ഞങ്ങൾ യാത്ര തുടങ്ങി //chapter 2

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 532

  • @EBULLJET
    @EBULLJET  2 หลายเดือนก่อน +68

    🏏Experience the joy of trading on Binomo with Mohammed Shami and earn up to 5000 INR per day: binomo.click/ebulljet4
    👉Transparent trading, fast deposits and withdrawals, unlimited demo account and more!
    With care from Binomo: your capital may be at risk 🙌

    • @mathewjoseph3227
      @mathewjoseph3227 2 หลายเดือนก่อน +2

      Binomo ayirikkum ticket Sponsor 😅

    • @BLOCKSTAR2001
      @BLOCKSTAR2001 2 หลายเดือนก่อน +1

      Invite chythal mathiram mathi nengaluku😅😅😅😅

    • @jcubeentertainers
      @jcubeentertainers 2 หลายเดือนก่อน +1

      പരസ്യത്തിൽ വഞ്ചിതരാകരുത്. കാഴ്ചക്കാരോടും അനുയായികളോടും അവർക്ക് പ്രതിബദ്ധതയില്ല. എങ്ങനെയെങ്കിലും അവർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു

    • @Charlie027
      @Charlie027 2 หลายเดือนก่อน

      Report this fraud youtubers cheating there subscribers 😡

    • @dinkardivakaran5586
      @dinkardivakaran5586 2 หลายเดือนก่อน +1

      Please don't promote binomo and these kind of app as these are not a genuine app. Hope you will take care of your subscribers safety.

  • @Shaamcr72824
    @Shaamcr72824 2 หลายเดือนก่อน +113

    പാർട്ട് 2 നിങ്ങൾ പൊളിച്ചടക്കും ഇൻഷാ അള്ളാ
    യൂട്യൂബ് കുടുംബം ഈ യാത്രയിൽ നിങ്ങളുടെ കൂടെയുണ്ട്

  • @doordie6540
    @doordie6540 2 หลายเดือนก่อน +100

    അന്നും ഇന്നും എന്നും E BULLJET 🥰

  • @Siyadvga
    @Siyadvga 2 หลายเดือนก่อน +49

    1-മൈക്ക് ഉള്ളപ്പോൾ മൈക്ക് ഇല്ലാത്തവർ പറയുന്നത് വീഡിയോയിൽ കേൾക്കില്ല.
    2- പുതിയ വീവേഴ്സിനെ ആഘർശിക്കാൻ യാത്രയിൽ വെറൈറ്റി കുക്കിങ്ങ് ഉൾപ്പെടുത്തി തംനയിലിൽ അതും കൂടി ഉൾപ്പെടുത്താം

  • @Ashwak-js2bi
    @Ashwak-js2bi 2 หลายเดือนก่อน +62

    വയനാട് നടന്ത ഉരുളപൊട്ടൽ ദുരന്ത വിവരം ഒരു അനുശോചനം പോലും അറിയിച്ചില്ല അതിൽ ഒരു വിഷമം ഉണ്ട് 😢😢

    • @livinallu3069
      @livinallu3069 2 หลายเดือนก่อน

      ഹലോ നീ കണ്ടില്ലേ അവിടെ ക്യാമ്പിൽ പാട്ടും വെച്ച് എല്ലരും കിടന്നു തുള്ളി ചാടുന്നു ഫബിയിൽ ഓക്കേ വീഡിയോ വൈറൽ ആണ് ഈൗ ചാടിയവരുടെ കുടുംബംങ്ങൾക്ക് ഒന്നും സംഭവിചിട്ടില്ല കുടുംബം നഷ്ടം അയവർ ഇങ്ങനെ ഒരിക്കലും ആകുലാ കുടുംബo പോവാത്തവർ ആണ് അവർക ഇങ്ങനെ പറ്റു കഷ്ട്ടം തന്നെ 🤬 എന്നിട്ട് കേരളം ഈ ഒരു ദുരന്തം വന്നപ്പോ കണ്ണീരിൽ ആഴ്യത്തി ഒരു പാടു പേര് നഷ്ടമായി പലർക്കും കേരളം മൊത്തം ആ ഒരു സങ്കടംത്തിൽ കേരളത്തിലെ ഓണ ആഘോഷങ്ങൾ ഓക്കേ നിർത്തി വെക്ണം എന്ന് പറയുന്നു പലരും അതിനോട് യോജികുന്നുണ്ട് മറ്റു ചിലർ യോജികുന്നില്ല എന്നാ ഇതൊക്കെ കണ്ടപ്പോ അത്ര നിരാശ ആയി ഇരിക്കുന്നവരുടെ ഇടയിൽ ഇങ്ങനെ ഓക്കേ ഒരു ഓളo ഉണ്ടക്കുന്നുങ്കിൽ അത് ആരും തടയാൻ നികക്കത്തെ എന്താ എന്നിട്ട് നീ എന്തടാ ഒന്ന് ആ തുള്ളി ചാട്ടം ഒന്ന് നിർത്തിക്കഞ്ഞേ നീ പറഞ്ഞല്ലോ ebuljett ഒരു വീഡിയോ പോലും ചെയ്തില്ല എന്ന് അതിനു നീ ഇവിടെ അത് പറഞ്ഞു ആ വിഷമം ഉള്ളവൻ ഓക്കേ ആണ് എങ്കിൽ ആ ക്യമ്പിൽ കിടന്നു കാണിച്ച കാഴ്യ്പ്പ് നീ ഒന്നും കണ്ടില്ലേ അതുതും വേറെ എവിടെയുമല്ല വയനാട് തന്നെ ഈ ചാടിയ മൈരുകൾക് കുടുംബങ്ങൾ നഷ്ടം ആയിട്ടില്ല 100% കുടുംബം നഷ്ടം അയവർക്ക്‌ ഇങ്ങനെ ഒന്നും ഒരിക്കലും ആകില്ല മനസിന്‌ ആശ്വാസം കിട്ടാൻ വേണ്ടി ആണ് എന്ന് പലരും പറയുന്നു എന്ത് മനസിന്‌ ആശ്വാസം എന്നാ? അങ്ങനെ ആണ് എങ്കിൽലും കുടുംബം നഷ്ടം അയ്വർക്കു ഇങ്ങനെ ആകില്ല ഒരിക്കലും ആവില്ല ഇവർക്കു ഇങ്ങനെ അകം എങ്കിൽ പിന്നെ എന്തിനു വേറെ ഓണംആഘോഷം ഓക്കേ നിർത്താണം എത്രയോ ആളുകൾ പറയുന്നു ഓണ ആഘോഷ സ്റ്റേജ് പ്രോഗ്രാമുകൾ ചെയിതു ആ പൈസ വയനാടടിനു കൊടുക്കo എന്ന് പല കലകാരൻമാർ പറയുന്നു അത് നല്ലൊരു കാര്യം ആണ് 👍🏽 ഈ ഒരു വീഡിയോ കണ്ടിടട്ട് എനിക്ക് തോന്നിയ കാര്യം ആണ് ഈ തുള്ളി ചാടിയവർക്കു ഫാമിലി ഉണ്ട് അവർക്കു ഒന്നും പറ്റിയിറ്റിയിട്ടില്ല ഫാമിലി നഷ്ടം ആയവർക്കു ഈ ഒരു കൂട്ടത്തിൽ കൂടി ഇങ്ങനെ ഒരു കഴപ്പ് കാണിക്കില്ല 100%🤬 ഞൻ എന്നാ ഒരു വെക്തി ആ കൂട്ടത്തിൽ വല്ലോം ഉണ്ടയിരുന്നു എങ്കിൽ സ്‌പീക്കർ ബോക്സ് അടിച്ചു പൊട്ടിച്ചനെ നല്ല കാര്യംങ്ങളോട് മാത്രം അംഗീകരരിക്കും തെറ്റ് ആണ് എന്ന് തോന്നിയാ പ്രതീകരികും

  • @adithyanp.s1054
    @adithyanp.s1054 2 หลายเดือนก่อน +13

    യാത്ര ചെയ്യുമ്പോൾ അന്നന്നുള്ള വീഡിയോ അന്നുതന്നെ ഇടാൻ നോക്കൂ അല്ലെങ്കിൽ ഒന്നരാടം ആയാലും കുഴപ്പമില്ല പുതിയ യാത്രാ വീഡിയോ വേണ്ടി ഞങ്ങൾ കാത്തു ❤❤ നിൽക്കുകയാണ് ❤

  • @sachuks95
    @sachuks95 2 หลายเดือนก่อน +18

    യൂറോപ്പിൽ drive ചെയ്യുമ്പോൾ rules നോക്കി ഓടിക്കാൻ മറക്കരുത് 🙂
    നാട്ടിലെ പോലെ ഒട്ടും തന്നെ ഓടിക്കാൻ പാടില്ലട്ടോ
    All the best 👌👍

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 2 หลายเดือนก่อน +14

    എബിനെ കാണാൻ ഇപ്പൊ കുപ്പീന്ന് വന്ന ഭൂതത്തിനെ പോലുണ്ട് ആ മൊട്ടയും താടിയും പിന്നെ ചെവിയിലെ കട്ക്കനും കുരിശും എല്ലാം കൂടി കോമഡി ആയിട്ടുണ്ട്.

  • @ajaiajai4354
    @ajaiajai4354 2 หลายเดือนก่อน +106

    Add skip adichavar ivda come on 😅😂

  • @dineshkeerthanam461
    @dineshkeerthanam461 2 หลายเดือนก่อน +23

    ലിപിന്റെ കൈ കാണുമ്പോൾ സമാധാനം 😄 ഇനി ഫുൾ പവർ.. 🔥 ebulljet 🔥

  • @luca__w_7069
    @luca__w_7069 2 หลายเดือนก่อน +3

    സെബിൻ ചേട്ടനെ വഴക്ക് പറയരുത്, അദ്ദേഹത്തെ ഞങൾ സ്നേഹിക്കുന്നു......💙

  • @sundaraartist9095
    @sundaraartist9095 2 หลายเดือนก่อน +10

    next continue യാത്ര ശുഭമാകട്ടേ....3rd world war ന് സമാനമായ യുദ്ധ൦ abroad രാജ്യങ്ങളിൽ കണ്ടുവരുന്നു, so, ഈ യാത്രാ തിരക്കിനിടെ world news കൂടി update ൽ കണ്ട് മനസ്സിലാക്കി journey continue ചെയ്യുകാ

    • @BADgames6204
      @BADgames6204 2 หลายเดือนก่อน

      North india kerangilaa obroad pokan paadu

  • @e-techpoint5925
    @e-techpoint5925 2 หลายเดือนก่อน +13

    എബിൻ എടുത്തു ചാടി സംസാരം

  • @R0b.In.Ho0D
    @R0b.In.Ho0D 2 หลายเดือนก่อน +37

    ഒന്നേ പറയാൻ ഉള്ളു late night വണ്ടി ഓടിക്കണ്ട correct ആയി ഉറങ്ങകുക. Libiye നന്നായി നോക്കണം that's all. All the best for season -2❤️❤️

    • @nishajpk1706
      @nishajpk1706 2 หลายเดือนก่อน

      Caring മാമൻ 🤣

    • @R0b.In.Ho0D
      @R0b.In.Ho0D 2 หลายเดือนก่อน

      @@nishajpk1706 😅😅

  • @Jose123-x3l
    @Jose123-x3l 2 หลายเดือนก่อน +11

    Sleepinn kuduthal imp kodukanam tta,pinne pattuvanenkil matte allum drive chezhthal kurach kudi rest kittum❤

  • @AlbinJames-p6m
    @AlbinJames-p6m 2 หลายเดือนก่อน +14

    ക്യാമറ ഒരുപാട് ഇട്ട് ഷേക്ക് ചെയ്യരുത് കാഴ്ചകൾ എല്ലാം കറക്റ്റായി കാണിക്കണം ക്യാമറ ഒത്തിരി കറക്കരൂത് കാഴ്ച കൃത്യമായി കാണിച്ചിട്ട് മാറ്റിക്കൊണ്ടു പോവണം ലാഗ് വരുത്തരുത്

    • @johnvarughese8209
      @johnvarughese8209 2 หลายเดือนก่อน

      They don't know how to shoot good videos

  • @dorado-x6o
    @dorado-x6o 2 หลายเดือนก่อน +1

    20:14 😂😂😂😂 കറക്റ്റ് ❤❤❤❤

  • @myt7471
    @myt7471 2 หลายเดือนก่อน +2

    നിങ്ങൾ ഏറ്റവും ശ്രധിക്കേണ്ടത് തമ്പ്നയിൽ & ക്യാപ്ഷൻ ആണ്... ആളുകളെ പറ്റിക്കുന്ന, തെറ്റിധരിപ്പിക്കുന്ന രീതിയിൽ അത് ചെയ്യരുത്... അങ്ങനെ ചെയ്താൽ പെട്ടെന്ന് ചെലപ്പോ ആളുകൾ വന്ന് വീഡിയോ കാണും പക്ഷെ നിങ്ങൾ പറ്റിച്ചു എന്നറിഞ്ഞാൽ ആൾകാർക്ക് മടുപ്പ് ഉണ്ടായാൽ അത് നിങ്ങളുടെ ചാനലിനെ ബാധിക്കും.. ക്ലിക്ബൈറ്റ് ഒക്കെ ശരിയാണ് പക്ഷെ അത് genuine ആകണം. നല്ല ക്യാപ്ഷൻ തമ്പ്നയിൽ ഉപയോഗിക്കുക... പിന്നെ വണ്ടിക്ക് പണി വരും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും, യാത്ര ഒരു അദാബാണ് അതായത് ബുദ്ധിമുട്ട് പ്രശങ്ങൾ ഒക്കെ ഉണ്ടായെന്നു വരാം... ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു insha'allah, അത് വിഡിയോയിൽ share ആക്കാം പക്ഷെ എല്ലാ വിഡിയോസും അതും മാത്രം ഹൈലൈറ്റ് ചെയ്ത് കൊണ്ട് ചെയ്യരുത്.. പിന്നെ വെറുതെ നിങ്ങൾക്ക് അങ്ങനെ പറ്റി ഇങ്ങനെ പറ്റി അതു പറ്റി ഇതു പറ്റി എന്ന് പറയരുത് ഉള്ളത് മാത്രം ക്യാപ്ഷൻ തമ്പ്നയിൽ വെക്കുക. Wish you all the best & all the prayer's. ഇങ്ങളെ ചാനൽ തുടക്കം മുതലെ കാണുന്നതാണ്... ചാനൽ വീഡിയോസ് ഒക്കെ നന്നായി വരാൻ വാണ്ടി ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ വാണ്ടി ഒന്ന് suggest ചെയ്തതാണ്. പിന്നെ ഒരു സ്ഥലത്തു പോകുമ്പോൾ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ അറിയാൻ chat gpt, google ai ഒക്കെ use ആക്കാം അതും മലയാളത്തിൽ ഉത്തരം കിട്ടും... ഇന്റർനെറ്റിൽ തന്നെ ഒരുപാട് വിവരങ്ങൾ കിട്ടും.

  • @noufalnoupu442
    @noufalnoupu442 2 หลายเดือนก่อน +3

    വീടിന്റെ ലഫ്റ്റ് സൈഡിൽ ഉള്ള സ്ഥലം കുറച്ചു വാങ്ങിക്ക് അവിടെ വണ്ടികൾ okke പാർക്ക് ചെയ്യാൻ പറ്റും.. വീടിന്റെ മുൻവശം കുറച്ചൊക്കെ സൗകര്യം കിട്ടും..

  • @arunjohn4
    @arunjohn4 2 หลายเดือนก่อน +16

    Ok Guys

  • @AshikAshik-wf4xd
    @AshikAshik-wf4xd 2 หลายเดือนก่อน +10

    Come back brother s

  • @ManojManoj-c8t
    @ManojManoj-c8t 2 หลายเดือนก่อน +3

    കട്ട വെയ്റ്റിംഗ്,... ആയിരുന്നു.. 💞💞

  • @katalanyt
    @katalanyt 2 หลายเดือนก่อน +9

    Waiting ayrunu

  • @txsmooth9191
    @txsmooth9191 2 หลายเดือนก่อน +560

    Oru 8 like tharamoo ☹️

    • @asish4013
      @asish4013 2 หลายเดือนก่อน +5

      Ella

    • @txsmooth9191
      @txsmooth9191 2 หลายเดือนก่อน +1

      ​@@asish4013😮

    • @Siyadvga
      @Siyadvga 2 หลายเดือนก่อน +17

      ഇവിടെ ഭിക്ഷ നിരോധിച്ചിരിക്കുന്നു

    • @txsmooth9191
      @txsmooth9191 2 หลายเดือนก่อน +2

      😄

    • @maneeshnk9615
      @maneeshnk9615 2 หลายเดือนก่อน +10

      പിന്നെ എന്തിനാ മുത്തേ ഞാൻ നിനക്ക്നിനക്ക് ഞാൻ ലൈക്ക് തരാല്ലോ എത്ര എണ്ണം വേണം🫵🏾😁😀❤️👍🏾

  • @jcubeentertainers
    @jcubeentertainers 2 หลายเดือนก่อน +1

    പരസ്യത്തിൽ വഞ്ചിതരാകരുത്. കാഴ്ചക്കാരോടും അനുയായികളോടും അവർക്ക് പ്രതിബദ്ധതയില്ല. എങ്ങനെയെങ്കിലും അവർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു

  • @vipin_raj_vj
    @vipin_raj_vj 2 หลายเดือนก่อน +2

    ചാപ്റ്റർ എല്ലാവിധ ആശംസകളും നേരുന്നു🎉🎊 പോയി പഴയതുപോലെ അടിച്ചുപൊളിച്ചു വാ സെബിനേ നീ അവിടെ യൂറോപ്പിൽ ഉണ്ടല്ലോ അല്ലേ😜😍💪😇

  • @Savithajayan-hb8lh
    @Savithajayan-hb8lh 2 หลายเดือนก่อน +6

    യാത്ര ചെയുമ്പോൾ വീഡിയോ യിൽ നിങ്ങളുടെ മുഖം മാത്രമേ കൂടുതൽ ഉള്ളു. സ്ഥലം കാണിക്കുന്നില്ല. പ്ലീസ് നിങ്ങളുടെ മുഖം കാണിക്കുന്നത് കുറച്ചിട്ട് ഓരോ സ്ഥലവും കാണിക്കാൻ നോക്ക്. അപേക്ഷയാണ്... പ്ലീസ്.

  • @InshotbyRijoRaphel
    @InshotbyRijoRaphel 2 หลายเดือนก่อน

    Happy journey bros🥳🥳🥳✌️

  • @abindevasia8927
    @abindevasia8927 2 หลายเดือนก่อน

    All the Very Best Dear Bros..........👍👍👍

  • @bonyjacob241
    @bonyjacob241 2 หลายเดือนก่อน +5

    Very nice speech

  • @vipivp6918
    @vipivp6918 2 หลายเดือนก่อน +2

    Video quality , editing ushaar aakkanm

  • @kiranmaveli343
    @kiranmaveli343 2 หลายเดือนก่อน +10

    Appo safari yooo

  • @mohdshabeer5507
    @mohdshabeer5507 2 หลายเดือนก่อน +2

    Bro Camera shooting വേണ്ട. .. Iphone തന്നെ മതി 👍

  • @shamzadhuzzain8435
    @shamzadhuzzain8435 2 หลายเดือนก่อน +2

    Ebin, Libin , Sebin 🔥

  • @muhammedkv5704
    @muhammedkv5704 2 หลายเดือนก่อน

    വിബിൻ്റെകൈമാറിയതിൽവളരെസന്തോഷം 👍👍

  • @noufalnoushad9794
    @noufalnoushad9794 2 หลายเดือนก่อน +1

    എന്നും വീഡിയോ ഇടെടെയ്. ഞങ്ങളെ നിങ്ങൾ ഇങ്ങനെ അസ്വസ്ഥർ ആക്കല്ലേ 🥺

  • @Sree_darsh
    @Sree_darsh 2 หลายเดือนก่อน

    Ee paranja രാജ്യത്തെക്കാൾ മനോഹരം ആഫ്രിക്ക ആണ് 😇😇😇

  • @Sree_darsh
    @Sree_darsh 2 หลายเดือนก่อน

    Yeeeee🎉🎉🎉missing sherly😌

  • @bileshkb
    @bileshkb 2 หลายเดือนก่อน +7

    Adichu keeri vaaa

  • @noupushazz8693
    @noupushazz8693 2 หลายเดือนก่อน +2

    1 dress change aakkanam
    2 shots ozhivaaki pant or trakshoot aakanam
    3 daily fresh aayrikkanam
    4 ebin beard shape cheyyanam

    • @nagata0046
      @nagata0046 2 หลายเดือนก่อน

      Dress okke avarde personal ith alle athil kayyidan nikkaruth bro avark ishtam ullath dharikkatte

    • @Sulu_1914
      @Sulu_1914 2 หลายเดือนก่อน

      Bro collage ano🤣🤣

  • @ajeshscariah7138
    @ajeshscariah7138 2 หลายเดือนก่อน

    മച്ചാൻമാരെ പൊളിച്ചടുക് കേട്ടോ

  • @athulmv1547
    @athulmv1547 2 หลายเดือนก่อน +6

    Wayanad😊

  • @lalnair1065
    @lalnair1065 2 หลายเดือนก่อน

    Yeah....all the best makkale...stay blessed and strong 🎉

  • @aaashi_r
    @aaashi_r 2 หลายเดือนก่อน +2

    Nammude video pala prayakkarum prathekich kuttikal ellam kanunnadh kond videoyil umbi ath poleyulla vakkukal parayaruth pls❤

  • @Malayali_noob
    @Malayali_noob 2 หลายเดือนก่อน

    അസർബൈജൻ ഒരു 20എപ്പിസോഡ് വേണം ❤️🥰അടിപൊളി സ്ഥലം ❤❤

  • @tomsjoseph920
    @tomsjoseph920 2 หลายเดือนก่อน +2

    സംസാരിക്കുമ്പോൾ നല്ല ഭാഷ സംസാരിക്കണം... ഒന്നു ശ്രദ്ധിക്കണേ അബിനെ 👍👍

  • @sam-hk3kc
    @sam-hk3kc 2 หลายเดือนก่อน +1

    Please use gopro for vloging it has better wide angle

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 2 หลายเดือนก่อน +1

    സെബിൻ,, all the best

  • @ronaldo_1232
    @ronaldo_1232 2 หลายเดือนก่อน +2

    Power bro✊

  • @libink7476
    @libink7476 2 หลายเดือนก่อน +2

    നിങ്ങൾ ലോകം മൊത്തം വണ്ടിയെടുത്ത് കറങ്ങണം എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ട് നിങ്ങൾ ആഫ്രിക്ക ഒഴിവാക്കരുത് അതും കൂടി ചെയ്യണം

  • @irshad6923
    @irshad6923 2 หลายเดือนก่อน +2

    Video ൽ നിങ്ങളുടെ ആ പാട്ട് മാറ്റണം video ക്ക് അനുസരിച് ഉള്ള പാട്ട് വെക്കണം ഇത് എന്തായാലും നിഗങ്ങൾ പരിഗണിക്കണം

  • @melvincherryninan2368
    @melvincherryninan2368 2 หลายเดือนก่อน

    happy journey👽

  • @4bxiiiii
    @4bxiiiii 2 หลายเดือนก่อน +1

    Hey, after this journey, you guys can totally explore the African continent!

  • @nikhilbz-fe1zx
    @nikhilbz-fe1zx 2 หลายเดือนก่อน +3

    U looks like exact mark Henry..

  • @sujithtg2784
    @sujithtg2784 2 หลายเดือนก่อน +1

    ❤❤💚💚👍💪💪സുജിത് ഇരിങ്ങാലക്കുട

  • @basith6933
    @basith6933 2 หลายเดือนก่อน

    Ulupppillaallo paavagale annakkil adikkan❤

  • @mrviperca
    @mrviperca 2 หลายเดือนก่อน +2

    Abin , libin , sebin … moonu perum nalla chercha … brothers, canada ethumbo ariyikku njan ivde oru tourism area ila settled .. ivde ethumbo kaanam enn pradeekshikunu

  • @AdhilMohammed-g2t
    @AdhilMohammed-g2t 2 หลายเดือนก่อน +1

    Portugal 🇵🇹 povumbo CR7 meuseam thik kayarai vedio cheyyane 😁❤

  • @jainthomas8208
    @jainthomas8208 2 หลายเดือนก่อน

    Waiting…. (From Canada 🇨🇦)❤

  • @midhunraj7937
    @midhunraj7937 2 หลายเดือนก่อน +13

    11:36 കൊതുക് ഉള്ളപ്പോ പുക്ക 😂

    • @alanbinoy6073
      @alanbinoy6073 2 หลายเดือนก่อน

      🤣👍🏻

  • @abhilashpk262
    @abhilashpk262 2 หลายเดือนก่อน

    ഈ സഹായം ചെയ്താൽ പുണ്യം കിട്ടും എന്തായാലും പോവുക

  • @TAKASHIISLIVE
    @TAKASHIISLIVE 2 หลายเดือนก่อน

    Be safe guys❤❤

  • @RajeshR-ue2ex
    @RajeshR-ue2ex 2 หลายเดือนก่อน +2

    വയനാട് ഉരുൾ പൊട്ടി എന്തെങ്കിലും നിങ്ങളെ കൊണ്ട് ചെയ്യാൻ പട്ടുന്നെ help ചേയനെ

  • @VigneshManoj
    @VigneshManoj 2 หลายเดือนก่อน +1

    Ente b'day ah inn ellarum wish cheyyane❤

  • @Speedy123-g2w
    @Speedy123-g2w 2 หลายเดือนก่อน +5

    0:42😂😂😂

  • @m4muthutalks
    @m4muthutalks 2 หลายเดือนก่อน +1

    കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ 🤔😁

  • @Sree_darsh
    @Sree_darsh 2 หลายเดือนก่อน

    4🇰  യിൽ വിഡിയോ ചെയ്യുമ്പോ colour grading koode ചെയ്യൂ

  • @subysubish5866
    @subysubish5866 2 หลายเดือนก่อน

    Wish you all the best bro ❤❤

  • @GladsJo
    @GladsJo 2 หลายเดือนก่อน

    ഗയ്സ് അമേരിക്കയിൽ വരുമ്പോള് ഒന്ന് കാണാൻ പറ്റുമോ .don’t forget to visit Chicago 🇺🇸👍👍

  • @ajithajiaji9111
    @ajithajiaji9111 2 หลายเดือนก่อน +1

    യുറോ പിൽ പോയാൽ യൂട്യൂബിൽ ഫുൾ വീഡിയോസ്സ് ഉണ്ടാകുമോ

  • @bilu_muth
    @bilu_muth 2 หลายเดือนก่อน +2

    രാവിലെ food കഴിച്ചതിനുശേഷം മാത്രം യാത്ര തുടങ്ങുക

  • @joshua0100
    @joshua0100 2 หลายเดือนก่อน

    Bro shorts oru maximum (5) daily upload cheyi kuduthal views kittum

  • @muhammadmishal17
    @muhammadmishal17 2 หลายเดือนก่อน

    Enakkk like 👍 tharunnna varkk innn or santhosham indavum ❤

  • @jchandranraman
    @jchandranraman 2 หลายเดือนก่อน

    മംഗോളിയയിലും പോകണം. യുക്രൈൻ സൂക്ഷിക്കണേ...

  • @Jacksonkannur
    @Jacksonkannur 2 หลายเดือนก่อน +1

    Bro up to date ayi video idan pattiyal nallatayirikum atu mathi

  • @Travelnq3
    @Travelnq3 2 หลายเดือนก่อน +2

    E BULL JET❤‍🔥❤‍🔥

  • @victorvs8485
    @victorvs8485 2 หลายเดือนก่อน +2

    Video colour grading koodi chei..

  • @shyjuthomas4956
    @shyjuthomas4956 2 หลายเดือนก่อน

    ഇത് പൊളിക്കും 👍👍💯💯❤️❤️

  • @Nevergiveupdone
    @Nevergiveupdone 2 หลายเดือนก่อน

    After a long time they are back 🎉🎉🎉🎉🎉🎉

  • @AthulChandran-ts7ow
    @AthulChandran-ts7ow 2 หลายเดือนก่อน +2

    Belarus നോക്കുക ബ്രോ

  • @kamparamvlogs
    @kamparamvlogs 2 หลายเดือนก่อน

    ❤❤🎉🎉വണ്ടി തള്ളാൻ ഞാനും വരാം 😂😂😂🎉🎉❤❤ആശംസകൾ😂😂😂ദൈവം കൂടെയിരിക്കും🎉🎉❤❤💥✝️🇻🇳💖💛💛💥🇧🇴🤍🇻🇳💜🇨🇭💯

  • @mypets7107
    @mypets7107 2 หลายเดือนก่อน +1

    yathara. pokubo ravila enikunath muthal rathry kidakunna vare ulla nalla thum allathathul aya ellum ull peduthanam ethara length ayalum nammal indakum Kannan ❤

  • @chekuthan940
    @chekuthan940 2 หลายเดือนก่อน +6

    റഷ്യ യിൽ ഇപ്പോൾ യുദ്ധo നടക്കുന്നു അങ്ങോട്ട്‌ പോകാൻ പറ്റില്ല poyal നിങ്ങൾ ക്കു പണി കിട്ടും അന്വേഷിച്ചിട്ട് പോകു

  • @_Game_Tester_Mallu
    @_Game_Tester_Mallu 2 หลายเดือนก่อน +1

    bro facebookkile video L boss uppilum idumo

  • @rinuraj2878
    @rinuraj2878 2 หลายเดือนก่อน

    എത്ര നാള് വെയിറ്റിംഗ് ആയിരുന്നു ഒരു വീഡിയോ കു വേണ്ടി

  • @Alanahammed85674
    @Alanahammed85674 2 หลายเดือนก่อน

    Hi bro India to Europe trip chapter 2 get ready

  • @KERALA.on.YOUTUBE
    @KERALA.on.YOUTUBE 2 หลายเดือนก่อน

    ഒരുനേരത്തെ തമാശയ്ക്ക് വേണ്ടി മറ്റൊരാളെ കളിയാക്കുന്നത് വലിയ രസമുള്ള കാര്യമല്ല കർമ്മ എപ്പോഴും തിരിച്ചു വന്നുകൊണ്ടേയിരിക്കും😢💯

  • @muhsinkkb
    @muhsinkkb 2 หลายเดือนก่อน

    അതാണ് ❤❤❤❤❤❤❤

  • @HafizAjmal-qq6fh
    @HafizAjmal-qq6fh 2 หลายเดือนก่อน +1

    Sugamano 😅😅❤❤

  • @shamsupoopalam9808
    @shamsupoopalam9808 2 หลายเดือนก่อน

    എന്നും 9 മണി ഞാൻ വീഡിയോ വന്നോ നോക്കാറുണ്ട് നിങ്ങളെ ലാസ്റ്റ് വീഡിയോയിൽ ചോതിച്ചിരുന്നു.

    • @Travel_With_Sanchari_Bro
      @Travel_With_Sanchari_Bro 2 หลายเดือนก่อน

      എന്നും രാത്രി 9.10 ന് ആണ് അപ്‌ലോഡ് ചെയ്യുക

  • @muhammedkv5704
    @muhammedkv5704 2 หลายเดือนก่อน

    വിഡിയോതുടങ്ങുമ്പോൾ സാധാരണകാണിക്കുന്നഇൻ്റർഡ്യുസ് വേണം എന്നാലെഒരു എനർജ്ജികിട്ടൂ അത് വേണം വേണം

  • @Spy._Entertainment
    @Spy._Entertainment 2 หลายเดือนก่อน

    First ആണ് തോന്നുന്നു 😅

  • @user-kk0708
    @user-kk0708 2 หลายเดือนก่อน +1

    sebin chettan 200 akkikodukkanam

  • @sidheeqck5111
    @sidheeqck5111 2 หลายเดือนก่อน

    ഈ കോലത്തിൽ കണ്ടാൽ കന്നാസും കടലാസും

  • @Foodiefasal
    @Foodiefasal 2 หลายเดือนก่อน

    Daily vlog continue chaiyyu

  • @AbhijithManoj-w6w
    @AbhijithManoj-w6w 2 หลายเดือนก่อน

    Njan korache thivsayii video katheneekaa

  • @bronko909
    @bronko909 2 หลายเดือนก่อน

    Arivillayma oru nalloru arivaanu. Ath manasilaakanam.a ath undd

  • @sayoojsunny8697
    @sayoojsunny8697 2 หลายเดือนก่อน

    Puthiya bro koodi vandi odikanam please❤

  • @sinanshaaz2977
    @sinanshaaz2977 2 หลายเดือนก่อน

    Kattappaaah😂😂

  • @bronko909
    @bronko909 2 หลายเดือนก่อน

    Story of sebin.. sebin relation full parayu full..