ദാസേട്ടനും ജോൺസൻ മാഷും കൈരളിയുടെ വേദിയിൽ ഒന്നിച്ചപ്പോൾ | Johnson Mash | Yesudas | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 152

  • @kvsurdas
    @kvsurdas 3 ปีที่แล้ว +53

    Das അങ്കിൾ എന്തൊരു സുന്ദരനാണ്...
    ആ പുഞ്ചിരിയടക്കം....
    ❤❤❤❤❤

    • @terryjoseph89
      @terryjoseph89 3 หลายเดือนก่อน +2

      ഇത്രയും സുന്ദരമായി ചിരിക്കുന്ന ആൾ കേരളത്തിൽ ഉണ്ടൊ എന്ന് തന്നെ സംശയം

  • @varietychannel7632
    @varietychannel7632 3 ปีที่แล้ว +75

    തെറ്റു പാടിയാലും അതാണ് ശരി...അതാണ് ആ ശബ്‌ദം..... ദാസേട്ടൻ.. അത്‌ ഒരു അത്ഭുതം തന്നെയാണ്..

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว +1

      Ys👍

    • @seekzugzwangful
      @seekzugzwangful ปีที่แล้ว +3

      നോ. തെറ്റ് തെറ്റ് തന്നെ. 🐱 പിന്നെ ലൈവ് ഈ പാട്ട് ഈ പ്രായത്തിൽ വേറെ ആരെങ്കിലും പാടുമോ എന്നുള്ളത് വേറെ കാര്യം

    • @AnilKumar-hh6kx
      @AnilKumar-hh6kx ปีที่แล้ว +2

      തെറ്റ് പാടിയാൽ തെറ്റാണ് എന്ന് തന്നെ പറയണം അല്ലാതെ നിങ്ങളെ പോലുള്ള വിവരം ഇല്ലാത്ത ആൾക്കാർ ഇങ്ങനെ പറയുന്നു അദ്ദേഹം നല്ല ഒരു ഗായകൻ തന്നെയാണ്

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +2

      @@seekzugzwangful ദാസേട്ടൻ തുല്യം ദാസേട്ടൻ മാത്രം

    • @bbs3970
      @bbs3970 11 หลายเดือนก่อน +4

      അയ്യോ ശരി മാത്രം ചെയ്യുന്ന ശരിക്കാരൻ ഒന്ന് മൂളാൻ പറ്റാത്ത വന്റെ കടിയായി കണക്കാക്കുന്നു

  • @cpvikraman8392
    @cpvikraman8392 2 ปีที่แล้ว +22

    കാലമെ ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലു ഈ സംഗീതം എനിക്കു മാത്രം ...

  • @rajedranrajappan4322
    @rajedranrajappan4322 ปีที่แล้ว +11

    ദൈവത്തിന്റെ പുത്രൻ, എന്റെ ദാസേട്ടൻ 🙏🙏🙏

  • @tinugunadas1453
    @tinugunadas1453 8 หลายเดือนก่อน +2

    ❤️YesuDas ❤

  • @nizamnizamudeen195
    @nizamnizamudeen195 2 ปีที่แล้ว +17

    ദൈവം മനുഷ്യ അവതാരമെടുത്ത ഗായകൻ ദാസേട്ടൻ

  • @pitchpipe7420
    @pitchpipe7420 10 หลายเดือนก่อน +9

    തെറ്റ് പാടിയപ്പോൾ തന്നെ രണ്ടാമതും തെറ്റ് തിരുത്താൻ തോന്നിച്ച ..മനസ്❤..

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +36

    ദാസേട്ടൻ ❤️ ജോൺസൺ മാഷ് ❤️ കൊടി പുണ്യം

  • @sudheerv.s6594
    @sudheerv.s6594 ปีที่แล้ว +11

    തെറ്റി പാടിയാലും അതിലുണ്ടൊരു ശെരി... 💚💚💚

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 3 ปีที่แล้ว +21

    നമ്മുടെ സ്വന്തം ദാസേട്ടൻ..

  • @renjithky5665
    @renjithky5665 3 ปีที่แล้ว +27

    Johnson Master Love 😘

  • @arenacreations6287
    @arenacreations6287 3 ปีที่แล้ว +41

    ❤️❤️പൊന്നുദാസേട്ടൻ

    • @rahmathullat.a9413
      @rahmathullat.a9413 3 ปีที่แล้ว

      കഷ്ടം!

    • @arenacreations6287
      @arenacreations6287 3 ปีที่แล้ว +7

      @@rahmathullat.a9413 എന്താടാ നാറി .. നിന്നക്കിത്ര കഷ്ട്ടം??

    • @rahmathullat.a9413
      @rahmathullat.a9413 3 ปีที่แล้ว

      @@arenacreations6287 അല്പം മര്യാദ കാണിച്ചാല്‍ കൊള്ളാം, cyber law യെ കുറിച്ച് അറിയുമോ?

    • @arenacreations6287
      @arenacreations6287 3 ปีที่แล้ว +7

      @@rahmathullat.a9413 നീ കേസ് കൊട്👍

    • @sobhiths8916
      @sobhiths8916 3 ปีที่แล้ว +7

      @@rahmathullat.a9413 ayin nee ethadaa...

  • @manulogin514
    @manulogin514 3 ปีที่แล้ว +76

    തെറ്റിയാലും ഒരു കുഴപ്പവും ഇല്ല.. അദ്ദേഹം പാടി അനശ്വരമാക്കിയ പാട്ട് അല്ലെ.... അദ്ദേഹം എന്ത് പാടിയാലും അത് ശ്രവണ മനോഹരമായിരിക്കും.....

    • @sathibai5311
      @sathibai5311 3 ปีที่แล้ว +3

      സത്യം 🙏🙏🙏🙏🙏🙏

    • @kamalprem511
      @kamalprem511 3 ปีที่แล้ว +7

      ❤️. Das Sir mistake pattiyappol athu paadi thiruththi

    • @sureshkumarkumar8369
      @sureshkumarkumar8369 ปีที่แล้ว

      @@kamalprem511 Correct ...🥰🥰🥰

    • @menondevadas
      @menondevadas 10 หลายเดือนก่อน

      Yes

    • @minimathew7572
      @minimathew7572 8 หลายเดือนก่อน

      ഒരു നാക്കുള്ക്ക് മാത്രം... 🙏

  • @rajendrancg9418
    @rajendrancg9418 9 หลายเดือนก่อน +4

    ശബ്ദദേവൻ ഗാനഗന്ധർവൻ..... ഞങ്ങൾ മലയാളികളുടെ കാലമാണ്... ദേശമാണ്..... അഭിമാനമാണ്.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +13

    ഇൻഡ്യൻ സിനിമയുടെ അഭിമാനം ഒരേ ഒരു ഗാന ഗന്ധർവ്വൻ യേശുദാസ് 🙏

  • @Yadukrishnan322
    @Yadukrishnan322 3 ปีที่แล้ว +34

    ദാസേട്ടൻ - ജോൺസൻമാഷ് ❤

  • @devadaschidambaran9906
    @devadaschidambaran9906 ปีที่แล้ว +31

    ആധാരം എടുത്ത് വായിച്ചാലും അത് സംഗീതമായിരിക്കും

    • @abbeeapen4162
      @abbeeapen4162 7 หลายเดือนก่อน

      😃 😃 😃

  • @samuelkanayathu5279
    @samuelkanayathu5279 3 ปีที่แล้ว +18

    ഗന്ധർവ്വനാദം 🙏

  • @ravinathan739
    @ravinathan739 2 ปีที่แล้ว +5

    voice of God yesudas sir

  • @dasdastr562
    @dasdastr562 3 ปีที่แล้ว +9

    ദാസേട്ടാ...

  • @Ratish6655
    @Ratish6655 7 หลายเดือนก่อน +1

    മുത്താണ്❤

  • @antonydamatrice5353
    @antonydamatrice5353 3 ปีที่แล้ว +5

    God bless you

  • @vijayanuppalakkal6429
    @vijayanuppalakkal6429 3 ปีที่แล้ว +9

    Thanks, though the song is so old yet it is always memerable,

  • @jacobcheriyan
    @jacobcheriyan 3 ปีที่แล้ว +13

    Dasettan and Johnson - great combination.

  • @surendrannair5727
    @surendrannair5727 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിച്ച ദാസേട്ടാ അങ്ങയുടെ മുഖത്തെ തേജസ്സ് 🙏🙏🙏

  • @vmurali077
    @vmurali077 3 ปีที่แล้ว +39

    5/1/2000 ൽ തിരുവനന്തപുരം കനകക്കുന്നു നിശാഗന്ധി സ്റ്റേജിൽ നടന്ന പ്രോഗ്രാം ആണ്‌ starting song👍👍👍

    • @suhailishaque8079
      @suhailishaque8079 2 ปีที่แล้ว +4

      വിവരം പങ്ക് വെച്ചതിന് നന്ദി ❤️

  • @SadgamayaNature
    @SadgamayaNature 3 ปีที่แล้ว +5

    Super 🙏🌹

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 ปีที่แล้ว +4

    Good speech

  • @samuelisaac2468
    @samuelisaac2468 2 หลายเดือนก่อน +1

    അമ്മയെന്ന സ്നേഹം

  • @annievarghese6
    @annievarghese6 3 ปีที่แล้ว +29

    ദാസേട്ട.നമിക്കുന്നു.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 หลายเดือนก่อน

    An Yesudas, one who can live in the hearts of each and every music lover for generations to come. His voice and the reverberation it makes all over creates a sense of musical feelings in the minds of listeners, and Yesudas with his music remains with us till we live in this planet.

  • @venug2617
    @venug2617 3 หลายเดือนก่อน +2

    ആ ആലാപന സൗകുമാരൃത്തിനു മുന്നിൽ എന്ത് ശരി എന്ത് തെറ്റ്?

  • @RajeshKumar-ku6jn
    @RajeshKumar-ku6jn 25 วันที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും ശെരി..... ഇത്രയും മനോഹരമായി പാടുന്ന ഒരു മനുഷ്യൻ..... ഇനി.... കാണിക്കണ്ട.... ലോകത്തിലെ ഏറ്റവും സുന്ദരമായ ശബ്ദത്തിനുടമ..... ഏശുദാസ്.....

  • @iliendas4991
    @iliendas4991 2 ปีที่แล้ว +4

    മലയാളികളുടെ അഭിമാനം ❤️😘😘😘❤️

  • @avcreation9338
    @avcreation9338 2 ปีที่แล้ว +10

    തെറ്റിയിട്ടും തിരുത്തി പാടിയ ആ കഴിവാണ് യേശുദാസ്

  • @franciskt4171
    @franciskt4171 5 หลายเดือนก่อน

    Perfect high pitch with the same voice structure consistency. Amazing ❤️

  • @SureshBabu-hl8bl
    @SureshBabu-hl8bl ปีที่แล้ว +4

    ഒറിജിനൽ പാടിയആളാണ് നമ്മുടെ മുത്താണ്.യേശുദാസ്. ഓക്കേ. ഒന്നും പറയാനില്ല.

  • @satheesh12345
    @satheesh12345 2 หลายเดือนก่อน +1

    ശരിക്കും യേശുദേവൻ തന്നെ. ആ മുഖം അത്രക്ക് ഐശ്വര്യo ആണ്. ഇങ്ങനെ ഒരു മനുഷ്യൻ 1000 വർഷo ജീവിച്ചിരിക്കാൻ വല്ല വഴിയുണ്ടോ. ആ ശബ്ദം അത്രക്ക് ഇഷ്ടം ആണ്.

  • @HarikrishnanS-n8b
    @HarikrishnanS-n8b หลายเดือนก่อน

    Thettu vannapam athu clear aaki randaamathum padi seri aakii🎉🎉❤❤❤❤❤❤❤❤

  • @mithunchathoth1071
    @mithunchathoth1071 ปีที่แล้ว

    Thank you for sharing ❤

  • @Paulwin9305
    @Paulwin9305 4 หลายเดือนก่อน +4

    ആയിരം, പതിനായിര കണക്കിന് ഗാനങ്ങൾ പാടിയിട്ടുള്ള ഒരാൾക്ക് വരികൾ തെറ്റി പോകാം ട്യൂണുകൾ ചിലപ്പോൾ മാറിപ്പോകാം അത് സാധരണം.

  • @abdulsalampa2348
    @abdulsalampa2348 3 ปีที่แล้ว +6

    🙏🙏🙏🙏

  • @jindia5454
    @jindia5454 3 ปีที่แล้ว +8

    Johnson

  • @shyamtpurakkal2056
    @shyamtpurakkal2056 9 หลายเดือนก่อน +1

    ❤❤❤❤

  • @santhakumar7905
    @santhakumar7905 3 หลายเดือนก่อน

    നാടക വേദികളിൽ നാടകം ആരംഭിക്കുന്നതിനു മുൻപ് introductionaayi ഈ ഗാനം പല troupukalum അവതരിപ്പിക്കും.

  • @vinodandrews8547
    @vinodandrews8547 19 วันที่ผ่านมา

    ദൈവം പോലും അസൂയപ്പെടും. ❤

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +4

    👌👌👌

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 3 ปีที่แล้ว +4

    👍👍👍👍

  • @Manuchindu
    @Manuchindu 3 ปีที่แล้ว +19

    ആദ്യം അക്ഷരങ്ങൾ ഒന്ന് തെറ്റി. എങ്കിലും ദാസേട്ടൻ ദാസേട്ടൻ മാത്രം.

    • @Googlem-l3c
      @Googlem-l3c 3 ปีที่แล้ว +4

      ennitum veendum currect akki paditte munnott poyullu

    • @minimathew7572
      @minimathew7572 8 หลายเดือนก่อน

      ഒരു നാവു പിഴ... അത് പലവട്ടം തിരുത്തിപ്പാടി.. ❤️🌹🙏

  • @sunillawrence4684
    @sunillawrence4684 10 หลายเดือนก่อน

    💞❤

  • @prasadpk7490
    @prasadpk7490 3 ปีที่แล้ว +23

    ഗാനഗന്ധർവൻ

    • @chandranp7555
      @chandranp7555 3 ปีที่แล้ว

      Poueqpueqpyequpeqptwuqwypyptqepeuwpueqepqeouputeqpeqteptwtoeopoutwuitqweutpwrqotirqoweturotewqweqqeuutqwuowuippiwetueirwepuuywtwutuqptueeuqrtuutqpwittrwpeqqpueqpeoqewiwitwtiqqputueqwouwwopoueqtpwroyieuoetputotputqututpeweutqweopequtturqrqruqtqrrqtequqpeteqtrutetupwtewtqpoueuteootqoyqpqttettettupttptrwewuutqueqeqettrrtpprtquutuqtoptqrqouertrqwtopepourqpuqurwwqwutroetouoqeqtirwtrwuuturqyirtwurtqpeutwuwqyeqiturorpqwitqprporutwquerteupuqpuwpueuettpeqytiqpeuwpqrpttyeiwuqeqptroqtwpywqtqpwtuywptwqotyueoetqtqiptuwputupqpreurwqupruoquwotwpqequiqpuqowqtqtuqueeutqturuqqrepetuieqpiqiwuoeptqeqepuueqewtqpuqtueutrppurqtprqtquuqprquqeetutqotteqeqptourtqpuetquwoqoeourtuoturqoupwtouuqruotuurtuttrtoiutoutwueuqiqpepeutpwyiqptotritreueeqeqetioppoerwpioqyeuqutieuwpuqetueowuoruoqptpuirypiryuitpoeuiqpoupueueqipuuwpewtpuquyiqpriiurptueuiuuorquuturuwoowyrpwpuqeruuteqqequitptppqipyiiwuteqtwuuqruqwoturooiewqpequtquqotueeitwrpqtteeyeeqeqooueqtqoiwuouetqutropoueqwoyutitirwpuqouwrwtwwoupirquitwitqiqptpwirtutquqturqqoueutwiutwrrprwruqtprqturtwouporurpepoywetiwuruoqpurwoprurqupotrqqeiqpwtwuqtiupitqeyrqrqutpewoutqiuutprtpwuwrueuwwuitruytpwqptqqoutweuirquet

    • @abhilashvoices9817
      @abhilashvoices9817 3 ปีที่แล้ว

      @@chandranp7555 "poda poorremone"

  • @LoveBharath
    @LoveBharath 3 ปีที่แล้ว +11

    Devarajan master + Johnson maater+ Arjunan master +Raveendran master+ Shyam master = Dasettan

  • @ivanjoseph3417
    @ivanjoseph3417 2 ปีที่แล้ว +1

    Gandharvan on stage and what he sings is melodious for all..

  • @kadhikanshaji774
    @kadhikanshaji774 2 ปีที่แล้ว +10

    സംഗീതത്തിന് എന്ത്‌ ഭാഷ...? ശബ്ദത്തിനു അല്ലെ സൗന്ദര്യം..

  • @arifkoothadi1993
    @arifkoothadi1993 2 ปีที่แล้ว

    We believe dasettan is a God.....we believe that he never make mistakes.......yes he is a God...and human.....

  • @npgireesan688
    @npgireesan688 3 ปีที่แล้ว +2

    👌💐💐💐💐💐

  • @aiyappann3799
    @aiyappann3799 3 ปีที่แล้ว +6

    Kooduthal aduppam ammayodu adiyamayttanu ammaye kurichu parayunnathu

  • @anilanilmb7126
    @anilanilmb7126 3 ปีที่แล้ว +2

    Velli maman

  • @sreenivasansreeeni6289
    @sreenivasansreeeni6289 3 ปีที่แล้ว +1

    കീ ബോഡ് - ഹേമേട്ടൻ

  • @thankanthottamchery8608
    @thankanthottamchery8608 3 ปีที่แล้ว +44

    ദാസേട്ടനും മനുഷ്യനല്ലേ. തെറ്റ് പറ്റാം. പക്ഷെ ആ തെറ്റ് ദാസേട്ടനിൽ സംഭവിക്കുമ്പോൾ ഹൃദയത്തിൽ ഷോക്ക് ആകുന്നത് അദ്ദേഹത്തെ ആരാധിക്കുന്ന നമ്മളിലാണ്.😊

    • @sasindranvm3366
      @sasindranvm3366 3 ปีที่แล้ว +7

      He realized and corrected in the next line.

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว +4

      ദാസേട്ടൻ സ്റ്റുഡിയോയിൽ റെക്കോർഡിങ് സമയത്ത് വേറേ ലെവൽ ആകും എന്ന് പല സംഗീത സംവിധായകരും പറഞ്ഞ് കേട്ടിട്ടുണ്ട് 👍

    • @minimathew7572
      @minimathew7572 8 หลายเดือนก่อน

      നാവു പിഴ ആർക്കാണ് പറ്റാത്തത്..

  • @kailasnath4369
    @kailasnath4369 4 หลายเดือนก่อน

    AKHASHARA THETTUKAL ATHRA KARIYAMAAKKANDA NAMMUDE DASSETTAN PADATTE....ATHUMATHI👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +1

    കേരളത്തിൽ മലയാള സിനിമ ഗാന മേഖല നിലവാരം കുറഞ്ഞു. സംഗീതം അറിയില്ലാത്ത ആളുകൾ ഈ.മേഖലയിൽ പ്രവർത്തിക്കുന്ന. അതാണ് കാരണം

  • @bijuc1754
    @bijuc1754 2 ปีที่แล้ว +4

    ഇതിൽ. ഒരു. തെറ്റുമില്ല. ഗാനത്തിന്. കാലപ്പഴകമുണ്ട്. പിന്നെ. റെക്കോർഡിങ്. അല്ല. ലൈവ്. പരിപാടിയാണ്. അപ്പോൾ. ഗാനം. സ്ലോ. ആകും. പിന്നെ മുമ്പും. അദ്ദേഹം തന്നെ പാടിയതാണ് കുഴപ്പമില്ല

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      ഒരു നാക്ക് പിഴ

  • @sahadevantasahadevan1620
    @sahadevantasahadevan1620 3 ปีที่แล้ว +7

    അക്ഷരത്തെറ്റ് എഡിറ്റ് ചെയ്യണം

    • @thankanthottamchery8608
      @thankanthottamchery8608 3 ปีที่แล้ว +2

      എങ്ങനെ എഡിറ്റ്‌ ചെയ്യും? അദ്ദേഹം പാടി വന്നപ്പോൾ പറ്റിയതല്ലേ?

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว

      @@thankanthottamchery8608 അത് visual cut ചെയ്ത് ഓഡിയോ വേറെയെടുത്ത് സപ്പോർട്ട് സിങ്ക് ചെയ്തു കയറ്റണം..

    • @sathibai5311
      @sathibai5311 3 ปีที่แล้ว +6

      അതിന്റെയൊന്നും ഒരാവശ്യവുമില്ല...
      അദ്ദേഹം മനുഷ്യനല്ലേ... ലൈവിൽ പാടിയപ്പോ ഒരു തെറ്റുപറ്റി, അദ്ദേഹം അപ്പൊ തന്നെ അത് തിരുത്തി പാടിയില്ലേ... പിന്നെന്താ...
      ഇത് സഹിക്കാൻ വയ്യാത്തവർ,ഒരു തെറ്റുമില്ലാതെ അദ്ദേഹം പാടിയ ഫിലിം സോങ് കേൾക്കുക... പ്രശ്നം തീർന്നില്ലേ...

  • @tomydevasya2217
    @tomydevasya2217 3 ปีที่แล้ว +9

    ഈ പാട്ടിൻ്റെ .ഒറിജനലൽ. ദാസേട്ടൻ പാടി കഴിഞ്ഞ് പിന്നീട് കേട്ടിട്ടില്ല എന്നു തോന്നുന്നു.

    • @kishorebabuambika3746
      @kishorebabuambika3746 3 ปีที่แล้ว +7

      Eda..potta....dasettanu adhehathinte song enganevenamenkilum padam...kettoda....

    • @tomydevasya2217
      @tomydevasya2217 3 ปีที่แล้ว

      @@kishorebabuambika3746 അത് നിന്നെ പോലുള്ള പൊട്ടൻമാർ അംഗീകരിച്ചാൽ മതി - ഞങ്ങൾ അംഗീകരിക്കില്ല -കാരണം കുട്ടിക്കാലം മുതലേ ഇത് കേട്ടതാണ് ഞങ്ങൾ

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว +1

      Means what?

    • @tomydevasya2217
      @tomydevasya2217 3 ปีที่แล้ว

      @@bindhujamalppan9476 ക്ഷമിക്കണം. പറഞ്ഞതല്ല. പറയിപ്പിച്ചതാ-

    • @anithabs9501
      @anithabs9501 3 ปีที่แล้ว +8

      ഒറിജിനൽ record പോലെ പാടണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദാസ് സാറിനെ കുറ്റം പറയാൻ വേണ്ടി മാത്രം കുറേ ജന്മങ്ങൾ. ഇനി അതേ ഇഷ്ടമാകൂ എന്നുണ്ടെങ്കിൽ അതങ്ങു കേട്ടാൽ പോരേ? മറ്റുള്ളവർ improvise ചെയ്താൽ കയ്യടിക്കുന്നവരാണ്.....

  • @jobyjollyabraham8900
    @jobyjollyabraham8900 2 หลายเดือนก่อน

    First gandharvasandhya...year 2000

  • @jineshmohananan1428
    @jineshmohananan1428 ปีที่แล้ว

    യുഗപുരഷന്മാർ

  • @ktsalam2181
    @ktsalam2181 3 หลายเดือนก่อน

    സംഗീതം പോലെ ഒരു അഹങ്കാരമില്ലാത്ത മനസ്സ് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു.

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว

    0:17
    പ്രളവപയോധി

    • @sathibai5311
      @sathibai5311 3 ปีที่แล้ว +5

      അതിനെന്താണ് ഹേ... താങ്കൾക്ക് ഇന്നുവരെ ഒരുവാക്കും തെറ്റിയിട്ടില്ലേ...
      അപ്പൊത്തന്നെ അദ്ദേഹം അത് തിരുത്തി പാടിയില്ലേ...

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว +1

      @@sathibai5311
      എന്റെ പേര് യേശുദാസ് എന്നല്ല ഹേ.
      എനിക്ക് ആ ഉദ്ദേശ്യം ഒട്ടില്ലാതാനും
      പിന്നെ, എനിക്ക് തെറ്റുപറ്റുമ്പോൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ..ഞാൻ വീണിടത്ത് കിടന്നുരുളില്ല.
      അദ്ദേഹവും അത് തിരുത്തി.
      പിന്നെ ചില വായിനോക്കികൾ കൂട്ടി ചോദിക്കാൻ വരും. ശമ്പളവുമില്ല. നോക്കുകൂലിയുമില്ല. എന്നിരുന്നാലും ഓർഗാസം.
      2
      ഇങ്ങനെയൊരു ചൂണ്ടിക്കാട്ടൽ മറ്റുള്ളവർക്ക് പ്രയോജനപ്പെടും. കഴിവിന്റെ പരമാവധി തെറ്റുകളുണ്ടാകാതിരിക്കാൻ അവരും ശ്രദ്ധിക്കും.
      #ശ്രദ്ധ
      അത്രേയുള്ളൂ ലക്ഷ്യം
      വെറുതെ ടെൻഷൻ അടിക്കേണ്ട.
      വെറുക്കാനോ വെറുപ്പിക്കാനോ അല്ലാ. ആയിരുന്നില്ല.
      ഭാഷയേതുമാവട്ടെ
      ദാസേട്ടനിലൂടെയാണ് നല്ല പാട്ടുകൾ ഉച്ചാരണശുദ്ധിയോടെ
      ശ്രുതിഭാവഗാംഭീര്യത്തോടെ ആസ്വദിക്കാൻ പഠിച്ചത്.
      കേട്ടോ
      mr. ഹാ ഹേ ഹോ ഹി ഹും ഹം

    • @sathibai5311
      @sathibai5311 3 ปีที่แล้ว +1

      @@pgn4nostrum 🙏🙏🙏🙏🙏

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว +1

      @@sathibai5311 🙏💝🤝🙏🙏

  • @royedenmedia7344
    @royedenmedia7344 3 ปีที่แล้ว +10

    പ്രള പ പ യോ യോ

    • @annievarghese6
      @annievarghese6 3 ปีที่แล้ว +5

      യേശു ദാസിനെ.കീറിമുറിച്ച്.നോക്കണം.

    • @dominicsavioribera8426
      @dominicsavioribera8426 3 ปีที่แล้ว +13

      ആ തെറ്റ് തിരുത്താൻ അദ്ദേഹം വീണ്ടും അത് ആവർത്തിച്ചുപാടി...👏

    • @sathibai5311
      @sathibai5311 3 ปีที่แล้ว +6

      @@dominicsavioribera8426 അതെ.. 🙏🙏🙏
      വിവരം കെട്ടവർ അംഗീകരിക്കില്ല

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 ปีที่แล้ว +3

      Kandupidichallo😂

    • @varietychannel7632
      @varietychannel7632 3 ปีที่แล้ว +4

      പോടാ... അദ്ദേഹം പാടിയത് നോക്ക്.. അല്ലാതെ. ഒരക്ഷരത്തിന്റെ.. തെറ്റ് നോക്കാതെ..... ആർക്ക് പാടാൻ പറ്റും ഈ പ്രായത്തിൽ ഇതുപോലെ...

  • @aluk.m527
    @aluk.m527 3 ปีที่แล้ว

    ജോൺസൻ മാഷ് ഇതാണോ?
    ആരാ പറഞ്ഞു തന്നേ!
    മ്യൂസിക് ഡയറക്ടർ ജോൺസൻ മാഷിനെയാണോ ഉദ്ദേശിച്ചത്‌?

    • @renetonoble5691
      @renetonoble5691 3 ปีที่แล้ว +1

      Thudakkathil kaanichathu Johnson mash aanu

    • @shynit5241
      @shynit5241 3 ปีที่แล้ว +1

      Jhonson mashu anu
      Idayil kanikkunnundallo

    • @renjithky5665
      @renjithky5665 3 ปีที่แล้ว +3

      Music conduct cheyyunnath Master aanu..

    • @Dmaria16919
      @Dmaria16919 3 ปีที่แล้ว +5

      സ്റ്റേജിൽ കണ്ടക്ട് ചെയ്യുന്നത് ജോൺസൺ മാഷ് . ഇൻ്റർവ്യൂ ചെയ്യുത് , ജയകുമാർ IAS. . മുൻ ചീഫ് സെക്രട്ടറി . അദ്ധേഹം ഒരു വലിയ ഗാന രചയിതാവു കൂടിയാണ്.

    • @aluk.m527
      @aluk.m527 3 ปีที่แล้ว +1

      Sorry ! It's my mistake 🙏

  • @benoyphilip9628
    @benoyphilip9628 ปีที่แล้ว

    ജോൺസൻ മാഷ് നന്നായി കണ്ടക്റ്റ് ചെയ്തു. പക്ഷെ ദാസേട്ടൻ കുളമാക്കി. കാരണം ഈഗോ.

  • @aiyappann3799
    @aiyappann3799 3 ปีที่แล้ว +2

    Nokku varikal polum thettiche padu njanenna bhavam

    • @kiranak5895
      @kiranak5895 3 ปีที่แล้ว +16

      Oru divasam thane 12 pattukal vare record chytha manushyananu ith..60000il Param paattukal paadiya aalanu.pullik athile lines orma nilkkanamennila..original polm pulli athikam kettittila..E prgrm nadakumbol polum pullik 61 vayassond..kashtam..epo 81 vayassond ..nokku epoyum 81 vayassilm nattell nivarthi thanae ninnu paaduvanu a manushyan..81 vayassil niyokae kidanu thoorunna paruvam ayerikm..nallathine ageekarikkan padikku...

    • @AK-nu5hw
      @AK-nu5hw 3 ปีที่แล้ว +10

      Onnupoda marayoole ninte certificate kittiyittu vende ipo adhehathinu ....valaran

    • @anithabs9501
      @anithabs9501 3 ปีที่แล้ว +11

      ദാസ് സാർ പാടിയതിന്റെ നാലിലൊന്നു പാട്ടുകൾ പാടിയിട്ടില്ലാത്ത, അത്രയ്ക്കൊന്നും പ്രായമില്ലാത്തവർ പോലും വരികളും രാഗവും ഭാവവുമൊക്ക അവർക്കിഷ്ടമുള്ള പോലെ മാറ്റിപ്പാടുന്നു. അതൊന്നും കുഴപ്പമില്ല, ദാസ് സാർ എന്നാൽ അമ്പലമണിയല്ലേ, അങ്ങോട്ട്‌ പോകുമ്പോഴും ഇങ്ങോട്ടുവരുമ്പോഴുമൊക്കെ ഒന്നു തട്ടിയിട്ടു പോകാമല്ലോ. ഇവരുടെയൊക്കെ കുടുംബസ്വത്തെടുത്തു വിറ്റല്ലേ അദ്ദേഹത്തെ സംഗീതം പഠിപ്പിച്ചത്?

    • @yaswanthpoothodi5146
      @yaswanthpoothodi5146 3 ปีที่แล้ว +5

      Oru vari moolan pattumo ninake dassetane pattu padippikan vannirikkunnu nine poleullavarane e lokathine shappam kurupottite karyamila aadhyam oralude kazhivine angikarikkan padikke

    • @minimathew7572
      @minimathew7572 8 หลายเดือนก่อน

      ​@@anithabs9501👍😂😊❤️

  • @alwayshumble6827
    @alwayshumble6827 หลายเดือนก่อน

    Ithilevidedo Johnson maash maire

  • @aneeshkumarkkannur3851
    @aneeshkumarkkannur3851 3 ปีที่แล้ว +1

    👍👍👍👍