Mokshath Nagapooja

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 29

  • @anaswara.jpraseetha1888
    @anaswara.jpraseetha1888 ปีที่แล้ว

    മോക്ഷത്തപ്പാ ശരണം 🙏🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Bhaskaran-v8z
    @Bhaskaran-v8z ปีที่แล้ว +1

    0:27

  • @remaniammu5937
    @remaniammu5937 3 ปีที่แล้ว

    മോക്ഷത്തപ്പാ കാത്തുകൊള്ളണമേ

  • @preethap8183
    @preethap8183 3 ปีที่แล้ว +1

    മോക്ഷത്തപ്പാ ശരണം 🙏🌹🙏🌹🙏

  • @busywithoutwork
    @busywithoutwork ปีที่แล้ว

    Om namashivaya🙏

  • @aswathiachu7595
    @aswathiachu7595 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @gireeshkappadam850
    @gireeshkappadam850 3 ปีที่แล้ว

    🙏🙏🙏

  • @DKMKartha108
    @DKMKartha108 3 ปีที่แล้ว

    Thank you for the opportunity to see the Pooja ritual and to hear very good sOpaAna-san*geetam and PuLLuvan PaaTTu^. SRee UmA-MahESvarAya namah!

  • @bkktpasppulikkottil7561
    @bkktpasppulikkottil7561 3 ปีที่แล้ว

    🙏💕

  • @radhakrishnanmadathil3717
    @radhakrishnanmadathil3717 3 ปีที่แล้ว

    ഹര ഹര മഹാദേവാ

    • @DKMKartha108
      @DKMKartha108 3 ปีที่แล้ว

      ദിവ്യസർപ്പ-സ്തോത്രം
      ബ്രഹ്മ-ലോകേ ച യേ സർപ്പാഃ ശേഷനാഗാഃ പുരോഗമഃ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 1
      (ബ്രഹ്മലോകത്തുള്ള ദിവ്യസർപ്പങ്ങളും ശേഷൻ തുടങ്ങിയ നാഗങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      വിഷ്ണു-ലോകേ ച യേ സർപ്പാഃ വാസുകി പ്രമുഖാശ്ച യേ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 2
      (വിഷ്ണുലോകത്തുള്ള ദിവ്യനാഗങ്ങളും വാസുകി തുടങ്ങിയ സർപ്പങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      രുദ്ര-ലോകേ ച യേ സർപ്പാഃ തക്ഷകഃ പ്രമുഖാസ്തഥാ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 3
      (രുദ്രലോകത്തെ ദിവ്യസർപ്പങ്ങളും തക്ഷകൻ തുടങ്ങിയ സർപ്പങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗ്ഗഞ്ച യേ ച സമാശ്രിതാഃ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 4
      (ഖാണ്ഡവവനം കത്തിക്കരിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ ആശ്രയം നേടിയ ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      സർപ്പ-സത്രേ ച യേ സർപ്പാഃ ആസ്തീകനാഭി രക്ഷിതാഃ
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 5
      (ജനമേജയന്റെ സർപ്പയജ്ഞത്തിൽ ആസ്തീകനാൽ രക്ഷിയ്ക്കപ്പെട്ട ദിവസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      പ്രളയേ ചൈവ യേ സർപ്പാഃ കാർക്കോട പ്രമുഖാശ്ച യേ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 6
      (പ്രളയത്തിൽ അകപ്പെട്ട കാർക്കോടകൻ തുടങ്ങിയ ദിവ്യനാഗങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      ധർമ്മ-ലോകേ ച യേ സർപ്പാഃ വൈതരണ്യാം സമാശ്രിതാഃ
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 7
      (യമലോകത്തു വൈതരണിയിൽ കഴിയുന്ന ദിവ്യനാഗങ്ങൾ എന്നിൽ പ്രീതരായി
      എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      യേ സർപ്പാഃ പർവ്വതേ യേഷു ധാരി സന്ധിഷു സംസ്ഥിതാഃ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 8
      (പർവ്വതങ്ങളിലും വഴികൾ സന്ധിയ്ക്കുന്നിടത്തും നിലകൊണ്ട ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      ഗ്രാമേ വാ യദി വാരണ്യേ യേ സർപ്പാഃ പ്രചരന്തി ച /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 9
      (നാട്ടിൻപുറത്തോ കാടുകളിലോ ഒക്കെ സഞ്ചരിയ്ക്കുന്ന ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
      പൃഥിവ്യാം ചൈവ യേ സർപ്പാഃ യേ സർപ്പാഃ ബില സംസ്ഥിതാഃ
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 10
      (മണ്ണിലും മണ്ണിലെ മാളങ്ങളിലും ജീവിയ്ക്കുന്ന ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി

      രസാതലേ ച യേ സർപ്പാഃ അനന്താദി മഹാബലാഃ /
      നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 11
      (രസാതലത്തിൽ കഴിയുന്ന ദിവ്യസർപ്പങ്ങളും അനന്തൻ തുടങ്ങിയ ദിവ്യനാഗങ്ങളും
      എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)

  • @unniKrishnan-rv7ep
    @unniKrishnan-rv7ep 3 ปีที่แล้ว

    മോക്ഷത്തപ്പാ ശരണം

  • @amminimadampath674
    @amminimadampath674 3 ปีที่แล้ว

    ഓം നമശ്ശിവായ

  • @sbk5660
    @sbk5660 3 ปีที่แล้ว

    OM NAMASHIAYA

  • @pradeepvg5162
    @pradeepvg5162 3 ปีที่แล้ว

    ഓം നമഃ ശിവായ 🙏

  • @ajithkumarnair2873
    @ajithkumarnair2873 3 ปีที่แล้ว

    Ohm Namasivaya

  • @Varshhaah
    @Varshhaah 3 ปีที่แล้ว

    🙏🙏

  • @vishvaprakrthi9267
    @vishvaprakrthi9267 3 ปีที่แล้ว

    ഓം നമശിവായ നമോ നമ:

  • @srireghaps9992
    @srireghaps9992 3 ปีที่แล้ว

    വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാദേവന്മാർ

  • @sudinamanikandan2764
    @sudinamanikandan2764 3 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sabarinathvr2825
    @sabarinathvr2825 ปีที่แล้ว

    🙏🙏🙏🙏

  • @manojkallingal3400
    @manojkallingal3400 3 ปีที่แล้ว

    ഓം നമശിവായ 🙏🙏🙏

  • @MohanDas-r7b
    @MohanDas-r7b 4 หลายเดือนก่อน

    🙏🙏🙏🙏

  • @remanikinarath8068
    @remanikinarath8068 2 ปีที่แล้ว

    🙏🙏🙏