സ്വലാത്ത് പെരുപ്പിക്കുക എന്ന ഭാഗം എത്തിയപ്പോൾ എനിക് ഓർമ വന്നത് ..അൽഹംദുലില്ലാഹ് എനിക്ക് ഹബീബായ മുത്ത് നബി ﷺ യെ ഇതുവരെ 3 തവണ കാണാൻ ഉള്ള ഭാഗ്യം കിട്ടി. അവസാനമായി23.DEC.23ന് ആണ് കണ്ടത് .അത്പോലെ രണ്ടു തവണ ഔലിയാക്കളെ കണ്ടിരുന്നു പക്ഷെ അവരുടെ പേര് അറിഞ്ഞില്ല അതിൽ ഒരാളെ 9 MAY 24 ന് ആണ് കണ്ടത് .ദിവസവും സ്വലാത്ത് ചൊല്ലാറുണ്ട് വര്ഷങ്ങളായിട്ട് .ഇപ്പോൾ ഇടക് ആലോചിക്കാറുണ്ട് എന്റെ മുറബ്ബിയെ എനിക്ക് എപ്പോൾ അറിയാൻ സാധിക്കും എന്ന് .....
മദീനയിൽ മരണമടയാൻ സഹാബികൾ ആഗ്രഹിച്ചിട്ടില്ല അവർ ലോകത്തിന്റെ പല ദിക്കിലും പോയി അവിടെ ദീൻ പഠിപ്പിച്ചു ദീനി ആയി ജീവിച്ചു അവിടെ മരിച്ചു. നമ്മൾ ചുളുവിൽ സ്വർഗത്തിൽ പോകാൻ മദീനയിൽ മരിച്ചാൽ മതി എന്ന് ഇല്ലാത്ത വിശ്വാസം വിശ്വസിക്കുന്നു
സ്വർഗ്ഗം കിട്ടാൻ ലോകത്തിന്റെ ഏത് ഭാഗത്ത് പോയി മരിച്ചാലും കുഴപ്പമില്ല പക്ഷേ അള്ളാനെ പേടിച്ച് ജീവിക്കണം ഭയപ്പെട്ടി ജീവിച്ചാൽ ലോകത്തിന്റെ ഏതു ഭാഗത്തു മരണപ്പെട്ടാലും സ്വർഗം കിട്ടും ചെല വിഡ്ഢികളുടെ വിശ്വാസമാണ് മദീനത്തെ മരിക്കണം എന്ന്
@@saifukkkk998170000 soldiers undavum Soldiers khurasanil ninnu aaykum avar small eyes flat face aaykum mongolians Paksha mongolia khurasnil alla But afghanila hazara kyrgystan pinna chila uzbdkistan avarku okka mongolian face cut aanu maathram alla ithu okka khurasanil petta area aanu
ഏത് രാജ്യത്ത് മരിച്ചാലും മനസ്സിൽ മുഹമ്മദ് റസൂലുല്ലാ ഉണ്ടെങ്കിൽ നമ്മുടെ ഖബറും മദീന ആകും. മുത്ത് റസൂൽ നമ്മുടെ കൂടെ തന്നെ എന്നും ഉണ്ടാകും. സമ്പത്തിനു പുറകിൽ പോയി,തോന്നിയപോലെ ജീവിച്ച്,ദുനിയാവ് തന്നെ സ്വർഗം ആയി കാണുന്നവന് ഒരു ഒലക്കയും കിട്ടില്ല. അത് വ്യാമോഹമാണ്, സ്വപ്നലോകമാണ്. നടക്കില്ല മക്കളെ... പിന്നെ നിന്നെ മക്കത്തും മദീനത്തും കുഴിച്ചിട്ടാലും നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. അബു ജഹലും കൂട്ടരും ഒക്കെ അവിടെ തന്നെ ആണല്ലോ 😀
മക്കയെ സ്വർണ്ണവൽക്കരിച്ചവർ ആരാണ്...😊 അങ്ങ് നോഹയെ(നൂഹ് )പറ്റി ചിന്തിച്ചു നോക്കിയേ 'നൂഹ് ഒരു കപ്പൽ ഉണ്ടാക്കി😊 ആ കപ്പൽ സമുദ്രത്തിൽ സംരക്ഷിച്ച് വച്ചവൻ ആരാണ് ആ കൊടുങ്കാറ്റിൽ മനുഷ്യ നിർമ്മിത മായതെല്ലാം തകർക്കപ്പെടാം ....അതിനെ സംരക്ഷിക്കാൻ കടലിലെ "രാജാവിന്"' മാത്രമേ കഴിയുകയുള്ളൂ... "ആലീഫ് " "ലാം" "?മീം"
ഈ മനുഷ്യന് സദാ അല്ലാഹുവിൻ്റെ അനുഗ്രഹത്തിലാവട്ടെ
Aameen
അടുത്ത ഇറാൻ പ്രസിഡന്റ് സുഫിയാനി ആയിരിക്കാം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen 🤲🤲🤲
@@Gutaras അങ്ങനെ പറയുന്നു. അത് thurky നിന്നല്ലേ? അങ്ങനെ ഉണ്ടോ
ഉസ്താദ് ഒരു പ്രസ്ഥാനമാണ്.💙💙💙
അതിസുന്ദരം ❤❤
ബഹുമാനപ്പെട്ട ഉസ്താദിന് അഭിനന്ദനങ്ങൾ
ഉറുമ്പ് ചാലിടും പോലെ ഉസ്താദിന്റെ കൂടെ ആളുകൾ വരുന്ന കാലമാണ് ഇനി വരാണുള്ളത് ഇന്ഷാ അല്ലാഹ്
മാഷാ അല്ലാഹ്
ത്വരീഖത്തിലൂടെ നേടാൻ കഴിയുന്ന അറിവുകൾ
🌹💚💚🌹💚 ഉസ്താദ് 100 %✅✅✅✅✅
ഉസ്താതിൻറേഎല്ലാപ്റസംഗങളോംകേൾകുന്നയാളാണ്ഞാൻ.. എത്റാആഴത്തിലുള്ളവാക്കുകളാണ്... അടുത്തദിവസങളിൽപറഞചിലകാരൃങളേ. പണ്ഡിതൻമാർപോലുംവിമരശിക്കുംപോൾവേദനതോന്നുന്നു..
അല്ലാഹുവിനെ തിരിയാത്ത pandhithanmaarക്ക് ചെവി കൊടുക്കാതിരിക്കുക.. സൂഫിസം പറഞ്ഞാൽ അതിനെ എതിർക്കുന്നവർ അല്ലാഹ് ഖൽബിൽ ഇല്ലാത്തവരാണ്..
@@SayyidathFathima209pandithanmare kurichu nammal onnum parayathirikkuka
സ്വലാത്ത് പെരുപ്പിക്കുക എന്ന ഭാഗം എത്തിയപ്പോൾ എനിക് ഓർമ വന്നത് ..അൽഹംദുലില്ലാഹ് എനിക്ക് ഹബീബായ മുത്ത് നബി ﷺ യെ ഇതുവരെ 3 തവണ കാണാൻ ഉള്ള ഭാഗ്യം കിട്ടി. അവസാനമായി23.DEC.23ന് ആണ് കണ്ടത് .അത്പോലെ രണ്ടു തവണ ഔലിയാക്കളെ കണ്ടിരുന്നു പക്ഷെ അവരുടെ പേര് അറിഞ്ഞില്ല അതിൽ ഒരാളെ 9 MAY 24 ന് ആണ് കണ്ടത് .ദിവസവും സ്വലാത്ത് ചൊല്ലാറുണ്ട് വര്ഷങ്ങളായിട്ട് .ഇപ്പോൾ ഇടക് ആലോചിക്കാറുണ്ട് എന്റെ മുറബ്ബിയെ എനിക്ക് എപ്പോൾ അറിയാൻ സാധിക്കും എന്ന് .....
ദുആ യിൽ ഉൾപെടുത്തുക
@@asjadfarhan996 insha allah
اوصيكم با الدعاء
@@Muhsifiru-zt4gt insha allah
أوصيكم بالدعاء
അൽഹംദുലില്ലാഹ്
Ya allah
Aameen,aameen
MashaAllah. Alhamdulillah
Masha allah❤️
Masha allah
Jazaakkallah khairan
Mashallah
അൽഹംദുലില്ലാഹ് ‼️
അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ആമീൻ 🤲
Aameen
ആമീൻ 🤲🤲🤲
ആമീൻ
അള്ളാഹു കാക്കട്ടെ
masallah
ആമീൻ യാറബ്ബൽ ആലമീൻ
👍👍👌
🤲🏻🤲🏻
👍
മദീനയിൽ മരണമടയാൻ സഹാബികൾ ആഗ്രഹിച്ചിട്ടില്ല അവർ ലോകത്തിന്റെ പല ദിക്കിലും പോയി അവിടെ ദീൻ പഠിപ്പിച്ചു ദീനി ആയി ജീവിച്ചു അവിടെ മരിച്ചു. നമ്മൾ ചുളുവിൽ സ്വർഗത്തിൽ പോകാൻ മദീനയിൽ മരിച്ചാൽ മതി എന്ന് ഇല്ലാത്ത വിശ്വാസം വിശ്വസിക്കുന്നു
സ്വർഗ്ഗം കിട്ടാൻ ലോകത്തിന്റെ ഏത് ഭാഗത്ത് പോയി മരിച്ചാലും കുഴപ്പമില്ല പക്ഷേ അള്ളാനെ പേടിച്ച് ജീവിക്കണം ഭയപ്പെട്ടി ജീവിച്ചാൽ ലോകത്തിന്റെ ഏതു ഭാഗത്തു മരണപ്പെട്ടാലും സ്വർഗം കിട്ടും ചെല വിഡ്ഢികളുടെ വിശ്വാസമാണ് മദീനത്തെ മരിക്കണം എന്ന്
മദീനയേ വില കുറച്ചു കാട്ടാൻ എത്ര കഷ്ട്ടപ്പാടാണല്ലേ
Moya
❤
ee ദുഃആ എഴുതി അയക്കുമോ
👌👌👌🤲🤲🤲
ദജ്ജാലിൻ്റെ പിന്നിൽ 70000 - യഹുദർ പിൻതുടരും
70000 പണ്ഡിതൻ മാർ പിന്തുടരും
@@saifukkkk998170000 soldiers undavum
Soldiers khurasanil ninnu aaykum avar small eyes flat face aaykum mongolians
Paksha mongolia khurasnil alla
But afghanila hazara kyrgystan pinna chila uzbdkistan avarku okka mongolian face cut aanu maathram alla ithu okka khurasanil petta area aanu
💯💯💯👌🏻👌🏻👌🏻🥲🥲🥲
ഏത് രാജ്യത്ത് മരിച്ചാലും മനസ്സിൽ മുഹമ്മദ് റസൂലുല്ലാ ഉണ്ടെങ്കിൽ നമ്മുടെ ഖബറും മദീന ആകും. മുത്ത് റസൂൽ നമ്മുടെ കൂടെ തന്നെ എന്നും ഉണ്ടാകും. സമ്പത്തിനു പുറകിൽ പോയി,തോന്നിയപോലെ ജീവിച്ച്,ദുനിയാവ് തന്നെ സ്വർഗം ആയി കാണുന്നവന് ഒരു ഒലക്കയും കിട്ടില്ല. അത് വ്യാമോഹമാണ്, സ്വപ്നലോകമാണ്. നടക്കില്ല മക്കളെ... പിന്നെ നിന്നെ മക്കത്തും മദീനത്തും കുഴിച്ചിട്ടാലും നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. അബു ജഹലും കൂട്ടരും ഒക്കെ അവിടെ തന്നെ ആണല്ലോ 😀
മക്കയെ സ്വർണ്ണവൽക്കരിച്ചവർ ആരാണ്...😊 അങ്ങ് നോഹയെ(നൂഹ് )പറ്റി ചിന്തിച്ചു നോക്കിയേ 'നൂഹ് ഒരു കപ്പൽ ഉണ്ടാക്കി😊 ആ കപ്പൽ സമുദ്രത്തിൽ സംരക്ഷിച്ച് വച്ചവൻ ആരാണ് ആ കൊടുങ്കാറ്റിൽ മനുഷ്യ നിർമ്മിത മായതെല്ലാം തകർക്കപ്പെടാം ....അതിനെ സംരക്ഷിക്കാൻ കടലിലെ "രാജാവിന്"' മാത്രമേ കഴിയുകയുള്ളൂ... "ആലീഫ് " "ലാം" "?മീം"
എല്ലാ കാലത്തും എല്ലാ മതത്തിലും ഒർജിനൽ ഉം ഡ്യൂപ്ലിക്കേറ്റും ഉണ്ടാവും
മതം എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ് "99 " നാമധാരിയെ ആണോ??? 4:24 ,😊😊 താങ്കൾ തെറ്റായ വഴിയിൽ ആണ്...😊😊😊
Ithu pazhaya prasangamalle.
ഗ്രൂപ്പ് അഡ്മിന്റെ നബ്ബർ കിട്ടുമോ ഒരു വിഷയം സംസാരിക്കാൻ ആണ്
Boche യുടെ ടീയുട പേരിൽ ചൂതാട്ടം,,,, തിരിയുന്നവൻ തിരിയും
ഒന്ന് വിശദീകരിക്കാമോ
Boby fraud aanenn palapozhum thoniyitund
കാര്യം പറ
❤❤❤
❤❤❤❤