Johnson Mash film score composer Interview

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

ความคิดเห็น • 269

  • @arr8223
    @arr8223 4 ปีที่แล้ว +157

    നന്ദി ഇല്ലാത്ത industry ആണ് മാഷേ... ഞങ്ങളുടെ ഉള്ളിൽ മാഷ് എപ്പോഴും ഉണ്ട്. 😘

  • @tonythomas2254
    @tonythomas2254 3 ปีที่แล้ว +93

    കണ്ണുള്ളപ്പോൾ അറിയില്ല കണ്ണിന്റെ വില .ഇപ്പോൾ ഞങ്ങൾ മനസിലാക്കി ജോൺസൻ മാഷേ ....പ്രണാമം

  • @nandakumart.s6138
    @nandakumart.s6138 3 ปีที่แล้ว +110

    ജോൺസൻ എന്നും ജോൺസൻ തന്നെ.. എത്ര വർഷം കഴിഞ്ഞാലും നശിക്കാത്ത ഗാനങ്ങൾ.....

  • @arunkrishna3561
    @arunkrishna3561 3 ปีที่แล้ว +44

    ഹൃദയം കൊണ്ടു അനുഭവിക്കാൻ ഉള്ളതാണ് ജോൺസൺ മാഷിന്റെ പാട്ടുകൾ....

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 ปีที่แล้ว +193

    നമ്മൾക്കിഷ്ടപെട്ട പല ഗാനങ്ങളും ഒന്നു ശ്രദ്ദിച്ചാൽ മനസ്സിലാകും അത് ജോൺസൺ മാഷിന്റേതായിരിക്കും.

    • @arr8223
      @arr8223 4 ปีที่แล้ว +3

      Aaaa broo😍

    • @ajimsha2976
      @ajimsha2976 3 ปีที่แล้ว +8

      complete ആകണമെങ്കിൽ വിദ്യ ജി കൂടെ വരണം

    • @geo9664
      @geo9664 3 ปีที่แล้ว

      Sathyam ☺️❤️

    • @anoopkg3709
      @anoopkg3709 3 ปีที่แล้ว +2

      Pinneyum und Raveendran sir mohansithara

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว +2

      ഓർക്കസ്ട്ര കേട്ടാൽ എനിക്ക് മനസിലാവും

  • @shinevalladansebastian7847
    @shinevalladansebastian7847 4 ปีที่แล้ว +66

    അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചോ "മറുപടി ഒരു പത്തു വർഷം കഴിഞ്ഞു പറയേണ്ടതാണ് "മെലഡി മടങ്ങി വരുമെന്ന് അദ്ദേഹം മനസ്സിൽ പ്രതീക്ഷിച്ചിട്ടുണ്ടാവാം... അന്നു ചെയ്യാമെന്നും..

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +60

    സാർ....ആരെക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വേറെലെവലാണ്....

  • @marieclaire7995
    @marieclaire7995 3 ปีที่แล้ว +48

    വേദനയോടെ ആണ് മാഷ് ഇതൊക്കെ പറഞ്ഞത്. അല്പം തിരക് കുറഞ്ഞപ്പോൾ എത്ര വേഗം industry അദ്ദേഹത്തെ തഴഞ്ഞു.but he lives in our hearts.

  • @rajarenjith9841
    @rajarenjith9841 4 ปีที่แล้ว +38

    ജോൺസൺ മാസ്റ്റർ അദ്ദേഹം ചെയ്യ്ത മ്യൂസിക് പിന്നെ റീറെക്കോഡിങ് ഇന്നുപകരംകാരൻ ഇല്ല ഉള്ളപ്പോൾ വിലഅറിയില്ല അതാണ് സത്യം

  • @sreeharimeledam1152
    @sreeharimeledam1152 3 ปีที่แล้ว +34

    ഞാൻ ഒരു സംവിധായകനായെങ്കിൽ.... എല്ലാ സിനിമയിലും ഇദ്ദേഹത്തെ വെച്ച് ചെയ്തേനെ... എന്നും ജോൺസൺ മാഷ് ❤❤❤❤❤

    • @sreeharimeledam1152
      @sreeharimeledam1152 3 ปีที่แล้ว

      @@shebinreji6651 ഒരു സിനിമയുടെ final decisions എല്ലാം സംവിധായകൻ ആണ്. അത് മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യാൻ ആണ്. അഭിനയിക്കുന്നബർ സമ്മതിച്ചില്ലെങ്കിൽ അവർ അഭിനയിക്കേണ്ട

    • @sreeharimeledam1152
      @sreeharimeledam1152 3 ปีที่แล้ว +1

      @@shebinreji6651 ഞാൻ പറഞ്ഞത്, ഞാൻ ഒരു director ആയാലുള്ള കാര്യമാണ് bhai.... 😂

  • @prabudhanreveendran9242
    @prabudhanreveendran9242 ปีที่แล้ว +39

    രവീന്ദ്രൻമാഷിനും ഒരുപടി മുകളിൽ തന്നെയാണ് ജോൺസൻ മാഷ്, അതിൽ സംശയം തീരെ ഇല്ല

    • @shamejmunderi6802
      @shamejmunderi6802 ปีที่แล้ว +6

      രവീന്ദ്രൻ മാഷ് കഴിഞ്ഞ് മാത്രം ആരും

    • @akhilktym
      @akhilktym ปีที่แล้ว +3

      @@shamejmunderi6802 devarajan master❤

    • @binilisaac4751
      @binilisaac4751 ปีที่แล้ว +8

      ​@@shamejmunderi6802 alla complete musician One n only Johnson master

    • @shamejmunderi6802
      @shamejmunderi6802 ปีที่แล้ว +1

      @@binilisaac4751 no താങ്കൾക്ക് ജോൺസൺ ആയിരിക്കും,

    • @binilisaac4751
      @binilisaac4751 ปีที่แล้ว +4

      @@shamejmunderi6802 enikku mathramalla sangeetham ariyavunnavrum athine patti research cheyyunnavarkkum ariyam Johnson master complete musicianum raveendran was just a tune maker.Try to accept the facts bro...

  • @Sihab_AP
    @Sihab_AP 3 ปีที่แล้ว +23

    ആ ഇതില്ല എന്ന് പറഞ്ഞവരുടെ സംഗീതം രണ്ട് പ്രാവശ്യം കേൾക്കുമ്പോൾ മടുക്കും പക്ഷേ പുള്ളി ചെയ്തത് എപ്പോ കേട്ടാലും പുതിയതാ മലയാളത്തിനു തീരാ നഷ്ട്ടം തന്നെയാണ് ജോൺസൺ മാസ്റ്റർ

  • @jindia5454
    @jindia5454 4 ปีที่แล้ว +61

    ജോൺസൺ ഈണം നൽകിയ ചില ഗാനങ്ങൾ മന്ദാരചെപ്പുണ്ടോ,ഒന്നുതൊടാനുള്ളിൽ,ആടിവാകാറ്റേ,മെല്ലെമെല്ലെ മുഖപടം,പൂവേണം പൂപടവേണം,ചന്ദനചോലയിൽ,പൊന്നിൽ കുളിച്ചുനിന്നു,കുന്നിമണിചെപ്പുറന്നെണ്ണി,കണ്ണെത്താമല മാമലകേറി,പവിഴം പോൽ പവിഴാധരം,ആകാശമാകേ,പാതിരാ,പാൽകടവിൽ,കണ്ണീർപൂവിന്റെ,മധുരംജീവാമ്യത ബിന്ദു,സൂര്യാംശു ഒരോ വയൽ പൂവിലും,രാജഹംസമേ,മൈനാകപൊൻമുടിയിൽ,ആകാശ ഗോപുരം,ശാലീനഭാവത്തിൻ,അനുരാഗിണി,വസന്തത്തിൻ മണിചെപ്പു,വെള്ളാരപൂമലമേലേ,തീയിലുരുക്കി ത്യത്തകിടാക്കി,മച്ചകത്തമ്മയേ,കരകാണാത്തൊരു താഴ്‌വാരം,ആരോടും മിണ്ടാതെ,പാർവതി മനോഹരി,എന്തേകണ്ണനു കറപ്പു,ഇനിയൊന്നു പാടു ഹ്യദയമേ, കണ്ണനെന്നു പേര്,ഞാലി പുരക്കല് ഞാവൽപുരക്കല്,ദേവാങ്കണങ്ങൾ,വാഴ്ത്തിടുന്നിതാ,മായമയൂരം പീലിനീർത്തിയോ,പാടു താലിപൂതുമ്പി,കന്നിപൂമാനം,മായപൊൻമാനേ,സാരംഗി മാറിൽ,കാക്കകറുമ്പൻ,വൈഡുര്യ കമ്മലണിഞ്ഞ്,കതിരോല പന്തലൊരുക്കി,വട്ടയില പന്തലിട്ടു,നാണം നിൻ ചുണ്ടിൽ, പാതിരാ പുള്ളുണർന്നു,പീലി കണ്ണെഴുതി,ദേവകന്യക,അണിവൈരകല്ലുമാല,എത്രനേരമായി,മഞ്ചാടി മണികൊണ്ടു ,രാതിങ്കൾ പൂത്താലി,മാനത്തെ വെള്ളിത്തേരിൽ,ദേവി എന്നും നീയെൻ,വിഭാവരിരാഗം,ഇല്ലികാടും,പഞ്ചവർണ്ണ പൈങ്കിളി,മനസ്സിൻ മടിയിലെ, തുമ്പപ്പൂ,ഉത്രാളിക്കാവിലെ,മയ്യഴിപുഴയൊഴുകി,അമ്പലകൊമ്പൻ്റ,etc,,,,

    • @jobyjollyabraham8900
      @jobyjollyabraham8900 4 ปีที่แล้ว

      Kurunirayo,swapnan verumoru,ennittum neeyenne,...

    • @jayeshb3150
      @jayeshb3150 3 ปีที่แล้ว

      Male motham dasettan aanu paadiyathu

    • @vp1680
      @vp1680 3 ปีที่แล้ว +1

      @@jayeshb3150 ee list il jayachandran, mg sreekumar,venugopal,markose eallam paadiya pattundu

    • @athulvinod4139
      @athulvinod4139 2 ปีที่แล้ว

      Enthin athikal' namuk parkkan munthirithoppukal' bgm mathi mashinta range manasilakkan

    • @nandakumart.s6138
      @nandakumart.s6138 ปีที่แล้ว +1

      ഉത്രാളിക്കാവിലെ (സംഗീതം :രവി ബോംബെ, സിനിമ :വിദ്യാരംഭം )

  • @manulal5894
    @manulal5894 4 ปีที่แล้ว +48

    പകരക്കാരൻ ഇല്ല..

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +32

    മണിച്ചിത്രതാഴ് ബാക്ക്ഗ്രൗണ്ട് ❤❤❤❤

  • @aluk.m527
    @aluk.m527 4 ปีที่แล้ว +41

    ഇദ്ദേഹത്തെപ്പോലെ കഥാസന്ദർഭത്തിനൊത്ത് മ്യൂസിക് നിർവ്വഹിച്ച മറ്റാരുണ്ട്?
    ഉദാ ചിലവ മാത്രം:- അനുരാഗിണീ ... , ആകാൾഗോപുരം .... , കണ്ണീർപൂവിൻ്റെ ..... , മധുരം ജീവാമൃത ബിന്ദു... , ആരോടും മിണ്ടാതേ ..... , മധ്യ ചന്ദ്രികേ നീ മറയുന്നുവോ .....

    • @prasadvk3230
      @prasadvk3230 3 ปีที่แล้ว +5

      രാജഹാസമേ, ദേവാങ്കനങ്ങൾ, മന്ദാര ചെപ്പുണ്ടോ കൂടെ ഉൾപ്പെടുത്തണം എന്നാലേ പൂർണമാവൂ

    • @bijeeshnk5976
      @bijeeshnk5976 3 ปีที่แล้ว +2

      ആകാശമാകെ... കണിമലർ.... എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്....

    • @JSVKK
      @JSVKK 2 ปีที่แล้ว

      പൂ വേണം പൂപ്പട വേണം ഏറ്റവും ഇഷ്ടം.

    • @baijuthankappan9748
      @baijuthankappan9748 2 หลายเดือนก่อน

      ആരാണ് സംഗീത സംവിധായകൻ ആരാണെന്നു ചോദിച്ചത് "മോഹൻലാൽ " ആണ് 😆😆😆

  • @geopaul6178
    @geopaul6178 3 ปีที่แล้ว +25

    ജോസൺ മാഷിന്റെ ഗാനങ്ങൾ.. മലയാളികൾക്കു ലഭിച്ച, നശിച്ചു പോകാത്ത സമ്മാനം.

  • @samanthnair2692
    @samanthnair2692 3 ปีที่แล้ว +23

    He has no comparison. Never copied a single song. Stands at the highest levels in people’s mind

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം
    "സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
    സ്വപ്നം കാണാറുണ്ടോ" ആണ്.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 ปีที่แล้ว +12

    അവസാനം ചെയ്ത പാട്ട് പോലും ഹൃദയത്തിൽ പച്ച കുത്തിയ പോലെ പതിഞ്ഞതാണ് മാഷേ.... പല തലമുറകളോളം അതിങ്ങനെ തുടരുകയും ചെയ്യും. ❤

  • @broadband4016
    @broadband4016 4 ปีที่แล้ว +48

    രവീന്ദ്രൻ മാഷ് ,ജോൺസൺമാഷ് സംഗീതത്തിൻറെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയവർ.രവീന്ദ്രൻമാഷ് സംഗീതത്തിന്റെ ആഴത്തിലേക്കിറങ്ങി.ജോൺസൺമാഷ് തീരങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു.കഴിവുള്ളവർ വേഗം കളമൊഴിയുന്നു.അല്ലാത്തവർ മനുഷൃനെ കൊന്നുകൊണ്ടിരിക്കുന്നു.

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว +3

      തെറ്റാണ്...താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.... Pls

    • @mranjith8395
      @mranjith8395 3 ปีที่แล้ว

      yes what you mean?

    • @githak6269
      @githak6269 3 ปีที่แล้ว

      Ooo

    • @liyonc6290
      @liyonc6290 2 ปีที่แล้ว

      Johnson mash raveendran mashinu mukalil aanu ennum award anenkilum kooduthal movies anenkilum Johnson mashinte Parvathi ennaa movie bgm aanu pinnedu raveendran mash kadalariyilla enna song cheythathu

    • @human8413
      @human8413 ปีที่แล้ว

      ​​@@liyonc6290 താങ്കൾ ഈ കടലറിയില്ല കഥയും കൊണ്ട് ഇങ്ങനെ നടക്കുവാണല്ലോ.

  • @neelambari2847
    @neelambari2847 2 ปีที่แล้ว +13

    ഒരു ദിവസം പോലും മാഷിനെ ഓർക്കാതെ അദ്ദേഹത്തിന്റെ ഗാനം കേൾക്കാതെ കടന്നുപോകുന്നില്ല. ഞാൻ അത്ര യേറെ ആരാധിക്കുന്ന സംഗീതജ്ഞൻ. പ്രണാമം 🌹🌹🙏

  • @sarath5347
    @sarath5347 3 ปีที่แล้ว +32

    Legendary Music Director Of Mollywood
    Jhosnson Mash❣️🥰

  • @Beingjom
    @Beingjom 4 ปีที่แล้ว +34

    Malayalam music industry can be rightly called as the era before and after Johnson mash

  • @ronymonkv
    @ronymonkv 4 ปีที่แล้ว +18

    ഒരിക്കലും മലയാളം industry johnson മാസ്റ്ററിനോട് ഇങ്ങനെ cheyyandaayirrunnu..
    Orikkalum marikkatha njangalude ജോൺസൻ maash..
    My One and only favourite Musician

  • @neelambari2847
    @neelambari2847 3 ปีที่แล้ว +9

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന.... സംഗീതജ്ഞൻ.. മാഷേ.. പ്രണാമം 🌹🌹🙏🙏🙏

  • @sunithaiyer9154
    @sunithaiyer9154 3 ปีที่แล้ว +3

    Pakarakkaran illatha oru rajaavu aanu adheham... Mashu innum njangaldey ullil jeevikkunnu... Pranaams.. 🌹🌷🙏❤️

  • @sajjantn9728
    @sajjantn9728 3 ปีที่แล้ว +13

    5:24 സംവിധായകൻ ഡും എന്ന് അടിക്കാൻ പറഞ്ഞാൽ ഡും എന്ന് അടിക്കുമെങ്കിൽ(പറഞ്ഞാൽ പറഞ്ഞത് പോലെ) അത് കോപ്പി അണ്ണൻ തന്നെ ആയിരിക്കും 🤣🤣🤣

  • @shaharbanutk7094
    @shaharbanutk7094 4 ปีที่แล้ว +19

    Jhonson master😍😍...ethra nalla nalla songs aanu njngalk thannitullath...ellam onninonn mecham...ipozhum kelkan aagrahikunna paatukal 👌👌👌...aa paatukaliloode innum malayalikaude manasil jeevikyunnu...marikyatha ormakalode...

  • @nvishnua66
    @nvishnua66 4 ปีที่แล้ว +23

    Oru pachayaaya manushyan

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +11

    സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാതെ പോയ വലിയ കലാകാരൻ. വലുപ്പചെറുപ്പം നോക്കാതെ അണ്ടനും അടകോടനും വേണ്ടി വർക്ക് ചെയ്യും.
    ഇളയരാജ ,ARR ഒക്കെ സംഗീതത്തിനുപരി സ്വയം മാർക്കറ്റ് ചെയ്യുന്നതിൽ 100 % വിജയിച്ചു

  • @haridasanvadakkath9117
    @haridasanvadakkath9117 3 ปีที่แล้ว +8

    ജോൺസൻ മാഷിനെ വാക്കുകളിലോന്നും ഒതുക്കാൻ കഴിയില്ല. പ്രണാമം....!

  • @vijayamohanan8345
    @vijayamohanan8345 3 ปีที่แล้ว +9

    സാർ നമിക്കുന്നു വലിയ ഒരു നഷ്ടം തന്നെ. മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ ജ്വലിച്ചു നിന്ന സൂര്യൻ.🙏🙏🙏

  • @sajithroyal4304
    @sajithroyal4304 2 ปีที่แล้ว +5

    ജോൺസൺ മാഷ് കഴിഞ്ഞേയുള്ളൂ ബാക്കി എല്ലാരും 🧡🧡🧡

  • @bohemianoop
    @bohemianoop 4 ปีที่แล้ว +17

    Thanks for uploading this interview.

  • @andoos_vlog2097
    @andoos_vlog2097 6 หลายเดือนก่อน +1

    അങ്ങയെ പോലെ അങ്ങ് മാത്രം പകരം വക്കാൻ കഴിയില്ല ഇനി ഒരിക്കലും

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +9

    ജോൺസൻ മാഷ്, ഔസേപ്പച്ചൻ സാറ്, മോഹൻ സിതാര സാർ... ആധുനിക മലയാളസംഗീതത്തിന് തൃശൂര് നൽകിയ സംഭാവനകൾ.... മൂന്ന് പേരേയും നമ്മുടെ ഇൻഡസ്ട്രി എത്രത്തോളം ഉപയോഗപ്പെടുത്തി എന്ന കാര്യം നിരാശാജനകം തന്നെ 🙏🙏🙏🙏

  • @mommienjudah1212
    @mommienjudah1212 4 ปีที่แล้ว +11

    Kannu nanayathe ethu kannan pattunila.... Malayalam cinemayude valya nashtamanu johnson masternte verpadu

  • @christy94
    @christy94 4 ปีที่แล้ว +17

    This man was so real❤️

  • @harikk1490
    @harikk1490 ปีที่แล้ว +2

    ആരുടെയും കുറ്റമല്ല സാറേ പാട്ടിനും ഭാവനക്കും ഒന്നും പ്രാധാന്യമില്ലാത്ത കാലം വന്നുപോയി അതാണ് പ്രശ്നം

  • @AnandNR
    @AnandNR 6 หลายเดือนก่อน +2

    Johnson Master Respect 🙏🏻🎶❤

  • @Pancharamukku_78
    @Pancharamukku_78 3 หลายเดือนก่อน +1

    എന്തിനാണ് ഈ അവഗണന മലയാള സിനിമയിൽ മാത്രമേ ഉള്ളോ ഈ രോഗം കഷ്ടം

  • @TheKomentor
    @TheKomentor 4 ปีที่แล้ว +7

    A big company like Asianet/ACV should provide in the description some context to the interview - if not anything else, at least the year of the interview. If you don't do that, what is the difference between you and a random kid uploading a video on his channel?

  • @lovedale4790
    @lovedale4790 4 ปีที่แล้ว +10

    Johnson mash valiya nashttamaipoi

  • @manukrishnan7371
    @manukrishnan7371 4 หลายเดือนก่อน +1

    Johnson master was a versatile musician who revolutianalized the Malayalam film music industry especially the bgm department through his mesmerizing scores..
    ... it's so sad that the industry didn't pay him the dividends that he deserved..

  • @kimjongun485
    @kimjongun485 3 ปีที่แล้ว +6

    പുതിയ ആളുകൾ ചവിട്ടി മെതിച്ച്‌ വന്ന്.. ആരു കോപി സുന്ദറോ.. 😊😂🤣

    • @teju1245
      @teju1245 3 ปีที่แล้ว +3

      ങേ തനിക്ക് മലയാളം അറിയോ 😂

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว

      ആ മുതു വാണം ആകും ഗോപി ചുന്ദരി

    • @kvsurdas
      @kvsurdas 3 ปีที่แล้ว

      അല്ല... ഷാൻ റഹ്മാൻ... 😁😁😁😁

    • @Akshayjs1
      @Akshayjs1 2 ปีที่แล้ว +1

      ഗോപി സുന്ദർ അല്ല. 1999 ഇലെ കാര്യമാണ് പറഞ്ഞത് അന്നത്തെ പുതിയ ആൾ വിദ്യാസാഗറാണ്.

  • @kcravish8995
    @kcravish8995 ปีที่แล้ว +2

    നിങ്ങൾ ഇപ്പോഴും എപ്പോളും ഉണ്ടാവും , എല്ലാവരുടെയും ഉള്ളിൽ , കാരണം പവിഴം പോൽ , onv സർ ന്റെ ഉപ്പ് , ചിലർക്കു , but , നമ്മൾക് എന്റെ മൺ വീണയിൽ ,എനിക്ക് അനുരാഗിണീ ❤❤❤❤❤❤

  • @mithx_creator
    @mithx_creator 3 ปีที่แล้ว +9

    Greatest Jhonson Master

  • @akhileshakhil1112
    @akhileshakhil1112 4 ปีที่แล้ว +13

    Namalee chekkan ceyyunillee 😍😍😍👍

    • @jobyjollyabraham8900
      @jobyjollyabraham8900 4 ปีที่แล้ว +1

      Rahman ne patti ulla english book il Johnson master ne mention cheythittund

    • @jjism8808
      @jjism8808 3 ปีที่แล้ว

      💥💪

  • @manojs4481
    @manojs4481 3 ปีที่แล้ว +8

    മാഷേ... പ്രണാമം 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anoopkvpoduval
    @anoopkvpoduval ปีที่แล้ว +1

    അദ്ദേഹത്തോട് എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെ പറയട്ടെ.. ഒരുപാട്‌ repeat സ്റ്റൈല്‍, പുതുമ യോട് വിയോജിപ്പ് പിന്നെ പെരുമാറ്റ പ്രശ്നങ്ങൾ അങ്ങനെ അദ്ദേഹത്തിന്റെ പല നിലപാടുകളും അദ്ദേഹത്തെ നശിപ്പിക്കാന്‍ കാരണമായി. കച്ചവട താല്‍പ്പര്യങ്ങള്‍ ഒരുപാട്‌ ഉള്ള ഒരു industry യില്‍ പുറത്താവാന്‍ അത് മതി. മാഷിന്റെ ഗാനങ്ങൾ ഒരാൾ ക്കും മാച്ച് ചെയ്യാൻ പറ്റാത്ത ഉയരത്തിൽ എന്നും ഉണ്ടാവും

  • @winsandfailsmallu7218
    @winsandfailsmallu7218 4 ปีที่แล้ว +12

    Legend❤️

  • @richardsvarghese7157
    @richardsvarghese7157 หลายเดือนก่อน +1

    You are the greatest composer in malayalam industry

  • @jaymazi6519
    @jaymazi6519 ปีที่แล้ว +4

    Johsnson Master is a musical genuis ! He has given us songs that will live forever !!

  • @villagecook2867
    @villagecook2867 3 ปีที่แล้ว +7

    മണി ചിത്ര ത്താഴ് മൂവിയിലെ തബലയും ,വീണയും കൊണ്ട് ഒരു അഡാർ ഐറ്റം ചെയ്തു.

  • @gireeshmariyammukku8355
    @gireeshmariyammukku8355 4 ปีที่แล้ว +8

    Ippol malayalathile oru nalla patt orennam parayanundo. athanu jonson raveendran mash mar. avar ini cheyyilla enn paranju poyi.koode nalla pattukalum. kalam theliyichu.

    • @satheeshchandran4026
      @satheeshchandran4026 4 ปีที่แล้ว

      Yes.. correct athu manasilakitharunu kalam. 2020.sep. 2....9:05pm..... raveendranmashum. Johnsonmashumpoyathodukudy. Malayalam music. Dead.........

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 ปีที่แล้ว +2

    നോക്കൂ ഇത്രയൊക്കെ നമ്മളെ സംഗീതം കൊണ്ട് രസിപ്പിച്ച മാഷിനെ ക്കുറിച്ച് ചില അലവലാതികൾ പറയുന്നത്. ഈ industry യിൽ ഇതൊക്കെയാണ് നടക്കുന്നത്. അതിന്റെ വിഷമം മാഷിന്റെ ആ സംസാരത്തിൽ ഉണ്ട്

    • @rajsmusiq
      @rajsmusiq 4 หลายเดือนก่อน +1

      Exactly bro. You said it. This industry is damn disgusting

  • @castrof4945
    @castrof4945 3 ปีที่แล้ว +2

    2000 മുതൽ സിനിമ തന്നെ മാറി പോയി മാഷേ.... അതാണ്‌ കാര്യം.... സത്യൻ, ശ്രീനിവാസൻ, സിബി, ലോഹി... ഇവരുടെ ഒക്കെ സിനിമ കുറഞ്ഞു.... ജീവിത ഗന്ധി യായ ഗാനങ്ങൾ ഇല്ലാതായി.....

  • @paramkk1
    @paramkk1 3 ปีที่แล้ว +5

    ചാമരം ടൈറ്റിൽ ബി ജി എം .....western and classical.

    • @simpsonmathew1361
      @simpsonmathew1361 3 ปีที่แล้ว +3

      Chamarathil bgms oru rakshyumilla

    • @paramkk1
      @paramkk1 3 ปีที่แล้ว +2

      @@simpsonmathew1361 Yes

  • @krrishvoxs
    @krrishvoxs 24 วันที่ผ่านมา

    Sangeethathil johnson is unparalleled.. But jeevithathil kurach koodi decipline aakamayirunu..

  • @aiel2030
    @aiel2030 หลายเดือนก่อน +1

    Thrissurnte muth ❤

  • @mathewjose6987
    @mathewjose6987 ปีที่แล้ว +1

    Johson mash randam devarajan mash aanu. Chilapol athukkum meleyanu. Malayala cenema sangeethathinte theeranashtam. Ennum adehathe orkkum.

  • @rkrishnamoorthy31
    @rkrishnamoorthy31 3 ปีที่แล้ว +4

    Johnson master... king of tragedy.

  • @kdarun1
    @kdarun1 3 ปีที่แล้ว +9

    BGM king. Nobody has surpassed him in Malayalam industry.

  • @anandhu_kh
    @anandhu_kh 4 ปีที่แล้ว +7

    We miss you master !!

  • @arunps113
    @arunps113 3 ปีที่แล้ว +2

    തൃശൂരിൻ്റെ മണ്ണിൻ മണം അറിഞ്ഞ ഗന്ധർവ്വൻ'''''.

  • @melodiatrivandrum3583
    @melodiatrivandrum3583 2 ปีที่แล้ว +2

    One only johnson master..Miss u a lot

  • @simpsonmathew1361
    @simpsonmathew1361 4 ปีที่แล้ว +12

    Masterinteyum raveendran masterinteyum kalathu jeevichu ennu parayunath thanne maha bhagyam.

  • @kvrajan765
    @kvrajan765 12 วันที่ผ่านมา

    ഇദ്ദേഹത്തെ കാണുമ്പോൾ അറിയാതെ ബഹുമാനവും പിന്നെ രണ്ടു തുള്ളി കണ്ണീരും വന്നു പോകു൦. ഒരു നൊമ്പരമായ്

  • @amaldevm9097
    @amaldevm9097 3 ปีที่แล้ว +5

    Johnson mashodu variety cheyanam ennu paranja mon aranavo !

    • @stephinism2352
      @stephinism2352 3 ปีที่แล้ว

      സത്യൻ അന്തിക്കാട്

  • @shynakrishnan9149
    @shynakrishnan9149 3 ปีที่แล้ว +2

    Paadha pranamam
    Namaskaram
    To a great musician🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simpsonmathew1361
    @simpsonmathew1361 4 ปีที่แล้ว +3

    Veroru valya karyam enthannu vechal ee open mindedness vachu 300 kooduthal padangal cheyyan pattiyallo athanu genious.

  • @surajt.k9523
    @surajt.k9523 หลายเดือนก่อน

    ഇത്തിരി അഹങ്കാരം ഒക്കെ ആവാം... മാഷ് അതിനുള്ള മൊതലുണ്ട് 🔥❤

  • @AJ-iw5gn
    @AJ-iw5gn 2 หลายเดือนก่อน

    ജോൺസൻ ഒരു സമ്പൂർണ്ണ സിനിമാ സംഗീത സംവിധായകനാണ്. ഗായകൻ ജയചന്ദ്രൻ്റെ ഭാഷയിൽ ദേവരാജനും അർജുനനും ശേഷം മലയാളത്തിൽ മാസ്റ്റർ എന്ന വിളിക്ക് അർഹൻ.
    എല്ലാ ശൈലിയിലേയും ഗാനങ്ങൾ ഏറ്റവും മനോഹരമായി ചെയ്യുന്ന composer. RR ലെ അതികായൻ!.
    പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങളുടെ സൃഷ്ടാവ്.
    പാശ്ചാത്യ ശൈലിയിലോ
    ക്ലാസിക്കൽ ശൈലിയിലോ
    നാടൻ ശൈലിയിലോ
    എന്തിന് ചൈനീസ് ശൈലിയിൽ പോലും പാട്ടുകൾ ചെയ്തിരുന്ന പ്രതിഭ.
    ഇനി രവീന്ദ്രൻ
    അസാധ്യമായ പല ഗാനങ്ങളുടേയും സൃഷ്ടാവ!
    ഹിസ് ഹൈനസ് അബ്ദുള്ള കണ്ട പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്രയും നല്ല പാട്ടുകാരൻ എന്തിനാണ് വാടക കൊലയാളിയാവുന്നത് എന്ന്?
    പലപ്പോഴും യേശുദാസെന്ന ഗായകനെ അദ്ദേഹത്തിൻ്റെ പൂർണതയിൽ ഉപയോഗിക്കുമ്പോൾ കഥക്കും കഥാപാത്രങ്ങൾക്കും കഥാസാഹചര്യത്തിനും വെളിയിൽ പോകുന്ന സംഗീതമാണ് അദ്ദേഹത്തിൻ്റെ.
    ഭരതം ആറാ തമ്പുരാൻ തുടങ്ങി അപൂർവ്വം സിനിമകൾക്കേ അദ്ദേഹത്തിൻ്റെ പാട്ടുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ളൂ. ഒരു ഗായകനെ കാലിമ്പറേറ്റ് ചെയ്യാൻ മികച്ചതാണ് രവീന്ദ്രൻ്റെ പാട്ടുകൾ.
    ഒരിക്കലും മറക്കരുതാത്ത ഒന്നുണ്ട് ദേവരാജൻ ദക്ഷിണാമൂർത്തി ഇളയരാജ എന്നിവരോന്നും രവീന്ദ്രൻ്റെ പത്തിലൊന്നു കട്ടിയുള്ള പാട്ടുകൾ ചെയ്തിട്ടില്ല ! എന്നു കരുതി....😜

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +1

    Film Industry had fully avoided Johnson Master during his last years.

  • @sreekumarswamy7500
    @sreekumarswamy7500 3 ปีที่แล้ว +6

    മാഷേ , താങ്കളുടെ ഗാനങ്ങൾ ഗന്ധർവ്വ സംഗീതങ്ങളാണ് അതിനൊപ്പം വേറൊന്നുമില്ല. മാഷല്പം അഹങ്കാരനാണെന്ന്,തോന്നുമെങ്കിലും😉👍🙏

  • @kalalayamovies6594
    @kalalayamovies6594 2 ปีที่แล้ว +1

    മധുരമായ ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജോൺസൺ മാഷിന് ഒരുകോടി പ്രണാമം.

  • @bonyabraham2011
    @bonyabraham2011 ปีที่แล้ว +3

    ഈ ഇൻ്റർവ്യൂൻ്റെ താഴെയുള്ള കമൻ്റ്സ് വായിച്ചാൽ മനസ്സിലാകും ജോൺസൺ മാസ്റ്റർ എന്ന സംഗീത സംവിധായകൻ്റെ പാട്ടുകളെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... മലയാള പ്രേക്ഷകർ ഒരിക്കലും മറക്കില്ല.... 😍😍😍😍😍😍😍

  • @xavierfrancisputhenparambi6745
    @xavierfrancisputhenparambi6745 3 หลายเดือนก่อน

    Jonsettan.. Entte.. Guru.. Arkkum.. Ariyatha.. Karyangal..

  • @God-hj1gp
    @God-hj1gp 3 ปีที่แล้ว +14

    ജോൺസൺ മാഷ് 🔥🔥🎼🎶🎵

  • @redevil23
    @redevil23 4 ปีที่แล้ว +5

    Legend

  • @kasinathan9489
    @kasinathan9489 8 วันที่ผ่านมา

    You are my guru. Home work is very important for a musician. 🙏

  • @unnimanappadth8207
    @unnimanappadth8207 2 ปีที่แล้ว +1

    ഇദ്ദേഹം മലയാള ഗാന
    ശാഖക്ക് നൽകിയ സംഭാവന
    വില മതിക്കാത്തത്.
    ബാബുക്ക, KJ Joy ഇവരെ
    പോലെ അവസാനം
    അവഗണന മാത്രം

  • @geo9664
    @geo9664 4 ปีที่แล้ว +4

    ഉമ്മകൾ

  • @pkbhaskaran5909
    @pkbhaskaran5909 2 ปีที่แล้ว +2

    How straight forward he is

  • @sathishnair5660
    @sathishnair5660 4 ปีที่แล้ว +13

    Master of talent. Hero of nostalgic music.

  • @shiburamachandran101
    @shiburamachandran101 ปีที่แล้ว +1

    മരണമില്ലാത്ത എന്റെ മാഷ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulnath1501
    @rahulnath1501 ปีที่แล้ว +1

    All time favourite Johnson master💥😍

  • @appuappusm5646
    @appuappusm5646 3 ปีที่แล้ว +1

    Output അന്നും..ഇന്നും. എന്നും.. ഹൃദ്യം ❤💞🖋️ no words അത് അല്ലാതെ... നിങ്ങൾ എല്ലാവരും പോയതിന് ശേഷം ഞാൻ സ്നേഹിച്ച മലയാള സംഗീതം ഒരുമിച്ച് മരിച്ചു ഇന്ന് ആത്മാവ് മാത്രം ബാക്കി.. 🥰

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +2

    Johnson master prenamam 🙏🌹

  • @Vishnu97here
    @Vishnu97here ปีที่แล้ว +1

    Vidyasagar ഒക്കെ വന്നപ്പോ ആ ഓളത്തിൽ മുങ്ങിപ്പോയ ഒരു കപ്പൽ.. ❣️ You r still a legend..

  • @manjudeepak5569
    @manjudeepak5569 3 ปีที่แล้ว +3

    ദൈവത്തിന്റെ. നല്ല. ആൾ

  • @appu1982
    @appu1982 3 ปีที่แล้ว +2

    Pranayam manasil ulla oru malayaliyum Maashine orikkalum marakkilla ...

  • @6stringsmaster765
    @6stringsmaster765 ปีที่แล้ว +1

    Legend

  • @josephdias3482
    @josephdias3482 4 ปีที่แล้ว +4

    A genius.

  • @SimiPillai
    @SimiPillai 3 ปีที่แล้ว +3

    Johnson Master 💖💖💖💖

  • @induspradeep1
    @induspradeep1 3 ปีที่แล้ว +2

    The unique musical legend

  • @aravinds1242
    @aravinds1242 3 ปีที่แล้ว +1

    Director parayunapole adich matti cheyan pulliye kitillarunu so the so called film directorsnn avrk istm ullapole patt cheyuna alkre kond cheyikkn tudangi, like he mentioned at the beginning, agne awasarangl kuranju, nml malayalikk nalla patukalum.... 😶
    Nalloru melody ihn kelkanamengil ivrde songsinte Cover songs kelknm(kure kulamakunund) remake cheydal polum ahh feel pokilla adahn range😍😍

  • @abvll5049
    @abvll5049 3 ปีที่แล้ว +2

    true genius

  • @kamalprem511
    @kamalprem511 3 ปีที่แล้ว +1

    Johnson master nte samsaarareethi wit ah😘😂👉🏼