ഒരു വിരസതയും ഇല്ല.same background continue ചെയ്ത് കൊണ്ട് പോകാനും അത് വീണ്ടും വീണ്ടും വിജയിപ്പിക്കാനും കഴിയുന്നത് ഒരു ഉഗ്രൻ കഴിവ് തന്നെയാ.ഒരാളെ അഭിനന്ദിക്കാൻ mattullorod അസൂയ കാണിച്ച് ചൊറിഞ്ഞിട്ട് വേണ്ട.
Special thanks for the Flowers Comdey program "Ithu Item Vere." ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും.... ഇതുപോലെ ഒരു പ്രോഗ്രാം ഞാൻ എന്റെ ലൈഫിൽ ആസ്വദിച്ച് കണ്ടിട്ടില്ല.... So , ഈ അടിപൊളി പ്രോഗ്രാമിന്റെ ഡയറക്ടർ, പ്രൊഡ്യൂസർ, All ജഡ്ജസ് , Jeeva and ഏല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ .....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
റെയിൽവേ ലൈനിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഒരാളാണ് ഞാൻ, ഇതിൽ പറയുന്ന ഒരു കാര്യങ്ങളും സംഭവിക്കുന്നതല്ല, പക്ഷേ ഇത് കണ്ടപ്പോൾ എനിക്കും ചിരി വന്നു ഓരോ സംഭവങ്ങളും കോമഡിയിൽ കാണുമ്പോൾ നമ്മൾ പോലും അറിയാതെ ചിരിച്ചു പോകും. ഭാസി പറഞ്ഞത് വളരെ കറക്റ്റ് ആണ് കൂടുതൽ കാഷ് കിട്ടുമ്പോൾ ടെൻഷൻ ആണ്, പത്തനംതിട്ട ടീമും ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതും അതുതന്നെയാണ്
ഇതിൽ ജഡ്ജസിന്റെ കമന്റ് കേൾക്കാതെ ആ ഭാഗം അടിച്ചു വിടുന്നവർ എത്രപേരുണ്ട് 😂
ഞാനില്ല
Prathyekich naseer bai😁
ഞാ ൻ...
അത് കണ്ടില്ലേലും നമ്മൾ അവസാനം വരെ വ്യൂ ചെയ്യും. അവർക്ക് revanue ആകും പൈസ അവർക്കും നെറ്റ് തീരുന്നത് നമുക്കും 😂
കാണുന്നവൻ ആണ് ജഡ്ജ്
ഭാസി ടീം 👌👌👌👌👌കിടു നിങ്ങൾ ഉണ്ടെങ്കിൽ ആ ep കിടു ആയിരിക്കും
Adipoly skit super phacychata😂😂😂
ഞാനൊന്നു വളച്ചോട്ടെ 😂😂😂 1:47
സൂര്യ, പോൾസൺ, ഭാസി ടീം തകർത്തു 👌
Poulson team polichu
പത്തനംതിട്ട ടീമിന് ആവർത്തന വിരസത.......... ഭാസിയും പൊള്സനും അടിപൊളി 😎
ഒരു വിരസതയും ഇല്ല.same background continue ചെയ്ത് കൊണ്ട് പോകാനും അത് വീണ്ടും വീണ്ടും വിജയിപ്പിക്കാനും കഴിയുന്നത് ഒരു ഉഗ്രൻ കഴിവ് തന്നെയാ.ഒരാളെ അഭിനന്ദിക്കാൻ mattullorod അസൂയ കാണിച്ച് ചൊറിഞ്ഞിട്ട് വേണ്ട.
ഷാജോൺ ചേട്ടന്റെ പേർസണലി ഇല്ലാത്ത ഒരു എപ്പിസോഡ് പോലുമില്ല 😂😂😂😂😂🥳🥳🥳🥳🥳
തുടക്കം തന്നെ ചിരിയാണല്ലോ 😂😂😂😂
ഇത് കോമഡി സ്റ്റാർസ് ഇൽ കളിച്ചത് അല്ലേ. ഞാൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്. Anyway നല്ലതാണ് 👍
അവരുടെ skit തന്നെ ആണ്. അതുകൊണ്ട് കുഴപ്പമില്ല
Athe 😁
ഭാസി ചേട്ടൻ സൂപ്പർ 😂😂😂
ഭാസി ടീമിന്റെ ഇവറുടെ കഥാ പ്രെസംഗം കൊണ്ടുവരു അടിപൊളി യാണ്..
വരിക്കാശ്ശേരി മന എന്റെ വീടിനടുത്തു
അത് അമൃത എക്സ്പ്രസ് കൊണ്ടുപോയി 😂😂
ട്രെയിൻ വരാൻ കാത്തു കിടന്നതു 🤣🤣🤣🤣🤣
ഭാസി team സൂപ്പർ 🥰🥰🥰🥰
ഭാസി പോൾസൺ അടിപൊളി
😂😂😂😂😂അടിപൊളി ഭാസി ചേട്ടൻ ടീം 👏👏👏
Special thanks for the Flowers Comdey program "Ithu Item Vere." ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും.... ഇതുപോലെ ഒരു പ്രോഗ്രാം ഞാൻ എന്റെ ലൈഫിൽ ആസ്വദിച്ച് കണ്ടിട്ടില്ല.... So , ഈ അടിപൊളി പ്രോഗ്രാമിന്റെ ഡയറക്ടർ, പ്രൊഡ്യൂസർ, All ജഡ്ജസ് , Jeeva and ഏല്ലാ പിന്നണി പ്രവർത്തകർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ .....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഷാജോൺ പറയുന്ന പല വാക്കുകളും ആവർത്തന വിരസത തോന്നുന്നു .personaly എന്ന വാക്ക് അധികം ഉപയോഗിക്കുന്നുണ്ട് .ഇത് personally എൻ്റെ അഭിപ്രായം ആണ്😊
റെയിൽവേ ലൈനിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഒരാളാണ് ഞാൻ, ഇതിൽ പറയുന്ന ഒരു കാര്യങ്ങളും സംഭവിക്കുന്നതല്ല, പക്ഷേ ഇത് കണ്ടപ്പോൾ എനിക്കും ചിരി വന്നു ഓരോ സംഭവങ്ങളും കോമഡിയിൽ കാണുമ്പോൾ നമ്മൾ പോലും അറിയാതെ ചിരിച്ചു പോകും. ഭാസി പറഞ്ഞത് വളരെ കറക്റ്റ് ആണ് കൂടുതൽ കാഷ് കിട്ടുമ്പോൾ ടെൻഷൻ ആണ്, പത്തനംതിട്ട ടീമും ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നതും അതുതന്നെയാണ്
15:02
നസീർ അത് പറയുന്നുണ്ട്
( നിങ്ങളുടെ ആദ്യ വാചകത്തിൻ്റെ ഉത്തരം )
സുധീഷ് ഓണാട്ടുകരക്കാരൻ ആണന്നു അറിഞ്ഞതിൽ സന്തോഷം ഞാനും ഓണാട്ടുകരക്കാരൻ ആണ്( ഞാൻ ഓച്ചിറയിൽ ആണ് ഓച്ചിറ പ്രയാർ )എല്ലാപേരും സൂപ്പർ ആയിരുന്നു
ചെങ്ങന്നൂർ - തിരുവല്ല റൂട്ടിലും ഒരു പ്രയാർ ഉണ്ടല്ലോ
അടിപൊളി സ്കിട്... ഭാസി. പോൽസൺ..ടീം
എല്ലാവരും 🎉
Super basichetta poulson chetta chechi oru big🙏❤️
ഭാസി പോൾസൻ സൂര്യാ അടിപൊളി സ്കിറ്റ് അടിപൊളി വിഷയമായിരുന്നു😂😂😂😂😂😅
ഭാസി ടി.o, സുപ്പർ
ഭാസി ചേട്ടൻ.. 😘😘😘
Basi polson...and surya supper
സുധിഷ് അളിയാ സൂപ്പർ ❤️❤️❤️👍👍👍ഫാമിലി ❤️❤️❤️❤️❤️
Super❤️❤️
ഷാരോൺ, ഇങ്ങനെ ആവണം. Big salute
Basi teem👌🏻👌🏻👌🏻
ഭാസി ❤
അടിപൊളി 😂😂 🎉
Njan adichvidum. 😂😂
Sudheesh 😂😂😂
7:40 ഈ ഭാസി ഒരു രക്ഷയും ഇല്ല. ചിരിച്ചു ഊപ്പാട് വന്നു.
❤❤❤❤❤
Fast skhit basi polsan Surya 👌
സൂര്യ സൂപ്പ൪
സുധീഷ് ടീം കോമഡിബോറടിപ്പിക്കുന്നതാണ്. ഒന്നിലും ചിരിക്കാനുള്ള ഒന്നും തന്നെ ഇല്ല.
❤❤❤❤👍👍👍👍
😘😘😘
Surya chachee super ❤❤❤❤
ആദ്യ ✍️
V..2005.V.NYSSSS
SORY.2025
😮
9:34 shajon ആ ചിരി
😂😂😂
Idhu endhu only avark maathrama patthanam thittakaark
ഈ നസീറിന്റെ വീട്ടിൽ നിന്നാണോ ഇവർക്ക് പൈസ കൊടുക്കുന്നത്, എന്തോ ഔദാര്യം കൊടുക്കുന്ന പോലെ അവന്റെ വർത്താനം
ജഡ്ജസിന്റെ ചിരി ഒന്നു കുറക്കാൻ പറ്റുമോ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
Asianet comady staril kandatha oru 8 year numbe okkkk...............
Enghina chumma chitikune
പോയി പോയി ഇതിനു കോമഡി ഷോ എന്ന് പറയാൻ പറ്റില നാണമില്ലേ ഇതു പോലെ ചെയ്യാൻ അത് കേട്ടു ചിരിക്കാൻ നാണമില്ലാത്ത ജഡ്ജസ്
സംക്രാന്തിക്ക് ഇതെക്കെ ഇഷ്ടപ്പെടും അശ്ലീലം പുള്ളിക്ക് ഇഷ്ടമാണ്😢😢😢
Comedy aswadikuva ...
അവൻ ഇതിന്റെ ആളാ... വേറെ ഒന്നും കത്തില്ല 😄😄
Onnupoda
കുറെ വർഗീയവിഷങ്ങൾ നസീറിനെ മാത്രം ടാർജറ്റ് ചെയ്തത് എല്ലാം വീഡിയോ അടിയിലും വന്ന കമന്റ് ചെയ്യും
@@AM-zu6piTV പ്രോഗ്രാമിൽ ചാണകം തളിക്കല്ലെ pls
Old skit aanith..
Waste
ഫാസിചേട്ടാ 3 പേരും അടിപൊളി
വളഗർ ആണ് ആദ്യ സ്കിറ്റ്
കുറെ വർഗീയവിഷങ്ങൾ നസീറിനെ മാത്രം ടാർജറ്റ് ചെയ്തത് എല്ലാം വീഡിയോ അടിയിലും വന്ന കമന്റ് ചെയ്യും
അങ്ങനെയോ
❤❤❤❤❤
❤❤❤