കോങ്ങാട് ശ്രീ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രവും അതിൻ്റെ ഐതീഹ്യങ്ങളും ....Thrippalamunda Mahadeva Temple

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ശ്രീ തൃപ്പലമുണ്ട മഹാദേവക്ഷേത്രം
    പാലക്കാട്‌ ജില്ലയിലെ കോങ്ങാട്‌ പഞ്ചായത്തിൽ തൃപ്പലമുണ്ട എന്ന മനോഹരമായ ഗ്രാമത്തിലാണ്‌ തൃപ്പലമുണ്ട മഹാദേവ ക്ഷേത്രം.
    ക്ഷേത്രത്തിലേക്ക്‌ എത്തി ചേരുവാൻ ഉള്ള വഴി - പാലക്കാട്‌ ഭാഗത്ത് നിന്ന് വരുന്നവർ കോങ്ങാട്‌ ചെർപ്പുളശ്ശേരി റോഡിൽ പാറശ്ശേരി നിന്ന് വലത്തോട്ടുള്ള വഴി തിരിഞ്ഞാൽ നേരെ ക്ഷേത്രത്തിലേക്ക്‌ എത്താം. ചെർപ്പുളശ്ശേരി ഭാഗത്ത്‌ നിന്ന് വരുന്നവർ കോങ്ങാട്‌ റോഡിൽ പാറശ്ശേരി നിന്ന് ഇടത്തോട്ട്‌ ഉള്ള വഴി നേരെ ചെന്നാൽ ക്ഷേത്രത്തിലേക്ക്‌ ചെല്ലാം.
    ക്ഷേത്ര'o പ്രവർത്തന സമയം രാവിലെ 6 മണി മുതൽ 10 വരെ
    വൈകിട്ട് 5.30 മുതൽ 7.00 മണി വരെ
    ക്ഷേത്രം ഫോൺ നമ്പർ 94 47 77 74 99
    🌹🌷💐🌹💐🌷🌹

ความคิดเห็น • 31

  • @reenasreenath2943
    @reenasreenath2943 3 ปีที่แล้ว +1

    Super video 👌

  • @subramanyankn4723
    @subramanyankn4723 9 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ വിശേഷ ങ്ങൾ എല്ലാ വരും അറിയട്ടെ

  • @Shreyavk-d
    @Shreyavk-d 2 ปีที่แล้ว +6

    Thrippalamundakar undoo❤️

  • @MalusVlog
    @MalusVlog 4 ปีที่แล้ว

    Nalla video Chechi ❤👌

  • @grameenakshethrangal9359
    @grameenakshethrangal9359 2 ปีที่แล้ว

    നല്ല അവതരണം... 🌹🌹🌹

  • @avarnaneeyamvlogs610
    @avarnaneeyamvlogs610 4 ปีที่แล้ว

    Saritha, shethra ithihyam nalla arivayi. Ella shetravum namukk poi darsanam nadathan sadikkilla.ithoru anubhavam ayi🙏🙏
    Koottayi. angottum varane

  • @SURESAM
    @SURESAM 4 ปีที่แล้ว

    നന്നായിട്ടുണ്ട് ട്ടോ

  • @poppins-thecolouroflife3460
    @poppins-thecolouroflife3460 4 ปีที่แล้ว

    കാഴ്ചകളും വിവരണവും സൂപ്പർ ചേച്ചി..

  • @kunjusjunction3290
    @kunjusjunction3290 4 ปีที่แล้ว

    😍😍😍

  • @ScandinavianMalayali
    @ScandinavianMalayali 4 ปีที่แล้ว

    നന്നായിരുന്നു 🥰

  • @sunithasureshvlogs
    @sunithasureshvlogs 4 ปีที่แล้ว

    Good

  • @Chirikuduka2024
    @Chirikuduka2024 4 ปีที่แล้ว

    Good vedio

  • @prakashkr6927
    @prakashkr6927 4 ปีที่แล้ว

    ഓം നമഃശിവായ
    👌👌👍👍😊😊😍😍

  • @sreelakshmik4394
    @sreelakshmik4394 4 ปีที่แล้ว

    😍😍😍.....

  • @lifeupgradeali
    @lifeupgradeali 4 ปีที่แล้ว

    Great successful 💚

  • @rijeshrijesh3839
    @rijeshrijesh3839 2 ปีที่แล้ว

    Ngan kannur anu... Thrippalamunda aduth achande veed

  • @rajilakshmi9037
    @rajilakshmi9037 2 ปีที่แล้ว

    Dhavarude oru eliya sevakante makalakan kazinjth maha Bhavya mayi karuthunnu eniyom ethupolulla kazchakal Pradesh ikkunnu

  • @sivaprakash4185
    @sivaprakash4185 4 ปีที่แล้ว

    Puthiya puthiya kazhchakal