മോട്ടർ കേടാവും എന്ന പേടി ഇനി വേണ്ട ! - Gelco Dry Run / Overload Panel | Motor protection

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 168

  • @gelcosales5005
    @gelcosales5005 ปีที่แล้ว +4

    Dear Thundathil Traders,
    I just wanted to drop by and extend a heartfelt thank you for the incredible tutorial you uploaded on TH-cam featuring our product. Your dedication and expertise truly shone through in every aspect of the video.
    The way you presented our product and explained its features was exceptional. It was evident that you put in a lot of effort and research to create a tutorial that was not only informative but also engaging and enjoyable to watch. Your video has become a valuable resource for both our existing customers and potential buyers.
    We are extremely grateful for your support and for choosing our product as the subject of your tutorial. The positive feedback we've received from viewers is a testament to the quality of your content and the impact it has had on our brand.
    Thank you for sharing your knowledge and expertise with your audience. Your tutorial has played a vital role in educating and empowering our customers to make informed decisions.
    Best regards,
    Gelco Sales

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Hello there! It's wonderful to hear that you enjoyed our video and we're so grateful for your positive feedback. We always strive to create engaging and informative content for our viewers, so your kind words mean a lot to us.
      Thank you again and have a fantastic day! :)

    • @hemantshaid
      @hemantshaid 10 หลายเดือนก่อน

      Which one is compatible with one hp self priming centrifugal one hp pump for dry run protection

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +13

    വേനൽക്കാലത്ത് വെള്ളം കുറഞ്ഞുവരുന്ന സാഹചര്യത്തിലും,വോൾട്ടേജ്,ആമ്പിയർ എന്നിവയുടെ കുറവും,കൂടുതലും ഉണ്ടാകുമ്പോൾ മോട്ടോറിനെ പ്രൊട്ടെക്ട് ചെയ്യുന്ന ഈ സ്വിച്ച് വളരെ ഉപകാരപ്പെടും.

  • @josephmathew3333
    @josephmathew3333 10 หลายเดือนก่อน

    Do you one for use with 2 hp borewell pump?

  • @villageexplorebysathiz3405
    @villageexplorebysathiz3405 7 หลายเดือนก่อน

    Borewellil ulla 2 hp pumpinu edh product aan vekkendadh ...

  • @DeathOnTheNile-b7k
    @DeathOnTheNile-b7k หลายเดือนก่อน

    Warranty indo

  • @sudhirb5019
    @sudhirb5019 5 หลายเดือนก่อน

    Can it be used in 1 hp submersible borewell pump panel 200ft depth along with dcp 104 ?

  • @babythomas2902
    @babythomas2902 11 หลายเดือนก่อน

    കിണർ 30 -40 മീറ്റർ അകലെ വീട്ടിൽ ഈ Control വെച്ചാൽ ഒര Capasiter line മോട്ടോറിലേക്ക് കൊടുക്കേണ്ടി വരില്ലെ? അങ്ങനെ 30 - 4 o മീറ്റർ line Capasiter ൽ നിന്നു കൊടുത്താൽ voltage drop പ്രശ്നം Motor നെ affect ചെയ്യില്ലേ?

  • @hemantshaid
    @hemantshaid 10 หลายเดือนก่อน +1

    Is this compatible with self priming centrifugal pump one hp?

    • @thundathiltraders
      @thundathiltraders  9 หลายเดือนก่อน

      Yes

    • @hemantshaid
      @hemantshaid 9 หลายเดือนก่อน

      @@thundathiltraders thank you have placed order with you.

  • @ലജ്വന്തി
    @ലജ്വന്തി ปีที่แล้ว +1

    ജെൽ കോയുടെ സ്റ്റാർട്ടറിന്റ കൂടെ ടാങ്കിൽ ഫ്ലോട്ടിം വാർവ കണക്റ്റ് ചെയ്തൽ വർക്കു ചെയ്യുമോ

  • @aliyasjames9142
    @aliyasjames9142 ปีที่แล้ว

    Hai bro . കിണറിന് 8 മീറ്റർ താഴ്ച ഉണ്ട്. അവിടെ നിന്ന് 120 മീറ്റർ അകലെയുള്ള ( കുന്നിൻ ചെരിവ് ആണ് 120 മീറ്റർ) ഫാം ലേക് വെള്ളം അടിക്കാൻ 1 hp യുടെ എത് submersible pumb ആണ് select ചെയ്യേണ്ടത്. കിണർ തറയിൽ നിന്ന് ഏകദേശം hight oru 10 meter ഉയരം ഉണ്ടാകും.

  • @yoyakky
    @yoyakky ปีที่แล้ว +1

    Is this ok for centrifugal pumps?

  • @krishnannamboodiri3784
    @krishnannamboodiri3784 ปีที่แล้ว +2

    ടാങ്കിൽ ഉള്ളിലുള്ള സെൻസർ ഇല്ലാതെ ടാങ്ക് നിറഞ്ഞാൽ ഓഫാവാൻ വല്ല വഴിയും ഉണ്ടോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Illa.
      Timer vachal timing anusarichu off akkam

    • @bijukumar12345
      @bijukumar12345 11 หลายเดือนก่อน

      Flot switch ഉപയോഗിക്കുക ബ്രോ

    • @abhilashdevassy3648
      @abhilashdevassy3648 4 หลายเดือนก่อน

      കപ്പിയും കയറും ബക്കറ്റും 😂

    • @abhilashdevassy3648
      @abhilashdevassy3648 4 หลายเดือนก่อน

      ​@@thundathiltradersവോൾടേജ് വ്യത്യാസം ഉണ്ടെങ്കിൽ പണിപാളില്ലേ

  • @AshrafPuthanpurayil
    @AshrafPuthanpurayil 9 หลายเดือนก่อน +1

    എന്റെ നിലവിലുള്ള ഓട്ടോമാറ്റിക് irrigation സിസ്റ്റത്തിൽ ഡ്രൈ റൺ / ഓവർലോഡ് കട്ട്‌ off ഓപ്ഷൻവേണമെങ്കിൽ അത് പോസ്സിബിൾ ആണോ? ഓട്ടോമാഷൻ വീട്ടിനടുത്തുള്ള ഒരു പയ്യൻ സ്വന്തം അസ്സെമ്പിൾ ചെയ്തതാണ്. Overhead ടാങ്കിൽ നിന്നുള്ള ലൈനിൽ ഗാർഡൻ motor; 8 സോൺവാൽവുകൾ. വാൽവുകൾ ഓപ്പൺ ആകുന്നതിനു ശേഷം മോട്ടോർ ഓൺ ആകുന്നു; മോട്ടോർ off ചെയ്തതിനു ശേഷം വാൽവുകൾ off ആകുന്നു. പക്ഷെ ഇതിൽ ഡ്രൈ റൺ / ഓവർലോഡ് കട്ട്‌ off illa; irrigation ടൈം സെറ്റ് ചെയ്യാനും ലിമിറ്റെഷൻസ് ഉണ്ട്. (no more than 2 time a day). നിങ്ങൾ പറഞ്ഞ പാനൽ വല്ല രീതിയിലും ഓട്ടോമാഷൻ പാനലിലേക്ക് കണക്ട് ചെയ്യാമോ? വയറിങ് diagram? Ithil pattiyillenkil hunter പോലുള്ള സിസ്റ്റത്തിൽ പറ്റുമോ.

  • @johnsJoy
    @johnsJoy ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിലെ 1.5hp full cast iron openwell submersible pump രണ്ടു തവണ കപ്പാസിറ്റർ കത്തി പോകുകയും രണ്ടു തവണ കോയിൽ കത്തി rewind ചെയ്യുകയും ചെയ്തിരുന്നു....voltage fluctuation ഉള്ള സ്ഥലമാണ് agriculture കണക്ഷനാണ് വേനൽക്കാലത്ത് എല്ലാ ദിവസവും 1 മണിക്കൂർ ഡ്രിപ് ഇറിഗേഷന് വേണ്ടി പമ്പ് ചെയ്യാറുള്ളതായിരുന്നു.... അങ്ങിനെ ഇരിക്കുമ്പോഴാണ് എൽദോ ചേട്ടന്റെ വീഡിയോ കണ്ടത് അങ്ങിനെ കഴിഞ്ഞ വർഷം എൽദോ ചേട്ടൻ Dhanish കമ്പനിയുടെ controller അയച്ചു തന്നു.... അതിനു ശേഷം ഇതുവരെ മോട്ടോറിന് ഒരു കുഴപ്പവും വന്നിട്ടില്ല....low voltage set ചെയ്തത് കൊണ്ട് voltage കുറയുമ്പോൾ മോട്ടോർ off ആകും...delay timer വെച്ചത് കൊണ്ട് നിശ്ചിത സമയം കഴിഞ്ഞാൽ മോട്ടോർ വീണ്ടും ON ആകും......
    കോയിൽ കത്തിപോയാലുള്ള കഷ്ടപ്പാട് വെച്ച് നോക്കുമ്പോൾ ഇതുപോലൊരെണ്ണം എല്ലാവരും വാങ്ങി വെക്കേണ്ടതാണ്.
    എന്തുകൊണ്ടാണ് കമ്പനിക്കാർ full പ്രൊട്ടക്ഷനോട് കൂടിയ panel board കൂടെ തരാത്തത്....cost reduction ആയിരിക്കും അല്ലെ....wire 3 മീറ്റർ മാത്രം കൊടുക്കുന്ന പോലെ....അതോ ഇടക്കിടക്ക് മോട്ടോർ complaint വരാനാണോ😆..

    • @thundathiltraders
      @thundathiltraders  ปีที่แล้ว +2

      Thanks a lot for the feedback.
      Motor correct headil use cheythilenkilum same issue varum. Motor installation kazhiyumbol athite nameplate koduthirikuna current consumption anenu urappu varuthanam.
      Thank you 🙏

    • @johnsJoy
      @johnsJoy ปีที่แล้ว +1

      @@thundathiltraders ഹെഡ് നോക്കിയാണ് മോട്ടോർ വാങ്ങിയത്...കമ്പനി പറയുന്നതിനേക്കാൾ കുറഞ്ഞ current consumption ആണ് ഉള്ളത്...വീട്ടിലേക്ക് ഉള്ള വൈദ്യുതി വരുന്നത് കാടിനും പറമ്പിനും ഇടയിലൂടെയൊക്കെയാണ്...ദൂരം കൂടുതലാണ് voltage ക്ഷാമം ഉണ്ടാകാറുണ്ട്...ഞങ്ങളുടെ പ്രദേശത്തുള്ളവർ ചേർന്ന് voltage കുറവിന് KSEB യിൽ mass pettition ഒക്കെ sign ചെയ്ത് കൊടുത്തതാണ് ഒരു പ്രയോജനവുമുണ്ടായില്ല...അധികവും 200v താഴെയാണ് സൈറ്റിൽ voltage ഉണ്ടാകാറുള്ളൂ.. ഇടക്ക് 160v താഴെ പോകും...160v ആണ് Low voltage set ചെയ്തിട്ടുള്ളത്...
      രണ്ടാമത് കോയിൽ കത്തി പോയത് ഹൈ votage കയറി വന്നിട്ടാണെന്ന് തോന്നുന്നു...കാരണം മോട്ടോർ ഷെഡിൽ ഫിലമെന്റ് ബൾബ് മോട്ടോർ ON ചെയ്യുമ്പോൾ ഇടാറുണ്ട്. മോട്ടോർ ON ചെയ്‌ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ നല്ല തീവ്രതയിൽ ബൾബ് കത്തുകയും മോട്ടോർ കോയിൽ പോകുകയും ചെയ്തു.....മുൻപ് ചെയ്ത കോയിൽ പോയത് നോക്കുന്ന നിങ്ങളുടെ വീഡിയോ കണ്ടാണ് ഏത് കോയിൽ ആണ് പോയതെന്ന് multimeter ഉപയോഗിച്ചു confirm ആക്കിയത്....

    • @babythomas2902
      @babythomas2902 11 หลายเดือนก่อน +1

      എല്ലാം തികഞ്ഞ് കേടുവരാത്ത pump ഇറക്കിയാൽ മെക്കാനിക്കുകൾ എങ്ങനെ കഞ്ഞി കുടിക്കും.

  • @ArunKumar-bz8ic
    @ArunKumar-bz8ic ปีที่แล้ว

    Borewell subscribe pump eil pattumo?

  • @adamsadoor4938
    @adamsadoor4938 ปีที่แล้ว +2

    സൂപ്പർ... ഗുഡ് ഇൻഫർമേഷൻ... താങ്ക്സ്....❤

  • @abdulazeezazeez9276
    @abdulazeezazeez9276 ปีที่แล้ว +1

    Ithu ningalude kadayil mathramano kittunnathu?? Monoblock pump nu ulla starter 1 hp enthanu vila

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Gelco deal cheyuna ella dealersnte kayil ninum kitum.
      Price 1700/-

  • @Arundas-
    @Arundas- ปีที่แล้ว

    ഇൻവെർട്ടർ ഇൽ work ആവുന്ന. Motor ഉണ്ടോ ac യിൽ ഒന്ന് പറഞ്ഞു tharaamo

  • @manumanthara2803
    @manumanthara2803 ปีที่แล้ว

    Classic open well 1hp vertical pump inte detaild video cheyyaamo. With dry run protection panel

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      1HP max head: 45mtrs
      1.5HP Max head : 70 mtrs
      for more details whatsapp 7034904458

  • @c3j-k9z
    @c3j-k9z 10 หลายเดือนก่อน +1

    ഓവർലോഡ് 3.5 A ആയിരിക്കെ ഡ്രൈ റൺ 1.5A സെറ്റ് ചെയ്താൽ എങ്ങനെ ഓഫാകും , ഡ്രൈ റൺ എങ്ങനെയാണ് ഈ ഉപകരണം തിരിച്ചറിയും

    • @thundathiltraders
      @thundathiltraders  10 หลายเดือนก่อน

      Dry /overload motor nte load /ampere read cheythu
      Athu vazhi anu working

    • @c3j-k9z
      @c3j-k9z 10 หลายเดือนก่อน

      @@thundathiltraders അതെങ്ങനെ ശരിയാവും

    • @thundathiltraders
      @thundathiltraders  10 หลายเดือนก่อน

      @@c3j-k9z motor dry load etra ayirikum?
      Motor full load current etra ayirikum?

  • @sa15
    @sa15 ปีที่แล้ว

    Hi bro.. can we use this for Borewell submersible motors along with L&t MRG2 panal??

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      It can be used .
      Better to go for their dry run 3 phase panel

  • @anandp5207
    @anandp5207 ปีที่แล้ว +1

    Submersible motor nu company suggested capacitor value alle use cheyyendathu? Panelil vere value aanenkil winding kedaville?

    • @thundathiltraders
      @thundathiltraders  ปีที่แล้ว +2

      Nammude requirement anusarichulla ulla capacitor vachanu kodukunathu. Max 10A vare ulla motorinu use cheyyam

    • @anandp5207
      @anandp5207 ปีที่แล้ว

      @@thundathiltraders thanks for the clarification.👍

  • @bhaskaranmurali
    @bhaskaranmurali 8 หลายเดือนก่อน +1

    Gelco എവിടെ കിട്ടും.?

  • @abhilashk6673
    @abhilashk6673 ปีที่แล้ว +2

    ഇതുപോലത്തെ Borewell submersible pump നുള്ള ത് ഉണ്ടോ?

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Yes 👍

    • @abhilashk6673
      @abhilashk6673 ปีที่แล้ว

      Rate എത്രയാ കാസറഗോടേക്ക്?

    • @raafigain555
      @raafigain555 ปีที่แล้ว

      Oru review cheythu tharumo please 🙏🏻

  • @shamalsham
    @shamalsham 6 หลายเดือนก่อน

    Submersible controller il timer function undel orennam venamayirunnu.

    • @thundathiltraders
      @thundathiltraders  6 หลายเดือนก่อน

      cyclic timer ano ? details whatsapp cheyyamo ? 7034904458

    • @shamalsham
      @shamalsham 6 หลายเดือนก่อน

      @@thundathiltraders alla operation time set cheyunille, athu. Njan ennu auto water level by L&T vangi. But operation timer illa athil.

    • @ManojKumar-cy4fb
      @ManojKumar-cy4fb 19 วันที่ผ่านมา

      Timer Amazon ൽ ഉണ്ട്

  • @RemyaSanoj-e3n
    @RemyaSanoj-e3n ปีที่แล้ว +1

    Borwell I'll vakkan pattille

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Starting capacitor Ula models nu vere type anu

  • @shanavaschanganakattil7480
    @shanavaschanganakattil7480 ปีที่แล้ว

    Bore well motor protection system ille

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Yes available.
      Starting price 4800
      Whatsapp 7034904458

  • @jaleeljaleel7
    @jaleeljaleel7 ปีที่แล้ว +1

    ഇത് ത്രീ ഫേസ് മോട്ടോറിന് ഉപയോഗിക്കാൻ പറ്റുമോ? എന്റെ വീട്ടിലുള്ളത് ത്രീ ഫേസ് മോട്ടോർ

  • @orupattambikaran6408
    @orupattambikaran6408 ปีที่แล้ว

    കുടിവെള്ളപൈപ്പ് നു ഉപയോഗിക്കാൻ ഉള്ള 5hp മോട്ടോർ എന്ത് വില വരും

  • @ashrafkottayil1301
    @ashrafkottayil1301 ปีที่แล้ว +1

    3 phase undo

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว +1

    ഇതിൽ test ചെയ്യുന്ന പമ്പുകൾ എത്ര HP ഉള്ളവയാണ് ?

  • @RC_TVM
    @RC_TVM 10 หลายเดือนก่อน

    ചേട്ടാ വെർട്ടിക്കൽ സബ്മേഴ്‌സിബിൾ പമ്പിന് ഏതാ ഉപയോഗിക്കേണ്ടത്

  • @jayankaniyath2973
    @jayankaniyath2973 ปีที่แล้ว +1

    Gelco 3phase starter with dry run /overload protection rate എത്ര വരും

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Relay model is available/ seperate contactor model is available.

  • @fazlu_0689
    @fazlu_0689 ปีที่แล้ว +2

    ഇത് Borwel motor റിൽ. 3phase ൽ പറ്റുമോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Borewell vere models anu. With starting capacitor timer

  • @satheeshv4290
    @satheeshv4290 ปีที่แล้ว

    പമ്പ് സെറ്റ്ന്റെ കൂടെയുള്ള capacitor ബോക്സ്‌ കണക്ട് ചെയ്തു ഉപയോഗിക്കുന്ന മോട്ടോർന് DP സ്വിച്ചിനടുത്തു ഇത് ഫിറ്റ്‌ ചെയ്താൽ മതിയോ,

  • @faisalchengala5200
    @faisalchengala5200 ปีที่แล้ว +1

    എവിടെ കിട്ടും വാങ്ങാൻ

  • @josephk9553
    @josephk9553 ปีที่แล้ว

    is it certified product? any guarantee or warranty available?

  • @rasheedvazhengal5612
    @rasheedvazhengal5612 ปีที่แล้ว +1

    Home delivery undo

  • @shamsualukkal2857
    @shamsualukkal2857 ปีที่แล้ว +1

    Ethraya. Rupa

  • @TonyThomas.1
    @TonyThomas.1 ปีที่แล้ว

    From where I can buy this ??

  • @shijin.e6658
    @shijin.e6658 ปีที่แล้ว +1

    Evide kittum

  • @sudheerkavungil
    @sudheerkavungil ปีที่แล้ว +1

    വാങ്ങാനുള്ള ലിങ്ക് കൂടി കൊടുക്കാമായിരുന്നു..

  • @sarathmd1510
    @sarathmd1510 ปีที่แล้ว +2

    Water level controler ഇൻസ്റ്റാൾ ചെയ്‌താൽ പോരെ?, അതല്ലേ കുറച്ചുകൂടി safe 😌😌😌

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      ee kanuna controller + tank filling option anu water level controller enu parayunath. (float or sensor probe connect cheyum)

  • @sharathabraham4793
    @sharathabraham4793 ปีที่แล้ว

    Phn call cheydhu motor onakunna system undo

  • @raghus3171
    @raghus3171 ปีที่แล้ว +1

    Please send rate

  • @Achoosmp791
    @Achoosmp791 ปีที่แล้ว +1

    കൺട്രോളർ വേണ്ടവർ എന്തു ചെയ്യണം?

  • @Achoosmp791
    @Achoosmp791 ปีที่แล้ว +1

    അന്വേഷിച്ചു നടന്ന കൺട്രോളർ 😍
    വാറന്റി?

  • @babuitdo
    @babuitdo ปีที่แล้ว

    ഇതിലേക്ക് പോകുന്നതും വരുന്നതുമായ വയറുകൾ പുറത്തു കൂടിയാണല്ലേ ? കിച്ചണിൻ അഭംഗിയാകും. ഉള്ളിലൂടെ ചെയ്യാൻ പറ്റില്ലേ. ?

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Ella panels / controllers wiring same pattern anu. Panelinte thottu thazhe ayi pipe nirthiyal kuzhappam undavila

  • @Hari-cg3iv
    @Hari-cg3iv ปีที่แล้ว +2

    Use to Bldc pump,DC pump thanks good video

  • @abdunnazirm9700
    @abdunnazirm9700 ปีที่แล้ว

    വര്ഷങ്ങള്ക്കു മുൻപ് എന്റെവീട്ടിൽ എന്റെ ഒരു cussine
    ഇതു ചെയ്തു തന്നിരുന്നു

  • @mohdad4muhammed918
    @mohdad4muhammed918 ปีที่แล้ว +1

    ഇതിനു എത്ര വിലവരും

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว +1

    This is very good

  • @sivanqa7774
    @sivanqa7774 ปีที่แล้ว +1

    Very good....

  • @ramachandranc9898
    @ramachandranc9898 ปีที่แล้ว +1

    വെള്ളം നിറഞ്ഞാൽ ഒഫ് ആവുന്നതൂം കൂടി ആയാൽ നല്ലത്

  • @shiju92
    @shiju92 ปีที่แล้ว +6

    മോട്ടോർ ഓണാക്കിയിട്ട് വെള്ളം കയറിയില്ലെങ്കിലോ, പൈപ്പ് എവിടെയെങ്കിലും പൊട്ടിപ്പോയി വെള്ളം ടാങ്കിലെത്തിയില്ലെങ്കിലോ അറിയാനുളള എന്തെങ്കിലും സംവിധാനം ഉണ്ടോ? വെള്ളം ടാങ്കിൽ നിറയുമ്പോൾ തനിയെ മോട്ടോർ ഓഫാക്കുന്ന സംവിധാനമാണ് ചെയ്തിരിക്കുന്നത്. (ഫ്ലോട്ടിംഗ് സ്വിച്ചും കോൺടാക്റും ഉപയോഗിച്ച് ) അതിനാൽ ഓണാക്കിയിട്ട് പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാറില്ല. അങ്ങനെ ഉള്ളപ്പോൾ മേൽപ്പറഞ്ഞ കാര്യത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ....?

    • @anoopts2280
      @anoopts2280 ปีที่แล้ว

      WLC

    • @thundathiltraders
      @thundathiltraders  ปีที่แล้ว +3

      1. Motor on akki vellam kayariyilenkil off Avan
      Oru sensor probe ulla controller / CT transformer ulla controller vachal mathi
      2. Vellam tankil ethiyilenkil mukalil paranja sensor probe modelil off avum.

    • @sarathmd1510
      @sarathmd1510 ปีที่แล้ว

      Water level controler

    • @manojthomas2141
      @manojthomas2141 ปีที่แล้ว

      Install NRV and timer with flow switch

    • @abdunnazirm9700
      @abdunnazirm9700 ปีที่แล้ว

      വെള്ളമില്ലെങ്കിൽ off ആകും

  • @ckpara20
    @ckpara20 ปีที่แล้ว +1

    Very good. ❤

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Thank you 🙏

    • @ckpara20
      @ckpara20 ปีที่แล้ว

      എല്ലാവിഡിയോ.കളും.പലവട്ടം.കാണാറുണ്ട്.ചിലവിഡിയോകൾക്കു. വിമർശനവും.അഭിപ്രായവും.പറയാറുണ്ട്..അതു.എനിക്ക്.പഠിക്കാൻ.വേണ്ടി.മാത്രം

  • @alawikadambot6673
    @alawikadambot6673 2 หลายเดือนก่อน

    Hi. Kanacsen. Kaniku

  • @afsalananthakara111
    @afsalananthakara111 ปีที่แล้ว +1

    ഇതിൽ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ സ്വിച്ച് വെക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Illa. Athinu vere model venam

    • @babuitdo
      @babuitdo ปีที่แล้ว

      ​​​@@thundathiltraders നിലവിൽ ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ സ്വിച്ച് ഉള്ളവർക്ക് വോൾട്ടേജ് വ്യതിയാന പ്രൊട്ടക്ഷന് വേണ്ടി ഈ വീഡിയോയിൽ പറഞ്ഞ സ്വിച്ച് മോട്ടോർനും വാട്ടർ ലെവൽ കൺട്രോൾ സച്ചിൻറെ ഇടയിലും ആയി കണക്ട് ചെയ്താൽ ശരിയാകില്ലേ ? ?. അതോ വോൾട്ടേജ് വേരിയേഷൻ ആമ്പിയർ ഓവർലോഡ് പ്രൊട്ടക്ഷന് വേണ്ടി വേറെ സ്വിച്ച്ന്റെ പേരും വിലയും ലഭ്യമാണോ ???

  • @saidalavipadikkalsaidalavi5929
    @saidalavipadikkalsaidalavi5929 ปีที่แล้ว +1

    Super

  • @rafeekp6744
    @rafeekp6744 ปีที่แล้ว +1

    EDEAVEDAKITUM

  • @mustafapunnoli6364
    @mustafapunnoli6364 ปีที่แล้ว

    Brother
    എന്റെ വീട്ടിൽ 8 മീറ്റർ അഴമുള്ള കിണറ്റിൽ നിന്നും രണ്ടാം നിളയുടെ മുകളിലുള്ള ടാങ്കിലേക്ക് ( ടോട്ടൽ 30 മീറ്റർ ) inlet 1¼ ", outlet 1".
    എലെക്ട്രിക്കൽ consumption കുറഞ്ഞ ക്വാളിറ്റി ഉള്ള ഒരു പമ്പ് suggest ചെയ്യാമോ

  • @ibrahimkutty3781
    @ibrahimkutty3781 ปีที่แล้ว

    Price എത്ര?

  • @vancedvanced6237
    @vancedvanced6237 ปีที่แล้ว +1

    ഇതിൻറെ ഈ സെറ്റിംഗ്സ് തനിയെ reset ആയി പോകുവാൻ ചാൻസ് ഉണ്ടോ? ,

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Inbuilt battery und. Enter cheyuna details reset Avila.

  • @camilamedia2783
    @camilamedia2783 ปีที่แล้ว +4

    വെറുതെ പറയുന്നതാ മോനേ... ഇന്നലെ ഞാൻ എൻ്റെ മോട്ടർ കത്തിയിട്ട് റിപ്പയറിന് വേണ്ടി കൊടുത്തിരിക്കുവാണ്. ഈ സാധനം ഉണ്ടായിട്ടും മോട്ടർ കത്തി😂

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Ningalude motor etra current anu eduthirunath? Etrayanu dry and overload set cheythirunath?
      Onnu manasilkkuka oru watch anenkilum orikal krithyamayi samayam set cheythale pinned angotu krithyamayi time kaniku. Ethepole anu controller krithyamaya data feed cheythilenkil ullathum ellathathum orepole.
      Motor lighting Karanam ano kathiyathu?

  • @terleenm1
    @terleenm1 ปีที่แล้ว +1

    👍

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว +1

  • @salimkureekadu5498
    @salimkureekadu5498 ปีที่แล้ว +1

    മോട്ടർ കത്തിയാലും സഹിക്കാം. ഈ കത്തി സഹിക്കാൻ പറ്റില്ല

    • @thundathiltraders
      @thundathiltraders  ปีที่แล้ว +2

      😁 Eliye kollan illam chuduna alkare kurichu ketite ullu .

  • @kuriakosemk2349
    @kuriakosemk2349 ปีที่แล้ว +1

    ഊ സ്വച്ചു കളുടെ വില എത്ര വീതമാണ്

  • @abdullaabduppa9315
    @abdullaabduppa9315 ปีที่แล้ว +1

    First comment

  • @nichoos6535
    @nichoos6535 ปีที่แล้ว +1

    കപ്പാസിറ്റർ ഉള്ള മോഡലിനു ടൈമർ സൌകര്യമുണ്ടോ

  • @9447215143
    @9447215143 ปีที่แล้ว

    അതായത് ഒരു മോട്ടോർ വില വരും

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      kollalo. 1700 roopak motor oru 4-5 ennam kitum :D

  • @jojuittyerah
    @jojuittyerah 11 หลายเดือนก่อน

    3 phase ഉണ്ടോ

  • @njanorumalayali7032
    @njanorumalayali7032 ปีที่แล้ว

    ❤❤❤❤❤❤