareaernkarndkel

  • @alavikkuttyalavi4309
    @alavikkuttyalavi4309 27 วันที่ผ่านมา

    ഇങ്ങനെ ത്തെ വീഡിയോ ഇട ലിം
    പഴയത് ഒാർ മ വരും

  • @BISHRULHAFI-p4j
    @BISHRULHAFI-p4j หลายเดือนก่อน +1

    😭😭😭

  • @FathimaKhalid-g7f
    @FathimaKhalid-g7f 24 วันที่ผ่านมา

    കുറച്ചു കു‌ടി മുട്ടയും പഴവും നിറക്കാൻ കൊട്മോൾക്ക്

  • @HadiHaz
    @HadiHaz หลายเดือนก่อน +3

    Havoo vallathoruthalla

  • @abishezmin7518
    @abishezmin7518 หลายเดือนก่อน +4

    എനിക്കും ഉമ്മയും ഉപ്പയും ഇല്ല ഇത് കണ്ടപ്പോ ഒരുപാട് കരഞ്ഞു

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      എനിക്കും 🥺🤲🏻

    • @krishnapriyaM-zs2zu
      @krishnapriyaM-zs2zu หลายเดือนก่อน

      Enikum

    • @Basi.shakkir
      @Basi.shakkir  หลายเดือนก่อน

      @@krishnapriyaM-zs2zu 🥺

    • @faizafathima1435
      @faizafathima1435 8 วันที่ผ่านมา

      Enikum illa. 2math preganant Aan ippo. Oru aycha kazhijal 7 7monthilek kadakarayi.

    • @faizafathima1435
      @faizafathima1435 8 วันที่ผ่านมา

      Ith kandappolu karacchil vannu

  • @rajeenashareef3377
    @rajeenashareef3377 23 วันที่ผ่านมา

    👍👍👍

  • @footballlover2859
    @footballlover2859 หลายเดือนก่อน +1

    ❤❤

  • @BilalBilu-to9kb
    @BilalBilu-to9kb หลายเดือนก่อน

    😢😢😢

  • @moideenharis4406
    @moideenharis4406 หลายเดือนก่อน +6

    Nalla ammayi