അതെ നമ്മുടെ ഫാമിലി ക്കു വേണ്ടിയാണു നമ്മൾ ഈ യൂട്യൂബിൽ ജോബ് ചെയ്യുന്നതെങ്കിലും നമ്മുടെ ഫാമിലി കയ്‌വിട്ട് കളയരുത് 👍 നല്ലൊരു വീഡിയോ ബ്രോ 🥰🥰💜💜നല്ലത് വരട്ടെ 💜💜
സത്യമാണ് എന്റെ ചാനലിലും ഞാൻ ഇത് പറഞ്ഞായിരുന്നു യുട്യൂബിൽ അഡിക്റ്റ് ആക്കാതെ ഫാമിലിയെ നോക്കിയിട്ട് സൈഡ് ആയിട്ട് കൊണ്ടുപോകുക ഇത് എന്റെ ചാനലിലും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഫാമിലി ആയിട്ടുള്ളവർ അർദ്ധ രാത്രി ലൈവ് ഇരിക്കുന്നതും നല്ലതല്ല good shairing bro നല്ല കാര്യമാ പറഞ്ഞത്
ഞാനും ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ട്... സത്യം നമുക്കും ഭയങ്കര ടെൻഷനാണ്... വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ യൂട്യൂബ് വീഡിയോ എഡിറ്റ് ചെയ്യാൻ സമയമില്ല.. സങ്കടമുണ്ട്.. പക്ഷേ നമ്മുടെ ഫാമിലി ആണ് ഏറ്റവും വലുത് അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തു ബാക്കിയുള്ള സമയത്ത് നമ്മൾ യൂട്യൂബ് ചെയ്താൽ മതി.. 24 മണിക്കൂറും അതിനു വേണ്ടി ചെലവിട്ട് ലാസ്റ്റ് കാശ് കുറേ ഉണ്ടാക്കാം പക്ഷെ ഫാമിലി കൂടെ ഉണ്ടാവുമോ..❤❤👍
@@littyjohn2253 ചേച്ചി മുകളിൽ വീഡിയോ ഒന്ന് കണ്ടു നോക്ക് അപ്പോൾ മനസ്സിലാകും 6 മണിക്കൂർ 12 മണിക്കൂർ വരെ ഒരു സ്ത്രീ ലൈവ് ചെയ്യണമെങ്കിൽ അവൾ എത്രത്തോളം അവൾ അവളുടെ വീട്ടുകാര്യങ്ങൾ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നു ഗതികേട്ടാൽ പുലി പുല്ലും തിന്നും 😄 അതുപോലെ ആണ് ഇവിടെ സംഭവിച്ചത് എന്ന് പറയാം ഒരിക്കലും നമ്മുടെ ഭാര്യ ഭർത്താവ് കുഞ്ഞുങ്ങൾ ഇവരെയൊക്കെ മറന്നു യൂട്യൂബ് മാത്രം ആണ് ലോകം എന്ന് വിചാരിച്ചു ഫാമിലിയെ നോക്കാതെ ഇതിനു അടിക്റ്റ് ആയി ജീവിക്കുന്നവരുടെ അവസ്ഥ ഇതുപോലെയൊക്കെ ആകും ഒരിക്കലും ഫാമിലിയെ വിട്ടൊരു കോപ്പും വേണ്ട എന്തിനെയും അടിസ്ഥാനം ഫാമിലി ആണ് 👍👍👍
ചേട്ടൻ പറഞത് ശരി ആണ് അവരുടെ ലൈവിൽ ഞാൻ ഒത്തിരി തവണ പോയിട്ട് ഉണ്ട് രാത്രി 12 മണി oke ആകുമ്പോൾ ഒകെ ലൈവിൽ ഉണ്ടാകും ആദ്യം ഒകെ നല്ല രീതിയിൽ ലൈവ് പൊയ്‌കൊണ്ടിരുന്നു. Last ഒകെ ആയപ്പോൾ പറയണ്ടല്ലോ. എപ്പോഴും വീട്ടിലെ കാര്യം നോക്കിയിട്ട് വേണം ഇങ്ങനെ യൂട്ടൂബിന്റെ പുറകെ പോകാൻ അല്ലെങ്കിൽ ഇങ്ങനെ ഒകെ വാർത്ത കേൾക്കേണ്ടി വരും. എല്ലാം ഒരു പോലെ കൊണ്ട് പോകാൻ നോക്കുക first വീടിനു പ്രാധാന്യം കൊടുക്കുക ❤️
പൊന്നു കൂടെ പിറപ്പേ വിഷയത്തിൽലോട്ട് വരു പിന്നെ അവരുടെ അത്ര നല്ല തോന്നുമായിട്ട് തോന്നി ഇല്ല ഞാൻ ചായ കുടിക്കുവാ മുറുക്ക് തിനുവാ ഇതൊക്കെയാ ഇടുന്നത് 🤣🤣🤣🤣🤣🤣
ഇതേ അഭിപ്രായം ആണ് എനിക്കും. ഞാനും ലൈവ് ഇട്ടിരുന്നു മോണി ആവുന്നത് വരെ. പക്ഷെ ഒരു ടൈം ലിമിറ്റ് വെച്ചിരുന്നു. മോണി ആയപ്പോൾ ലൈവ് നിർത്തി. നമ്മുടെ ഫാമിലിയെ മറക്കാൻ പറ്റുമോ 😢
Live ചെയ്യതാൽ നല്ലത് എന്ന് പറഞ്ഞു കൊടുത്തു. നല്ലകാര്യം. But അവർ live നു അഡിക്റ്റ ആയി. അവർ അങ്ങനെ ആകുമെന്ന് വിചാരിച്ചില്ലല്ലോ. അധികം ആയാൽ അമൃതും വിഷം.സാരം ഇല്ല bro
Youngsters ആയാലും വിവാഹിതരായാലും വരുമാനം കിട്ടാൻ വേണി ചെയ്യുന്നത് ok പക്ഷേ ഇതിനെക്കെ ഒരു സമയനിഷ്ഠ ഒക്കെ വേണം. ആളുകൾക്ക് ഒരു പക്വത വേണ്ടേ. 6 മണിക്കൂർ ലൈവ് എന്നു പറഞ്ഞാൽ അവർ എന്ത് പരിപാടിയാണ് അതിൽ പറയുന്നത്. ഇപ്പോഴത്തെ കാലത്ത് Cash കിട്ടാത്ത ഒരു പരിപാടിക്കും ആളുകൾ നിൽക്കില്ല. അധികമായാൽ അമൃതും വിഷം'
Deepavali gift കിട്ടി എന്ന് പറഞ്ഞ് അവസാനം കിട്ടിയില്ല ടൂർ മുടങ്ങി എന്നൊക്കെ പറഞ്ഞത് വളരെ മോശമായി. ഫുൾ വിഡിയോ കണ്ടിട്ട് അവസാനം നമ്മളെ പറ്റിച്ചു ഭയങ്കര മോശമായിപോയി വിശ്വാസം പോയി. നുണ പറഞ്ഞ് വിഡിയോ കാണാൻ നിർബന്ധിക്കല്ലേ
അതെ നമ്മുടെ ഫാമിലി ക്കു വേണ്ടിയാണു നമ്മൾ ഈ യൂട്യൂബിൽ ജോബ് ചെയ്യുന്നതെങ്കിലും നമ്മുടെ ഫാമിലി കയ്‌വിട്ട് കളയരുത് 👍 നല്ലൊരു വീഡിയോ ബ്രോ 🥰🥰💜💜നല്ലത് വരട്ടെ 💜💜
സത്യമാണ് എന്റെ ചാനലിലും ഞാൻ ഇത് പറഞ്ഞായിരുന്നു യുട്യൂബിൽ അഡിക്റ്റ് ആക്കാതെ ഫാമിലിയെ നോക്കിയിട്ട് സൈഡ് ആയിട്ട് കൊണ്ടുപോകുക ഇത് എന്റെ ചാനലിലും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഫാമിലി ആയിട്ടുള്ളവർ അർദ്ധ രാത്രി ലൈവ് ഇരിക്കുന്നതും നല്ലതല്ല good shairing bro നല്ല കാര്യമാ പറഞ്ഞത്
ഞാനും ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ട്... സത്യം നമുക്കും ഭയങ്കര ടെൻഷനാണ്... വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ യൂട്യൂബ് വീഡിയോ എഡിറ്റ് ചെയ്യാൻ സമയമില്ല.. സങ്കടമുണ്ട്.. പക്ഷേ നമ്മുടെ ഫാമിലി ആണ് ഏറ്റവും വലുത് അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തു ബാക്കിയുള്ള സമയത്ത് നമ്മൾ യൂട്യൂബ് ചെയ്താൽ മതി.. 24 മണിക്കൂറും അതിനു വേണ്ടി ചെലവിട്ട് ലാസ്റ്റ് കാശ് കുറേ ഉണ്ടാക്കാം പക്ഷെ ഫാമിലി കൂടെ ഉണ്ടാവുമോ..❤❤👍
😍
Adipoli advice 🎉
വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ.❤❤❤❤🎉🎉🎉
നല്ലൊരറിവാണ് ജനങ്ങൾക്ക് കൊടുത്തത്❤️
❤️
🙏😍🙏🙏🙏🙏ഇച്ചിരി ലോങ്ങ് ആയീ... മൊത്തോം കേട്ടൂ... 🏆🏆🏆
ചേട്ടൻ പറഞ്ഞത് വളരെ ശരിയാ 💕
❤️👍
Correct 👍🏼👍🏼nice sharing
നല്ലൊരു കാര്യം ആണ് jijo പറഞ്ഞത് ❤️
❤️❤️👍
തീർച്ചയായും വളരെ ശരി ❤️❤️
ജിജോ പറഞ്ഞത് നല്ല കാര്യം 👍🏻
❤️❤️
സത്യം❤
വലിച്ചു നീട്ടാതെ പെട്ടന്ന് കാര്യം പറയുന്നതല്ലേ നല്ലത് 🙏🙏🙏
നല്ലകാര്യം ആണ് പറഞ്ഞത് ❤️❤️❤️❤️
എനിക്ക് തോന്നിയതും മനസ്സിലായതുമായ കാര്യമാണ് Jijo പറഞ്ഞത്
❤️❤️
കറക്റ്റ് ആണ് 👍
100 % ശരിയാണ്.❤
വളരെ ശരിയാണ് നമ്മുടെ കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തും ആകാവൂ
❤️❤️
എന്തൊക്കെ നഷ്ട്ടപെട്ടാലും ഫാമിലി കൈ വിട്ടു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് ഉത്തരവാദിതോം ആണ്
❤️
സത്യം ആണ് jeena കുടുംബവും കുട്ടികളെയും നോക്കിയിട്ടേ ഉള്ളൂ വേറെ എന്തും
@@jeenaROOH nthanu problem onnu parayuvo
@@littyjohn2253 ചേച്ചി മുകളിൽ വീഡിയോ ഒന്ന് കണ്ടു നോക്ക് അപ്പോൾ മനസ്സിലാകും 6 മണിക്കൂർ 12 മണിക്കൂർ വരെ ഒരു സ്ത്രീ ലൈവ് ചെയ്യണമെങ്കിൽ അവൾ എത്രത്തോളം അവൾ അവളുടെ വീട്ടുകാര്യങ്ങൾ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നു ഗതികേട്ടാൽ പുലി പുല്ലും തിന്നും 😄 അതുപോലെ ആണ് ഇവിടെ സംഭവിച്ചത് എന്ന് പറയാം ഒരിക്കലും നമ്മുടെ ഭാര്യ ഭർത്താവ് കുഞ്ഞുങ്ങൾ ഇവരെയൊക്കെ മറന്നു യൂട്യൂബ് മാത്രം ആണ് ലോകം എന്ന് വിചാരിച്ചു ഫാമിലിയെ നോക്കാതെ ഇതിനു അടിക്റ്റ് ആയി ജീവിക്കുന്നവരുടെ അവസ്ഥ ഇതുപോലെയൊക്കെ ആകും ഒരിക്കലും ഫാമിലിയെ വിട്ടൊരു കോപ്പും വേണ്ട എന്തിനെയും അടിസ്ഥാനം ഫാമിലി ആണ് 👍👍👍
Super🥰
Sheriyaa ..avarude husband te face kandaal ariyaam ..athra santhoshathil alla ennu....aduam nammude koode nilkkunnavarude manassariyan sramikkanam ennittalle baakkiyokke.
ശരി ...🎉
100/ സത്യം ജിജോ
❤️
സത്യം 🙏🙏🙏
ആദ്യമായി കേൾകുവാ സെല്ലു family.. മല്ലു ഫാമിലി ന്ന് കേട്ടിട്ടുണ്ട് കാണാറില്ല
Very true words❤❤❤
വളരെ ശരിയാണ് പറഞ്ഞത് 👍
പുതിയ ആളുകൾക്ക് കേറിവരാം ഒരു മിച്ചു മുന്നേറാം
ചേട്ടൻ പറഞത് ശരി ആണ് അവരുടെ ലൈവിൽ ഞാൻ ഒത്തിരി തവണ പോയിട്ട് ഉണ്ട് രാത്രി 12 മണി oke ആകുമ്പോൾ ഒകെ ലൈവിൽ ഉണ്ടാകും ആദ്യം ഒകെ നല്ല രീതിയിൽ ലൈവ് പൊയ്‌കൊണ്ടിരുന്നു. Last ഒകെ ആയപ്പോൾ പറയണ്ടല്ലോ. എപ്പോഴും വീട്ടിലെ കാര്യം നോക്കിയിട്ട് വേണം ഇങ്ങനെ യൂട്ടൂബിന്റെ പുറകെ പോകാൻ അല്ലെങ്കിൽ ഇങ്ങനെ ഒകെ വാർത്ത കേൾക്കേണ്ടി വരും. എല്ലാം ഒരു പോലെ കൊണ്ട് പോകാൻ നോക്കുക first വീടിനു പ്രാധാന്യം കൊടുക്കുക ❤️
സത്യമായ കാര്യങ്ങൾ... 👍🏻❤️❤️ ഒരുപാട് ചിന്തിക്കാനുള്ള വാക്കുകൾ. 👍🏻👍🏻
ശരിയാണ് ചേട്ടൻ പറഞ്ഞത് 😢
ഇവരുടെ നാടിനടുത്താണ്… എൻറേയും നാട് 😢
He is correct 👍
ഇത് പറഞ്ഞത് നന്നാക്കി ചേട്ടാ 👌🙏
❤️
👍👍👍👍👍👍👍
ജിജോ ചേട്ടാ ബിഗ് സല്യൂട്ട് ❤
എനിക്കും ഇതു തന്നെ ആണ് തോന്നിയത്...
നിങ്ങളെ എനിക്ക് ഇഷ്ടമാണ്
❤️❤️
പൊന്നു കൂടെ പിറപ്പേ വിഷയത്തിൽലോട്ട് വരു പിന്നെ അവരുടെ അത്ര നല്ല തോന്നുമായിട്ട് തോന്നി ഇല്ല ഞാൻ ചായ കുടിക്കുവാ മുറുക്ക് തിനുവാ ഇതൊക്കെയാ ഇടുന്നത് 🤣🤣🤣🤣🤣🤣
Ithinu munne phone onnum ellatheyum ,youtub ellatheyum alukal jeevichirunnu.you tube eduthu kalanjal ivarellam enthu cheyyum.
Good video
കേട്ടിട്ട് തന്നെ സങ്കടം തോന്നുന്നു.🙏🏻😭
😔
Yes jijo well said ❤
ഞാൻ സമയം കളഞ്ഞു യൂട്യൂബ് കാണാറുണ്ട് ഇന്നത്തോടെ ഇതു നിർത്തുവാ
ഇതേ അഭിപ്രായം ആണ് എനിക്കും. ഞാനും ലൈവ് ഇട്ടിരുന്നു മോണി ആവുന്നത് വരെ. പക്ഷെ ഒരു ടൈം ലിമിറ്റ് വെച്ചിരുന്നു. മോണി ആയപ്പോൾ ലൈവ് നിർത്തി. നമ്മുടെ ഫാമിലിയെ മറക്കാൻ പറ്റുമോ 😢
good information bro
Very good
Corret .family aanu important
❤️
അവർക്ക് ഒരു മകളും ഉണ്ടെന്നും ആ കൊച്ചിന് ഇപ്പോൾ ഒരു കുഞ്ഞ് ഉണ്ടെന്നും ഒരു വീഡിയോയിൽ കണ്ടു
good mesag😊
❤️
വളരെ കറക്റ്റ് ആയ കാര്യമാ പറഞ്ഞത് എല്ലാവരും മനസ്സിലാക്കിയിരിക്കണം
👍
Correct 💯
Good msg
Thank you so much
👍🥰🥰🥰👌
Sathyam❤❤❤
👍🏻👍🏻👍🏻❤️❤️❤️
Good
😥😥പാവം മരിക്കണ്ടായിരിന്നു
👍
👍🏻👍🏻❤❤❤❤❤❤❤🥰🥰🥰
👍👍👍👍
Oru karyam thanne repeat paranjukondirikkunnu
Purakil poocha poyi😁
Live ചെയ്യതാൽ നല്ലത് എന്ന് പറഞ്ഞു കൊടുത്തു. നല്ലകാര്യം. But അവർ live നു അഡിക്റ്റ ആയി. അവർ അങ്ങനെ ആകുമെന്ന് വിചാരിച്ചില്ലല്ലോ. അധികം ആയാൽ അമൃതും വിഷം.സാരം ഇല്ല bro
Vettil oru jolikkariye vechal mathi
👍❤
Correct
Youngsters ആയാലും വിവാഹിതരായാലും വരുമാനം കിട്ടാൻ വേണി ചെയ്യുന്നത് ok പക്ഷേ ഇതിനെക്കെ ഒരു സമയനിഷ്ഠ ഒക്കെ വേണം. ആളുകൾക്ക് ഒരു പക്വത വേണ്ടേ. 6 മണിക്കൂർ ലൈവ് എന്നു പറഞ്ഞാൽ അവർ എന്ത് പരിപാടിയാണ് അതിൽ പറയുന്നത്. ഇപ്പോഴത്തെ കാലത്ത് Cash കിട്ടാത്ത ഒരു പരിപാടിക്കും ആളുകൾ നിൽക്കില്ല. അധികമായാൽ അമൃതും വിഷം'
Live ചെയ്താൽ watch hour കിട്ടില്ലേ ചേട്ടാ... മോണിറ്റൈസേഷൻ ആക്കി എടുക്കാൻ പറ്റുമോ 👍🙄
💯💯💯❤
👍👍
🎉🎉🎉👍🏻👍🏻
👍🏻🙏🏻🙏🏻
കഷ്ട്ടം
പ്രിയ ലൈവ് നു പ്രാധാന്യം കൊടുത്തു കെട്ട്യോനെ അവന്റെ കാര്യം നോക്കാൻ സമയ മില്ല. അപ്പോൾ അവൻ കൊന്നു
Correct
Old subscriber
🥰
Hi jijo
hlo
Naloru video anu ithu
Starts from 3:00 അതുവരെ അവന്റ tek family tek family പരസ്യ കൊണ അടി ആണ്.Thank me later
Deepavali gift കിട്ടി എന്ന് പറഞ്ഞ്
അവസാനം
കിട്ടിയില്ല
ടൂർ മുടങ്ങി എന്നൊക്കെ പറഞ്ഞത്
വളരെ മോശമായി.
ഫുൾ വിഡിയോ കണ്ടിട്ട്
അവസാനം
നമ്മളെ പറ്റിച്ചു
ഭയങ്കര മോശമായിപോയി
വിശ്വാസം പോയി.
നുണ പറഞ്ഞ് വിഡിയോ കാണാൻ നിർബന്ധിക്കല്ലേ
നിങ്ങളുടെ views കുറഞ്ഞു povan കാരണം എന്താ long ഇട്ടീല്ലേൽ ഷോർട്സ് എലും idu
sure
👌🏻
👍👍👍👍👍
👍👍