ഗായത്രിയിലേക്കൊരു തീർത്ഥയാത്ര - ഭാഗം 1 - GAYATHRI GURUKULAM

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 21

  • @narayananpattukuth7653
    @narayananpattukuth7653 ปีที่แล้ว +1

    പ്രണാമം ഗായത്രി ഗുരുകുലം ഇനിയും ഒരുപാട് ശാഖകൾ തെളിഞ്ഞു വരട്ടെ എന്ന് ആശംസിക്കുന്നു ഗുരുകുലത്തിന് പ്രണാമം🙏🙏🙏🙏🙏

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +10

    കുറച്ചു മാസങ്ങൾക്കു മുതൽ ഗായത്രി മന്ത്രത്തിന്റ പ്രാധാന്യം സ്വാമി പറയുന്നത് കേട്ടാണ് എനിക്ക് മനസ്സിലായത്. ചെറുപ്പ കാലത്ത് ഈ മന്ത്രത്തിന്റെ ഗൗരവം പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്റെ ജീവിതതിന്നു നല്ലൊരു വഴിത്തിരിവ് ഉണ്ടാകു മായിരുന്നു. പ്രായം കുറെ ആയെങ്കിലും എന്റെ മോക്ഷ പ്രാപ്തി ക്കു ഗായത്രി മന്ത്രം തുണക്കട്ടെ. നമസ്കാരം സ്വാമി.

  • @vvnamboodiri101
    @vvnamboodiri101 2 ปีที่แล้ว +1

    🙏🙏🙏

  • @ukcp54
    @ukcp54 10 หลายเดือนก่อน

    very much refreshing.....pilgrimage....!!!

  • @sobhaashok4574
    @sobhaashok4574 3 ปีที่แล้ว +2

    നമസ്തേ. 🙏🏼

  • @sumakr9682
    @sumakr9682 3 ปีที่แล้ว +1

    ഓം നമഃ ശിവായാ. സ്വാമി ജീ

  • @kanakamoniammal6204
    @kanakamoniammal6204 3 ปีที่แล้ว +1

    നമസ്തേ, നന്ദി, പ്രണാമം

  • @sulochanap5703
    @sulochanap5703 3 ปีที่แล้ว +1

    Harekrishna

  • @battlebuddha4155
    @battlebuddha4155 2 ปีที่แล้ว

    🙏

  • @jithin-cu2gj
    @jithin-cu2gj 3 ปีที่แล้ว +2

    Namastey

  • @satheedevi.s7700
    @satheedevi.s7700 3 ปีที่แล้ว

    Namaste...

  • @leenak451
    @leenak451 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @meenanair6160
    @meenanair6160 3 ปีที่แล้ว +1

    🙏🙏🙏🌹

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว

    ഓം ശാന്തി
    From
    ഋഷി വിശ്വാമിത്രൻ
    To
    മാനവ
    Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം.
    ഓം ഭൂർഭൂവ: സ്വ:
    തത് സവിതുർ വരേണ്യം
    ഭാർഗോ ദേവസ്യ ധീമഹി
    ധീയോ യോന പ്രചോദയാത്.
    മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം.
    ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം.
    പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല.
    . എന്ന്
    ഋഷി വിശ്വാമിത്രൻ

  • @premalatha5780
    @premalatha5780 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @progressivedistrict4315
    @progressivedistrict4315 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @gashrepa
    @gashrepa 3 ปีที่แล้ว +1

    നമസ്തേ. 🙏🏼

  • @jijivt5256
    @jijivt5256 2 ปีที่แล้ว

    🙏🙏🙏

  • @geetharajeev4985
    @geetharajeev4985 3 ปีที่แล้ว +1

    🙏

  • @amvmukesh
    @amvmukesh 2 ปีที่แล้ว

    🙏🙏🙏

  • @sreep6530
    @sreep6530 3 ปีที่แล้ว +1

    🙏