സ്കിറ്റിൽ കണ്ട പോലെ തന്നെ യുള്ള ഒരു സ്കൂൾ ജീവിതം ആയിരുന്നു നമ്മളുടേത് 🥰. എന്നും മിസ്സ് ചെയ്യുന്ന നമ്മുടെ മനോഹരമായ കുട്ടിക്കാലം, നിഷ്കളങ്ക മായ ജീവിതം, എല്ലാരീതിയിലും മിസ്സ് ചെയ്തിരുന്ന സ്കൂൾ ജീവിതം ഒരിക്കൽ കൂടി നല്ല വൃത്തി യിൽ കാണിച്ചു തന്നു ഞങ്ങളെ സന്തോഷിപ്പിച്ച flower 's ടിവിയുടെ പത്തനംതിട്ട ടീമിന് ഒരുപാട് ഒരുപാട് ആശംസകൾ നേരുന്നു.. ഇനിയും കൂടുതൽ കൂടുതൽ നമ്മളെ യൊക്കെ ചിരിപ്പിക്കാനുള്ള കഴിവ് ഈ ടീമിന് ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏼👍🏼👍🏼🥰🥰👍🏼👍🏼. അജേഷ്, സുമി, മനോജ് ഒത്തിരി ഒത്തിരി നന്മകൾ നേരുന്നു 🥰🥰👍🏼❤️❤️
ഈ സ്കൂൾ സ്കിറ്റ് കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യകാലം..🥰🥰🥰 സൂപ്പർ ആയിട്ട് നിങ്ങൾ മൂന്നുപേരും അവതരിപ്പിച്ചു...🤩😍🥰🥰🥰
നമ്മുടെ കുട്ടിക്കാലം ഇതുപോലെ തന്നെ ആയിരുന്നല്ലോ. നിഷ്കളങ്ക ബാല്യത്തിന്റെ ഏറ്റവും രസകരമായ ആവിഷ്കാരം,! ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ പേര് ((കല്യാണി ) സെലക്ട് ചെയ്തതിന് നന്ദി 😅 അഭിനന്ദനങ്ങൾ.... മനോജ്, അജേഷ് & സുമി. 👏👏👏 ഒത്തിരി
കുട്ടിക്കാലം Skit പൊളിച്ചു.. ഒന്നും പറയാൻ ഇല്ല കിടുക്കാച്ചി..!! ഞാൻ ആർന്നു പണ്ട് സ്കൂളിൽ Bell അടിക്കാൻ നിന്നിരുന്നത് അങ്ങിനെ എനിക്ക് പേര് വീണു കൊട്ടുവടി.. ഇപ്പോഴും പഴയ കൂട്ടുകാർ കാണുമ്പോൾ അങ്ങിനെ തന്നെ ആണ് വിളിക്കണത്.. കൂട്ടുകാർ അല്ലെ അത് കൊണ്ട് ഞാൻ അത് കാര്യമാക്കാറില്ല 😂😂
അജേഷ്, മനോജ്, സുമി, അതി മനോഹരമായ സ്കിറ്റ്, 3 പേരും ഗംഫീര പ്രകടനം, ഒരുപാടു ചിരിച്ചു,, സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു, നിങ്ങളെ എന്നും നെഞ്ചോട് ചേർത്ത് നിർത്താൻ ഇതിനു കഴിയും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഒപ്പം മലയാള സിനിമ അവസരങ്ങൾ ഒരുക്കട്ടെ പ്രാർത്ഥകളോടെ ഒരുപാടു സ്നേഹം....അറിക്കട്ടെ ❤️❤️❤️
നസീർ ഇക്കാ പറഞ്ഞത് വളരെ carect ആയിരുന്നുപെരുന്നാൾ വരുമ്പോൾ ആയിരുന്നു സ്കൂളിൽ യൂണിഫോം എടുക്കുന്ന സമയം .. ഇതൊക്കെ ഞാനുംഎന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് 👍🏼🥰
സത്യം.. ഞങ്ങൾക്കും അങ്ങിനെതന്നെ.. പെരുന്നാളിന് പുതിയകോടി ഉടുപ്പൊന്നും ഉണ്ടാവില്ല.. യൂണിഫോമിൽ ഒതുങ്ങും..😢😢ഒരുപാട് വിഷമിച്ചിരുന്ന കാലം.. ഇപ്പോൾ നമ്മളുടെ മക്കൾക്ക് എല്ലാ സൗകര്യം ഉണ്ട്.. ഒന്നിനും ഒരു വിലയും ഇല്ല. സ്നേഹത്തിനു പോലും 😢 ഒന്നും ഇല്ലായിരുന്നെങ്കിലും പഴയ കാലം ആയിരുന്നു നല്ലത്
Aariya മോളുടെ പെർഫോമൻസ് & ടീം വളരെ നനക്കുണ്ട്, Weldone മോളു, Keep it അപ്പ്, Flowers TV യുടെ ഇതു ഐറ്റം വേറെ ഒരു അടിപൊളി & ബെസ്റ്റ് പ്രോഗ്രാം & ടെൻഷൻ ഫ്രീ ആകുന്ന ഒരു നല്ല പ്രോഗ്രാം ആണ്
ഞാൻ പാലക്കാട്. പത്തനംതിട്ടയിൽ ഉള്ള വരും പണ്ട് ഷർട്ട് ന്റെ കൊന്തല യിൽ വെച്ച് മിട്ടായി കടിച്ചു പൊട്ടിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഇപ്പോൾ 57വയസ്സ് ആയി. കഴിഞ്ഞഏപ്രിൽ മാസത്തിൽ up കാരുടെ സംഗമം നടന്നു. നല്ല ഓർമ്മ പുതുക്കൽ ആയിരുന്നു. അതിനു 1വർഷം മുന്നേ ഹൈസ്കൂൾ സംഗമം. എല്ലാം നല്ല ഓർമ്മ കൾ. പഴയ കൂട്ടുകാരെ കാണാൻ കഴിഞ്ഞു.
ടീം പത്തനംതിട്ടയുടെ സ്കിറ്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. അവരുടെ സ്കിറ്റ് കളിച്ച എപിസോഡകളുണ്ട വ്യൂവേഴ്സ് നോക്കുക. 600k , 1 M . ഒക്കെയാണ്. കാറി കൂവലും ഒച്ചപ്പാടും അല്ല പ്രേക്ഷകർ ആഗ്രഹിക്കുന്നത്. നല്ല തമാശകളാണ്.👍
സ്കിറ്റിൽ കണ്ട പോലെ തന്നെ യുള്ള ഒരു സ്കൂൾ ജീവിതം ആയിരുന്നു നമ്മളുടേത് 🥰. എന്നും മിസ്സ് ചെയ്യുന്ന നമ്മുടെ മനോഹരമായ കുട്ടിക്കാലം, നിഷ്കളങ്ക മായ ജീവിതം, എല്ലാരീതിയിലും മിസ്സ് ചെയ്തിരുന്ന സ്കൂൾ ജീവിതം ഒരിക്കൽ കൂടി നല്ല വൃത്തി യിൽ കാണിച്ചു തന്നു ഞങ്ങളെ സന്തോഷിപ്പിച്ച flower 's ടിവിയുടെ പത്തനംതിട്ട ടീമിന് ഒരുപാട് ഒരുപാട് ആശംസകൾ നേരുന്നു.. ഇനിയും കൂടുതൽ കൂടുതൽ നമ്മളെ യൊക്കെ ചിരിപ്പിക്കാനുള്ള കഴിവ് ഈ ടീമിന് ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏼👍🏼👍🏼🥰🥰👍🏼👍🏼. അജേഷ്, സുമി, മനോജ് ഒത്തിരി ഒത്തിരി നന്മകൾ നേരുന്നു 🥰🥰👍🏼❤️❤️
❤
💚💚💚
❤️❤️❤️🤣😊
ഈ സ്കൂൾ സ്കിറ്റ് കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യകാലം..🥰🥰🥰 സൂപ്പർ ആയിട്ട് നിങ്ങൾ മൂന്നുപേരും അവതരിപ്പിച്ചു...🤩😍🥰🥰🥰
കുട്ടിക്കാലം skit👏👏👏👏 സുമി മോളെ. മോളുടെ അഭിനയം ഒരുപാട് ഇഷ്ട്ടമാണ് കേട്ടോ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സുമിക്കും team നും ഒരു Golden punch കൊടുക്കാമായിരുന്നു.💙💙💙💙💙
Sumi and team adipoli skit❤❤. തിരിച്ചു കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി. സൂപ്പർ 🎉🎉🎉🎉
സ്കൂൾ സ്കിറ്റ് കണ്ടപ്പോൾ പഴയ കാലം ഓർത്തു കണ്ണ് നിറഞ്ഞു.. സൂപ്പർ ആയിട്ട് നിങ്ങൾ അവതരിപ്പിച്ചു
😊
ആരെന്തു parangalum വളരെ വളരെ നന്നായി ചിരിക്കാനും ചിന്തിക്കാനും ധാരാളം 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼
നമ്മുടെ കുട്ടിക്കാലം ഇതുപോലെ തന്നെ ആയിരുന്നല്ലോ.
നിഷ്കളങ്ക ബാല്യത്തിന്റെ ഏറ്റവും രസകരമായ ആവിഷ്കാരം,!
ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ പേര് ((കല്യാണി ) സെലക്ട് ചെയ്തതിന് നന്ദി 😅
അഭിനന്ദനങ്ങൾ.... മനോജ്, അജേഷ് & സുമി. 👏👏👏
ഒത്തിരി
😊
Thanks @@ajeshranniofficial5445
നിങ്ങള്. യേത് ക്ലാസ്സിൽ. ആണ്.പഠിക്കുന്നത്. ഓർമ്മകൾ. കുട്ടി കാലം. ഓർത്തു പോയി.. സൂപ്പർ
കുട്ടിക്കാലം Skit പൊളിച്ചു.. ഒന്നും പറയാൻ ഇല്ല കിടുക്കാച്ചി..!! ഞാൻ ആർന്നു പണ്ട് സ്കൂളിൽ Bell അടിക്കാൻ നിന്നിരുന്നത് അങ്ങിനെ എനിക്ക് പേര് വീണു കൊട്ടുവടി.. ഇപ്പോഴും പഴയ കൂട്ടുകാർ കാണുമ്പോൾ അങ്ങിനെ തന്നെ ആണ് വിളിക്കണത്.. കൂട്ടുകാർ അല്ലെ അത് കൊണ്ട് ഞാൻ അത് കാര്യമാക്കാറില്ല 😂😂
Skit super.Ajeesh, manojetta,sumi.❤pathanamthittakar alle appo skit super arikkum ❤❤❤❤
😊
സൂപ്പർ സ്കിറ്റ് ❤️❤️😂😂😂😂😂മനോജ് ചേട്ടാ സൂപ്പർ ❤️അടിപൊളി എല്ലാവരും സൂപ്പർ 👍👍👍
😊
@ajeshranniofficial5445 സുഖമാണോ ❤️
ഫസ്റ്റ് കോമെടി പൊളിച്ചു ഒത്തിരി ഓർമ്മകൾ കയറി വന്നു സുമി രാജേഷ് എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
😊
ഈ സ്കിറ്റ് കണ്ടപ്പോൾ കുട്ടി കാലത്തെ കുരുത്ത കേടുകളും കുട്ടുകാരൻ മാരെയും കുട്ടു കാരി മാരെ ഒക്കെ ഓർമ വന്നു 🥰🥰🥰🥰😂😂
അജേഷ്, മനോജ്, സുമി, അതി മനോഹരമായ സ്കിറ്റ്, 3 പേരും ഗംഫീര പ്രകടനം, ഒരുപാടു ചിരിച്ചു,, സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു, നിങ്ങളെ എന്നും നെഞ്ചോട് ചേർത്ത് നിർത്താൻ ഇതിനു കഴിയും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഒപ്പം മലയാള സിനിമ അവസരങ്ങൾ ഒരുക്കട്ടെ പ്രാർത്ഥകളോടെ ഒരുപാടു സ്നേഹം....അറിക്കട്ടെ ❤️❤️❤️
❤️
കേശു 🤣കല്യാണി 🤣and
പാക്കരൻ 😂.. അജേഷേട്ടൻ and ടീം
😊
സുമി, മനോജ്, അജേഷ് നല്ല സൂപ്പർ സ്കിറ്റ് കുട്ടിക്കാലം ഓർമ്മപ്പെടുത്തിയതിനും, സ്കൂൾ ജീവിതം ഓർമ്മിപ്പിച്ചതിനും താങ്ക്സ് 🥰
Adipwoli skit👌❤️kure chirichu😅😅😅Ajesh Chettan ❤😂Manoj Chettan ❤️😅Sumi Chechi❤️❤️❤️😅😅
അനിരുത് പോളിയാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 super എനിക്ക് ഇഷ്ട്ടണ് അവനെ
Adipoli Skit.... Iteam vere no1 skit to our Pathanamthitta Team.... 😍😍❤️❤️❤️ Manoj chettan❤️ Ajesh chettan❤️ Sumi chechi❤️.... Keep Going.... 👍👍👍❤️❤️
പൊളി skit 💞💞💞
ആര്യ❤
Sumi and team ore powliii. What a timing artist you are.. god bless you sis ❤❤❤
നസീർ ഇക്കാ പറഞ്ഞത് വളരെ carect ആയിരുന്നുപെരുന്നാൾ വരുമ്പോൾ ആയിരുന്നു സ്കൂളിൽ യൂണിഫോം എടുക്കുന്ന സമയം .. ഇതൊക്കെ ഞാനുംഎന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് 👍🏼🥰
സത്യം.. ഞങ്ങൾക്കും അങ്ങിനെതന്നെ.. പെരുന്നാളിന് പുതിയകോടി ഉടുപ്പൊന്നും ഉണ്ടാവില്ല.. യൂണിഫോമിൽ ഒതുങ്ങും..😢😢ഒരുപാട് വിഷമിച്ചിരുന്ന കാലം.. ഇപ്പോൾ നമ്മളുടെ മക്കൾക്ക് എല്ലാ സൗകര്യം ഉണ്ട്.. ഒന്നിനും ഒരു വിലയും ഇല്ല. സ്നേഹത്തിനു പോലും 😢 ഒന്നും ഇല്ലായിരുന്നെങ്കിലും പഴയ കാലം ആയിരുന്നു നല്ലത്
Aariya മോളുടെ പെർഫോമൻസ് & ടീം വളരെ നനക്കുണ്ട്, Weldone മോളു, Keep it അപ്പ്,
Flowers TV യുടെ ഇതു ഐറ്റം വേറെ ഒരു അടിപൊളി & ബെസ്റ്റ് പ്രോഗ്രാം & ടെൻഷൻ ഫ്രീ ആകുന്ന ഒരു നല്ല പ്രോഗ്രാം ആണ്
Sumi chechi and team super👌👌👌👌 big fan aanu chechi 🥰🥰🥰. Keep going.🎉
ഞാൻ പാലക്കാട്. പത്തനംതിട്ടയിൽ ഉള്ള വരും പണ്ട് ഷർട്ട് ന്റെ കൊന്തല യിൽ വെച്ച് മിട്ടായി കടിച്ചു പൊട്ടിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഇപ്പോൾ 57വയസ്സ് ആയി. കഴിഞ്ഞഏപ്രിൽ മാസത്തിൽ up കാരുടെ സംഗമം നടന്നു. നല്ല ഓർമ്മ പുതുക്കൽ ആയിരുന്നു. അതിനു 1വർഷം മുന്നേ ഹൈസ്കൂൾ സംഗമം. എല്ലാം നല്ല ഓർമ്മ കൾ. പഴയ കൂട്ടുകാരെ കാണാൻ കഴിഞ്ഞു.
❤
❤❤❤❤
😂😂👌👌❤❤
ആര്യാ...അടിപൊളി...... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ❤❤❤
😊
3 പേരും തകർത്താടി. മറന്ന് പോയ കുട്ടിക്കാലം തിരിച്ചു കിട്ടിയ അനുഭവം! 🎉
Suuuuper..Arya kutti..polichu...ellarum Suuuuper ❤❤❤
പൊളിച്ചു സുമി 👍👍👍👍👍🔥🔥🔥🔥
Team Pathanamthitta Super..
❤❤❤❤❤❤❤❤❤❤
Manoj ajesh sumi ❤❤❤
😊
മൂന്ന് മക്കളും സുപ്പർ. ആര്യ സൂപ്പർ
നസീർ പറഞ്ഞത് മനസ്സിൽ ഒരു നോവായി മാറി കൂട്ടുകാരുടെ വീട്ടിലെ ഭക്ഷണം കഴിച്ചത്
Aa pazhaya kalam orthupoi. Orikkalum athonnum ini ktillaloo. 👌👌
2nd skit was superb , especially Arya’s performance was excellent
കേശു നെടുമുടി വേണുവിന്റെ അഭിനയം പോലെയിരിക്കുന്നു
എനിക്ക് ഒരുപാട് ഇഷ്ടമായി 👍🌹🌹🌹🥰🥰🥰🥰
Manoj, Ajesh, Sumi 😍😍😍സൂപ്പർ ആരുന്നു
എപ്പിസോഡ് കലക്കി 🎉
സൂപ്പർ 👌👏
ആര്യ മിടുക്കികുട്ടി അഭിനന്ദനങ്ങൾ
Sumichechi supper❤
ആര്യ മോൾ 🥰🥰🥰🥰🥰
Super. Skit❤sumi super acting
Adipoli 😂❤
Manoj chettan ❤️
ആര്യയും കൂട്ടുകാരും പൊളിച്ചു❤️❤️🥰🥰
നസീർ ഇക്ക പറഞ്ഞത് സത്യം.. മധുരിക്കുന്നതും കയ്പ്പേറിയതുമായ ഒത്തിരി അനുഭവങ്ങൾ 🤨
സൂപ്പർ
Kunju kaalathekk kondu poyi skit thanks
😊
കുട്ടിക്കാലം തകർത്തു. അവർക്ക് ഗോൾഡൻ പഞ്ച് കൊടുക്കണം ആയിരുന്നു
കുട്ടികൾ.മിടുക്കിയും.midukkaanam.. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
Sumi chechi❤
Beautiful skit ❤❤❤❤
ടീം പത്തനംതിട്ടയുടെ സ്കിറ്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. അവരുടെ സ്കിറ്റ് കളിച്ച എപിസോഡകളുണ്ട വ്യൂവേഴ്സ് നോക്കുക. 600k , 1 M . ഒക്കെയാണ്. കാറി കൂവലും ഒച്ചപ്പാടും അല്ല പ്രേക്ഷകർ ആഗ്രഹിക്കുന്നത്. നല്ല തമാശകളാണ്.👍
എല്ലാവരും നന്നായി hardwrk ചെയ്തു സ്കിറ്റ് കളിക്കുന്നുണ്ട്. ഈ ടീമും സൂപ്പർ ആണ്. ഒരു ടീമിനെ മാത്രം പുകഴ്ത്തരുത്. എല്ലാവരും കഷ്ടപെduന്നുണ്ട്
@chinnuz__world____ കഷ്ടപ്പാടിൻ്റെ കാര്യമല്ല പറഞ്ഞത്. വ്യൂവേഴ്സിൻ്റെ കാര്യമാണ്.
Suer sumi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ ഷാജോൺ പറഞ്ഞ ആ പ്രശാന്ത് ഇപ്പോൾ എന്ത് ചെയ്യുന്നു.. കോട്ടയത്ത് ഷാജോൺ ന്റെ കഥകൾ പറയുന്ന ഒരു പ്രശാന്തിനെ എനിക്ക് അറിയാം.... അതാണോ ഇത് 🥰😊
ആര്യ മോൾ സൂപ്പർ❤❤❤
Spr❤❤❤❤
Super 💜💜💜💜💜💜
Super ♥️♥️♥️♥️♥️
Nostu😊
മക്കളെ 👌👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹
Ariya super mole
❤❤
Congrats dear s ❤
Manoj Ajesh Sumi ❤❤❤
😂😂😂 Adipoli
ആര്യ കുട്ടി പൊളിച്ചു❤❤❤
❤❤❤❤❤❤😊😊
9:56❤❤❤
അടിപൊളി 👍🏻
1st skit kandapol santhoshavum
Ini aaa ormakal kittillallonn orthapol nombaravum thannu
😍😍👏👏👏👏👏
അജേഷ് റാന്നി,മനോജ് വലം ചുഴി , സുമി❤
Sumi chechi always rocksss ...her acting vera level aaanu very natural ...❤❤❤I saw this show only for sumi chechi ❤
👌
ആര്യ mol ❤️❤️❤️❤️❤️
മൂന്നും മക്കളും സൂപ്പർ, ആര്യ കുട്ടി ഭാര്യയായി സൂപ്പർ
ആര്യമോൾ❤
❤❤❤❤❤
ആര്യ മിടുക്കി ❤️ നാട്ടുകാരികുട്ടി
Anirudh❤❤❤
Super sumi
Manoj chettan 😂❤
Aryamol super 🔥🔥
Arya super❤
Arya 🔥😍
എന്ത് ചെയ്യാന ചിരി വരുന്നില്ല
😅😅😅😅😅😅😅😅
❤👍👍
ഈ ഓഡിയൻസ് ഇതുവരെ പോയില്ലേ 😄😄
Super Ariya
അത്രക്കും ചിരിക്കുവാനുണ്ടായിരുന്നില്ല
😂😂😂
ജീവിതത്തിലെ ഏറ്റവും വലിയനല്ല കാലം കുട്ടികാലം
ആര്യ മോൾ ❤
Pazhaya kootharane vittu.. Eni evar engane ennu nokkatte sumi
😄😄😄