മോക്ഷത്ത് മഹാദേവ ക്ഷേത്രം
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- പുലാപ്പറ്റ മോക്ഷത്ത് മഹാദേവക്ഷേത്രം
പാലക്കാട് ജില്ലയിൽ
പുലാപ്പറ്റയിലെ പൗരാണികവും പ്രസിദ്ധവുമായ മോക്ഷത്ത് അമ്പലത്തിൻറ ചരിത്രവും വിവരങ്ങളും
2011ലെസ്വർണാരൂഢം പ്രകാരം ഈ ക്ഷേത്രത്തിന് മൂവായിരം വർഷം പഴക്കമാണ് ദൈവജ്ഞർ പ്രശ്നവശാൽ കണ്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രതിഷ്ഠകൾ മൂവായിരം വർഷം മുമ്പ് നടന്ന യാഗഭൂമിയിലെ ഹോമകുണ്ഡങ്ങളിലാണ്. ശിവപാർവ്വതി, ഒക്കത്ത് ഗണപതി, അയ്യപ്പൻ, പൂർണ്ണ-പുഷ്ക്കല, കിരാതമൂർത്തി എന്നിവ നാലമ്പലത്തിന്റെ ഉള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. പുറത്ത് നാഗരാജാവ്, നാഗയക്ഷി, നാഗകന്യക. ചിത്രകൂടങ്ങൾ ദേശനാഗങ്ങൾ, എന്നിവയും കിഴക്ക് തെക്കേമുലക്ക് വേട്ടേക്കരനേയും തെക്ക് പടിഞ്ഞാറേമൂലയിൽ ബ്രഹ്മരക്ഷസ്സും, അതിനടുത്തായി സുബ്രഹ്മണ്യസമേതനാഗങ്ങളും ഉണ്ട്. ചുറ്റമ്പലവും അതിനോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളും പണി കഴിച്ചിരിക്കുന്നത് 1500 വർഷം മുമ്പാണ് ആദ്യകാലങ്ങളിൽ ചില്ലോടിലായിരുന്നു ശ്രീകോവിലുകൾ. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്ര പരിസരത്ത് കാണാവുന്നതാണ്.
Pulappatta Mokshath Mahadeva Temple
Pulappatta
Palakkad Dist.
PIN 678632
#For more details
Committee president
Rajan Menon 9447033284
Google map location
maps.app.goo.g...
ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്ഷേത്രത്തെപ്പറ്റി അറിയുന്നത് thanks🙏
🙏🙏thank you
good i liked it
🙏🙏
ഓം നമഃ ശിവായ! ഓം നാഗരാജായ നമഃ!
അതിഗംഭീരമായ ഒരു ക്ഷേത്രം തന്നെയാണ് പുലാപ്പറ്റ മോക്ഷത്തമ്പലം.. പ്രകൃതിസ്നേഹവും ശിവഭക്തിയുമുള്ളവർ ഇവിടെ തീർച്ചയായും വരണം.. ഞാനും വരണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്..
👍👍🙏🙏🙏
നല്ല ഭംഗിയുളള പഴയ ക്ഷേത്രം 😍🙏 വവ്വാലുകൾ ഒരു വ്യത്യസ്തമായ കാഴ്ച തന്നെ! 😃
🙏🙏
ഓം നമഃ ശ്ശിവായ 🙏🙏🙏
🙏🙏
👍🏻👍🏻
🙏🙏
Jai Mahadev 🙏
🙏🏾🙏🏾
❤❤❤
🙏🙏
🙏🙏🙏
🙏🙏
🔥जय महाकाल 🔱🙏
@@AnoopSingh-cb6uy 🙏🏾🙏🏾
ഓം : നമ ശിവായ:
🙏🙏
❤️🙏🏾🙏🏾🙏🏾
🙏🙏
Mannakkad ninnu pulapattaykku congadu bus il vannal mathiyo
അയ്യോ, അറിയില്ല ഞാൻ കാറിൽ ആണ് വന്നത് 🙏🏾🙏🏾
ഓം ഉമാ മഹേശ്വരായ നമഃ 🙏🏻🙏🏻positive vibe കിട്ടുന്ന ക്ഷേത്രാന്തരീക്ഷം. എറണാകുളം തൃപ്പൂണിത്തുറ അടുത്ത് ഉദയംപേരൂർ ഗ്രാമത്തിൽ സ്ഥിതി ആമേട ശ്രീ സപ്ത മാതൃ നാഗരാജാ നാഗയക്ഷി ക്ഷേത്രം വീഡിയോ ചെയ്യുമോ. എന്റെ ഗ്രാമം ആണ്. Famous temple aan ameda വെട്ടിക്കോട് മണ്ണാറശാല പാമ്പുമേക്കാട്ട് എന്നീ ക്ഷേത്രങ്ങളുടെ തുല്യ പ്രധാന്യം ഉള്ള ക്ഷേത്രം ആണ് ആമേട ക്ഷേത്രം 🙏🏻🙏🏻
അറിയാം.. അവിടെ വീഡിയോ ചെയ്യുവാനുള്ള permission കിട്ടുമോ അന്വേഷിച്ചു അറിയിച്ചാൽ വരാം 🙏🙏
@@dipuparameswaranക്ഷേത്രത്തിനുള്ളിൽ camara alowed alla എങ്കിലും പറഞ്ഞു നോക്കിയാൽ അനുവദിക്കും.ഞാൻ അന്വേഷിച്ചിട്ട് പറയാം അവിടെ sunday ആണ് പ്രാധാന്യം
@@abhijithbabu8105 ഞാൻ ഒരിക്കൽ വന്നിട്ടുണ്ട്.. വീഡിയോ ചെയ്യാൻ സാധിച്ചാൽ നന്നായിരിക്കും 🙏🙏
@@dipuparameswaran ആണോ. അമ്പലത്തിന്റെ തൊട്ട് അടുത്ത് ആണ് എന്റെ തറവാട്. അമ്പലത്തിന്റെ അടുത്ത് നിന്ന് 200 മീറ്റർ മാറിയാണ് എന്റെ വീട്
@@abhijithbabu8105 👌👌👌
ഓം നമഃ ശിവായ 🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏