DAL FOR CHAPATI👌😊👌....

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 274

  • @aswathims9186
    @aswathims9186 2 ปีที่แล้ว +4

    ടീച്ചറെ...എന്തു രസാ ടീച്ചറെ ഇങ്ങനെ കേട്ടിരിക്കാൻ❤️

  • @sreenathsarma2390
    @sreenathsarma2390 3 ปีที่แล้ว +8

    ഉണ്ടാക്കുന്ന വിഭവത്തെ പറ്റിയുള്ള വളരെ ശാസ്ത്രീയമായ വിശദീകരണമാണ് ടീച്ചറുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ കാര്യങ്ങളെ ഗ്രഹിക്കാത്തത് ഇപ്പോൾ എല്ലാ മേഖലകളിലും ഉള്ള ഒരു പ്രശ്നമാണ്. അറിവ് പലർക്കുമുണ്ട്. എന്നാൽ സ്വാംശീകരണം (assimilation) വേണ്ടത്ര നടക്കായ്കയാൽ സൂക്ഷ്മമായ ഗ്രാഹ്യങ്ങളിലേക്ക് ഈ അറിവ് നയിക്കുന്നില്ല. ടീച്ചറുടെ ഒരു എളിയ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ടീച്ചർ വിവിധ വിഭവങ്ങളേയും അവ തയ്യാറാക്കുന്നതിലെ ശാസ്ത്രീയതയേയും കുറിച്ച് ഒരു ഗ്രന്ഥം രചിക്കണമെന്നാണ്.

  • @rejanisdiary4880
    @rejanisdiary4880 3 ปีที่แล้ว +24

    Techerammdey voicenu....pronounciationu.....ishtapettavr....like koduthey...❤️

  • @palliekkarafanceena797
    @palliekkarafanceena797 ปีที่แล้ว

    Hi mam glad to say that I prepared this recipe and it came out really well

  • @basherkp3119
    @basherkp3119 ปีที่แล้ว

    Thank you very much teacher
    Wish you healthy long life it is very lovely professional teacher voice 🥰

  • @sumolmathaivarghese127
    @sumolmathaivarghese127 2 ปีที่แล้ว

    Thanks a lot.very good recipe.

  • @moms.inkalacreations3572
    @moms.inkalacreations3572 3 ปีที่แล้ว +4

    എല്ലാ അമ്മമാരും പ്രായമായാൽ ഒന്നും ചെയ്യത് ഇരിക്കും ഈ പ്രായത്തിലും സുന്ദരിയായി ക്രീയേറ്റീവ് ആയി പ്രയോജനപ്രദമായി ഇങ്ങനെ ചെയ്തതിനു ഞാൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എല്ലാവരും ഇത് കണ്ടു പഠിക്കണം

  • @resmiaryanani
    @resmiaryanani 2 ปีที่แล้ว

    അമ്മൂമ്മകിളിക്ക്
    അടിപൊളി കറി ആണ്..3ആമത്തെ തവണ ആണ് ഉണ്ടാക്കുന്നെ..4 വയസുള്ള monu ഒരുപാടിഷ്ടം... അതെ പോലെ പാൽപായസം ഉണ്ടാക്കി.. അതീവ രുചികരം.. കോവക്കത്തോരൻ.. പാവയ്ക തോരൻ എല്ലാം superb.. പാൽപായസം with വെണ്ണ കുറെ തവണ ഉണ്ടാക്കി
    Thank you
    അമ്മ

  • @anugrahasuresh2302
    @anugrahasuresh2302 3 ปีที่แล้ว

    Teacher nice curry I prepare this type of Dal curry good for chapati N rice

  • @MysmallAbodeBibin
    @MysmallAbodeBibin 3 ปีที่แล้ว +1

    Good one teacher.👌..i make it mostly....every week...Easy and healthy.... Only difference is I use oil intially and give ghee ka tadka last... So the ghee's flavour enhances the taste... 😋

  • @rajisharaghavan8738
    @rajisharaghavan8738 3 ปีที่แล้ว +5

    Mam in Mumbai this dal curry is all time favorite and here we all love this curry. Thank you for sharing this.

  • @rethikavr5231
    @rethikavr5231 3 ปีที่แล้ว +3

    my son like chappathi with sambar gravy.

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +2

    Chappathi curry( dhal ) super.teacheramma,s dress beautiful colour.it suit,s with your colour so lovable

  • @VijayaraghavanBhaskaranPillai
    @VijayaraghavanBhaskaranPillai 3 ปีที่แล้ว

    Thank you so much Grandmaa.........super duper presentation and taste as well. God bless you....

  • @beenap7883
    @beenap7883 3 ปีที่แล้ว +1

    Teacher you are really great.God bless you.Your presentation and small tips are great.Very informative & helpful

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 ปีที่แล้ว +2

    We used to make different types of Dal curry in delhi. Thank you teacher

  • @marythomas8543
    @marythomas8543 3 ปีที่แล้ว +10

    2005 ലെ വനിതാ" പാചകം" മാഗസിൻ, വായനക്കാർക്കായി പരിചയപ്പെടുത്തിയ ഒരു സുമ ടീച്ചറിനെ, ഇതേ വരെ ഞാൻ മറന്നിട്ടില്ലായിരുന്നു.

    • @ashrafpalluruthy
      @ashrafpalluruthy 3 ปีที่แล้ว +1

      കുട്ടികളും, വല്യവരും, അതിലും വല്യവരും കഴിച്ചോളും...,,😍 അമ്മ യുടെ വർത്താനം കേൾക്കാനെന്ത് രമ്പം ....

  • @aryas_veg_stories
    @aryas_veg_stories 3 ปีที่แล้ว +2

    ടീച്ചറിന്റെ ഒരു book, 'ചപ്പാത്തികൾ ചാപ്പത്തിക്കറികൾ' ഞാൻ വാങ്ങിയിട്ടുണ്ട്. അതിലെ പലതരം ദാൽ എല്ലാം ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്. ദാൽ കണ്ടിട്ട് വാങ്ങിയതാണ് ആ പുസ്തകം.

  • @lakshmiram7977
    @lakshmiram7977 3 ปีที่แล้ว +1

    I make this dal some time it tastes so good with Chappathi and rice also. I don't add garlic, generally I.use.very less.garlic in my cooking.

  • @leelavk4676
    @leelavk4676 3 ปีที่แล้ว +2

    Hi,Suma,I really enjoy watching ur cookery tips,and the stories behind,way u narrates and recipes are so tradionalshare us more interesting tips. And mainly ur dressing sense lovely sarees and mix and match blouses .

  • @priyasartgarden
    @priyasartgarden 3 ปีที่แล้ว +3

    Loved your presentation mam,so calm n well explained..

  • @izzathjahan2716
    @izzathjahan2716 3 ปีที่แล้ว +2

    Sadaranakkarkk undakkan pattunna healthy and tasty items...shaasthreeyamaayi parannu tharunnu....ella recipe sum ishttamayi...

  • @beenathandasseri7764
    @beenathandasseri7764 3 ปีที่แล้ว +26

    ടീച്ചർ നെ കാണുമ്പോൾ എഴുന്നേറ്റ് നിന്നു പോവും ഞാൻ...

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 5 หลายเดือนก่อน

    very nice!

  • @zeeniyashameer1992
    @zeeniyashameer1992 ปีที่แล้ว +1

    👌👍❤️

  • @BGKOSH
    @BGKOSH 2 หลายเดือนก่อน

    Beautiful 🎉

  • @seenabs7968
    @seenabs7968 3 ปีที่แล้ว +3

    കൂടുതൽ ദാൽ വിഭവങ്ങൾ കാണിക്കാൻ ശ്രമിക്കണേ ടീച്ചർ.ടീച്ചറിന്റെ cooking class മാത്രമാ എനിക്കിപ്പോ ഇഷ്ടം,comfortable ഉം tasty യും.Love you ടീച്ചർ.

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Super
    . thanks a lot teacher.

  • @shahulshakku5279
    @shahulshakku5279 3 ปีที่แล้ว +2

    Ente monu chappthi ishtamalla. But innale ee dal curryum chappathiyum koduthappol . Avan pinnem vann chappathi chodich. Vangi kazhichu.. spr taste aarunn. Enn crryk. Thanku amme

  • @geethakannoth2634
    @geethakannoth2634 3 ปีที่แล้ว +32

    ടീച്ചർ, നല്ല ഭക്ഷണം എല്ലാവരെയും ശീലിപ്പിയ്ക്കാനുള്ള ടീച്ചറുടെ ആ intention ഉണ്ടല്ലോ അതിനു പകരം വെയ്ക്കാനൊന്നുമില്ല.

  • @manupaul1474
    @manupaul1474 3 ปีที่แล้ว +1

    Teacher, today l prepared Bajji with your recipe, very tasty, thank you 🥰🥰😊😊🙏🙏🙏

  • @dhanyathomas1011
    @dhanyathomas1011 3 ปีที่แล้ว +1

    Thank you for the recipes dear teacher... Love you...🥰

  • @premamenon6291
    @premamenon6291 3 ปีที่แล้ว

    Tasty dal used to make

  • @Dasamanidadamani
    @Dasamanidadamani 3 ปีที่แล้ว +1

    Suppppperrrrr

  • @josephjohn5600
    @josephjohn5600 3 ปีที่แล้ว +3

    Ammaa teacher amma God bless you👍 1000 like

  • @ROH2269
    @ROH2269 3 ปีที่แล้ว +2

    Nice curry Amma. Show mix veg curry for chapati. Your presentation is superb Amma. Thank you very much 🙏🏻Love you. Respect you 🥰

  • @kallu277
    @kallu277 ปีที่แล้ว

    Nice teacher.valare വ്യക്തമായി പറഞ്ഞു തന്നു

  • @neenamarar7311
    @neenamarar7311 3 ปีที่แล้ว

    Excellent. I used to make this kind of dhal.

  • @Annz-g2f
    @Annz-g2f 3 ปีที่แล้ว +1

    Mam really a very good recipe I will surely prepare this recipe for my tommorow's office Tiffin

  • @manjuthomas2662
    @manjuthomas2662 2 ปีที่แล้ว

    Love you teacher...........👍 yummy parippu curry....

  • @playbox1187
    @playbox1187 3 ปีที่แล้ว

    Techer super njangal undakkikkondirikkayanu

  • @sobhal3935
    @sobhal3935 3 ปีที่แล้ว +3

    Thank you teacher 😃 ഞാൻ ചപ്പാത്തിക്ക് nonveg കൂട്ടാറേയില്ല. അച്ചാർ കൂട്ടിവരെ കഴിക്കും. ഇത് സൂപ്പർ.

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว +2

    ടീച്ചർ പറഞ്ഞത് വാസ്തവം.. എന്തിനും ഏതിനും chicken!!Thank u teacher..👍❤

  • @jazeelanoushad3270
    @jazeelanoushad3270 3 ปีที่แล้ว +3

    ദാൽ കറി. കൊള്ളാം. 1 year age കുഞ്ഞുങ്ങളുടെ കുറുക്ക് പോഷക സമൃദ്ധമായ ആഹാരം video ഇട്ടാൽ കൊള്ളാമായിരുന്നു.

  • @priyaajit3564
    @priyaajit3564 3 ปีที่แล้ว +2

    Superb Ma'm. This is our staple quick simple food. Dal is an all time favourite. Versatile food.

  • @krishnakumarik859
    @krishnakumarik859 2 ปีที่แล้ว

    എന്ത് സംശയത്തിനും ടീച്ചറുടെ റെസിപ്പിയാണ് അധികവും നോക്കുന്നത് ദാ ൾ കറി ആദ്യമായി ഉണ്ടാക്കി ടേസ്റ്റി

  • @bhasiraghavan3141
    @bhasiraghavan3141 ปีที่แล้ว

    Thank you Teacher

  • @elizabeththomas9035
    @elizabeththomas9035 3 ปีที่แล้ว +4

    നല്ല അവതരണം ടീച്ചറെ... എല്ലാ വീഡിയോയും കാണാറുണ്ട്... Tnk you.. Dal super 👌❤💯

  • @Simi.27
    @Simi.27 3 ปีที่แล้ว +2

    One of my favourite... pls post more veg curries for chappathi....

  • @passionwithus
    @passionwithus 3 ปีที่แล้ว +1

    Teacherinta ooroo kadhakalum kalkkan orupaadu rasamanu

  • @VishnuAmbatt
    @VishnuAmbatt 7 หลายเดือนก่อน

  • @amigoz.111
    @amigoz.111 2 ปีที่แล้ว +1

    Curry try cheythu nokki.. Taste wise ok but color sheri aavunnillayirnnu paranjathil kooduthal mulak podi ittittum sheri aayilla veendum manjalum mulakum ittittann kurachengilum ready aakkiyath

  • @krishnahari7807
    @krishnahari7807 3 ปีที่แล้ว +2

    I used to make this type of dal.Mumbai dal..

  • @vasanthakumari7025
    @vasanthakumari7025 3 ปีที่แล้ว +1

    👍🏼🙏 dal curry Suma Teacher. Yesterday I made channa dal curry .It was super.

  • @alinta9925
    @alinta9925 3 ปีที่แล้ว

    Will try😍😍

  • @divyalakshmi9013
    @divyalakshmi9013 3 ปีที่แล้ว +1

    Ammayude oro recipiyum athilkoodi pakarnnu nalkunna arivukalum valare helpful aanu... tnku ammaaaà

  • @valsalaraju2332
    @valsalaraju2332 3 ปีที่แล้ว

    സൂപ്പർ കറിയാ ഞങ്ങളും ട്രൈ ചെയ്തു നോക്കി 👌🏻👌🏻 സുമ ടീച്ചർ ഇനിയും ഇങ്ങനത്തെ വിഭവങ്ങൾ ഇടണം

  • @sumanarathnakumar9028
    @sumanarathnakumar9028 2 ปีที่แล้ว

    ഇന്നു ടീച്ചറിന്റെ നിർദേശപ്രകാരമുള്ള ദാൽ കാരിയാണ്. Yummy 👍👍👍

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 ปีที่แล้ว +2

    🙏 🙏 Teacher thank you for sharing
    ഒരു tip കൂടികിട്ടി, ശർക്കര ചേർക്കുന്നത്‌ 👍👍

  • @habeebullakaringanad4358
    @habeebullakaringanad4358 2 ปีที่แล้ว

    അമ്മേനേം അമ്മേടെ അവതരണവും റെസിപ്പിയേക്കാൾ ഇഷ്ട്ടമായി 😍😍

  • @matstanlee95
    @matstanlee95 3 ปีที่แล้ว

    superb teacher. love your explanation and nice talks . love to see you in person.

  • @vvdharanritarita2505
    @vvdharanritarita2505 3 ปีที่แล้ว +1

    Thanks for the preparation of dhal curry. Kindly show the preparation of ellunda and idichammanthi. Amma thanks a lot for dhal curry

  • @aswathyvazhavila2949
    @aswathyvazhavila2949 3 ปีที่แล้ว

    ചെറുപ്പത്തിൽ ശിവദാസ് സാറിനെ ഫോളോ ചെയ്തു.. ഇപ്പോൾ ടീച്ചറെ യും അറിയുന്നു.. thanks god..

  • @sumitarajan8356
    @sumitarajan8356 3 ปีที่แล้ว +2

    Thank you teacher for a simple dak recipe🙏

  • @lakshmidevis7435
    @lakshmidevis7435 3 ปีที่แล้ว

    Very good recipe.

  • @kalak1892
    @kalak1892 2 ปีที่แล้ว

    Super

  • @jacobsamueldammam6027
    @jacobsamueldammam6027 3 ปีที่แล้ว

    Hi teacher very nice talking and informative

  • @thresiammasebastian9472
    @thresiammasebastian9472 3 ปีที่แล้ว

    Superrr

  • @shanirahim1631
    @shanirahim1631 3 ปีที่แล้ว

    Super👌🏻👌🏻👌🏻

  • @deepasunder5479
    @deepasunder5479 3 ปีที่แล้ว

    Will surely try this dal recipe. Thank you ♥️

  • @alaivlogs
    @alaivlogs 3 ปีที่แล้ว

    Teacher home tour iedu please

  • @whitethread8518
    @whitethread8518 3 ปีที่แล้ว

    I tried this recipe,it was good 😊

  • @lydiasamuel8820
    @lydiasamuel8820 3 ปีที่แล้ว +1

    You can make Dal paratha with left over Dal

  • @radhasanthosh3659
    @radhasanthosh3659 3 ปีที่แล้ว

    Presentation super for this simple dal curry

  • @myfirstchannel9757
    @myfirstchannel9757 3 ปีที่แล้ว +1

    north indian daal curry..... Nothing else.....പഴയ നാടൻ വിഭവങ്ങൾ കാണാൻ കൂടുതൽ ആഗ്രഹം....north indian recipe കിട്ടാൻ ഇഷ്ടംപോലെ ചാനലുകൾ ഉണ്ട്...

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    👌👌🙏

  • @amarnathsawer6350
    @amarnathsawer6350 3 ปีที่แล้ว

    Super ma

  • @valsalanair3357
    @valsalanair3357 3 ปีที่แล้ว

    This is one of my favorite curry.Your presentation is just superb.

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +5

    ചപ്പാത്തിക്കു ഇതൊക്കെയാണ് നല്ലത് 🙏🙏

  • @amitha.sthampi1575
    @amitha.sthampi1575 3 ปีที่แล้ว +1

    I prepared this recipie yesterday.also added some spinach and boiled.Thanku Teacher for all ur yummy recipies👍

  • @rainahashim8162
    @rainahashim8162 3 ปีที่แล้ว

    Well explained.

  • @lathajayan7893
    @lathajayan7893 3 ปีที่แล้ว

    Teacher super curry..

  • @lekhavasu6698
    @lekhavasu6698 3 ปีที่แล้ว

    Give me more subji recipes for chappatis

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว +2

    Amme kaanumpol thanne swantham ammaye pole ❤️ iniyum kooduthal

    • @lakshmiunnithan1398
      @lakshmiunnithan1398 3 ปีที่แล้ว +1

      Chappathikjulla vegetable curry pratheekshikkunnu 🙏

  • @mridulabai5736
    @mridulabai5736 3 ปีที่แล้ว

    Thank you for your recipe
    Nice presentation 🙏

  • @sakheeelachu191
    @sakheeelachu191 3 ปีที่แล้ว +2

    Ammachiye hope you are doing well. I totally agree with you on the many in sightful & educative points you said, esp about mothers inculcating habits of healthy eating with protein rich veg currys, also. Iam a vegetarian. I cook most non vegetarian food types for my family.
    All of my family loves this method of 'dal thadka' as it is popularly known. I prepare it with all types of mixed dal as u mentioned, which is wholesome, filling & delectable! My daughter who is a hardcore non veg simply loves this dish. Thank you for sharing. U take care ammachiye

  • @sarathsp96
    @sarathsp96 2 ปีที่แล้ว

    😍👌🏼

  • @chithraks2668
    @chithraks2668 3 ปีที่แล้ว

    Teacher..Please upload more vegetable curries for chapati s.we are waiting...

  • @reyaaji300
    @reyaaji300 3 ปีที่แล้ว +2

    teacher njan undakii.. supper taste arunu...
    northil arunu. annoru feel toni

    • @reyaaji300
      @reyaaji300 3 ปีที่แล้ว +1

      njan 11 varsham northil arunu ktto

  • @smithapraveen1793
    @smithapraveen1793 3 ปีที่แล้ว

    🥰🥰🥰🥰

  • @girishv.p7064
    @girishv.p7064 3 ปีที่แล้ว

    Superb

  • @TheDr.0210
    @TheDr.0210 3 ปีที่แล้ว

    Enthaayaalum ente veetil teacher paranja pole chapathikku veg curry aanu kooduthalum... dal, cherupayar, urulakizhangu, sambar etc....

  • @bindusuresh2466
    @bindusuresh2466 3 ปีที่แล้ว

    Amma super ❤️🙏. please share more veg curry for chappathy.

  • @indubindu6252
    @indubindu6252 3 ปีที่แล้ว

    Thank you teacher

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 ปีที่แล้ว +1

    Delicious looking dal.sometimes we make it in a simpler way by avoiding onions and garlic but adding a pinch of Kaayam and a few drops of lemo juice. All in ghee only. Thanks

  • @rajalekshmytm6185
    @rajalekshmytm6185 3 ปีที่แล้ว +1

    Super mam

  • @savithrisivadas1523
    @savithrisivadas1523 3 ปีที่แล้ว

    Dal curry super teacher

  • @subhalekshmi8240
    @subhalekshmi8240 3 ปีที่แล้ว +1

    Teacher Amma, I use to watch and try almost all your recipes except cakes . I request you to show Kerala Appam batter ,Amma, please Amma 🙏

  • @lakshminair6156
    @lakshminair6156 3 ปีที่แล้ว

    Thank uu my dear teacher🙏

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว +1

    നന്നായിരിക്കുന്നു ടീച്ചർ.ഞാൻ അല്പസ്വല്പം വ്യത്യാസത്തോടെ ദാൽ ഉണ്ടാക്കാറുണ്ട് ചപ്പാത്തിക്ക്. എളുപ്പമാണ് ഉണ്ടാക്കാൻ എന്നാലോ രുചികരവും healthy യും.