സിഹ്‌റ് ഇനി അധികരിക്കും സാഹിരീങ്ങളുടെ നേതാവ് വെളിവാകുന്നത് വരെ❗മെന്‍സസ് കപ്പുകള്‍ വന്നത് ചതി❓| EPI 9

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2024
  • ബിസ്മിയുടെ മഹത്വം | BISMI BENIFIT | EPI - 9
    🌸 സിഹ്‌റ് ഇനി അധികരിക്കും; സാഹിരീങ്ങളുടെ നേതാവ് വെളിവാകുന്നത് വരെ.!
    🌸 ഭക്ഷണത്തില്‍ നിന്ന് സിഹ്‌റോ.?
    🌸 ഇന്ന് നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിലും സിഹ്‌റ്.?
    🌸 മെന്‍സസ് കപ്പുകള്‍ വന്നത് ചതി.!
    🌸 മെന്‍സസ് ബ്ലഡ്ഡ്‌കൊണ്ട് സിഹ്‌റ് ചെയ്യുമോ.?
    🌸 എല്ലാം പിശാചിന്റെ ചതി..!
    🌸 ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ദുആ..!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #sihr #blackmagic #menses ##shaitan #iblis #bismillah #benifits #episode9

ความคิดเห็น • 105

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  4 หลายเดือนก่อน +4

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @ffaisaltk
    @ffaisaltk 4 หลายเดือนก่อน +30

    Ex സലഫി, ഉസ്താദിന്റെ പ്രസംഗം വും തുടർന്നുള്ള പഠനവും എനിക്ക് വെളിച്ചം കാണിച്ച് തന്നു
    ഉസ്താദിന് ദീർഗായുസ് ഉണ്ടാവട്ടെ

    • @afsalpv_
      @afsalpv_ 4 หลายเดือนก่อน

      آمين

    • @pk_646
      @pk_646 3 หลายเดือนก่อน

      امين

  • @Kvdharimi96
    @Kvdharimi96 4 หลายเดือนก่อน +14

    പകരം വെയ്ക്കാൻ ഇല്ലാത്ത പണ്ഡിധൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായൂസ് നൽകട്ടെ. ആമീൻ

  • @user-fj2wi1ke6m
    @user-fj2wi1ke6m 3 หลายเดือนก่อน +1

    ഉസ്താദിന്റെ പരിശ്രമം സ്വീകരിക്കുകയും ദീർഘായുസ് നൽകുകയും ചെയ്യട്ടെ

  • @sual5794
    @sual5794 4 หลายเดือนก่อน +7

    മഹാ അറിവിന്റെ ഒരു പാഠ ബുസ്തകമാണ് ഇദ്ദേ🙌🥰ഹം

  • @Fathwima
    @Fathwima 4 หลายเดือนก่อน +9

    ജിന്ന് സേവ കേന്ദ്രങ്ങളിൽ കാര്യ സാധ്യം നടതികൊടുക്കുന്നത് ഒരു വഴി മെൻസസ് ബ്ലഡ് ഉപയോഗിച്ചാണ്
    എൻ്റെ സഹോദര ഭാര്യ എനിക്കും കുടുംബത്തിനും സിഹ്രും വശ്യവും ചെയ്തത് ഇതുള്ള തുണി കരിച്ച് ഭക്ഷണത്തി കലർത്തിയാണ്.
    പിന്നീട് തെളിഞ്ഞതതാണ്.
    ഇന്ന് അവളെ തള്ളിപ്പറയാൻ ഒരു കുഞ്ഞിനും എൻ്റെ കുടുംബത്തിൽ കഴിയുന്നില്ല
    So ഇത് ശരിയാണ്

    • @safvanchenathsafvan980
      @safvanchenathsafvan980 3 หลายเดือนก่อน

      ഇത് പറഞ്ഞു തന്നവർ 💯 വിശ്വാസ യോഗ്യർ ആണോ എന്ന് കൂടെ പരിശോധന നടത്തണം.

  • @kl10.59
    @kl10.59 4 หลายเดือนก่อน +10

    100%സത്യം ആണ് ഞാനും എന്റെ 2അനിയന്മാരും സിഹ്ർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

    • @Sha-vn4qg
      @Sha-vn4qg 4 หลายเดือนก่อน +1

      ദുനിയാവിലെ ബുദ്ധിമുട്ടി ന് എല്ലാം നാളെ റബ്ബ് അഖിറത്തിൽ ഇരട്ടി ഇരട്ടി പ്രതിഫലം നൽകട്ടെ....be postive always..,dont worry,.allah is with us...

    • @aliflaam1447
      @aliflaam1447 4 หลายเดือนก่อน +3

      എന്റെ അറിവിലുണ്ട് ഇജാസിയത്തുള്ള ഉസ്താദ്,
      നേരിൽ കാണാൻ അനുവദിക്കാറില്ല ഫോൺ കാൾവിളിച്ചാൽ പ്രതിവിധി പറഞ്ഞുതരുന്ന അള്ളാണ്,പൈസ ആവശ്യ പെടാറില്ല,
      നമ്പർ 👇🏻👇🏻👇🏻
      ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്

  • @user-ue8sp8gx6q
    @user-ue8sp8gx6q 4 หลายเดือนก่อน +10

    100%sathyamanu usthad parayunad😢 bt ipolonum arkum ith thiriyoola😢🤲🤲

  • @aliperingatt
    @aliperingatt 4 หลายเดือนก่อน +1

    الحمد لله 💐

  • @suaadsuad2559
    @suaadsuad2559 4 หลายเดือนก่อน +3

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ. ഇപ്രാവശ്യം ഹജ്ജിനു പോകുന്നുണ്ട് അല്ലാഹു സ്വീകരിക്കുന്ന ഹജ്ജ് ചെയ്യാൻ ഹബീബ് (സ )മദീന സിയാറത് ചെയ്യാനും മറ്റ് എല്ലാ അമലുകളും ചെയ്യാനും തൗഫീഖ് ചെയ്യാൻ വേണ്ടി ദുആചെയ്യണേ

  • @noushadshams1086
    @noushadshams1086 4 หลายเดือนก่อน +4

    innu ullathil vech chila pretheyaka vishaygal paranj taran expert anu usthad

  • @afsalpv_
    @afsalpv_ 4 หลายเดือนก่อน

    ما شاء الله لا قوّة الاّ بالله💚

  • @MD-cy7lb
    @MD-cy7lb 4 หลายเดือนก่อน +9

    എത്രയോ ഖുർആൻ ഓതി നിസ്കരിച്ചു സിഹ്ർ ബാത്തിൽ ആകുന്നില്ല. പല ഉസ്താദ് മാർ അടുത്ത് പോയിട്ടും കാര്യം നടക്കുന്നില്ല.
    ഭയങ്കര ബുദ്ധിമുട്ടാണ് സിഹ്ർ വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
    നിങ്ങളുടെ വിശ്വാസത്തെ തന്നെ സിഹ്ർ ബാധിക്കും.
    നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിലും ബന്ധങ്ങൾ തകർച്ചയുടെ വക്കിൽ എത്തിക്കാൻ സിഹ്ർ കാരണമാകും. ക്ഷമ കൊണ്ട് പിടിച്ചു നിൽക്കുക

    • @najadubai
      @najadubai 4 หลายเดือนก่อน

      Chapparapadv moulantade po.enth sihr illenkil kaliyar bayar(sabir masjid ) po

    • @lionfromhind
      @lionfromhind 4 หลายเดือนก่อน

      അള്ളാഹ് വഴി കാണിക്കും

    • @aliflaam1447
      @aliflaam1447 4 หลายเดือนก่อน

      എന്റെ അറിവിലുണ്ട് ഇജാസിയത്തുള്ള ഉസ്താദ്,
      നേരിൽ കാണാൻ അനുവദിക്കാറില്ല ഫോൺ കാൾവിളിച്ചാൽ പ്രതിവിധി പറഞ്ഞുതരുന്ന അള്ളാണ്,പൈസ ആവശ്യ പെടാറില്ല,
      നമ്പർ 👇🏻👇🏻👇🏻
      ഒമ്പത്,എഴ്, നാല്,ആര്, ഏഴ്, രണ്ട്, നാല്, മൂന്ന്, പുജം, ആറ്

  • @lionfromhind
    @lionfromhind 4 หลายเดือนก่อน +31

    ഉസ്താദ് പറയുന്നത് മനസ്സിലാവണേൽ കുറേ സമയം കഴിയണം

    • @ashiqtheindiandiver9783
      @ashiqtheindiandiver9783 3 หลายเดือนก่อน

      ശരിയാണ് ആഖിറത്തിലെ വിചാരണ നാളിൽ ഇദ്ദേഹം നിങ്ങളെ തള്ളിപ്പറയുന്ന നാൾ ആകും നിങ്ങൾ ഇവരെ മനസ്സിലാക്കുക..
      അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുവാൻ എന്നാണ് കൂട്ടരേ ഇനി നിങ്ങൾക്ക് കഴിയുക എന്ത് അറിവാണ് ഇൻ വന്നുചേരേണ്ടി വേണ്ടി വരുക?
      നൽകപ്പെട്ട അറിവുകളിൽ എന്താണ് നിങ്ങൾക്ക് തടസമായിട്ടുള്ളത്..

    • @lionfromhind
      @lionfromhind 3 หลายเดือนก่อน

      @@ashiqtheindiandiver9783 മുനാഫിക്കുകളുടെ നേതാവ് ദുൽ ഗുവൈസിറത്തിന്റെ പൗത്രൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഫിത്നയിൽ നിന്ന് അള്ളാഹു മുഅ‌്‌മിനീങ്ങളെ കാക്കട്ടെ ആമീൻ

    • @afsalpv_
      @afsalpv_ 3 หลายเดือนก่อน

      @@ashiqtheindiandiver9783ath namuk akhirathil kanam

  • @ramlathdirar429
    @ramlathdirar429 4 หลายเดือนก่อน

    ആമീൻ

  • @sirajulsirajmsz9083
    @sirajulsirajmsz9083 2 หลายเดือนก่อน

    ഉസ്താദേ ഇത് എവിടുന്നാ കിട്ടാൻ ദുഹാ

  • @arshadcvr917
    @arshadcvr917 3 หลายเดือนก่อน

    Enikum ariyaaaaaam

  • @mohammedjabirkk3771
    @mohammedjabirkk3771 3 หลายเดือนก่อน

    That story is "God Knows the Truth But Waits" by Leo Tolstoy

  • @muhammedashif9422
    @muhammedashif9422 4 หลายเดือนก่อน

    Assalamualaikum duayil ulpeduthne halalaya muradukal hasilaakaan dua cheyyane khair labikkanum duarikkanam..

  • @ramlathdirar429
    @ramlathdirar429 4 หลายเดือนก่อน

    👍

  • @khairabik
    @khairabik 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-ue8sp8gx6q
    @user-ue8sp8gx6q 4 หลายเดือนก่อน

    Mash’s allah❤😢

  • @deenulhaqkooriyadustad472
    @deenulhaqkooriyadustad472 3 หลายเดือนก่อน

    നല്ല ശബധത്തിൽ സംസാരിക്കണേ ഉസ്താദേ
    ഇടക്ക് ശബ്ദം കുറക്കുമ്പോൾ വ്യക്തത കുറയന്നു❤❤😂

  • @afsalafzi1303
    @afsalafzi1303 4 หลายเดือนก่อน +1

    Allahumma inni asaluka bimsika bismillahi rahmani raheem alladhi 3nath lahul vujoohu va khashiathil lahul aswathu va wajilathil kuloobu min khashiyathi hi an thusalliya ala sayyidina muhammadin va ala aalihi va an thu3thiya ni hajathi 24:43

  • @shahzadmuhammed142
    @shahzadmuhammed142 4 หลายเดือนก่อน +1

    Dua type cheyd vidan patumo

  • @rishanachinnu2360
    @rishanachinnu2360 4 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻👍🏻👍🏻

  • @shamil182
    @shamil182 4 หลายเดือนก่อน

    😢😢

  • @rishanachinnu2360
    @rishanachinnu2360 4 หลายเดือนก่อน

    😍😍😍😍

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 4 หลายเดือนก่อน +1

    ഈ ചരിത്രം ഞാൻ കേട്ടിട്ടുണ്ട്. മാഷാ അള്ളാഹ്

  • @riyasc7843
    @riyasc7843 4 หลายเดือนก่อน

    Dua onnu share cheyyumo ??

  • @rayhanahmad1833
    @rayhanahmad1833 4 หลายเดือนก่อน +6

    usthad പറഞ്ഞത് നൂറു ശതമാനം corect ആണ് അനുഭവമാണ് ഗുരു

  • @MD-cy7lb
    @MD-cy7lb 4 หลายเดือนก่อน +9

    എനിക്ക് cocacola യെ ഡൗട്ട് ഉണ്ട്. Coca cola എന്ന് എഴുതിയത് കണ്ണാടിയിൽ നോക്കിയാൽ ലാ മുഹമ്മദ്‌ ലാ മക്ക എന്ന് കാണാം.
    ഇനി ഇവര് കൊക്കകോളയിൽ വല്ല കൈ വിഷവും ചേർക്കുന്നുണ്ടാകുമോ എന്നാണ് എന്റെ പേടി. കൈ വിഷം വയറ്റിൽ പോയാൽ വയറിൽ പറ്റി പിടിച്ചു നിൽക്കും. ഡോക്ടറുടെ അടുത്ത് scan ചെയ്താൽ നിങ്ങൾക്ക് കൈ വിഷം കാണാൻ പറ്റുകയില്ല

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  4 หลายเดือนก่อน +5

      അത് പിശാചുമായി ബന്ധപ്പെട്ടതാണ്., അതിൽ ചേർത്തിരിക്കുന്ന ഒരു Condent ഇപ്പോഴും വെളിവായിട്ടില്ലലോ

    • @shamshame2513
      @shamshame2513 4 หลายเดือนก่อน +1

      666

  • @akmuhammedharis9242
    @akmuhammedharis9242 4 หลายเดือนก่อน

    Naootubillaah😢

  • @fathima7437
    @fathima7437 2 หลายเดือนก่อน

    Eantheayum kutthikaludeayum sihrbathilavan duacheayanam usthat

  • @rashielectroz
    @rashielectroz 4 หลายเดือนก่อน +5

    സായിപ്പിൻ്റെ ബ്രാൻഡിൽ വരുന്ന പാൽപൊടി , സ്വീറ്റ്സ് ഉപയോഗിക്കുമ്പോൾ ശ്രദ്ധി ചോണ്ടിം.😊

  • @user-vt2wu5bh8w
    @user-vt2wu5bh8w 4 หลายเดือนก่อน +1

    ദുആ അറബിയിൽ എഴുതി കാണിക്കാമോ

  • @khadijamaryam9714
    @khadijamaryam9714 4 หลายเดือนก่อน +1

    What are those food? 😢

  • @nmmujeeb
    @nmmujeeb 4 หลายเดือนก่อน +1

    ,😱😱😱

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 4 หลายเดือนก่อน +4

    100% njaan anbhavichu kondirikkugayaan.12yrs mumb njaan idellaam kalavaan ennu paranjirinnu.But innu njaan !
    Yaa Allaah innu Kara ketti tharene.
    AP-state-il hydraulic engineer aayi work cheyyimbo thudangiya vayar vedana ethrayo aashupathrayil nin enthokke chikilsa eduthu. avasaanam athe company il work cheyyunna mattoru engineer ennodu kaaryam paranjirinnu.vere coleagues enikkitt Pani tharaan oru manthtravaadiyude aduthek poyadaayi vivaram paranju.ennittum njaan vishwasichchilla.ippo ende avastha paranjittu kaaryamilla.yaa ALLAAH kaakane

    • @lionfromhind
      @lionfromhind 4 หลายเดือนก่อน +3

      സാരമില്ല ബ്രോ.അള്ളാഹ് കൂടെ ഉണ്ട്.സമയം ആവുമ്പോ നിങ്ങളെ കര കയറ്റാനുള്ള ആളെ നിങ്ങൾക്ക് മുന്നിൽ അള്ളാഹ് എത്തിക്കും

    • @fidha3435
      @fidha3435 4 หลายเดือนก่อน

      Chikilsikan margham undallo

    • @fidha3435
      @fidha3435 4 หลายเดือนก่อน

      Islamika reethiyil

    • @shifan_ms7
      @shifan_ms7 4 หลายเดือนก่อน +1

      41ദിവസംഫലകുംനാസും41തവണമഗ്രിബിന് ശേഷം ഓതി നോക്കൂ

  • @mubassir1409
    @mubassir1409 3 หลายเดือนก่อน

    നോമ്പെടുത്ത് ജുമുഅ നിസ്കാരത്തിനു ശേഷം ഹാജത്ത് നടക്കാനുള്ള ഉസ്താദ് പറഞ്ഞ ദുആ ഒന്ന് reply ആയി എഴുതാമോ? Pls

  • @afsalpv_
    @afsalpv_ 4 หลายเดือนก่อน +2

    7:20 kfc

  • @shamsu7629
    @shamsu7629 4 หลายเดือนก่อน +4

    സിഹ്റ് നേതാവ് ദജ്ജാൽ

    • @sual5794
      @sual5794 4 หลายเดือนก่อน

      അതെ 🙌🥲

  • @himayath5490
    @himayath5490 4 หลายเดือนก่อน +2

    Exa Broiler chicken egg,..........

  • @shamseerali5296
    @shamseerali5296 4 หลายเดือนก่อน +1

    اللهم اني اسالك باسمك بسم الله الرحمن الرحيم الذي عَنتْ له الوجوه وخشَعتْ له الاسواق ووجِلت القلوب من خشيته ان تصلي على سيدنا محمد وعلى اله وان تعطيني حاجتي

    • @user-ev4dx9bi8w
      @user-ev4dx9bi8w 4 หลายเดือนก่อน

      Yazhuthiyadhil thettund asvaathu yannadath asvaaku yannane prasangathil parayunnadh

    • @user-ev4dx9bi8w
      @user-ev4dx9bi8w 4 หลายเดือนก่อน

      Yazhuthiyathil thettund asvaakku yannadth asvathu yannane prasangathil parayunnadh

  • @MuhammedShakkir-gt4qr
    @MuhammedShakkir-gt4qr 3 หลายเดือนก่อน

    Ustad ezhuthiya book evde kittum

  • @user-ew6bj5or6y
    @user-ew6bj5or6y 4 หลายเดือนก่อน

    Mandhi apo haram aano

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 4 หลายเดือนก่อน +5

    ടൊമാറ്റോ കേച്ചപ്പ്. എനിക്ക് സംശയം ഉണ്ട്‌

    • @ShihabAj
      @ShihabAj 4 หลายเดือนก่อน

      Athil undo??

    • @miyyamiyya5276
      @miyyamiyya5276 4 หลายเดือนก่อน +1

      ​@@ShihabAj Famous ketchup brand are Israeli companies

  • @nafeesanafi2263
    @nafeesanafi2263 4 หลายเดือนก่อน

    അൽഹംദുലിലാഹ്മാഷാഅളളാഉസ്താദ്പൃറതേഗംദുഉചചയ്യണം💚🤲🏿🤲🏿🤲🏿ഹ്💚

  • @Aldur_darimi
    @Aldur_darimi 4 หลายเดือนก่อน +1

    اعوذ بالله من الشيطان الرجيم 5
    بسم الله الرحمن الرحيم 5
    اللهم بحق محمد صلى الله عليه وسلم ارني وجه محمد صلى الله عليه وسلم حالا و مءالا

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 4 หลายเดือนก่อน +5

    ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു പന്നിയുടെ നെയ്യ് ചേർത്ത ബിരിയാണി ഒരു കടക്കാരൻ വിൽക്കുന്നു പന്നി നെയ്യ് ചേർത്ത ബിരിയാണി എന്ന് വിളിച്ചു പറയുന്നുമുണ്ട്. അതിനു ശേഷം ആ കടയുടെ മുതലാളി ഖുർആൻ ഓതാൻ എടുക്കുകയും ചെയ്യുന്നു. ഞാൻ കുറച്ചു കഴിച്ചിട്ട് ഇത് തെറ്റാണല്ലോ എന്നാലോചിട്ട് പിന്മാറുകയും ചെയ്യുന്നു. പണ്ട് ഒന്നാം സ്വാതന്ത്ര്യ സമരം ഉണ്ടാവാൻ കാരണം വെടിയുണ്ടയിൽ പന്നിമാംസം ഉപയോഗിച്ചതാണല്ലോ എന്ന് ഞാൻ ചിന്തിക്കുകയും ചെയ്യുന്നു എത്രയാണ് സ്വപ്നത്തിൽ കണ്ടത്. ഇപ്പോഴുള്ള ആൾക്കാർക്ക് എന്താ ഇതിനെക്കുറിച്ച് ഒന്നും ഒരു ബോധം ഇല്ല എന്ന് ചിന്ദിക്കുയും ചെയ്യുന്നു. ഉദയത്തിനു തൊട്ടു മുമ്പാണ് ഈ സ്വപ്നം കാണുന്നത്. ഇടഅത്താഴം കഴിച്ചിട്ട് നിസ്കരിക്കാൻ പോകാമെന്ന് വിചാരിച്ചു ജസ്റ്റ് ഒന്ന് കിടന്നാണ് ഉറങ്ങിപ്പോയി ഉദയത്തിന് തൊട്ടുമുമ്പാണ് ഈ സ്വപ്നം കണ്ട് എണീക്കുന്നത്. ഞാൻ അങ്ങനെ എപ്പോഴും സ്വപ്നം കാണുന്ന ആളല്ല

    • @anumonpk3010
      @anumonpk3010 4 หลายเดือนก่อน +3

      നിങ്ങൾക്ക് നോമ്പ് കളാഹ് വീട്ടനുണ്ടഗും
      ,adhan angane സ്വപ്നം കണ്ടത്,

    • @muhammedrafeek-bw6zu
      @muhammedrafeek-bw6zu 4 หลายเดือนก่อน +1

      ഈ നോമ്പിന്റെ തുടക്കത്തിൽ പതിവായി സുബഹി നമസ്കാരം കഴിഞ്ഞ് ഞാൻ ഉറങ്ങുമായിരുന്നു,ജോലിക്ക് പോകേണ്ടതിനാൽ 8 മണി ആകുമ്പോൾ എഴുന്നേൽക്കും, അതിനാൽ തന്നെ ആ ഉറക്കത്തിൽ ഒരു തൃപ്തി തോന്നിയിട്ടില്ല. ഇങ്ങനെ ഉറങ്ങിയ ദിവസങ്ങളെല്ലാം ദുസ്വപ്നം കാണുമായിരുന്നു, അതിനാൽ ആ സമയത്തുള്ള ഉറക്കം നിർത്തി, സമയം കിട്ടിയാൽ ഉചക്ക് ഉറങ്ങും

  • @Aldur_darimi
    @Aldur_darimi 4 หลายเดือนก่อน

    കോഴി ഇറച്ചി 😮

  • @sherisherin8898
    @sherisherin8898 4 หลายเดือนก่อน +1

    Athu shari ithu kazhinjavarshathe aanalle. Pazhayathu ittu patichathum para athinidayil ninte parasiyavum kaananam alle. 😏😏😏

  • @user-ms5hi9tt7j
    @user-ms5hi9tt7j 4 หลายเดือนก่อน

    ഇയാളുടെ കാസിമിയുടെ മുഖം കാണുമ്പോൾ കാസിമി യുടെ മുഖത്ത് ഈമാനിന്റെ പ്രസരിപ്പ് ഇല്ല സിംസാറുൽഹഖ് അത് പോലെ അബ്ദുസമദ് സമദാനി കബീർ വാഖവി ഇവരെ എല്ലാം കാണുമ്പോൾ അവരുടെ മുഖത്ത് ഈമാനിന്റെ പ്രസരിപ്പ് ഉണ്ട്

    • @jaferaa
      @jaferaa 4 หลายเดือนก่อน +3

      നിങ്ങളുടെ കണ്ണ് മോശമായത് കൊണ്ട് ആണ്..
      ഹൃദയം നന്നാക്ക്..
      അപ്പോ കണ്ണും..

    • @Shihas321
      @Shihas321 4 หลายเดือนก่อน +3

      സുഹൃത്തേ.. മുഖ സൗന്ദര്യം നോക്കിയാകും നിങ്ങൾ വിലയിരുത്തുന്നത്.

    • @Rea398
      @Rea398 4 หลายเดือนก่อน

      ഖാസിമിയുടെ മുഖത്തത്ഉണ്ട് .പക്ഷം വെളുവെളുത്തിരിക്കുന്ന ഏതെങ്കിലും ഒരു സലഫിയെ നോക്കിക്കെ അവന്‍മാരുടേെ മുഖം എപ്പോഴും ഒരു ഭീകര രൂപിയെ പോലെയാണ്..

    • @Sulficharioteer
      @Sulficharioteer 4 หลายเดือนก่อน +1

      Enthoru kashttamanee iyalee paranjath eeemanine kaanukayo🥺🥺🥺

    • @farhathtpfarha2227
      @farhathtpfarha2227 4 หลายเดือนก่อน

      Ya allah... Enthokkeyaa parayendath ennu polum ariyillaa😢.. Allahu kakkatte....🤲🏻🤲🏻

  • @BasheerBn-zq3rt
    @BasheerBn-zq3rt 4 หลายเดือนก่อน

    ആയിരകണക്കിന്ന് ആരിഫീങ്ങൾ ആരിഫാത്തുകൾ ദുആ ചെയ്യുന്നു ണ്ട് എന്ന് (അരിഫീങ്ങൾ ആരാണ് എന്ന് ഒന്ന് പഠിക്കുന്നത് നല്ലതാണ്

  • @ramlathdirar429
    @ramlathdirar429 4 หลายเดือนก่อน

    👍

  • @ramlathdirar429
    @ramlathdirar429 4 หลายเดือนก่อน

    ആമീൻ