പണിക്കർ പറയുന്നു, സർവ്വത്ര ദുരൂഹം ! | ABC MALAYALAM NEWS | ABC CHAT | 18-10-2024

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • നവീന്റെ മരണം
    പ്രശാന്തൻ മുങ്ങി
    ദിവ്യ തെറിച്ചു
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #ppdivya #naveenbabu #kannur
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 31

  • @rajz80
    @rajz80 3 ชั่วโมงที่ผ่านมา +15

    സത്യത്തിൽ പെട്രോൾ പമ്പ് തന്നെ ആണോ പാർട്ടിയ്ക്ക് ADM നെ വേട്ടയാടാൻ കാരണമായത് എന്ന് സംശയിക്കണം. ADM NOC നൽകാതെ പോയ മറ്റു സംരഭങ്ങളും അദ്ദേഹത്തിൻ്റെ ഇടപെടലുകൾക്ക് വിധേയമായ മറ്റു വിഷയങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 ชั่วโมงที่ผ่านมา +7

    ഇവളെയും, ഇവനെയുമൊക്കെ പാർട്ടിക്കാർ നിഷ്പ്രയാസം രക്ഷിക്കും. പത്തനംതിട്ടയിലെ ശ്രീ. നവീൻ ബാബുവിന്റെ ബന്ധുക്കൾ അദ്ദേഹത്തോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവരുമായി ഉള്ള ബന്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്.

  • @Chakkochi168
    @Chakkochi168 2 ชั่วโมงที่ผ่านมา +8

    അദ്ദേഹം രാത്രി വളരെ വൈകിയ സമയം വരെ കുടുംബവുമായി സംസാരിച്ചു കൊണ്ടിരുന്നു ഏന്നും അന്ന് സെൻ്റ്ഓഫ് സദസ്സിൽ സംഭവിച്ച എല്ലാ വിവരവും അവരുമായി സംസാരിച്ചു എന്നും,അദ്ദേഹം ട്രെയിനിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നൂ വെന്നും പറഞ്ഞതായും അദ്ദേഹത്തിൻ്റെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്.വില്ലേജ് വാർത്ത എന്ന ഒരു യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്.

    • @govindram6557-gw1ry
      @govindram6557-gw1ry ชั่วโมงที่ผ่านมา +3

      ഇത് കൊലപാതകം തന്നെയാണ്.

  • @manuv8684
    @manuv8684 3 ชั่วโมงที่ผ่านมา +8

    നേതാക്കൾ എന്തും ചെയ്യും ആന്തൂർ പഞ്ചായത്തിലെ സാജനെ ഓർമയില്ലേ അന്ന് സാജനെ നേതാക്കൾ കൊന്നു ഇന്ന് പാവപ്പെട്ട ഉദ്യോഗസ്ഥനെയും.കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 30 വർഷത്തെ എല്ലാ കാര്യങ്ങളും പാർട്ടി അനുഭാവികൾക്ക് അറിയാം

  • @lathikakumari8330
    @lathikakumari8330 2 ชั่วโมงที่ผ่านมา +5

    ഈ പമ്പ് തട്ടുദോശപോലെ കിട്ടുന്ന ഒന്നല്ല അതിനുളരുപാട് നൂലാമാലകൾ ഉണ്ട് കുറഞ്ഞത് ഒരു വർഷമെങ്കിലുo കഴിയും അത് ദിവ്യത്വം കൊണ്ടു കിട്ടിയത ആണ് സഥാനം പോയി കിട്ടിയത്

  • @PrasadP-tv6ei
    @PrasadP-tv6ei 3 ชั่วโมงที่ผ่านมา +7

    ഇതൊക്കെയാ എതാർത്ഥ ദിവ്യമായ കമ്യൂണിസം ഇതാണ് ഹൃദയപക്ഷം ഹൃദയത്തിന്റെ അടപ്പ് അടിച്ചു പോയതു കണ്ടു - കഴിഞ്ഞു

    • @govindram6557-gw1ry
      @govindram6557-gw1ry 2 ชั่วโมงที่ผ่านมา

      15 വയസ്സിനു മുകളിൽ കമ്മ്യൂണിസം ചുമക്കുന്നവൻ മന്ദബുദ്ധിയോ,ഭ്രാന്തനോ ആണ്.

  • @pvkraman7040
    @pvkraman7040 2 ชั่วโมงที่ผ่านมา +4

    There must be some previous cases of Divyas interest which ADM refused to approve. Need to be investigated thoroughly.

  • @padmavinayachandran338
    @padmavinayachandran338 ชั่วโมงที่ผ่านมา +3

    ഈ പാർട്ടിയിൽ ഉളള എല്ലാവരും ഇത് പോലെ ഉള്ള അലവലാതികളും അഹങ്കാരികളും ആണല്ലോ
    🤬😡🤬😡🤬😡🤬😡🤬😡🤬

  • @yesudasfrancis6010
    @yesudasfrancis6010 ชั่วโมงที่ผ่านมา +1

    അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യിച്ചത് ഈ സ്ത്രീതന്നെ രാഷ്ട്രീയ പ്രചോദനത്താൽ ചെയ്തതായിരിക്കാനാണ് സാദ്ധ്യത.

  • @SurendranKt-t5q
    @SurendranKt-t5q 2 ชั่วโมงที่ผ่านมา +3

    സിപിഎം കർക്കസെന്നു ബുദ്ടി 😘😘👌

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 29 นาทีที่ผ่านมา

    ஐயா வணக்கம் 🙏
    சகோதரர் இருவருக்கும் வணக்கம் 🙏

  • @sebastianpp6087
    @sebastianpp6087 23 นาทีที่ผ่านมา +1

    ഇത്രയുമൊക്കെ ആയിട്ടും ചില സഖാക്കൾ ചാനലിൽ വന്നിരുന്ന് ദിവ്യയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കണ്ട് തല താഴ്ന്നു 😢

  • @krishnabhat8045
    @krishnabhat8045 3 ชั่วโมงที่ผ่านมา +3

    Apply chaitha aa nimishattil kaiyil kittittilla ennadhkondaavaam.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 12 นาทีที่ผ่านมา

    ഒരു കാര്യം ഉറപ്പ് ആണ്. പാർട്ടി കുടുംബം എന്ന് പറഞ്ഞു ഗവണ്മെന്റ് /പോലീസ് നെ വിശ്വസിച്ചു ഇരുന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല. പുറത്തുള്ള സിബിഐ പോലുള്ള ഏജൻസി അന്വേഷണം നടത്തണം. SFI ക്കാർ തല്ലി കൊന്നു കെട്ടിതൂക്കിയ സിദ്ധാർത്ഥിന്റെ കേസ് എവിടെ വരെ ആയി 😡.
    പാർട്ടി ക്കാരെ രക്ഷിക്കാൻ കണ്ണൂർ സഖാക്കൾ തന്നെ മുന്നിട്ട് ഇറങ്ങും. പോയത് കുടുംബത്തിന് മാത്രം 😡.

  • @pritamrai4668
    @pritamrai4668 31 นาทีที่ผ่านมา

    Wow.... SP.. DD❤

  • @edamullasudhakaran7876
    @edamullasudhakaran7876 3 ชั่วโมงที่ผ่านมา +2

    Prashanth has got a beautiful woman

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 2 ชั่วโมงที่ผ่านมา +1

    He may be now at AKG centre

  • @shansudev5664
    @shansudev5664 3 ชั่วโมงที่ผ่านมา +2

    CDM transaction annoo two time

  • @gargi8147
    @gargi8147 3 ชั่วโมงที่ผ่านมา +2

    Aru thuningal Nirvahqm illla....

  • @sudhakarank.k6880
    @sudhakarank.k6880 8 นาทีที่ผ่านมา

    ആദ്യം സുരേഷ് ഗോപിയോട് ആ പമ്പ് കാൻസൽ ചെയ്യാൻ പറയ്

  • @hometv617
    @hometv617 ชั่วโมงที่ผ่านมา +1

    ലവൻ നേതാവിന് വേണ്ടി ചാവേറായ അടിമ അല്ലെ...