Sandhesam Malayalam Movie Evegreen Climax Scene | Thilakan | Sreenivasan | Jayaram | Oduvil

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
    A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
    #Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan
  • ตลก

ความคิดเห็น • 177

  • @albinjames6607
    @albinjames6607 3 ปีที่แล้ว +367

    സത്യത്തിൽ ഈ സിനിമയിലെ ഒടുവിൽ ഉണ്ണികൃഷ്ണനെപ്പോലെയുള്ള ഒരു സുഹൃത്താണ് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം

    • @kasimtpkasim264
      @kasimtpkasim264 ปีที่แล้ว +4

      Exatly 👌

    • @balcknwhite5201
      @balcknwhite5201 11 หลายเดือนก่อน +2

      Strongest truth'👍

    • @kannant3270
      @kannant3270 11 หลายเดือนก่อน +3

      അതിന് മഹാഭാഗ്യവും വേണം

    • @dinshalatheef5446
      @dinshalatheef5446 8 หลายเดือนก่อน

      Satyam e cinemayile valiyoru khadakamaay mariyath oduvil sirnte aayrnu legend❤

    • @rajeevs7661
      @rajeevs7661 5 หลายเดือนก่อน

      Correct👍

  • @Dhanya_1992
    @Dhanya_1992 3 ปีที่แล้ว +332

    ഒരു ജോലിയും ചെയ്യാൻ കഴിവില്ലത്തവൻ ഒരു ദിവസം രാവിലെ ഒരു കൊടിയും പൊക്കി പിടിച്ചു തൊണ്ട കീറി അലറുന്നത് അല്ല രാഷ്ട്രീയം..👍👍👍
    വളരെ ശരിയാണ്..

    • @younasnasie728
      @younasnasie728 3 ปีที่แล้ว +3

      Hi

    • @shahidkha6867
      @shahidkha6867 3 ปีที่แล้ว +5

      Theerchayayum

    • @blodwinlopez1588
      @blodwinlopez1588 3 ปีที่แล้ว

      അല്ല, പക്ഷെ അതും ഒരു ജോലിയാണലോ, കൊടിയും പൊക്കി തൊണ്ട കീറി വിളിച്ചിട്ടു തന്നെയാ ഇവിടെ ഒരോ രാഷ്ട്രിയ പാർട്ടികൾക്കും നേതാകളെ കിട്ടിയത്.

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 3 ปีที่แล้ว +6

      @@blodwinlopez1588 Oru Indian Pranayakadhayil parayunna pole angane sambhavikkumbolaanu AZHIMADHI indaavunnadhu ... Alpam vivaravum vidyabhayasavum oru joliyumulla Nedhakkanmaar vannillenkil ee Naadu nannavilla

    • @sreekumar3606
      @sreekumar3606 3 ปีที่แล้ว +7

      @@blodwinlopez1588 ennittu enth gunam

  • @sarath5131
    @sarath5131 3 ปีที่แล้ว +304

    പേരിനോട് 100% നീതി പുലർത്തിയ സിനമ 'സന്ദേശം '😍

  • @msc8927
    @msc8927 3 ปีที่แล้ว +219

    തിലകൻ ചേട്ടൻ ഒടുവിൽ ചേട്ടൻ 😌😌മലയാളം കണ്ട എന്നല്ല ലോകം കണ്ട ഏറ്റവും വലിയ അഭിനയകുലപതികൾ.. അവര്ക് പകരം വെക്കാൻ ഇന്നും മലയാളത്തിൽ ആരും വന്നിട്ടില്ല

    • @fgchhffhgghhccg2545
      @fgchhffhgghhccg2545 3 ปีที่แล้ว +3

      Valare shari

    • @tomsgeorge42
      @tomsgeorge42 3 ปีที่แล้ว +2

      അല്ലങ്കിലും ഒരാൾക്ക് പകരം വേറെ ആളില്ല.

    • @quintonellis558
      @quintonellis558 3 ปีที่แล้ว +1

      Pro tip : you can watch movies on Flixzone. I've been using it for watching all kinds of movies these days.

    • @russellcairo3821
      @russellcairo3821 3 ปีที่แล้ว

      @Quinton Ellis Yea, have been using Flixzone for months myself =)

  • @rashidmohd4117
    @rashidmohd4117 3 ปีที่แล้ว +62

    ഇന്നലെ FB യിൽ കണ്ടു 29 വർഷമായി ഈ സിനിമ ഇറങ്ങിട്ട് എന്ന്... വിശ്വസിക്കാൻ പറ്റുന്നില്ല.... കാലത്തിനു ഒരു പാട് മുമ്പേ സഞ്ചരിച്ച സിനിമ... മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം 🌹🌹🌹😍

    • @akakgck9617
      @akakgck9617 3 ปีที่แล้ว +4

      കാലത്തിനു മുന്നേയല്ല. കാലത്തിനു അതീതമാണ്

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +121

    എല്ലാ നടീനടന്മാരും മത്സരിച്ചു അഭിനയിച്ച സിനിമ സൂപ്പർ 👌👌👌👌

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +119

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലൈമാക്സ് കളില്‍ ഒന്ന്. പിന്നെ അഭിനേതാക്കള്‍ ആണെങ്കിൽ ഒരു രക്ഷയുമില്ല .
    കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമ..

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +34

    ഒടുവിൽ ചേട്ടൻ പാലക്കാടിന്റെ അഭിമാനം 🥰🥰🥰🥰🎉🎉🎉

    • @addishsb8089
      @addishsb8089 2 ปีที่แล้ว

      Aalu thrissurkaran aanu bro✌️...wadakanchery aanu proper place

  • @jabirjabi2427
    @jabirjabi2427 3 ปีที่แล้ว +77

    എത്ര കണ്ടാലും മടുക്കാത്ത ക്ലൈമാക്സ്‌ 👍

  • @khaleelbabu3300
    @khaleelbabu3300 3 ปีที่แล้ว +128

    മലയാളത്തിന് നഷ്ടമായ രണ്ടു് അനശ്വര നടന്മാർ ...തിലകൻ ..ഒടുവിലാൻ...💓💓💓💓💓💓😢

  • @mohdsb1027
    @mohdsb1027 ปีที่แล้ว +8

    സത്യം എന്താണ് വെച്ചാൽ ഈ സിനിമ ഇറങ്ങിയിട്ട് 32 വർഷത്തോളം ആയി ഇനിയും നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ സ്വഭാവവത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം ഇതൊക്കെ തന്നെയല്ലേ ഇപ്പോഴും സംഭവിക്കുന്നത്

  • @umanarayanan2657
    @umanarayanan2657 3 ปีที่แล้ว +88

    "ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത നിനക്കൊരു കുടുംബം ഉണ്ടാക്കുവാൻ വേണ്ടി എന്റെ സമ്പാദ്യത്തിലെ വലിയൊരു ഭാഗം ചിലവഴിച്ചവനാണ് ഞാൻ...നീ സമ്പാദിച്ചത് വല്ലോം ഇവിടെ ഇരിപ്പുണ്ടോ?? "😍😍

    • @user-ir6br6jb2j
      @user-ir6br6jb2j 3 ปีที่แล้ว +12

      കാലങ്ങൾ ബേധിച് ഹൃദയങ്ങൾ തുളയ്ക്കുന്ന ഡയലോഗ്..ഈ ഡയലോഗ് പെൺകുട്ടികൾ ഉള്ള ഓരോ അച്ഛനും മനസിൽ സൂക്ഷിക്കണം

    • @Mark-go7qm
      @Mark-go7qm 3 ปีที่แล้ว +1

      Enthu kond angane parayunnu ennu koodi chinthikkooo. A achanode aa makkalk oru snehavum illa. Makkalk ellam ammayann. Avar adhehathine oru ATM mathramayittan kandath.
      In addition, lokath evideyum kuttikkal penninte sambhadiam ayitt ann kanakkakunath. Athu kondann oru divorce nadakkumbol polum sthreek kuttikkale labhikkunath.
      Pinne athukondann, sthreedanam enna sambhavam undayath.

  • @onemediamalayalam5252
    @onemediamalayalam5252 3 ปีที่แล้ว +201

    *സുഹൃത്ത് ആയാൽ ഇങ്ങനെ വേണം ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു സുഹൃത്തിൻറെ കടമ നിർവഹിച്ചു*

    • @jobeshkachappally7772
      @jobeshkachappally7772 3 ปีที่แล้ว +4

      Torch edukkan marannu

    • @onemediamalayalam5252
      @onemediamalayalam5252 3 ปีที่แล้ว +3

      *അത് എപ്പോൾ വേണമെങ്കിലും എടുക്കാലോ*

    • @subhashn4858
      @subhashn4858 3 ปีที่แล้ว +3

      സുഹൃത്തല്ല അളിയൻ

  • @user-ji3im5ff7i
    @user-ji3im5ff7i 3 ปีที่แล้ว +117

    ശങ്കരാടിയുടെ കഥാപാത്രം കാണുമ്പോൾ കുറെ കമ്മികളെ ഓർമ്മ വരുന്നു.......

    • @faizalnazeem1141
      @faizalnazeem1141 2 ปีที่แล้ว +9

      മമ്മൂകോയെ കാണുമ്പോ കുറെ സങ്കി കൊങ്ങികളെയും

    • @JaiHind-tl7zt
      @JaiHind-tl7zt 2 ปีที่แล้ว +1

      ★★♥♡♥

    • @vinodvijayan8389
      @vinodvijayan8389 2 ปีที่แล้ว +1

      Sathyam ❤️❤️❤️😁😁😁😁

    • @shyjushyju1604
      @shyjushyju1604 ปีที่แล้ว

      കറക്ട്

  • @surendranr1046
    @surendranr1046 2 ปีที่แล้ว +13

    3:01 - 6:55 തിലകൻ ചേട്ടൻ പൊളിച്ചടുക്കി 😍👌👌
    ഗ്രേറ്റ്‌ ആക്ടർ 👏👏❤

  • @baijusivaji8436
    @baijusivaji8436 3 ปีที่แล้ว +44

    ഈ കാലഘട്ടത്തിലും രാഷ്ട്രീയ
    പാർട്ടികൾക്ക് വേണ്ടി ബലിയാട്
    ആകുന്നു പുത്തൻ തലമുറയ്ക്ക്
    ഉള്ള "സന്ദേശം " (2020)

  • @eminjohn633
    @eminjohn633 2 ปีที่แล้ว +18

    തിലകൻ.. മലയാളത്തിന്റെ അഭിയനയ കുലപതി..😘

    • @shiburamachandran101
      @shiburamachandran101 2 ปีที่แล้ว +1

      കുലപതി അല്ല അതുക്കും മേലെ

  • @renjithbennyraghav4187
    @renjithbennyraghav4187 2 ปีที่แล้ว +10

    ഇതുപോലൊരു സിനിമ ഇനി വരുകയില്ല ഈ കലികാല കാലത്തിനു മുന്നേ സഞ്ചരിച്ചു. സന്ദേശം 👍🏻👍🏻

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 ปีที่แล้ว +15

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

    • @liyaanabaker
      @liyaanabaker 2 ปีที่แล้ว +1

      KuthiravattomPappune koodi aadaamo listil?

    • @nirmukthanshambukaveeran
      @nirmukthanshambukaveeran 2 ปีที่แล้ว +1

      @@liyaanabaker
      കുതിരവട്ടം പപ്പുവും ഒരു മികച്ച നടൻ ആണ്! 👍👍

  • @satheeshmenonmundakkal
    @satheeshmenonmundakkal 3 ปีที่แล้ว +29

    തിലകൻ പറയുന്ന dailogue ആദ്യം സ്വയം നന്നാവണം പിന്നെ വീടു നന്നാകണം എന്നിട്ടു വേണം നാട്. സത്യം പറഞ്ഞാൽ അതു തന്നെ അല്ലെ നമ്മുടെ നേതാക്കൾ ചെയുന്നത്. സ്വന്തം കാര്യവും കൂടെ ഉള്ളവരേം വീടും നാനാക്കാൻ നോക്കുന്നു. കൂടെ നാടിനു എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം 🤣

    • @confused_one_
      @confused_one_ ปีที่แล้ว +4

      നന്നാകേണ്ടത്‌ സ്വന്തം കാശ് കൊണ്ട് വേണം.അല്ലാതെ നാട്ടുകാരുടെ കാശിൽ കൈയ്യിട്ടു വാരിയാവരുത്.....,😑😑

  • @withlife6505
    @withlife6505 2 ปีที่แล้ว +4

    Super movie 🎥🥰👍👌👌
    ഈ കാല ഘട്ടത്തിലുള്ള ചെക്കന്മാർ
    കാണേണ്ട ഒരു സന്ദേശം ആണ്
    ഈ സിനിമ 🥰🙏🏻

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +48

    തിലകൻ സർ 👌👌👌👌 വേറെ ലെവൽ

  • @ibruibroos8662
    @ibruibroos8662 3 ปีที่แล้ว +10

    ഈ സിനിമ എന്നും നമ്മുടെ നാടിന് സന്ദേശം തന്നെ 👌👌👌👌

  • @santhanupn2375
    @santhanupn2375 3 ปีที่แล้ว +15

    തിലകൻ . നമ്മുടെ അഹങ്കാരം

  • @manuohm.9830
    @manuohm.9830 3 ปีที่แล้ว +12

    ഒടുവിലും ഉണ്ണികൃഷ്ണൻ ചേട്ടനും തിലകൻ ചേട്ടനും തകർത്ത് അഭിനയിച്ച സിനിമ.. ബാക്കി എല്ലാവരും അവരവരുടെ റോൾ ഗംഭീരമാക്കി... ജയറാം, ശ്രീനിവാസൻ, മാള, മാമുക്കോയ, ശങ്കരാടി, സിദ്ദിഖ് മാതു ലളിത ചേച്ചി gust റോളിൽ വന്ന ഇന്നൊസെന്റും etc .. അതാണ് ഈ പടത്തിന്റെ വിജയവും

    • @venugobal8585
      @venugobal8585 2 ปีที่แล้ว +1

      Not acting.. Living...

  • @holypunk12
    @holypunk12 3 ปีที่แล้ว +12

    Shankaradi, Thilakan, Oduvil - Amazing actors !

  • @ashithnair3321
    @ashithnair3321 3 ปีที่แล้ว +30

    1:50 അച്ഛനെ പോക്കറ്റിലിട്ടു കൊണ്ട് നടക്കാറില്ല. 😄😄

  • @vishnunambu5812
    @vishnunambu5812 2 ปีที่แล้ว +8

    മാമൂക്കൊയ.... 😂
    Krp നമുക്ക് ഒരുപാട് പണിയുള്ളതാ
    ലെ തിലകൻ ചേട്ടൻ :
    Krp Crp ഒക്കെ Gate നു പുറത്തു ഇറങ്ങിപോകണം മിസ്റ്റർ 😂
    മാമ്മൂക്കൊയ Expression😂😂

  • @Abby-mw8em
    @Abby-mw8em 3 ปีที่แล้ว +62

    ജയറാം ന്റെ ഡയലോഗ് ആണ് സൂപ്പർ അമ്മയ്ക്ക് ഇപ്പൊ ഏങ്ങനെ ഉണ്ട് അച്ഛാ

    • @Nish274
      @Nish274 3 ปีที่แล้ว +6

      Yes... . ശരിക്കും ഒരു local നേതാവ്.(വിവരമില്ലാത്ത)

    • @aswathyashokan4081
      @aswathyashokan4081 3 ปีที่แล้ว +1

      😄

  • @samiervk
    @samiervk 3 ปีที่แล้ว +11

    Thilakan 🙏🙏Uff what a performance man .

  • @noufalkolakkada3817
    @noufalkolakkada3817 3 ปีที่แล้ว +76

    ആദ്യം വീട് നന്നാക്കി എന്നിട്ടാവാം എടാ നാട് നന്നാക്കാൻ തിലകൻ ചേട്ടൻ മാസ്

  • @Jay-zl6pi
    @Jay-zl6pi 3 ปีที่แล้ว +6

    Jayaramettan.. ever time favourite 😻 Thilakan sir Ufff 🔥🔥 he made him remember my father 💜

  • @Ironyman0
    @Ironyman0 2 ปีที่แล้ว +5

    There is something about this movie that makes it special. More special than any other Malayalam movie that has ever been made.

  • @basheerkhan7799
    @basheerkhan7799 3 ปีที่แล้ว +7

    Thilakan Sir ejjathi. Ente ponnooooo😍😍

  • @isac4737
    @isac4737 3 ปีที่แล้ว +18

    Best film i hve ever seen

  • @shameershamsudheen1987
    @shameershamsudheen1987 2 ปีที่แล้ว +1

    തിലകനെ പോലെ ഒരു അഭിനയപ്രതിഭയെ മലയാളസിനിമയ്ക്ക് ഇനി ലഭിക്കാൻ പോകുന്നില്ല അഭിനയിക്കാൻ നൽകുന്ന കഥാപാത്രങ്ങളിൽ ജീവിച്ചു കാണിക്കുന്നവൻ 🙏

  • @sree9432
    @sree9432 3 ปีที่แล้ว +17

    രാഷ്ട്രീയത്തിന്റെ പച്ചയായ മുഖം

  • @bhaskaransyibumoin4135
    @bhaskaransyibumoin4135 ปีที่แล้ว +2

    This is an EXCELLENT MOVIE NO WORDS . THIS MOVIE SHOULD BE REPLAYED IN THEATERS SO THAT THE STATE KERALA CAN BE RECONDITIONED . MOST OF THE YOUTHS IN KERALA ARE DESTROYING THERE LIFE IN SUCH DIRTY POLITICS AND CREATING PROBLEMS TO THE FAMILY AS WELL AS TO THE SOCIETY. the present ROTTEN AND STINKING YOUTH OF KERALA AS WELL AS OTHER STATES should see this MOVIE for a better understanding of life on all PARAMETERS.

  • @abhilashvoices9817
    @abhilashvoices9817 3 ปีที่แล้ว +9

    "e padam sharikkum oru valiya sannesham thanneyanu,..."

  • @mansoorperumukku7364
    @mansoorperumukku7364 3 ปีที่แล้ว +10

    ഈ ഇലക്ഷൻ സമയത്തും കാണുന്നവർ ഉണ്ടോ..?

  • @ROYAL_GAMER4599
    @ROYAL_GAMER4599 ปีที่แล้ว +2

    Tilakan performance ❤❤❤

  • @Manulal24
    @Manulal24 3 ปีที่แล้ว +18

    ഇതാണ് ഇപ്പോൾ നടക്കുന്നത്

  • @ashvinchandy
    @ashvinchandy 3 ปีที่แล้ว +5

    Beautiful movie ❤️ can see many many times again and again...

  • @abdulfathah6807
    @abdulfathah6807 2 ปีที่แล้ว +7

    തിലകൻ അഴിഞ്ഞാടിയ സീൻ 🔥🔥🔥

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว +1

      😃 നിറഞ്ഞാടിയ സീൻ അതല്ലേ ശരി ।

    • @abdulfathah6807
      @abdulfathah6807 2 ปีที่แล้ว +1

      @@pavanmanoj2239 ഒരു കൈയബദ്ധം 🥴

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      @@abdulfathah6807 😊

  • @ruok5404
    @ruok5404 2 ปีที่แล้ว +6

    ശെരിക്കും ദുഷ്ടൻ ശ്രീനിവാസന്റെ കഥാപാത്രം, സ്ഥലം ഈട് വച്ചു നയാ പൈസ അടച്ചില്ല , വീട്ടിൽ ഒളിവിൽ താമസിപ്പിച്ചു, അമ്മക്ക് അസുഖം പറഞ്ഞപ്പോൾ മൈൻഡ് ചെയ്തില്ല, ആ ലാസ്റ്റ് അടി കിട്ടണ്ടത് ശ്രീനിയുടെ കഥാപാത്രനായിരുന്നു

    • @BinuJasim
      @BinuJasim 2 ปีที่แล้ว +2

      അതിപ്പോ ജയറാമിന്റെ കഥാപാത്രവും അമ്മക്ക് അസുഖമായപ്പോ തിരിഞ്ഞു നോക്കിയില്ലല്ലോ. പെങ്ങളുടെ കല്യാണം മുടക്കാനും നോക്കി.

  • @jayachandraraj
    @jayachandraraj 3 ปีที่แล้ว +32

    One of the best movie 👌 content 👌

  • @jubinraju2213
    @jubinraju2213 3 ปีที่แล้ว +25

    ഒടുവിൽ ഉണ്ണികൃഷ്ണൻ 💙💙💙💙

  • @ShAkiR.-
    @ShAkiR.- ปีที่แล้ว +4

    സ്ഫടികം വന്നപോലെ ഈ സിനിമയും Re റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @Salam-ri2lu
    @Salam-ri2lu 13 วันที่ผ่านมา

    Thilakan oduvil combo pollicha movie 👌👌👌👌🎉🎉🎉🎉

  • @harishankar2712
    @harishankar2712 3 ปีที่แล้ว +5

    The film which is relevant even now.

  • @josephsebstian71
    @josephsebstian71 3 ปีที่แล้ว +9

    Wonderful movie

    • @Abby-mw8em
      @Abby-mw8em 3 ปีที่แล้ว +1

      സന്ദേശം

  • @gramadeepam6463
    @gramadeepam6463 2 ปีที่แล้ว +5

    Sreenivasan script. Ennatheyum thalamurakalk oru sandhesham thanne .

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +9

    എന്തൊരു ക്ലൈമാക്സ്‌

  • @ramakrishnanke9689
    @ramakrishnanke9689 3 ปีที่แล้ว +4

    Best movie of sathyananthikad

  • @santosh5684
    @santosh5684 3 ปีที่แล้ว +8

    Great performance by Late Shri Tilakan and Late Shri Oduvil.

  • @jobeshkachappally7772
    @jobeshkachappally7772 3 ปีที่แล้ว +9

    05:44 oduvil chettan thala attunnath arenkilum sraddichooo.. 🤣

  • @sreehariml
    @sreehariml 3 ปีที่แล้ว +4

    Thilakan sir ❤️❤️❤️❤️❤️ the actor

  • @rahulsekhar3341
    @rahulsekhar3341 3 ปีที่แล้ว +4

    All time epic👌

  • @jijeshmp3652
    @jijeshmp3652 หลายเดือนก่อน

    കൊടി ഒടിച്ചതാണ് ഈ സിനിമയിലെ സന്ദേശം

  • @shiyabanu9372
    @shiyabanu9372 2 ปีที่แล้ว +2

    ഇതൊക്കെയാണ് പടം

  • @abhilashnair3310
    @abhilashnair3310 3 ปีที่แล้ว +3

    Thilakan🔥🔥🔥

  • @shemi2202
    @shemi2202 2 ปีที่แล้ว +2

    തിലകൻ 🔥🔥

  • @junaidijunsidi7408
    @junaidijunsidi7408 3 ปีที่แล้ว +1

    Nice

  • @rahulbalagangadharan5905
    @rahulbalagangadharan5905 3 ปีที่แล้ว +5

    Chaam Pushku gang disliked this

  • @sajnaakhin7411
    @sajnaakhin7411 2 ปีที่แล้ว +1

    It is not at all possible to remake this movie in Malayalam or in any other language. Because every actor in this movie was exceptionally better and no-one can replace them. They were living not acting.

  • @jerryidicula5056
    @jerryidicula5056 3 ปีที่แล้ว +1

    Can any actors act like these actors ? Hats off

  • @mayaraj7725
    @mayaraj7725 ปีที่แล้ว +2

    Anyone in 2023❤️

  • @manasirkk3280
    @manasirkk3280 3 ปีที่แล้ว +1

    👌❤️😍

  • @sahithsahadevan6658
    @sahithsahadevan6658 3 ปีที่แล้ว +2

    This type movie can never be seen... In this days

  • @jacky9131
    @jacky9131 2 ปีที่แล้ว +1

    തിലകൻ ചേട്ടൻ mass

  • @jobyvarghese5317
    @jobyvarghese5317 2 ปีที่แล้ว

    Oduvilaaan.....😍😍😍😍😍

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +3

    Ithupole nalla oru sinima ini undavumo aavo😌

  • @vishnunair7904
    @vishnunair7904 ปีที่แล้ว +1

    രാഷ്ട്രീയം പറഞ്ഞ് നടക്കുന്ന ഇന്നത്തെ യുവതലമുറ ഈ സിനിമ കണ്ടുമനസ്സിലാക്കണം.

  • @jijeshmp3652
    @jijeshmp3652 หลายเดือนก่อน

    "എന്റെ മോളെ കെട്ടണമെന്ന് പറഞ്ഞു ഞാൻ നിന്റെ പിന്നാലെ നടന്നോ ..നിനക്കൊരു ഭാര്യയും കുടുംബവും ഉണ്ടാവണമെന്നത് നിന്റെ ആവിശ്യമായിരുന്നു..ഇവളല്ലെങ്കിൽ വേറെ ഒരുത്തിയെ നീ കെട്ടുകയും ചെയ്യുമായിരുന്നു..."
    "ഭാര്യയെ നോക്കേണ്ടത് ഭർത്താവിന്റെ മാത്രം കടമയാണ് അത് ഭാര്യ വീട്ടുകാരെ ആശ്രയിച്ചവരുത്.."
    ഇത് quotes ഇട്ട് ആത്മാഭിമാനം ഉള്ള ഓരോ ആണും മനസ്സിൽ സൂക്ഷിക്കണം.. ഇത് തിലകൻ (ഓരോ അമ്മായി അപ്പനും ) നിങ്ങളോട് ചോദിക്കുന്നതാണ്...

  • @anuragtinadatta9397
    @anuragtinadatta9397 ปีที่แล้ว

    Ellam paraju theerthu. Avare vtl ullil Akki Aa gate Adachu oru Chiri ind enta ponno.. oduvil unnikrishnan legend 🖤💞💯

  • @ViChuVJayan
    @ViChuVJayan 3 ปีที่แล้ว +9

    ee cinema irangi ithrayum varshangal ayitum ithil kanikinnathil ninnu oru inch polum politically nammal munnott poitilla ennathaann satyam.

  • @libinthomas3415
    @libinthomas3415 2 ปีที่แล้ว

    Oduvilum....thilakanum ....manimuthukal..

  • @shebasanthosh7467
    @shebasanthosh7467 ปีที่แล้ว +2

    ചുമ്മാ അല്ല imdb rating 8.9 കൊടുത്തത്

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 ปีที่แล้ว

  • @jgeorgegeorge4936
    @jgeorgegeorge4936 ปีที่แล้ว

    Pls upload mukhachithram full movie

  • @aliashkarashkr6319
    @aliashkarashkr6319 2 ปีที่แล้ว

    തിലകൻ 👍👍👍

  • @hhgroup8119
    @hhgroup8119 10 หลายเดือนก่อน

    നെടുമുടി ❤️

  • @manubabu7249
    @manubabu7249 2 ปีที่แล้ว +1

    💕01/12/2021💕

  • @rasheedali9272
    @rasheedali9272 3 ปีที่แล้ว +2

    Sandesam

  • @mansukb4936
    @mansukb4936 3 ปีที่แล้ว +2

    1.03🤣👌

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 2 ปีที่แล้ว

    😔👌👍🙏

  • @prasanthprasu3408
    @prasanthprasu3408 2 ปีที่แล้ว +1

    2021 release akenda cinima

  • @jayeshe.v8652
    @jayeshe.v8652 2 ปีที่แล้ว

    Sreenivaasan trick

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +2

    Oduvil torch eduthilla

  • @akakgck9617
    @akakgck9617 3 ปีที่แล้ว +3

    ഫെഡറൽ കാസ്ട്രോ

  • @fazilbinyusuf8032
    @fazilbinyusuf8032 2 ปีที่แล้ว +2

    ഫെഡറൽ കാസ്ട്രോയുടെ രീതി 😀😀😀

    • @rahultnnambiar9251
      @rahultnnambiar9251 7 หลายเดือนก่อน

      Fazil inte ummaye njaan bettum. Shankadaari bedi mon oru commoonji thendi aarunnu. Fidel Castro. Ayinaanu aa naayi federal castro ennu paranjathu. 😁😂😁😂

  • @bhavadasp6845
    @bhavadasp6845 2 ปีที่แล้ว

    At the beginning of this scene no GATE. IS seen. This was drawback. But THIS. CINEMA IS THE BEST POLITICAL SATTIRE

  • @ranjinirajan1046
    @ranjinirajan1046 2 ปีที่แล้ว +1

    Bharya nokkadath bharthavinte matram kadamayann ath orikalum bharya veetukare ashrayichtavaruth

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Federal Castro?

  • @ranneshmm8659
    @ranneshmm8659 ปีที่แล้ว

    തിലകൻ, ഒടുവിൽ, ശങ്കരാടി,

  • @jobeshkachappally7772
    @jobeshkachappally7772 3 ปีที่แล้ว

    Oduvil chettan Maxx chanakA vellam ente veedu

  • @edwindmorris5916
    @edwindmorris5916 3 ปีที่แล้ว +4

    Ammakku engane undu achaa. Kuzhappam onnum ella mone. Achan eppom varaam mon povalle. Appam namukku neegaam. Monum povalle

  • @arnd1983
    @arnd1983 4 หลายเดือนก่อน

    ശതബ്ദങ്ങൾക്ക് ശേഷവും കാലിക പ്രസക്തി ഉള്ള സന്ദേശം. ഒരു മാറ്റവും രാഷ്ട്രീയ പാശ്ചാത്തലത്തിൽ കേരളത്തിൽ ഉണ്ടായിട്ടില്ല. തരിമ്പിന് വശലയിട്ടുണ്ടെങ്കിൽ അത്രേ ഉള്ളൂ

  • @mohammedmubasid877
    @mohammedmubasid877 3 ปีที่แล้ว +3

    05:33

  • @shijuv7840
    @shijuv7840 3 ปีที่แล้ว +5

    Nammal engane thottu