ഇതുപോലെ പാടാൻ .... ദാസേട്ടൻ .... ദാസേട്ടന് പകരം ആരും വന്നിട്ടില്ല. വരാനും പോകുന്നില്ല .... ആ ശബ്ദമാധുര്യം, ഭാവം, അവർണ്ണനീയം. ഏതൊരു ഗായകനും ആ ശബ്ദം കൊതിക്കുന്നു.. അതുപോലെ പാടാൻ ആഗ്രഹിക്കുന്നു .... പക്ഷേ നടന്നിട്ടില്ല..... 🙏🙏🙏
@@hemanthakumarkamath7779 ഈ പാട്ടു സിനിമയിൽ പാടിയത് നിന്റെ അപ്പനാണോടെ ? അങ്ങേരുടെ ക്യാരീരിൽ അരൌന്ദ് 70 പെർസെന്റ് സോങ്‌സ് സിംഗിൾ ട്രാക്ക് ആണ്. 90 ശേഷം ആണ് ഈ ട്രാക്ക് റെക്കോർഡിങ് വന്നത്. 70 വയസായിൽ ബ്രീത് കണ്ട്രോൾ ശെരിക്ക് കിട്ടില്ല ഇത് പോലെ ഹൈ പിച്ച് സോങ്ങിൽ എന്നിട്ട് പോലും സൂപ്പർ ആയി പടിയിട്ടിട്ടുണ്ട്
ഏതു തരം പാട്ടും ദാസ്സേട്ടന്റെ കൈകളിൽ ഭദ്രം.
മലയാളികളുടെ കുടുംബഗായകൻ.
എന്നും ഒന്നാം സ്ഥാനത്ത്.
നിത്യഹരിതഗായകൻ.
നമ്മുടെ സ്വന്തം ദാസ്സേട്ടൻ. 🙏
പ്രിയപ്പെട്ട ഗന്ധർവ ഗായകാ അങ്ങയുടെ കാലത്തു ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോട് ഒരായിരം കോടി നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🥰😘🥰🥰🙏
ഇതുപോലെ പാടാൻ .... ദാസേട്ടൻ .... ദാസേട്ടന് പകരം ആരും വന്നിട്ടില്ല. വരാനും പോകുന്നില്ല .... ആ ശബ്ദമാധുര്യം, ഭാവം, അവർണ്ണനീയം. ഏതൊരു ഗായകനും ആ ശബ്ദം കൊതിക്കുന്നു.. അതുപോലെ പാടാൻ ആഗ്രഹിക്കുന്നു .... പക്ഷേ നടന്നിട്ടില്ല..... 🙏🙏🙏
shariyaanu....ithra arochakamaayi paadaan yesudas kazhinjitte ulloo mattaarum.....
@@hemanthakumarkamath7779 neeyonnu padipichukoduk dasetanu
@@hemanthakumarkamath7779 ഈ പാട്ടു സിനിമയിൽ പാടിയത് നിന്റെ അപ്പനാണോടെ ? അങ്ങേരുടെ ക്യാരീരിൽ അരൌന്ദ് 70 പെർസെന്റ് സോങ്‌സ് സിംഗിൾ ട്രാക്ക് ആണ്. 90 ശേഷം ആണ് ഈ ട്രാക്ക് റെക്കോർഡിങ് വന്നത്. 70 വയസായിൽ ബ്രീത് കണ്ട്രോൾ ശെരിക്ക് കിട്ടില്ല ഇത് പോലെ ഹൈ പിച്ച് സോങ്ങിൽ എന്നിട്ട് പോലും സൂപ്പർ ആയി പടിയിട്ടിട്ടുണ്ട്
@hemanthakumarkammayh chathokamath7779
ഈ റേഞ്ച് ഇൽ ആരാണ് ഇത്ര ശബ്ദ സൗകുമാര്യത്തോടെ പാടുക.. ദാസേട്ട അങ്ങയുടെ ഗാനമേളകൾ ഇനി കിട്ടില്ലല്ലോ നമ്മൾ ചെറുപ്പ കാലത്തിൽ കേട്ടത് പോലെ തന്നെ ഇന്നും 🙏🙏
അത്ഭുതകരം. പ്രിയ ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കാരം.
ദാസേട്ടനെ നമിക്കുന്നു. ദൈവത്തിന്റെ ഒരു അവതാരം.🙏🙏
Love your voice yesudas even though cant understand but amazing experience. . Hats off
എന്താ range. നമിച്ചു.... പൊന്നോ
ഒരേഒരു ദാസേട്ടൻ
There's no one else who can render this composition other than Him..
Dasettanu 🙏🙏🙏❤️❤️❤️💐💐💐
എന്താ റേഞ്ച് ദാസേട്ടാ
Amazing...
Oreyoru Dasettan
❤❤dasetan❤❤
What's there to say dasetta..pranaamam.
dasetten. say. old. age. me. bhi. Hindi.gaano.ke.live.prgm.kiya.karin.
🙏🙏😘
❤❤❤❤❤❤
സൂപ്പർ
🌹👍
Dasetta namikkunnu
I disliked this because of a person made nuisance frequently throughout this beautiful song... and Dassettan rendered this song beautifully... !!!
Vallathoru performance aanu Raamakadhaagaanslayam ennagaanam.but orginal poleaayilla
Original pole thanne live aayi padanam ennath malayalikalude mathram abhiprayam aanu broii
Voice of God yesudas sir
🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🩷🩷🩷
Manushya kulathinte punyam
Parayan vakkukalilla....Manam niranhu
Enthoru vritheketta aalaapanam....Thudakkam a violin thanne apasruthi....yesudasinte shabdavum instrumenesum thammil sruthi cherunnilla.....Arochakam.....Hindusthani raagamaaya Gujari thodiyil raveendran compose cheytha gaanathe ivide kolappeduthiyirikkunnu...kashtam....
ശുഭപന്തുവരാളിയല്ലേ രാഗം?
@@rajeshk2336 Athe broo
@@rajeshk2336ശരി സംഗീതഞ്ജ..
❤❤❤❤