ഇതു കേട്ടിട്ട് കഴിക്കുന്ന മരുന്ന് നിർത്തരുത് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇനി ഒരു ഓപ്പറേഷനോ മറ്റോ വന്നാൽ ഡോക്ടർ പറയും എത്ര ദിവസം മുന്നേ മരുന്ന് തൽക്കാലത്തേക്ക് നിർത്തണമെന്ന് അത്രയേ ഉള്ളു
Dr. Could u pls make a video on vitamin / multi vitamin tablets ( supplements). ? There is a lot of confusion whether we can consume it or not, because of them being synthetic. Kindly do the needful. Thanks & Regards.
Listening to these talks are like reading a novel. Don't give any more importance. I lost a lot of money for getting diabetes free without medication from her clinic. Thank God I am alive and still diabetic.
നമ്മൾ ഇവരൊക്കെ പറയുന്നത് കേട്ടു മരുന്നുകൾ നിർത്തിയാൽ വിവരം അറിയും ഞാൻ 15 കൊല്ലമായി അസ്പറിൻ, ക്ലോപിഡ്രോകൾ മുതലായവ കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല പല ആളുകൾക്കും പല രീതിയാണ് ഇതൊന്നും കേട്ടു അതേപോലെ നീങ്ങിയാൽ നമ്മൾ തട്ടിപോകും
India revised many laws regarding trial medicine use and allowing medical malpractices hard to punish. This immunities and protection for hospitals,doctors and research facilities can be. easily misused !and manipulated unless there is a counter law for right to sue in case of medical malpractice as a deterrent. Time to push for right to sue medical practice laws, can be a effective deterrent just in case. It is a common practice publishing the positive research findings, but negative findings never disclosed.
ഇത് കേട്ട് കഴിക്കുന്ന മെഡിസിൻ ആരും നിർത്താൻ ശ്രമിക്കരുത്. നിങ്ങളുടെ ഡോക്ടർ നോട് തന്നെ ഉപദേശം ചോദിച്ചു അദ്ദേഹം പറയുന്നത് പോലെ ചെയ്യുക. പണ്ട് പഠിച്ചത് ഒന്ന് കൂടി പറഞ്ഞു പഠിക്കാൻ ശ്രമിക്കുകയാണ്.
ഞാൻ കുറെ വർഷമായി DEPLATT എന്ന ഗുളിക കുറെ വർഷമായി കഴിക്കുന്നു. ഈ അടുത്ത കാലത്ത് പല ഡോക്ടർമാരോട് ഇത് എന്നും കഴിക്കണമോ എന്നു ചോദിച്ചു. എല്ലാവരും പറഞ്ഞത് തുടർച്ചയായി കഴിക്കണമെന്നാണ്.
അലോപതി രോഗനിർണ്ണയത്തിനു വളരെ നല്ലതാണ്, എന്നാൽ സർജറി ഒരു ശാശ്വതപരിഹരമല്ല,പ്രത്യേകിച്ചു ആർട്ടിഫിഷ്യൽ ആയിട്ടുള്ളത്, മരുന്നില്ലാതെ ഒരു രോഗവും ദൈവം സൃഷ്ടിച്ചിട്ടില്ല , നമ്മൾ തിടുക്കം കാണിക്കുകയാണ്, transplant സർജറികൾക്ക് ആരെയും പറഞ്ഞു വിടരുത്, 3,4,5 സ്ഥലങ്ങളിൽ അന്വേഷിച്ചാൽ നമ്മ്ക്ക് സർജറിയില്ലാതെ പരിഹരിക്കാൻ പറ്റും
ഈ തള്ളയുടെ വീഡിയോ കണ്ടു നിർത്തിയാൽ തടി കേടാവും.. നിങ്ങൾ കാണിക്കുന്ന ഡോക്ടർ റോഡ് ചോദിക്കാതെ ഒരിക്കലും നിർത്തരുത്. അത് അപകടകരമാണ്... ഈ തള്ള് വല്ല പാക്കിസ്ഥാനിലോ മറ്റോ പോയി എംബിബിഎസ് എടുത്തതാണെന്ന് തോന്നുന്നു,, അല്ലെങ്കിൽ ശുദ്ധമായ ആയുർവേദ ഡോക്ടർ അല്ലെങ്കിൽ ഹോമിയോ,, ഇതിൽപ്പെട്ട ഏതോ വകുപ്പ് ആണെന്ന് തോന്നുന്നു
'What are your credentials to make a professional presentation on health matters. Reveal your identity and credentials before starting the lecture. People of all types and specimens come with a white garb and do the lecture on health matters without proper authority or credentials. Listeners must be watchful of pseudo-professionals and take care not to administer medicines to themselves or others without a qualified doctor's guifance or discontinuing medicines at will. Both could turn out to be harmful or injurious to your health. Govt should intervene in this matter and bring in the practice of pseudo experts giving free lectures on Youytube under stringent controls which are sub- standard in many ways and are harmful to general public health.
ഈ പറയുന്ന ആരും സ്വന്തമായി റിസേർച്ച് ചെയ്തല്ല പറയുന്നത് അതെങ്കിലും ബുക്ക് വായിച്ചു പറയുന്നതാണ് വേൾഡ് ഹെൽത് ഒർഗാണൈസേഷൻ എല്ലാ കൊല്ലവും ബുക്ക് ഇറക്കാറുണ്ട്
ഇവർ coments ൽ ചോദിക്കുന്ന ഏതെങ്കിലും ഒന്നിനുപോലും മറുപടി തരാറില്ല.ബ്ലഡ് തിന്നേഴ് കഴിക്കുന്ന caopidog rell, ആസ്പിരിൻ, സ്റ്റാറ്റിനുകൾ ഇവയെല്ലാം സ്ഥിരമായി കഴിക്കേണ്ടവയാണു' അത് നിങ്ങളുടെ ഡോക്ടർ തീരുമാനിക്കേണ്ടതാണ്. ഈ ഡോക്ടർ പുതുതായി ഒന്നും കണ്ടുപിടിച്ചിട്ടുമില്ല. വി ഡിയോ കാണുന്നവരുടെ എണ്ണം കൂട്ടുവാൻ വേണ്ടി പറയുന്നതാണ്. അതിൽ നിന്നുള്ള വരുമാനം മാത്രമാണ് ലക്ഷ്യം
ഈ ഡോക്ടർ പണ്ഡിത്യം പ്രകടിപ്പിക്കുകയാണ്. പ്രഗത്ഭരായ കാർഡിയോളജിസ്റ്റുകളുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്ന ആരും തങ്ങളുടെ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. ഈ വർത്തമാനം കേട്ടു ആരും കൺഫ്യൂസ്ഡ് ആകരുത്.
മരുന്നുകളുടെ പേര് ഒഴിച്ച് മലയാളത്തിൽ പറയാൻ ശ്രമിക്കുക മെഡിസിന് വരുന്ന പിള്ളേർക്ക് ക്ലാസ്സ് എടുക്കുന്ന പോലെ പറഞ്ഞിട്ട് കാര്യമില്ല ഇത് കാരണക്കാർക്ക് മനസിലാകണമെങ്കിൽ ഇംഗ്ലീഷ് ആവശ്യമില്ലാത്ത വാക്കുകൾ മലയാളത്തിൽ മലയാളത്തിൽ സംസാരിക്കുക
Very very useful talk dear. Doctor. Thank you very much for the good informations.
❤❤❤
മനുഷ്യ നന്മയ്ക്കു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും മനുഷ്യത്വം മറന്നു മനുഷ്യനെ ഇരയാക്കി മുന്നേറുന്നു!
ഇതു കേട്ടിട്ട് കഴിക്കുന്ന മരുന്ന് നിർത്തരുത് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇനി ഒരു ഓപ്പറേഷനോ മറ്റോ വന്നാൽ ഡോക്ടർ പറയും എത്ര ദിവസം മുന്നേ മരുന്ന് തൽക്കാലത്തേക്ക് നിർത്തണമെന്ന് അത്രയേ ഉള്ളു
very helpful information, as always... thank you ma'am
👍👍 Very informative video 👏👏
Dr. Could u pls make a video on vitamin / multi vitamin tablets ( supplements). ? There is a lot of confusion whether we can consume it or not, because of them being synthetic. Kindly do the needful. Thanks & Regards.
മെൻസ്ടു റേഷൻ സമയത്ത് നിൽക്കാതെ രക്തം പോകുന്ന ഒരു പെൺകുട്ടിയു ട്യൂബിൽ വന്നിരുന്നു. ദിവസം പതിനെട്ട് പാഡുകൾ ഉപയോഗിക്കുന്ന കുട്ടി'
Listening to these talks are like reading a novel. Don't give any more importance. I lost a lot of money for getting diabetes free without medication from her clinic. Thank God I am alive and still diabetic.
നമ്മൾ ഇവരൊക്കെ പറയുന്നത് കേട്ടു മരുന്നുകൾ നിർത്തിയാൽ വിവരം അറിയും ഞാൻ 15 കൊല്ലമായി അസ്പറിൻ, ക്ലോപിഡ്രോകൾ മുതലായവ കഴിക്കുന്നു എനിക്ക് ഒരു കുഴപ്പവും ഇല്ല പല ആളുകൾക്കും പല രീതിയാണ് ഇതൊന്നും കേട്ടു അതേപോലെ നീങ്ങിയാൽ നമ്മൾ തട്ടിപോകും
Goodday,
What a pity ...of apps..
ആസ്പിരിൻ75 നാല് വർഷമായി കഴിക്കുന്നു
India revised many laws regarding trial medicine use and allowing medical malpractices hard to punish.
This immunities and protection for hospitals,doctors and research facilities can be. easily misused !and manipulated unless there is a counter law for right to sue in case of medical malpractice as a deterrent.
Time to push for right to sue medical practice laws, can be a effective deterrent just in case.
It is a common practice publishing the positive research findings, but negative findings never disclosed.
Dear doctor ,fan ettu oru roomil erunnu ethu kelkkaan pattunnilla.no sound.pazham kanji kudichaal sound kudum.
Cardiologist nirddesham Ella the medicine nirtharuth.Thettaya video cheyaruth
Sure
6 months അവിടെ കിടന്ന് ചികിത്സ വേണോ അതോ വീട്ടിൽ പോയാൽ മതിയോ ? ഏകദേശം എത്ര ചിലവ് വരും ?
Sariyaanu jnaan yojikunnu
ഞാൻ 5. വർഷം dipelta കഴിച്ചു ഇപ്പോൾ ഒരു വർഷം ആയി clopitorva ക്യാപ്‌സൂൾ കഴിക്കുന്നു ജീവിതം അവസാനം വരെ കഴിക്കണമത്രേ
Sure
ഇത് കേട്ട് കഴിക്കുന്ന മെഡിസിൻ ആരും നിർത്താൻ ശ്രമിക്കരുത്. നിങ്ങളുടെ ഡോക്ടർ നോട് തന്നെ ഉപദേശം ചോദിച്ചു അദ്ദേഹം പറയുന്നത് പോലെ ചെയ്യുക. പണ്ട് പഠിച്ചത് ഒന്ന് കൂടി പറഞ്ഞു പഠിക്കാൻ ശ്രമിക്കുകയാണ്.
ഞാൻ കുറെ വർഷമായി DEPLATT എന്ന ഗുളിക കുറെ വർഷമായി കഴിക്കുന്നു. ഈ അടുത്ത കാലത്ത് പല ഡോക്ടർമാരോട് ഇത് എന്നും കഴിക്കണമോ എന്നു ചോദിച്ചു. എല്ലാവരും പറഞ്ഞത് തുടർച്ചയായി കഴിക്കണമെന്നാണ്.
മാഡം എനിക്ക് ഒരു ബ്ലോക്ക് ഉണ്ടായിരുന്നു അഞ്ചിയോ പ്ലാസ്റ്റി ചെയ്തിട്ട് 9 വർഷമായി ഇപ്പോൾ വയസ് 47 ഞാൻ ക്ലോപ്പിലറ്റ് 75 കഴിക്കുന്നു എന്തെങ്കിലും?
Njaan, clavix75um ecosprin150 um kazhikkunnu.
Very good.Heart protection Clopidrogel tab
What I will do
Medical students- നു class എടുക്കുകയല്ല- സാധാരണക്കാരോടാണ് സംസാരിക്കുന്നത് എന്നോര്‍ത്ത് സംസാരിച്ചാൽ നിന്നായിരുന്നു
Correct
@mythoughtsaswords/ your comment is appreciated. Try to make your comments more emphatic when the comment is just and negative. Tku..
അലോപതി രോഗനിർണ്ണയത്തിനു വളരെ നല്ലതാണ്, എന്നാൽ സർജറി ഒരു ശാശ്വതപരിഹരമല്ല,പ്രത്യേകിച്ചു ആർട്ടിഫിഷ്യൽ ആയിട്ടുള്ളത്, മരുന്നില്ലാതെ ഒരു രോഗവും ദൈവം സൃഷ്ടിച്ചിട്ടില്ല , നമ്മൾ തിടുക്കം കാണിക്കുകയാണ്, transplant സർജറികൾക്ക് ആരെയും പറഞ്ഞു വിടരുത്, 3,4,5 സ്ഥലങ്ങളിൽ അന്വേഷിച്ചാൽ നമ്മ്ക്ക് സർജറിയില്ലാതെ പരിഹരിക്കാൻ പറ്റും
കഴിക്കാതിരുന്നാൽ പ്രശ്നം ഇല്ലേ
Calcanius fracture ന് plaster ഇട്ട എനിക്ക് ഇത് പോലുള്ള വില കൂടിയ ടാബ്ലറ്റുകൾ തന്നു. എന്താണ് അതിൻ്റെ ആവശ്യം?
How can I consult you
ഞാൻ പ്രിവാ ഗോൾഡ് 10 കഴിക്കുന്നു 2 വർഷമായി എനിക്കു ഇത് നിറുത്താൻ പറ്റുമോ
I'm a dyalisis patient.while doing dyalisis some clot happens in dyaliser. To avoid this they r compelling me to take aspirin like tablets.
Angioplasty kazhinjavar etranal aspirin kazhickanam
You are not coming to the
Subject.Beating about the
bush.😊
Beating around the bush aanu seri.
If u cant appreciate, pls be silent atleast or simply move away.
വൈദ്യരെ പ്രായം അതിക്രമിച്ചില്ലേ ...ചൂഷണം നിർത്തു....
ഈ വീഡിയോ ഭാഗം ആക്കുക 🙏
77
ആൻ്റി quayaagulat ഡ്രഗ് Dr. Advice ചെയ്യുന്നത് കഴിക്കുക.ഇത്തരത്തിലുള്ള ഗുളിക Dr.ude നിർദേ ശപ്രകരം stope ചെയ്തിട്ട് സർജറി ചെയ്യാം.
വലിച്ചു നീട്ടി കൂടുതൽ സമയം വീഡിയോ ജനങ്ങൾ കണ്ടാൽ Utube money എത്ര കയറും
കാര്യങ്ങൾ ചുരുക്കി പറയില്ല യു ട്യൂബ് റീച് മാത്രം ആണ് ഇവരുടെ പ്രധാന ലക്ഷ്യം, അല്ലാതെ രോഗികളുടെ നന്മകൾ അല്ല 🙏🙏
Please contact a psychiatrist
@@unnikrishnan5089ആ advise doctor- ക്ക് കൊടുക്കുക pl.
😂
Yes
എക്കോസ്പിരിൻ20 കഴിക്കാൻ തുടങ്ങിയിട്ട് 20വർഷമായി ഒരു കുഴപ്പവുമില്ല
Be carful .cardiologist alla eth
എനിക്ക് ആഞ്ജിയോ പ്ലാസ്റ്ററി ചെയ്തിട്ടു 23 വർഷമായി ഇപ്പോഴും ക്ലോപിഡൽ + ഡിസ്പ്പിറിൻ കഴിക്കുന്നുണ്ട് ഇതു കഴിക്കണോ.
ഈ തള്ളയുടെ വീഡിയോ കണ്ടു നിർത്തിയാൽ തടി കേടാവും.. നിങ്ങൾ കാണിക്കുന്ന ഡോക്ടർ റോഡ് ചോദിക്കാതെ ഒരിക്കലും നിർത്തരുത്. അത് അപകടകരമാണ്... ഈ തള്ള് വല്ല പാക്കിസ്ഥാനിലോ മറ്റോ പോയി എംബിബിഎസ് എടുത്തതാണെന്ന് തോന്നുന്നു,, അല്ലെങ്കിൽ ശുദ്ധമായ ആയുർവേദ ഡോക്ടർ അല്ലെങ്കിൽ ഹോമിയോ,, ഇതിൽപ്പെട്ട ഏതോ വകുപ്പ് ആണെന്ന് തോന്നുന്നു
Njaan Clavix 75 um Ecosprin 150 um kazhikkunnintu.Thankalkku Ella joli yum cheyyan kazhiyunnunto, block maariyappol aarogyam alpam koodiyittille,- reply cheyyumo?
ഇതിൽ പറയുംപ്രകാരം മരുന്ന് കഴിക്കാതിരിക്കരുത്.utube പണത്തിന് വേണ്ടിയാണ് Doctor ചികിത്സിക്കുന്നത് ആരോഗ്യത്തിന് വേണ്ടിയും
.
ഈ തള്ളച്ചി കമ്പോണ്ടർ ആണ് ഡോക്ടർ വേഷം കെട്ടിയിരിക്കുവാ 👈🤪
'What are your credentials to make a professional presentation on health matters. Reveal your identity and credentials before starting the lecture. People of all types and specimens come with a white garb and do the lecture on health matters without proper authority or credentials. Listeners must be watchful of pseudo-professionals and take care not to administer medicines to themselves or others without a qualified doctor's guifance or discontinuing medicines at will. Both could turn out to be harmful or injurious to your health. Govt should intervene in this matter and bring in the practice of pseudo experts giving free lectures on Youytube under stringent controls which are sub- standard in many ways and are harmful to general public
health.
Malayalam Parau dr
ഈ പറയുന്ന ആരും സ്വന്തമായി റിസേർച്ച് ചെയ്തല്ല പറയുന്നത് അതെങ്കിലും ബുക്ക് വായിച്ചു പറയുന്നതാണ് വേൾഡ് ഹെൽത് ഒർഗാണൈസേഷൻ എല്ലാ കൊല്ലവും ബുക്ക് ഇറക്കാറുണ്ട്
Lengthy videos by.... .
medam കുറച്ചുകൂടെലളിതമായി മലയാളത്തിപ്പറയാമായിരുനെങ്കിൽ നന്നായിരുന്നേനെ 🙏
ഒരു സാദാരണ കാരനായ രോഗിക്കെ ഈ video കൊണ്ട് എന്ത് പ്രയോജനം????, യൂട്യൂബ് ൽ നിന്നും പൈസ കിട്ടാനായി ചെയ്യുന്ന വീഡിയോസ്.
Malayalam ariumo dr
She is not a good doctor. Be careful
വലിച്ചു നീട്ടി നീട്ടി
കൊളമാക്കി
Avoid ayurvetic meicine
ഡീറ്റൈൽ അറിയാൻ ചെന്നിട്ട് 500 രൂപ ഫീസ് അടപ്പിച്ച സ്ഥലമാണ്...
ചിലവ് കൂടുതലാണെന്ന് അവർ പറഞ്ഞത് ഇപ്പോ മനസിലായില്ലേ😊
She is crazy after money. Poor gulf wives are her victims.
Madam മലയാളത്തിൽ ഇംഗ്ലീഷ് പറയുകയാണ് ചെയ്യുന്നത്
ശാസ്ത്രം എങ്ങനെ ചികിത്സ എങ്ങനെ വാക്കുകൾ എങ്ങനെ സത്യം എങ്ങനെ കഥ തുടരും 😄
Mmm,,
ഹാർട്ട് രോഗക്ക് ഈ പറയുന്ന ഗുളിക കഴിക്കാതെ ഇരിക്കും 🌹
ഇവർ coments ൽ ചോദിക്കുന്ന ഏതെങ്കിലും ഒന്നിനുപോലും മറുപടി തരാറില്ല.ബ്ലഡ് തിന്നേഴ് കഴിക്കുന്ന caopidog rell, ആസ്പിരിൻ, സ്റ്റാറ്റിനുകൾ ഇവയെല്ലാം സ്ഥിരമായി കഴിക്കേണ്ടവയാണു' അത് നിങ്ങളുടെ ഡോക്ടർ തീരുമാനിക്കേണ്ടതാണ്. ഈ ഡോക്ടർ പുതുതായി ഒന്നും കണ്ടുപിടിച്ചിട്ടുമില്ല. വി ഡിയോ കാണുന്നവരുടെ എണ്ണം കൂട്ടുവാൻ വേണ്ടി പറയുന്നതാണ്. അതിൽ നിന്നുള്ള വരുമാനം മാത്രമാണ് ലക്ഷ്യം
Absolutely sure
Oru manikur vedio. Very lengthi &boring. Time waste
.
3 patients രക്ഷപ്പെട്ട കാര്യം പറഞ്ഞു അവിടെ ഈ അസുഖങ്ങൾ ആയി വന്ന് തട്ടിപ്പോയ എത്രപേരുണ്ട് ? 😝
😂
3ലക്ഷം 😂
ഈ ഡോക്ടർ പണ്ഡിത്യം പ്രകടിപ്പിക്കുകയാണ്. പ്രഗത്ഭരായ കാർഡിയോളജിസ്റ്റുകളുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്ന ആരും തങ്ങളുടെ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. ഈ വർത്തമാനം കേട്ടു ആരും കൺഫ്യൂസ്ഡ് ആകരുത്.
Yes.sure
മരുന്നുകളുടെ പേര് ഒഴിച്ച് മലയാളത്തിൽ പറയാൻ ശ്രമിക്കുക മെഡിസിന് വരുന്ന പിള്ളേർക്ക് ക്ലാസ്സ് എടുക്കുന്ന പോലെ പറഞ്ഞിട്ട് കാര്യമില്ല ഇത് കാരണക്കാർക്ക് മനസിലാകണമെങ്കിൽ ഇംഗ്ലീഷ് ആവശ്യമില്ലാത്ത വാക്കുകൾ മലയാളത്തിൽ മലയാളത്തിൽ സംസാരിക്കുക
U can educate ur way if u can or keep silence and be gentle and respect the people with knowledge.