ജിന്ന് പിശാച് കൂടോത്രം part -2 | jinnu pishach koodothram | rahmathulla qasimi | 12.08.2018

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 124

  • @shiyasmon7724
    @shiyasmon7724 3 ปีที่แล้ว +19

    മദീനയിൽ പോയവർക്ക് അനുഭവം ആണ്.. തിരിച്ചു് പോരാൻ തോന്നില്ല.♥️ അതേസമയം മക്ക ഹറമിൽ അത്രേം വരില്ല. എന്റെ അനുഭവം. യാ റസൂലേ സലാം..

  • @محمدصابر-ت3ه9ع
    @محمدصابر-ت3ه9ع 6 ปีที่แล้ว +39

    അല്ലാഹു തആല ഉസ്താദിനെ ഹഖ് പറയാൻ കൂടുതൽ ശക്തിപ്പെടുത്തട്ടെ
    امين يارب العالمين

  • @abdullaktpulikkal5551
    @abdullaktpulikkal5551 6 ปีที่แล้ว +17

    അള്ളാഹു ഉസ്താദിന്റെ പ്രവർത്തനങ്ങളെ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ

  • @abidaa1975
    @abidaa1975 2 หลายเดือนก่อน +2

    ഉസ്താദിന്‌വേണ്ടി നമുക്ക് ഏത് സമയത്തും ദുആ ചെയ്യാം
    കാരണം ആഫിയത്തോടെ ഒരു പാട് കാലം ജീവിക്കൽ അത്യാവസ്യ മാണ് നമ്മുടെ ഈമാൻ കെട്ടുപോകാതിരിക്കാൻ ഉസ്താദിൻ്റെ വാക്കുകൾ ജീവിക്കട്ടെ

  • @sadhikhisham2388
    @sadhikhisham2388 2 ปีที่แล้ว +21

    2022ൽ വയള് കേൾക്കുന്ന ഞാൻ... ഉസ്താദിന് പടച്ചോൻ ദീർഗായുസ് നൽകുമാറാവട്ടെ

  • @eaamjadi7422
    @eaamjadi7422 3 ปีที่แล้ว +6

    ഉസ്താദേ അങ്ങയെ പോലെ ഈ കാര്യങ്ങൾ ആരും പറയുന്നില്ല!!.. 💯

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +3

    Mashaallah habeebuna rasulullahi sallallahualihivasallamatthangaley athmarthamayi snehikkunnavaril allahuvey nagaley nee ulpeduthaney ameen ameen ameen ameen muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen ameen ameen

  • @nasijaff7295
    @nasijaff7295 4 ปีที่แล้ว +3

    മാഷാ അല്ലാഹ്... അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @ameerriya6940
    @ameerriya6940 6 ปีที่แล้ว +17

    അറിവിന്റെ നിറകുടം .. മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ഉത്തമ മാത്രിക ..

  • @muhamedfayizva3289
    @muhamedfayizva3289 6 ปีที่แล้ว +3

    Jazakkallah. Ee vishayam valare gouravam ullathanu. Sookshmathayode padikkan allah namukk thoufeeq tharatte. Pishachinte upadravangalil ninn allah namme kakate

  • @sayedsmt5779
    @sayedsmt5779 5 หลายเดือนก่อน +1

    Masha allah
    Njaan 15 varshangalkumunp
    Swalihaya jinnu shareerathil kayarunna aale kandittund
    2 minit okke nilkukayolloo appoyekkum ayaal viyarthukulichu nilath kidakkum athrayum ksheenam undaakum
    Ippol illa maranappettupoyi
    Sthalam vettathoor

  • @rafmpm
    @rafmpm 6 ปีที่แล้ว +19

    എഡിറ്റ് ചെയ്യുമ്പോൾ പ്രസംഗത്തിലെ ഒരു ഭാഗവും കട്ട് ചെയ്തു കളയല്ലേ എന്നൊരു അപേക്ഷയുണ്ട്

  • @fasald3922
    @fasald3922 2 ปีที่แล้ว

    Thankalude.. Avarthanam... Virasathayanu

  • @muhammedshihab5149
    @muhammedshihab5149 6 ปีที่แล้ว +2

    jinn marancha roupathil,athava namukk shareeram viyarkum.chilar sugandham aswadhikkunnavaran,jinnine kand pedichal apakadaman,jinn thanna upadhesham haramillengil avaganichal suraksha asthanathan.اللہavante kaval,malakkukalude kaval sadha nalkumaravatte ameen..

  • @mohammadali-nv7vy
    @mohammadali-nv7vy 6 ปีที่แล้ว +1

    Al hamdulilha allhaho ilm kond anugricha mahan

  • @aliperingatt
    @aliperingatt ปีที่แล้ว

    അൽഹംദുലില്ലാഹ് 🌹

  • @shafeekhputhukkolli
    @shafeekhputhukkolli ปีที่แล้ว +1

    ❤❤❤

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว

    Swallallahu alaamuhammed swallallahu alaihivasalla m

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว

    JAZAKALLAHU HAIRAN kasee ran

  • @abdullhaabdullha8828
    @abdullhaabdullha8828 6 ปีที่แล้ว +2

    Please 3 part ?

  • @hassanbadri6069
    @hassanbadri6069 16 วันที่ผ่านมา

  • @mfarookpm8970
    @mfarookpm8970 2 ปีที่แล้ว

    Ethil adiyam chodicha alude number kittumo
    Qataril undayirunnu

  • @muhamedrafi5795
    @muhamedrafi5795 5 ปีที่แล้ว +2

    Part 6 undo

  • @really5844
    @really5844 3 ปีที่แล้ว

    Masha allah

  • @നബീൽമാഹിരി
    @നബീൽമാഹിരി 3 ปีที่แล้ว

    Aameen

  • @antonioconfrotti9543
    @antonioconfrotti9543 6 ปีที่แล้ว +3

    👍👍👍☝

  • @SalihFaizy
    @SalihFaizy 23 วันที่ผ่านมา

    റഹ്മത്തുള്ള കാസിമി ഉസ്താദുമായി ബന്ധപ്പെടാനുള്ള നമ്പർ ഉണ്ടോ

  • @abdulkader7408
    @abdulkader7408 6 ปีที่แล้ว +1

    Oasadadine ayyesum aroakyavum nalkatte..nagaleyum alla duayilum oalpeduthane

  • @നബീൽമാഹിരി
    @നബീൽമാഹിരി 3 ปีที่แล้ว

    🥰🥰🥰👍

  • @mkmuhammad6975
    @mkmuhammad6975 9 หลายเดือนก่อน

    Usthasd. I wish to marry a young lady ginnu please help me

  • @fathah711
    @fathah711 6 ปีที่แล้ว +2

    മാശാ അള്ളാ അൽഹംദുലില്ലാ

  • @shahulhameed-vr9he
    @shahulhameed-vr9he 27 วันที่ผ่านมา

    2024 il kelkkunnu

  • @muhammedthamim230
    @muhammedthamim230 3 หลายเดือนก่อน +1

    2024

  • @yks80
    @yks80 6 ปีที่แล้ว +4

    ഉസ്താദിന്റെ വാട്സാപ്പ് no തരുമോ സംശയം ചോദിക്കാനാണ്

    • @nflk69sumayyanoufal60
      @nflk69sumayyanoufal60 4 ปีที่แล้ว

      എന്താണ് സംശയം

    • @yks80
      @yks80 4 ปีที่แล้ว

      @@nflk69sumayyanoufal60 oru varsham munp chodicha no

    • @ismailk2615
      @ismailk2615 2 ปีที่แล้ว

      വാട്സപ്പ്‌ ഇല്ല. ഇൻസ്റ്റഗ്രാം ഐ ഡി വേണ്ണൊ

    • @killthem9719
      @killthem9719 ปีที่แล้ว

      Guys ellrum jeevanode. Undo pishach badha ettitund enkk

    • @muhammedalicp6964
      @muhammedalicp6964 ปีที่แล้ว

      വേണം ​@@ismailk2615

  • @jabeenajamal8813
    @jabeenajamal8813 2 หลายเดือนก่อน

    2024 October

  • @razakkallayi615
    @razakkallayi615 ปีที่แล้ว

    Alh

  • @harshadzayn1249
    @harshadzayn1249 2 ปีที่แล้ว

    42:30

  • @afilushalu7534
    @afilushalu7534 6 ปีที่แล้ว +10

    ഈ വീഡിയോ യിലെ 20 മിനുട്ട് മുതൽ 24 മിനുട്ട് വരെ യുള്ള വിവരം ഒരു മഹാ രഹസ്യമാണ്.
    ഉസ്താദ് അത് മുഴുവൻ പറയുന്നില്ല.
    ഇലൂമിനാ റ്റി കളെ കുറിച്ചു കുറച്ചെങ്കിലും അറിയുന്നവർക്ക് അറിയാം.

    • @msd_k
      @msd_k 6 ปีที่แล้ว +2

      Yes. Shykh Hamza Yusuf ഈ വിഷയം വളരെ clear ആയിട്ട് പറയുന്നുണ്ട്.

    • @bombayarts8742
      @bombayarts8742 6 ปีที่แล้ว +1

      ഇല്യൂമിനാറ്റിയെകുറിച്ചു പാറയുകയാണെങ്കിൽ 24 കൊല്ലം പറഞ്ഞാലും തിരൂല

    • @strawberry-rl8ye
      @strawberry-rl8ye 6 ปีที่แล้ว +1

      irfana arena എന്താണ് ഈ ഇല്യൂ മി നാറ്റി. ചുരുക്കി ഒന്ന് പറയാമോ?

    • @SHAJIFLYSPACE
      @SHAJIFLYSPACE 5 ปีที่แล้ว

      യഥാർത്ഥ സത്യം ആണ് പറച്ചതു

    • @shafeeqhusain7935
      @shafeeqhusain7935 5 ปีที่แล้ว +8

      @@strawberry-rl8ye ഇല്ല്യൂമിനേറ്റി.
      ************
      പതിമൂന്ന് കുടുംബങ്ങൾ, അതിൽ lee എന്ന ചൈനീസ് കുടുംബം, ബാക്കി പന്ത്രണ്ടു കുടുംബങ്ങൾ റോത്ഷീൽഡ് എന്ന കുടുംബത്തിന്റെ നേതൃത്വം ഉള്ള ജൂത കുടുംബങ്ങൾ,
      അശോക ചക്രവർത്തിയുടെ കാലത്തോളം പഴക്കമുണ്ട് ഇവർക്ക് ഹാറൂത് മാറൂത് എന്ന മലക്കുകൾ വഴി ഭൂമിയിൽ വന്ന സിഹ്റിന്റെ ഗ്രന്ധങ്ങൾ, ഇബ്‌ലീസ് ദജ്ജാൽ, മറ്റു പിശാചുക്കളുമായി നേരിട്ട് ഉള്ള സമ്പർക്കം, ശക്തി, അത് വഴി ലോകം അവർ ഭരിക്കുന്നു, ഇതൊക്കെ രാജ്യങ്ങളിൽ ആരൊക്കെ ഭരിക്കണം, ആരൊക്കെ ജയിക്കണം ആരൊക്കെ തോല്കണം, ആരൊക്കെ കൂട്ടക്കൊലയിലൂടെയും അപകടങ്ങളിലൂടെയും കൊല്ലപ്പെടണം, എല്ലാം അവർ കൈകാര്യം ചെയ്യുന്നു വൻകിട കമ്പനികൾ, വ്യവസായങ്ങൾ എല്ലാം അവരിലൂടെ നടക്കുന്നു,
      അതൊന്നും പണത്തിനു വേണ്ടിയല്ല പണം നിയന്ത്രിക്കുന്നത് തന്നെ അവറായത് കൊണ്ട് പണം അവര്ക് ഇനി ആവശ്യമില്ല ഇത് വരെ അവർ മറഞ്ഞിരുന്നു, നമ്മളാരും ഇങ്ങനെ ഒന്നും അറിഞ്ഞില്ല ഇപ്പൊ അവർ വെളിപ്പെടാൻ തീരുമാനിച്ചുപല സിനിമകൾ കാർട്ടൂണുകൾ പല കമ്പനികളുടെ പരസ്യം ഒക്കെ വഴി നമ്മൾ അറിഞ്ഞു തുടങ്ങി,
      ഇനി അവര്ക് വേണ്ടത് ദജ്ജാൽ വരുമ്പോഴേക്ക് അവൻ ഉദ്ദേശിച്ചത് പോലെ ലോകത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കലാണ് അതിന്റെ ഭാഗമാണ് ഏകലോക രാജ്യം വൺവേൾഡ് ഓർഡർ, ലോകം ഒരു ഭരണത്തിൽ, എല്ലാർക്കും ഇഷ്ടമാവുന്ന സങ്കല്പം അവർ നടപ്പിലാക്കും id കാർഡ് മൈക്രോ ചിപ്പ് ആക്കി ശരീരത്തിൽ ഘടിപ്പിക്കുന്ന പരിപാടി പലരാജ്യങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു, ഇനി ഏകലോക രാജ്യം വന്നാലാണ് അതിന്റെ പൂർണത അറിയുക ശേഷം എല്ലാർക്കും ഒരു മതം എന്ന ഓർഡർ വരുംഅവർ നിഷ്കർഷിക്കുന്ന മതം, ആരാധന അതിനപ്പുറം കടന്നാൽ നമ്മുടെ ദേഹത്തുള്ള ചിപ്പ് വഴി അധികാരകേന്ദ്രങ്ങളിൽ വിവരം എത്തും, ഹിന്ദുക്കൾക്ക് അഡ്ജസ്റ്റ് ചെയ്തു പോകാം, ക്രിസ്ത്യാനികൾക്ക് ആ മതം അനുകൂലമാകാം, മറ്റു എല്ലാ മതക്കാർക്കും അഡ്ജസ്റ്റ് ചെയ്തു പോകാം മുസ്ലിംകൾക്ക് മാത്രമേ പ്രശ്നം വരൂ, ഇന്ത്യയിൽ ബിജെപി. വിഭാവനം ചെയ്യുന്ന ഏകസിവില്കോഡ് ഒക്കെ അതിലേക്കുള്ള ചുവട് വെപ്പ് തന്നെ,
      ഇതൊക്കെ തന്നെ ദജ്ജാലിന്റെ ഫിത്ന,
      ഇനി ഈ മതം അംഗീകരിച്ചില്ല എങ്കിൽ പ്രശ്നം എന്താകും എന്നറിയാമോ? അവിടെയാണ് ഡിജിറ്റലൈസേഷൻ എന്തിന് എന്ന് മനസിലാക്കാൻ പറ്റുക, പണം ഉണ്ടാവില്ല വെറും ഡിജിറ്റൽ മണി, അധികാരികൾ തരുന്ന ജോലി ചെയ്യുക, ശമ്പളം ബാങ്കിൽ എത്തും, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ഓൺലൈൻ ബുക്ക് ചെയ്താൽ വാതിൽക്കലെത്തും,
      എന്ത് ഫിത്ന ഉണ്ടായാലെന്താ നമുക്ക് ഉള്ള കൃഷി നോക്കി നോമ്പ് നിസ്കാരം ഇബാദത് ഒക്കെയായി വീട്ടിൽ ഇരിക്കാമല്ലോ എന്ന് കരുതിയോ? അതും നടപ്പില്ല കൃഷിയും അവരുടെ നിയന്ത്രണത്തിലാവും വീട്ടിനുള്ളിൽ നിന്ന് ഒരു വഖ്ത് നിസ്കരിച്ചാൽ അതിന്റ സിഗ്നൽ നമ്മുടെ ദേഹത്തെ മൈക്രോചിപ്പ് വഴി കൺട്രോൾറൂമിൽ എത്തും നമ്മൾ പുറത്തു വന്നു എന്തെങ്കിലും കുറച്ചു അരി വാങ്ങാൻ നോക്കുമ്പോൾ കാർഡ് ബ്ലോക്ക് ആയിക്കാണും, പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥയും ഇങ്ങനെയൊക്കെ വന്നേക്കാം അള്ളാഹു പരിഹാരം കാണിച്ചു തരട്ടെ,
      ഈ കാലതൊക്കെ മുസ്ലിമായി ജീവിക്കുന്നവർക്കാണ് റസൂൽ തങ്ങൾ പറഞ്ഞ 'ഫലഹും അജ്‌റുന് മിഅത ഷഹീദ്, '

  • @alifkvr.4402
    @alifkvr.4402 6 ปีที่แล้ว +1

    🎤🔊🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @MuhammedMuhammed-vp9zl
    @MuhammedMuhammed-vp9zl 3 ปีที่แล้ว

    Ahammedkutty.

  • @محمدصابر-ت3ه9ع
    @محمدصابر-ت3ه9ع 6 ปีที่แล้ว +1

    ماشاء الله

  • @nayanmallik9020
    @nayanmallik9020 6 ปีที่แล้ว +1

    👌👌👌

    • @my-hw3pn
      @my-hw3pn 6 ปีที่แล้ว

      അല്ലാഹുവേ നീ കാക്കണേ ഉസ്‌താദ്‌ന് ആഫിയത്തും സലാമത് കൊടുക്കണേ

  • @muhammedshihab5149
    @muhammedshihab5149 6 ปีที่แล้ว +1

    pishaj badhichal kalahangal undavum,bhodham poovuka,pedi swapnangal kanuka,shareerathilek agni eriyuka,shakthamaya thala vedhana,rapani.....haramugalil akrshtatha...thudangiyava lakshanagalan....اللہ vine orkathe kidannal pishaj chilappol urakkathil alpa samayathek bhandhanasthanakkukayo,vedhanippikkukayo cheyyarund.

    • @saleemmp7097
      @saleemmp7097 หลายเดือนก่อน

      എന്റെ അനുഭവം, 23 വർഷം ആയി അനുഭവിക്കുന്നു.

  • @muhammedshihab5149
    @muhammedshihab5149 6 ปีที่แล้ว

    appol pishaj sameepich ethengilum sthree garbhiniyayittundo?..

  • @salihsalih1541
    @salihsalih1541 6 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👌👌👌👌👌

  • @muhammedshihab5149
    @muhammedshihab5149 6 ปีที่แล้ว

    pambugalude roupathil oru vibhagam jinnugalund,athil muamineengalum allathavarumund

  • @fathimavk8155
    @fathimavk8155 24 วันที่ผ่านมา

    2024.ഞാൻ. Kaanunnu

  • @ishqehabeeb9808
    @ishqehabeeb9808 หลายเดือนก่อน

    പക്ഷെ സിഹ്ർ ചെയ്യുന്നവരെ സൂക്ഷിക്കുന്നത് നല്ലതാണ്

  • @sadiquesabi
    @sadiquesabi 6 ปีที่แล้ว

    ജിന്നിന് മനുഷ്യനിൽ ഗർഭം ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടോ?

    • @saikunaverumkunakt5716
      @saikunaverumkunakt5716 6 ปีที่แล้ว

      നിങ്ങൾ ബുഗാരി വായിക്കൂ
      ഒരുപാട് കള്ളക്കഥ ഉണ്ട്

    • @saikunaverumkunakt5716
      @saikunaverumkunakt5716 6 ปีที่แล้ว

      നിങ്ങൾ ബുഗാരി വായിക്കൂ
      ഒരുപാട് കള്ളക്കഥ ഉണ്ട്

    • @jaferaa
      @jaferaa 6 ปีที่แล้ว +11

      വ്യഭിചാരം നടക്കും സ്‌കാലനം നടക്കും പക്ഷെ ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ഇല്ല.
      മുകളിൽ ഉള്ളത് ശൈത്താനാണ്
      മുസ്ലിം അല്ല ആരും തന്നെ മറുപടി കൊടുക്കേണ്ടതില്ല..

    • @sadiquesabi
      @sadiquesabi 6 ปีที่แล้ว +1

      ഈ പ്രഭാഷണത്തിൽ 01:00: 30 മുതൽ 01:06:30 വരെ കേട്ടാൽ ജിന്നിന് മനുഷ്യ സ്ത്രീയിൽ ഗർഭം ധരിക്കാനുള്ള കഴിവ് ഉണ്ടെന്ന് തോന്നി പോവും....

    • @jaferaa
      @jaferaa 6 ปีที่แล้ว

      Sadique Sabi ഞാൻ മുഴുവനും കേട്ടില്ല 7 min മാത്രേ കേട്ടുള്ളൂ

  • @Rainy.days7
    @Rainy.days7 4 ปีที่แล้ว

    0 എങ്കിലും നമ്മൾ കൈയടക്കിയത് ഇത്തരം ഉസ്താദ്മാരുടെ പാണ്ടിത്യമാണ്. Koni -jaram -pacha-kunnumpuram all are same

  • @shameem897
    @shameem897 6 ปีที่แล้ว

    idhehathinu sihru badhichuttundu enhaanu thonhunhathu

  • @saikunaverumkunakt5716
    @saikunaverumkunakt5716 6 ปีที่แล้ว +2

    ആനമുട്ട

  • @jallujallu989
    @jallujallu989 หลายเดือนก่อน

    Masha allah

  • @abdurahoofgafoor5314
    @abdurahoofgafoor5314 22 วันที่ผ่านมา

    ❤️❤️❤️

  • @ramlasherif8322
    @ramlasherif8322 5 ปีที่แล้ว +2

    Mashaallah