വെള്ളാപ്പള്ളിയുടെ വെളിപാടുകൾ |Will not allow SNDP to be saffronised or coloured in red| Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 411

  • @ullasullas874
    @ullasullas874 2 หลายเดือนก่อน +13

    S.n.d.pയെ ചൊറിയണ്ട .പണി കിട്ടും, നിശബ്ദമായി എല്ലാം വീക്ഷിച്ചു കൊണ്ടരിക്കുന്ന ഒരു ജന സമുദ്രം തന്നെ ഉണ്ടിവിടെ.

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 หลายเดือนก่อน +1

      RSS ന് ഗുണം ചെയ്യും സിപിഎം അണികളെ ബിജെപി യിലേക്ക് ആകർശിക്കാനും.....

    • @Darklife-fi9ip
      @Darklife-fi9ip 2 หลายเดือนก่อน

      Myranu ബിജെപി ആളെ കൂട്ടി കൊടുക്കുന്ന തന്തയും മോനും ഇവർക്കു എന്ത് sndp ED വരരുത്

    • @RagilPr
      @RagilPr 2 หลายเดือนก่อน

      🔥💯

  • @Theeyanrajan
    @Theeyanrajan 2 หลายเดือนก่อน +56

    ഈഴവരെ യും തീയരെയും ഒക്കെ ഉപദേശിക്കാൻ നിങ്ങൾ ആരാണ് 😂😂......... മേത്തന്മാർ ഉപദേശം വേണ്ട

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +3

      അത് ഈ വെള്ളാപ്പള്ളിയുടെതിനേക്കാൾ എത്രയോ ഇരട്ടി കാര്യശേഷിയുള്ള കുമാരനാശാൻ പണ്ട് നമ്പൂരിമതക്കാരെ ഉപദേശിച്ചിട്ടുണ്ട് .
      മാറ്റുവിൻ ചട്ടങ്ങളെ - എന്ന്.
      എന്നിട്ടും വെള്ളാപ്പള്ളി അതൊന്നും അറിഞ്ഞില്ല .

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @Theeyanrajan
      @Theeyanrajan 2 หลายเดือนก่อน

      @@moidunnigulam6706 ക്രൂരനാം മുഹമ്മദ്ധീയർ 😄😄എന്ന് പറഞ്ഞു ഒരു..... കൃതി കൂടെ അയാൾ എഴുതിയിട്ടുണ്ട്..... മലബാർ ലഹളയിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത കഥ 😄........... അത് കഴിഞ്ഞു അയാളെ ബോട്ടപ്പകടത്തിൽ കൊല്ലപ്പെട്ടു 🙏🙏അതും മറക്കരുത് അത് എഴുതിയതും ആശാൻ ആണ് കുമാരനാശാൻ 🔥🔥🔥🔥

    • @smartcreat1
      @smartcreat1 2 หลายเดือนก่อน +1

      ​@@moidunnigulam6706ഇത്തരം പേരുകളിൽ വരുന്ന ചാണക സംഘികളാണ് നാടിന് ആപത്ത്

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 2 หลายเดือนก่อน +54

    വെള്ളാപ്പള്ളി ഇരിക്കുന്നത് മൗദൂദികളുടെ കൊമ്പിലല്ല കേട്ടോ! ആ അഭ്യാസം അങ്ങ് നാലായിട്ട് മടക്കി വച്ചേക്ക്

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +4

      വെള്ളാപ്പള്ളിയുടെ മുസ്ലിം വിരോധത്തിന് കാരണമെന്താ ?'മുഖ്യമന്ത്രി ഈഴവനല്ലേ ?

    • @twinkle2519
      @twinkle2519 2 หลายเดือนก่อน +2

      ​@@moidunnigulam6706എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല മുസ്ലീo പ്രീണനം ആണ് അയാൾ ചെയുന്നത്.

    • @shifashiya944
      @shifashiya944 2 หลายเดือนก่อน +3

      വെള്ളപ്പളളി കീഴാളൻ ഇപ്പോൾ തമ്പ്രാൻ്റെ മലം ചുമക്കുകയാണ്

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      @@twinkle2519
      ജീവിത കാലം മുഴുവനും ഇസ്ലാമിക വിഭാഗത്തോടും കമ്മ്യൂണിസ്റ്റ്‌ കാരോടും ഒപ്പം നിന്ന് സവർണ്ണരെന്ന് പറയുന്ന വിഭാഗങ്ങളെ പുച്ഛിച്ചും തെറി വിളിച്ചും ആണ് വെള്ളാപ്പള്ളി അണ്ണൻ മുന്നേറിയത്. ഇപ്പൊ 90നോട് അടിക്കുമ്പോ എന്താണാവോ ഒരു വെളിപാട്.....
      നായർ, നമ്പൂതിരി വിഭാഗക്കാർ സൂക്ഷിച്ചോ, എന്തോ കൊലച്ചതി വരുന്നുണ്ട്. 😂😂😂😂

  • @sajithmon3361
    @sajithmon3361 2 หลายเดือนก่อน +28

    S N D P യ്ക്ക് വിഘടനവാദികളുടെ ഉപദേശം വേണ്ട.

  • @AnilKumar-dg6lc
    @AnilKumar-dg6lc 2 หลายเดือนก่อน +22

    വെള്ളാപ്പള്ളി 100%👍

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 หลายเดือนก่อน

      കാലം അത് തെളിയിക്കും

    • @casinova120
      @casinova120 2 หลายเดือนก่อน

      വെള്ളാപ്പള്ളി മയിരാണ് കറക്റ്റ്. കണക്കുകൾ വച്ചു ഡിബേറ്റിനു തയ്യാറുണ്ടോ ആ പോക്കാം തവള

    • @shaansisan1165
      @shaansisan1165 2 หลายเดือนก่อน

      100 poison

    • @vibivibi8558
      @vibivibi8558 2 หลายเดือนก่อน

      Kundhirikam teamano

    • @AbdulHameed-ic6to
      @AbdulHameed-ic6to 2 หลายเดือนก่อน

      @@vibivibi8558 അത് തനിതെമ്മാടിത്തരം

  • @Reji232
    @Reji232 2 หลายเดือนก่อน +46

    പൊള്ളുന്നുണ്ട്😂😂😂 വെള്ളാപളി ചില സമയത്ത് നല്ല താങ്ങ് താങ്ങും😂👍

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +3

      ജാതി നോക്കി ചവുട്ടിത്താഴ്ത്തിയതിൻ്റെ കലിപ്പ് ഓർമ്മ വരുമ്പോൾ -
      ആ ചൊരുക്ക് തീർക്കാൻ എന്തെങ്കിലും പറയണ്ടേ ?

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @SoloTraveller-wm1xw
      @SoloTraveller-wm1xw 2 หลายเดือนก่อน

      ​@@moidunnigulam6706mm serikkum inganalla kaalinte idayil madrasayil ninnu othi kittiya bomb vech venam njammal pathikarikkan😅

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@SoloTraveller-wm1xw / മദ്രസയിൽ പഠിച്ചവർക്ക് ജാതി വ്യത്യാസമില്ലല്ലോ ? ആട്ടാവിലക്കും വഴിയിട്ടും മറ്റുമി -/
      ക്കൂട്ടർ സഹിച്ചു പൊറുതിമുട്ടി//
      വിട്ടതാം ഹിന്ദുമതം, ജാതിയാൽ താനേ ///
      കെട്ടുകഴിഞ്ഞു നമ്പൂരി മതം//// - എന്നൊക്കെ
      കുമാരനാശാൻ പറഞ്ഞു വെച്ചത് ഇതേ ഈഴവരെപ്പറ്റിയല്ലേ ?
      ആശാൻ്റെ കയ്യിൽ നിന്ന് വെള്ളാപ്പള്ളിയുടെ കളിലെത്തിയപ്പോഴേക്കും വാദിപ്രതിയായി - അല്ലേ ?

    • @mkk773
      @mkk773 2 หลายเดือนก่อน

      വെള്ളാപ്പള്ളി പറി താങ്ങും

  • @ARJUN-j8s5h
    @ARJUN-j8s5h 2 หลายเดือนก่อน +6

    ഈഴവരുടെ കാര്യം നോക്കാൻ sndp ഉണ്ട്.. വെള്ളപ്പിള്ളിക്കാണ് യോഗത്തിന്റെ കാര്യം പറയാൻ നിലവിൽ അധികാരം

  • @navasajakkal4314
    @navasajakkal4314 2 หลายเดือนก่อน +16

    എന്തിനാണ് മാധ്യമം ഈ സമയത്ത് രാമായണത്തെ പറ്റി എഴുതാൻ പോയത് എന്നിട്ട് ഇടതുപക്ഷം എഴുതുന്നു എന്ന് പറയുന്നു

    • @theunscriptedwonders3621
      @theunscriptedwonders3621 2 หลายเดือนก่อน +2

      @@navasajakkal4314 അവസാനത്തെ ഹിന്ദു വിനെയും സംഘി ആക്കിയിട്ടേ ഈ ജനാബത്തെ ഇസ്ലാമി അടങ്ങൂ....!

  • @shabuyesodharan3759
    @shabuyesodharan3759 2 หลายเดือนก่อน +56

    വെള്ളാപള്ളി പറഞ്ഞത് ശരിതന്നെ

    • @musthafapadikkal6961
      @musthafapadikkal6961 2 หลายเดือนก่อน

      ആ നായിന്റെ മോൻ സത്യം പറഞ്ഞോ 😂😂

    • @dileepak2306
      @dileepak2306 2 หลายเดือนก่อน

      ശരിയേ ഇല്ല.

    • @muhammedhabeeb5210
      @muhammedhabeeb5210 2 หลายเดือนก่อน

      Yenth correct?

    • @SoloTraveller-wm1xw
      @SoloTraveller-wm1xw 2 หลายเดือนก่อน

      ​​@@dileepak2306aah the veluppeeru kongi spotted😂 in a fake name

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x 2 หลายเดือนก่อน

      അത് ശരിയാണ് അതിന് മുസ്ലിം നെ എന്തിനാണ് ഇതിൽ ബന്ധം പെടുത്തുന്നു

  • @raghuk8147
    @raghuk8147 2 หลายเดือนก่อน +3

    സർക്കാർ സർവീസിൽ പ്രാധിനിത്യം ആരും ഒലിപ്പിച്ചു തരുന്നതല്ലേ പഠിക്കാൻ പോകുന്ന സമയത്ത് പഠിക്കണം psc പരീക്ഷ എഴുതണം. അല്ലാതെ പഠിക്കാൻ പോകുന്ന സമയത്ത് കുണ്ടനടിക്കാൻ പോയാൽ ജോലി കിട്ടില്ല ജയിലിൽ പോകാനേ പറ്റൂ

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 หลายเดือนก่อน +16

    Vellapally correct 💯

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 หลายเดือนก่อน +6

    ഇതല്ലേ അടുപ്പ് പൂട്ടി ചർച്ച 😂 പോരാളികളെ നിങ്ങൾ വിസ്മയമാണ്. സമ്മതിക്കണം 😄നീ സുലൈമാനല്ല ഹനുമാൻ ആണ് 😃

  • @mrperea112
    @mrperea112 2 หลายเดือนก่อน +68

    രാമായണ മാസം രാമായണത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ലേഖനം മാധ്യമത്തിൽ വന്നത് തികച്ചും അനുചിതം ആയിപ്പോയി... ഇനി ജന്മഭൂമിയോ ജനം ടിവിയോ നാളെ റമസാൻ മാസത്തിൽ നോമ്പിനെയോ ഖുർആനെയോ വിമർശിച്ച് ഒരു ലേഖനം വന്നാൽ നിങൾ എങ്ങനെ പ്രതികരിക്കും... സംഘപരിവാറിനെ എതിർക്കുക എന്നത് സംഘ്പരിവാറിൻ്റെ ബി ടീം ആവുകയല്ല.. മാധ്യമം പ്രത്രാധിപരോട് സഹതാപം മാത്രം.
    ദയവ് ചെയ്തു നിങൾ സംഘികൾക്ക് അടിക്കാൻ വടി വെട്ടികൊടുക്കരുത്

    • @Theeyanrajan
      @Theeyanrajan 2 หลายเดือนก่อน +1

      പേടി വന്ന് തുടങ്ങി അല്ലെ

    • @shylajamp2958
      @shylajamp2958 2 หลายเดือนก่อน +1

      ഇവർക്ക് അസൂയ യാണ് ഒന്നാമതായിട്ടുള്ള ത്.. അതിപ്പോ കാന്തപുരം ആയാലും യൂസഫലി ആയാലും എ എല്ലാവരോടും അങിനെ തന്നെ മനോഭാവം... ഗൾഫിൽ പോയി ജോലി ചെയ്തു സംബാധിക്കും, എ ന്നിട്ട് ആ രാജ്യ ത്തെ കുറ്റം പറയുക യും അസൂയ യും..

    • @thajdeenthjdeen2806
      @thajdeenthjdeen2806 2 หลายเดือนก่อน

      Eyallkku muselengalude mekkettu kerane areyu assyaperutha vargeeya vathe bjpykku adukkalappane cheyyunnu

    • @indiaindia4457
      @indiaindia4457 2 หลายเดือนก่อน +4

      ​ എന്തിന് അസൂയ

    • @mrperea112
      @mrperea112 2 หลายเดือนก่อน

      @@mktvm3839 ofcourse

  • @GireeshT-qr4is
    @GireeshT-qr4is 2 หลายเดือนก่อน +35

    വെള്ളാപ്പള്ളി സത്യം പറഞ്ഞു❤️❤️❤️

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +2

      ഏതാണാ സത്യം ?!

    • @Sulthan-r2i
      @Sulthan-r2i 2 หลายเดือนก่อน +1

      കണക്കു വെച്ചു സംസാരിക്കൂ... ഒരു മതത്തോട് എന്തിനാണ് ഇത്ര അസഹിഷ്ണുത

    • @chandrababu7048
      @chandrababu7048 2 หลายเดือนก่อน

      👍👍👍👍

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@chandrababu7048 👎👎👎👎👎

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 หลายเดือนก่อน

      കള്ള സത്യം അല്ലെ നാ.....

  • @lunkitimes3258
    @lunkitimes3258 2 หลายเดือนก่อน +15

    വെള്ളാപള്ളിക്ക് Data വെച്ച് മറുപടി പറയാൻ കഴിയാത്ത ഉണ്ണാക്കന്മാരായി പോയി മുസ്ലിം പേരുള്ള ഉണ്ണാക്കന്മാരായ നേതാക്കൾ, ദം ബിരിയാണി തിന്ന് ഏമ്പക്കം വിടാനെ ഇവരെ കൊണ്ട് കഴിയു,

    • @cs73013
      @cs73013 2 หลายเดือนก่อน +1

      കയി കാലുകൾ ഇരു വസത് നിന്ന് വെട്ടിയാലോ..അല്ലാഹു പറഞ്ഞത് അല്ലേ വെട്ടാൻ😮😮😮

    • @lunkitimes3258
      @lunkitimes3258 2 หลายเดือนก่อน

      @@cs73013വിവരമല്ലായ്മയും നുണ പ്രചരിക്കാനുള്ള കഴിയും ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവർ ഇതിപ്പുറവും പറയും,

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +10

    ഇനി BJP യുടെ കൂടെയല്ലാതെ മറ്റൊരു മുന്നണിയുടെ കൂടെ കൂടിയിട്ടും വിശേഷമില്ല എന്ന് ക്രാന്തദർശിയായ വെള്ളാപ്പള്ളിക്ക് മനസ്സിലായി, അതുകൊണ്ടു വെള്ളാപ്പള്ളിയെ രാഷ്ട്രീയം പഠിപ്പിക്കാനൊന്നും Media One മുതിരേണ്ടതില്ല!

    • @casinova120
      @casinova120 2 หลายเดือนก่อน

      ഏത് മുടിയിലെങ്കിലും പോയി കൂടട്ടെ ന്നെ. അതിനു മുസ്ലിമിന്റെ കഫം തിന്ന് കൊണ്ട് വേണോ ആ മോയന്തിനു

  • @perumalasokan9960
    @perumalasokan9960 2 หลายเดือนก่อน +9

    വെള്ളാപ്പള്ളി ഇഷ്ടമില്ലാത്ത കൊമ്പുകൾ മുറിച്ചോട്ടെ. അഥവാ താഴെ വീഴുകയാണെങ്കിൽ ഹിന്ദുക്കൾ സംരക്ഷിച്ചു കൊള്ളും.
    ന്യൂനപക്ഷം എന്ന തട്ടിപ്പ് എടുത്തു കളയുകതന്നെ വേണം.

  • @nidhingirish5323
    @nidhingirish5323 2 หลายเดือนก่อน +22

    തീർച്ചയായും ഈഴവരെ അവകാണിച്ചാൽ ഇനിയും തോൽവി തുടരേണ്ടി വരും...
    വെള്ളാപ്പള്ളി സമുദായ നേതാവ് എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമേ ഉള്ളു...

    • @hyperextension3027
      @hyperextension3027 2 หลายเดือนก่อน +1

      ee party thanne nashikatte ethrayum petenn

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      പറയുന്നത് ആരെയും തോണ്ടാൻ വരാത്ത കാന്തപുരത്തെ തന്നെ വേണോ ?
      ആ ഉസ്താദ് 'പിരിവെടുത്ത് ഉണ്ടാക്കിയതാണ് 125 ഏക്കറും അതിലുണ്ടാക്കിയ സ്ഥാപനങ്ങളും .

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @muhammedhabeeb5210
      @muhammedhabeeb5210 2 หลายเดือนก่อน

      പറയുമ്പോൾ സത്യം പറയണം, കളവ് പറയരുത്

    • @OBM-co6uv
      @OBM-co6uv 2 หลายเดือนก่อน +2

      അവഗണിക്കുന്നവർ ആരാണെന്ന് ഈഴവർ തിരിച്ചറിയാത്തതിൻ്റെ കുറവാണ്😂😂

  • @nandakumarmani9769
    @nandakumarmani9769 2 หลายเดือนก่อน +23

    തന്നെ കാട്ടറബി മിത്രങ്ങളെ അൽ ഫാം വെന്തില്ലാഹ്😄😄

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      ഈഴവരെ ഗൾഫിൽ നിന്ന് തിരിച്ചു വിളിക്ക്. ധൈര്യം ഉണ്ടോ???????

    • @k.p3033
      @k.p3033 2 หลายเดือนก่อน +1

      Oru coment ezhuthan ulla buddhiyum vivaravum ninakk illa.. Kashtom...

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      ഈഴവർ എന്നത് ഇകഴ് ന്നവർ.
      ഇകഴ്ത്തിയത് മാപ്ളാരല്ലല്ലോ ?

    • @jerinantony106
      @jerinantony106 2 หลายเดือนก่อน

      ​@@anjabbar1490 ne indian passport ann kunne joly cheyunath.. 😂😂😂
      Metha Ninte vappa arabi alla indian ann

    • @SpG___vlogs
      @SpG___vlogs 2 หลายเดือนก่อน

      ഗൾഫ് നിനക്ക് സ്ത്രീധനം കിട്ടിയതാണോ? ​@@anjabbar1490

  • @mcskurup4778
    @mcskurup4778 2 หลายเดือนก่อน +21

    വെള്ളാപ്പള്ളി എന്തു ചെയ്യണം എന്ന് തീവ്രവാദ ചാനൽ തീരുമാനിക്കേണ്ടാ,👍🏼👍🏼

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      കുഴിയിലോട് എടുക്കാൻ ആയില്ലേ വെറുപ്പ് ഒഴിവാകുക

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      മോദിഭരിക്കുമ്പോൾ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കാൻ ചാനലുകളും അനുവദിച്ചിട്ടുണ്ടോ ?

    • @അബ്ദുൽജലീൽ-യ4ന
      @അബ്ദുൽജലീൽ-യ4ന 2 หลายเดือนก่อน

      ചാണകം

  • @bimalroy1485
    @bimalroy1485 2 หลายเดือนก่อน +4

    ബിസിനസ് മേഖലയിലുടെ മുസ്ലിം സമുദായത്തിനുള്ള മേൽകൈ കാണാതെ പോകരുത്
    സർക്കാർ ജോലിക്ക് മുൻഗണന നൽകാതെ അതിനേക്കാൾ വരുമാനമുള്ള ബിസിനസ് സാന്നിധ്യം വഴി നേടുന്ന സാമ്പത്തിക വളർച്ചയും ചർച്ചയിൽ വരാത്തത് എന്താണ്?

    • @HaizuHashu
      @HaizuHashu 2 หลายเดือนก่อน

      Worldil business kar kooduthal muslingal anu athu avira kazhivu

  • @ryanxavier_89
    @ryanxavier_89 2 หลายเดือนก่อน +8

    വെള്ളാപ്പള്ളി സർ 💯 സപ്പോർട്ട്

  • @sundaranpylikkal8285
    @sundaranpylikkal8285 2 หลายเดือนก่อน +3

    വെള്ളാപ്പള്ളി എല്ലാ ഇരിക്കുന്ന കൊമ്പു മുറിക്കുന്നത് പിശാചും ചെകുത്താനും രാക്ച്ചസനുമായ ലോക ക്യാൻസറായ ഇസ്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്🤣🥰😂😄🤗😘😍😜

  • @shr1293
    @shr1293 2 หลายเดือนก่อน +28

    മീഡിയാ മുക്കാലൻ😂😂😂😂

  • @babuneshmk4546
    @babuneshmk4546 2 หลายเดือนก่อน

    SNDP സ്ഥാപനങ്ങളിലെ നിയമന ലിസ്റ്റ് ജാതി തിരിച്ചു വെളിപ്പെടുത്താമോ

  • @baaji9475
    @baaji9475 2 หลายเดือนก่อน +14

    ഷുഡാപ്പികളെ എതിർത്തോ വെള്ളാപ്പിള്ളി 😏.

    • @anjabbar1490
      @anjabbar1490 2 หลายเดือนก่อน

      പട്ടിയുടെ വില പോലും ഇല്ലാത്ത മ്ലേച്ചർ ആയിരുന്നു ഈഴവർ എന്ന് 70 വർഷം വരെ ഉള്ള ചരിത്രം സാക്ഷി. കാരണം മഹത്തായ ഹിന്ദു സംസ്കാരം.
      ഇന്ന് സംഘ പരിവാറിന് ആളെ കൂട്ടി നുണയും വിദ്വേഷവും വിളമ്പി കേരളത്തിൽ സംഘ പരിവാറിന് അടിത്തറ ഉണ്ടാക്കുന്ന പണി ചെയ്യുന്ന വെള്ളാ പുള്ളി ഈഴവ ചരിത്രം മറക്കേണ്ട. ചരിത്രം നോക്കിയാൽ ബ്രിട്ടീഷ് ഔദാര്യം കൊണ്ട് മാത്രം മനുഷ്യരായി ജീവിക്കുന്ന വർഗ്ഗമാണ് ഈഴവർ.
      ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്‌ന്ന ജാതിയാണ് ശുദ്രർ (നായന്മാർ )
      അപ്പോൾ സ്വഭാവികമായും ഈഴവ ർ മുതൽ താഴോട്ട് ഉള്ളവർ ഹിന്ദു വിഭാഗത്തിൽ ഉൾപെടുന്നവർ ആയിരുന്നില്ലേ? അല്ല.
      ഈഴവർ മുതൽ താഴോട്ട് ഉള്ള ജാതിക്കാർ ഹിന്ദു മതത്തിന് പുറമ്പോക്കിൽ ഉള്ള " പഞ്ചമർ "എന്ന മ്ലേച്ഛ വിഭാഗങ്ങൾ ആയിരുന്നു.
      ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ഈ വിഭാഗങ്ങളെ 1911 ഇൽ നടന്ന ബ്രിട്ടീഷ്‌ സെൻസസിൽ ഹിന്ദു എന്ന വിഭാഗത്തിൽ കണക്കാക്കി.
      അങ്ങിനെ ബ്രിട്ടീഷ്കാർ ഹിന്ദു മതം "എണ്ണത്തിൽ " വിപുലീകരിച്ചു.
      ഈ താഴ്ന്ന വിഭാഗങ്ങൾ ആരാധിച്ചിരുന്നത് അവരവരുടെ കുല ദൈവങ്ങളെ ആയിരുന്നു. മുത്തപ്പൻ, ചാത്തൻ, ഗുളികൻ,.... Etc.
      ഒരു ഹിന്ദു ക്ഷേത്രത്തിൽ പോയിട്ട് പൊതു റോഡിലൂടെ നടക്കാൻ പോലും 1960 കളിൽ പോലും അവകാശം ഉണ്ടായിരുന്നില്ല.
      കുലത്തോഴിൽ അല്ലാതെ വേറെ ഒന്നും ചെയ്യാനോ, വിദ്യഭ്യാസം, മാറു മറക്കാൻ, നല്ല പേര് ഇടാൻ പോലും ഏറ്റവും താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അവകാശം ഉണ്ടായിരുന്നില്ല.
      ക്ഷേത്രങ്ങളിൽ ഈഴവർ മുതൽ താഴോട്ട് ഉള്ളവർ (മിക്കവാറും) പ്രവേശിക്കാൻ തുടങ്ങിയത് ഏകദേശം 1980 കളുടെ തുടക്കത്തിൽ മാത്രം.
      1980 കളിൽ ജീവിച്ചിരുന്ന ഈഴവർ മുതൽ താഴോട്ട് ഉള്ള വിഭാഗങ്ങളിൽ പെട്ട അമ്മൂമമാർ മാറ് മറച്ചിരുന്നില്ല, കാരണം അവരുടെ ചെറുപ്പ കാലത്തെ സാഹചര്യം അങ്ങിനെ ആയിരുന്നു,ആ ശീലം അവർ പിന്തുടർന്നു.
      ഇന്ന് സാഹചര്യം മാറിയത് ഹിന്ദു മതം നവീകരിച്ചത് കൊണ്ടല്ല. മറിച് സെക്കുലർ ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്കാർ, അയ്യങ്കാളി, ശ്രീ നാരായണ ഗുരു മുതലായവർ ഹിന്ദു മതത്തിന്റെ സാമൂഹ്യ ഘടനയെ വെല്ലുവിളിച്ചു ചോദ്യം ചെയ്ത്. കൂടെ ആധുനിക വിദ്യഭ്യാസവും. അങ്ങിനെ പിടിച്ചു നില്കാൻ കഴിയാതെ വന്നപ്പോൾ സവർണരുടെ കയ്യിൽ നിന്ന് പിടി വിട്ടു പോയി.

  • @risanak4138
    @risanak4138 2 หลายเดือนก่อน +1

    ദാവൂദ് അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 വെള്ളാപ്പള്ളി സഖി

  • @Fatima05835
    @Fatima05835 2 หลายเดือนก่อน +3

    02:38 ഏറ്റവും കുറവ് മുസ്ലിം സമുദായമാണ്‌... കാരണം മുസ്ലീംകൾ മാതൃഭാഷ പോലും പഠിക്കരുത് എന്ന് തുർക്കി നേതൃത്വം... തീരുമാനിച്ചിരുന്നു... അതാണ്‌ മുസ്ലിം കളുടെ ഈ അവസ്ഥക്ക് കാരണം

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      ആ തുർക്കി ഖിലാഫത്തിനെ ഒറ്റു കൊടുത്ത വഹ്ഹാബികൾ ബ്രിട്ടീഷുകാരെ സഹായിച്ച് ഖിലാഫത്ത് അവസാനിപ്പിച്ചപ്പോൾ ബ്രിട്ടീഷുകാരുടെ ഓഫർ കിട്ടിയവർ എല്ലാവരും കേമന്മാരായി . അതിനാണ് കുലംകുത്തികൾ എന്ന് പറയുക .

  • @rajeevp6507
    @rajeevp6507 2 หลายเดือนก่อน +1

    Vellappally Nadasan is a Great. SUDAPPIKALKU KURU POTTUM

  • @abdussalamvalappil9034
    @abdussalamvalappil9034 2 หลายเดือนก่อน +11

    വെള്ളാപ്പള്ളി കാന്തപുരം അബൂബക്കർ മുസ്ലിയാരെ കുറിച്ച് പറഞ്ഞതിൽ ശരികൾ ഉണ്ട്,
    സിപിഎം നേ സപ്പോർട്ട് ചെയ്തു ഒരു പിടി ആനുകല്യങ്ങൾ തട്ടിഎടുത്തിട്ടുണ്ട്, cpm വാരിക്കോരി കാന്തപുരം ഗ്രൂപ്പിന് നൽകിയപ്പോൾ മറ്റു മുസ്ലിം വിഭാഗങ്ങളെ അവഗണിച്ചു,
    അതിൻ്റെ ഫലമാണ് സിപിഎം ഇന്ന് അനുഭവിക്കുന്നത്.
    ജമാതെ ഇസ്‌ലാമിയെ പോലും ഇവർ ഭീകര വാ ധികളക്കി മുദ്രകുത്തി,
    അതിൻ്റെ ഫലമാണ് ഇന്ന് സിപിഎം അനുഭവിക്കുന്നത്

    • @shameerkpoyil3474
      @shameerkpoyil3474 2 หลายเดือนก่อน +2

      അവരുടെ അണികളുടെ ക്യാഷ് വാങ്ങി ഉണ്ടാക്കിയ സ്ഥാപനങ്ങൾ പിന്നെ ഒരു ഹജ്ജ് ചെയർമാൻ സ്ഥാനം അല്ലാതെ എന്ത് എന്ന് പറയാൻ മാന്യത കാണിക്കൂ

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      ലോകം മുഴുവനും തീവ്രവാദം ഉണ്ടാക്കിയ സംഘടനകൾ വഹ്ഹാബികൾ തന്നെയല്ലെ ?
      ഈജിപ്തിൽ നിങ്ങൾക്ക് ഭരണം കിട്ടിയപ്പോൾ എന്തായിരുന്നു ചെയ്തത് ?
      5 ഇസ്ലാം കാര്യത്തിൽ 6-ാംമത്തേത് ജിഹാദാണെന്ന് പഠിപ്പിച്ചിരുന്നത് (അൽ ഇസ്ലാം എന്ന ബുക്ക്) ജമാഅത്തെ ഇസ്ലാമിയല്ലേ ?

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      എങ്കിൽ ഒരു കുഴപ്പം ഇല് നമ്മുടെ സമുദായതന് തന്നെ അല്ലെ കിട്ടിയത് so what

    • @anverpullara3376
      @anverpullara3376 2 หลายเดือนก่อน

      കാന്തപുരം നീടിയെടുത്ത് എന്താണെന്നു കൂടി പറയൂ

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      @@anverpullara3376 സമുദായതെ ബിന്നിപ്പിക്കാൻ നോക്കുന്ന കമ്മി സംഘി മാത്രം ആണ് അയാൾ

  • @ramesanks8902
    @ramesanks8902 2 หลายเดือนก่อน +1

    വെള്ളപ്പള്ളിയെ വിട്ടു പിടി, അദ്ദേഹം പറഞ്ഞത് 100% ശെരി...

  • @aravindaravindsnarayanan6051
    @aravindaravindsnarayanan6051 2 หลายเดือนก่อน +1

    Jihaadikal. Arabikkadalil😂😂😂😂😂😂😂😂😂😂🎉

  • @Aneeshkumar-yp7om
    @Aneeshkumar-yp7om 2 หลายเดือนก่อน

    മദ്രസയിൽ പോകുന്ന സമയത്ത് സ്കൂളിൽ പോകണം govt. Servicil കയറാൻ

  • @sudhakaran3314
    @sudhakaran3314 2 หลายเดือนก่อน

    വെള്ളാപ്പളി ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വലിയ അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട് ,CPM തോറ്റത് ഇയാളുടെ ശക്തി കൊണ്ടാണ് എന്നാണ് ' എന്നാൽ ഇപ്രാവശ്യത്തെ തോൽവിക്ക് കാരണം CPM സമ്മതിക്കില്ലങ്കിലും മുസ്ലീം സമുദായത്തിനപോലും ആവശ്യമില്ലത്ത പല കാര്യങ്ങളിലും മുസ്ലീം സമുദായത്തിനു വേണ്ടി മുന്നിട്ടിറങ്ങി മറ്റ് സമുദായങ്ങളെ വെറുപ്പിച്ചു എന്ന നഗ്ന സത്യം വെളളാപ്പള്ളി പറഞ്ഞതിൽ അടങ്ങിയിട്ടുണ്ട്

  • @prasadr2152
    @prasadr2152 2 หลายเดือนก่อน

    വള്ളാപ്പള്ളിക്ക് വീരേന്ദ്ര കുമാറിൻ്റെ ഗതി വരുമോ?

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน

    നിർമല കോളേജ് വിഷയം ചർച്ച ചെയ്യേണ്ടേ... അടുപ്പുകൂട്ടിക്കാരെ.. 🤣🤣🤣

  • @SanalKumar-zj4lo
    @SanalKumar-zj4lo 2 หลายเดือนก่อน +1

    വെള്ളപ്പള്ളി.. അല്ലടാ കോമ്പ് മരിക്കുന്നത്...... അത് അടുത്ത തിരഞ്ഞെടുപ്പിൽ നിനക്കൊക്കെ.. കാണാം

  • @AnilKumar-kx6pq
    @AnilKumar-kx6pq 2 หลายเดือนก่อน

    200 %true and Hindus were are waking up, and irrespective of the party, mudt look at the MP/MLA list.

  • @arunvelloor
    @arunvelloor 2 หลายเดือนก่อน

    അടുപ്പ് കല്ല് കൂട്ടി വച്ച പോലെ അടുത്ത് അടുത്ത് ഇരുന്നു അവരാതം പറയുക അതാണ് ഔട്ട് ഓഫ് ഫോക്കസ് 😂

  • @shyammenoth7922
    @shyammenoth7922 2 หลายเดือนก่อน +1

    കരഞ്ഞു കരഞ്ഞു മരിക്യും....

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen1717 2 หลายเดือนก่อน

    media one
    വെള്ളാപ്പള്ളി വാർത്താസമ്മേളനം നടത്തുമ്പോൾ നിങ്ങളുടെ റിപ്പോർട്ടർ അവിടെ വായും പൊളിച്ചു ഇരിക്കുന്നുണ്ടായിരുന്നല്ലോ , ആരെങ്കിലും തിരിച്ചു ചോദിച്ചോ , കാന്തപുരത്തിന് എന്ത് കൊടുത്തു , മുസ്ലിം എംപി MLA മന്ത്രിമാർ സ്റ്റാഫ് ഇതിന്റെ കണക്കെത്ര എന്ന് ..

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 หลายเดือนก่อน

    നിങ്ങൾ മുവാറ്റുപുഴ നിർമല കോളേജ് ൽ നിസ്കാര മുറി ആവശ്യപ്പെട്ട് കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോൾ ഇനിയും മറ്റു വിഭാഗങ്ങളുടെ എകികരണം ഉണ്ടാകും. നിങ്ങൾക്ക് മാത്രമാണോ സംഘടിക്കാമെങ്കിൽ ഈഴവരും സംഘടിക്കും മറ്റുള്ള വിഭാഗവും സംഘടിക്കും അങ്ങനെ ഇനിയും ഒത്തിരി സുരേഷ് ഗോപിമാർ ഉണ്ടാകും.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 หลายเดือนก่อน

    ഈ കൊള്ള പള്ളിയുടെ വാക്കുകൾ ആരു വിലക്കെടുക്കും വർഗീയത കുറച്ചു പറഞ്ഞാൽ എല്ലാം ആയി എന്നാണ് ഈ പള്ളി യുടെ വിചാരം കഷ്ടം 😢😅

  • @hajisahib1536
    @hajisahib1536 2 หลายเดือนก่อน

    ഒരു കണക്കിന് ജനം അറിയട്ടെ.. മുസ്ലിം സമുദായം എന്തെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടോ എന്ന് ??

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +1

    All support to Vellappilly Nateshan.Only he has the capability to tell something about partiality...🤨🤨

  • @MusthafaMuthukuda
    @MusthafaMuthukuda 2 หลายเดือนก่อน +1

    സത്യം ok✅
    അസത്യം അരുത്
    നാടിനെ
    നട്ടരേ വികടിപ്പിക്കരുതേ...... Plz

  • @mananaduchannel
    @mananaduchannel 2 หลายเดือนก่อน +2

    ഇങ്ങോട്ട് ആരും ചൊറിയാൻ വരണ്ട വെള്ളാപ്പള്ളി എങ്ങനെ നടക്കണം എന്ന് എസ്എൻഡിപിക്കാരും ഈഴവരും തീരുമാനിക്കും ഈഴവരെ പറ്റിക്കാൻ ഒരു സമുദായത്തിനേം ഒരു മാധ്യമത്തിനേം ഞങ്ങൾ സമ്മതിക്കില്ല ഇനിയുള്ള രാഷ്ട്രീയ കാഴ്ചപ്പാട് ഞങ്ങളും വോട്ട് ബാങ്ക് ആയിട്ട് തുടരും

  • @Rycucgggux66777
    @Rycucgggux66777 2 หลายเดือนก่อน

    1200 ഏക്കർ city ഒരു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യത്തെ മുൻനിർത്തി ചെയ്തിട്ട്,,, മതേതരം പറയല്ലേ..

  • @usmankannur6383
    @usmankannur6383 2 หลายเดือนก่อน +2

    വെള്ളോപ്പളളി പറയുന്നത് അയാളെ തന്നെയാണ് .... കാരണം ഈ സർക്കാർ രണ്ട് സംഘടനയേയും രണ്ട് വ്യക്തികളേയും ഒന്ന് കാന്തത്തേയും കാന്തസുന്നിയേയും രണ്ടാമത്തേത് വെള്ളാപ്പള്ളിയേയും SNDP യേയും....

    • @musthafapadikkal6961
      @musthafapadikkal6961 2 หลายเดือนก่อน

      തന്നെപോലുള്ള വേശ്യാ പുത്രന്മാരാണ് സമുദായത്തിനു ശാപം

  • @Aneeshkumar-yp7om
    @Aneeshkumar-yp7om 2 หลายเดือนก่อน

    നിർമല കോളേജ് ഇഷ്യൂ പറയെടാ

  • @moosanpulkady7472
    @moosanpulkady7472 2 หลายเดือนก่อน +7

    മുസ്ലിങ്ങളുടെ 2പെരുന്നാളിന് 15ദിവസം വീതം ലീവ് കൊടുക്കുന്നു ഓണത്തിനും കൃസ്തുമസ്സിനും ഓരോ ദിവസം ലീവ് ഇതു തന്നെയാണോ മുസ്ലിം പ്രീണനം വെള്ളാപ്പള്ളി

    • @deonjohn.
      @deonjohn. 2 หลายเดือนก่อน

      Alla Rajyasabhayil 9il 5 adichond povunnath....OBC kark olla reservationte paathi uumbikond povunath....Indial mattorr stateilum ellam muslimsum OBC alla....Muslimsile paavapettavre obc aaki vaaki ollathine oke pidich generalil iduka

    • @shr1293
      @shr1293 2 หลายเดือนก่อน +2

      @@moosanpulkady7472 എടാ മദ്രസാ പൊട്ടാ ഓണം മലയാളികളുടെ ദേശീയ ഉൽസവമാണ് കൃസ്ത്മസിന് ഒരു ദിവസമാത്രമാണ് അവധി ഉള്ളത് ബാക്കിയുള്ള ദിവസങ്ങൾ കുസ്മസ് അവധിയല്ല . പക്ഷേ.. വെള്ളിയാഴ്ച്ച പ്രത്യേക മതവിഭാഗത്തിനലെ കുട്ടികൾക്ക് ഇളവുകൾ ഉണ്ട്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      ​@@shr1293/ ഇമ്മാതിരി കള്ളം പറയാൻ തൊല്ലിക്കട്ടി മാത്രം പേരെന്ന് തോന്നുന്നു . തന്തയില്ലായ്മ കൂടി അലങ്കാരമാകണം .

    • @nadeerajaleel719
      @nadeerajaleel719 2 หลายเดือนก่อน

      ഏതായാലും ക്രിസ്ത്യാനികൾക്ക് ചർച്ചിൽ പോകാനുള്ള ഞായറാഴ്ച രാജ്യത്തിന്റെ പൊതു അവധിയായി എല്ലാ ആഴ്ചയിലും ആചരിക്കുന്നത് നല്ല കാര്യമാണ്

    • @shr1293
      @shr1293 2 หลายเดือนก่อน

      @@nadeerajaleel719 അറബിയോളി രാജ്യങ്ങൾ വരെ ഞായറാഴ്ച്ച അവധിയാക്കിയത് നീ അറിഞ്ഞില്ലേ മദ്രസാ വാണമേ

  • @leninsyam4002
    @leninsyam4002 2 หลายเดือนก่อน

    മീഡിയ bow bow

  • @pradeepp819
    @pradeepp819 2 หลายเดือนก่อน

    ബിസ്മയമായി വെള്ളാപ്പള്ളി എന്ന് ഇടാമായിരുന്നു 😅

  • @Mohammedhaneef1
    @Mohammedhaneef1 2 หลายเดือนก่อน

    Out of focus ❤

  • @jjakajj7125
    @jjakajj7125 2 หลายเดือนก่อน +2

    Eni next time cpim jaichal credit full sndp k pokum

  • @Shaji-t7m
    @Shaji-t7m 2 หลายเดือนก่อน

    വെള്ളാപ്പള്ളി ഇരിക്കുന്ന കൊമ്പ് മാത്ര മുറി-ച്ചിട്ടുള്ളൂ.

  • @Rycucgggux66777
    @Rycucgggux66777 2 หลายเดือนก่อน

    Nirmala college issue koodi vimarshikavo bhimarshakare😂

  • @mafasali2376
    @mafasali2376 2 หลายเดือนก่อน +2

    ഞാൻ ഒരു മുസ്ലിം ആണ്, മാധ്യമം പത്രത്തിൽ രാമായണ വിമർശനം നടത്തിട്ടുണ്ടങ്കിൽ അത് തെറ്റാണ്, അതിന് നിങ്ങൾ മാപ്പ് പറയണം, നബി സല്ലല്ലാഹു അലൈവ സല്ലമ തങ്ങൾ മറ്റു മദസ്ഥ രുടെ ചിന്ന ങ്ങളെയോ അവരുടെ അവർക്ക് വിഷമം ഉണ്ടാവുന്ന തരത്തിൽ പറയാൻ പഠിപ്പിച്ചിട്ട് ഇല്ല, തന്റെ അയൽക്കാരൻ വിശന്നു ഇരിക്കുമ്പോൾ അവൻ ഭക്ഷണം കൊടുക്കാത്തവൻ മുസ്ലിം അല്ല എന്നു പറഞ്ഞിട്ട് ഇല്ലേ, നിങ്ങൾ ക്ക് എങ്ങനെ ആണ് മറ്റു മതസ്ഥർ രുടെ മനസ്സിനെ വേദനിപ്പിക്കുന്ന രീതിയിൽ എഴുതാൻ തോന്നിയത്, ഇങ്ങനെ ആണെങ്കിൽ നിങ്ങളും സങ്കി ചാനലുകളും തമ്മിൽ എന്ത് വിത്യാസം ആണ്,
    ഇനി യെങ്കിലും ഒരു മദത്തിന്റെ യും ഗ്രന്ഥങ്ങൾ, ചിന്നങ്ങൾ അതിന് വേദനിപ്പിക്കുന്ന രീതിയിൽ ഒന്നും ഇല്ലാ തിരിക്കാൻ ശ്രെദ്ദിക്കണേ pls,
    ഇസ്ലാം മത തെ ആര് താഴ്ത്താൻ നോക്കിയാലും അത് കൂടുതൽ വീര്യ ത്തോടെ ഉയർന്നു വരുന്നത് ശെരിക്കും ഒന്ന് നിരീക്ഷിച്ചാൽ കാണാം,
    അതിന് ആരുടേയും സപ്പോർട്ട് വേണ്ട,
    ഒഴുകുന്ന വെള്ളത്തിൽ ഒലിച്ചു പോവുന്ന കുറെ മുസ്ലിം നാമ ദാരികൾ എന്തെങ്കിലും പറഞ്ഞു, എന്തെങ്കിലും ചെയ്തിട്ട് ഉണ്ടങ്കിൽ അത് ഇസ്ലാം മതം ആയി ബന്ധം ഇല്ല,
    ഇസ്ലാം സമാദാനത്തിന്റെ മതം ആണ്,
    ഇസ്ലാം എന്ന വാക്കിനു അർത്ഥം തന്നെ സമാദാനം എന്നാണ്,

    • @dubaidxb4066
      @dubaidxb4066 2 หลายเดือนก่อน

      😂😂😂

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 หลายเดือนก่อน

    ഇത്രയും നല്ല ഒരു മതേതര ചാനൽ ഈ ലോകത്തില്ല.സുരേഷ് ഗോപിയുടെ അടുത്തേക്കു വിട്ടതു പോലൊരു പൂതനയെ നടേശൻ്റെ അടുത്തേക്കു വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 2 หลายเดือนก่อน

    പിണറായിയും വെള്ളാപ്പള്ളിയും ഒരേ ചിന്താഗതിക്കാർ

  • @vpbbwip
    @vpbbwip 2 หลายเดือนก่อน +2

    ഇപ്പോഴും ഖുർആനെ കുറിച്ച് ഉള്ള എക അധികാരികമായ പഠനം ജബ്ബാർ മാഷുടെ തന്നെ ആണ്.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      പഠിക്ക്ണല്ലേ ഉള്ളൂ . തുടരട്ടെ .

    • @nadeerajaleel719
      @nadeerajaleel719 2 หลายเดือนก่อน

      അപ്പോൾ ആരിഫ് ഹുസൈനും, സെബാസ്റ്റ്യൻ പുന്നക്കലും വെറുതെ ഇരിക്കുകയാണോ?

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      @@nadeerajaleel719
      ഇത്രയും systematic ആയിട്ട് പഠിപ്പിക്കുന്നത് ജബ്ബാർ മാഷ് തന്നെ ആണ്.
      പക്ഷേ അറബി ഭാഷയിൽ പാണ്ഡിത്യം ജാമിത ടീച്ചർക്കാണ്.

    • @eelokathyathrakkaran-q4d
      @eelokathyathrakkaran-q4d 2 หลายเดือนก่อน

      ​@@vpbbwipജാമിത😂🤣🤣🤣🤣

    • @perumalasokan9960
      @perumalasokan9960 2 หลายเดือนก่อน

      ഇപ്പറഞ്ഞ എല്ലാവരും നല്ലവർ തന്നെ. അവർ കാരണം ഈ മതം എന്താണെന്നു പൊതു ജനങ്ങൾ മനസ്സിലാക്കി തുടങ്ങി.

  • @shameeralibeeran8667
    @shameeralibeeran8667 2 หลายเดือนก่อน

    വെള്ളാപ്പള്ളിയും സംഘ്പരിവാരവും പറയുന്നത് ഒരേ വാചകങ്ങൾ
    ഇടതിലെ പലരും കൃസ്ത്യാനിയിലെ കാസ കൂസന്മാരും
    രവിചന്ദ്രപ്രഭുക്കളും പരിവാരത്തിന് വേണ്ടി ഉന്തുന്നത്
    അവർക്ക് സംശയങ്ങൾ ജനിപ്പിക്കുക എന്ന അജണ്ട നടപ്പാക്കുകയാണ് കാന്തപുരം കാശ് കൊടുത്തു വാങ്ങിയതും ഹാഗിയാ സോഫിയ കാശ് കൊടുത്തു വാങ്ങിയ രേഖകൾ അവരുടെ പക്കൽ ഉണ്ട് എങ്കിലും അതവർക്ക് ബാധകമല്ല
    എത്ര തെളിവുകൾ ഉണ്ടായാലും സർക്കാര് മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് മുമ്പും പറഞ്ഞത് സംഘ്പരിവാരം വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ ഇല്ലാത്ത നുണക്കഥ പചരിപ്പിച്ചതിൻ്റെ ഫലമായ് മൂന്നിൽ ഒരു ഭാഗം ജനങ്ങൾ വിശ്വസിക്കുന്നു കാരണം മുസ്ലിം സമ്ദായ ത്തിന് ഓശാരം ഒരു സർക്കാരും കൊടുക്കുന്നില്ല അവരത് ആശിക്കുന്നുമില്ല പക്ഷെ ഇതര സമുദായങ്ങൾ കണ്ണുരുട്ടിയാൽ ഏക്കറ് കണക്കിന് സ്ഥലം അളന്നു കൊടുക്കുന്നതാണ് രീതി ഇത് എല്ലാവർക്കും അറിയാം അത് കാരണം നിഷ്കളങ്കരായ മനുഷ്യർ ഈ നുണകൾ വിശ്വസിക്കുന്നു.

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน

    അസംബ്ലിയിൽ ബിജെപി rss വോട്ട് cpm നു കൊടുക്കും അത് തന്നെ കളി.

  • @jyothishaksa8193
    @jyothishaksa8193 2 หลายเดือนก่อน +8

    ഈഴവ സമുദായം മാത്രമാണോ cpm ൻ്റെ വോട്ട് ബാങ്ക്.

    • @theunscriptedwonders3621
      @theunscriptedwonders3621 2 หลายเดือนก่อน +6

      പ്രധാനമായും ആയിരുന്നു...

    • @nandu462
      @nandu462 2 หลายเดือนก่อน +2

      Athe.

    • @abdulsalam2948
      @abdulsalam2948 2 หลายเดือนก่อน +1

      Yes❤

    • @abdulsalam2948
      @abdulsalam2948 2 หลายเดือนก่อน +1

      Athey

    • @സർബത്ത്
      @സർബത്ത് 2 หลายเดือนก่อน +2

      ഈഴവർ തന്നെ ആണ് സിപിഎമ്മിന്റെ വോട്ടു ബാങ്ക്

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 2 หลายเดือนก่อน

    വെള്ളാപ്പള്ളിക്ക് മദുദി ചാനലിന്റെ ഉപദേശം

  • @pareedp.m.8461
    @pareedp.m.8461 2 หลายเดือนก่อน +2

    മാധ്യമം എന്തിനു ഹിന്ദു വിരുദ്ധം ആകുന്നു

    • @perumalasokan9960
      @perumalasokan9960 2 หลายเดือนก่อน

      ജിഹാദികൾ എന്നെങ്കിലും മാറ്റു മതസ്ഥരെ അംഗീകരിക്കുമോ?
      കാഫിറുകളെ കൊല്ലണമെന്ന് പറഞ്ഞു നടക്കുന്നവർ.

    • @muhammadrazin1770
      @muhammadrazin1770 2 หลายเดือนก่อน

      താങ്കൾ മാധ്യമത്തിൽ വന്ന Dr. ശ്യാംകുമാറിൻ്റെ ലേഖനം വായിച്ചിരുന്നോ?

    • @globalentertainerms4694
      @globalentertainerms4694 2 หลายเดือนก่อน

      ​@@muhammadrazin1770വായിച്ചു... അത് കൊണ്ടു ആണ് പറഞ്ഞത്... ശ്യാം കുമാർ പറഞ്ഞത് എല്ലാം blander ആണ്... രാമായണം തിൽ ഇല്ലാത്തതും ഉള്ളതിനെ വേറെ രീതിയിൽ വളച്ചു ഒടിച്ചും എഴുതി...
      കോമഡി അത് അല്ല ഹിംസാ ക്ക് എതിരെ ഉള്ള ശ്രീ ബുദ്ധൻ നെ ഹിംസാവദം തെ അംഗീകരിച്ച ശ്യാം കുമാർ ഉയർത്തി പിടിക്കുന്നു എന്നത് അഭിപ്രായം കോമഡി

  • @sreenivasanat4648
    @sreenivasanat4648 2 หลายเดือนก่อน

    വെള്ളാപ്പള്ളി❤

  • @Talksofyouth
    @Talksofyouth 2 หลายเดือนก่อน

    1001%✅✅✅👍🏼

  • @demat7774
    @demat7774 2 หลายเดือนก่อน +1

    അടുപ്പ്കൂട്ടി ചാനൽ😅

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 หลายเดือนก่อน

    വെള്ളാപള്ളി എന്താ നിൻ്റെ മുക്കാല് നീട്ടി അതിലാണോ ഇരിക്യാണത് ?

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน

    എന്റെ പൊന്നു നടേശാ.. വെള്ളപുള്ളി... ഗുരുവിന്റെ ചട്ടിയിൽ ഇട്ടു വർഗീയത മൂപ്പിയ്ക്കല്ലേ.....

  • @ajithkumar8253
    @ajithkumar8253 2 หลายเดือนก่อน

    ഒരു സമുദായത്തിന്റെ എണ്ണം അമിതമായി കൂടിയാൽ സ്വാഭാവികമായും സർക്കാർ സർവീസിൽ കുറഞ്ഞു തന്നെയിരിക്കും....

    • @soopisoopi2349
      @soopisoopi2349 2 หลายเดือนก่อน

      തെറ്റായ വിലയിരുത്തൽ

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      സർക്കാർ സർവീസ്നേ പറ്റിയല്ല വെള്ളാപ്പള്ളി പറഞ്ഞത് സർക്കാർ സർവീസ് സംവരണം നോക്കിയാണ് നിയമനം നോമിനേട്ടെഡ് പോസ്റ്റ്‌ ആണ് 9രാജാസഭാ mp മാരിൽ 5മുസ്ലിം 2ക്രിസ്ത്യൻ

  • @jayachandran.p1651
    @jayachandran.p1651 2 หลายเดือนก่อน

    Genuine issue ഉണ്ട് അല്ലേ...
    9 രാജ്യസഭ സീറ്റിൽ എത്ര ഈഴവർ ഉണ്ട് സാഹിബേ...
    എത്ര മുസ്ലീംങ്ങൾ...
    ഹ ഹഹഹ

  • @YoosufKappoorath
    @YoosufKappoorath 2 หลายเดือนก่อน +3

    Vellapalli kittiya cash makante accountil ittu eezhavare pattikukayanu

  • @rajeshvk1097
    @rajeshvk1097 2 หลายเดือนก่อน

    😆😆 മൗദൂതി ചാനലിന്റെ പൂതി കൊള്ളാമല്ലോ.... ആ മോഹം |6 ആയിട്ട് മടക്കി. ഗുദദ്വാരത്തിനകത്തോട്ട് നല്ല വണ്ണം കടത്തിവച്ചാൽ മതി കേട്ടോ... 😅😅😅.

  • @ahammedafsal4023
    @ahammedafsal4023 2 หลายเดือนก่อน +2

    വെള്ളാപ്പള്ളി എന്ത് പറഞ്ഞാലും ഒന്നും നടക്കാൻ പോകുന്നില്ല
    അതിൻ്റെ കാലം കഴിഞ്ഞു
    ഈ പരിപ്പ് ഇനി വേവില്ല

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 หลายเดือนก่อน

    😂😂ദാവൂദ് സാറെ നോളേജ് സിറ്റി 1200ഏകർ അല്ല 120 ഏകരാണ് അറിയാത്തത് കൊണ്ടാണോ? വെള്ളാപ്പള്ളി പറഞ്ഞതാണ് താങ്കൾ അതേപോലെ പറയുകയാണ് 😮

  • @colorguide7047
    @colorguide7047 2 หลายเดือนก่อน +1

    കൊമ്പ് മുറിച്ച 3 പേര്

  • @ganeshr5272
    @ganeshr5272 2 หลายเดือนก่อน +1

    നിങ്ങൾ നിങ്ങടെ കാര്യം നോക്ക് ഈഴ വരെ പറ്റി നിങ്ങൾ പറയണ്ട

  • @anand-ob8ih
    @anand-ob8ih 2 หลายเดือนก่อน

    ചോദ്യം വെള്ളാപ്പള്ളിയെക്കുറിച്ച് ധാവൂദ് ഇബ്രാഹിം കൊണക്കുന്നത് ഖുറാനെക്കുറിച്ച്😂😂😂😂വാണം

  • @leninsyam4002
    @leninsyam4002 2 หลายเดือนก่อน

    Dear media chanel stop സമുദായിക സമ്പ്രദായം. Consider all human beings. നിങ്ങൾ കുട്ടികള്‍ കൂടുതല്‍ ഉണ്ടാക്കുന്നത് ആരുടെ തെറ്റാണു. Stopp unstoppable production. സത്യം അറിയാമെങ്കിലും നാണമില്ലേ ഇങ്ങനെ e പറയാന്‍. മാതം നിരോധിക്കണമെന്ന് നിങ്ങള്‍ പറയുമോ

  • @Angadimogar1
    @Angadimogar1 2 หลายเดือนก่อน

    തന്റെ മണ്ഡലക്കാരനോ ജില്ലക്കാരനോ അല്ലാഞ്ഞിട്ടും മഞ്ചേശ്വരത്തെ എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ 5-6 ദിവസമായി അർജുന് വേണ്ടി അവിടെ ക്യാമ്പ് ചെയ്യുന്ന AKM ASHRAF MLA 👌അവിടെത്തെ പ്രാദേശിക MLA സതീഷ് കൃഷ്ണ സായിൽ എന്നിവരെ കുറിച്ച് ഒരു ചർച്ച വെച്ചൂടെ?

  • @sumithmnair3064
    @sumithmnair3064 2 หลายเดือนก่อน +1

    Seems like OUT OF FOCUS

  • @cs73013
    @cs73013 2 หลายเดือนก่อน

    ഇസ്‌ലാം മതം .എല്ലാ മതങ്ങളും പോക്ക് ആണ് ..നല്ലത് ആല്ല .പറയും ..അല്ലാഹുവിനെ .മുഹമ്മദ് നബിയെ പറഞാൽ..കയി കാലുകൾ .വെട്ടം ...അത് ആല്ലാഹൂ .പറഞ്ഞത് ആണ് വെട്ടാൻ😮😮😮

  • @abdusareef
    @abdusareef 2 หลายเดือนก่อน

    കള്ളം പറയുന്നവർ നശിക്കും. കള്ളു കച്ചവടം ചെയ്ത പണം കൊണ്ടു കാര്യമുണ്ടാവില്ല.

    • @CrazySpooks1992
      @CrazySpooks1992 2 หลายเดือนก่อน +1

      സ്വർണം കൊതത്തിൽ വെച്ച് കടത്തി പണം ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ കോയാ 🤣

    • @abdusareef
      @abdusareef 2 หลายเดือนก่อน

      @@CrazySpooks1992 കള്ളം പറയുന്നവർ തെമ്മാടികൾ! വിഭജിക്കുന്നവർ പിശാചുക്കൾ! അവർക്കു ഈ ലോകത്തു നശിച്ച ജീവിതം. പിന്നീട് നരകവും.

    • @abdusareef
      @abdusareef 2 หลายเดือนก่อน

      @@CrazySpooks1992തിന്മയെ ന്യായീകരിക്കാൻ നോക്കല്ലേ! പിശാചിന്റെ കൂട്ടാളിയാവരുത്.

  • @abdulazizkm5460
    @abdulazizkm5460 2 หลายเดือนก่อน

    പക്ഷ പാദിത്യ മില്ലാത്ത മാധ്യമം
    മീഡിയ one &ദാവൂദ് സർ

  • @salahudheendowliya8908
    @salahudheendowliya8908 2 หลายเดือนก่อน

    വെള്ളാപള്ളി ഇങ്ങിനെ ഒക്കെ സംസാരിക്കുമോ അറിയാഞ്ഞിട്ടല്ല തെറ്റിദ്ധരിപ്പിക്കലാണ് 1200 ഏക്കർ ആര് കൊടുത്തു എന്നാ പറഞ്ഞത് സർക്കാരോ %,

  • @trafficm4035
    @trafficm4035 2 หลายเดือนก่อน

    Kalluvittu kashudakkunnavan

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 2 หลายเดือนก่อน

    👍

  • @santhosht.c585
    @santhosht.c585 2 หลายเดือนก่อน

    മുക്കാൽ മീഡിയ

  • @sujithsuji507
    @sujithsuji507 2 หลายเดือนก่อน

    മുസ്ലിം സമുദായം ഹിന്ദുമതത്തിൽ ഏതു ജാതിയിൽ പെടും😂

  • @spider492
    @spider492 2 หลายเดือนก่อน +13

    വെള്ളാപ്പള്ളി പറയുന്ന നുണകൾ കണക്ക് വെച്ചു പൊളിച്ചു കൊടുക്കണം

    • @sujithsuji507
      @sujithsuji507 2 หลายเดือนก่อน +1

      മുസ്ലിം ഒരു ജാതിയാണോ😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน

      Useless ?😊😊😊

  • @J43445
    @J43445 2 หลายเดือนก่อน +1

    Jaamathi islami nadathunna channelil irunn mathetharathvam vilambunna Ajimsum Dawoodum Mediaoneum😂😌😌.

  • @Shafee-x3b
    @Shafee-x3b 2 หลายเดือนก่อน +4

    വെള്ളാപ്പള്ളി 🐍🐍

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 2 หลายเดือนก่อน

    Vellapalli paranjuthu correct, Sudapi kal ku eantha chorichal

  • @vivekodath6066
    @vivekodath6066 2 หลายเดือนก่อน +2

    Njammande vote onnichu....Njammal. onnich. Hindukal onnicha. Koya kotham polikum

  • @giridharangiridharan3090
    @giridharangiridharan3090 2 หลายเดือนก่อน +1

    നാറിയാണ് എന്നാലും ഇപ്പോൾ ശരിയാണ്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      എന്താണാ ശരി ?
      കേൾക്കട്ടെ .

  • @ummerfarook9154
    @ummerfarook9154 2 หลายเดือนก่อน +1

    ❤❤❤❤

  • @YoosufKappoorath
    @YoosufKappoorath 2 หลายเดือนก่อน +2

    Kanthapurathinte power gulf natile arabikalanu.allande cpm onnum undakikoduthitilla

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +1

      കള്ള് കുടിക്കാത്ത സമൂഹത്തെ ഉണ്ടാക്കുന്നത് വെള്ളാപ്പള്ളിക്ക് സഹിക്കാനാകുമോ ?

  • @giridharangiridharan3090
    @giridharangiridharan3090 2 หลายเดือนก่อน

    ഈഴവർ കുടയില്ലാ വെള്ളപ്പിള്ളിയുടെ കൂടെ പക്ഷേ ന്യൂനപക്ഷ prinayanam ഉണ്ട്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      പ്രീണനം ഉണ്ടെങ്കിൽ ഗവ. ജോലിയിൽ കുറവ് വന്നതെങ്ങനെ ?