Wife Of Johnson Master | ഭൂമിയിൽ ജീവിച്ച് ഇരിക്കുന്ന വലിയ ഒരു സഹനത്തിന്റെ ഉദാഹരണമാണ് റാണി ചേച്ചി

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 591

  • @ratheeshkumar9557
    @ratheeshkumar9557 3 ปีที่แล้ว +86

    അമ്മയുടെ മുന്നിൽ ഒന്നുമല്ലാതായിത്തീരുന്നു. 😥😥😥 ജോൺസൺ മാഷിന്റെ ഗാനങ്ങളെ സ്നേഹിക്കുന്ന കോടിക്കണക്കിന് മക്കളുടെ സ്നേഹവും പ്രാർത്ഥനയും അമ്മയോടൊപ്പമുണ്ട്🙏🙏🙏

    • @rojadayanandan3769
      @rojadayanandan3769 6 หลายเดือนก่อน

      എന്തിനാ ithryum ദുഃഖം സഹിച്ചു കഴിയുന്ന അവരെ വീണ്ടും ഓർമ്മിപ്പിക്കാൻ വേണ്ടി അന്ന് തോറ്റു ഇന്നും ഞാൻ ഗാനം കേൾക്കുമ്പോൾ അ ഒത്തിരി വിഷമിക്കുന്നു റാണി ചേച്ചി യയെ ഓർത്തു

  • @AnilKumar-fz1ki
    @AnilKumar-fz1ki 3 ปีที่แล้ว +353

    ഈ ചേച്ചിയ്ക്ക്
    മനസ്സിന് എന്നും ആശ്വാസം കൊടുക്കേണമേ...

  • @sangeethanair6882
    @sangeethanair6882 2 ปีที่แล้ว +17

    ഇൻറർവ്യൂ ആണെങ്കിലും ഒരു അമ്മയുടെ മുഖത്തുനോക്കി മക്കളുടെ കാര്യം ചോദിക്കുന്നത് വളരെ വിഷമകരമായ ഒരു കാര്യമാണ് നമ്മൾക്ക് കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +5

    ഓർമ്മിപ്പിച്ച് സങ്കടപ്പെടുത്താനാണോ ?
    "കർത്താവ് കൈ പിടിച്ചു നടത്തുന്നതിനാൽ വീഴാറില്ല " വിശ്വാസ തീവ്രതയിലെ ആ മറുപടി ഇഷ്ടം. God bless you Rani chechi,
    ഈ ലോക ജീവിതം ക്ഷണികമാണ്.

  • @UshaUsha-yc7ut
    @UshaUsha-yc7ut 3 ปีที่แล้ว +10

    ജോൺസൺ മാഷ് എന്നു കേൾക്കു മ്പോൾ തന്നെ ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു വേദനയാണ്. പക്ഷെ, ഈ അഭിമുഖം കണ്ടപ്പോൾ കടലോളം ഉള്ള സങ്കടം നേരിടാൻ ദൈവം
    ശക്തി കൊടുത്തല്ലോ മനസ്സിൽ സമാധാനത്തിന്റെ കൈതിരി കൊളുത്താൻ ദൈവവചനത്തി ലൂടെ സാധിച്ചല്ലോ.... നന്ദി..ദൈവമേ നന്ദി.. 🙏കണ്ണുനിറഞ്ഞിട്ടാണെങ്കിലും ആ കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും തെല്ലൊരു ആശ്വാസം കിട്ടി. കർത്താവ് എപ്പഴും ആ അമ്മയ്ക്കും സഹോദരിയ്ക്കും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤❤❤❤

  • @kavithasaphal
    @kavithasaphal 2 ปีที่แล้ว +10

    വീണ്ടും വീണ്ടും ആ അമ്മയെ കുത്തി നോവിക്കുന്നതു പോലെ തോന്നി😥😥

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว +48

    🙏🙏 റാണി അമ്മേ...... സഹനത്തിന്റ അമ്മേ...... ദെയ്‌വം ശക്തി തരട്ടെ... ഈ അമ്മയ്ക്ക് 🙏🙏🙏

  • @divyamohan7839
    @divyamohan7839 2 ปีที่แล้ว +6

    ഈ അമ്മയ്ക്ക് വിശുദ്ധ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.. ആംബുലൻസിനെ വരെ പേടിച്ച ആൾ. അവരുടെ ജീവനുതുല്യം സ്നേഹിച്ച മൂന്നു പേരുടെ മരണം. ആണ് നേരിട്ടത്... 🥲🥲

  • @jayamary2120
    @jayamary2120 4 ปีที่แล้ว +75

    റാണിച്ചേച്ചി യുടെ ദൈവ വിശ്വാസം അനേകർക്ക് മാർഗ്ഗദീപവും പ്രേത്യാശയും പകരട്ടെ, രാജേഷിനെ ദൈവവേലക്ക് പുതിയ വഴിലൂടെ എടുത്തുയർത്തട്ടെ പ്രാർത്ഥിക്കുന്നു

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 3 ปีที่แล้ว +1

      Anta chechi sakikan pattanillaanik

  • @Shine4607321
    @Shine4607321 2 ปีที่แล้ว +17

    ഇന്റർവ്യൂർ, വല്ലാത്ത കാടിന്യമായ ചോദ്യങ്ങൾ ആയിപോയി 🙏

  • @jincygeorge-tm6ym
    @jincygeorge-tm6ym 4 ปีที่แล้ว +309

    സഹനത്തിൻെറയും സ്നേഹത്തിന്റെയും മാതൃക ആണ് എന്റെ റാണി അമ്മ...❤❤❤

    • @sebastianthayyil6265
      @sebastianthayyil6265 3 ปีที่แล้ว +4

      May God bless you with great peace and faith!!!!! May His eternal ❤ be your strength always.......

    • @dhruvsworld3409
      @dhruvsworld3409 3 ปีที่แล้ว +1

      very true ❤️

    • @vijuchemmannoor2851
      @vijuchemmannoor2851 3 ปีที่แล้ว +1

      🙄 ft

    • @shyamalaharidas3231
      @shyamalaharidas3231 3 ปีที่แล้ว +4

      എല്ലാം തീരുമാനിക്കുന്നതു ദൈവം. ആ തീരുമാനം മാറ്റാൻ നമ്മൾക്ക് കഴിയില്ല. എല്ലാ തീരുമാനത്തിന്റയും ഉത്തരവാദി നമ്മൾക്കൊപ്പം ഉണ്ടാവും എന്ന് വിശ്വസിച്ചു ജീവിതം ജീവിച്ചു തീർക്കാം

    • @manjudeepak5569
      @manjudeepak5569 3 ปีที่แล้ว +3

      😭😭😭😭😭 എനിക്കു. പറയാൻ. വാക്കുകൾ. ഇല്ല. ദൈവം . ഇത്രയും. ക്രൂരമായി. ശിക്ഷിക്കരുത്. 😪😪😪

  • @muneermuni7631
    @muneermuni7631 3 ปีที่แล้ว +34

    സ്നേഹ ബഹുമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു ചേച്ചി നിങ്ങൾക്കു മുന്നിൽ. നിങ്ങൾക് സമാധാനം ഉണ്ടാവട്ടെ എന്ന് നിറകണ്ണോടെ പ്രാർത്ഥിക്കുന്നു 🙏🙏❤❤

    • @dilijalalu9832
      @dilijalalu9832 2 ปีที่แล้ว +1

      😢😢😢😢😍😍😍😍🙏🏼

  • @beenatr7845
    @beenatr7845 3 ปีที่แล้ว +27

    റാണിയുടെ ജീവിതസാക്ഷ്യം ഏവർക്കും കരുത്തു നൽകട്ടെ ...Our Prayers with You.iii🙏 🙏 🙏

  • @sreesree4689
    @sreesree4689 2 ปีที่แล้ว +9

    എന്റെ മകന്റെ വേർപാട് എനിക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു ഒരുപാട് വേദനിക്കുമ്പോൾ ഞാൻ മൂന്നുപേരുടെ വേർപാട് സഹിക്കുന്ന ഈ അമ്മയുടെ വേദന സഹനമാണ് ന്ന് വിചാരിക്കും പിന്നെ ഞാൻ വിശ്വസിക്കുന്ന ദൈവത്തിലും അവിടെ അവൻ സുരക്ഷിതനാണെ മനസ്സുകൊണ്ട് വിചാരിക്കും.🙏🙏🙏

  • @RENJOOS_FTE
    @RENJOOS_FTE 2 ปีที่แล้ว +12

    ഈ അമ്മയുടെ വിഷമങ്ങൾ ഓർക്കുമ്പോൾ നമ്മളുടെ വിഷമങ്ങൾ ഒന്നുമല്ല..... ഈശ്വരൻ കൊടുക്കുന്ന ശക്തി അത് മാത്രമാണ് ഈ അമ്മ 🙏🌹പ്രാർത്ഥനയോടെ സ്വന്തം മകളെപ്പോലെ 🥰

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +611

    ഈ അമ്മയെ കാണുമ്പോഴാണ് നമ്മുടെയൊന്നും വിഷമങ്ങൾ ഒന്നുമല്ല എന്നു തോന്നുന്നത്...🙏🙏🙏

  • @kartaharikrishnan
    @kartaharikrishnan 3 ปีที่แล้ว +50

    ഈശ്വര .... ഈ അമ്മയെ നിന്റെ കൈകളിൽ സുരക്ഷിതമാക്കണേ .....

    • @marycherian2368
      @marycherian2368 4 หลายเดือนก่อน

      സുരക്ഷിതമാണല്ലോ, റാണിയമ്മ വീഴാതെ നടക്കുന്നില്ലേ? ദൈവം കൂടെയുണ്ട്.

  • @josepanjikaran5675
    @josepanjikaran5675 3 ปีที่แล้ว +24

    ദൈവംഎല്ലാഅർത്ഥത്തിലും കൂടെയുണ്ട്. ചേച്ചിയുടെ ജീവിതം അതാണ് കാണിച്ചുതരുന്നത്. 🙏🙏

  • @princefernandezstanly2999
    @princefernandezstanly2999 4 ปีที่แล้ว +223

    ഞാൻ ഈ ഇന്റർവ്യൂ മുഴുവനും കരഞ്ഞാണ് കണ്ട് തീർത്തത്. എപ്പോഴും ഈ അമ്മയെ കാണുമ്പോൾ എനിക്ക് കരച്ചിലാണ്.
    എനിക്ക് ഈ അമ്മയെ ഒരിക്കൽ നേരിൽ കാണണം.❤️

    • @WalkWithChakkiar
      @WalkWithChakkiar  3 ปีที่แล้ว +4

      @@drlysabijoy4199 🙏🙏

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว +3

      Rajeshinte udeshyasudhi nallathanne. Packshe vedanippikkunna chodyangal aavarthikkathirunnal kooduthal nanna gene johnson masinteyum kudumbathinteyum karyangal sankadathode allathe orkkan kazhiyilla ranichechechiye kanan aagrahamundegilum athinu sramikkathathu ee dukham kondanu.

    • @bindusanal8713
      @bindusanal8713 3 ปีที่แล้ว +7

      എനിക്കും കാണണം ഈ ചേച്ചിയെ ❤

    • @bindusanal8713
      @bindusanal8713 3 ปีที่แล้ว +4

      എങ്ങനെ ചേച്ചിയെ connect ചെയ്യും എന്ന് serious ആയി ചിന്തിക്കുന്നു... Can anyone help please?

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว +7

      Ranichechiyude veedu pallruthi,thoppumpady ee bhagathu evideyo aanu.pavam aa kudumbathe ennum njanorkkum.karanam Johnson mashinte oru pattengilum manasil vartha divasangalilla

  • @jrrajesh541
    @jrrajesh541 3 ปีที่แล้ว +18

    എന്റെ ദൈവമായ കർത്താവേ ഇതെല്ലാം താങ്ങാനുള്ള ശക്തി അമ്മയ്ക്ക് നൽകേണമേ

  • @mrly1233
    @mrly1233 3 ปีที่แล้ว +13

    ജോൺസൻ മാഷിന് മരണമില്ല.. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും 🙏🙏🙏🙏🙏

  • @matthewgeorge2850
    @matthewgeorge2850 3 ปีที่แล้ว +33

    What a courage? You are an extraordinary woman and an inspiration for all. God be with her throughout life.

  • @rajisajeed1341
    @rajisajeed1341 2 ปีที่แล้ว +7

    എൻ്റെ പൊന്നു മോള് ഒരു വർഷം ആയ്...... അല്ലാഹുവിൻ്റെ ലോകത്തിൽ പോയി 21 വയസിൽ കാർ ആക്സിഡൻ്റ്.... ഇ ചേച്ചി എനിക്കൊന്നു കാണണം നെഞ്ച് പൊട്ടും പോലെ ജീവിക്കുന്ന ഒരു അമ്മ ആണ് ഞാൻ.chechyude വാക്കുകൾ.....🙏

    • @sujithkt5233
      @sujithkt5233 2 ปีที่แล้ว +1

      🙏🙏👍🏻

    • @mariyafrancis4465
      @mariyafrancis4465 2 ปีที่แล้ว +2

      ദൈവം സമാധാനം തരട്ടെ

  • @neelambari2847
    @neelambari2847 3 ปีที่แล้ว +22

    റാണി ചേച്ചി ക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ.. ഈ അമ്മ യുടെ വേദന അത്രയും ആഴത്തിൽ... പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @mohannair1771
    @mohannair1771 3 ปีที่แล้ว +34

    Oh my God what a destiny! God has given so much of strength to this woman to bear so much of pain and sorrow.

  • @VeenaKNair
    @VeenaKNair 2 ปีที่แล้ว +47

    എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഈ അമ്മയെ ഓർക്കും.... 🙏🙏🙏
    അപ്പൊൾ നമ്മുടെ വിഷമങ്ങൾ ഒന്നും അല്ലെന്ന് മനസ്സിലാകും❤️❤️🙏

  • @geetharanikp
    @geetharanikp 2 ปีที่แล้ว +10

    ആലോചിക്കാൻ പോലും വയ്യ 😥😥😥, ദൈവമേ, അവർക്ക് പിടിച്ചു നിൽക്കാൻ ധൈര്യം കൊടുക്കണേ 🙏🙏🙏🙏

  • @cyrilpalakunnel
    @cyrilpalakunnel 4 ปีที่แล้ว +16

    വളരെ നല്ല ഒരു പ്രോഗ്രാം.. ദൈവം അനുഗ്രഹിക്കട്ടെ

  • @lovelyseban3813
    @lovelyseban3813 2 ปีที่แล้ว +23

    ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ . എന്റെ അമ്മയും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയ ആളാണ് . അതുകൊണ്ട് ഈ അമ്മയുടെ അവസ്ഥ പെട്ടെന്ന് മനസിലാവും 😭😭😭😭😭😭

  • @sunandavasudevan8174
    @sunandavasudevan8174 3 ปีที่แล้ว +7

    ഈശ്വരാ.... എന്നും ഈ ചേച്ചി എന്റെ ഓര്‍മയില്‍ തുളുമ്പി nilkunu 🙏🙏🙏😍

  • @hussenvip7938
    @hussenvip7938 3 ปีที่แล้ว +42

    നെഞ്ചിടറിയുള്ള അമ്മയുടെ വാക്കുകൾ കേട്ടിട്ട് കരച്ചിൽ വരുന്നു 😭

  • @jayasreesunil3471
    @jayasreesunil3471 2 ปีที่แล้ว +7

    കൊച്ചിൻ കോളേജിലെ പഴയ College ബ്യൂട്ടി ആയിരുന്നു ഈ അമ്മ.. വളരെ വളരെ സുന്ദരി ആയിരുന്നു എന്നാണ് പറയുന്നത്...

  • @anithaakbar7951
    @anithaakbar7951 3 ปีที่แล้ว +17

    ദൈവം എല്ലാർക്കും സമാധാനം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @savithrivadavathi8859
    @savithrivadavathi8859 3 ปีที่แล้ว +29

    ഞാനും ചേച്ചിയെപ്പോലെ പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്ന ആളാണ്. ചേച്ചിയുടെ വാക്കുകൾ മനസിന്‌ ധൈര്യം നൽകുന്നു 🙏🙏🙏

  • @josepl5624
    @josepl5624 ปีที่แล้ว

    നാല് പേരുടെയും ആത്മാക്കൾക്ക് ദൈവ സന്നിധിയിൽ നിത്യ ശാന്തി ലഭിക്കാനായി പ്രാർത്ഥിക്കുന്നു. ഇവരുടെ എല്ലാം വേർപ്പാടിൽ ദുഃഖിച്ച് കഴിയുന്ന എല്ലാ ബന്ധു മിത്രാതികൾക്കും, പ്രത്യേകമായി റാണിച്ചേച്ചിക്കും, സർവ്വ ശക്തനായ ദൈവം തുണയും ആശ്വാസവും ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @josephthobias7070
    @josephthobias7070 3 ปีที่แล้ว +5

    ജീവിക്കുന്ന സഹനത്തിന്റെ പ്രതീകം . എല്ലാ മനുഷ്യർക്കും പ്രചോദനം നൽകുന്ന സഹോദരി..

  • @shainajoy8438
    @shainajoy8438 3 ปีที่แล้ว +4

    വളരെ സദുദ്ദേശ്യപരമായ വീഡിയോ. ജോൺസൻ മാഷ് മലയാളമുള്ളേടത്തോളം കാലം ഓർമ്മകളിൽ ജീവിക്കും. ഇത്രയേറെ വേദനകൾ സഹിച്ച റാണിച്ചേച്ചിക്ക് ഏറെ നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @lephginp475
    @lephginp475 3 ปีที่แล้ว +6

    ദൈവം സ്വർഗ്ഗത്തിൽ നിത്യമായി ഈ കുടുമ്പം മുഴുവനും സന്തോഷത്തോടെ നിത്യമായി ജീവിക്കുവാൻ ഇടയാക്കട്ടെ AMEN JESUS

  • @binojcerebra5462
    @binojcerebra5462 2 ปีที่แล้ว +12

    Johnson sir..
    Can't forget singing a song at St. Thomas' college platinum jubilee in 1993..
    Since then the alumni of my college became something special for us..

  • @aneeshrprasad2813
    @aneeshrprasad2813 3 ปีที่แล้ว +5

    അമ്മയ്ക്ക് ഇനിയും മുന്നോട്ടു പോകുവാൻ ദൈവം ധൈര്യം തരട്ടെ

  • @vijithaj9868
    @vijithaj9868 3 ปีที่แล้ว +7

    എന്റെ അമ്മയെ പോലെ തോന്നിപോകുവാ 😘 കാണാൻ , ഒന്ന് സംസാരിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്...

  • @minijoy1037
    @minijoy1037 3 ปีที่แล้ว +37

    മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.
    സങ്കീര്‍ത്തനങ്ങള്‍ 118 : 8🙏🌹

  • @jinan39
    @jinan39 3 ปีที่แล้ว +12

    ജോൺസൻ സർ നേയും ഫാമിലിയെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.... ഈ അമ്മയ്ക്ക് എല്ലാ മനഃധൈര്യവും കൊടുക്കണേ ദൈവമേ... 🌹🌹🌹❤

  • @deepakc.x3992
    @deepakc.x3992 3 ปีที่แล้ว +10

    കർത്താവ് എപ്പോഴും ചേച്ചിക്ക് തുണയായിരിക്കട്ടെ

  • @indira7506
    @indira7506 3 ปีที่แล้ว +7

    ഞങ്ങളുടെ കുഞ്ഞനിയത്തി ഞങ്ങളെ വിട്ട് പോയിട്ട് 20 ദിവസം.റാണി ചേച്ചീടെ ഈ ആശ്വാസ വാക്കുകൾ അന്വർത്ഥം തന്നെ

    • @nimmuss
      @nimmuss 3 ปีที่แล้ว +1

      എന്താ പറ്റിയെ 😔

    • @josepanjikaran5675
      @josepanjikaran5675 3 ปีที่แล้ว

      🙏🙏

  • @RaysonRaju
    @RaysonRaju 3 ปีที่แล้ว +73

    Bible വായിച്ചാൽ എല്ലാം സഹിക്കാൻ ദൈവം നമ്മെ പ്രാപ്തരാക്കും...... എത്ര വായിക്കുന്നുവോ അത്രയും മനസ്സിൽ സമാധാനം കിട്ടും......

  • @elizabethwilliam7342
    @elizabethwilliam7342 3 ปีที่แล้ว +9

    You are a great woman Mrs Johnson.May our Lord's blessings be on you always dear😌May their souls rest in peace.

  • @jinsrenoj4958
    @jinsrenoj4958 4 ปีที่แล้ว +21

    വളരെ നല്ല അവതരണം രാജേഷ് ..ജോൺസൺ മാഷിന് മരണമില്ലല്ലോ...എന്നും ജീവിക്കും സംഗീതത്തിലൂടെ

    • @manojr7995
      @manojr7995 2 ปีที่แล้ว +1

      എന്ത് നല്ല അവതരണം നല്ല അവതരണം ഒന്നുമല്ല. കുത്തി കുത്തി കുത്തി കുത്തി എത്രനേരം ഒരു സൈക്കോയെ പോലെ.

  • @deepa5059
    @deepa5059 3 ปีที่แล้ว +3

    എന്റെ has മരിച്ചിട്ട് എനിക്ക് ഇതുവരെ സഹിക്കാൻ പറ്റുന്നില്ല.. ഈ ചേച്ചിയെ സമ്മതിക്കണം..🙏🙏ചേച്ചിയെ....

  • @malukanna1
    @malukanna1 3 ปีที่แล้ว +12

    Rani aunty 💕 lots and lots of hugs to you. Was in tears ... take care aunty.

  • @aswathykutty4874
    @aswathykutty4874 4 ปีที่แล้ว +77

    വേർപാടിൻ്റെ വേദന അനുഭവിക്കുന്നവർക്ക് റാണിയുടെ വാക്കുകൾ ആശ്വാസവും സമാധാനവുമാണ് റാണീ .മാഷിനും കുട്ടികൾക്കും പ്രണാമം.

  • @syamgnair5850
    @syamgnair5850 2 ปีที่แล้ว +1

    ദൈവം എന്തോ ഒന്ന് അമ്മയിൽ നിന്നും പ്രതീക്ഷിക്കുന്നു അതാണ് എല്ലാത്തിനും കാരണം അതാണ്‌.... ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏

  • @rajanibabu7232
    @rajanibabu7232 2 ปีที่แล้ว +5

    എന്തെന്നറിഞ്ഞു കൂടാ എന്റെ നെഞ്ചിന് താങ്ങാൻ പറ്റാത്ത വേദന സത്യം ഞാൻ കരഞ്ഞു പോയി റാണി അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ🙏🙏🙏

  • @jomithomas5411
    @jomithomas5411 3 ปีที่แล้ว +23

    Lots of love and prayers ❤️❤️ Amma..huge respect

    • @joset2p
      @joset2p 2 ปีที่แล้ว +1

      🙏🙏🙏

  • @rajalakshmi9179
    @rajalakshmi9179 3 ปีที่แล้ว +26

    Chechi സങ്കടപെടേണ്ടാ നമ്മളും ഒരു ദിവസം പോകും ദൈവം കാക്കട്ടെ

  • @bindupatali7070
    @bindupatali7070 3 ปีที่แล้ว +9

    Sneham konddum care konddum ee amma avare 3 pereyum avarude bhoomiyile jeevitham beautiful aakki. Athane ee ammayude sakthi.
    Love you and admire you to the core madam.

  • @sobhanapavithran352
    @sobhanapavithran352 3 ปีที่แล้ว +12

    ദൈവം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ കൂടുതൽ കൂടുതൽ പരീക്ഷണങ്ങൾക്കു വീധേയരാക്കുന്നു.

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว

      Anganeyanengil enik ee daivathinte sneham venda.kooduthal pareekshikkillalo

    • @wjaison
      @wjaison 2 ปีที่แล้ว +1

      നമ്മളെ പരിശുദ്ധ നയ ദൈവ സന്നിധിയിൽ എത്തിക്കണമെങ്കിൽ സ്വർണ്ണത്തെക്കാൾ പവിത്രമാക്കുവാൻ പല േശാധനകൾ കൂടിയേ തീരൂ, അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ ദൈവ സന്നിധിയിൽ എത്തും'
      ഈ വിചാരിക്കുന്ന മ്പുദ്ധിമുട്ടില്ല പക്ഷെ... മനസ്സുണ്ടെങ്കിൽ

  • @pgnproductions
    @pgnproductions ปีที่แล้ว +3

    Wonderful composer. But destiny was very cruel on him and his kids. May the Lord give his wife all the support she needs in her lonely life. She has his music to listen to everyday, which will give her some solace.
    Memorable music indeed. Johnson Mashu, you still live in our hearts.

  • @anniethachil4405
    @anniethachil4405 3 ปีที่แล้ว +31

    A great testimony, encouraging to live, rely only on God's will and plan.🙏🙏🙏

  • @sunithabindumon1799
    @sunithabindumon1799 3 ปีที่แล้ว +8

    ദൈവം എല്ലാത്തിനും സഹനശക്തി നൽകട്ടെ . എന്നു പ്രാർത്ഥിക്കുന്നു.

  • @bassharsharqi7594
    @bassharsharqi7594 2 ปีที่แล้ว +1

    ക്ഷമയും ധൈര്യവും എന്നുമുണ്ടാകട്ടെ !👍🙌🏻🙌🏻🙌🏻🙌🏻🙌🏻💕💕

  • @binthsalam7526
    @binthsalam7526 2 ปีที่แล้ว +5

    സങ്കടം വല്ലാതെയാകുമ്പോഴൊക്കെ ഇവരെ ഓർക്കാറുണ്ട്.. പടച്ചവൻ സഹിക്കാനുള്ള ശക്തി കെടുക്കട്ടെ അവർക്ക് . (ആമീൻ)

  • @cpreena3114
    @cpreena3114 3 ปีที่แล้ว +6

    Mighty Mighty God...
    Don't be afraid... this is told by God.. True.

  • @Ben-vq8fn
    @Ben-vq8fn 3 ปีที่แล้ว +55

    അമ്മയെ ദൈവം വഴി നടത്തട്ടെ... വേറൊന്നും എനിക്ക് പറയാനില്ല...❤

    • @namasivayanpillai4956
      @namasivayanpillai4956 3 ปีที่แล้ว

      ഏഷ്യാനെറ്റ്‌ ഒരു ഇന്റർവ്യൂ tv യിൽ കാണിച്ചിരുന്നു,1997 ൽ ആയിരുന്നു എന്നാണോർമ, ജോൺസൻ മാഷ് അന്ന് ടീഷർട്ടും മുണ്ടും ധരിച്ചിരുന്നു, റാണിസിസ്റ്റർ സാരിയിലും ആയിരുന്നു, വളരെ എനർജിടിക്കും ഹാപ്പിമൂഡിലും അതിലുപരി പറഞ്ഞറിയക്കാനാകാ ത്ത അനുഭൂതിയിലായിരുന്നു അവരും ഒപ്പം കാണികളും🙏🙏🙏

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 2 ปีที่แล้ว

      Nakudakunna dukkam maranam vareyum namkku dukkamanu kazhtam

  • @karinthandanmoopan5481
    @karinthandanmoopan5481 4 ปีที่แล้ว +24

    ഹൃദയം തൊടുന്ന സംസാരം

  • @dreamsvlogs3824
    @dreamsvlogs3824 3 ปีที่แล้ว +5

    ഇടക്ക് ഓർക്കാറുണ്ട് ഈ അമ്മയെ പറ്റി വല്ലാത്ത നോവ്.

  • @riseabovehate2546
    @riseabovehate2546 6 หลายเดือนก่อน

    No words…..
    Mother of the world ..😢🙏

  • @cloweeist
    @cloweeist 3 ปีที่แล้ว +18

    It's so evident that her son was her favorite . Very very sad story but divine intervention is truly great. It has helped her go on.

  • @MN---Nambiar
    @MN---Nambiar 2 ปีที่แล้ว +3

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @dr.mollyjohn6890
    @dr.mollyjohn6890 3 ปีที่แล้ว +3

    മനുഷ്യജീവിതത്തിന്ടെ പരമമായ സത്യം മനസ്സിലാക്കി അനേകർക്ക് ആശ്വാസമായി ജീവിക്കുന്ന റാണിച്ചേച്ചിയ്ക് പ്രണാമം ..no creation is greater than the soverign Creator Himself..എന്ന വിശ്വാസം..

  • @cartoonpracharsabha
    @cartoonpracharsabha 4 ปีที่แล้ว +6

    Walk with Chakyar. Heart touching program

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว

    God bless you Ranni chechi 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @vks9289
    @vks9289 2 ปีที่แล้ว +2

    മലയാളികളുടെ ഏറ്റവും വലിയ നഷ്ടം

  • @rejinjacob1357
    @rejinjacob1357 9 วันที่ผ่านมา

    വളരെ ഒതുങ്ങി എല്ലാം കടിച്ചമർത്തി സ്വയം ഉള്ളിലേക്ക് ഒതുങ്ങുന്ന ജീവിതം നമുക്കെ ഒരു റോൾ model🙏🏻

  • @dreamsofworld6853
    @dreamsofworld6853 3 ปีที่แล้ว +4

    ആ അമ്മക്ക് കരുത്ത് നൽകട്ടെ...🥰🥰🥰

  • @neelambari2847
    @neelambari2847 3 ปีที่แล้ว +2

    മലയാളത്തിന്റെ തീരാ നഷ്ടം.. ജോൺസൺ മാസ്റ്റർ.. 🌹🌹🙏❤️

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว

      Devarajan masterude aneka sambhavanakalil vilappetta onnu.johnson master oru music legend thanne aayirunnu. mashinu kodi pranamam

  • @marygrace4270
    @marygrace4270 3 ปีที่แล้ว +4

    Prayers for you Chechi 🙏💕

  • @manjurejinold
    @manjurejinold 3 ปีที่แล้ว +24

    She is such a good mother and wife.iam so sad to see her.i love Johnson master songs.

  • @santoshpv321
    @santoshpv321 2 ปีที่แล้ว +3

    Just cant forget Johnson master's music...it helps me heal and sleep.

  • @bencyusha3252
    @bencyusha3252 3 ปีที่แล้ว +12

    സഹനത്തിന്റെ റാണിഅമ്മ 😘

  • @ninajose4655
    @ninajose4655 3 ปีที่แล้ว +5

    Chachyude simplicity wonderful

  • @josekmcmi
    @josekmcmi 3 ปีที่แล้ว +4

    Another mother of sorrows after Mary, the mother of Jesus. Her faith is amazing.

  • @neethusivakumar1280
    @neethusivakumar1280 3 ปีที่แล้ว +79

    തിരിച്ചും മറച്ചും ഒരേ കാര്യങ്ങൾ ചോദിച്ചു , മരണങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു അതിൽ നിന്ന് ഇയാൾ ഒരു സന്തോഷം കണ്ടെത്തുന്നുണ്ട്. എത്ര പ്രാവശ്യം അയാൾ ആ പാവം സ്ത്രീയോട് മരിച്ചു മരിച്ചു എന്ന് പറയുന്നു. കഷ്ടം ഇത് ഒരു മാനസിക വൈകല്യം ആണ്. സ്വന്തം ജീവിതത്തിൽ വേദനകൾ അനുഭവിക്കാത്തതിന്റ കുറവ് ഉണ്ട് ഇയാൾക്ക്. Sadist.

    • @minivijayan9740
      @minivijayan9740 3 ปีที่แล้ว +4

      Correctly endunu ee paripadi

    • @remadevi7862
      @remadevi7862 3 ปีที่แล้ว +3

      Enikkum thonni

    • @mathewjose3359
      @mathewjose3359 3 ปีที่แล้ว +2

      Seriyanu.ranichechiye veendum kaneeraniyikukayeyulloo koodekoodeyulla ee aavarthichulla chodyam.atharam chodyangal ozhivakkamayirunnu.engilum avatharakante udeshshudhiye samshayikkunnilla.ranichevhiye pole manovedana anubhavikkunnavarkku swanthanamavatte ennumaathrame adeham karutheettundavoo.

    • @laaljii1688
      @laaljii1688 2 ปีที่แล้ว +1

      Sathyam eyaalentha engane edakkidakke marichu marichu enn parayunnath.. Aa poyavarokke avarude barthavum makkalumaanu.. Allathe ayal veettile aalukalallaa...

    • @sheemabiju9944
      @sheemabiju9944 2 ปีที่แล้ว

      True

  • @t.dgeorge6286
    @t.dgeorge6286 4 ปีที่แล้ว +50

    ദൈവത്തിന്റെ കൃപ ലഭിച്ച ഒരു മകൾ....!

    • @josephdevasia6573
      @josephdevasia6573 3 ปีที่แล้ว +10

      യെസ് ബ്രോ ദൈവകൃപ ഒന്നൂല്ലങ്കിൽ അവർ മാനസികരോഗി ആയേനെ

  • @sulochanarajan2898
    @sulochanarajan2898 10 หลายเดือนก่อน

    ഈ അമ്മച്ചിയെ എപ്പോഴും സംഗീതം കേള്‍ക്കുമ്പോള്‍ orkum..ഭഗവാന്‍ അനുഗ്രഹിക്കട്ടെ ❤

  • @annieraju4979
    @annieraju4979 3 ปีที่แล้ว +17

    Jesus peace with you 🔥

  • @JojoJohnyCreations
    @JojoJohnyCreations 4 ปีที่แล้ว +18

    രാജേഷേട്ടൻ നല്ല ഒരു feel good interview 🥰👌👌👌👌👌

  • @jollyachu5839
    @jollyachu5839 2 ปีที่แล้ว

    എന്നും ദൈവം കുടെയിരുന്ന് ..ദൈവത്തിൻ്റെ കരം പിടിച്ച് റാണി ചേച്ചി ye നടത്തട്ടെ..എൻ്റെ husband കർത്താവിൻ്റെ സന്നിധിയിൽ പോയിട്ട് രണ്ടര വർഷം കഴിഞ്ഞു.പലപ്പോഴും എൻ്റെ മനസ്സ് കൈ വിട്ട് പോകാറുണ്ട്. അപ്പോ ഞാൻ ചേച്ചി യുടെ കാര്യം ഓർക്കും....ഈ വിയോഗങ്ങളിൽ കർത്താവ് കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് ചേച്ചി ജീവിക്കുന്നത്.God bless you🙏🙏

  • @anilkumar-kp4qc
    @anilkumar-kp4qc 3 ปีที่แล้ว +8

    ഈ അമ്മയുടെ വാക്കുകൾ എന്റെ ദു:ഖത്തിനും ആശ്വാസമായിരിക്കയാണ്.🙏

  • @sheelavarghese3934
    @sheelavarghese3934 2 ปีที่แล้ว +1

    GOD VL GIVE COURAGE AND PEACE. SHE IS SUCH A HUMBLE RANI SISTER.

  • @Shyarty1
    @Shyarty1 ปีที่แล้ว

    🙏🙏 Very brave. Truly an inspiration for all of us. God's ways are strange, but we have to accept.

  • @shilpapp6957
    @shilpapp6957 2 ปีที่แล้ว

    കർത്താവ് ഇപ്പോൾ ഈ അമ്മയുടെ മകനാണ് ആ അമ്മയ്ക്ക് നഷ്ടപെട്ട 3ആത്മാക്കൾക്ക് തമ്പുരാൻ കൊടുത്ത വാക്കാണ് അത് അമ്മയ്ക്ക് സഹായ മായി മിശിഹായുണ്ട് അമ്മ 🥰🥰

  • @santhamurali8468
    @santhamurali8468 2 ปีที่แล้ว +2

    Johnson sir 🙏🏽പ്രണാമം 🌹

  • @nelsongeorge3567
    @nelsongeorge3567 3 ปีที่แล้ว +1

    Sir/ Madam,
    What a courage ! Surmounted the insurmountable ! Let , THE TRUTH WILL SET YOU FREE !!

  • @johnsonjoshua5773
    @johnsonjoshua5773 ปีที่แล้ว

    ചേച്ചിയുടെ കൂടെ തീർച്ചയായും ദൈവമുണ്ട്. സമാധാനിക്കാൻ പറയാൻ സാധ്യമല്ല. അത്രയ്ക്കുമുള്ള തീരാനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ ചേച്ചി സമാധാനിക്കൂ കാരണം ജോൺസൺ മാഷിനു ഒരിക്കലും മരണമില്ല.🙏🙏🙏

  • @Mycountryi
    @Mycountryi 3 ปีที่แล้ว +3

    അമ്മയുടെ കൂടേ എന്നും സർവേശ്വരൻ ഉണ്ടാകും

  • @priyankakottarathil8502
    @priyankakottarathil8502 3 ปีที่แล้ว +2

    GOD BLESS YOU AMMA😘😘😘

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for the video

  • @kvrajan765
    @kvrajan765 ปีที่แล้ว

    Yes true.. Cant stop our tears even now.

  • @sumielsymathew6494
    @sumielsymathew6494 4 ปีที่แล้ว +5

    Prayers🙏